ശാന്തിവിള ദിനേശിനെ വിറ്റു തിന്ന വലയം ......! | VALAYAM | Santhivila Dineesh | Lights Camera Action

  Рет қаралды 73,532

LIGHTS CAMERA ACTION

2 жыл бұрын

ശാന്തിവിള ദിനേശിനെ വിറ്റു തിന്ന വലയം ......! | VALAYAM | Santhivila Dineesh | Lights Camera Action
VALAYAM
Santhivila Dineesh
Light Camera Action,
Santhivila Dineesh Speaking
Mohanlal
mammootty
Santhivila Speaking,
Shanthivila Speaking
Action hero in Malayalam cinema
#mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
kzbin.info/door/rM7x0uIMWp2fwYae4NF-XA
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 295
@aniraj0007
@aniraj0007 11 ай бұрын
എനിക്ക് താങ്കളെ അത്രയ്ക്ക് വലിയ ഇഷ്ടം ഒന്നും ഇല്ലായിരുന്നു. പക്ഷേ ഈ എപ്പിസോഡ് കണ്ട് കഴിഞ്ഞ് നേരിയ ഇഷ്ടം തോന്നി.. സുഹൃത്തുക്കളെ ചതിക്കുന്ന ഒരുപാട് പേരുണ്ട്. അതിനാൽ സഹായത്തിന് അർഹതയുള്ള സതൃസന്ധരായ ആളുകൾക്ക് അത് കിട്ടാതെ പോകുന്നു.. സുകുമാരൻ ഷാർജ എന്നയാൾ നല്ലൊരു മനുഷ്യ സ്നേഹിയാണ് അദ്ദേഹത്തിനോട് ഏറ്റവുമധികം ബഹുമാനം തോന്നുന്നു.. കിട്ടേണ്ടിയിരുന്ന പൈസ വാങ്ങിക്കൊടുക്കണമായിരുന്നു.. കാരണം ചതിയൻമാരെ പാഠം പഠിപ്പിക്കാനും ഒരാള്‍ വേണം.. താങ്കളുടെ വളരെ മനോഹരമായ അവതരണമാണ് 👍👍🌈❤️
@backerpadath7145
@backerpadath7145 Жыл бұрын
താങ്കളുടെ നല്ല വിവരത്തിനു നന്ദി. പലതും പഠിക്കാനും മനസ്സിലാക്കാനും കഴിയുന്നു. അഭിനന്ദനങ്ങൾ. Backer Alain
@rdx6326
@rdx6326 2 жыл бұрын
ദൈവം എല്ലാവർക്കും കാണിച്ചു കൊടുക്കും ആരാണ് പാലം വലിക്കുന്നത് എന്ന് അതിനു ശേഷം അവനോടു കരുണ കാണിക്കുന്നത് കൊണ്ടാണ് നിങ്ങൾക് തകർച്ച വരാൻ കാരണം..... പാത്രം അറിഞ്ഞു വേണം ഭക്ഷണം വിളമ്പാൻ....
@saraswathys9308
@saraswathys9308 2 жыл бұрын
🙏🏻സർ. ഒരാളെപ്പറ്റി മനസ്സിലാക്കാൻ ചെലപ്പോൾ പ്രയാസമാണ്.. അറിയില്ലാഞ്ഞ കാര്യങ്ങൾ പറഞ്ഞുതന്ന സുമനസ്സിന് നന്ദി. ജോലിചെയ്ത കാശ് ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതായിരുന്നു. 🙏🏻
@FRM477
@FRM477 2 жыл бұрын
വളരെ നല്ല അവതരണം ❤👍👌🏻 വലയം വളരെ നല്ലൊരു സീരിയൽ ആയിരുന്നു എന്റെ കുട്ടിക്കാലം ഒക്കെ ഇത്രയും മനോഹരമാക്കുന്നതിൽ അങ്ങേയ്ക്കും ഒരു പങ്കുണ്ട് 👍 താങ്ക്സ് 👍
@sreekumar1970
@sreekumar1970 2 жыл бұрын
ഇടക്കിടെ ഞാൻ മാത്രമേ ഈ ഭൂമിയിൽ പുണ്യാളനായുള്ളൂ എന്ന രോദനമാണ് താങ്കളുടെ വിശ്വാസ്യതയെ സംശയിക്കുന്നേ
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
Njan sathyame parayoo ketto,,,,, enne ningal viswasikkanam
@gopunair3970
@gopunair3970 2 жыл бұрын
ഒരു മനുഷ്യന്‍റെ പൈസ കളയിച്ചിട്ടു കൂടുതല്‍ മാന്യത പറയരൂത്...പറ്റിച്ചവനെക്കള്‍ വലിയ ചതി നിങ്ങളാണ് ചെയ്തത്
@manojjames929
@manojjames929 2 жыл бұрын
Correct
@santhiviladinesh6091
@santhiviladinesh6091 2 жыл бұрын
അങ്ങിനെ ഒരു അഭിപ്രായം സുകുമാരൻ സാറിന് ഉണ്ടായിരുന്നെങ്കിൽ അതിനു ശേഷം എന്നെ കൊണ്ട് സിനിമയും സീരിയലുകളും ചെയ്യില്ലല്ലോ ..........
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
@@santhiviladinesh6091 true.
@sreejith6181
@sreejith6181 2 жыл бұрын
@@santhiviladinesh6091 വിനയനെ കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം
@tintutin
@tintutin 2 жыл бұрын
കാശ് മുടക്കിയ 10 ചെക്ക് മേടിക്കാൻ പറഞ്ഞപ്പോൾ ഇങ്ങേര് പറയൂവാണ് ഞാൻ അത്തരക്കാരനല്ലെന്ന്, അയാളെ കൊണ്ട് കുഴിയിൽ ചാടിച്ചിട്ട് പറയാൻ കൊള്ളുന്ന വർത്തമാനം ആണോ അതോ
@sajeevsaju1432
@sajeevsaju1432 2 жыл бұрын
ദിനേശ് ഭായ് നിങ്ങൾ പറയുന്നത് സത്യം തന്നെ ആണ്. അത് കൊണ്ടാണ് ഇത്രയും ധൈര്യമായി തുറന്നു പറയുന്നത്. പക്ഷെ കേസ് പിൻവലിക്കാൻ പറഞ്ഞത് ശരിയായില്ല.
@sureshkumarpadmanabhannair9764
@sureshkumarpadmanabhannair9764 2 жыл бұрын
ഷാർജ സുകുമാരൻ അദ്ദേഹം കൊടുത്ത 25 ലക്ഷം രൂപ തിരിച്ചു കിട്ടാൻ സാധ്യത ഉള്ളപ്പോൾ താങ്കൾ ഇടപെട്ടു അതു നഷ്ടപ്പെടുത്തിയത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല 😔 പകരം guarantee ചെക്ക് വാങ്ങാൻ പോലും അദ്ദേഹത്തെ താങ്കൾ സമ്മതിപ്പിച്ചില്ലലോ? എന്നിട്ട് ഇപ്പോൾ ആ നിർമാതാവിനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം? ഷാർജ സുകുമാരനു പോകാൻ ഉള്ളത് പോയി..... 😔
@rinuar7414
@rinuar7414 2 жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി സാറിന്റെ അനുഭവങ്ങൾ കേട്ട്
@unnikuttan7889
@unnikuttan7889 Жыл бұрын
ആക്കിയതാണ് അല്ലേ....😆
@alvinabraham1193
@alvinabraham1193 9 ай бұрын
Enna poyi thudach kod
@praveenkumarpraveen1937
@praveenkumarpraveen1937 2 жыл бұрын
ജയൻ ചെമ്പഴന്തി.. തിരുവല്ലം ഫിലിം ഇന്സ്ടിട്യൂട്ടിൽ പഠിച്ച ആളല്ലേ... താടി ക്കാരൻ.
@abrahamjacob6096
@abrahamjacob6096 2 жыл бұрын
300 എപ്പിസോഡ് വലയം ചെയ്ത ഡയറക്ടർ ഒഴിവാക്കപ്പെട്ട ദുഖകരമായ അവസ്ഥ നന്നയി അവതരിപ്പിച്ചു. പാവം സുകുമാരൻ ഷാർജായുടെ. അദ്ദേഹത്തിന്റെ വല്യ മനസ്സിന് ആയിരം പ്രണാമം 💐🙏
@georgeiype4058
@georgeiype4058 Жыл бұрын
Appreciate your large heart and gentleman approach to solve problems. Wishing you all best.❤
@meeraprabhakaranmeera4714
@meeraprabhakaranmeera4714 Жыл бұрын
ഈ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നി. സത്യസന്തമായി ജീവിക്കുന്നവർക്ക് ഇങ്ങനെയുള്ള തിരിച്ചടികൾ എപ്പോഴും കിട്ടാറുണ്ട്. ഇതിനെല്ലാം കാലം മറുപടി കൊടുക്കട്ടെ. ആശംസകൾ
@georgeiype4058
@georgeiype4058 Жыл бұрын
Good revealing. Thanks Mr.Dinesh
@Greenland294
@Greenland294 2 жыл бұрын
Adipoli Episode ദിനേശ് ചേട്ടാ....🥰
@nujumudeenshamsudeen3658
@nujumudeenshamsudeen3658 2 жыл бұрын
താങ്കൾആണ്തെറ്റ്കാരൻ ആകേസ്റ്റ്പോലുംതുടരാൻസമ്മതിച്ചില്ല അതും കൂടികേട്ടപ്പോൾ ഞ്ഞാൻഓഫാക്കിവച്ചു
@sarithabiju8421
@sarithabiju8421 2 жыл бұрын
സത്യം ജയിക്കും . സാർ
@patrickjane6351
@patrickjane6351 2 жыл бұрын
സുകുമാരൻ ഷാർജയുടെ കാശ് 25 ലക്ഷം ആണ് ദിനേശൻ ചേട്ടാ പോയത്.. താങ്കൾ ഇത്ര പുണ്യാളൻ ആയത് കാരണം മറ്റുള്ളവരുടെ കാശ് നഷ്ടപ്പെടുന്നത് തെറ്റല്ലേ... താങ്കളുടെ കാശ് ആണെങ്കിൽ താങ്കൾ കേസ് പിൻവലിക്കുമോ
@anupgopal3762
@anupgopal3762 2 жыл бұрын
Thankal cheytha TITANIC evide 😂
@onesniper9179
@onesniper9179 27 күн бұрын
എനിക്കും മനസ്സിലാകുന്നില്ല,
@jayapalcheramangalam561
@jayapalcheramangalam561 10 ай бұрын
You are great Dinesh , he will suffer and will repent but by that time you will be known as a honest human being ❤
@majus5555
@majus5555 2 жыл бұрын
അടുത്ത സിനിമ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@smulebacksingar9633
@smulebacksingar9633 2 жыл бұрын
😂😂😂😂🤣🤣🤣 patikkaananengilum Annanodu enganonnum Parayaruthu
@nastn6614
@nastn6614 10 ай бұрын
അയിന് ഒരു പ്രൊഡ്യൂസർ വേണ്ടേ 😂😂
@sreedevip4022
@sreedevip4022 2 жыл бұрын
ധൈര്യത്തോടെ മുന്നോട്ടു പോവുക. All the best.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
അഭിനന്ദനങ്ങൾ പ്രിയ ദിനേശ ചേട്ടാ... 🙏🙏
@mrboban5049
@mrboban5049 Жыл бұрын
ശാന്തി വിളയും ,പയറ്റുവിളയും
@gopakumarviswanathapilla111
@gopakumarviswanathapilla111 2 жыл бұрын
Sir ആവർത്തന വിരസത ഉണ്ട് ശ്രദ്ധിക്കണം
@thaslemathaha4394
@thaslemathaha4394 Жыл бұрын
ദിനേശ് 👍
@hidayataurus
@hidayataurus 2 жыл бұрын
ദിനേശേ ജോഷി തിരുവനന്തപുരം ജില്ല കാരനാണ്
@PKR663
@PKR663 2 жыл бұрын
അതെ
@umarudeenkallampalam6459
@umarudeenkallampalam6459 10 ай бұрын
ദിനേശ് സാർ താങ്കൾ ധൈര്യത്തോടെ മുന്നോട്ട് പോവുക നിങ്ങൾക്ക് വേണ്ടി ജനങ്ങൾ കാത്തിരിക്കുന്നു
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Nalla timepass. No doubt 👍
@rajeshr-tk4nu
@rajeshr-tk4nu 2 жыл бұрын
ശശി മാറി രതീഷ് ആയി.. ഇപ്പോ രതീഷ് മാറി ദിനേശ് ആയി..
@raveendranrr5760
@raveendranrr5760 2 жыл бұрын
# കഥയുടെ * കഥ *... 👍👏🙏...👌♥️💕... നഗൻ മനസ്.
@prasanththottan6459
@prasanththottan6459 11 ай бұрын
Sir still r u doing film ?
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
സാർ നിങ്ങൾ ഇനിയുംഒരു പുതിയ സിനിമ എടുക്കാൻ സാർ
@najuetl92
@najuetl92 Жыл бұрын
God bless you man
@Martin44454
@Martin44454 Жыл бұрын
മൊത്തത്തിൽ നിങ്ങൾ എല്ലാം കൂടെ... സുകുമാരൻ ഷാർജ യെ കുപ്പിയിൽ ആക്കി
@sajanpalangatil8327
@sajanpalangatil8327 Жыл бұрын
❤kurachu nerathe cheyyandiyirunnu
@europeanjobs1628
@europeanjobs1628 Жыл бұрын
Sukumaranchettane kandal oru Nalla namaskaram parayanam enu oru aagraham
@brazil4440
@brazil4440 2 жыл бұрын
camera മാന്റെ പേര് ഇടക്ക് അറിയാതെ പറഞ്ഞു ആരൊക്കെ ശ്രദ്ധിച്ചു 😁
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അതെ 👍
@SRJmhmh
@SRJmhmh Жыл бұрын
Sharjahyilum, Dubayilumonnum Dinaar Alla Dineshetta, UAE yil Dirhhaman Sir.
@dragonpaily123
@dragonpaily123 2 жыл бұрын
ഇന്ദ്രൻസിനെ കൊടകമ്പിപോലുണ്ട് എന്ന്.. ഇയാളുടെ കോലം എന്തായിരുന്നു മുൻപ്.. ഫോട്ടോ ഒക്കെ ഒന്ന് എടുത്തു നോക്ക്..ഇയാൾ എന്താ ഫയൽവാൻ ആയിരുന്നോ 😀സ്വയം മാന്യൻ ആയി മറ്റുള്ളവരെ കുറ്റം പറയുക.. അതും ഒരു ജോലി
@patrickjane6351
@patrickjane6351 2 жыл бұрын
ചേട്ടൻ സന്തോഷ്‌ പണ്ഡിറ്റ് ആയിട്ടുള്ള ഇന്റർവ്യൂ വിൽ കള്ളം പറഞ്ഞിട്ടുണ്ട്..
@mskalim8409
@mskalim8409 2 жыл бұрын
Jeevithathil kallam parayde aaranullathu angane parayunnavar orupadu kallam parayunnavar aanu
@santhiviladinesh6091
@santhiviladinesh6091 2 жыл бұрын
ഞാനതിൽ കള്ളം പറഞ്ഞിട്ടില്ല.......... ഇതിലൂടെ അത് വ്യക്തമാക്കാനും കഴിയില്ല. എന്നെ താങ്കൾ നേരിൽ കണ്ടാൽ പറയാം.
@sinojpjoy9705
@sinojpjoy9705 2 жыл бұрын
താങ്കൾ സന്തോഷ്‌ പണ്ഡിറ്റുമായുള്ള ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.. ബംഗ്ലാവിൽ ഔത എന്ന സിനിമ നിർമിച്ചത് ഞാൻ തന്നെയാണ് എന്ന്.. അതിന്റ വീഡിയോ ഇപ്പോഴും യൂട്യൂബിൽ കിടപ്പുണ്ട്... ഇപ്പോഴും താങ്കൾ പറയുന്നു ഞാൻ കള്ളംപറയില്ലെന്നു.. 🤣🤣
@JayakrishnanMs
@JayakrishnanMs Жыл бұрын
@@santhiviladinesh6091 സീരിയൽ നിർമിച്ചിട്ടാണ് വീട് വിറ്റതെന്ന് ഒരു പ്രോഗ്രാമിലും, സിനിമ നിർമിച്ചിട്ടാണ് വീട് വിറ്റതെന്ന് മറ്റൊരു പ്രോഗ്രാമിലും പറയുന്നത് കേട്ടിട്ടുണ്ട്.
@PKR663
@PKR663 2 жыл бұрын
അങ്ങയുടെ വല്ലപ്പോഴുമുള്ള രാഷ്ട്രീയം പറയലും അതിരു വിട്ട ദിലീപ് പക്ഷപാദിത്വവും ഒഴിച്ചാൽ ഞാൻ അങ്ങയുടെ അനുകൂലിയാണ്. താങ്കൾ സത്യസന്ധനാണെന്നതു പോലെ അന്തസ്സും തന്റേടവും ഉള്ളവനാണെന്ന് 99.99 ശതമാനം എനിക്ക് വിശ്വാസമുണ്ട്.
@shajusajuttan7852
@shajusajuttan7852 Жыл бұрын
താങ്കളെ ഉദ്ദേശിച്ചാണോ യാത്രക്കാരുടെ ശ്രദ്ധക്ക് enna സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം സൃഷ്ടിച്ചത് 😛😛😛😛😛
@renjithkrishnankutty4269
@renjithkrishnankutty4269 Жыл бұрын
ഐ ലവ് യു. ഐ ആം രഞ്ജിത്. Bfa college of fine arts, playam, Tvm
@wilsonkarottu2215
@wilsonkarottu2215 2 жыл бұрын
ശാന്തിവിള ദിനേശൻ ഹരിചന്ദ്രനോ? ഈ എപ്പിസോഡ് കേൾക്കുന്നവർക്ക് ആർക്കും ഇത് ഉൾക്കൊള്ളാൻ കഴിയുകയില്ല. ശാന്തിവിളക്ക് എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
Njan sathyane parayoo ketto,,, enne ningal viswasikkanam
@premdass2457
@premdass2457 Жыл бұрын
Sir, you are a Greatful Personality.💝💝💝💝💝👍👍👍👍👍
@AnnieSaEr-kc4mb
@AnnieSaEr-kc4mb 9 ай бұрын
അയാൾ കളവാണ് പറയുന്നതെങ്കിൽ അത് തെളിയിക്കൂ.
@alvinabraham1193
@alvinabraham1193 9 ай бұрын
Ini spelling mistake undengilum thannekkond thiruthan pattilla thaan aa moolakk poyi kuninjirinn video kanu 😂😂
@pjvenugopalnair5895
@pjvenugopalnair5895 Жыл бұрын
Well said sir. Nice. Best wishes.
@gopunair3970
@gopunair3970 2 жыл бұрын
ഒരു നിര്‍മാതാവിന്റെ 25 ലക്ഷം ഒരുത്തന്‍ പറ്റിച്ചു കൊണ്ട് പോയിട്ട് അവനോടു ക്ഷമിക്കാന്‍ സുകുമാരന്‍ ഷാര്‍ജ യോട് പറയാനുള്ള ഉളുപ്പ് താങ്കള്‍ക്കെ കാണൂ ..തന്റെയൊക്കെ പൈസാണ് പോയതെങ്കില്‍ ഇങ്ങനെ കളയാന്‍ സമ്മതിക്കുമോ
@santhiviladinesh6091
@santhiviladinesh6091 2 жыл бұрын
എന്റെ ലക്ഷങ്ങളും പോയത് ഞാൻ പറഞ്ഞത് ശ്രദ്ധിച്ചില്ലേ ? എന്നെ ഇത്രയും പറ്റിച്ചിട്ടും അവൻ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞപ്പോൾ ഞാൻ ക്ഷമിച്ചു അവനോട് .........
@santhoshanthikad9384
@santhoshanthikad9384 2 жыл бұрын
@@santhiviladinesh6091 ആൽമഹത്യ ചെയ്യും എന്നു പറഞ്ഞത്, ഒരു പറ്റിപ്പാണെന്നു താങ്കൾക്ക് തോന്നിയില്ലേ , അതിൽ ഒരു അസ്വഭാവികത മണക്കുന്നുണ്ട്.
@sreejith6181
@sreejith6181 2 жыл бұрын
@@santhiviladinesh6091 പോന്നോ ലേശം തള്ള് ഉണ്ടല്ലോ
@shibina9692
@shibina9692 2 жыл бұрын
Dineshane pattichal ayaalr youtubil praagi kollum
@revanth3508
@revanth3508 2 жыл бұрын
@@santhoshanthikad9384 exactly.
@majithashajar3159
@majithashajar3159 11 ай бұрын
ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരുകാര്യം,, ഇത്രയും ചതിച്ച ഒരാളിനെതിരെ കേസ് കൊടുത്തു വിധിവന്നപ്പോൾ ആ ചതിയന്റെ വാക്ക് കേട്ട് വീണ്ടും ആ ഷാർജാകാരനോട് കാലുപിടിച്ചു കേസ് പിൻവലിപ്പിച്ചത് ഒട്ടും ശരിയായില്ല അതായിരുന്നു നിങ്ങൾ ചെയ്ത ഏറ്റവും വലിയ ചതി,, അദ്ദേഹത്തിന് നഷ്ടം വന്നിട്ടുള്ളതിന്റെ കൂടെ ഈ ഇരുപത്തിഅഞ്ചു ലക്ഷം കിട്ടിയാൽ അദ്ദേഹത്തിന് ഉപകാരപ്പെട്ടേനെ, നിങ്ങളെ അവൻ ചതിച്ചതിനേക്കാൾ വേദന തോന്നി, ഇങ്ങനെ ഉള്ള ചതിയൻ മാർ ചാവുന്നതാണ് നല്ലത് എന്നിട്ട് കോടതി വിധിയെവരെ മാറ്റിച്ചു, കഷ്ട്ടം
@mrboban5049
@mrboban5049 Жыл бұрын
എപ്പോഴും സത്യമേ പറയു എന്നു പറയുന്നവർ മഹാകള്ളൻമാർ ആണ്
@abysamuel4896
@abysamuel4896 Жыл бұрын
You r a genious…
@prajeeshkanakovil7525
@prajeeshkanakovil7525 2 жыл бұрын
ശാന്തിവിള ദിനേഷിനെ അല്ല വിറ്റുതിന്നത്, നിങ്ങളെല്ലാരും കൂടി ആ പാവം സുകുമാരൻ ഷാർജയെ ആണ് വിറ്റുതിന്നത്.......
@revanth3508
@revanth3508 2 жыл бұрын
True
@sreekuttan2004
@sreekuttan2004 Жыл бұрын
THaan oke enthu tholvi aado....ee epiosode full kanditu aano ee oolatharam parayune....kashtammmmm
@RamjiRao_Listening
@RamjiRao_Listening Жыл бұрын
😂 best name. Sharjah !
@shibina9692
@shibina9692 Жыл бұрын
Black money allengil freezeril lal kidakunna cinemak paisa kodukuo?
@prajeeshkanakovil7525
@prajeeshkanakovil7525 Жыл бұрын
@@shibina9692 അതുപോലെ തന്നെ ദിനേശനെ വിശ്വസിച്ചു സംവിധാനം ചെയ്യാൻ കൊടുക്കുമോ
@RENJITH686
@RENJITH686 2 жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@raghavanku4289
@raghavanku4289 Жыл бұрын
@rajeeshkumar9275
@rajeeshkumar9275 2 жыл бұрын
വർക്കല തിരുവനന്തപുരത്താണ് ശാന്തി വിളേ.
@hahahahahaha11ha
@hahahahahaha11ha 2 жыл бұрын
Pppoliyattoo 👌 👌 👌 👌 namaste
@suneeshkumar9495
@suneeshkumar9495 2 жыл бұрын
ചേട്ടാ നിങൾ സൂപ്പർ ആണ് ചേട്ടാ നിങ്ങൾക്ക് ഒരു time വരും ഉറപ്പാണ് ഇതേ പോലുള്ള കള്ള നാണയങ്ങൾ ഇനിയും കൊണ്ട് വരണം റഷീദിനെ അടുപ്പിക്കേണ്ട അവനും kallananu
@dramminisguruvayur184
@dramminisguruvayur184 2 жыл бұрын
You are great.......
@kuriakosecvarghese3455
@kuriakosecvarghese3455 Жыл бұрын
Good good 👍
@ksabdulla1410
@ksabdulla1410 2 жыл бұрын
ഇതിലെ ക്ലൈമാക്സ് ദിനേശ് സാർ സുകുമാർ സാറിനോട് ആ നന്ദിയില്ലാതെ പോയവന്റെ പേരിലുള്ള കേസ് പിൻവലിക്കുവാൻ പറഞ്ഞതാണ്.😰 കേൾവിയിൽ നിങ്ങളുടെ കണ്ണിലും നനവ് വന്നിട്ടുണ്ടാകും. ഉദാത്തമായ മനുഷ്യ നന്മയുടെ ഉറവ് തന്നെയാണത്. കുലത്തിൽ പിറന്നവർക്ക് മാത്രം കഴിയുന്ന പൊറുത്തു കൊടുക്കൽ. വിട്ട് വീഴ്ചകൾ തന്നെയാണ് ജീവിത സമാധാനം. അതിൽ നമുക്ക് വരുന്ന സഹിക്കുവാൻ പറ്റാത്ത ഭൗതിക നഷ്ടങ്ങൾക്ക് പകരം ദൈവം നമുക്ക് ജീവിതത്തിൽ സമാധാനം നൽകുക തന്നെ ചെയ്യും. നമ്മൾ അറിയാത്ത വഴികളിൽ. നമുക്ക് അത് അനുഭവമാകും ജീവിത വഴി സന്ധികളിൽ. കണ്ണുനീർ കനക്കുന്ന ചതികഥയായി മാറിയ ഈ എപ്പിസോഡ് എല്ലാ ഇടങ്ങളിലുമുള്ള ചെറുതും വലുതുമായ ചതിയന്മാരുള്ള ഈ ലോകത്തെ പല കഥകളിൽ ഒരു കഥമാത്രം. തീവ്രത ഇതിലും കൂടിയോ കുറഞ്ഞോ നമ്മുടെ അനുഭവ ജീവിതത്തിലും ഇത്തരം പറ്റിപ്പ് കഥകൾ പറ്റി പിടിച്ചിട്ടുണ്ടാകും. അതവിടെ ഉറങ്ങട്ടെ. നമ്മൾ ചെയ്തു കൊടുത്ത ഉപകാരങ്ങൾ എളുപ്പം മറന്ന് തന്റെ വളർച്ചയുടെ കോണി വച്ചു തന്നവനെ മുകളിൽ എത്തിയാൽ എങ്ങനെ തുരത്താൻ പറ്റും എന്ന് നോക്കുന്നവർ നിറഞ്ഞ ലോകമാണിത്. എങ്കിലും നമ്മൾ ദിനേശൻ സാറിനെ പോലെ നമ്മളിലെ നന്മ വിടാതെ പിടിക്കുക. നന്മ സമാധാനമാണ്. തന്റെ മരുഭൂമിയിലെ അധ്വാന പണമായ അന്നത്തെ 25 ലക്ഷം പോകട്ടെ, എന്ന് ഉറച്ചു മഹാ മനസ്ക്കനായ നമ്മൾ അറിയാത്ത സുകുമാരൻ സാർ എന്ന പ്രവാസി ദിനേശൻ സാറിനെ പോലെ നന്മയുള്ളവരിൽ ലോകം പാടുക്കുന്നവരാണ്. പറ്റിപ്പ്കാരെ നിങ്ങൾ ഒന്നും നേടുന്നില്ല പറ്റിപ്പിലൂടെ എന്ന് നിങ്ങൾ അറിയുന്നില്ല. വലിയ ചിലവായാൽ ഒരു നേരം ഹോട്ടലിൽ നിന്നും 1000 രൂപയുടെ ഭക്ഷണം കഴിച്ചാൽ നിറയുന്ന വയർ മാത്രമേ ദൈവം മനുഷ്യ ജീവിക്ക്, നമുക്ക് ആകെ നൽകിയിട്ടുള്ളൂ. ആ വയർ നിറക്കാനാണല്ലോ നമ്മൾ നമ്മളെ സഹായിച്ചവരെ, നമ്മളുടെ വളർച്ചക്ക് സഹായമായവരെപോലും പറ്റിക്കുന്നത്. പാര പണിയുന്നത് . ഇത് മായി ഒരു ദൈവ സന്നിധിയിൽ പോയാലും നിങ്ങൾക്ക് മോക്ഷം കിട്ടില്ല. നിങ്ങൾ പറ്റിച്ച ആളോട് മാപ്പ് പറയാതെ. ഓർക്കുക നമ്മൾ ഒരു നാൾ കൊണ്ട് പോകുക കുഴിയിലേക്ക്, കരിയിലേക്ക് മൂന്ന് മുറി തുണി നീളം. മണ്ണ് ജീവികൾ തിന്നുന്നതും. കരിഞ്ഞു, പുകയായി മുകളിൽ പോകുന്നതും നമ്മൾ പറ്റിച്ചതും വെട്ടിച്ചതും. അങ്ങനെ നമ്മിൽ ആരെങ്കിലും ചെയ്തിട്ടുണ്ടങ്കിൽ. പട്ടണം റഷീദ്നോട് തന്നെ പെടുത്തിയിട്ടും ഇപ്പോഴും നല്ല സുഹൃത് എന്ന് പറയുന്ന ദിനേശ് സാറിന്റെ നന്മ മനസ്സ്. റഷീദ്,താങ്കളുടെ ചമയത്തെ ഏറെ ആദരിക്കുന്ന ഞങ്ങൾ സിനിമ പ്രേമികൾ ഇതൊന്നും കേൾക്കുവാൻ താങ്കൾ ഇടവരുത്തരായിരുന്നു. ഒരു പക്ഷെ, താങ്കളും സഹൃദത്തിന് നൽകിയ വിശ്വാസ വില ആയിരിക്കും അത് . "ദൈവമേ എന്നെ ജീവിക്കുന്ന കാലത്തോളം ഒരു പറ്റിപ്പ് കാരൻ ആക്കരുതേ", എന്ന പ്രാർത്ഥന. അതാണ്‌. അത് മാത്രമാണ്. നന്മ നിറഞ്ഞ ദിനേശ് സാറിന്റെ ഈ എപ്പിസോഡിലെ തുറന്ന് പറച്ചലിൽ എനിക്ക് കിട്ടിയ ഗുണപാഠം.
@Straightforward098
@Straightforward098 2 жыл бұрын
വലയം സീരിയൽ എനിക്കും ഇഷ്ട്ടമായിരുന്നു.സാറിന്റെ പേര് ഗോൾഡൻ കളറിൽ എഴുതിയ സീരിയൽ വലയം ആയിരുന്നോ?എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അതിനു ശേഷമാണ് സർ സിനിമ ഡയറക്റ്റ് ചെയ്തത്.
@alfasali2910
@alfasali2910 Жыл бұрын
Super story 👍👍👍👍
@arunjose1544
@arunjose1544 Жыл бұрын
Nizhalkannadi serial cheythappo thangalude veedu poyi ennu thangal paranju appo last paranjathu sukumar sir nizhalkannadi serial produce cheythu ennalalo appo engane thangal kadakaranayii oru clarity ayilla
@sibygg2064
@sibygg2064 2 жыл бұрын
Aji Medayil ano chetta
@johnmathew8236
@johnmathew8236 2 жыл бұрын
ചേട്ടാ സിനിമ അല്ലാത്ത മറ്റു വിഷയംi കൂടി പറഞ്ഞാൽ കൂടുതൽ വ്യൂസ് കിട്ടും..
@mohamedmohasin3091
@mohamedmohasin3091 2 жыл бұрын
Monster റിവ്യൂ പറയുന്നേ ചേട്ടാ
@nandukrishna2458
@nandukrishna2458 2 жыл бұрын
🥰
@jyothishal
@jyothishal 2 жыл бұрын
Kidu...
@ramachandranpp458
@ramachandranpp458 2 жыл бұрын
👏👏👌👌👍👍🌹🌹🌹🌹🌹
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 жыл бұрын
അവസാനത്തെ ഡയലോഗ് കലക്കി പൊട്ടന് ചെട്ടി ചതിച്ചാൽ ചെട്ടി ദൈവം ചതിക്കും
@gangadharannambiar7228
@gangadharannambiar7228 2 жыл бұрын
VARKALA belongs to Trivandrum district. Thoppil is the boundary of Trivandrum.
@rdx6326
@rdx6326 2 жыл бұрын
കാപ്പിൽ ആണ് തോപ്പിൽ അല്ല
@ninestars7289
@ninestars7289 2 жыл бұрын
കാപ്പിൽ
@sivadasshibu5251
@sivadasshibu5251 2 жыл бұрын
💪💪💪
@sajjidjayadas2493
@sajjidjayadas2493 Жыл бұрын
വർക്കല തിരുവനന്തപുരം ജില്ല ആണ്. ജോഷിയുടെ കുടുംബത്തെ എനിക്ക് അറിയാം
@francisxavier1740
@francisxavier1740 Жыл бұрын
👍👍🙏❤
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 жыл бұрын
ദിനേശ് സർ,,,
@simplestyleszumeees
@simplestyleszumeees Ай бұрын
8:44വീട്ടിലെ കിണറിൽ തൂങ്ങി മരിച്ചു എന്നോ അതെങ്ങനെയാ കിണറിൽ തൂങ്ങി മരിക്കുന്നത് 😂😂
@prasoonsoon3411
@prasoonsoon3411 Жыл бұрын
👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💙💙💙💙💙
@RaqibRasheed781
@RaqibRasheed781 Жыл бұрын
Heavy
@pratheeshlp6185
@pratheeshlp6185 2 жыл бұрын
🧡🧡🧡🧡🧡
@vishnumohan6984
@vishnumohan6984 2 жыл бұрын
*നടിക്കു ഉമ്മം കൊടുത്ത ആ സംവിധായകൻ ആരെന്ന് വേണേൽ ഒരു ക്ലൂ തരാം.."കൃഷ്ണ തുളസി കഷായം മോഹൻ ദാസ് കുടിച്ചു"ഈ വാചകത്തിൽ ആ സംവിധായകന്റെ പേര് ഒളിഞ്ഞിരുപ്പുണ്ട്...മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ദിലീപ് ഇവരെ വച്ചു സിനിമകൾ എടുത്തിട്ടുണ്ട്...അത് പോലെ ഏഷ്യാനെറ്റിൽ അയ്യപ്പൻ അടക്കം ദേവി സീരിയൽസ് അടക്കം ചില ഭക്തി സീരിയലുകളും പുള്ളി ചെയ്തിട്ടുണ്ട്*
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അതെ 👍
@VasudevanAnilkumar
@VasudevanAnilkumar 9 ай бұрын
ജോഷി സാർ എൻ്റെ വർക്കല കാരൻ.(.കൊല്ലം അല്ല. ) TRV. ആണ്
@padmakumarparameswar1584
@padmakumarparameswar1584 Жыл бұрын
paavam sukumaran sir
@Saji202124
@Saji202124 2 жыл бұрын
Perenchitilla enn paryarud..mammutiye pattu parenchu..srinath vashi vishayathil..mammutyod oru mediyakaren basiye kurich chodichapol mamuutyude abiprym..mammuty parenchu..adinu ningle mammuty vanna vazi poya vazi ennoke psrench episode..chuidu..mammutyk ente mammutyude abiprym parench koode..njngle entoke taretil episode ayit ninglde abiprym paryunnu..ad kond koodudel decrstion onnum venda...
@fakdy1821
@fakdy1821 2 жыл бұрын
ചേട്ടാ... ഇന്നലെ മായാവി ടീമിന്റെ ചർച്ച കേട്ടായിരുന്നോ... 😊
@rolex7467
@rolex7467 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നല്ലതായിരുന്നു ചതിയുടെയും വഞ്ചനയുടെയും നന്ദികേടിൻറ്റെയും ലോകം സിനിമയായിരുന്നെന്നായിരുന്നു വിചാരിച്ചത് സീരിയലും ഒട്ടും പിന്നിലല്ലെന്നു മനസ്സിലായി ,ഒരു കാര്യം പറയാതിരിക്കുവാൻ വയ്യ താങ്കൾ സംവിധാനം ചെയ്ത സീരിയലിലുകളെല്ലാം തന്നെ അതിമനോഹരമായിരുന്നു
@sivaramanchettiyar7486
@sivaramanchettiyar7486 2 жыл бұрын
വിറ്റ് തിന്നാൻ പറ്റിയ മുതല്
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
😀😃😄😁😆😅😂
@jayasunil7461
@jayasunil7461 Жыл бұрын
നല്ല അവതരണം കേട്ടിരുന്നു പോകും പക്ഷേ ജോഷി സാർ വർക്കല ക്കാരനാണ് വർക്കല തിരുവനന്തപുരം ജില്ലയിലും
@mansoorismail7471
@mansoorismail7471 2 жыл бұрын
Eyalude KZbin channeliloode parayunna Pala karyagalum sheriyaannu chance karanam cinemayude pinnamburat joli cheyidu experience ulla aalk paladum labikkamayirunnu pakshe iddehattinde Pala turannu parachilukal mattullavare asvastadapeduttiyirikkam
@nithin1007
@nithin1007 2 жыл бұрын
ജയൻ ചെമ്പഴന്തി....ല്ലേ
@midhunjayaraj4831
@midhunjayaraj4831 Жыл бұрын
ഇതിപ്പോ ഒരു സൈഡ് ആണ് കേട്ടത്, ആ നിർമാതാവിനോട്‌ കൂടി ചോദിക്കണം,
@renjithkrishnankutty4269
@renjithkrishnankutty4269 Жыл бұрын
I am learning life through you. Thank you. You should countiue up to the End of KZbin.
@prijeeshgopinathakurup3426
@prijeeshgopinathakurup3426 Жыл бұрын
വർക്കല തിരുവനന്തപുരം ജില്ല ആണ്
@ushaspeaks7476
@ushaspeaks7476 2 жыл бұрын
🙏
@Amanulla-x2d
@Amanulla-x2d 2 жыл бұрын
നേരത്തെ പരിചയപ്പെടേണ്ടതായിരുന്നു. എന്ത് എളുപ്പത്തിൽ പറ്റിക്കാം. കഷ്ടമായി പോയി.
@user-zo8gu4sz2b
@user-zo8gu4sz2b 2 жыл бұрын
😂😀😃😄😁😅😅
@littojoseph9307
@littojoseph9307 Жыл бұрын
"സ്ത്രീകളു പോലും മദ്യപിക്കുന്നത് ഞാൻ കണ്ടു " അമ്മാവോ!!!!!!"
@rajeshkrishnan4366
@rajeshkrishnan4366 2 жыл бұрын
അണ്ണ എന്ത് പറ്റി?ഇ പ്രാവശ്യം വിദേശത്ത് നിന്ന് വിളി ഇല്ലായിരിന്നോ?
@mskalim8409
@mskalim8409 2 жыл бұрын
Oral jeevithathil kallam paranjittilla ennu parayunnathu thanne pacchakkallam alle dineshetta
@sreekumarnair3136
@sreekumarnair3136 2 жыл бұрын
💚💚💚🌻
@ranjithkrishnacovers6137
@ranjithkrishnacovers6137 2 жыл бұрын
Varkala Thiruvananthapuram district il aanu , Kollam alla Dinesha
@libinvinod4939
@libinvinod4939 2 жыл бұрын
Pp
@SasiKumar-e9i
@SasiKumar-e9i Күн бұрын
Horrible when i watch your channel. We cannot trust anybody. Thank you sir.
@harishnair7699
@harishnair7699 Жыл бұрын
Self boosting is his basic problem.. Half truth half blunders..