ലിജികൊച്ചിന്റെ പുതിയ സാരഥി ❤️

  Рет қаралды 22,276

Liji Sujith

Liji Sujith

Күн бұрын

Пікірлер: 130
@shijinarameshan3445
@shijinarameshan3445 9 күн бұрын
വീൽ ചെയർ വാങ്ങാൻ സഹായിച്ച ചേച്ചിക് 🙏🏻🙏🏻💞💞.. ഇനിയും ഒരുപാട് പേർക്ക് ആശ്വാസമാവാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻സർവേശ്വരൻ എന്നും കൂടെയുണ്ടാവട്ടെ 🙏🏻.. 💞💞💞
@chandramathy4758
@chandramathy4758 9 күн бұрын
ഹായ് ലിജി, സുജിത്തേ വീൽ chayer സൂപ്പർ അത് വാങ്ങാൻ സഹായിച്ച ആ വെക്തിക്ക് ഭഗവാൻ എല്ലാ ആയുരാരോഗ്യ sugyavum നൽകട്ടെ നിങ്ങൾക്കും കുടുംബത്തിനും ഹാപ്പി xrismass 💑💑
@snehavasudevan18
@snehavasudevan18 9 күн бұрын
ലിജിക്കുട്ടി veelcheir അടിപൊളി കണ്ടപ്പോൾ സന്തോഷം അതിൽ ഇരിക്കാതെ പെട്ടന്ന് നടക്കാൻ കഴിയട്ടെ ❤️❤️❤️സുജിത്തേ 🙏🏻🙏🏻
@SiniReji-u3r
@SiniReji-u3r 9 күн бұрын
വണ്ടി എന്ന് പറഞ്ഞപ്പോൾ ഞാൻ സത്യത്തിൽ വിശ്വസിച്ചു😊💖💖 രണ്ടുപേരുടെയും ആഗ്രഹം പോലെ എല്ലാ കാര്യങ്ങളും ഈശ്വരൻ സാധിച്ചു തരട്ടെ 🙏🏻🙏🏻ഇത്രയും ദൈവം നടത്തി. ഇനിയും ദൈവം എല്ലാം നടത്തും 🙏🏻🙏🏻 നിങ്ങൾ രണ്ടാളും ആഗ്രഹിച്ചതിനേക്കാൾ ഇരട്ടി ദൈവം തരും 🙏🏻🙏🏻❤
@BusharaFaisa
@BusharaFaisa 9 күн бұрын
വീ ചെയർ ഇല്ലാതെ ലിജി എത്രയും പെട്ടന്ന് നടക്കട്ടെ
@manjuskumar4444
@manjuskumar4444 Күн бұрын
ലിജി കൊച്ചേ ഒത്തിരി സന്തോഷം ❤️എല്ലാം പെട്ടെന്ന് ശെരി ആകട്ടെ 👍
@beenasivan5336
@beenasivan5336 7 күн бұрын
ലിജികൊച്ചിന് ആഗ്രഹിച്ചപോലെയുള്ള വീൽചെയർ വാങ്ങാൻ സഹായിച്ച ആ നല്ല മനസിന്‌ ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻
@rejaniradha1480
@rejaniradha1480 9 күн бұрын
ലിജി മോളെ.... സൂപ്പർ ഒരുപാട് സന്തോഷം പുതിയ വീൽചെയർ കണ്ടപ്പോൾ 🥰🥰🥰🥰❤️❤️❤️❤️❤️
@binduprakash6801
@binduprakash6801 9 күн бұрын
പുതിയ വീൽ ചെയർ കിട്ടി സന്തോഷം........... വാങ്ങി കൊടുത്തത് ആരായാലും അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒപ്പം ഒരുപാട് നന്ദി....................... എല്ലാവരും ആഗ്രഹിച്ച കാര്യമാണ്.....പക്ഷേ നടത്തി കൊടുക്കാൻ സാഹചര്യം ഉണ്ടായിരുന്നില്ല........❤❤❤❤❤
@lakshmikuttyknair9179
@lakshmikuttyknair9179 9 күн бұрын
വീൽ ചെയർ വാങ്ങി തന്ന ആൾക്കും കുടുംബത്തിനും നല്ലതു വരട്ടെ എല്ലാവര്ക്കും നല്ലതു വരട്ടെ 🙏🏻ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ ❤
@molychirayinmel
@molychirayinmel 9 күн бұрын
ഹായ് ലിജികുട്ടി സുജിത് 💓💓ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@raginimohanan7163
@raginimohanan7163 9 күн бұрын
ഒരുപാട് സന്തോഷം ലിജി കുട്ടി ❤️
@julievincent1684
@julievincent1684 8 күн бұрын
വീൽ ചെയർ ഇല്ലാതെ പെട്ടന്ന് നടക്കാൻ ദൈവം സഹിയിക്കെട്ട്, എത്രയും പെട്ടന്ന് ലിജി നടക്കട്ടെ 🙏😍
@linybiju2282
@linybiju2282 9 күн бұрын
ഒത്തിരി സന്ദോഷം 🥰വീൽചെയർ വാങ്ങാൻ സഹായിച്ചത് ആരായാലും അവരെ ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ 🙏ലിജികുട്ടി കൂടുതൽ സുന്ദരി ആയി വരുന്നുണ്ടാട്ടോ ❤
@maryyesudas3922
@maryyesudas3922 9 күн бұрын
Liji Sujith God bless you ❤❤❤❤ വീൽചെയർ വാങ്ങാൻ സഹായിച്ച ആ വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ അധികം പ്രതിഫലം കൊടുക്കട്ടെ
@JoselynPhilip
@JoselynPhilip 9 күн бұрын
ഇനിയും ഒരുപാട് പേരെ സഹായിക്കുവാൻ ദൈവം ആ സഹോദരിയെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏ലിജിമോളെ ❤️U😘😘😘
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 8 күн бұрын
ഒരുപാട് സന്തോഷം തന്നൊരു വീഡിയോ... നന്നായി വരട്ടെ ഇനി വേഗം എണിറ്റു നടക്കട്ടെ ലിജി.. ആശംസകൾ സ്നേഹം
@jayakumarunnithan830
@jayakumarunnithan830 9 күн бұрын
ആ വല്യ മനസ്സിന്റെ ഉടമ എന്റെ ഒരു സഹോദരി ആണ്... അഭിമാനം❤❤
@llakshmitv976
@llakshmitv976 9 күн бұрын
❤😂🎉
@ushapradeep6286
@ushapradeep6286 8 күн бұрын
❤❤❤
@ushapradeep6286
@ushapradeep6286 8 күн бұрын
🙏🙏🙏
@ushapradeep6286
@ushapradeep6286 8 күн бұрын
❤❤❤
@lathikak5070
@lathikak5070 8 күн бұрын
വണ്ടി😅 വാങ്ങിത്തന്ന മനുഷ്യ സ്നേഹിക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.🎉❤
@SindhuJR
@SindhuJR 9 күн бұрын
ഹായ് ലിജികുട്ടി, സുജിത്, God bless you always 🙏🏻🙏🏻🙏🏻
@shylabeegom531
@shylabeegom531 9 күн бұрын
Liji wheel chair nannaayittund. .athilthannea irunnu kalayam ennu vjarikkaruthu vegam nadakkaan nokkanea molea.santhoshamayi lijiyudea mattangal kandappol.God bless you..All.the best.❤❤❤❤❤
@DaNi-eo1gd
@DaNi-eo1gd 8 күн бұрын
ഹായ് മക്കളെ എപ്പോഴും ഈശ്വരാനുഗ്രഹം കൂടെ ഉണ്ടാവട്ടെ ❤❤
@sarojiniamma1224
@sarojiniamma1224 9 күн бұрын
പുതിയ വീൽചെയർ സൂപ്പർ 👌👌👌
@rubyjacob8419
@rubyjacob8419 7 күн бұрын
Intro parayumbol njan vicharichu back le vandi aanennu. God bless you both. Puthiya vandikkai Daivathinu nanni.🙏🙏
@valsalakumari4801
@valsalakumari4801 9 күн бұрын
Lijide kaykalkk ബലം വന്നിട്ടുണ്ട്. കൈ ഉയർത്തി പിടിക്കുന്നുണ്ട്. കൂടുതൽ ശക്തി ഉണ്ടാവട്ടെ. അപ്പൊ എല്ലാം seriyavum lijikutti
@vijayalakshmijayaram6710
@vijayalakshmijayaram6710 5 күн бұрын
Hi Sujith and Liji merry Christmas 🎄🌲🎁😍😍😍♥️♥️♥️🙏🙌. Wheelchair thanna aalku deyvam aurarogyavum ennum santhoshavum tharatte ennu prarthikunnu. Lijikutti ethraum pettannu eshunetu nadakan patatte ennu prarthikunnu . God bless both of you 😇
@Cubarcr7
@Cubarcr7 7 күн бұрын
Ingane improvement kaanumpol bayankara happy❤❤❤
@Anil-u5n
@Anil-u5n 9 күн бұрын
കഴിഞ്ഞ ദിവസം ലിജിയെ കണ്ടപ്പോൾ ഒത്തിരി സകടം തോന്നി കാരണം ലിജിക്ക് എന്തോ ഷീണം ഉള്ള പോലെ തോന്നി ഇന്ന് ലിജി happy ആയി ❤️❤️❤️
@drowpathy
@drowpathy 9 күн бұрын
Lijikkutty Happy aayit ഇരിക്ക് 🥰🥰❤️❤️😘😘
@selfyangel194
@selfyangel194 9 күн бұрын
സൂപ്പർ 👍🏻ലിജിപെണ്ണേ.... ❤️❤️❤️
@sanithavijayakumar1486
@sanithavijayakumar1486 3 күн бұрын
ലിജിയ്ക്കും സുജിത്തിനും എല്ലാ ഐശ്വര്യങ്ങളും നിറഞ്ഞ "പുതുവത്സരാശംസകൾ"❤🎉
@Thilusworld
@Thilusworld 9 күн бұрын
വീൽ ചെയർ വാങ്ങാൻ സഹായിച്ച ആൾക്ക് 100 കോടി പുണ്യം ലഭിക്കട്ടെ🙏🙏🙏
@athi3731
@athi3731 9 күн бұрын
മുത്തേ ഉമ്മ 💋💋♥️♥️♥️
@sreelathasajeev8482
@sreelathasajeev8482 9 күн бұрын
superrrrrr vandi lijikutty athilum super lijiyude chiriyane
@anupama8373
@anupama8373 5 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ.. രണ്ടുപേർക്കും സുഖമാണോ? 🤗🤗
@vineeshyaa1534
@vineeshyaa1534 9 күн бұрын
ലിജി വണ്ടി ദൈവം കണ്ണു തുറന്നാൽ വാങ്ങാൻ പറ്റംദൈവം എല്ലാത്തിന് അനുഗ്രഹം തരട്ടെ
@beenaomanakuttan7046
@beenaomanakuttan7046 9 күн бұрын
Mone sujith liji❤❤❤❤❤
@RathySKumar
@RathySKumar 9 күн бұрын
Congratulations liji 🌹🌹🌹santhoshamayi alle
@lathikak3109
@lathikak3109 9 күн бұрын
സന്തോഷം ഇന്നലെ ലിജിയുടെ മുഖത്ത് ഒത്തിരി ദുഃഖം ഉണ്ടായിരുന്നു എല്ലാം മാറും സന്തോഷമായിരിക്ക
@sarojiniamma1224
@sarojiniamma1224 9 күн бұрын
ലിജികൊച്ചിന് പുതിയ വീൽചെയർ കിട്ടിയതിൽ സന്തോഷം വാങ്ങിത്തന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ലിജികൊച്ച് വേഗം എണീറ്റു നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤❤
@MiniSarasan-tg6ro
@MiniSarasan-tg6ro 9 күн бұрын
സന്തോഷായി മക്കളെ 😊😊😊❤❤❤❤❤
@divyanair5560
@divyanair5560 9 күн бұрын
Congrats liji and Sujith 🥰💖💖💖
@balaanil3748
@balaanil3748 9 күн бұрын
ലിജി ❤❤❤
@deepanair-wo4km
@deepanair-wo4km 9 күн бұрын
Sujithe liji..... ❤️❤️❤️❤️❤️ ishtam orupaaad
@kochiranijoseph6055
@kochiranijoseph6055 9 күн бұрын
Hai Lijikutty super ❤❤❤❤❤❤
@sreelathanair4343
@sreelathanair4343 2 күн бұрын
Wheelchair vangan sahayicha aa kudumbathinu ellavidha nanamakalum nerunnu Ishwaran ennum avare anugrahikatte🙏🙏
@smithaunni4087
@smithaunni4087 9 күн бұрын
Super.. Liji. And.. Sujith
@jacobsherly792
@jacobsherly792 9 күн бұрын
Thamasha aanelum aagraham Daivam saadhippichu tharattey.❤ .God bless you.
@ushakumarys6966
@ushakumarys6966 9 күн бұрын
അവരെ സഹായിച്ച ആളിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ പാവങ്ങൾ എന്തോരം സഹിക്കുന്നു.
@sugunabalu5409
@sugunabalu5409 9 күн бұрын
ലിജി കുട്ടിക്ക് പുതിയ വീൽ ചെയർ കിട്ടിയതിൽ സന്തോഷമായില്ലേ❤❤👍👍👍
@geethamk1431
@geethamk1431 9 күн бұрын
ഞാനും അചേച്ചിക്ക് വേണ്ടി സർവേശ ര നോട് പ്രാത്ഥിക്കാം ഞാൻ ആ രെങ്കിലും ഒന്ന് സഹായിക്കാൻ വേണ്ടി മേസേജ്ഇട്ടിരുന്നു അത് സാദിച്ച് കൊടുതതിൽ എന്റെ മനസിന്ന് എന്നോ ഒരു സമാദാനം
@JameelaNazar-f4r
@JameelaNazar-f4r 7 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ
@santhakorah2019
@santhakorah2019 9 күн бұрын
Prayers ❤God bless
@jessyjijo1007
@jessyjijo1007 9 күн бұрын
ഹായ് ലിജി ചേച്ചി ❤❤❤❤❤❤
@Myself-wd7re
@Myself-wd7re 9 күн бұрын
So happy for both of you Liji n Sujith.. Really happy to see Liji being relieved and relaxed on her new wheelchair, she was looking very tensed on the broken wheelchair in your earlier videos..
@kalakumari8459
@kalakumari8459 9 күн бұрын
ഇനി ഇത് പോലത്തെ ഒരു വൺടി എ ടുക്കാൻ സാധിക്കട്ടെ 🙏🙏🪔🙏🙏ലിജി കൊച്ചേ സുഖം മാണോ
@preethavishnu683
@preethavishnu683 7 күн бұрын
വീൽചെയർ വാങ്ങിത്തന്ന ആളിന് 🙏🙏🙏🙏💞💞💞
@bijunarayanan9414
@bijunarayanan9414 9 күн бұрын
😂😂😂😂😂😂😂😂❤❤❤❤❤❤😂😮 God bless you all 🙏 mone.mole
@sajithasuby8394
@sajithasuby8394 8 күн бұрын
❤❤❤ 🙏🙏🙏 🥰
@RajaniKannan-h6o
@RajaniKannan-h6o 9 күн бұрын
Hai liji sujith❤❤
@sharmilasabu5831
@sharmilasabu5831 9 күн бұрын
Hai സന്തോഷം❤❤❤❤❤❤
@aleyammaphilip4260
@aleyammaphilip4260 8 күн бұрын
🎉💕from Delhi
@ayshaaysha8o203
@ayshaaysha8o203 9 күн бұрын
എല്ലാ വിഷയത്തിലും ദൈവം കൂടെ ഉണ്ടാവും 🙏
@ALLROUNDWITHRESMIRAJESH
@ALLROUNDWITHRESMIRAJESH 9 күн бұрын
Adipoli.ഇനി വാക്കർ ഉപയോഗിച്ച് നടക്കാൻ കാത്തിരിക്കുന്നു.ഇനി സുജിത്തിൻറെ സഹായം ഇല്ലാതെ കട്ടിലിൽ നിന്നും എഴുന്നേൽക്കാമല്ലോ!
@rubyjohnson4187
@rubyjohnson4187 9 күн бұрын
Wheelchair super🙏🙏👌👍
@mariajoseph3046
@mariajoseph3046 9 күн бұрын
Minicooper um, Thar okkae vaangaan sadhikkum....... 💖
@AnsalnaSaleem
@AnsalnaSaleem 9 күн бұрын
Bro.liji.koche😂❤❤❤❤
@leenababu1058
@leenababu1058 9 күн бұрын
❤❤❤🎉🎉🎉🎉
@reginavarghese3817
@reginavarghese3817 9 күн бұрын
❤️❤️❤️
@KeralaPuneSpice
@KeralaPuneSpice 9 күн бұрын
God bless you❤❤🎉🎉
@sumitha5516
@sumitha5516 9 күн бұрын
🙌🏻🙌🏻🙌🏻❤❤
@SijiLalichen
@SijiLalichen 9 күн бұрын
👍🙏🙏👍👍
@ambilysreedhar1589
@ambilysreedhar1589 9 күн бұрын
😢😢😢😢 iniyum wheel chair illathe nadakk ennayirunnu praTheeksha..vishamam undu. Ellattinum jagadeeswaran sahayikkatte
@chandramathikvchandramathi3885
@chandramathikvchandramathi3885 9 күн бұрын
❤️❤️❤️❤️🥰
@souminisoumini5013
@souminisoumini5013 8 күн бұрын
ലിജിയുടെ മുഖം ആകെ മാറിയല്ലേ)
@omanatsoope9208
@omanatsoope9208 9 күн бұрын
Ante liji pattanne nadakan nokku, veel chair vanda
@ridhukishore
@ridhukishore 9 күн бұрын
👌👌👌👍👍👍🤗🤗🤗🤗
@SreedeviG-i7z
@SreedeviG-i7z 9 күн бұрын
🙏🙏🙏👌👌👌❤️❤️❤️😘😘😘
@shahinafiroz3628
@shahinafiroz3628 9 күн бұрын
😊😊😊
@rajim4116
@rajim4116 9 күн бұрын
ഭഗവാൻ veelcheyir മേടിക്കാൻ സഹായിച്ച ആരായാലും ഒരു കോടി പുണ്യം കിട്ടും 🙏😍
@seejahakim2402
@seejahakim2402 8 күн бұрын
വീൽ ചെയർ വാങ്ങാൻ സഹായിച്ച വീട്ടുകാർക്കു എല്ലാവിധ അനുഗ്രഹങ്ങളും ദൈവം തരട്ടെ....!
@RadhaDevi-ml1dw
@RadhaDevi-ml1dw 9 күн бұрын
Hi ❤❤❤❤❤🎉🎉🎉🎉
@sinijohn3017
@sinijohn3017 9 күн бұрын
🥰😍😊😮❤
@ramlasalim6025
@ramlasalim6025 9 күн бұрын
Sujithe, pazaya veel chair shopil kodutherunnu enkel kurachu rs tharukayelle
@vasanthisevasadanam367
@vasanthisevasadanam367 9 күн бұрын
❤❤❤❤👏🏾👏🏾👏🏾👏🏾👏🏾👌🏾👌🏾👌🏾👌🏾👌🏾🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️
@annoommen2753
@annoommen2753 8 күн бұрын
Aagraham ellaam nadakatte dear
@MollyReghu
@MollyReghu 9 күн бұрын
Hai
@fathimazuhra5674
@fathimazuhra5674 9 күн бұрын
❤❤👍
@shobaunnikrishnan4233
@shobaunnikrishnan4233 9 күн бұрын
ഞാനും താർ ആണെന്ന് വിചാരിച്ചു 😂😂😂
@llakshmitv976
@llakshmitv976 9 күн бұрын
😂😂😂😂. Me too😅
@sreedeviram2667
@sreedeviram2667 9 күн бұрын
👍👍👍👌👌👏👏👏👏🥰🥰🥰🥰🥰🥰🙏🙏🙏🙏
@roymathew4510
@roymathew4510 6 күн бұрын
Sujith, you are taking advantage of people’s emotions by playing a sad music and asking for things indirectly to the public. You are already getting enough money from good hearted people through donations and gifts and also you should have a decent revenue now from your KZbin videos. Stop begging for things.
@BeenakurungoteKurungote
@BeenakurungoteKurungote 9 күн бұрын
Natalkan prarthikkunnu
@shynyrajan961
@shynyrajan961 9 күн бұрын
Abid repeating karyangal every second, very irritating
@shajithashamsudheen3367
@shajithashamsudheen3367 9 күн бұрын
👌👌👌❤️
@കുഞ്ഞി_483
@കുഞ്ഞി_483 9 күн бұрын
❤❤❤❤
@Seenu2318
@Seenu2318 9 күн бұрын
❤❤❤❤
@joycealex5266
@joycealex5266 9 күн бұрын
🥰🥰🥰
@lathikak5070
@lathikak5070 8 күн бұрын
🎉🎉❤
@shobharavi6678
@shobharavi6678 9 күн бұрын
❤❤❤❤❤
@SajithaUnikoth
@SajithaUnikoth 9 күн бұрын
❤❤❤
@VineethKumar-qe4di
@VineethKumar-qe4di 9 күн бұрын
❤❤❤
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Our Paal Kaachal | Pearle Maaney | Srinish Aravind | Baby Nila & Nitara
12:14
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН