Swargarajye Simhasanameri (Chenda Version)

  Рет қаралды 287,291

Liju Yohannan

Liju Yohannan

4 жыл бұрын

Swargarajye Simhasanameri (Chenda Version)
OCYM KUDASSANAD CATHEDRAL

Пікірлер: 166
@binum5814
@binum5814 8 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഇഷ്ടപെട്ട പാട്ടാണ് ഇത് ❤️❤️❤️❤️❤️
@kingjonstark007got
@kingjonstark007got 12 күн бұрын
Ningal ee song ine kurich engane arinju. Kizhakk baagatha aano naad
@akhilprathap9065
@akhilprathap9065 3 ай бұрын
ഞാനൊരു ബ്രാഹ്മണൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് ഇതാണ് .ഈ ഒരു പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു സുഖമുണ്ട്
@evelin8-495
@evelin8-495 2 жыл бұрын
സ്വർഗരാജ്യേ... സിംഹാസനമേറി.. സ്ഥിതിചെയ്യുന്നവനെ.. സർവ്വചരാചര പാലകനേ... സ്വസുതനെ ഭൂവിൽ അയച്ചവനെ... സുരവര സംഹതി നായകനെ... സുജനത്തിനു വരധായകനെ.. ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും ഗോഗുൽത്തായിൽ... കുരിശുമരത്തിന്മേൽ... ആണികൾ മൂന്നേറ്റു... പ്രാണൻ ഞങ്ങൾക്കായി വിട്ടു തഥാനം ചെയ്തതതാവാനേരി താതൻ തൻ വലമർന്നവനെ,.. നാഥാ യേശുമഹേശ്വരനെ.. ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും താതോൾഭാവനെ ... ജീവിതാനാം നാഥാ.. ജനകാത്മജതുല്യതാ .. പരാമരാധ്യാ സംസ്തുത്യാ.. നിബിയെൻ ശ്ളീഹൻമാർ വഴിയായ്... ഭാഷിച്ചവനെ പാവനനെ... ജീവനെഴും വിമലാൽമാവേ.. ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും ബെത്ലഹേമിൽ... കല്ലിൻ ഗുഹ തന്നിൽ... ലോകത്തിൻപതിയെ.. പെറ്റവളെ ഗുണമിലനിലമേ... ശാശ്വത കാന്യെ ഭാഗ്യവതി... ഉടലോടമ്പാരമാർന്നവളെ... എൻമാതാവേ മറിയാമേ ഓർക്കണമേ ഞങ്ങളെ എന്നാളും ഓർക്കണമേ ഞങ്ങളെ എന്നാളും
@PradeepPradeep-yk6zf
@PradeepPradeep-yk6zf Жыл бұрын
Pn Pp
@RajeshKumar-rv6sm
@RajeshKumar-rv6sm Жыл бұрын
@jishamathew3419
@jishamathew3419 2 жыл бұрын
മനസ് വിഷമിച്ചു ഇരിക്കുമ്പോ ഇത് കേട്ടാൽ ഒരു ആശ്വാസമാണ്
@user-ue2gr2yt7i
@user-ue2gr2yt7i Жыл бұрын
സത്യം
@STATUS4YOUb4you
@STATUS4YOUb4you Жыл бұрын
Ya .. correct ❤
@ginujacob9743
@ginujacob9743 10 ай бұрын
Yes
@user-nu9jf2gx5f
@user-nu9jf2gx5f 9 ай бұрын
🕯️🌹🙏
@alanreji3366
@alanreji3366 2 ай бұрын
അത് സത്യം ആണ്
@mr_ajinvishnu
@mr_ajinvishnu Жыл бұрын
കറ്റാനം വലിയപ്പള്ളിയിലെ റാസ വരുമ്പോൾ ആദ്യം ഈ പാട്ട് ആണ് കേൾക്കുന്നത്.. കുട്ടിക്കാലത്തെ ഓർമ്മകൾ ❤
@ejcreations6583
@ejcreations6583 9 ай бұрын
@PradeepSwapna-uz5mp
@PradeepSwapna-uz5mp 6 ай бұрын
യാകോബായ ഓർത്തഡോൿസ്‌ മലങ്കര catholic എല്ലാം പ്രദക്ഷിണം ഇറങ്ങുമ്പോൾ ഈ tunil ഉള്ള ഗാനം ആണ്
@SreerajR-bm4mf
@SreerajR-bm4mf Ай бұрын
ഞാനും കുറത്തിക്കാട് ആണ് 😊
@SreerajR-bm4mf
@SreerajR-bm4mf Ай бұрын
Kurathikadu jn njan valla the orkunnu
@ajojose3137
@ajojose3137 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം.... 💓
@sujith4614
@sujith4614 2 жыл бұрын
Yes
@pythonking_stem1527
@pythonking_stem1527 2 жыл бұрын
Oh yeah 💯
@rameshraj729
@rameshraj729 2 ай бұрын
ഞാനൊരു സൗണ്ട് ഓപ്പറേറ്റർ ആണ് എനിക്കും ഈ പാട്ട് വലിയ ഇഷ്ടമാണ്
@binoyjohn7716
@binoyjohn7716 2 ай бұрын
ഒരു സ്വർഗീയ അനുഭവം ഈ പാട്ട്
@reenathomas5308
@reenathomas5308 2 жыл бұрын
മനസ് വിഷമിച്ചിരിക്കുമ്പോൾ ഇത് കേൾക്കുമ്പോൾ എന്തൊരു ആശ്വാസം ആണ് ....♥♥
@tobinbtm
@tobinbtm 11 ай бұрын
One of my favorite Malankara songs. Love from a Knanaya Catholic.
@academicaccounting
@academicaccounting 4 жыл бұрын
Am Latin but I like this song.... Heavenly feeling
@royal.436
@royal.436 10 ай бұрын
Yes I am latin but like it this song ❤
@TheAbinn
@TheAbinn 10 ай бұрын
​@@royal.436you all converted lover cast... By Portugals or later latin church catholic
@royal.436
@royal.436 10 ай бұрын
@@TheAbinn Are the Latin Catholics here converted?
@STATUS4YOUb4you
@STATUS4YOUb4you Жыл бұрын
Iam a hindu .. but its my favorite 🎵
@edm8351
@edm8351 3 ай бұрын
മോർ വാലോഹോ - എന്റെ കർത്താവും, എന്റെ ദൈവവും ആയുള്ളോവ്വേ...!! ❤🔥
@mathewkuttyabraham5890
@mathewkuttyabraham5890 2 жыл бұрын
I am a Syrian Catholic but I like this song very much. Thumps up for the guy who uploaded it.
@midknightfenerir
@midknightfenerir 2 жыл бұрын
This is one of the most important songs Malankara Catholics
@pradeepswapna6836
@pradeepswapna6836 2 жыл бұрын
Jacobites and malankara catholics
@Mr.subinz
@Mr.subinz Жыл бұрын
Orthodox perunal song
@noblemottythomas7664
@noblemottythomas7664 6 ай бұрын
Pls for your information this song proclaims orthodox faith and its against catholic infiltration in orthodox church
@noblemottythomas7664
@noblemottythomas7664 6 ай бұрын
​@@midknightfenerirthis song is a atypical song against Catholic infiltration in orthodox churches
@rijonskariah
@rijonskariah Жыл бұрын
What a relief from depression and grief while listening to this The malankara church is blessed to have this amazing procession song .
@bijumontk9272
@bijumontk9272 4 жыл бұрын
What. A. Mass. Song. With. Music
@symonnellissery1199
@symonnellissery1199 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
@sulfikarmansoor9126
@sulfikarmansoor9126 4 жыл бұрын
uff oru pazhaya palli perunnaal nostalgiaa.. vallaatha feel
@jishamathew3419
@jishamathew3419 2 жыл бұрын
Ee song njan ennum raathri ungunnathin munp kettittaan kidakkunnath appo ath vallathoru anubhavamaan
@AbnuCPaul
@AbnuCPaul 4 жыл бұрын
Perunal nostalgic 😍
@jeesvlogs8185
@jeesvlogs8185 Жыл бұрын
More than a 100 times... in last 6 months
@rojibinu3527
@rojibinu3527 Жыл бұрын
What a mind relief to those who living in abroad
@josekk3917
@josekk3917 4 жыл бұрын
Amen pithave anugrahikkename
@frmathewmathew2184
@frmathewmathew2184 Жыл бұрын
Vannya Malikayil Rambachanye Nitya Smarana.Daivom Parishudha. Sabhaye Anugrahikkette.
@MegaRiddikulus
@MegaRiddikulus 17 күн бұрын
Sabhakavi C P Chandy Sir എഴുതിയ പാട്ടാണ്. മാളിയേക്കൽ റമ്പാൻ പ്രസിദ്ധീകരിച്ച " പ്രാർത്ഥനയോഗ മിത്രം " എന്നാ പുസ്തകത്തിൽ ഈ പാട്ടു വന്നത് കൊണ്ടും റമ്പച്ഛന്റെ വീട്ടുകാർ റമ്പച്ചാൻ എഴുതിയത് ആണെന്ന് എല്ലാടത്തും പ്രൊമോട്ട് ചെയ്യുന്നത് കൊണ്ടുമാണ്, അദ്ദേഹം ആണ് ഈ പാട്ടു എഴുതിയത് എന്നാ തെറ്റിദ്ധാരണ ഉള്ളത്. പത്താമുറ്റത്തു താമസിച്ചു റാമ്പച്ചന് വേണ്ടി പാട്ടുകൾ എഴുതിയത് ചാണ്ടി സാർ ആയതിനാൽ അതിന്റെ നന്ദി "പ്രാർത്ഥന യോഗ മിത്രം " എന്നാ പുസ്തകത്തിന്റെ അവതരികയിൽ റമ്പച്ചാൻ തന്നെ എഴുതിയിട്ടുണ്ട്. ഈ പാട്ടിന്റെ ആശയം റമ്പച്ഛന്റെ ആയിരിക്കും വരികൾ ചാണ്ടി സാറിന്റെ ആണ്.
@user-nu9jf2gx5f
@user-nu9jf2gx5f 9 ай бұрын
🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️ലോകരക്ഷകാ എന്റെ ജന്മനാടായ ഭാരതത്തെ കാക്കണമേ 🇮🇳🙏🕯️🕯️🕯️ യുദ്ധം അവസാനിപ്പിച്ചു ലോകത്ത് സമാധാനം പുലരട്ടെ. ഇസ്രായേൽ നെ കാക്കണമേ 🇮🇱🙏🕯️🕯️🕯️ വിശുദ്ധ നാടിനെ കാക്കണമേ 🇻🇦🙏🕯️🕯️🕯️ മതപീഡനം അനുഭവിക്കുന്ന Armeniya യെ കാക്കണമേ 🇦🇲🙏🕯️🕯️🕯️
@edm8351
@edm8351 3 ай бұрын
❤🙏🏻🔥 ബാറെക്മോർ, ദൈവത്തിന് സ്തുതി
@Saraah830
@Saraah830 2 жыл бұрын
Love this Song ❤️
@mathewjoby7688
@mathewjoby7688 4 жыл бұрын
Excellent ..🎶
@pushpamchempazhanthi6025
@pushpamchempazhanthi6025 Жыл бұрын
Such a wonderful& beautiful orgastration & singing I never heard. A big salute for entire team.
@christykurian5848
@christykurian5848 2 ай бұрын
Mind relaxing song☦️☦️☦️☦️🙏🙏🙏❤️
@ManuJaison21
@ManuJaison21 3 жыл бұрын
Perunnal nostalgia 🙏🏻🙏🏻great feeling
@malankarasabhamedia
@malankarasabhamedia 2 жыл бұрын
This song will interesting song and positive mind
@Kuriakose-ts2xq
@Kuriakose-ts2xq 3 жыл бұрын
Supeeeeerbbbbnn. I love this song. What a great feel. Chenda - Rocked. Tku for posting. I'm just subscribing your channel. Bro
@suryarajan7322
@suryarajan7322 2 жыл бұрын
njangal kuttanadu karkku jathi matha bhadamillathe ishtamulla ganam. ithu kettukondu edathua palli perunnal koodumbol ulla aa feel........................goosebumps !!!!
@NidhinBabu-lv1ok
@NidhinBabu-lv1ok 3 жыл бұрын
I have no words🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️😘😘superb
@saboremathew7433
@saboremathew7433 4 жыл бұрын
Super. Song. Awesome. Thanks again for givie. This. Song
@lijankodumon7225
@lijankodumon7225 2 жыл бұрын
Ee song igane kelkumbo vallathoru feelaa ✨😍 saadha song kelkunathinekkal
@gibingeorge2827
@gibingeorge2827 4 жыл бұрын
Super
@emiljoseph6915
@emiljoseph6915 2 жыл бұрын
AMEN
@stajinthomas5391
@stajinthomas5391 2 жыл бұрын
good spiritual song ❤️
@shrijithkmmathew6102
@shrijithkmmathew6102 4 жыл бұрын
Amen
@philipposeyohannan5666
@philipposeyohannan5666 4 жыл бұрын
Amen
@shajithomas8269
@shajithomas8269 4 жыл бұрын
I love this song
@princeabraham1373
@princeabraham1373 4 жыл бұрын
I also love this song
@philipgeevarghese6648
@philipgeevarghese6648 3 жыл бұрын
Excellent. Can I get the karaoke for this song.
@varghesekocheriyil4539
@varghesekocheriyil4539 2 жыл бұрын
Amen🙏🙏🙏🌹🌹
@jinneshjinnesh1472
@jinneshjinnesh1472 Жыл бұрын
സൂപ്പർ സോങ് ആണ്
@ebinsthomas1
@ebinsthomas1 4 жыл бұрын
Excellent.... 😍
@bijupunnoose6711
@bijupunnoose6711 Жыл бұрын
Love it
@emiljoseph6915
@emiljoseph6915 2 жыл бұрын
super good
@rajuabraham7092
@rajuabraham7092 3 жыл бұрын
Superb
@jiksoncreation5525
@jiksoncreation5525 2 жыл бұрын
Polii😍😍😍😍
@Kuriakose-ts2xq
@Kuriakose-ts2xq 3 жыл бұрын
Keep it up
@loro_kili_world7200
@loro_kili_world7200 4 ай бұрын
Nth resa nammude perunnal song❤️ith perunnalinu kelkkunna oru sugam undallo🥰
@shilpa9747
@shilpa9747 Жыл бұрын
Love this song 💕my fav song❤‍🩹❤‍🩹❤‍🩹
@user-ry1tr5qd7x
@user-ry1tr5qd7x 4 жыл бұрын
ദൈവത്തിന് മഹത്വം
@SajiJoseph-cs3xz
@SajiJoseph-cs3xz 2 ай бұрын
🌹supper
@Mr.subinz
@Mr.subinz Жыл бұрын
Orthodox perunal song
@susammajoseph5567
@susammajoseph5567 3 ай бұрын
Super song ❤
@dianajohnkurisingal5773
@dianajohnkurisingal5773 2 жыл бұрын
👌👌🥰😍
@nelsonworld4448
@nelsonworld4448 2 жыл бұрын
I liked 💕💕💕💕💕💕
@noelks1704
@noelks1704 3 жыл бұрын
Awesome...can I get the Karoake please🙏🏼
@robinbabu2567
@robinbabu2567 2 жыл бұрын
Kudashanadu ❌🚫 "*Kudassanad*"👍💪
@remyamanishmanishremya
@remyamanishmanishremya Жыл бұрын
Amen😊
@j10vlog
@j10vlog 11 ай бұрын
ആമേൻ
@symonnellissery1199
@symonnellissery1199 2 жыл бұрын
ആത്മിയ ഉണർവേകുന്ന ഗാനം
@aronvlogs4074
@aronvlogs4074 2 жыл бұрын
🙏🙏
@arunalex2912
@arunalex2912 4 жыл бұрын
Awesome!!
@abelpsolamanpj4360
@abelpsolamanpj4360 Жыл бұрын
very Nice
@loro_kili_world7200
@loro_kili_world7200 4 ай бұрын
Nte eeshoppa😘
@mathukuttyittoop4302
@mathukuttyittoop4302 2 жыл бұрын
Dear Liju Sir Could you please give me the karaoke?
@jijojacob719
@jijojacob719 Жыл бұрын
Ithinte karaoke kittuvo
@anipaulson8224
@anipaulson8224 2 жыл бұрын
I love my jacobite
@bijinthomas8791
@bijinthomas8791 7 ай бұрын
Memories❤❤❤❤
@justinjoji1848
@justinjoji1848 2 жыл бұрын
🌺🌹🕯️✝️🕯️🌹🌺
@aj1315aj
@aj1315aj Жыл бұрын
Chettai ithinte karaoke kittumo
@jobinvarghese7359
@jobinvarghese7359 3 жыл бұрын
🥰
@veenasunish7393
@veenasunish7393 2 жыл бұрын
Can you please share the karoke🙏
@viscaelbarca5998
@viscaelbarca5998 Жыл бұрын
❤️
@jijojacob719
@jijojacob719 Жыл бұрын
Ithinte karaoke kittuvo
@ambadyvettoor1955
@ambadyvettoor1955 2 жыл бұрын
💕
@pavanteja9601
@pavanteja9601 2 жыл бұрын
Can I know the meaning A Catholic from U.S
@ranjanbabu877
@ranjanbabu877 4 жыл бұрын
Can you please share the karaoke
@LijuYohannan
@LijuYohannan 4 жыл бұрын
will Trying to arrange
@princeabraham1373
@princeabraham1373 4 жыл бұрын
@@LijuYohannan hello njan Prince p abraham
@nishadnk5858
@nishadnk5858 Жыл бұрын
❤❤❤❤
@abishuasm8996
@abishuasm8996 3 жыл бұрын
GOD BLESS YOU
@ananduks2364
@ananduks2364 Жыл бұрын
✨️
@jessyjessymylapra3441
@jessyjessymylapra3441 2 жыл бұрын
😘😘😘🙏
@JojiThankachen
@JojiThankachen 2 ай бұрын
❤❤
@vipinvinod7804
@vipinvinod7804 2 жыл бұрын
✝️✝️✝️✝️✝️✝️✝️✝️
@user-ew8pl8uh4d
@user-ew8pl8uh4d Ай бұрын
❤❤❤❤❤❤
@BinuOdathinchuvattil
@BinuOdathinchuvattil 16 күн бұрын
Yas
@alnadas8297
@alnadas8297 2 жыл бұрын
ഇതിന്റെ കരോക്കേ തരാമോ
@binishbabu9532
@binishbabu9532 2 жыл бұрын
💟💜💙💚💛🧡❤💟
@jijithomas8198
@jijithomas8198 2 жыл бұрын
,🙏🙏
@noblemottythomas7664
@noblemottythomas7664 11 ай бұрын
Syrian orthodox Christianity and liturgy ❤❤❤ This song proclaims orthodox faith and enlighten the church to keep an eye always against toxic infiltration including Catholic teachings and Protestant churches and cults
@gigimolshibu2151
@gigimolshibu2151 Жыл бұрын
ഇതിന്റെ karoake കൂടി ഉണ്ടെങ്കിൽ വളരെ നന്നായേനെ 🙏
@rincyvarghese1122
@rincyvarghese1122 3 ай бұрын
👍
@treesalibin2203
@treesalibin2203 Ай бұрын
Hi ithinte karoke kitumo
@JojiReji
@JojiReji Ай бұрын
RejisanthammaJojizachariah 🙏👍😅
@frmathewmathew2184
@frmathewmathew2184 Жыл бұрын
What is mean by Karaoke?.You mean to say the meaning of the songs.
@anumanoj4431
@anumanoj4431 3 жыл бұрын
A men
@AnuBabu-ju9jw
@AnuBabu-ju9jw Ай бұрын
R❤🎉🎉🎉🎉🎉🎉
@RahulRahulKS451
@RahulRahulKS451 3 ай бұрын
❤️🧡💛💚💙💜🖤 💔❣️💕💞💓💗💖 💘💝 ✝️
@JojiReji
@JojiReji Ай бұрын
RejisanthammaJojiZachariah❤😂🎉😢😮😅😊😘😘🤣😀😀😄😆😂😊😘😗🥰😘😛😛🤑🤑🤑😜😍🤣🤣🤣😀😄😅😅😅😂😅😆😄😄😁😄😄😄😆😅😎😜😜🤓😛😗😚😗😙🤗🤓😋😋😋🤨😋😍🤑🤑🤨😋🤨🤗😙😗😗😄😎🤣🤣🤣🤣😊
Swargarajye Simhasanameri | Mithila Michael | Jijo Nellikunnam | Libin Vilayil
21:03
Vachanam Orchestra Choir Group Jijo Nellikunnam
Рет қаралды 194 М.
Malankara Orthodox Rasa Song - Swargarajye
21:13
u8mahgum
Рет қаралды 766 М.
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 205 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 50 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 35 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 9 МЛН
Swargarajye simhasanameri(chenda vesion) rasa song Indian Orthodox Church
20:01
Oliveenthal... Ooshana song...
6:03
HEAVENLY HARPS
Рет қаралды 514 М.
pugal periyor puthuppally thannil | Puthuppally Pally Madhysthaganangal | St George Christian Songs
51:46
Rhythm Communications Christian Devotional Songs
Рет қаралды 547 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 371 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,2 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 30 М.
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 122 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1 МЛН
Jaloliddin Ahmadaliyev - Erta indin (Official Music Video)
4:32
NevoMusic
Рет қаралды 1,3 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН