Lion Man | Fascinating Story of George Rushby | Njombe Man Eaters| Hunting Adventure | Julius Manuel

  Рет қаралды 610,859

Julius Manuel

Julius Manuel

Күн бұрын

Пікірлер: 1 900
@juliewall6195
@juliewall6195 Жыл бұрын
I wish I could have watched this but I only speak English. George Rushby is the father of my aunt Kate. I heard the story firsthand but am always interested in the subject.
@JuliusManuel
@JuliusManuel Жыл бұрын
Nice to hear this!!! ❤️❤️❤️❤️
@remeshnarayan2732
@remeshnarayan2732 Жыл бұрын
നിന്റെ അച്ചായൻ വിളി നിർത്തി, മാന്യമായി സംബോധന ചെയ്യ്
@blackvande5389
@blackvande5389 Жыл бұрын
You are lucky, he is very brave and strong 💪🙏
@varghesejoy5350
@varghesejoy5350 Жыл бұрын
I think you would be translated in English
@Believersa
@Believersa Жыл бұрын
Better to learn malayalam for this video
@divyamol671
@divyamol671 2 жыл бұрын
ഭഗവാനെ...., 1 മണിക്കൂർ 22 മിനുട്ട്..57 നിമിഷങ്ങളോ...... തകർത്തു അച്ചായാ......👏👏👏👏👍👍👍welcome back to histories.....
@gamemovements7702
@gamemovements7702 2 жыл бұрын
Poli
@mejengilanies5391
@mejengilanies5391 2 жыл бұрын
പൊളി 🌹🌹🌹
@nizamzain2516
@nizamzain2516 2 жыл бұрын
1 more hour 😳🤯😲
@MuhammadAli-bz2op
@MuhammadAli-bz2op 2 жыл бұрын
22 minut 57 nimisham...🙄🙄evideyo endho oru thakaraarupole..🤔🤔
@abhisheka7112
@abhisheka7112 2 жыл бұрын
Complete Dedication💥
@Anwarnaseemak
@Anwarnaseemak 2 жыл бұрын
He deserve more subscribers വരുമാനം കൂട്ടാൻ കൂടുതൽ വീഡിയോസ് ചെയ്യുന്നില്ല. ചെയ്യുന്ന വീഡിയോസ് 100 % ആത്മാര്ഥതയോട് കൂടി മാത്രം ചെയ്യുന്നു. അതിനർത്ഥം ഇങ്ങേർക് വേണ്ടത് സപ്പോർട്ട് ചെയ്യുന്ന ഒരു പിടി ശ്രോതാക്കളെയാണ്. ലെങ്ത് കൂടിപ്പോയി എന്ന് പരാതി പറയുന്നവരോട്, ഇവിടെ ഞങ്ങൾ ഇങ്ങനാണ് ഭായ് 🥰🥰🥰
@JuliusManuel
@JuliusManuel 2 жыл бұрын
🙏😍😍😍😍😍👍
@SunilKumar-so9hq
@SunilKumar-so9hq 2 жыл бұрын
സമയം കൂട്ടി ഞങ്ങളുടെ ഹൃദയം നിറച്ചതിന് ആദ്യം നന്ദി പറയട്ടെ.. അച്ചായന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.. 🙏
@unaismangalassery4099
@unaismangalassery4099 2 жыл бұрын
എന്നാ ഒരു ഫീലാണ്...കേൾക്കുന്നവരെ ഭയപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന narration. ആ പെൺകുട്ടിയെ സിംഹം പിടിച്ചത് പറയുന്ന കാര്യങ്ങൾ സിനിമയിൽ കാണുന്നതിലും ഭംഗിയായി മനസ്സിൽ തെളിഞ്ഞു... Mr. Cool story teller❣️ JM..
@JuliusManuel
@JuliusManuel 2 жыл бұрын
💖
@shajushah5056
@shajushah5056 2 жыл бұрын
മാഷിന്റെ എല്ലാ വീഡിയോകളും കാണാൻ ശ്രമിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് ഞാൻ ഈ ചാനലിനു വേണ്ടി ഒരു comment ഇടുന്നത്.. ഒടുക്കത്തിൽ നിന്ന് തുടക്കവും , തുടക്കത്തിൽ നിന്ന് ഒടുക്കവും , 🌹. അതാണ്‌ ഞാൻ ഈ ചാനലിൽ കണ്ട ഒരു പ്രത്യേകത.101'/, കലക്കി, തകർത്തു, തിമിർത്തു. Wow Raamos Raamos puchaacho. 👍👍🌹👌👌🌹👏👏🌹🙏🙏🙏🙏🙏🙏🙏.
@JuliusManuel
@JuliusManuel 2 жыл бұрын
💖💖🙏
@applebakery9788
@applebakery9788 2 жыл бұрын
👍👍👍👍👍
@evanalizgeorge5878
@evanalizgeorge5878 2 жыл бұрын
Hey... Pls do lion coalition
@noblechacko900
@noblechacko900 2 жыл бұрын
🤣🤣
@evanalizgeorge5878
@evanalizgeorge5878 2 жыл бұрын
@@noblechacko900 podo
@mustafanp2779
@mustafanp2779 2 жыл бұрын
മിസ്റ്റർ ജൂലിയസ് മാന്വൽ സാറിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്രയും നല്ല അവതരണം ശരിക്കും ആ കഥയിൽ നാം സഞ്ചരിക്കുന്നത് പോലെ വീണ്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു ബിഗ് സല്യൂട്ട് സാർ
@JuliusManuel
@JuliusManuel 2 жыл бұрын
🙏💖💖💖💖
@muzammilabdulla2255
@muzammilabdulla2255 2 жыл бұрын
Wow 😍 1:22:57 സമയം കൂടുതൽ കാണുമ്പോ ഇഷ്ടം കൂടുന്ന ഒരു ചാനൽ ജൂലിയസ് സർ ❤️
@geemonmc9489
@geemonmc9489 2 жыл бұрын
Also me
@JuliusManuel
@JuliusManuel 2 жыл бұрын
💖
@shorts_AnupMenon
@shorts_AnupMenon 2 жыл бұрын
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@JuliusManuel
@JuliusManuel 2 жыл бұрын
🌺🌺🌺🌺🌺🌺
@sunu.vvasandha246
@sunu.vvasandha246 2 жыл бұрын
അച്ചായോ.. ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്.. സുഖമില്ലാതെ ആയിപോയി.... വീഡിയോയുടെ length കണ്ടു സത്യത്തിൽ ഞെട്ടി കേട്ടോ.... സന്തോഷം ഉണ്ട് ഒരുപാട്... ഒരുദിവസം full അച്ചായന്റെ കഥ കേട്ടാൽപ്പോലും ഒട്ടും ബോറടിക്കില്ല.... Your voice amazing... കഥ പറയാനുള്ള കഴിവ് എല്ലാവർക്കും കൊടുക്കില്ല ദൈവം. അച്ചായന് അത് വേണ്ടുവോളം തന്നു....U R special man..... 👌👍
@JuliusManuel
@JuliusManuel 2 жыл бұрын
🙏🙏🙏🙏💖💖💖💖💖
@tswayanad8849
@tswayanad8849 2 жыл бұрын
മാഷേ .. ഞാൻ ഒരു പ്രവാസിയാണ്. രാത്രി നിങ്ങളുടെ കഥ കേട്ടാണ് ഉറങ്ങുന്നത്. മുഴുവനാകാതെ ഉറങ്ങിപ്പോവും. ബാക്കി പകൽ ഫ്രീ ടൈമിൽ കേൾക്കും. മൂന്നാം ദിവസം ഇന്നാണ് പൂർത്തിയാക്കിയത്. ത്രില്ലർ സ്റ്റോറി.. ഇനിയും പ്രതീക്ഷിക്കുന്നു.
@JuliusManuel
@JuliusManuel 2 жыл бұрын
💖💖💖
@Linsonmathews
@Linsonmathews 2 жыл бұрын
സമയം കൂടുമ്പോൾ ഹാപ്പിയേ 😄 Food എല്ലാം കഴിച്ചു, അത്രയും നേരം കഥ കേൾക്കാം 🤗❣️❣️❣️
@xavier2.027
@xavier2.027 2 жыл бұрын
Veed evida ?
@sonuvs8874
@sonuvs8874 2 жыл бұрын
അച്ചായൻ ... അദ്യസമയങ്ങളിൽ ... കഥ അരംഭിച്ചതിന് ശേഷം ... വിദഗ്ദമായി intro " welcome to histories "" പറയുന്ന അ ട്രെൻഡ് തിരിച്ചു കൊണ്ടു വരണം ... പ്രതീക്ഷിച്ചിരുന്നു .
@ആനപ്രേമി-ഫ8ന
@ആനപ്രേമി-ഫ8ന 2 жыл бұрын
🥳🥳
@manuponnappan3944
@manuponnappan3944 2 жыл бұрын
അതേ 😊
@sarathchandran7570
@sarathchandran7570 2 жыл бұрын
One and half our 🔥. This is too much ❤️❤️
@aruntp8731
@aruntp8731 2 жыл бұрын
We really respect your work....thanks 👏👏👏👏👏
@nishanthvt2969
@nishanthvt2969 2 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതിന്. Not only for the amount of effort you put in for this lengthy episode, but for the massive selection of events in history. Really immaculate !! Huge respect 🙏
@JuliusManuel
@JuliusManuel 2 жыл бұрын
🙏💖💖💖💖
@visualartskallambalam604
@visualartskallambalam604 2 жыл бұрын
👌
@shibinnp3976
@shibinnp3976 Жыл бұрын
❤️
@shibinnp3976
@shibinnp3976 Жыл бұрын
,🙏,, Lz.
@shibinnp3976
@shibinnp3976 Жыл бұрын
Az 9,,?
@veemboorveemboor4985
@veemboorveemboor4985 2 жыл бұрын
അച്ചായാ ഒരു കഥ 2 ' 3: പാർട്ടായിട്ട് ചെയ്യുന്നതിന് പകരം 2: : 3: മണിക്കൂറായാലും കുഴപ്പമില്ല . കാത്തിരിക്കാൻ വയ്യ അതു കൊണ്ടാണ്. മലപ്പുറത്ത് കാരൻ
@suhailsuhail646
@suhailsuhail646 2 жыл бұрын
കാത്തിരിപ്പ് വെറുതെ ആയിട്ടില്ല ഒരിക്കലും ❤❤ അച്ചായൻ മുത്ത് ആണ് 😘😘
@JuliusManuel
@JuliusManuel 2 жыл бұрын
💖
@suhailsuhail646
@suhailsuhail646 2 жыл бұрын
Love u അച്ചായോ 😍
@shajikk6306
@shajikk6306 2 жыл бұрын
മിച്ചി ഇമ്പിലി 🦁 സിംഹ കുട്ടം ഓർക്കുന്നവർ ആരെങ്കിലും ഉണ്ടോ ? 🌹
@aparnadevi4722
@aparnadevi4722 Жыл бұрын
എന്റെ ചേട്ടന്റെ 12 വയസ്സുകാരിയായ മോൾ ആണ് എനിക്ക്‌ ഈ ചാനൽ പരിചയപ്പെടുത്തിയത്. നാല് മാസം മുൻപ്.. അന്ന് മുതൽ എല്ലാ ദിവസവും ഇവിടെ കഥ കേൾക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇത്ര മനോഹരമായി ആസ്വദിക്കാവുന്ന രീതിയിലുള്ള കഥ പറച്ചിൽ... Enjoying every bits. Thank you so much. ❣️
@JuliusManuel
@JuliusManuel Жыл бұрын
❤️🙏
@anoopas818
@anoopas818 2 жыл бұрын
Poli ❤️ 1.22hour💥💥 kandittu abhiprayam parayame......
@007chrischris
@007chrischris 2 жыл бұрын
ജൂലിയസ് അണ്ണൻ ആറാടുകയാണ് മക്കളെ ആറാടുകയാണ് .THANK YOU BRO FOR THESE WONDERFUL STORIES.Whish 2 meet you in real.
@JuliusManuel
@JuliusManuel 2 жыл бұрын
👍💖💖
@raju770-x1h
@raju770-x1h 2 жыл бұрын
Great........!!!! Your Effort is priceless... And words are Awesome..
@JuliusManuel
@JuliusManuel 2 жыл бұрын
💖💖💖
@shinojsaratchandran6432
@shinojsaratchandran6432 2 жыл бұрын
Achaya adipoli 1.22 hours kazhingathu aringilla. Proud for your great effort. 🙏👍
@aswanipraveen4294
@aswanipraveen4294 2 жыл бұрын
ഹായ് 1.മണിക്കൂർ 22 മിനിറ്റ്.... രണ്ട് മണിക്കൂർ ഉള്ള വീഡിയോ ഇട്ടാലും ഞങ്ങളു കാണും... അത്രക്കും ഇഷ്ടപെട്ട ഒരു ചാനൽ ആണ് ഇത്.... കഥകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കൽ ഈ ചാനൽ ഇൽ വന്നാൽ പിന്നെ തിരിച്ചു പോവില്ല.... അത്രയും രസമാണ് കഥ പറയുന്ന രീതിയും... ഇതിനു വേണ്ടി ചേട്ടൻ എടുക്കുന്ന effort ഉം..... ഒത്തിരി താങ്ക്സ് ഉണ്ട് ഇങ്ങനൊരു ചാനൽ ഞങ്ങൾക് തന്നതിന്.... ❤‍🔥
@JuliusManuel
@JuliusManuel 2 жыл бұрын
🙏💖💖💖💖
@binodgopinath1959
@binodgopinath1959 2 жыл бұрын
മണിക്കൂറുകൾ പോയത് അറിഞ്ഞേയില്ല ...കൂടാതെ താങ്കൾ വായിച്ച് തീർത്ത ബുക്ക് ഈ ചെറിയ സമയത്തിൽ അതിന്റെ എല്ലാ പൂർണ്ണതയോടു കൂടി അവതരിപ്പിക്കുവാൻ കഴിഞ്ഞ സാറിന് എന്റെ നന്ദി എങ്ങനെ പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല ...നന്ദി ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JuliusManuel
@JuliusManuel 2 жыл бұрын
💖
@akshaygeezz2746
@akshaygeezz2746 2 жыл бұрын
Respect sir. For your hard work 🙏🙏
@sanjithnair3266
@sanjithnair3266 2 жыл бұрын
I appreciate your effort and presentation Thank you
@JuliusManuel
@JuliusManuel 2 жыл бұрын
🙏💖💖
@ajayanmampatta2949
@ajayanmampatta2949 2 жыл бұрын
Addicted to African adventures because of Achayan 😊
@sreeraghk3602
@sreeraghk3602 2 жыл бұрын
ആ പെൺകുട്ടി മനസ്സിൽ നിന്നും പോകുന്നില്ല. . പാവം കുട്ടി. അവൾക് ജോർജിനോട് ഉള്ള സ്നേഹം വല്ലാതെ സ്പർശിച്ചു. മരിക്കുമ്പോൾ പോലും അവൾ മുട്ടകൾ കരുതി വച്ചിരുന്നു. ജോർജ് വരുമ്പോൾ കൊടുക്കാൻ. ഹൃദയം നുറുങ്ങുന്ന വേദന...... ജോർജ് ന് എങ്ങനെ ഫീൽ ചെയ്തു കാണും എന്ന് ആലോചിക്കുവാൻ കൂടി വയ്യ....
@JuliusManuel
@JuliusManuel 2 жыл бұрын
😪💖
@alexrj8052
@alexrj8052 2 жыл бұрын
Watched like a webseries. Next level narration ❤️
@JuliusManuel
@JuliusManuel 2 жыл бұрын
♥️
@ashrafvalavil7085
@ashrafvalavil7085 2 жыл бұрын
Amazing...👍👌 thanks Achaya💞
@JuliusManuel
@JuliusManuel 2 жыл бұрын
💖
@akhilunni5231
@akhilunni5231 2 жыл бұрын
ഒരു മണിക്കൂർ അല്ല 3 മണിക്കൂർ വീഡിയോ ഇട്ടാലും നമ്മൾ കാണും 🔥🔥❤
@JuliusManuel
@JuliusManuel 2 жыл бұрын
🙏💖💖
@jismirosajismi1675
@jismirosajismi1675 2 жыл бұрын
ഈ കഥ കേൾക്കുന്ന സമയത്ത് വീടിൻ്റെ അടുത്ത് കുറുക്കന്മാർ ഓരിയിടുന്ന കേട്ട് ... കാട്ടിനുള്ളിൽ എത്തിയ feel അടിപൊളി...
@JuliusManuel
@JuliusManuel 2 жыл бұрын
😍
@shanushanavas6332
@shanushanavas6332 2 жыл бұрын
Ohhh my god thank you for your effort achaaya
@IRSHAD_GRANDA
@IRSHAD_GRANDA 2 жыл бұрын
All support, keep going 😍
@midhurenjith4443
@midhurenjith4443 2 жыл бұрын
Achayante vedio varumbol adyam thanne nokkunnath vedio length aannu. Ithavana pwolichuuu 🥰🥰🥰🥰🥰🥰theerallennu aanu agraham😍😍😍😍😍
@soumyapsalip6572
@soumyapsalip6572 2 жыл бұрын
Appreciate your effort sir 🥰👍
@thepaleblue.
@thepaleblue. 2 жыл бұрын
Superbbb🥰
@JuliusManuel
@JuliusManuel 2 жыл бұрын
💖
@dylanrushby1128
@dylanrushby1128 2 жыл бұрын
My great grandfather, wish i could understand whats being said. Thankyou for bringing awareness to this amazing story!
@JuliusManuel
@JuliusManuel 2 жыл бұрын
Wow ! Amazing 😍💖💖💖💖
@sivakrishna7349
@sivakrishna7349 2 жыл бұрын
ഹോ, ഇന്നത്തെ സെക്കന്റ്‌ ഷോ തകർക്കും, Captaaaaa...... 🥰 നന്ദി..... നന്ദി മാത്രേ ഉള്ളു കേട്ടോ.... പിന്നെ ഒരു തകർപ്പൻ ലൈക്കും ✌️
@JuliusManuel
@JuliusManuel 2 жыл бұрын
😍
@ansaranu639
@ansaranu639 2 жыл бұрын
Oru മണിക്കൂർ കണ്ടപ്പോ ലഡ്ഡു പൊട്ടി 😍😍😍😍 സൂപ്പർ ത്രില്ല് അടിപ്പിച്ചു....... But ആ പെൺകുട്ടി 😭😭😭 ചങ്ക് പൊട്ടി പോയി അത് ജീവിച്ചിരിപ്പില്ല എന്നു അറിഞ്ഞപ്പോ 😭
@JuliusManuel
@JuliusManuel 2 жыл бұрын
💖💖💖
@shakeer420
@shakeer420 2 жыл бұрын
Welcome back to histories ❤️ അച്ചായൻ 😍
@JuliusManuel
@JuliusManuel 2 жыл бұрын
💖
@gopanization
@gopanization 2 жыл бұрын
After a short break started watching achayans videos... Ithu cinema aakanam 👌🏽
@themallufabulist2778
@themallufabulist2778 2 жыл бұрын
അടിപൊളി.... ഒന്നര മണിക്കൂറോളം എല്ലാ വിഷമങ്ങളും മറക്കാം
@priyajayaprakash324
@priyajayaprakash324 2 жыл бұрын
Hats off for your dedication
@JuliusManuel
@JuliusManuel 2 жыл бұрын
💖
@xperia1983
@xperia1983 2 жыл бұрын
Achaya kalaki , adipoli kadha. Veendum Thirichu Hunting Series kondu vaa❤️❤️❤️❤️
@shibutr2418
@shibutr2418 2 жыл бұрын
മനസ്സ് നിറഞ്ഞു ഒരായിരം നന്ദി 🙏🙏🥰🥰🥰🥰
@JuliusManuel
@JuliusManuel 2 жыл бұрын
💖
@siyadmasood8561
@siyadmasood8561 2 жыл бұрын
അച്ചായാ ഒന്നര മണിക്കൂർ ... അപ്പോ ഒരു ഫീൽ ഗുഡ് സ്റ്റോറി ആകും .. 😘🥰😍
@suhailva4433
@suhailva4433 2 жыл бұрын
Vere level 💯👌🔥👏💪
@shansalim4631
@shansalim4631 2 жыл бұрын
വേറെ ലെവൽ 🦁🦁
@JuliusManuel
@JuliusManuel 2 жыл бұрын
💖
@antoanto1130
@antoanto1130 2 жыл бұрын
Excellent 👌👌👌👏
@JuliusManuel
@JuliusManuel 2 жыл бұрын
💖
@maheshkailas
@maheshkailas 2 жыл бұрын
Great presentation and story.. ഈ book വായിക്കാൻ തീരുമാനിച്ചു.. Thank you for your dedication and effort🙏🏼
@mathewaikara7947
@mathewaikara7947 2 жыл бұрын
എന്താ സഹോദരാ ഇത്?!!!! കേൾവിക്കാരൻ്റെ ആകാംഷ വാനോളം ഉയർത്തി താങ്കൾ അവരുടെ മനം കവരുന്ന അഭൂത്ത പൂർവമായ കാഴ്ച....... അവർചനീയം... അനുഭൂതിയുടെ കൊടുമുടി.... ഭാവുകങ്ങൾ....
@JuliusManuel
@JuliusManuel 2 жыл бұрын
🙏💖
@BR-zu2sp
@BR-zu2sp 2 жыл бұрын
എന്താ ചാനല്‍ അടിപൊളി ...യൂറ്റൂബില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ചാനല്‍ ....അഭിനന്തനങ്ങള്‍
@JuliusManuel
@JuliusManuel 2 жыл бұрын
💖
@joshithomaspt7502
@joshithomaspt7502 2 жыл бұрын
സിനിമ കണ്ട പോലേ ..... thank you sir, you are great
@vishnuzinu
@vishnuzinu 2 жыл бұрын
Thanks alot achayaa.... 🥰🥰🥰
@antonyreeshal2957
@antonyreeshal2957 2 жыл бұрын
So supper achaya very nice 👏👏👏👏😍😍😍😍
@JuliusManuel
@JuliusManuel 2 жыл бұрын
💖
@aneeshkhan4242
@aneeshkhan4242 2 жыл бұрын
Thanks for your efforts
@munseermanu3043
@munseermanu3043 2 жыл бұрын
ഒരു സെക്കന്ഷോ കഴിഞ്ഞ ഫീലിങ്ങ് 😘👍👍
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@kainadys
@kainadys 2 жыл бұрын
Amazing selection & narration....👌 Big like.....👍
@RituDhwani
@RituDhwani Жыл бұрын
Thank u so much Sir🙏
@merwindavid1436
@merwindavid1436 2 жыл бұрын
Achaayan vanneee... 😘
@JuliusManuel
@JuliusManuel 2 жыл бұрын
💖
@vishalvanil2440
@vishalvanil2440 2 жыл бұрын
Thank you for a long one hour plus video. Please try to put more videos this long. 😊😊 Its always a pleasure listening to your narration. 👌👌😍
@JuliusManuel
@JuliusManuel 2 жыл бұрын
😍
@nilzzilz3018
@nilzzilz3018 2 жыл бұрын
Thank you😍
@muhammedshahanmt265
@muhammedshahanmt265 2 жыл бұрын
Amazing story sir🥰🔥
@JuliusManuel
@JuliusManuel 2 жыл бұрын
💖
@jasnamohd7628
@jasnamohd7628 2 жыл бұрын
the most beautiful narration ever😍
@jasnamohd7628
@jasnamohd7628 2 жыл бұрын
Sir adipoliya🥰
@ph1djgam
@ph1djgam 2 жыл бұрын
1 hour 22 mins.... ethu pwolichu, thakarthu, thimirthu
@anoop.leo.3907
@anoop.leo.3907 2 жыл бұрын
അച്ചായോ പൊളി 🔥❤ വീണ്ടും ഞെട്ടിച്ചു..
@JuliusManuel
@JuliusManuel 2 жыл бұрын
💖
@jojomathew3408
@jojomathew3408 8 ай бұрын
Thank you sir ❤
@JuliusManuel
@JuliusManuel 8 ай бұрын
❤️
@ArunVasuvlog
@ArunVasuvlog 2 жыл бұрын
കണ്ടു 👌👌👌👌👌👌... njumba(o) terror ... പാവം പെൺകുട്ടി .. കഥ കഴിഞ്ഞപ്പോഴും ആ പെൺകുട്ടിയുടെ മരണം ഒരു വേദനയായി മനസ്സിൽ കിടക്കുന്നു ....
@JuliusManuel
@JuliusManuel 2 жыл бұрын
💖
@mythings408
@mythings408 2 жыл бұрын
Thanks
@JuliusManuel
@JuliusManuel 2 жыл бұрын
💖
@udayakumaruday1884
@udayakumaruday1884 2 жыл бұрын
Good .Thanks
@fawazzawaf235
@fawazzawaf235 2 жыл бұрын
Love the long story .. You are awesome🤩❤️🥰
@JuliusManuel
@JuliusManuel 2 жыл бұрын
💖
@peacenluv2411
@peacenluv2411 2 жыл бұрын
Chetta,സൂപ്പർ 👌❤ thanks🙏.
@zain6506
@zain6506 2 жыл бұрын
Welcome back history's
@INDIROAMER
@INDIROAMER 2 жыл бұрын
Respect💕
@JuliusManuel
@JuliusManuel 2 жыл бұрын
💖
@Mr.T-Mapogo-999
@Mr.T-Mapogo-999 Жыл бұрын
മികച്ച അവതരണം. 🤗 എന്തുകൊണ്ട് ഈ കഥ ഇന്നേവരെ എന്റെ കണ്ണിൽപ്പെട്ടില്ല. 🤔
@JuliusManuel
@JuliusManuel Жыл бұрын
😊🥰
@009arunkumar
@009arunkumar 2 жыл бұрын
1:22:57 എൻ്റെ പൊന്ന് അച്ചായാ സമ്മതിക്കാതെ തരമില്ല.. ഇത്ര മനോഹരമായി ഈ കഥ മറ്റെവിടെ നിന്ന് കേൾക്കാൻ ആണ്.
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@subashmathew4420
@subashmathew4420 2 жыл бұрын
നമ്മുടെ പഴയ ഓടിയൻ പരിപാടി... ജൂലിയസ് സാറിന്റെ പോസ്റ്റിന്റെ സമയം എത്രയെന്നൊന്നും നോക്കാറില്ല, കഥയുടെ ക്വാളിറ്റി, അതും വെറും . കഥയല്ല, ചരിത്രം/സംഭവകഥ ചേർത്തുള്ള അവതരണം. അതാണിഷ്ടം.
@JuliusManuel
@JuliusManuel 2 жыл бұрын
💖💖💖
@shabeebrasheed5049
@shabeebrasheed5049 2 жыл бұрын
നിങ്ങടുടെ എലാ കഥകൾക്കും ഒരു പ്രത്യേക ജീവൻ ഉണ്ട്‌ അത് പറയുന്ന രീതിക്കും പല കഥ കേൾക്കുമ്പോ ഉള്ളിൽ കിട്ടുന്നുണ്ട് ✨️❤
@JuliusManuel
@JuliusManuel 2 жыл бұрын
💖
@TheJoshuacassel
@TheJoshuacassel 2 жыл бұрын
The mantharavaadis are very similar to our Odiyans
@jibingeorge920
@jibingeorge920 2 жыл бұрын
❣️❣️ story king 👑 salute.🤩😌🙂
@JuliusManuel
@JuliusManuel 2 жыл бұрын
💖💖
@riyz___1768
@riyz___1768 2 жыл бұрын
അച്ചായോ...പൊളി സാനം❤️
@JuliusManuel
@JuliusManuel 2 жыл бұрын
💖
@karthiksugathan5902
@karthiksugathan5902 2 жыл бұрын
Achaya supeb 😍👍
@JuliusManuel
@JuliusManuel 2 жыл бұрын
💖
@lifeofme6052
@lifeofme6052 2 жыл бұрын
അച്ചായന് ഇതെന്ത് പറ്റി, മടിയൊക്കെ മാറി മുടുക്കൻ ആയല്ലോ😁😁😁😁. വീഡിയോ തയ്യാറാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെ ഒറ്റയിരുപ്പിൽ കണ്ട് തീർത്തു , outstanding....
@JuliusManuel
@JuliusManuel 2 жыл бұрын
💖🙏
@lathikagovindhan4362
@lathikagovindhan4362 3 ай бұрын
രണ്ടു വർഷം കഴിഞ്ഞു കേൾക്കുന്ന ഞാൻ ഇത്രയും സമയം പോയതറിഞ്ഞേയില്ല. 🥰🥰🥰🥰🥰🥰❤❤❤❤❤
@JuliusManuel
@JuliusManuel 3 ай бұрын
❤️
@robinmendez61
@robinmendez61 2 жыл бұрын
The longest hunting video in Malayalam 1/22/57❤️
@JuliusManuel
@JuliusManuel 2 жыл бұрын
💖
@jijojoseph4112
@jijojoseph4112 2 жыл бұрын
Innale rthritis muzhuvan nja george rushby ayirunnu . Adipoli achaya
@JuliusManuel
@JuliusManuel 2 жыл бұрын
💖
@iiiii3207
@iiiii3207 2 жыл бұрын
Salute ichaya ❤️
@JuliusManuel
@JuliusManuel 2 жыл бұрын
💖
@pinkuszone3
@pinkuszone3 2 жыл бұрын
Another super story 👍
@sharonshanmughan270
@sharonshanmughan270 2 жыл бұрын
കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല നാളത്തെ ഡ്യൂട്ടി ഖുദാ ഹവാ 😑😑😑😑, ബിത്വ വീഡിയോ ചുമ്മാ 🔥🔥🔥🔥🔥
@JuliusManuel
@JuliusManuel 2 жыл бұрын
💖
@rageshrevinath589
@rageshrevinath589 2 жыл бұрын
Super
@JuliusManuel
@JuliusManuel 2 жыл бұрын
💖
@anishk8755
@anishk8755 2 жыл бұрын
Takarthu achaya
@JuliusManuel
@JuliusManuel 2 жыл бұрын
💖
@vipinr2034
@vipinr2034 2 жыл бұрын
Superb👌👌👌🥰🥰🥰
@JuliusManuel
@JuliusManuel 2 жыл бұрын
💖
@sabeeshkumar.s957
@sabeeshkumar.s957 2 жыл бұрын
1:22:57 ശററെ എന്നു തീർന്ന് പോയി, ക്ലൈമാക്സ് പെട്ടന്ന് അയപോലെ❤️❤️❤️❤️😘😘 love yu അച്ചായാ
@JuliusManuel
@JuliusManuel 2 жыл бұрын
💖
@palara.rahman8917
@palara.rahman8917 2 жыл бұрын
പൊളിച്ചു അച്ചായാ ❤❤❤❤❤❤❤❤❤❤❤❤❤❤💐💐💐💐💐💐💐
@JuliusManuel
@JuliusManuel 2 жыл бұрын
💖
@farooq5791
@farooq5791 2 жыл бұрын
Awesome bro
@JuliusManuel
@JuliusManuel 2 жыл бұрын
❤️
@kudoosloft2994
@kudoosloft2994 2 жыл бұрын
Super aayirunnu... Pinne achaaya aaa penkutti 😔 athoru sankadam aaayi ullilund...
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 109 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 90 МЛН
Narváez expedition| Cabeza DeVaca | Julius Manuel HisStories
1:56:36
Julius Manuel
Рет қаралды 653 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН