Lion of Judah Dance | Prakasham 2024 | EMPEROR EMMANUEL | Bible Convention | Chalakudy

  Рет қаралды 81,885

EMPEROR EMMANUEL

EMPEROR EMMANUEL

Күн бұрын

Пікірлер: 269
@clarisanjuee9949
@clarisanjuee9949 7 ай бұрын
സിനിമ പാട്ടിട്ട് പേക്കുത്തു കാണിക്കുന്നവരെയാണ് സാധാരണ ക്രിസ്തീയ കൺവെൻഷനുകളിൽ കാണുള്ളത്. പക്ഷെ ഈ പിള്ളേർ പൊളിച്ചടുക്കി.... നേരിൽ കാണാൻ ഇതിലും പൊളി ആയിരുന്നു 🎉🎉🎉🎉 ഇവരാണ് യഥാർത്ഥ ജീസസ് യൂത്ത് ❤️
@ShijiEmmanuel
@ShijiEmmanuel 7 ай бұрын
സിയോനിലെ, സിംഹ കുട്ടികൾ ദൈവ പിതാവിന്റെ ഏകപുത്രനു വേണ്ടി ♥️EMPEROR EMMANUEl ♥️,ആർത്തു ഉല്ലസിച്ച day 🔥🔥🔥. Waiting 🔥🔥🔥
@shijuvarghese2590
@shijuvarghese2590 7 ай бұрын
ആത്മീയ അനുഭവം ഉള്ളതുകൊണ്ട് എം പറർ ഇമ്മാനു ഏൽ യൂത്ത് കുട്ടികൾ നടത്തിയ Dance വീണ്ടും വീണ്ടുംകാണാൻ ആഗ്രഹം തോന്നുന്നുണ്ട്
@alism6554
@alism6554 7 ай бұрын
❤❤ സീയോനെ ❤ തിരഞ്ഞെടുത്ത❤ രാജാധിരാജനെ❤ സ്തുതിച്ച് നൃത്തം❤ ആടുവിൽ❤ അവിടുത്തെ❤ സ്നേഹം❤ ശാശ്വതമാണ്❤ അവിടുന്ന്❤ തൻ്റെ❤ ജനത്തിൻ്റെ❤ അഭിമാനത്തെ ഉയർത്തുന്നു !❤ അല്ലേലൂയ!❤ ഓശാന !❤
@hannamariya2862
@hannamariya2862 7 ай бұрын
ഇതാ സിയോൻ്റ മക്കൾ തങ്ങളുടെ നാഥന്നും രക്ഷകനു ചക്രവത്തിയെ ആരാധിക്കനും മഹത്വപ്പെടുത്തുവാനും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു 1917-ൽ പരി. അമ്മ പ്രഖ്യാപിച്ച എൻ്റെ പുത്രൻ ഇതാ വരുവാൻ സമയമടുത്തിരിക്കുന്നു. ഇത് സ്വീകരിച്ച മക്കൾ ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ തൻ്റെ നാഥനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി കഴിഞ്ഞിരിക്കുന്നു. വരുവിൻ, കാണുവിൻ സീയോൻ്റ മഹത്വം !!!
@sebinsabu1333
@sebinsabu1333 7 ай бұрын
ഇതാണ് യഥാർത്ഥ ആത്മീയത ലഹരി ,അതും യുവാക്കൾ ദൈവത്തെ മഹത്വപ്പെടുത്തുന്നത്
@feminajoseph3665
@feminajoseph3665 7 ай бұрын
Zionte എല്ലാ ageilumulla ആളുകൾ ദൈവത്തെ സന്തോഷത്തോടെ മഹത്തപ്പെടുത്തുന്നു 👌
@jacqulineglancy4082
@jacqulineglancy4082 7 ай бұрын
നേരിട്ട് കണ്ടിരുന്നു നിങ്ങളുടെ dance... 🤩 ഇനീം കാണാൻ waiting ആണ്..
@jobanchacko1512
@jobanchacko1512 7 ай бұрын
❤❤❤❤❤❤❤❤❤❤❤
@SuneeshaDenson
@SuneeshaDenson 7 ай бұрын
എന്തൊരു ആത്മീയ സന്തോഷമാണ് Emperor Emmanuel കൺവൻഷൻ പകരുന്നത്.. സൂപ്പർ..
@radius05
@radius05 7 ай бұрын
പോരട്ടെ...... ഇങ്ങ് പോരട്ടെ.....
@jacqulineglancy4082
@jacqulineglancy4082 7 ай бұрын
Songs combo... Dance choreography... Dress codes... Total ambience...👌💯
@bibyfeddy9018
@bibyfeddy9018 7 ай бұрын
Emperor Emmanuel പൊളിച്ച് അടുക്കി!! തകർത്തു മക്കളേ 🎉🎉🎉❤❤❤ നിങ്ങളുടെ ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.. അതു നിങ്ങളുടെ മുഖത്ത് പ്രകടമാണ്.👏👏👏
@vipintheerthappan445
@vipintheerthappan445 7 ай бұрын
ഇതാണ് മക്കളെ dance.... ഇതാണ് ആത്മാവിന്റെ ലഹരി....
@AkshayaPonnu2004
@AkshayaPonnu2004 7 ай бұрын
ജിൽ ജിൽ ആയിട്ട് കളിക്കുന്നുണ്ടല്ലോ....കൊള്ളാം....പറയാൻ വാക്കുകളില്ല....youth പൊളിച്ചടുക്കി 🥳🥳🥳🥳🥳 ഇന്നത്തെ ന്യൂജെൻ പയ്യന്മാരോക്കെ ഇവരെ കണ്ടുപഠിക്കട്ടെ..... superb.....✨😇
@tonytomzion333
@tonytomzion333 7 ай бұрын
നൃത്തച്ചുവടുകൾ ആടി ദൈവത്തെ മഹത്വപ്പെടുത്തുന്ന ഈ കാഴ്ചകൾ കാണാൻ....... Katta Waiting.........❤
@ThomasCt-us1ky
@ThomasCt-us1ky 7 ай бұрын
പ്രകാശങ്ങളുടെ പ്രകാശം ഈ ചുണക്കുട്ടികളിൽ നിറഞ്ഞു വസിക്കുന്നു.❤
@vipintheerthappan445
@vipintheerthappan445 7 ай бұрын
ആത്മീയ ലഹരിയിൽ നിറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തുന്ന ദൈവമക്കൾ.... 💖💖💖💖
@swapnavinuswapna955
@swapnavinuswapna955 7 ай бұрын
Convention ന് ക്ഷണിക്കാൻ വന്നപ്പോൾ ഇത്രയും കരുതിയില്ല... വന്നില്ലെങ്കിൽ നഷ്ടം ആയേനെ... adi Poli.. Super...❤❤
@xaneesh7844
@xaneesh7844 7 ай бұрын
ഇസ്രായേല്‍ തന്റെ സ്രഷ്‌ടാവില്‍സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്‌ദിക്കട്ടെ! നൃത്തംചെയ്‌തുകൊണ്ട്‌ അവര്‍ അവിടുത്തെനാമത്തെ സ്‌തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍അവിടുത്തെ സ്‌തുതിക്കട്ടെ! എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ 149 : 2-4
@activamalayalam
@activamalayalam 7 ай бұрын
Spain, Israel, UK and findly our incredible India ❤❤❤ Zion Ishtam ❤️❤️❤️
@yesitistrue7356
@yesitistrue7356 7 ай бұрын
തപ്പ് കൊട്ടിയും കിന്നരം മീട്ടിയും നൃത്തം ചെയ്തും അത്യുന്നത ദൈവപിതാവിനെ മഹത്വപ്പെടുത്തുന്ന സീയോനിലെ ഗർജിക്കുന്ന സിംഹക്കുട്ടികൾ......🔥🔥🔥🔥🔥
@lissammageorge3623
@lissammageorge3623 7 ай бұрын
സങ്കീ: 149-1-4 കർത്താവിനെ സ്തുതിക്കുവിൻ; കർത്താവിനു പുതിയ കീർത്തനം ആലപിക്കുവിൻ; വിശുദ്ധരുടെ സമൂഹത്തിൽ അവിടുത്തെ പാടിപ്പുകഴ്ത്തുവിൻ. ഇസ്രാ
@ansajohnson392
@ansajohnson392 7 ай бұрын
Super...... സർവ്വമഹത്വവും എന്റെ ദൈവപിതാവിന്....
@black-220_kid4
@black-220_kid4 7 ай бұрын
Njn kandathilum vachu set dance..... Super👏🏻👏🏻👏🏻👏🏻
@elizuelizu6994
@elizuelizu6994 7 ай бұрын
വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കുവാൻ തോന്നുന്നു.... 🥰🥰🥰 അടിപൊളി 🥳🥁🥁👌👌
@wilsonwilson2304
@wilsonwilson2304 7 ай бұрын
Powerful n spiritual ❤️❤️❤️🙏🙏🙏😘😘😘 Daiva Pithavinu mahathwam❤️❤️❤️💕💕💕😘😘🙏🙏💫✨
@yesumosese6264
@yesumosese6264 7 ай бұрын
ADIPOLI 🥳 MASS👌👌❤️‍🔥
@shajipk9608
@shajipk9608 7 ай бұрын
സൂപ്പർ .... ഒന്നും പറയാനില്ല. അടിപൊളി......
@thomaskizhakkayilzion9679
@thomaskizhakkayilzion9679 7 ай бұрын
മനോഹരമായ കാഴ്ചകാണാൻ കാത്തിരിക്കുന്നു
@shirleyjoseph3103
@shirleyjoseph3103 7 ай бұрын
All Glory to Appa and Ayya ❤
@RiniBijoy
@RiniBijoy 7 ай бұрын
മനോഹരമായി ദൈവത്തെ മഹത്ത്വം പെടുത്തുന്ന സമൂഹമാണല്ലോ ഈ ജനം!!!!!!!!!!!!!!👏👏👏👏👏👏♥️♥️♥️♥️♥️♥️♥️
@smileenaisac6190
@smileenaisac6190 7 ай бұрын
എന്താ ഒരു പെർഫോമൻസ്. പിള്ളേർ പൊളിച്ചുട്ടാ
@SnehamolSne
@SnehamolSne Ай бұрын
Yesu appavuku mahathuvam❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘 emperor Emmanuel ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@irisirin5377
@irisirin5377 7 ай бұрын
Katta waiting aanu.....❤🎉
@rufinadsa9061
@rufinadsa9061 7 ай бұрын
All glory and praise to THE KING OF KINGS, EMPEROR EMMANUEL, my AYYA❤️🌹🌹🌹🌹
@radhikasajeevradhika2428
@radhikasajeevradhika2428 7 ай бұрын
എതൊരു ഭംഗിയാണല്ലേ ❤️
@akhinwilson550
@akhinwilson550 7 ай бұрын
FULL SUPPORT 🎉❤🥳
@teresaisaac1229
@teresaisaac1229 7 ай бұрын
Superb, proud of you youngsters in EMMANUEL
@ashajeeva3998
@ashajeeva3998 7 ай бұрын
Super Energetic Perfomance....🎉❤️✨
@denitapinheiro701
@denitapinheiro701 7 ай бұрын
Eagerly waiting
@amalantony2876
@amalantony2876 7 ай бұрын
🔥🔥Katta Waiting for the Power Pack Performance of Youth🔥🔥 🎉🎉🎉 Semma Waiting Nanba🎉🎉🎉
@Nikhipot
@Nikhipot 7 ай бұрын
Waiting 🎉🎉🎉🎉
@jeesondavid
@jeesondavid 7 ай бұрын
🎉🎉🎉🎉🎉 ❤❤❤❤❤ waiting.......
@sambrasemmanuel8090
@sambrasemmanuel8090 7 ай бұрын
Powerfull dance ❤❤❤❤❤ salute emperor emmanuel ❤❤❤❤❤❤
@rijesh.krijesh.k9914
@rijesh.krijesh.k9914 7 ай бұрын
ദൈവത്തെ ഇത്രമാത്രം സ്നേഹിക്കുന്ന ദൈവത്തിനു മാത്രം മഹത്വം കൊടുക്കുന്ന വേറൊരു സഭയും ഞാൻ കണ്ടില്ല ഞാനും ഈ സഭയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു
@ShijiEmmanuel
@ShijiEmmanuel 7 ай бұрын
Pore, മുരിയാട് ആണ് സ്ഥലം ok
@sajut.k9859
@sajut.k9859 7 ай бұрын
I am waiting 🎉🎉🎉🎉🎉🎉🎉🎉🎉
@jisajob3013
@jisajob3013 2 ай бұрын
Rocking performance. Super. Amazing ❤❤❤❤❤❤❤❤❤ EMPEROR EMMANUEL ❤❤❤❤❤❤❤❤ Awesome
@josephjoseph6825
@josephjoseph6825 7 ай бұрын
എല്ലാ സ്തുതിയും മഹത്വവും പി താവിന്
@vogeorge8284
@vogeorge8284 7 ай бұрын
ലോകം മുഴുവൻ പ്രകരം പരത്തുന്ന ദൈവപുത്രന്റെ രണ്ടാo വരവിനായി ഒരുങ്ങുന്ന ഈ ചോ ഗ്രാം ലോകത്തിന്റെ എല്ലായിടത്തും രാജ്യത്തിന്റെ ഈ സന്തോഷത്തിന്റെ സത്വാത്ത ദൈവകരങ്ങൾ വഴിയാണ് പ്രവർത്തിക്കുന്നതിന്റെ നേർകഴ്ചയാണ്
@stelinajohn8366
@stelinajohn8366 Ай бұрын
My own mother ❤Love you Amma she is my Queen 👑
@anuaneesh6052
@anuaneesh6052 7 ай бұрын
അടിപൊളി ഡാൻസ് ആണ് കിടിലം performence.
@jeesondavid
@jeesondavid 7 ай бұрын
Katta Waiting
@supriya.kpriya1203
@supriya.kpriya1203 Ай бұрын
Soooooo beautiful Zion ❤❤🎉🎉❤❤❤
@PriyaSajan-uk4lv
@PriyaSajan-uk4lv 7 ай бұрын
Katta waitinggggggg.... 🔥🔥🔥🎉🎉🎉
@sintoanto1990
@sintoanto1990 7 ай бұрын
Am waiting 🥰
@PriyaSajan-uk4lv
@PriyaSajan-uk4lv 7 ай бұрын
Super power performence of appa's Jill jill youthh🥳🥳🥳🤩🤩✨✨💥💥🔥🔥🔥🎊🎊 All glory to our almighty God ❤️❤️❤️❤️❤️🎉🎉🎉🎉🎉
@joshuajudith5282
@joshuajudith5282 7 ай бұрын
எல்லா புகழ்ச்சியும் பெருமையும் ஞானமும் நன்றியும் மாண்பும் வல்லமையும் வலிமையும் எங்கள் இயேசு அப்பாவுக்கே என்றென்றும் உரியன ஆமென்....
@jacobvishwakarma48
@jacobvishwakarma48 7 ай бұрын
My mother is God 🙏
@bincyshiju6867
@bincyshiju6867 7 ай бұрын
Adipoli super Dance❤❤❤❤❤
@mosesmethri46
@mosesmethri46 7 ай бұрын
Super MY MOST HIGH HANDSOME EMPEROR EMMANUEL 😘👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@miyajoseph8326
@miyajoseph8326 7 ай бұрын
ഓഹ്..... എന്ത് ഭംഗിയാ കാണാൻ...🎉🎉
@emildapaul8581
@emildapaul8581 7 ай бұрын
Amazing performance by our youth all glory and praises to our king of kings .❤🌹🌹
@lijijobi2971
@lijijobi2971 7 ай бұрын
WAITING
@ashajeeva3998
@ashajeeva3998 7 ай бұрын
Vere level programme......🎉❤
@Jesuraja641
@Jesuraja641 7 ай бұрын
Kalakkal dance 🎉
@RachelSarah-g6w
@RachelSarah-g6w 5 ай бұрын
Hey these guys hav got true light and great energy within them✨✨
@niroshini.j3891
@niroshini.j3891 7 ай бұрын
Adi poli appa💕💕💕💕💕💕🥰🥰💕💕💕
@soniyaaji5077
@soniyaaji5077 7 ай бұрын
Waiting
@mariammaantony1192
@mariammaantony1192 7 ай бұрын
ദൈവപുത്രനെ കണ്ടതുകൊണ്ടുള്ള സന്തോഷത്തിൻ്റെ അലതല്ലുകളാണ് ഈ സന്തോഷം ത്തിൻ്റെയും ആനന്ദത്തിൻ്റേയും രഹസ്യം സീയോൻ മക്കൾക്കേ അറിയുള്ളു
@Michaelemmanuel_09
@Michaelemmanuel_09 7 ай бұрын
🥳🥳🥳🥳🥳🥳🥳🤩🤩🤩🤩🤩🤩Vazhga Vazhga Iraiva Thalaiva Vazhga Vazhga EMMANUEL RAJA.....❤❤❤❤
@robinsonjoseph4807
@robinsonjoseph4807 7 ай бұрын
Wow, what a dance.... I really like it 🎉🎉🎉🎉🎉
@antonyouseph9432
@antonyouseph9432 6 ай бұрын
Aliya binu nintte dance poli. ❤🎉
@laigytc524
@laigytc524 7 ай бұрын
Waiting...❤
@renukajohn-g7c
@renukajohn-g7c 7 ай бұрын
പറയാതിരിക്കാനാവില്ല All of APPA's kids are really blessed and while we are watching this video,the way they are praising and adoring OUR MOST HIGH APPA, it's awesome. No doubt they are worshiping and praising APPA with all their heart, all their strength, all their body and with all their joy. May OUR APPA AND AMMA BLESS THEM ALL MORE FROM ZION. 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️.
@godwinantony3597
@godwinantony3597 7 ай бұрын
Katta waiting 🕺🏻🕺🏻
@mosesmethri46
@mosesmethri46 7 ай бұрын
EMPEROR EMMANUEL KE PYARE BHAI. JINHE EMPEROR EMMANUEL NE PUKAR KAR BULAYA HAI .SUPER AYYYA😎🙆‍♀️
@seenajoy9538
@seenajoy9538 7 ай бұрын
ദൈവത്തിൽ ആനന്ദിച്ചുംദൈവത്തെ മഹത്വ പ്പെടുത്തിയും supr ഡാൻസ് കളിക്കാം
@antonykr2496
@antonykr2496 7 ай бұрын
കട്ട വെയിറ്റിങ്ങ്❤️❤️❤️
@luiginabisconti929
@luiginabisconti929 6 ай бұрын
❤❤ Tutta la gloria EMPEROR EMMANUEL 👏❤❤️💚👏💛👏💗👏💞👏💙👏❣️👏♥️
@flaviapais738
@flaviapais738 7 ай бұрын
❤🔥🔥🔥🔥all glory to God Almighty ❤
@Chrisjoe-vy3gt
@Chrisjoe-vy3gt 7 ай бұрын
Katta Waiting🎉🎉🎉
@estherkasthuri4961
@estherkasthuri4961 7 ай бұрын
Super ❤🎉❤🎉❤🎉❤🎉
@babymathew5832
@babymathew5832 7 ай бұрын
Zion Super . Very good 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💥💥💥💥💥💥💥
@saudprasad9751
@saudprasad9751 7 ай бұрын
Suuperrrr
@saracruz634
@saracruz634 7 ай бұрын
All glory to our APPA and AYYA
@shaliniramaraj2286
@shaliniramaraj2286 7 ай бұрын
Vera level all glory to our own appa❤❤❤❤❤
@bgjdancing4354
@bgjdancing4354 3 ай бұрын
Zionale Emmanuel rajiyamtha🤗🤗🤗🤗
@syasojoyce
@syasojoyce 7 ай бұрын
கடவுளுக்கு நன்றி மகத்துவம் ❤❤❤
@mariammaantony1192
@mariammaantony1192 7 ай бұрын
നമ്മുടെ ശക്‌തികേന്‌ദ്രമായ ദൈവത്തെഉച്ചത്തില്‍ പാടിപ്പുകഴ്‌ത്തുവിന്‍; യാക്കോബിന്റെ ദൈവത്തിന്‌ ആനന്‌ദത്തോടെ ആര്‍പ്പുവിളിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍ 81 : 1
@nasimanasima7491
@nasimanasima7491 7 ай бұрын
Appa.......... I love you so much 💚💚💚💚💚💚💚💚💚
@JollyElsa
@JollyElsa 7 ай бұрын
Super.... Super...... Super... 👍
@elizabethdavid1250
@elizabethdavid1250 7 ай бұрын
Superb All Glory to our God
@Afsal-oe3xr
@Afsal-oe3xr 7 ай бұрын
കാത്തിരിക്കുന്നു ഞങ്ങൾ❤❤❤❤
@lissammageorge3623
@lissammageorge3623 7 ай бұрын
❤❤❤❤ waiting
@anniep1817
@anniep1817 7 ай бұрын
സൂപ്പർ. അപ്പാ 'സൂപ്പർ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rincytitus235
@rincytitus235 7 ай бұрын
❤🎉🎉
@sailajasailaja3485
@sailajasailaja3485 7 ай бұрын
കട്ടWaiting....
@shaliniramaraj2286
@shaliniramaraj2286 7 ай бұрын
Super❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@ResmiRejoy3164
@ResmiRejoy3164 7 ай бұрын
🎉🎉🎉🎉🎉 super perfomance
@sheenaraju510
@sheenaraju510 7 ай бұрын
ദൈവമഹത്വത്തിനു വേണ്ടി ഈ തലമുറയിൽ നിന്ന് നല്ല ഭാഗം
@alism6554
@alism6554 7 ай бұрын
❤ അപ്പന്മഹത്വം❤ നന്ദിയപ്പാ❤
@manjuabhi7283
@manjuabhi7283 7 ай бұрын
All glory to Appa 💚 and Ayya ❤️
KINGSHIP DAY 2024 | EMPEROR EMMANUEL
4:18
EMPEROR EMMANUEL
Рет қаралды 35 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН