ലിപ്സ്റ്റിക്കിടുന്ന സ്ത്രീകൾക്കുള്ള ശിക്ഷ😳 കേട്ടിരിക്കേണ്ട പ്രസംഗം👌 Ansar nanmanda

  Рет қаралды 54,820

Motive Tube

Motive Tube

Күн бұрын

Пікірлер: 52
@abdulsameerkp8405
@abdulsameerkp8405 3 күн бұрын
ഇത് ചിന്തിക്കുന്നവർക് പരലോകത്ത് രക്ഷയുണ്ട്
@nxbhxn.__
@nxbhxn.__ 5 күн бұрын
👌🏻👌🏻നല്ല അവര ണം
@Najmunnisakk-g3e
@Najmunnisakk-g3e 3 күн бұрын
എന്തു കേട്ടിട്ടും കാര്യമില്ല ലിപ്സ്റ്റിക് ഇട്ട് ശീലിച്ചവർ അതു തുടരും. അല്ലാഹ് കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@NaslaNaslaa-j5v
@NaslaNaslaa-j5v 2 күн бұрын
Aameen
@galibct8112
@galibct8112 2 күн бұрын
സത്യം സത്യം സത്യം 💯
@ahmedbasheer1631
@ahmedbasheer1631 2 күн бұрын
Aameen 🤲🤲
@quranlearning9929
@quranlearning9929 4 күн бұрын
Wishing you sound health and long life and success in this world and in the SPIRITUAL WORLD
@abdulazeezmoyan1345
@abdulazeezmoyan1345 4 күн бұрын
🇮🇷മരണം എന്നത് സത്യമാണ് 🇦🇪മരിക്കാതെ 🇩🇯ഒരാളും ബാക്കിയാവുകയില്ല 🇸🇦കരുത്തനായ സീസറും, പ്രസിദ്ധനായ ഓമറും, പ്രശസ്തി നേടിയ സോളമാൻ, തുടങ്ങിയ 🇯🇴പ്രഗൽ ബാരെല്ലാം 🇮🇶അമർന്നു പോയി 🇩🇿ഈ ലോകത്തെ 🇧🇳വിറപ്പിച്ച നെപ്പോളിയൻ 🇹🇷എല്ലാം 🇸🇩ഈ മണ്ണിന്റെ ഭാഗമായി 🇰🇼അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവർക്ക്‌ 🇪🇬വിജയിക്കാം 🇪🇬അല്ലാത്തവർക്ക് 🇱🇾പരാജയം 🇦🇫ഇത് ബാലമംഗളത്തിലെ 🇱🇾ഡിങ്കന്റെ കഥയല്ല 🇲🇾മറിച്ച് 🇮🇳വരാനിരിക്കുന്ന 🇮🇷യാഥാർഥ്യം 🇮🇳
@abdulazeezmoyan1345
@abdulazeezmoyan1345 5 күн бұрын
🇮🇳അല്ലാഹുവിനെ 🇮🇷പേടിച്ചു 🇸🇦ജീവിക്കുന്നവർക്ക് 🇦🇪താഴ് ഭാഗത്തു കൂടി 🇮🇶അരുവികൾ 🇯🇴ഒഴുകുന്ന 🇪🇭സ്വർഗതോപ്പുകൾ 🇩🇿അല്ലാഹു 🇹🇷ഒരുക്കി വെച്ചിട്ടുണ്ട് 🇸🇩സത്യ വിശ്വാസി, വിശ്വസിനികൾക്ക്‌ 🇲🇾അത് ലഭിക്കും 🇰🇼ബുദ്ധി യുള്ള വർ 🇪🇭അത് നേടിയെടുക്കാൻ 🇴🇲പരിശ്രമിക്കും 🇮🇳🇮🇷
@muhammadhamza3036
@muhammadhamza3036 3 күн бұрын
ഇന്നെത്തെ കാലത്ത് ആരോട് ഉപദേശിച്ചിട്ടും കാര്യമില്ല
@galibct8112
@galibct8112 2 күн бұрын
​@@muhammadhamza3036സത്യം ഉപദേശം ഇഷ്ടപെടുന്നില്ല ആരും
@cheraabu
@cheraabu Күн бұрын
@@abdulazeezmoyan1345 ഫ്ലാഗ് use ചെയ്യുമ്പോ ശ്രദ്ദിക്കുക. Miss use ചെയ്തു എന്നാരെങ്കിലും പരാതി കൊടുത്താൽ തത്കാലം എങ്കിലും ബുദ്ദിമുട്ട് ആവും.
@Shanu-v2u
@Shanu-v2u Күн бұрын
Barthaavine aagarshikkan vendittaaanengilo??😢
@aboobakkersidhiq6109
@aboobakkersidhiq6109 5 күн бұрын
👌👌👌
@shefeenapa3240
@shefeenapa3240 4 күн бұрын
❤good
@NairaNasar-d8x
@NairaNasar-d8x 3 күн бұрын
Goodspeech
@SaijalTp
@SaijalTp 5 күн бұрын
Super
@irfannk5892
@irfannk5892 3 күн бұрын
👍
@Qamar-n5n
@Qamar-n5n 4 күн бұрын
Super👍👍
@RasheedaMali-c5t
@RasheedaMali-c5t 5 күн бұрын
ഉറക്കെ പറയുമ്പോ ചെവി വേദനിക്കാതിരിക്കാൻ
@ummukulsu6069
@ummukulsu6069 5 күн бұрын
Engnayavanamclassalhamdulillh
@ZeldaZerin
@ZeldaZerin 15 сағат бұрын
ഞാൻ ഒരു കാര്യം പറയട്ടെ. ഒരു പെണ്ണ് ലിപ്സ്റ്റിക് ഇടുന്നത് തെറ്റോ ശരിയോ എന്തുമാകട്ടെ. അതിനേക്കാൾ കൊടിയ തെറ്റ് നടന്നുകൊണ്ടിരിക്കുന്നു. ഹറാം ആയ ഇറച്ചി. അറക്കാത്ത ഇറച്ചി മുസ്ലിം ഭക്ഷിച്ചു കൊണ്ടിരിക്കുന്നു. അത് മനസ്സിലായത്. ചങ്ങനാശേരി ഹോസ്റ്റൽ കുട്ടികൾ കിട്ടുന്ന ഇറച്ചികൾ കഴിക്കുന്നത്‌ കണ്ട് ചോദിച്ചപ്പോൾ അവർക്ക് ഹറാം ആയത് ഒരു പ്രശ്നവും ഇല്ല. കോഴിക്കോട് കണ്ണൂർ ഉള്ള കുട്ടികൾ ഫുൾ കഴിക്കുന്നത്‌. ഈ കാര്യം അറിഞ്ഞതുകൊണ്ട് ഞാൻ എന്റെ ഒരു കണ്ണൂർ ഉള്ള സുഹൃത്തിനോട് ചോദിച്ചു അവർ ആരുടെ കല്യാണം കൂടാൻ പോയാലും കഴിക്കും എന്നും ഇതൊക്കെ ആരെങ്കിലും ഇന്നത്തെ കാലത്ത് നോക്കുമോ എന്നും എന്നോട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി. അതേപോലെ അവിടെ ഉള്ളവർ കള്ളുകുടിക്കുകയും എന്നാൽ നിസ്കരിക്കുകയും ചെയ്യുന്നവരും ഉണ്ട്.
@cheraabu
@cheraabu 2 күн бұрын
വീഡിയോ മുഴുവൻ കണ്ടു. ഇത്രക്ക് ഭയാനകവും ക്രൂരവും ആണോ ഇസ്ലാം മതം? പരമകാരുണ്യവാനും കരുണാനിധിയും ആണ് അല്ലാഹു എന്നാണല്ലോ കേൾക്കുന്നത്. എന്നിട്ടും മനുഷ്യനെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയുന്ന അതേ ദൈവം, അതു ചെയ്യാതെ മരിച്ചുപോയതിനുശേഷം ആയിരം വർഷങ്ങൾക്കുശേഷം തീയിൽ ഇടുന്നത് എന്തിനുവേണ്ടിയാണ് ആർക്കാണ് ഗുണം? ഉത്തരം പറഞ്ഞു തരാൻ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ 🙏🏼🙏🏼
@nazarcm1754
@nazarcm1754 2 күн бұрын
നാടു മുഴുവൻ പള്ളികൾ അതിനോടനുബന്ധിച്ച് മദ്രസകൾ അതിലെല്ലാം ജോലി ചെയ്യുന്ന ഉസ്താദുമാർ പള്ളിയിലെ ഇമാമുമാർ ഇതിനെല്ലാം പുറമെ അന്യ മതങ്ങളെ വിമർശിച്ച് അവനവൻ്റെ മതം വളർത്തി സമുദായത്തിൻ്റെ വലിപ്പം കൂട്ടാൻ മതപ്രബോധനം നടത്താൻ നിയോഗിക്കപ്പെട്ട മതസംവാദകർ ഇവരുടെയെല്ലാം വിവിധ സംഘടനകൾ അതിൻ്റെ നടത്തിപ്പുകാരായ സമുദായ നേതാക്കൾ ഇവർക്കെല്ലാം ജീവിച്ചു പോകണമെങ്കിൽ ഇവർക്കിങ്ങനെ സമുദായത്തെ ഭയപ്പെടുത്തി ഇവരുടെ വലയിൽ കുരുക്കിയിടണം.
@sumayyaansarsha331
@sumayyaansarsha331 Күн бұрын
മറ്റു ജീവികളിൽ നിന്ന് ചിന്തിച്ചു പ്രവർത്തിക്കാൻ ഉള്ള കഴിവ് മനുഷ്യന് മാത്രമേ ഉള്ളു. മനുഷ്യൻ വഴികാട്ടാൻ അള്ളാഹു പ്രവാചകന്മാരെ അയച്ചു എങ്ങന ജീവിക്കണം എങ്ങന ജീവിക്കരുത് എന്നൊക്കെ അറിയാൻ. എന്നിട്ടും തെറ്റ് ചെയ്യുന്നവർക്ക് പിന്നെ എന്താവേണ്ടേ. അള്ളാഹു വിന്റെ കാരുണ്യം അത്രക് മേലാണ് അത് അറിഞ്ഞാൽ ആരും ഇതുപോലെ വിമർശിക്കില്ല
@cheraabu
@cheraabu Күн бұрын
@sumayyaansarsha331 എവിടെയാണ് നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യം കണ്ടത്?? സംസാരിക്കാൻ വയ്യാത്ത ഒരു 4 വയസ്സുകാരനെ പട്ടികൾ കടിച്ചു കീറുന്നത് പടച്ചോൻ കണ്ടില്ലേ? 6 വയസ്സുകാരിയെ ദിവസങ്ങളോളം 3 ആളുകൾ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കളഞ്ഞപ്പോ പടച്ചോൻ കണ്ടില്ലേ? പട്ടിണിയും രോഗവും കാരണം മനുഷ്യർ മരിച്ചു വീഴുന്നത് പടച്ചോൻ കാണുന്നില്ലേ? ഫലസ്തീനിൽ പിഞ്ചു പൈതങ്ങൾ അടക്കം വെടിയുണ്ടകൾ ഏറ്റു പിടഞ്ഞു മരിക്കുന്നതും പെൺകുട്ടികൾ ബലാത്സംഗതിന് ഇരയാവുന്നതും തുടങ്ങീട്ട് 50 വർഷം കഴിഞ്ഞില്ലേ? അവിടത്തെ ജനങ്ങൾ നെഞ്ച് പൊട്ടി ദുആ ചെയ്യുന്നത് പടച്ചോൻ കാണുന്നില്ലേ? കേൾക്കുന്നില്ലേ?? ഇങ്ങനെ എത്രയെത്ര രംഗങ്ങൾ. കണ്ടിട്ട് മനുഷ്യന് സഹിക്കാൻ കഴിയുന്നില്ല. എന്നാലും ജാതിയോ മതമോ രാജ്യമോ നോക്കാതെ മനുഷ്യർ അവരെ രക്ഷപ്പെടുത്താനും അവർക്ക് ഭക്ഷണം നൽകാനും പാട് പെടുന്നു. പടച്ചോൻ ഇതെല്ലാം കണ്ടിട്ട് എന്ത് ചെയ്തു?? ഒന്ന് ചിന്തിച്ചൂടെ നിങ്ങൾക്ക്?? എല്ലാ മതത്തിലും മതമില്ലാത്തവരിലും ഉണ്ട് ഈ കഷ്ടപ്പാട്. അത് കൊണ്ട് പരീക്ഷണം ആണെന്ന വാദം പറയേണ്ട. ഒരു മനുഷ്യനുള്ള അത്രക്ക് പോലും ദയ പടച്ചോന് ഇല്ലേ? എന്നിട്ട് മരണപ്പെട്ടു പോയിട്ട് അവനെ തീയിൽ ഇടാൻ കാത്തിരിക്കുന്നു. എവിടെയാണ് കാരുണ്യം, എവിടെ കരുണ? നിങ്ങൾ മനസ്സിലാക്കിയത് ഒന്ന് പറഞ്ഞു തരാമോ? അല്ലെങ്കിൽ മനസ്സിലാക്കി തരാൻ കഴിയുന്ന ഒരു പണ്ഡിതന്റെ നമ്പർ തരൂ..
@Shifuuuuchachuzzz2466
@Shifuuuuchachuzzz2466 Күн бұрын
👍​@@sumayyaansarsha331
@NirshadM-f4d
@NirshadM-f4d 6 сағат бұрын
ഞാൻ പറഞ്ഞു തരാം
@Mohammad-k1m3w
@Mohammad-k1m3w Күн бұрын
നബിയുടെ കാലത്ത് ലിപ്സ്റ്റിക്കോ....
@soofimm8274
@soofimm8274 3 күн бұрын
🤲🤲🤲🤲🤲🤲😢😢😢😢😢
@munumod
@munumod 3 күн бұрын
Assalamu Alaikum...ശപിച്ചിരിക്കുന്നത് പുരികം എടുക്കുകയോ പറിക്കുകയോ ചെയ്യുന്നവരെയും ചെയ്ത് കൊടുക്കുന്നവരെയും എന്നല്ലേ? ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് അല്ലല്ലോ? ഇസ്ലാമിക്‌ way യിൽ ഉപയോഗിക്കാമല്ലോ?
@galibct8112
@galibct8112 2 күн бұрын
😮
@jamalattingal8673
@jamalattingal8673 4 күн бұрын
ഇതിൽ പറയുന്ന ഹദീസ് അർത്ഥം പറയുന്നത് തെറ്റാണ്
@ThahiraNishad
@ThahiraNishad 4 күн бұрын
ശരി പറയു
@jamalattingal8673
@jamalattingal8673 4 күн бұрын
@ThahiraNishad താഴെ പോസ്റ്റിയിട്ടുണ്ട്
@muhamedziyad4166
@muhamedziyad4166 3 күн бұрын
എവിടെ പോസ്റ്റി???
@NaslaNaslaa-j5v
@NaslaNaslaa-j5v 2 күн бұрын
​@jamalattingal8673 yevide
@kpp4501
@kpp4501 5 күн бұрын
ചെവി പൊത്തുന്നത് എന്തിനാണ്?
@AyishaMusrhida
@AyishaMusrhida 5 күн бұрын
Podoooo
@RasheedaMali-c5t
@RasheedaMali-c5t 5 күн бұрын
ചെവി വേദനിക്കാതിരിക്കാൻ
@quranlearning9929
@quranlearning9929 4 күн бұрын
It is a style of his own
@sath3910
@sath3910 4 күн бұрын
Iyal Kurach over aanu.donot care his words
@quranlearning9929
@quranlearning9929 4 күн бұрын
Only for muslim not for those who do not believe in Islam
@SagarAliasJacky-k8s
@SagarAliasJacky-k8s 4 күн бұрын
Kafirukalkku badhakam alle
@sath3910
@sath3910 4 күн бұрын
@@quranlearning9929Njan Muslim aanu.
@Ahanahina4
@Ahanahina4 4 күн бұрын
​@sath3910 pinne entha doooh
@MurshidaIshak
@MurshidaIshak 2 күн бұрын
Vishwasikkunnavaarkk kollam allathavarkk thallam
@NasariMusthafa
@NasariMusthafa 5 күн бұрын
Super
@shihabvalavath8225
@shihabvalavath8225 4 күн бұрын
Super
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 14 МЛН
ആത്മാവിന്റെ യാത്ര
23:21
Shahul Hameed
Рет қаралды 4,9 М.
സദസിനെ കോരിത്തരിപ്പിച്ച ഹൈതമിയുടെ കിടിലൻ മറുപടികൾ. കാണുക
20:57
ഇസ്ലാമിക് സുവർണ്ണ കാലഘട്ടം (scientific histories)
Рет қаралды 235 М.