സൗന്ദര്യം ഒരു വലിയ അനുഗ്രഹം ആണ് ഉസ്താദേ, സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ ഒരു പാട് അവഗണന കേട്ടിട്ടുണ്ട്, നല്ലൊരു ഇണയെയും കിട്ടിയില്ല, സൗന്ദര്യം കുറവിന്റെ പേരിൽ ഒന്നിനും കൊള്ളാത്ത ഒരു ഇണയെ എടുക്കേണ്ടി വന്നു, ആ ജീവിതം പൊളിഞ്ഞു, നമ്മുടെ മുസ്ലിം സമുദാത്തിന് സൗന്ദര്യംത്തിന് വലിയ പ്രാധാന്യം ഉണ്ട് ഉസ്താദേ, ഒരു കറുത്ത പെൺകുട്ടിക്ക് പുതിയാപ്പിളയേ നോക്കുമ്പോ അത് മനസ്സിൽ ആകും, ഇപ്പൊ സ്ത്രീധനം ഒന്നും ആർക്കും വേണ്ട, നല്ല കാര്യം, പക്ഷെ നാലാൾ കാണുബോൾ കുറ്റം പറിയാത്ത പെണ്ണ് ആയിരിക്കണം, അവരവരുടെ ഇഷ്ടംത്തിന് അല്ല, മറ്റുള്ളവർ തന്റെ ഭാര്യയേ കാണുബോ ലൈക് ഇടണം,
@Sana4455-I9n28 күн бұрын
സത്യം.... അങ്ങനെയുള്ള നമ്മൾ എന്തിനാണല്ലേ മുഖം മറച്ചു നടക്കുന്നത്...? എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... സത്യത്തിൽ എല്ലാ സ്ത്രീകളും.. പുരുഷന്മാരുടെ നോട്ടത്തിൽ പെടുകയില്ല... ഞാൻ വളരെ മെലിഞ്ഞിട്ടായിരുന്നു... അതിന്റെ പേരിലായിരുന്നു അവഗണിക്കപ്പെട്ടത്... പക്ഷേ എനിക്ക് നല്ല ഇണയെ കിട്ടി... അൽഹംദുലില്ലാ സുഖമായി കഴിയുന്നു...
@jamalmuhsin941028 күн бұрын
സൗന്ദര്യമുള്ളതും ഇല്ലാത്തതും ആരോഗ്യമുള്ളതും ഇല്ലാത്തതും സന്താനമുള്ളതും ഇല്ലാത്തതും സമ്പത്തുള്ളതും ഇല്ലാത്തതും അംഗവൈകല്യമുള്ളതും ഇല്ലാത്തും വിധവയാകുന്നതും വൈവാഹിക ജീവിതം ലഭിക്കാത്തതും...എല്ലാം നമ്മുടെ സൃഷ്ടാവിൻറെ തീരുമാനത്തിലും നിയന്ത്രണത്തിലുമാണ്...ഈ ലോകവും ഇവിടത്തെ സുഖവും ദുഖവും നൈമിഷികമാണ് എന്ന അടിയുറച്ച ബോധവും പരലോകത്തെ യഥാര്‍ത്ഥ ലൈഫിൽ ക്ഷമിക്കുന്നവർക്കും അല്ലാഹുവിൻറെ കല്പനയയുനസരിച്ച് നബിﷺ യുടെ ചര്യയയനുസരിച്ച് ജീവിച്ച് ദൃഢമായ ഈമാനോടെ അല്ലാഹുവിൽ പങ്ക്ചേർക്കാതെ മരിച്ചാൽ ലഭിക്കുന്ന പ്രതിഫലവും ഓർത്ത് പ്രതിസന്ധിയെയും ദുഖത്തെയും മറികടന്ന് ഉള്ളതൽ തൃപ്തയടഞ്ഞ് അല്ലാഹുവിൻറെ പ്രീതിക്കായി മരണംവരെ ജീവിക്കുക...അപ്പോൾ മനസ്സമാധാനവും സന്തോഷവും ലഭിക്കും. എല്ലാ പ്രതിസന്ധിയെയും പരീക്ഷണങ്ങളെയും ക്ഷമയോടെ ഈമാനോടെ നേരിടാൻ നാഥൻ തൗഫീഖ് നല്കട്ടെവ..ആമീൻ
@user-zm9ng9ff5lദുആ ഏറ്റവും വലിയ ആരാധനയാണ് പ്രതീക്ഷയോടെ വിശ്വാസത്തോടെ ഏകനായ എല്ലാം അറിയുന്ന എല്ലാം കേൾക്കുന്ന എല്ലാത്തിനും കഴിവുള്ള നമ്മുടെ സൃഷ്ടാവിനോടാണ് പ്രാർത്ഥിക്കുന്നത് എന്ന ബോധത്തോടെ മരണംവരെ പ്രാർത്ഥിച്ച് കൊണ്ടേയിരിക്കുക പാപമോചനം അധികരിപ്പിക്കുക സല്കർമ്മം അധികരിപ്പിക്കുക വിശുദ്ധഖുർആൻ പഠനവും നബിﷺ ചര്യയും പഠിക്കുക.......അപ്പോൾ നമുക്ക് അറിവ് ലഭിക്കും യഥാര്‍ത്ഥ ദിനിയായ അറിവിലൂടെ മനസ്സമാധാനവും ലഭിക്കും...പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചാലും ഇല്ലെങ്കിലും പ്രതിഫലമുണ്ട് ഒരിക്കലും പ്രതീക്ഷ കൈവിടരുത്. നമുക്ക് എന്താണ് ഹൈർ എന്നത് അല്ലാഹു നന്നായി അറിയുന്നവനാണ്....ഏറ്റവും ശ്രേഷ്ഠമായ പ്രാവചകൻമാരാണ് ഏറ്റവും പരീക്ഷക്കപെട്ടത് അവര് അതിനെ ക്ഷമയോടെ നേരിട്ടു അവരുടെ പരീക്ഷണങ്ങളും അപ്പോൾ നടത്തിയ പ്രാർത്ഥനകളും വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നണ്ട്...ദയവായി ഖുർആൻ പരിഭാഷ വായിക്കുക. താഴെകൊടുത്ത ലിങ്കിലൂടെ ആപ് ഇൻസ്റ്റാൾ ഖുർആൻ ഒരാവർത്തി പരിഭാഷ ശ്രദ്ധയോടെ അല്ലാഹുവിൻറെ പ്രതീ ഉദ്ദേശിച്ച നിർവഹിക്കൂ പിന്നെ നിത്യേന ഇസ്തൗഗ്ഫാർ നടത്തുക മിനിമം നൂറ് തവണയെങ്കിലും ഖുർആൻ പാരായണവും ദിക്ക്റുകളും അർത്ഥം മനസ്സിലാക്കുക..ഇൻഷാ അല്ലാഹ് എല്ലാം റെഡിയാകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ മുല്‍ക്ക് - 67:2 ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ നിങ്ങളില്‍ ആരാണ് കൂടുതല്‍ നല്ല പ്രവൃത്തി ചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം ചെയ്‌വാന്‍ വേണ്ടി, മരണവും ജീവിതവും സൃഷ്ടിച്ചവനാണ് (അവന്‍). അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാപശാലി. For more information visit play.google.com/store/apps/details?id=com.thafseeramani&hl=en
@maheenn748228 күн бұрын
വിവാഹത്തിന് മുൻപും ശേഷവും ഒരു മേക്കപ്പ് ഐറ്റംസ് ഉപയോഗിച്ചിട്ടില്ല... പൌഡർ പോലും... അൽഹംദുലില്ലാഹ്....മക്കളും അങ്ങനെ തന്നെ...
@shamsuma62928 күн бұрын
Alhamdu lillah
@saudaba925428 күн бұрын
Very good നല്ലത് അൽഹംദുലില്ലാഹ്
@Nisuudaranikkal28 күн бұрын
എൻ്റെ പാതിയും ❤
@shahanasfaisal853228 күн бұрын
Alhamdulillah
@MullaSidhe-xj8vv28 күн бұрын
അള്ളാഹു മരണം വരെ ഇല്ലാതിരിക്കട്ടെ അൽഹംദുലില്ലാഹ്
@Ali-shafeef28 күн бұрын
റബ്ബ് നമ്മുടെ മക്കളെ സ്വാലിഹീങ്ങളാക്കി തരട്ടെ😢
@rajeenabindseethy6628 күн бұрын
امين يارب العالمين
@sali5554427 күн бұрын
മുജാഹിദുകൾക്ക് ഇപ്പോഴേ വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..
@haseenamohammedashraf27 күн бұрын
@@Ali-shafeef آمين يارب العالمين
@NO8UKNOW26 күн бұрын
Ameen
@nasarudeen919724 күн бұрын
Ameen
@RabbiZidneeElma-w4h29 күн бұрын
Very Good Topic 🌟 بارك الله فيكم
@PixelGraphic-bt1do28 күн бұрын
സത്യം ആണ്.. ഇപ്പോൾ ഇത് വ്യാപകമായിക്കൊണ്ടിരിക്കുന്നു
@sali5554427 күн бұрын
മുജാഹിദുകൾക്ക് ഇപ്പോഴേ വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..
@salihasalah223028 күн бұрын
Social media il vlogging, hijab tutorial, makeup tutorial, reels etc ellam ettavum ushaarayat cheyyunnund. Comment section nokkiyal Mashaallah ennulla comments um….
@Muhammad-i8p1e24 күн бұрын
Not all Muslims represent Islam. We say islam is perfect but muslims are not
@alameen_728 күн бұрын
ഈ ഒരു ഫിത്‌ന, കൂടി കൊണ്ടിരിക്കുന്നു. നല്ല ടോപ്പിക്ക് ആണ് Alhamdulilla
@sali5554427 күн бұрын
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.
@haseenamohammedashraf29 күн бұрын
2 penmakkal ulla ente veetil oru powder polum illa, makkal venamennum parayarilla, الحمد لله
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..
@ummukhalid333329 күн бұрын
Jazzakk Allah khair ❤️
@FarazFadi-p5d28 күн бұрын
Very good topic thank you usthaad for this ❤❤❤
@SiyadSisi28 күн бұрын
എൻറെ പൊന്നു ഉസ്താദ് ഇപ്പോൾ കിളവി മാരും പോലും ഫൗണ്ടേഷനും ലഭിക്കും എന്നാണ് പുറത്തിറങ്ങുന്നത് മുസ്ലിം ഉമ്മത്തൂർ അതേപോലെതന്നെ എന്നാൽ കാസർഗോഡ് കണ്ണൂര് മലപ്പുറം ഇങ്ങനെയുള്ള മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് പഠിക്കുവാൻ ആയിട്ട് മറ്റു ജില്ലകളിലേക്ക് പോകുന്നതും അവിടെ ഹോസ്റ്റലിൽ താമസിക്കുന്ന മായ മുസ്ലിം കുട്ടികളെ ഇപ്പോൾ തൊണ്ണൂറ് ശതമാനവും വ്യഭിചാരമാണ് നടക്കുന്നത് രാത്രിയും പകലുമില്ലാതെ അന്യപുരുഷന്മാർ ആയിട്ട് ഇഴുകിച്ചേർന്ന് നിൽക്കുന്നത് വഴി വഴി വക്കിൽ വരെ കാണാം എല്ലാവിധ ലീലാവിലാസങ്ങളും ചെയ്യുന്നുണ്ട് ഖിയാമത് നാളിലെ അടയാളം നമുക്ക് തടയാൻ കഴിയില്ല എന്നാൽ അത് പറയേണ്ടത് ഒരു ഉമ്മ ത്തിൻറെ കടമയാണ് അതും അറിയാം എന്തുചെയ്യാം വെറും കാഴ്ചക്കാരായി നോക്കിനിൽക്കാൻ മാത്രമേ കഴിയൂ എന്തെങ്കിലും പറഞ്ഞാൽ പോലും അവർ തട്ടിക്കയറും കൂടെ പഠിക്കുന്ന ആൺകുട്ടികളുമായി കാറുകളിലും ബൈക്കുകളിലും ബീച്ചുകളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും വരെ കാണാം അത്രയ്ക്ക് മോശം കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത് ഒരു ഈമാനുള്ള മനുഷ്യന് ഉള്ളംകൈയിൽ തീക്കട്ട കൊണ്ടുനടക്കും പോലെയാണ് ദീനിയായ ജീവിതം എന്ന് പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർത്തു പോവുകയാണ്
@AbdulGafoor-p5d28 күн бұрын
😮😢
@sali5554427 күн бұрын
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.
@risha123927 күн бұрын
Nigalk endha vayassaayavarodu oru pucham, veettill prayamullavare kilavi ennaano vilikkunnadhu?
@aishahameed541326 күн бұрын
SiyadSisi കൂടെ പഠിക്കുന്ന ആൺകുട്ടികളെ നിങ്ങൾ എന്താണ് കുറ്റം പറയാത്തത്? അന്യ പുരുഷന്മാരെ എന്താണ് ഒന്നും പറയായാത്തത്?വിദ്യാഭ്യാസം നേടാൻ ചൈന യെന്ന രാജ്യത്ത് പോലും ആണ് പെണ്ണ് വ്യത്യാസം ഇല്ലാതെ പോകണം എന്നാണ് നബി സ പറഞ്ഞിരിക്കുന്നത്.പച്ചയ്ക്ക് വ്യഭിചാരം എന്നൊക്കെ പറയാൻ ഒരു ഉളുപ്പും ഇല്ലേ? കാര്യം അറിയാതെ വെറുതെ ഓരോന്ന് പറയുന്നു. പണ്ടായിരുന്നു പെൺകുട്ടികൾ പഠിക്കാതെ 12 വയസ്സിലും 13വയസ്സിലുമൊക്കെ കെട്ടിച്ചു വിടുന്നത്. ഇപ്പോൾ പെൺകുട്ടികൾ പഠിച്ചു വലിയ നിലകളിൽ എത്ബോൾ സഹിക്കുന്നില്ല അല്ലെ.
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.
@rajeenabindseethy6629 күн бұрын
بارك الله فيكم جزاكم الله خيرا✨
@nilzzilz301827 күн бұрын
അണുങ്ങൾ ഇണയെ തിരഞ്ഞു എടുക്കുമ്പോൾ സൗന്ദര്യം നോക്കാതെ ഈമാൻ നോക്കി കേട്ടോ..arumila ഇപ്പോൾ agane..alarkum സൗന്ദര്യവും nala വീടും പഠിപ്പും venam ആണുങ്ങളെ കൂടി ഉപദേശിക്കുന്ന videos venam..oru പെണ്ണിനെ കാണുമ്പൊ കണ്ണുകൾ താഴുതാനും, അവരോട് ബഹുമാനത്തോട് സംസാരിക്കാനും പഠിക്കണം .. ഒരു ഡിവോഴ്സ് ആയതിന് ശേഷം ഇണയെ അനേഷിക്കുമ്പോ അറിയാം ഓരോ ഡിമാൻഡുകൾ 😢
@shamsiyafarook302927 күн бұрын
അങ്ങനെ കെട്ടുന്നവരും ഉണ്ട്
@gamehacks282227 күн бұрын
Do you think it's gonna be a easy life???? Without hardship.........
@AmeenaSiddique29 күн бұрын
ചിന്തിക്കുന്നവർക്ക് ഇതിൽ നല്ല ദൃഷ്ടാന്തമുണ്ട് മേക്കപ്പ് ഇട്ട് കൊണ്ട് പുറത്ത് പോകുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് മെസ്സേജാണ് കൊടുക്കുന്നതെന്ന് ജസാക്കല്ലാഹുഹൈറ അൽഹംദുലില്ല
@sali5554427 күн бұрын
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.
@Ashboutique12328 күн бұрын
🛑🛑🛑🛑🛑🛑🛑ഉസ്താദിനോട് അങ്ങനെ ആണെകിൽ ഒന്ന് ചോദിച്ചോട്ടെ. ചുണ്ടിൽ ചായം തേക്കുന്ന അതെ തെറ്റ് അല്ലെ കണ്ണിൽ കണ്മഷി, സുറുമ ഇഗ്ഗനെ ഉള്ളവയും ഉപയോഗിക്കുന്നത്. കാരണം മുഖ മക്കന ഉപയോഗിക്കുന്ന പല സലഫി സ്ത്രീകളും lipstick ഉപയോഗിച്ചില്ലെഗിലും കണ്മഷി, കാജൽ, സുറുമ തുടങ്ങിയവ ഉപയോഗിച്ച് കാണാറുണ്ട്. അപ്പോൾ അവരുടെ കണ്ണുകൾക്ക് അത് വഴി ആഗർശണം തോന്നാറുണ്ട് 🛑🛑🛑🛑🛑🛑🛑🛑🛑🛑മറുപടി പ്രതീക്ഷിക്കുന്നു.. .
@aquamarinestone527928 күн бұрын
അന്യപുരുഷന്റെ മുന്നിൽ പോകുമ്പോൾ കൺമഷി ഇടാൻ പാടില്ല എന്ന് സലഫി പണ്ഠിതന്മാർ പറയാറുണ്ടല്ലൊ. സലഫി എന്ന് പേരുള്ള എല്ലാവരും എല്ലാം തികഞ്ഞവരാകില്ല. പണ്ഠിതന്മാരിൽ നിന്ന് ദീൻ പഠിക്കുക. വ്യക്തികൾ ചെയ്യുന്നത് തെളിവല്ല. അതിന് പ്രസക്തിയും ഇല്ല.
@sali5554427 күн бұрын
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും..
@AbduraheemVp10 күн бұрын
ആണിനും പെണ്ണിനും സുറുമ എഴുതുന്നത് സുന്നത്താണ്
@shabnashamishami733927 күн бұрын
എന്റെ ഭാര്യ മറ്റുള്ളവർക് മുന്നിൽ... നല്ല ഭംഗി ആയിരിക്കണം എന്ന് ഉള്ള തീരുമാനം ഭർത്താക്കന്മാർ എന്ന് ഒഴിവാക്കുമോ അന്ന് കുറച്ചു എങ്കിലും ഭാര്യമാർ ഇതെല്ലാം ഒഴിവാകും... 👍🏻
@nafirahmank713126 күн бұрын
അതെ വിവരമില്ലാത്ത പല ഭർത്താക്കന്മാർക്കും മറ്റുള്ളവരെ കാണിക്കാനാണ് ഭാര്യയുടെ സൗന്ദര്യം
@sirajudeenp104928 күн бұрын
Mashaallah good message ❤
@AbdulHameed-fu3mz29 күн бұрын
അല്ലഹുവിനെ ഭയപ്പെടുക മുസ്ലിംത്രീകൾ എല്ലാവരും ഈസത്യം മനസിലാകുക
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.
@Sainabakareem-r3y28 күн бұрын
Allahu e usthadhinn aafiyathu deergayusum nalkumaragatte aameeeen
@SoudhaManakkara28 күн бұрын
Aameen
@Thamanna-j2m21 күн бұрын
Paranjathinu usthathinu kooli kittum Alhamdulillah
@Sareena_habeer.29 күн бұрын
ماشاءالله👍👍👍
@quranamazing878629 күн бұрын
بارك الله فيك ❤
@Shamsi-c6d29 күн бұрын
Jazakallah khair ❤
@subaidamuhammad499027 күн бұрын
Very nice and needful topic.
@AbdulHameed-fu3mz29 күн бұрын
മൗലവി പറയുന്നത് 100 ശതമാനം സത്യം എല്ലാ സ്ത്രീകളും ഇത് കേൾക്കുക
@sali5554427 күн бұрын
മുജാഹിദുകൾക്ക് ഇപ്പോയാണ് വിശുദ്ധൻ ഖുർആനിലെ അർത്ഥം മനസ്സിലാവുന്നത്😂😂😂 സുന്നി സ്ത്രീകൾ മുഖം മറക്കുന്നവരും പൊതു സ്റ്റേജിൽ കയറി പ്രസംഗിക്കാതവരും ആണ്. നിങ്ങളുടെ സ്ത്രീകളെ റോഡിലിറക്കി മുദ്രാവാക്യം വിളിപ്പിച്ചു. പൊതു സ്റ്റേജിൽ കയറ്റി പൊതു പ്രഭാഷണവും നടത്തി.😂😂😂😂 'പുരോഗമനം ' കൊണ്ടുവന്നു.. ഇപ്പോഴാണ് മൗലവിമാർക്ക് വെട്ടം വീഴുന്നത്. ഇനി സ്ത്രീകളെ തിരിച്ചു കൊണ്ടുവരാൻ കുറച്ച് പ്രയാസമായിരിക്കും.
Middle East രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് cosmetics products ആണ് 😂 ആരോട് പറയാൻ ആര് കേൾക്കാൻ
@Ajith00221121 күн бұрын
Athmaviswasam uyaran vendi enna niyyath edthit sthreekalk make up idamo, perfume adikamo....mattullavar nokkan vendi alla enn manassil urach viswasich pore......purushanmark suruma idamo....pls reply usthade.....
Oru doubt chothichotte.... sthreekal perfumes use cheyyn padilla enn parayunudallo.....athukond mean cheyyunnth enthanenn ariym , but mens perfume use akkumbol sthreekl ath notice cheyyunnille ,avar men's ine nokkunnathin ath karanm akunnille.....ithinte ans ariyamekil plz comnt..... anyone plz.....
@shamnadchemmu722228 күн бұрын
ellaathinteyum pinnile reasons anyeshich Allahuvinte theermanangal question cheyyaand ath ansariklalle or visvasi chyyndath ? Purushanmar neriyanikk thaye vasthram dharikkaruth enn parayunnu… purishan swarnam dharikal haraam aahn nn Allah ﷻ parayunnu.. ithintyokke reason nthan nthinan nn anveshnam nthinan ? “We hear, We obey”.
@rajeenabindseethy6628 күн бұрын
Allahuvum rasoolum enthano paranchath ath athepadi anusarikkuka. Athan nammude badhyatha. Pinne sthreekalude bhangiyan purushanmare kooduthal akarshikkuka. Ath kond perfume use cheythunnath kond avare nokkanum shradhikkanum karanamakum. But purushane akarshikkunath avarude bhangiyalla, samsaram perumattam ennivayan, enn enik thonnunnu. Snehich kalyanam kazhicha sundharikalaya 2 penkuttikale enikkariyam. Avarude bharthakanmark yathoruvidha soundharyavum kanunnavark thonnilla. Athrakkum vythyasam, athil ninnum njan manasilakkiya point mathranetto ith😅
@aquamarinestone527928 күн бұрын
പുരുഷന്മാർക്ക് പട്ട് വസ്ത്രം ധരിക്കാൻ പാടില്ല. എന്ന് വെച്ച് ആണുങ്ങൾ ഞങ്ങൾക്കും ധരിക്കണം എന്ന് പറഞ്ഞ് നടക്കുന്നില്ല. കാരണം അന്വ്വേഷിച്ച് നടക്കുന്നുമില്ല. സ്ത്രീകൾക്ക് ശരീരം മുഴുവൻ ഔറത്ത് ആണ്. പുരുഷന് അല്ല. എന്ന് വെച്ച് സ്ത്രീകളും കുപ്പായം അഴിച്ചാലെന്താ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാലും ഒരു ചെറിയ കാരണം പറയാം. പുരുഷൻ പെർഫ്യൂം യൂസ് ചെയ്യുന്നതിനേക്കാളും ഫിത്‌ന സ്ത്രീകൾ യൂസ് ചെയ്യുമ്പോഴാണ്.
@aquamarinestone527928 күн бұрын
പുരുഷന്മാർക്ക് പട്ട് വസ്ത്രം ധരിക്കാൻ പാടില്ല. എന്ന് വെച്ച് ആണുങ്ങൾ ഞങ്ങൾക്കും ധരിക്കണം എന്ന് പറഞ്ഞ് നടക്കുന്നില്ല. കാരണം അന്വ്വേഷിച്ച് നടക്കുന്നുമില്ല. സ്ത്രീകൾക്ക് ശരീരം മുഴുവൻ ഔറത്ത് ആണ്. പുരുഷന് അല്ല. എന്ന് വെച്ച് സ്ത്രീകളും കുപ്പായം അഴിച്ചാലെന്താ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാലും ഒരു ചെറിയ കാരണം പറയാം. പുരുഷൻ പെർഫ്യൂം യൂസ് ചെയ്യുന്നതിനേക്കാളും ഫിത്‌ന സ്ത്രീകൾ യൂസ് ചെയ്യുമ്പോഴാണ്.
@aquamarinestone527928 күн бұрын
പുരുഷന്മാർക്ക് പട്ട് വസ്ത്രം ധരിക്കാൻ പാടില്ല. എന്ന് വെച്ച് ആണുങ്ങൾ ഞങ്ങൾക്കും ധരിക്കണം എന്ന് പറഞ്ഞ് നടക്കുന്നില്ല. കാരണം അന്വ്വേഷിച്ച് നടക്കുന്നുമില്ല. സ്ത്രീകൾക്ക് ശരീരം മുഴുവൻ ഔറത്ത് ആണ്. പുരുഷന് അല്ല. എന്ന് വെച്ച് സ്ത്രീകളും കുപ്പായം അഴിച്ചാലെന്താ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്നാലും ഒരു ചെറിയ കാരണം പറയാം. പുരുഷൻ പെർഫ്യൂം യൂസ് ചെയ്യുന്നതിനേക്കാളും ഫിത്‌ന സ്ത്രീകൾ യൂസ് ചെയ്യുമ്പോഴാണ്.
@abk089527 күн бұрын
Moulavi എന്തിനാണ് താങ്കളുടെ ഫോട്ടോ യൂട്യൂബിൽ ഉപയോഗിക്കുന്നത്
@pristinecave27 күн бұрын
എന്ത് പറ്റി?
@fathimazahra702923 күн бұрын
പുരുഷന്മാൻരുടെ മുഖത്തേക്ക് സ്ത്രീക്ക് നോക്കാം. അതുകൊണ്ട് പുരുഷന്മാര്ക്ക് തങ്ങളുടെ മുഖം വെളിവാക്കാം. സ്ത്രീയുടെ മനസ്സിൽ എന്തെങ്കിലും temptation തോന്നിയാൽ പിന്നെ അവൾ നോക്കാൻ പാടില്ല അത്രേ ഉള്ളു. പുരുഷന്ന് പക്ഷേ വെറുതെ പോലും ഒന്നിൽ കൂടുതൽ തവണ അന്യ സ്ത്രീകളെ നോക്കുവാൻ പാടില്ല
@AbduraheemVp10 күн бұрын
അയാള് യുട്യൂബ് വഴി ഒരു ഇൽമാണ് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നത്
@ayishapanolan606029 күн бұрын
👍🏻👍🏻
@shezamariyamsheza9028 күн бұрын
Make up idathavare aan mikka aanungalum innathe kaalatth nokkunnad😊
@pristinecave28 күн бұрын
അത് വിവാഹം നോക്കുമ്പൊ നല്ലവരായ ആണുങ്ങൾ നോക്കും മേകപ് ഇടാത്തവരെ.
@jimingeorge543128 күн бұрын
Anganathore pennungal ketoola n vijarikum..makeup is a choice
@haseenashoukath746728 күн бұрын
Suruma yalle sunnath❤
@AbdulHameed-fu3mz29 күн бұрын
അല്ഹംദ് ലില്ലാഹ്❤❤❤❤❤❤❤❤❤❤❤❤❤❤
@anisabenaseer293129 күн бұрын
👍🏻
@Butterfly-hu6ms19 күн бұрын
കരുവാളിപ്പും കുരുവും വന്നു നിറവും കോലവും കേട്ടിരിക്കുന്ന മുഖം നന്നായിരിക്കാൻ വേണ്ടി ഫേഷ്യൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ... ഭർത്താവ് രണ്ടു മാസത്തിനു ശേഷം നാട്ടിൽ varunnund ഇൻശാഅല്ലാഹ്. ഒന്ന് പറഞ്ഞു തരണേ ഉസ്താദ്
@jasminec128228 күн бұрын
Alhamdulillah 🤲 Asthaghfirullah wa athoobu ilaihi🤲 Allahu Akbar..
വലിയ ഉദാഹരണം... Zehera cimi... തലയിൽ തട്ടവും ഇട്ട് കൊണ്ടാണ് കാണിക്കുന്നത്
@shajishaji729528 күн бұрын
നിങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കുക ഈ ജനറേഷനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@shanushammas324527 күн бұрын
അവർ അനുസരിച്ചിട്ടില്ലെങ്കിലുംപറയാതിരിക്കാൻപറ്റില്ല പടച്ച റബ്ബിനോട് പറയാത്തതിനും മറുപടി പറയേണ്ടി varum
@mubashirapt168528 күн бұрын
ഉസ്താദേ... സ്ത്രീകൾക്ക് പുള്ളികളുള നിസ്കാരക്കുപ്പായം നിസ്കരിക്കു മ്പോൾ ഇടാൻ പറ്റുമോ ? ഇതിന് മറുപടി തരണം
@Sabishali30028 күн бұрын
ഉസ്താദ് മറുപടി തരും എന്ന് തോന്നുന്നില്ല 😂 ഞാൻ തരാം വെളുത്ത നിസ്കാര കുപ്പായം ഇടുന്നത് തന്നെയാണ് നല്ലത് പുള്ളിയും നിറമൊക്കെ ഇപ്പോൾ വന്നതല്ലേ പക്ഷേ സാഹചര്യം വന്നാൽ പർദ്ദ ഇട്ടിട്ടും നിസ്കരിക്കാം👍
@Sidrazahra-12326 күн бұрын
ഏത് കളർ നിസ്കാര കുപ്പായവും അണിയാം. ഔറത്ത് മറഞ്ഞൽ മാത്രം മതി. കളറിന് ഒരു പ്രാധാന്യവും ഇല്ല അവളുടെ മുഖവും മുൻകൈയും ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളും. മറക്കണം
@thasleemaameen42428 күн бұрын
السلام عليكم و رحمت الله وبركاته ഞാൻ 5 മാസം ഗർഭിണിയാണ്... ഗർഭകാലത്ത് nalloru aarogyavum bhangiyum swalihaya kunjine kittaan ee samayath shradhikkenda karyangale kurich oru vedio idamo
@Thamanna-j2m21 күн бұрын
Paranjathinu usthadinu kooli kittum
@rafeedap110028 күн бұрын
മുഖം മറക്കുന്നത്തിൻ്റെ ഇസ്ലാമിക വിധി എന്താണ്?? Please explain with hadees or quran.
@najahccherukat878728 күн бұрын
kzbin.info/www/bejne/eHnNh6qrbMaAerMsi=wR8EKoeKE88lcp2Y മുഖം മറക്കൽ☝️
@Sabishali30028 күн бұрын
മുഖം മറച്ചു നടന്നാൽ ഇതുപോലെ ഒന്നും ഇടണ്ട 🤣 മറ്റുള്ളവരെ കാണാൻ വേണ്ടിയിട്ടല്ല എല്ലാം ഇടുന്ന 😂
@Aboobacker_payyoli29 күн бұрын
👍❤️🤲
@SulfathHussain-o4p29 күн бұрын
Usthad,ഉമ്മയും മക്കളും imamum മഹ്മൂമും ആയി നമസ്കരിക്കുന്നതിന്റെ രൂപം വിശദീകരിക്കാമോ, എങ്ങിനെ നിൽക്കണം, മക്കൾക്ക് ഇമാം നിൽക്കണോ, ആൺകുട്ടികൾ പെണ്മക്കൾ എങ്ങിനെ സ്വഫിൽ നിൽക്കണം എന്നൊക്ക
@haseenashoukath746728 күн бұрын
Ummayum makkalum sthreekal aanenkil imam te aduthu oral enkil valathu imam te aduthum
@haseenashoukath746728 күн бұрын
Mudhakir aakumbbol imam munnil athu hus son bro father aarayalum pinnil ulla saffil oral only aakumbbol imam te pinnil ulla idathu baghathayum aanu nilkddathu
@haseenashoukath746728 күн бұрын
Masjid il aakumbbol first imam nte aduthayi men pinil kuttikal last streekal um aayi aanu veettil ninnaya lum nilkddathu tharavi veettil ninu namaskarikumbbo um shradikddathaanu
@nkrahmathulla28 күн бұрын
ഉസ്താദേ ബന്ധപ്പെട്ട ശേഷം കുളിക്കുമ്പോൾ തലമുടി കഴുകണമോ
@shahanshahzin613727 күн бұрын
😮കഴുകണം
@shanushammas324527 күн бұрын
ഇതെന്ത് ചോദ്യം തലമുടി നനയാതെ എന്ത് കുളിയാ വും
@nkrahmathulla27 күн бұрын
തലമുടി കഴുകാതെ മുഖംവും കഴുത്തും പിന്നെ ബോഡിയും
@shailaka99429 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Najeena-n8r29 күн бұрын
🤍🤍🤍
@RasheedaMoidutty29 күн бұрын
Swarna padhasaram aniyaamo
@SirajulIslamBalussery6 күн бұрын
Yes .. Sound ullath paadilla
@mohammed_fouzudheen28 күн бұрын
Ithokke paranj kodukkendath India yile muslingalodalla mattu islamika rashtrangalile sthreekalodan eg Saudi Arabian Dubai rajakumarimare kandittundo illenkil onn search cheyth nokku😂
@amnuameenu264128 күн бұрын
Muslim n ellarkum ore niyamam anu avde saudi uae ennonumilla mr ariyillengil padikkanam
Parayunnath kettaal thonnum saudiyile ellaa pennungalum Make up ettaanu nadakkunnathenn. Anya purushanmaarude munnil Make up ett purathirangaatha lakshakkanakkinu sthreekal undu saudiyil. Pakshe avare ningalkk mall ilum marketilum kaanilla. Palliyil poyi nokkiyaal mathi. Angane ullavar matullavare pole full time mallil karangi nadakkill. Veedukalil quran padikkunnundaakum.
@gamehacks282227 күн бұрын
International level ooo??? Nthondei???tholviyaaanallo machu...... mammal namuk aduth illa aalkaark aan paranj kodkendath......allathe kadal kadann alla😅
LTTE ariyo??? Tamil tigers ithokke kettino????poyi cherithram noku......gandhiye onn cheruthaaayi vedi vechu konnu alle????? pashuvinte ethre pere konnu????? ithonnum theevravaaadamalla alle???
@RabiyaAbid-py5ji27 күн бұрын
വീട്ടിൽ ജമാഅത്തായി നിസ്കരിക്കുന്ന അതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@safeerpulamanthole977829 күн бұрын
ഖുർആൻ 24 ( നൂർ ) 31 അഹ്‌സാബ് :32, 53
@jobyms554825 күн бұрын
അല്ലാഹു പറഞ്ഞത് പറഞ്ഞതായി മാത്രം ഇരിക്കുന്നു. എല്ലാ വൃത്തികേടിനും മുന്നിൽ നിൽക്കുന്നത് അല്ലാഹുവിൻ്റെ ആൾക്കാർ തന്നെ. ലിപ്സ്റ്റിക്ക് തേച്ചാലും നന്മയുള്ള മനസ്സുണ്ടെങ്കിൽ അല്ലാഹു പ്രതിഫലം കൊടുക്കും. അല്ലാതെ പർദ്ദ ഇട്ട് മൂടിപ്പുതച്ച് നടന്നിട്ട് തോന്ന്യവസത്തിന് പോയാൽ അല്ലാഹ് നല്ല കൂലി തരും.
@Maryam-yi8tn28 күн бұрын
ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം ആണ്.....
@Hulk-304528 күн бұрын
😂
@pristinecave28 күн бұрын
ഇസ്‌ലാമിന്റെ ഒരു വിധിയിൽ വ്യക്തി സ്വാതന്ത്ര്യം ഉണ്ടോ? കാഫിറുകൾ പറയുന്നത് കോപി അടിച്ച് പറയല്ലാ മറിയം.
You need to have confidence in your own beauty..... don't change yourself for other benefits....be you..... you're unique
@shezamariyamsheza9026 күн бұрын
Ellarkum aa confidence undayikollanam ennilla sir..pinne ladies only programmes il aan kooduthal make up use cheyyunnad..ad aanungale kaanikan alla
@gamehacks282226 күн бұрын
@@shezamariyamsheza90 why??? To look better in your gang???? What's the benefit of makeup in functions???? For selfies????? Bro just think it's simple, you're making excuses to do not allowed things.... If you can follow then follow.....or leave it! #justsaying
@jobyms554825 күн бұрын
ആണുങ്ങളുടെ മനസിന് കൺട്രോൾ വേണം. അതവർക്ക് ചിന്തിച്ചുകൂടെ. ഇങ്ങനെയാണെങ്കിൽ കുളിയും നനയും പോലും പാപമാകും
@sivaprasad-ju7zd25 күн бұрын
സെക്സ് പുണ്യകർമ്മമാണ് ദൈവം സെക്സിനെ വിലക്കിയിട്ടില്ല ഇടുങ്ങിയ ചിന്താഗതി വിദ്ധ്യാഭ്യാസമില്ലാത്തതിൻ്റെ കുഴപ്പമാണ് മതവും മതവിശ്വാസവും ഇല്ലാതെ കോടിക്കണക്കിന് വർഷങ്ങൾ മനുഷ്യർ ജീവിച്ചില്ലേ സാമ്പത്തികമായിട്ട് ആരെയും പറ്റിക്കാതെ ജീവിക്കുക എങ്കിൽ സ്വർഗ്ഗം ഉറപ്പാണ് മാറ്റങ്ങൾ ദൈവ നിശ്ചയമാണ് കാലത്തിൻ്റെ അനിവാര്യതയാണ് നന്മയാണ് അത് മനുഷ്യർക്ക് മനസ്സിലാക്കി കൊടുക്കൂ സമൂഹജീവിയായിട്ട് ജീവിക്കാൻ വേണ്ടി എങ്കിൽ ലോകത്ത് നന്മയും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാകും ....... നന്മ നിറഞ്ഞ മനുഷ്യനായിട്ട് ജീവിക്കാൻ ദൈവ പുത്രനായിട്ട് ജീവിക്കാൻ സ്വർഗ്ഗം നേടാൻ മതത്തിെ്റ്റെയും മതവിശ്വാസത്തിൻ്റ് യും ആവശ്യമില്ല
@abdulkareem855029 күн бұрын
മുടിയും താടിയും കറപ്പി ക്കുന്നവരും ഇത് തന്നെയല്ലേ ചെയ്യുന്നത്?? ഇത് ചെയ്യുന്നവർക്കും കാണുന്നവർക്കും അറിയാം. പിന്നെ ആരെ കാണിക്കാനാണ് ഇത് ചെയ്യുന്നത്😢!!
@ajmalmanzoor855129 күн бұрын
മുടി കറുപ്പിക്കൽ അനുവദനീയം അല്ലല്ലോ, മൈലാഞ്ചി ഉപയോഗിച്ചോ മറ്റോ ചുവപ്പിക്കാം നരച്ച മുടികൾ.. ആ മുടി കണ്ടാൽ ഏതേലും സ്ത്രീകൾക്ക് അവരോട് ആകർഷണം തോന്നുമോ? മറിച് ചുണ്ട് കളർ ഉപയോഗിച്ച് lipstick പോലെ അടിച്ചു നടന്നാൽ അതിലേക് പുരുഷന്മാരുടെ ആകർഷണം ചെല്ലില്ലേ സഹോദര..
@muhammedyaseentrivandrum540329 күн бұрын
Mudiyum thadiyum karuppikkan padilla.. islamil ath vilakkapettathanu.. ennal vere nirangal cheyyunnath islam vilakkiyittilla
Athu vere thett.. haram.. Allathe fitna pole alla. Aurat kanikunna pole..
@muhammadmpd719728 күн бұрын
Masha allh nalla class kelkan ആഗ്രഹിച്ചത്
@anishaiqbal76928 күн бұрын
ഒരു പ്രാവശ്യം ചെയ്താൽ പിന്നെ നിർത്താൻ പറ്റൂല്ല 😂
@pristinecave27 күн бұрын
അത്രക്കും ലഹരി ആണൊ?
@aysha885628 күн бұрын
Make up oru art aan ad self confidence and as a part of grooming cheyyunnee aan ingne irunn streekale kutam parayinnedilude nigalk endan kituuned angne kutam parayne aan eetavum veliya thett Allah looks to heart nigal ee paranja intentions onm llade self hapiness vendi aan nml groom cheyune elade men nokan onm ella 😂😂
@aaliyaakbar889328 күн бұрын
12:00
@olive....42328 күн бұрын
Self confidence aan makeup ennath thanne vankida company kalude parasyangaliloode vannathaaan, makeup illel nthe confidence ille😂😂😂ittaal maathram veruollu😃😅
@saba403428 күн бұрын
Usthade male domination ennu ketitundo? Aanungalku athu thonnum, aanungal kannu kondu vyapicharikum, aanungalu control povum. Y worried about only gents?? Yathartha Imaan ulla purushan anya sthreekle nokillaa.. Sthreekal orikkalum aanungale kaanikaanalla makeup cheyyunath, mattu sthreekalku oru competition mathre avar udheshikunullu.
@aysha885628 күн бұрын
@@saba4034 exactly namml makeup idinne mattu streekale kaanikkan thanne aan allade aanugale kanikkan alla ad ivar adym manasilaknm anugalk makeup idathe pennugale aan istam ennulled arinjituum namml makeup cheyyinnekl ad nml namukk vendi cheyunne aan enn idilnm vekthaman chila girls und aanugalk istam alla enn prnnj or kalynm nadakula enn prnnji make up onm cheyade impress akan nokinne adaan sherikkum men nokan vendi cheyuinned natural aai nilkunne pennine aan sherikkm aangal noka angne nokiyal innethe kalath koodthl kutam kita natural aai nadaknork aakum makeup idaathe kaanumbol avar koodthl bangi aswadikm makeup ittal avar karudum ival full makeup aan enn avark nokan thenne nanam thonum pinne etroo aangal makeup idathe pennine poi propose chydk makeup idinnore edthek pokan thenne aangal onn pedikm adoke vech nokmbo makeup idunne aan safe😌😌😅
@pristinecave28 күн бұрын
Ningalude self confidence islam il paadillenkil athu bad over confidence aanu. Aa confidence maati vekkanam. Ningale polulla aalukalaanu evide purishanmaare fitna aakkunnathu
@Thamanna-j2m21 күн бұрын
Paranjathinu usthathinu kooli kittum Alhamdulillah