ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടും വേദിയെ ഞെട്ടിച്ച സുവനീഷിൻറെ ഇടിവെട്ട് അനുകരണം....

  Рет қаралды 335,004

Best of Flowers TV

Best of Flowers TV

Күн бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 276
@mehroosofficial6720
@mehroosofficial6720 2 жыл бұрын
രചനയെ കുറ്റം പറയുന്നവർ മിഥുൻ അല്ലെങ്കിൽ രചനക്ക് പകരക്കാരിയായി ആരെയാണ് കാണുന്നത്. രചന നന്നായി ചെയ്യുന്നുണ്ട്. മിഥുനെ സപ്പോർട്ട് ചെയ്യുന്ന പോലെ രചനയെക്കൂടി സപ്പോർട്ട് ചെയ്തു കൂടേ.. അവളും പൊളി ആങ്കറിംഗ് ആണ്. മഞ്ഞക്കണ്ണട മാറ്റൂ
@anuragsks5856
@anuragsks5856 2 жыл бұрын
ഞാൻ ഇത് എത്രാമത്തെ തവണയാണ് കാണുന്നതെന്ന് എനിക്ക് തന്നെ അറിയില്ല, എത്ര തവണ കണ്ടിട്ടും പുതുമ മാറുന്നില്ല...🔥🔥 ഇതുപോലെ മാരക കഴിവുള്ള കലാകാരൻമാർ അവരുടെ കഴിവ് തെളിയിക്കുന്നതിലുപരി, അവരുടെ കഴിവുകളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും അവർ അർഹിക്കുന്ന പരമാവധി ബഹുമതി നൽകുകയും,ഒരു കളങ്കവുമില്ലാത്ത ദൈവ വചനം പോലെയുള്ള ജഡ്ജസ് മാരുടെ അഭിനന്ദനങ്ങളുമാണ് ഈ പരിപാടിയെ ഉയരങ്ങളിൽ എത്തിക്കുന്നത്...❤️❤️❤️❤️🔥🥳
@SSS4Arya
@SSS4Arya 2 жыл бұрын
രണ്ടാളും തകർത്തു വാരി outstanding amazing performance 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@faizygerman2383
@faizygerman2383 2 жыл бұрын
Prince🔥 ഒരു മിമിക്രി ആർട്ടിസ്റ് മാത്രമല്ല ഒരു ഗായകൻ കൂടിയാണ് അതാരും പറയുന്നത് കേട്ടില്ല ❤️
@aswinharikumar1277
@aswinharikumar1277 2 жыл бұрын
Prajod parayunnundallo avasanam kettillae sradhichillae
@ashirchennickal7415
@ashirchennickal7415 2 жыл бұрын
Onnoode ketunoku pakru chetanum prajodetanum parayunundu
@sunnyjoseph8394
@sunnyjoseph8394 2 жыл бұрын
@@ashirchennickal7415 8ZTq88-#×^8-%+!
@jovk8087
@jovk8087 2 жыл бұрын
പ്രചോത് പറഞ്ഞത് കേട്ടില്ലേ.? നിങ്ങൾ അസാധ്യ റേഞ്ചുള്ള പാട്ടുകാരനാണ് എന്ന്
@anunathvs1321
@anunathvs1321 2 жыл бұрын
രണ്ടാളും പൊളിച്ചു singer and mimikri man polichu😍❤
@kaduk225
@kaduk225 2 жыл бұрын
അദ്ദേഹം നല്ല ഒരു ഗായകൻ കൂടി ആണ് ❤️
@vinsonfrancis6353
@vinsonfrancis6353 2 жыл бұрын
അഭിനന്ദനങ്ങൾ 🌹പൊളിച്ചു അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല.. കിടുക്കി 🙏🙏🌹
@tonymicroworld1328
@tonymicroworld1328 2 жыл бұрын
രണ്ടും സൂപ്പർ... Singer.. U Rock
@subashcharuvil3490
@subashcharuvil3490 2 жыл бұрын
ഹോ എമ്മാതിരി പൊളി രണ്ടും... പാട്ട് ഒരു രക്ഷയും ഇല്ല
@ninthiruvadikalswamy2521
@ninthiruvadikalswamy2521 2 жыл бұрын
2പേരും അനുഗ്രഹീത കലാകാരൻ മാർ, പ്രിൻസ് ദൈവത്തിൻ്റെ അനുഗ്രഹം ആണ് മോനെ നിനക്ക്, സുവനീഷ് poli
@parudeesa5247
@parudeesa5247 2 жыл бұрын
അവസാനം സിംഗിംഗ് ഞെട്ടിച്ചു കളഞ്ഞു ❤️🙏
@VOXCREATIVITY
@VOXCREATIVITY 2 жыл бұрын
kzbin.info/www/bejne/Zmm9ZqquqtCEiZI👌
@afsapk9314
@afsapk9314 2 жыл бұрын
രചന ഉഷാറാവുന്നുണ്ട്. ചിരി ഇത്തിരി കൂടി റെഡിയാകാനുണ്ട്
@hashiravc7781
@hashiravc7781 2 жыл бұрын
Singer❤❤ what a talent yaa😍😍
@VOXCREATIVITY
@VOXCREATIVITY 2 жыл бұрын
kzbin.info/www/bejne/Zmm9ZqquqtCEiZI👌
@shihaspodi4672
@shihaspodi4672 2 жыл бұрын
ക്ലബ്ബിന്റെ എല്ലാ പരുപാടിക്കും പ്രിൻസിന്റ പാട്ട് uff 🔥🔥🔥👍
@statusvideos1080
@statusvideos1080 2 жыл бұрын
രണ്ടുപേരും വളരെ നന്നായി
@VOXCREATIVITY
@VOXCREATIVITY 2 жыл бұрын
kzbin.info/www/bejne/Zmm9ZqquqtCEiZI👍
@dsluker2005
@dsluker2005 2 жыл бұрын
രണ്ടാളും വേറെ വേറെ ഹൈ level performance
@mastertips-allinonebyanilg6925
@mastertips-allinonebyanilg6925 2 жыл бұрын
Suvineesh ഉം പ്രിൻസ് ഉം പൊളിച്ചു... മധു സർ ഇതിൽ മാത്രം "പട്ടീന്നു" വിളിച്ചില്ല.. നല്ല life ഉണ്ടായിരുന്നു... Good Performance... Prince നന്നായി പാടി.. ശങ്കർ മഹാദേവൻ സൂപ്പർ... അവരെ നേരിട്ടു വിളിക്കാൻ നമ്പർ ലഭിക്കുമോ..???
@sabeeryoyo2460
@sabeeryoyo2460 2 жыл бұрын
രണ്ടാളും പൊളി മിമിക്രി സൂപ്പർ സോങ് ഒന്നും പറയാനില്ല വേറെ ലെവൽ 🥰🥰🥰
@xpridermaniac8074
@xpridermaniac8074 2 жыл бұрын
Prince❤ ഒരു രക്ഷയും ഇല്ല പാടുന്നതിന് എന്താ ഒരു ഫീൽ 🤩.നെഞ്ചിൽ കൈ വെച്ച് പറയാം the legend singer❤❤❤❤❤
@muhammedshanil4259
@muhammedshanil4259 2 жыл бұрын
രണ്ടാളും പൊളിച്ചു. Singer bro വേറെ ലെവൽ
@molykuttymathew8582
@molykuttymathew8582 2 жыл бұрын
Addy polly
@VOXCREATIVITY
@VOXCREATIVITY 2 жыл бұрын
kzbin.info/www/bejne/Zmm9ZqquqtCEiZI👍
@rejigeorge7204
@rejigeorge7204 2 жыл бұрын
Babunamboothiri is deserved to call sir . because he is a professor
@prasadsamuel7394
@prasadsamuel7394 2 жыл бұрын
@@molykuttymathew8582 hi
@suhailsuhail4867
@suhailsuhail4867 2 жыл бұрын
മണിച്ചേട്ടന്റെ voice കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😪😪😪
@sudhikannankara7129
@sudhikannankara7129 2 жыл бұрын
രജന ഒഴിച്ച് ബാക്കി സൂപ്പർ
@sanujj3269
@sanujj3269 2 жыл бұрын
ശങ്കർമഹാദേവൻ അടിപൊളി
@Ajmal84
@Ajmal84 2 жыл бұрын
രചന ചേച്ചി 👍👍👍
@hakeemakhakeem4922
@hakeemakhakeem4922 2 жыл бұрын
മൊത്തം അടിപൊളി 😄
@imagicworkshop5929
@imagicworkshop5929 2 жыл бұрын
Prince mone. 👌👌👌👌super👌congrats😍രാജു. എൽ . പോൾ
@madinsports3532
@madinsports3532 2 жыл бұрын
Randum poli. Singing romanjification❤❤
@yaz2223
@yaz2223 2 жыл бұрын
Singing uff😍😍😍randalum pwoli
@ayyoayyo4762
@ayyoayyo4762 2 жыл бұрын
Shankar mahadhev perfect voice bro polichu
@anciljoseanciljoseanciljos8823
@anciljoseanciljoseanciljos8823 2 жыл бұрын
ശങ്കർ മഹാദേവൻ 🔥🔥🔥🔥
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
Eda, Prince super🙏🙏and Suvaneesh super 🙏🙏🙏 💘 Eeswaran Anugrahikate Iruvareyum ♥️♥️
@vasuki3473
@vasuki3473 2 жыл бұрын
പ്രിൻസ് അച്ചാച്ചൻ സൂപ്പർ, 😍😍
@footballworld1717
@footballworld1717 2 жыл бұрын
ആദ്യം വന്ന് ചെയ്തതാണ്
@vasuki3473
@vasuki3473 2 жыл бұрын
@@footballworld1717 ente nattukaran
@balankvrbalankvr6306
@balankvrbalankvr6306 2 жыл бұрын
രണ്ടാൾക്കും ബിഗ് സല്യൂട്ട് 💞💞
@jayeshjose6594
@jayeshjose6594 2 жыл бұрын
മണി ചേട്ടൻ സൂപ്പർ ❤❤❤❤
@thomasps713
@thomasps713 2 жыл бұрын
ഇവർക്കൊക്കെ വേണ്ടത്ര അവസരങ്ങൾ കൊടുക്കണേ 🥰🥰👍
@manudavis8286
@manudavis8286 2 жыл бұрын
പാട്ടുകാരന്റെ ശങ്കർ മഹാദേവൻ ok... ബാക്കി രണ്ടും പോരാട്ടാ... പക്ഷെ, നല്ല ഉഷാർ പാട്ടുകാരൻ ആണ്... മിമിക്രി പിന്നെ ഒന്നും പറയാനില്ല... സൂപ്പർ 👌
@utharamuth4107
@utharamuth4107 2 жыл бұрын
സിംഗർ.. സൂപ്പർ 👍👍👍👍👍
@nithingilly
@nithingilly 2 жыл бұрын
Singer broo❤❤ vere level 👌👌
@tomjoseph4054
@tomjoseph4054 2 жыл бұрын
Prince bro you sings really well Shankar Mahadevan was brilliant but the rest on your list to be honest didn’t go well you can practice more keep working on it will make it more better , Adnan and Kailash was way off from their actual voice
@sreekanthvimal
@sreekanthvimal 2 жыл бұрын
മിഥുനെ തിരിച്ചു കൊണ്ടുവരണം.....
@hariibm001mp6
@hariibm001mp6 2 жыл бұрын
Prince bro nice ❣️❣️രണ്ടാളും ഉഷാര്‍
@anoopms7239
@anoopms7239 2 жыл бұрын
Prince bro vere level😍😍😍
@irfankm1161
@irfankm1161 2 жыл бұрын
Dadicated artists 💞💖🥰
@pratheeshtp6331
@pratheeshtp6331 2 жыл бұрын
പ്രിൻസ് ചേട്ടൻ ❤😍😍രണ്ടാളും സൂപ്പർ 😍😍😍
@roysooranad7317
@roysooranad7317 2 жыл бұрын
പ്രിൻസ് ബ്രോ 🥰ശൂരനാടൻ 🤝👏😘❤🙌
@sachukailassasi8290
@sachukailassasi8290 2 жыл бұрын
നാട്ടുകാരൻ 🥰❤അഭിമാനം
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 2 жыл бұрын
രണ്ട് പേരും ഒന്ന് ഒന്നര കഴിവുള്ളവരാണ്.അഭിനന്ദനം .
@shajinandhanam4117
@shajinandhanam4117 2 жыл бұрын
രണ്ടു പേരുടെയും പെർഫോമൻസ് സൂപ്പർ 🌹🌹👍
@shakkyp.a
@shakkyp.a 2 жыл бұрын
Adipoli,Especially singer Bro Prince
@oumnamashivaya6050
@oumnamashivaya6050 2 жыл бұрын
Prince Chettan polichu aa sound kettappo romam ennittu ninnu ho vere level machaane pinne matte chettante mani chettan
@allusworld7288
@allusworld7288 2 жыл бұрын
രണ്ടാളും കട്ടയ്ക്ക് 🔥🔥🔥
@വൈക്കംകാരൻശരത്
@വൈക്കംകാരൻശരത് 2 жыл бұрын
2പേരും അടിപൊളി 👍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
പൊളിച്ചു ❤❤
@ayaanmehzinayaanmehzin3768
@ayaanmehzinayaanmehzin3768 2 жыл бұрын
Both of hat's of 👋grate performance
@vinodkonchath4923
@vinodkonchath4923 2 жыл бұрын
രണ്ടു പേരും സൂപ്പർ സൂപ്പർ
@vineethkuttippuram9768
@vineethkuttippuram9768 2 жыл бұрын
Midhun chettane thirichu kondu varanam.. Appazhe paripadi complete aku
@sameerpa6007
@sameerpa6007 2 жыл бұрын
Rachaneyude presentationil oru naturality illathe thonnunnu.Acting anonnu thonnipokum..
@premjithparimanam4197
@premjithparimanam4197 2 жыл бұрын
രണ്ടും പേരും പോളിച്ചു
@thahamsmukriyakath1712
@thahamsmukriyakath1712 2 жыл бұрын
Singer ചേട്ടൻ പൊളിച്ചു 😍
@jayeshjose6594
@jayeshjose6594 2 жыл бұрын
പ്രിൻസ്സേ അളിയാ നീ സൂപ്പർ ❤❤❤
@lalooslalu4714
@lalooslalu4714 2 жыл бұрын
മിഥുൻ ചേട്ടൻ എവിടെ അദ്ദേഹം വരണം
@dailyfunny9852
@dailyfunny9852 2 жыл бұрын
Singer bro polichu
@haripriya-hx2qm
@haripriya-hx2qm 2 жыл бұрын
. 2. പേരും കലക്കി
@jaison9597
@jaison9597 2 жыл бұрын
സൂപ്പർ 👌
@viswamvenu5665
@viswamvenu5665 2 жыл бұрын
Prince nu adhyam oke kayyinnu poyenkilum.kayyilullath variety aayi...polichuuuu
@asifsnadasifsnad2594
@asifsnadasifsnad2594 2 жыл бұрын
Prince monee.....
@SunilKumar-nl4ux
@SunilKumar-nl4ux 2 жыл бұрын
രചന ഒരു തോൽവിതന്നെയാണ് അല്ലെ
@sktalkies1979
@sktalkies1979 2 жыл бұрын
സംശയമുണ്ടോ, ഒരു ജാതി വെറുപ്പിക്കൽ
@mahroofali7
@mahroofali7 2 жыл бұрын
👌👌👌👌
@dreamsworld2.085
@dreamsworld2.085 2 жыл бұрын
Mani chettan poli Bro thakarthu
@techtravelandfunnyanimals5734
@techtravelandfunnyanimals5734 2 жыл бұрын
Rajani avatharanam ok aayi
@aneesmv8447
@aneesmv8447 2 жыл бұрын
രണ്ടുപേരുംകൂടി വന്നു പൊളിച്ച് അടുക്കി
@akhilmt6527
@akhilmt6527 2 жыл бұрын
Soorand prince bro superb bro njan pavumba kaaranaanu
@viswathviswath5711
@viswathviswath5711 2 жыл бұрын
Powlich❤❤❤❤
@A2ACREATIONS
@A2ACREATIONS 2 жыл бұрын
❤️❤️🔥🔥
@A.K-md4vf
@A.K-md4vf 2 жыл бұрын
Supeb ❤️❤️❤️❤️ 2 പേരും
@midhunmohan2853
@midhunmohan2853 2 жыл бұрын
Polichu .. randuperum
@karthikakarthu8065
@karthikakarthu8065 2 жыл бұрын
Both are 🔥🔥🔥
@nafnazzzz5433
@nafnazzzz5433 2 жыл бұрын
Midhun chettan uyir
@തേനീച്ച-മ2ജ
@തേനീച്ച-മ2ജ 2 жыл бұрын
മിഥുൻ ചേട്ടൻ എവിടേ ..
@athulkrishnan4453
@athulkrishnan4453 2 жыл бұрын
Thaniye✴️✴️💯💯💯💯💯
@vmgafoor679
@vmgafoor679 2 жыл бұрын
Thakarthu brothers😘👍👌👏👏👏
@sarathvlogs6134
@sarathvlogs6134 2 жыл бұрын
Midun chettan evidey
@vishnupm4982
@vishnupm4982 2 жыл бұрын
പാട്ട് ബ്രോ 🔥🔥🔥🔥
@sebypaul1545
@sebypaul1545 2 жыл бұрын
Anchor Midhun thanneya nallathu.
@sreejithms-fi1us
@sreejithms-fi1us 2 жыл бұрын
Super 😍😍😍😍😍suvaneesh
@re--view145
@re--view145 2 жыл бұрын
Kk 52❤️❤️🔥🔥
@rejileshakc6528
@rejileshakc6528 2 жыл бұрын
Prince vere level
@ameerkp1434
@ameerkp1434 2 жыл бұрын
പൊളിച്ചുബ്രോ
@navaskadooran3250
@navaskadooran3250 Жыл бұрын
Kidu song
@ArtHoliq20
@ArtHoliq20 2 жыл бұрын
രണ്ടാളും 🔥🔥🙏🏻🙏🏻
@akhilmt6527
@akhilmt6527 2 жыл бұрын
Kollam sooranad bro
@sandeeps3158
@sandeeps3158 2 жыл бұрын
Oral kidilam engil matteyal kidilolkidilam👍👏👏👏
@rifashukoor383
@rifashukoor383 2 жыл бұрын
Polichu bro
@bennyb.l3991
@bennyb.l3991 2 жыл бұрын
Super.... Singer bro Super 👌 👍
@sreejak3753
@sreejak3753 2 жыл бұрын
Pattambikkarundo ☺
@FORYOUSRMEDIA
@FORYOUSRMEDIA 2 жыл бұрын
Adipoli
@Lyjeditz
@Lyjeditz 2 жыл бұрын
Prince alle instagramil ullas pandalam videos cheyunnathu.... 😍😍 poliyaanu machan...
@madinsports3532
@madinsports3532 2 жыл бұрын
Ho ore poli randuperum. Singing ente ammo
@rafeekmohammed2449
@rafeekmohammed2449 2 жыл бұрын
Singer super 🌹also other man wonderfull
@nayanamohanan835
@nayanamohanan835 2 жыл бұрын
Spr randaalum aadyathee aalu onnum parayanillaaa
@sreejthgopi3028
@sreejthgopi3028 2 жыл бұрын
Singer powlichu
iPhone or Chocolate??
00:16
Hungry FAM
Рет қаралды 37 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Comedy Utsavam │Flowers│Ep# 13
53:30
Flowers Comedy
Рет қаралды 4,3 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 37 МЛН