@@NUMISMAN bro ലിസ്റ്റിൽ വന്നാൽ പിന്നെ അങ്ങനെ... Physical ന് practice ചെയ്യാൻ time കിട്ടുമോ. 🤔
@nikhildevassy2653 Жыл бұрын
@@yadhukrishnan139 short list varunnathinu munp practice start cheyyunnathayirikkum nallath
@meghak273 Жыл бұрын
Wcpo exam result egana nokukaa eppala varaa
@meghak273 Жыл бұрын
Plz reply
@grease_man6067 Жыл бұрын
അവസ്ഥ മാനസിക സമ്മർദ്ദം ആണ് 😢ഇപ്പോ പഠിക്കാൻ പോലും പറ്റുന്നില്ല 🤕നേരെത്തെ ഈ വീഡിയോ ഇടേണ്ടതായിരുന്നു ഇതിപ്പോ എല്ലാരും അറിഞ്ഞും പോയ് ലിസ്റ്റിനു ഒരു hope ഉം ഇല്ല
@baijuks9125 Жыл бұрын
ന്റെ same അവസ്ഥ ekm cporank701 , ld 634, ഇനി എക്സൈസും കൂടി വെയിറ്റിംഗ് ആണ്, കൈയിൽ അഡ്വൈസ് എപ്പോൾ കിട്ടുന്നു, അപ്പോൾ മാത്രം ജോലി കിട്ടി എന്ന് വിശ്വസിക്കും. തുടർന്ന് പഠിക്കുന്നു ❤
@seyon440 Жыл бұрын
Next excise exam eppol undakum? Kazhinja exam cut of ethra aayirunnu???
@superhuman2171 Жыл бұрын
Mark eathra ekm
@rahulradhakrishnan6694 Жыл бұрын
Ethra mark undarunnu?
@MyOwn12318 Жыл бұрын
ഞാൻ ലിസ്റ്റിൽ വന്നു, next month advice kittum, but ആരോടും ഇതു വരെ പറഞ്ഞില്ല, join ചെയ്തേ ഞാൻ പറയു 😂😂😂😂
@aadhisworld533 Жыл бұрын
ഞാൻ ആദ്യമായിട്ടു സിപി ലിസ്റ്റിൽ വന്നു, physical മായി ഒരു ബന്ധവും ഇല്ലാത്ത ഞാൻ ശ്രമിച്ചു physical പാസ്സായി, റാങ്കലിസ്റ്റ് വന്നു 1000 റാങ്കിനു പുറത്തായിരുന്നു, ലിസ്റ്റ ക്യാൻസൽ ചെയ്തു, ജോലി കിട്ടിയില്ല, അടുത്ത cpo പ്രിലിംസ് പാസ്സായി മൈൻസ് കിട്ടിയില്ല, ഇനി അടുത്ത cpo ക്ക് ശ്രെമിക്കുന്നു, ഒരു ഹൌസ് വൈഫ്ഫാണ്, ഒരു 2 yr ബേബി ഇണ്ട്, എപ്പോഴും physical പാസ്സായില്ലേ എന്തായി എന്താ, കൂടാതെ RPf constable exam ezhuthi listil vannu, physical പാസ്സായി, മെഡിക്കൽ ലിസ്റ്റിൽ ഇട്ടു, എന്റെ നെയിം ഇല്ല, ഒരുപാട് ഡിപ്രെഷൻ ആയിരുന്നു, സെയിം ടൈം ഡെലിവറി ഡിപ്രെഷൻ, പ്ലസ് ടു മൈൻസ് രണ്ട്, ഡിഗ്രി മൈൻസ് രണ്ട് എഴുതിത്ണ്ട്, എന്തൊക്കെയാവും എന്തോ, വെയിറ്റ് ചെയ്യാം le
@aadhisworld533 Жыл бұрын
@kichuuzzzz7243 ariyilla
@idukkikaran766 Жыл бұрын
എന്റെ അവസ്ഥ 😭bfo main list. Cpo main list 2022.ഇപ്പോഴും പഠിത്തം മാത്രം ശരണം 😞
@arunyesodaran2480 Жыл бұрын
Cpo etra rank
@sparrown8278 Жыл бұрын
Kiteele
@bijishaminnus5831 Жыл бұрын
@@deepakpt1738ath ntha ith pani alle...
@rojermathew9258 Жыл бұрын
1st rank ആണെങ്കിൽ എല്ലാരും അറിയും.. ബാക്കി ranks even 2nd ആണേൽ പോലും ആരോടും മിണ്ടണ്ട 😅
@akhilkumarcr4912 Жыл бұрын
ഏറെ കുറെ ഞാനും ഈ അവസ്ഥയിലാണ് ഇപ്പോ, കഴിഞ്ഞ പ്രാവശ്യം supply ആയിരുന്നു, ഇപ്പോ main list ൽ ഉണ്ട് bt ഇടുക്കി ആണ്.... വല്ലാത്തൊരു അവസ്ഥയിലാണ്
@Babayaga678 Жыл бұрын
Idukki kittille njnanum idukkila
@swayandhk2349 Жыл бұрын
ചെറിയ അനുഭവം ഇതേ പോലെ ഉണ്ടായി. ഇനി ആരെയും അറിയിക്കില്ല. 👍🏻👍🏻thanks
@NUMISMAN Жыл бұрын
👍
@sanoopsivan3366 Жыл бұрын
ഉള്ള കാര്യം പറയട്ടെ ബ്രോ.. Society ഒരു....... ആണ് 😢😢😢
@NUMISMAN Жыл бұрын
💯
@kingkohli..8906 Жыл бұрын
നാട്ടുകാർ കിട്ടരുത് എന്ന് നോക്കി ഇരിക്കുന്ന teams ആണ്.. എന്തായി നിന്റെ ലസ്റ്റ് എന്ന് എപ്പോഴുംചോക്കുന്നവരാണ്.. Prbkm അവർ സ്നേഹം കൊണ്ടല്ല ചോക്കുന്നത്... കിട്ടുമോ എന്ന പേടികൊണ്ടാണ്..... അനുഭവം ഗുരു 🤣
@midhumidhu7323 Жыл бұрын
@@kingkohli..8906 yes
@nandhuzzvlogzz2831 Жыл бұрын
കാര്യം ശരി തന്നെ പക്ഷേ ഇങ്ങനെയുള്ള വീഡിയോ ഒന്നും ചേട്ടന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നില്ല ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളൂ അത് പഠിക്കാനുള്ള മനസിനെ നിരുത്സാഹപ്പെടുത്തും ഇനിയുള്ള സമയങ്ങളിൽ നല്ല കുറച്ച് റിവിഷൻ കിട്ടുമെന്ന് ഈ ചാനലിൽ വരുന്നത്, ഈ വീഡിയോ പോസ്റ്റ് ചെയ്യേണ്ട സമയം ഇപ്പോൾ അല്ലായിരുന്നു കുറച്ചു കഴിഞ്ഞിട്ട് ആയിരുന്നു. 😒
@NUMISMAN Жыл бұрын
കാര്യങ്ങൾ അറിഞ്ഞു മുന്നോട്ട് പോകുക.. റിവിഷൻ വീഡിയോ വരും💯
@sparrown8278 Жыл бұрын
No this is the right time
@sudheeshor5306 Жыл бұрын
👍
@remyamani2815 Жыл бұрын
👍👍👍
@YaduKr Жыл бұрын
Ente abiprayathil list vannal joli kittum,cpo simple anu keram ennu parayumbol anu tension varuka.etrayum simple aya exam namale bhudhi mosham kond povaloo ennulla oru depression nanayii undavum but nalla mark undele kittullu parayumbol tension kurayum kittiyal kitti poyal poyii ennulla reethiyil ulla padippu avum appol athavum chilappo gunam cheyuka
@MSWorldKL74 Жыл бұрын
സപ്ലി ലിസ്റ്റിൽ വന്നപ്പോ ഞാൻ പറയാതെ തന്നെ നാട്ടുകാർ അറിഞ്ഞു 🤭🥹🥹
@NUMISMAN Жыл бұрын
സ്വാഭാപികം
@SatheeshvcSathee Жыл бұрын
😃
@PSCAudioclasses Жыл бұрын
👌👌👌bro thanks❤️ Exam ന് മുമ്പ് ആരും പറയാത്ത കാര്യം 🙏 LGS ന്റെ കാര്യം പറയാമോ
@Pscassistant Жыл бұрын
2018-ൽ kap-1st ൽ 30 മാർക്ക് 2nd batchl ജോലിയ്ക്ക് കേറിയവർ ഉണ്ടല്ലോ....
@NUMISMAN Жыл бұрын
OC keriyo ?
@Pscassistant Жыл бұрын
മനസിലായില്ല ബ്രോ. നിലവിൽ kap-1st ആണ് ഗുരുവായൂർ temple ഡ്യൂട്ടി, അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആളോട് അന്വേഷിച്ചപ്പോ പറഞ്ഞതാണ്. അവരുടെ list case മൂലം നന്നായി വൈകിയിരുന്നു. അതിൽപ്പെട്ട ആളാണ്. റിസർവേഷൻ ഒന്നും ആൾക്ക് ഉണ്ടായിരുന്നില്ല എന്നും മാർക്ക് 35 ആയിരുന്നെന്നു cutoff 30 ആയിരുന്നു എന്നും പറഞ്ഞു.
@NUMISMAN Жыл бұрын
@@Pscassistant 30 mark ulla general kerittilla
@Pscassistant Жыл бұрын
@@NUMISMAN ആള് അങ്ങനെയാണ് പറഞ്ഞത് എന്താണെന്ന് അറിയില്ല.
Grace markinae pattiyum video cheyye broo. Illel nammale piller mandanamRkum
@ansalks44 Жыл бұрын
നിലവിലെ ലിസ്റ്റിൽ നിന്നും പോലും vaccency ഇല്ല അപ്പം അടുത്ത ലിസ്റ്റ് എന്താകുമോ entho🙄
@NUMISMAN Жыл бұрын
Minimum niyamanam urappayum nadakkum
@aneeshmohan953 Жыл бұрын
List l onnm vannitt karyam illa 3-4 varsham munbu vare reservation ullavarkku supply nnu vare Joli aarnn ippo main list nnu polum edukkilla cpo pole ozhiv ollathil vare 100 rank okke safe enn parayan pattu bakki bhagyam pole enthaa avastaa😢😢😢
@prabhu2624 Жыл бұрын
ഫിസിക്കൽ കഴിഞ്ഞപ്പോ തൊട്ട് advice വന്നോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത് 😢
@NUMISMAN Жыл бұрын
Avastha
@ARMYLOVER-rf2rz Жыл бұрын
Enikku IRB commando 5 km kittiyapozhe enikku joli kittienna paranna😢
@swami-prahalanandhaa-vanayaha Жыл бұрын
ഞാൻ ഈ psc അവരാതം നിർത്തി... പഠിച്ചട്ട് ജോലി കിട്ടിലെ മനസ് മരിച്ചു പോകും... അതുകൊണ്ട് പഠിക്കുന്നില്ല... ഗവ ജോലി ഉപേക്ഷിച്ചു 😁
@chandra58285 күн бұрын
Current dearness allowance of kerala government???
Sap vechu Cutoff nekkalum 13 mark kooduthal vangy 3g thetty irikkunna njn......cpo padanam nirthy written exam pass ayalum physical pass akan ini padanu.... swantham field padichu thudangy....general psc nirthy🥹🥹🥹🥹
@NUMISMAN Жыл бұрын
👍🏻
@akshaykunjumon6836 Жыл бұрын
general category karkk enthra rank listil varam oru guss parayamo
Aarodum parayaruthu jolikku keriyittu parayanam anubhavam kuru
@amalmathew1139 Жыл бұрын
Next exam cut off nannayi kudum 💯 urap
@abhi88279 Жыл бұрын
Bro special topic Kooduthal classukal 🙏🏻❤️
@NUMISMAN Жыл бұрын
Sure 💯
@sravanaraj1937 Жыл бұрын
Exactly
@jhonalbin4675 Жыл бұрын
Kap 2 LC kittan chance ethratholsm anu
@NUMISMAN Жыл бұрын
LC Supply Ullavark vare kittan chance und
@seenaj6693 Жыл бұрын
Sir Wcpo
@StephinXavier-cb7tu Жыл бұрын
Sir Scc list kap 2 engane...
@NUMISMAN Жыл бұрын
Main list full joli kittum .. supply ullavarkkum kittum sccc
@nandhukgopal263 Жыл бұрын
Bro MSP aane mock 50 to 55 okke kittunnund... Oru 500 rankinullil varoo...
@vishnutkclt Жыл бұрын
300നുള്ളിൽ വരും
@TheFootballFanatic051 Жыл бұрын
@@vishnutkclt😂😂 ekazhinja exam 49-50 edel und ennit 669 ann
@vishnutkclt Жыл бұрын
@@TheFootballFanatic051 അതിനെന്താ എന്റെ frnd ന് 55 mark അവന്റെ rank 300+ ആണ്
@Luffyronoro Жыл бұрын
Msp56 ,top 600rank und job ഇപ്പൊൾ കിട്ടില്ല എന്ന പറയുന്നത്😢😢
@vishnutkclt Жыл бұрын
@@Luffyronoro അതെന്താ 🤔
@chilankadesignsbymeera Жыл бұрын
List il varunnavare ellam physical test nu vilikkuvo?
@NUMISMAN Жыл бұрын
Yes
@ananthu.sananthu.s9543 Жыл бұрын
2024il cpo exam undakumo
@NUMISMAN Жыл бұрын
Yrs
@akhilchithu4211 Жыл бұрын
Eppo pullikkaranu mark ethraya
@arunprabhakaran909711 ай бұрын
Teethil gap und kozhappam ano
@zinntalks Жыл бұрын
Sports group items nu ethra mark aanu veruaaa
@akhilraj297 Жыл бұрын
Ente rank 524 main list ezhava kittumo
@NUMISMAN Жыл бұрын
Battalion
@akhilraj297 Жыл бұрын
@@NUMISMAN Kap 5
@akhilraj297 Жыл бұрын
Reply kittiyilla
@rohithpm3557 Жыл бұрын
MSP OBC 43 mark und job sadhyadha undo???
@Luffyronoro Жыл бұрын
Msp No chance sorry
@vaishnavbs2469 Жыл бұрын
Next cpo notification En varanann chance? Pls replyy
@NUMISMAN Жыл бұрын
Next year
@vaishnavbs2469 Жыл бұрын
@@NUMISMAN ekadesham epol??
@minnuajith8817 Жыл бұрын
Bro wcpo എക്സാം എന്നാണ് എന്നൊന്ന് പറയാമോ... എനിക്കിതുവരെ ഹല്ടിക്കറ്റ് വന്നില്ല...., ഭയങ്കര ടെൻഷൻ ആണ് pls rply
@NUMISMAN Жыл бұрын
8 nu anu
@minnuajith8817 Жыл бұрын
@@NUMISMAN enikku hall ticket vannu 😊
@shibimotive6461 Жыл бұрын
Cpo kap 4 583 ane rank job kittuvo
@NUMISMAN Жыл бұрын
Yes
@athul3318 Жыл бұрын
Ippo kazhija cpo l ethra mark kittiyal job kittan chance und?
@PARAVA__ Жыл бұрын
Chatta aa 24th Rank kittiya chettante mark etrayarunnu ?
@NUMISMAN Жыл бұрын
55+
@PARAVA__ Жыл бұрын
@@NUMISMAN വേറെ ഒരു doubt.., suppose എനിക്ക് 75th rank കിട്ടി.., മറ്റൊരാൾക്ക് 100th റാങ്കും.., അപ്പോ 75th Rank ഒള്ള ഞാൻ physical test കഷ്ടിച്ച് pass ആകുകയും.., 80th rank ഉള്ള ആൾ physical എന്നെക്കാൾ ഒരുപാട് നന്നായി perform ചെയ്ത് pass ആകുകയും ചെയ്താൽ 75th rank ഉള്ള എന്നെക്കളും മുൻപ് 80th rank ഉള്ള അയാൾക്ക് advise കിട്ടുമോ..? My huge doubt .. plzz replay ..🙏🏻
@PARAVA__ Жыл бұрын
100 th or 80th
@tg32. Жыл бұрын
@@PARAVA__ No. ഫിസിക്കൽ പാസ്സ് ആയാൽ മതി.
@shanuibrahim9770 Жыл бұрын
@@PARAVA__ Bro physical test 5 item pass ayal mathi.. Aghane annennum onnum nookilla.. Pass akkanam.. Enni rank nte krym adh reservation kannak erikum bro.. General annel 200 ill rank ethanam.. Ilell dark annu bro.