Thank you Sunil... Really hats off you. ലിസ്സി പോലുള്ള hospital നടത്തുന്ന ക്രൂരവും മനുഷത്വ രഹിതവും ആയ കാര്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതിനുള്ള നിങ്ങളുടെ ശ്രമത്തിന് ഒരായിരം അഭിനന്ദനങ്ങൾ.. അവിടെ എനിക്കു നേരിട്ട് ഉണ്ടായ പല അനുഭവങ്ങളും ആരോട് പറയും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് നിങ്ങൾ അത് report ചെയ്യുന്നത്... Great
@sumanpksuman35782 күн бұрын
പണ്ട് കാലത്ത് നല്ല കെയറിംഗ് നല്ല ശ്രദ്ധയും നല്ല പരിചരണവും ലഭിച്ചിരുന്ന ഒരു ആശുപത്രി ആയിരുന്നു ലിസി ആശുപത്രി ഇപ്പോൾ എനിക്ക് ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടുണ്ട് ഇതെല്ലാം നടത്തുന്നവർ ഇക്കാര്യങ്ങൾ ഗൗരവതരമായി വീക്ഷിക്കും എന്ന് കരുതുന്നു ഈ ആശുപത്രി ഇതുപോലെ അധഃപതിച്ചു പോയതിൽ വളരെ ദുഃഖമുണ്ട്
@osologicКүн бұрын
ഇപ്പോൾ ആശുപത്രികൾ ക്രിമിനൽ മാഫിയ ബിസിനസ്സ് ആയിരിക്കുന്നു.
@human50892 күн бұрын
ഇത് പോലെ പല അനുഭവങ്ങളും പല ഹോസ്പിറ്റലുകളിലും ജനങ്ങൾക്കും ഉണ്ട്.. പക്ഷെ ജനങ്ങൾ ഭയത്തിൽ ആണ്... 50 ലക്ഷം വരെ കൊടുത്ത് ആളുകൾ തട്ടി പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..
@ayshabeevi90562 күн бұрын
Bhuloka thattippinday hospital
@kGJacob-hm4moКүн бұрын
Sunil you are great. God bless you.
@RAVI-i4f2 күн бұрын
നമ്മുടെ സർക്കാർ ഒരു മേഖലയിലും ഇടപെടുന്നില്ല അതിൻ്റെ പരാജയമാണ് ഇതെല്ലാം !
@johnthomasjohnthomas43042 күн бұрын
അയ്യോ അങ്ങനേ പറയല്ലേ എല്ലാ മേഘലയിലും അവർ ശ്രദ്ധിക്കുന്നുണ്ട് സ്വയംകണ്ണി പീള തൊടക്കാൻ കഴിവില്ലാത്തവൻ്റെ പാത്രം വെരെ ശ്രദ്ധിക്കുന്ന ണ്ട്
@samuelthomas40412 күн бұрын
ഇങ്ങനെയുള്ള ആശുപത്രിയെ സൂക്ഷിക്കണമെന്ന് ജനങ്ങൾ ഓർക്കുക. ആശുപത്രിക്ക് തന്നെ ചികിത്സ കൊടുക്കേണ്ട അവസ്ഥയാണ്.
@shebaabraham6872 күн бұрын
അസുഖം വന്നാൽ ആൾക്കാർ പിന്നെ എവിടെ പോകും😮
@unnisapien91432 күн бұрын
വേറേ എവിടെ പോണം, ഓമിഓ, ആയുർവ്വേദം? ഏകാശ്രയം ഇതാണ് bro. Tax വാങ്ങി തിന്നുന്ന സർക്കാർ എല്ലായ്പോഴും മേൽനോക്കണം
@thomasjacob42462 күн бұрын
Super sunil bai
@kmgeorge2182 күн бұрын
എല്ലാ hospital കളും രോഗികളെ പിഴിയുന്നു .
@shebaabraham6872 күн бұрын
കാശില്ലാത്ത സാധാരണക്കാർ എന്ത് ചെയ്യും മെഡിക്കൽ ഇൻഷുറൻസ് എങ്കിലും എടുത്തുവെക്കുക എന്റെ അടുത്ത് ഉള്ള ഒരാൾക്ക് ലിസി ഹോസ്പിറ്റലിൽ പോയി ആൻജിയോഗ്രാം ചെയ്തു ഒരു കുഴപ്പവുമില്ല ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാവുകയില്ല😮
@HuskyElaine2 күн бұрын
തിരുവനന്തപുരം SAT ഹോസ്പിറ്റലിൽ പ്രസവത്തിനു വരുന്നവരോടും അബോർഷൻ ആയി വരുന്നവരോടും എല്ലാം തീരെ നികൃഷ്ടമായി ആണ് പെരുമാറുന്നത്
@bijoysebastian6547Күн бұрын
Please do videos about other " So Called " Multi Speciality Hospitals too.
@rosymathew27632 күн бұрын
My heart surgery feb 23 yil kazhinju .Ellavarum nalla support aayirunu.now i m ok. 2nd follow up feb 25 l annu.
@shebaabraham687Күн бұрын
@@rosymathew2763 ഏത് ഹോസ്പിറ്റലിലാണ് ചെയ്തത്
@unnisapien91432 күн бұрын
don’t blame hospitals. regulate them with effective measures
@sunnyjoseph925323 сағат бұрын
ആയുസ്സ് ദൈവം തരുന്നു അതു കൊണ്ടു നമ്മൾ ജീവിക്കുന്നു ആശുപത്രി നമ്മുടെ ദാനം കൊണ്ടു നടക്കുന്നു എല്ലാരും ഇതു തന്നെ ഇതു അറവുശാല എത്ര മെച്ചം
@AbhiAbhi-ce7yf19 сағат бұрын
govt hospitalil poku .my mother admited 10 yr back in lissy They do not transfer the ischimic stroke patient to icu .They also violate standerd medical protocol.7 hr late to shift .dr vidya is good but hospital authority bad.in neuro icu left side paralised halfly mother said that near by bed a heart patients cpr .ayalude methu kayary nejil edychu edychu rekshichu .ethoke stroke patient kanda vedum stroke ymundavum.Sisters are mostly good .very late treatment is the problem in lissy .mri sounkaryam ilathondu 1km akakeku mri edukan oru side thalarna patientyne kondu pokunnath medical negligence anu.if a patient derected ischemia in brain 24 hrs icu monitaring is must but they violate rule .defenitely god will punish the bad doctors no dout
@josepj82732 күн бұрын
വിമത വൈദീകരുടെ കയ്യിൽനിന്നും നന്നായി കാശ് കിട്ടിക്കാണും അല്ലെ ?
@venukpillai375835 минут бұрын
എനിക്ക് 2013 ഇതുപോലെ ഇതുപോലെ ഒരു അനുഭവം ഉണ്ടായി എനിക്ക് രണ്ടു ബ്ലോക്ക് ഉണ്ടെന്നു പറഞ്ഞു അതിന് ആൻജിയോപ്ലാസ്റ്റി ചെയ്തു ഏഴു ദിവസം ഐസിയുവിൽ കടത്തി, അവസാനം ഞങ്ങൾ പ്രശ്നം ഉണ്ടാക്കിയതിന് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. ഏകദേശം മൂന്നുലക്ഷം രൂപ വാങ്ങുകയും ചെയ്തു
@ejniclavose18972 күн бұрын
St Thomas thara Hospital near Changanachery
@shebaabraham6872 күн бұрын
ഒന്നാമത്തെ കാര്യം ഹോസ്പിറ്റലിൽ ഭയങ്കര തിരക്കാണ് രോഗികളെ കൊണ്ട് അവിടെ ചെലവ് കുറവാണെന്ന് ആണ് പൊതുവേ ഉള്ളവിചാരം ആശുപത്രി മാത്രം നോക്കിയല്ല നമ്മൾ ഒരു ആശുപത്രിയിൽ പോകേണ്ടത് ഓരോ വിഭാഗത്തിലെയും ഓരോ ഹോസ്പിറ്റലിൽ ഡോക്ടർമാരെ കുറിച്ച് ഒരു ഏകദേശം പരിജ്ഞാനം ഉണ്ടായിരിക്കണം അതനുസരിച്ച് വേണം നമ്മൾ ആശുപത്രി തിരഞ്ഞെടുക്കാൻ എന്നാണ് എന്റെ അഭിപ്രായം എന്താ സുഖം വന്നാലും ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കുന്നതും നല്ലതാണ്
@sebastianainiyadan73062 күн бұрын
Ooo
@paulthachil3751Күн бұрын
nonsence
@johnjacob8506Күн бұрын
വിവേകം ഉള്ളവർ ഇങ്ങനെ തന്നെ ചിന്തിച്ച് പ്രവർത്തിക്കും
@thomaspoonely940Күн бұрын
എത്ര വർഷം മുൻപുണ്ടായതാണ്. ഇപ്പോൾ പൊക്കി കൊണ്ടുവരാൻ കാരണം?
@pyarysunny6168Күн бұрын
Yes Kanyasthreekal verum pannakal. I have a very bad experience in one of the Catholic hospitals I will never forget that
@sherlyjolly23242 күн бұрын
എൻറെ ഫാദർ ലിസിയിൽ ട്രീറ്റ്‌മെന്റ് ആയിരുന്നു. പിന്നീട് ശ്വാസം മുട്ടൽ ആയിട്ട് അവിടെ അഡ്മിറ്റ് ആയി.പാൽമനോളജി ഇൽ ചെന്നു അയാൾ വേറൊരാൾക് കൈമാറി. അവിടെ നഴ്സിംഗ് ഏറ്റവും മോശം. ഫാദറിന്റ നില വഷളായി. ഞാൻ അവരും ആയി തർക്കത്തിൽ ആയി അപ്പോൾ പിശാച് പോലുള്ള ഒരു കന്യാസ്ത്രീ വന്നിട്ട്എന്നെ വിരട്ടാൻ നോക്കുന്നു. ചുരുക്കത്തിൽ fatherമരിച്ചു.
@BeautifulxGuy2 күн бұрын
സ്ത്രീകൾ മരിച്ചാൽ ആണുങ്ങൾ സെക്യൂരിറ്റിയെ കൊണ്ട് female body യുടെ തുണി മാറ്റിയിട്ട് സെക്യൂരിറ്റികൾ ബോഡി ക്ക് തുണി മാറിയതിനു കൈകൂലിയും വാങ്ങി, ആശുപത്രി ബോഡി ഡ്രസിങ് ഫീസ് വേറെയും മേടിക്കുന്ന വെള്ള വസ്ത്ര മണവാട്ടികൾ നടത്തുന്ന ആശുപത്രികളും ഉണ്ട്.. ഇവർ ജീവിതനൈരാശ്യം കൊണ്ടായിരിക്കാം ഇങ്ങനെ ദുഷ്ടത പ്രവർത്തിക്കുന്നത്... 😭
@fg4513Күн бұрын
Atheth hospital @@BeautifulxGuy
@vethal_vethКүн бұрын
ഞാൻ 2011ഇൽ ബൈ passsurgery നടത്തി അത് ലിസി യിൽ ആയിരുന്നു Dr JOSE ചാക്കോ ആണ് ചെയ്തത്,,, എന്റെ ഓപ്പറേഷൻ SUCCESS ആയിരുന്നു അന്ന് വളരെ നന്നായി കാര്യങ്ങൾ ഓകെ നന്നായിനടന്നു.... മറ്റുബുദ്ധി കുട്ടികളും സ്‌ഫ് ഇല്ല്നിന്നും ഒന്നുമുണ്ടായില്ല... ഇപ്പോൾ സംഗതി മാറ്റം വന്നു കാണും
@LajiThomas-p9b2 күн бұрын
Heart block is a business for hospitals There was no such issues
@arunsivan39427 сағат бұрын
പ 17:43 ണ്ട് ലിസ്സി ഹോസ്പിറ്റൽ പാവങ്ങൾക്ക് വളരെ ഒരു അനുഗ്രഹമായിയിരുന്നു. രാവിലെ മൂന്നു മണി മുതൽ ക്യു നിൽകുമായിരുന്നു. പക്ഷെ ഇപ്പോൾ കൊള്ള സംഘമായി മാറി പോയി.
@rajalakshmishanker2232Күн бұрын
My father died on Oct 21st 2024 due to their core negligence. I have written mail also . But no use. Those who are seeking medical attention,pl don't go to this Lisie hospital as they are the number one traitors. My father's soul will not leave them . Drs doesn't pay proper attention to the patients in need . They are the worst I have seen in my life
@MelodyWisdomLife2 күн бұрын
At this rate we cannot rely on one doctor alone. We cannot ask the doctor his experience. We cannot see how reliable the hospital is from people we know. I do not know if consumer court will handle medical negligence by doctors and hospitals. In any case, the elderly couple suffered mental strain, loss of money, misleading on the treatment provided by the doctor/hospital. Even if it is the hospital lead by the Archdiocese of Ernakulam-Angamaly or any hospital they should not be spared.
@yemjey274921 сағат бұрын
Lise hospital ൽ nursurse are too cruel..
@padmakumarg7720Күн бұрын
എന്റെ അനിയന്റെ ബൈപാസ് സർജറി അവിടെ ആണ് ചെയ്തത് അശ്രദ്ധ മൂലംസർജറി ചെയ്തപ്പോൾ ഉണ്ടായ ചെറിയ രക്ത കട്ട തലച്ചോറിൽ കയറിയത് കൊണ്ട് രണ്ട് കണ്ണിന്റെയും പകുതി കാഴ്ച നഷ്ടപ്പെട്ടു ta
@thahirathahira28292 сағат бұрын
എന്റെ, ഉമ്മാക്. ലിസിഹോസ്പിറ്റലിൽ ആണ് ബൈപാസ് സർജറി çheythathu16yearaayyi. ഒരുകുഴപ്പവുമില്ല
@yemjey274921 сағат бұрын
Lise hospital nde licence cut ചെയ്യണം
@GeorgeThomas-i7r2 күн бұрын
All private hospital, are doing same process, exploitation
@susanmathew944617 сағат бұрын
Sokaria hispitalukal aravusalakku thulliam
@sindhur1127Күн бұрын
ഇവിടെ ധാരാളം ഗവൺമെൻ്റ് ഹോസ്പിറ്റലുകൾ ഉണ്ടല്ലോ . ഇവർക്ക് അവിടെ പോയാൽ പോരേ. ആരെങ്കിലും ലിസിയിൽ പോകാൻ നിർബന്ധിച്ചോ
@shebaabraham687Күн бұрын
@@sindhur1127 അവിടെ അതിലും കഷ്ടമാണ്😍
@aviary943Күн бұрын
Govt ഹോസ്പിറ്റലിൽ കളിപ്പിക്കത്തില്ല എന്ന് എങ്ങനെ തീർച്ചപ്പെടുത്തും 😅
@jossy89668 сағат бұрын
പ്രൈവറ്റ് ഹോസ്പിറ്റലിൽമിക്കവാറും ഹോസ്പിറ്റലിൽ എല്ലാം നേഴ്സ് ന്റെ കൈയിൽ നിന്നും ഡോക്ടർ റിന്റെ കൈയിൽ നിന്നും careless ആയി ചെയ്യുന്ന കാരണം ഒത്തിരി മരണം വരെ സം ഭ വിക്കണ്ടിയാ അവസ്ഥ ഉണ്ട് പഷേ ആരും കംപ്ലയിന്റ് ചെയ്യുന്നില്ല ചെയ്താലും പ്ര യോജനം ഇല്ല എനിക്ക് അനുഭവം ആണ് എന്റെ ഡെലിവറി സമയം എനിക്ക് സംഭവി ച്ച താണ് ആലുവ നജാത്തു ഹോസ്പിറ്റലിൽ വച്ച്
@mythoughtsaswordsКүн бұрын
പല കന്യസ്ത്രീകളും പിശാചിന്റെ അവതാരങ്ങളാണ് 😢😢😢😢😢😢
@sujashaji762Күн бұрын
Very true 👍
@k.n.abduljabbar846719 сағат бұрын
Not പല കന്യസ്ത്രീകളും. All കന്യസ്ത്രീകളും
@sherlyjolly23242 күн бұрын
എന്റെ കസിൻ ലിസിയിൽ ബൈ പാസ്സ് ചെയ്തു ഏകദേശംഒരു മാസത്തിനുള്ളിൽ ചെയ്‍തത് വിട്ടുപോയി ആൾ മരണപെട്ടു. അവർ പറയുന്നത് ഒത്തിരി പേരിൽ ഒരാൾക്കു ഇതു സംഭവിക്കും അത്രേ. എങ്ങനെ ഉണ്ട്. ചൈനയിൽ പണ്ട് കാലത്തു ഉള്ളത് പോലെ ഇങ്ങനെ ഇവരുടെ അനാസ്ഥ കൊണ്ട് മരിച്ചാൽ ഒരു വിളക് തൂക്കണം. അങ്ങനെ ആണെങ്കിൽ ലിസി യുടെ വിലകുകളുടെ നീളം ചിലപ്പോൾ ഡൽഹി യും കഴിഞ്ഞു പോകും.
@shebaabraham687Күн бұрын
@@sherlyjolly2324 പക്ഷേ എന്റെ പരിചയത്തിൽ ഒരാൾ ബൈപ്പാസ് ചെയ്തിട്ട് ഇപ്പോഴും ഒരു കുഴപ്പവും ഇല്ലാതെ ജീവിക്കുന്നു ആകെ കൺഫ്യൂഷൻ ആണ് ചിലർക്ക് ഒരു കുഴപ്പമില്ല
@yemjey274921 сағат бұрын
സത്യം
@Saleem-yw3mvКүн бұрын
ലിസ്സിയിൽ പുതിയ കെട്ടിടങ്ങൾ വന്നതിനു ശേഷം തീവട്ടി കൊള്ളയാ ണ്.ശ രിക്കും പറഞ്ഞാ ൽ ബുൾഡോ സ്സർ കേറ്റ ണം
@jeromvava2 күн бұрын
ഹഹഹഹ ഭയങ്കര ഫേമസ് ആണ്.....😅 അതാണ്
@MelodyWisdomLife2 күн бұрын
Exactly. There is no point checking the name of the hospital. We need to find the doctor's experience in handling surgeries, how hospitals handle their patients with a trial visit as a normal visitor
@t.hussain6278Күн бұрын
ഏറ്റവും കൂടുതൽ മിച്ചം ഉണ്ടാക്കി കൊടുക്കുന്ന ഡോക്ടർ ഏറ്റവും "നല്ല" ഡോക്ടർ.
@santhakumary44213 сағат бұрын
My father died in Lissy due to poor care. 😢
@atlanticindia1Күн бұрын
ചെയ്ത സർജറിയുടെ പൂർണ്ണ സിഡി തരേണ്ടതാണല്ലൊ? അതെന്തേ ചോദിച്ചില്ല?
@joevСағат бұрын
ഇതു ഒരു ഹോസ്പിറ്റലിൽ അനുഭവം ഇത് പോലെ അന്വേഷണം നടത്തിയാൽ കേരളത്തിൽ ഉള്ള ഗവണ്മെന്റ് പ്രൈവറ്റ് ഹോസ്പിറ്റലിൽ എല്ലാം ഉണ്ടാകും എന്ന് ഓർക്കുക, ആയുസ് ഉണ്ടങ്കിൽ രക്ഷപെട്ടു എന്ന് കരുതുക!
@vanajakshisujathan6851Күн бұрын
😊
@abdulrahimankalappurakkal79562 сағат бұрын
ദൈവത്തിന്റെ മണവാടികളും കുഞ്ഞാടുകളുടെ പിതാക്കളും കൂടി നടത്തുന്ന സ്ഥാപനത്തെ അപകീർത്തി പെടുത്തുന്നോ?
@2003binutgКүн бұрын
ഇത്തരം ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ഒരു മാര്‍ഗം മാത്രം. ആരേയും ചികില്‍സിക്കാതിരിക്കുക
ഒരു കുഴപ്പവും ഇല്ല ഇത്രയും നല്ല രീതിയിൽ. കളമശ്ശേരി മെഡിയ്ക്കൽ കോളേജ്. എറണാകുളം ജനറൽ ആശുപത്രി ഇവിടെ എല്ലാം പ്രഗൽഭർ ആയ ഡോക്ടർമ്മാർ ഉണ്ട് അവിടെയെല്ലാം എന്നിട്ട് കാശ്യന്റെ.അഹങ്കാരം അപ്പോൾ. കിഡ്നി പോകാഞ്ഞത് ഭാഗ്യം
@shebaabraham6872 күн бұрын
കടവന്ത്ര ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ
@shebaabraham6872 күн бұрын
ഇന്ദിരാഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ കടവന്ത്ര കത്തിയാണെങ്കിലും കോട്ടയം കാരി ത്താസ് ഹോസ്പിറ്റൽ ഹാർട്ടിന് നല്ല ചികിത്സയാണ് ഭാരത് ഹോസ്പിറ്റൽ കോട്ടയം
@shebaabraham6872 күн бұрын
കോട്ടയം മെഡിക്കൽ കോളേജും നല്ലതാണ് പക്ഷേ ഒരു കുഴപ്പം ഈ മെഡിക്കൽ കോളേജുകളിലൊക്കെ രോഗികളുടെ അമിതമായ തിരക്കാണ് പിന്നെ ഇൻഫെക്ഷൻ സാധ്യത കൂടുതലാണ് വൃത്തി കുറവായിരിക്കും
@sindhur1127Күн бұрын
ഇതിനെ പറ്റി ഒന്നും ഇവർ വാർത്ത ചെയ്യില്ല .
@justtalk52802 күн бұрын
Full control's doctors ആണ്.. നടത്തിപ്പുകാരല്ല
@sindhur1127Күн бұрын
Yes, full under doctors control. Not diocese or priests
@KrishnaKrishna-vj3yt18 сағат бұрын
ഈ അനുഭവം അനേകം patients ന് ( രോഗികൾ ) ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. പണത്തിനു വേണ്ടി മനുഷ്യന്റെ ജീവൻ വെച്ചാണ് കളി നടത്തി കൊണ്ടിരിക്കുന്നത്. ഒരു കാര്യം പറഞ്ഞോട്ടേ. ഈ ഡോക്ടർ വ്യാജ ഡോക്ടർ ആണോ അതോ ഒർജിനൽ ഡോക്ടർ ആണോ എന്ന് അന്വേഷിക്കേണ്ടതുണ്ട് 🙏
@Moideenkoya-s1r2 күн бұрын
In2014 ഫോർ മി ടണ് അങ്ങേപ്ലസ്റ്റി 2016എഗൈൻ ടണ് ബൈ പശു ഉപ്ടോനൗ ലം ok
@sindhur1127Күн бұрын
ആൻജിയോപ്ലാസ്റ്റി ചെയ്യുമ്പോൾ മയക്കില്ല. ഇദ്ദേഹം എന്താണ് പറയുന്നത്
@yemjey274921 сағат бұрын
Lise hospital is one of the worst hospital എനിക്കു നേരിട്ട് അനുഭവം ഉണ്ടായിട്ടുണ്ട്.. ഗുണ്ടാഗിരി ആണ് നടക്കു ന്നത്
@ramachandranpk19458 сағат бұрын
എറണാകുളം ജനറൽ ആശു പത്രിയിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടെന്ന് കേൾക്കുന്നു. എന്തുകൊണ്ട് അവിടെ പോയില്ല.? എറണാകുളത്തുതന്നെ അമൃത ആശുപത്രി ഉണ്ട്. മെഡിക്കൽ ട്രസ്റ്റ് ഉണ്ട്. ജനറൽ ഹോസ്പിറ്റൽ ഉണ്ട്. ആസ്റ്റർ ഉണ്ട് പിന്നെ ഹെലികോപ്റ്റർ ഇറങ്ങുന്ന ആശുപത്രിയും ഉണ്ട്.എന്നിട്ടും എന്തിന് ലിസ്സിയിൽ പോയി. ? ആസ്റ്റർ മെഡി സിറ്റിയിൽ ബൈ പാസ് ചെയ്തതിന് ഇത്ര നിസ്സാര തുക . 2024 ൽ കേട്ട ഏറ്റവും വലിയ തമാശ!
@jeromvava2 күн бұрын
Medical College hospital
@craftworld576Күн бұрын
ഇതൊക്കെ വല്ല മാഫിയ ആണ്. ഗവണ്മെന്റ് ഇടപെടൽ ഉണ്ടാകില്ല...എല്ലാം ഒത്തു കളി ആണ്.
@5050tomsКүн бұрын
2,50 lakh rupees Just for stenting???🤔🤔🤔🤔🤔🤔
@sindhur1127Күн бұрын
Yes, but compared to outside Kerala hospitals it's less.
@shebaabraham687Күн бұрын
@@sindhur1127പക്ഷേ ഒരു സ്റ്റെന്റ് ഇട്ടിട്ട് രണ്ടെണ്ണം പഇ ട്ടെന്ന് പറഞ്ഞില്ലേ അതിന്റെ കാശും വാങ്ങിച്ചു 😊
@johnthomasjohnthomas4304Күн бұрын
ലീസിന്ടു ത്ത Hospital ആരിക്കും
@ABCNair-dz2yg2 күн бұрын
പ്രബുദ്ധ കോരളം!😮😮😮😊
@ashrafnm29732 күн бұрын
പ്രബുദ്ധ ഊപ്പി ഇതിനേക്കാൾ അപ്പുറമാണ് ..... ചോദ്യം ചെയ്താൽ പിന്നീട് അവൻ പുറം ലോകം കാണില്ല അത്രയ്ക്കും മനോഹരമാണ് നമ്മുടെ ഊപ്പി
@merlingeorge2268Күн бұрын
Ente hus angioplasty kashinju very care ayirunu please ee news fake anu sure
@johnsonkt81552 күн бұрын
Chechy a c yudey pongacham vidunnundallo. Kettittu ivar parayunnathu kallatharam aanennu thonnunnu
@roslinkkp76302 күн бұрын
🥶😱😭😭😱🥶😡
@acupuncture-simplehealthti14692 күн бұрын
Keralathil enthum nadakum marimari vote koduku
@kareemsubaida58692 күн бұрын
ജനങ്ങളെ ചൂഷണം ചെയ്യുന്നവർ ആരായാലും ഏത് ജാതി ആയാലും രാഷ്ടീയക്കാരനായാലും മുഖം നോക്കാതെ നടപടി എടുക്കണം അതാണ് വേണ്ടത് അല്ലാഞ്ഞാൽ ജനങ്ങ ൾകൈകാര്യം ചെയ്യും ഗവൺമെന്റ് നോക്കുക്കുത്തിയായിരിക്കേണ്ടിവരും നിയമം ജനങ്ങൾ നടത്തും
@lizangeorgy722520 сағат бұрын
Nonsisters in lisie hospitalare very rude they have no ethics
@BeautifulxGuy2 күн бұрын
ക്രൂരമായ പെരുമാറ്റം. ചിലവ് കുറവ്. പക്ഷേ ക്രൂരമായി പെരുമാറാൻ അവർക്കൊക്കെ ലൈസൻസ് ഉണ്ടെന്ന രീതി, അവർ ദൈവത്തിന്റെ സ്വന്തം ആളുകൾ ആണല്ലോ.. രക്തം എടുക്കുന്ന ലാബിൽ നൈറ്റിക്കാർക്ക് ഇരിക്കാൻ സിംഹാസനം.. രാക്ഷസ്സികളെ പോലെ പെരുമാറുന്ന വെള്ള ഉടുപ്പിട്ട സ്ത്രീകൾ.. പൊതുവെ നല്ലത് ചെയ്യുന്നു... പക്ഷേ ആളും തരവും നോക്കി ക്രൂരത.. ചോദ്യം ചെയ്യാൻ കഴിവുള്ളവർക്കും മൂത്ത നൈറ്റി ഇട്ടവർക്കും സെലിബ്രിറ്റികൾക്കും മുന്തിയ സേവനം.. മറ്റുള്ളവർക്ക് യാതൊരു recommend ഉം ഇല്ലെങ്കിൽ പുല്ല് വില, മുതലക്കൂട്ടിൽ പിടിച്ചിട്ട അവസ്ഥ 😭😭😭😭
@VargheseCP-p4bКүн бұрын
കൊലയാളി അമ്മമാരും മക്കളും തിന്നും കുടിച്ചും കളിച്ചും കളി padyppikkukayum ചെയ്യുന്ന സ്ഥാപനം ലിസി ആശുപത്രി