LISTIN STEPHEN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

  Рет қаралды 57,399

Ginger Media Entertainments

Ginger Media Entertainments

25 күн бұрын

LISTIN STEPHEN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 116
@makrigopalann
@makrigopalann 23 күн бұрын
22:15 boss and co😂
@vivekmarar104
@vivekmarar104 20 күн бұрын
😂😂✌🏽🤘🏽
@vinayak7602
@vinayak7602 19 күн бұрын
😂😂
@BibinBabu-sm4zz
@BibinBabu-sm4zz 22 күн бұрын
നല്ല പടം എടുക്കണം. ഇയാളെ Boss and co ഒന്ന് കാണിക്കണം😂But ക്യാഷ് മുടക്കിയവനെ ആ വേദന അറിയൂ🥲ഇനിയെങ്കിലും നല്ല പടം നോക്കി നിർമിക്ക്
@vipinaarush2627
@vipinaarush2627 23 күн бұрын
Boss and co ഞാൻ കണ്ടത് ആണ്.... പറയല്ലേ പൊന്നെ 🙏🙏🙏🙏
@SKCreativeOnline
@SKCreativeOnline 17 күн бұрын
5:59 വളരെ ശരിയാണ് ആക്ടേഴ്സ് പ്രൊഡ്യൂസ് ചെയ്യുന്നത് വളരെ കുറഞ്ഞു …😂😂😂😂 Premalu- Fahad Manjummal Boys - Soubin Avesham - Fahad Neru- Ashirvad Turbo- Mammootty Company L2- Ashirvad Bhramahigam- Mammootty Company Kathal - Mammootty Company
@backerisaboobacker
@backerisaboobacker 13 күн бұрын
മോഷം സിനിമ കാണുന്ന ഞങ്ങളുടെ അവസ്ഥ ഒന്നു ആലോചിച്ച് നോക്ക് അവിടെ ആണ് റിവ്യു പറയുന്നവരുടെ പ്രശസ്തി
@shanaspmohammed8325
@shanaspmohammed8325 22 күн бұрын
രാമചന്ദ്ര boss കണ്ടതിന്റെ ദേഷ്യം തീർന്നത് kok ന്റെ റിവ്യൂ കണ്ട ശേഷം ആണ്... അങ്ങനത്തെ കാട്ടവരാതം കണ്ട് കാശു പോയവന് ഇതിലും കൂടിയ റിവ്യൂ ചെയ്യാം 🙏🏼💣
@sudheerali7828
@sudheerali7828 19 күн бұрын
Mansoon Meadia സുധീഷ് Cinema Cinema ശരൺ ... ഇവരുടെ Rivew നല്ലതാണ് അതിൽ സുധീഷ് Review അതിലെ അവതരണം സൂപ്പർ......
@Cryptomon-zs9hi
@Cryptomon-zs9hi 21 күн бұрын
Cinema reviews nirthalaakkukayaanenkil googleinn restaurant reviewsum ozhuvakki tharanam…oru paavam restaurant muthalali😂😂
@AAA-gg5qh
@AAA-gg5qh 23 күн бұрын
ആശിർവാദ് സിനിമസും മമ്മൂട്ടി കമ്പനിയും പാവം ലിസ്റ്റിനെ തകർക്കാൻ ശ്രേമിക്കുന്നു 😔
@cineenthusiast1234
@cineenthusiast1234 22 күн бұрын
😂😂😂
@vinayak7602
@vinayak7602 22 күн бұрын
😂
@asifkalam9040
@asifkalam9040 19 күн бұрын
Sherikkum
@TheKalikalam
@TheKalikalam 19 күн бұрын
Mammatty kompany
@sreejithp.t.8629
@sreejithp.t.8629 18 күн бұрын
ഗോകുലം ഗോപാലനും കൂടി ചേർന്ന് ഇവനെ തകർക്കുന്നു....!!!!
@surajletyflip3483
@surajletyflip3483 22 күн бұрын
എത്രയോ നല്ല പടങ്ങൾ മലയാളത്തിൽ വന്നു അത് Hit um aayi... എന്നിട്ടും പടം hit ആയില്ല എങ്കിൽ അത് viewers inte youm review inte youm കുഴപ്പം പ്രേക്ഷകർക്ക് വേണ്ടി പടം പിടിക്കാതെ പടം പിടിക്കുന്നവന്മാർക്ക് വേണ്ടി പടം പിടിക്കുന്നു.
@evilVortexGamePlay
@evilVortexGamePlay 18 күн бұрын
Listin nte padangal ellaaarum kand ayale koodeeshwaran aaki sahakarikkuka😂
@mohammedsulfikar9140
@mohammedsulfikar9140 9 күн бұрын
😂😂😂
@vishnuviswanath7456
@vishnuviswanath7456 23 күн бұрын
Iyyale pidich oru 3 vattam boss nd co kannikanam. Itha pullik ulla punishment.. Myrr padam ente 150rs😢
@bibingeorge9412
@bibingeorge9412 23 күн бұрын
Ella Padavum nanavnm enn omdo
@sparks12
@sparks12 23 күн бұрын
Ella padavum preshakru kananm ennundo avarkku thalparyangal ille appo review nokki thiranjedukenda aavashyam innu onndu oru product vangumbol review anivaryam aanu👍​@@bibingeorge9412
@tomjohnedatt
@tomjohnedatt 23 күн бұрын
Ninak 150 Roopa poya Vishamam. Angerkku poyath kodikal. Ithilum valiya endu punishment??
@fyfyfyfyfy
@fyfyfyfyfy 23 күн бұрын
Onju poyeda. Avante oru 150..
@adarshkm4260
@adarshkm4260 20 күн бұрын
Boss and Co വിറ്റ് പോയിട്ടില്ല.. അത് അത്രയും നല്ല പടം ആയത് കൊണ്ടാണല്ലോ അല്ലെ2.. ആ പടത്തിനെ റീവ്യൂ ചെയ്യാൻ പാടില്ല അല്ലെ😂
@shehinmuhammed270
@shehinmuhammed270 10 күн бұрын
Boss & Co oru Entertainment movie anu. Vinay fort jaffer iduki eke varuna scene eke nalla comedy anu. Bore adikathea kanan patuna oru Entertainment movie. Nivin intro length kooti chalavaki. Pine climaxil. Luzifer 7th day kootu oru sambavam akunu. Oru pakka Entertainment movie anu. Enthayalum varshagalku shesham movieyekal kollam.. padam ishtapetavarku like cheyam
@sharudominic2121
@sharudominic2121 21 күн бұрын
Rajuettan ❤❤❤
@hselectro45
@hselectro45 20 күн бұрын
Ith yt il varunnathinn munpithinte oru 1m vedio njan x is kandallo how ?
@nikhilmohan7551
@nikhilmohan7551 23 күн бұрын
❤❤
@muhammedsadique9537
@muhammedsadique9537 23 күн бұрын
മലയാള സിനിമയെ നന്നാക്കാൻ ashond കൊക്ക്
@Butcher26
@Butcher26 23 күн бұрын
Janagale pattichu kash undakkan epppom pattunnilla athinteya e rodhanam !
@ananthuraj8114
@ananthuraj8114 3 күн бұрын
എല്ലാവരും പൈസ ഉണ്ടാക്കാൻ ആണ് ജീവിക്കുന്നത്... അശ്വന്ത് കൊക് മാത്രം അല്ല.... പുണ്യം കിട്ടാൻ അല്ലാലോ താൻ സിനിമ പ്രൊഡ്യൂസർ ആയതു...... ഒരു പ്രോഡക്ട് ആണ് സിനിമ... അപ്പോ റിവ്യൂ വരും , ജയിക്കും പടം പൊട്ടും....... ഇതൊക്കെ സാധാരണ ജനങ്ങൾക്ക് വരെ മനസ്സിലായ കര്യങ്ങൾ ആണ്... നീ ഈ എല്ലാ ഇൻ്റർവ്യൂ ലും വന്നു കിടന്നു കരഞ്ഞു മെഴുകിട്ട് കാര്യം ഇല്ല ....
@alunaiskhansafeer
@alunaiskhansafeer 23 күн бұрын
appo nalla movie allel aalkar ariyathe tkt eduthal ath ningal aalkare vittu cash indakkunna pole aakille
@aadam8428
@aadam8428 18 күн бұрын
Producers too should start their on yt channel and give positive reviews abt their own films irrespective of its quality Let them make their own films succeed if reviews do matter
@angeljohn4763
@angeljohn4763 20 күн бұрын
Cinema oru 100 divasam enkilum kazhinju ott kodukkavu...ipo 1 month okke aakumbo ellarum parayum ini ott kanda pore ennu .......cid moosa tym ll okke 1 yr kazhinju aanu cd irengiyath ....a clasd b class c clasd theatre okke undarnnu....
@sachin6345
@sachin6345 23 күн бұрын
Nalla padam edukku aaadyam allathe malayali from india okke oyivaaakku
@babuv2977
@babuv2977 23 күн бұрын
അതെ. കാശു മുടക്കുന്നവനേ വേദന അറിയുകയുള്ളൂ.. റിവ്യൂ ചെയ്യുന്നവന് ഒരു മുറിയിൽ ഇരുന്നു പറഞ്ഞാൽ മാത്രം മതിയല്ലോ?
@shavam007
@shavam007 23 күн бұрын
150 രൂപ രൂപയും സമയവും പോയവന് വേദന ഇല്ലല്ലോ
@vickyg1176
@vickyg1176 23 күн бұрын
അല്ലാതെ സിനിമ കാണാൻ പോകുന്നവരെല്ലാം പൈസയില്ലാത്ത പരഗതിയില്ലാത്ത ആൾക്കാരാണല്ലോ പ്രൊഡ്യൂസർ ആണല്ലോ പൈസയ്ക്ക് ഓരോ രൂപയും വിലകൽപ്പിക്കുന്നത് 🤪
@johnwick-qi2ht
@johnwick-qi2ht 23 күн бұрын
സിനിമ കാണുന്ന പ്രക്ഷകർ 🥲
@vickyg1176
@vickyg1176 23 күн бұрын
@@johnwick-qi2ht നിങ്ങളുടെ കാശ് എങ്ങനെ ചെലവഴിക്കണം എന്നുള്ള പൂർണ്ണ അധികാരം നിങ്ങൾക്കുണ്ട്. വല്ലവന്റെയും തള്ള് കേട്ടിട്ട് പ്രൊഡ്യൂസറിന്റെ അണ്ണാക്കിലോട്ട് തള്ളി കൊടുക്കുന്നതാണോ അതോ നേരാംവണ്ണം റിവ്യൂസ് കേട്ടിട്ട് കാശി ലാഭിക്കുന്നതാണ്. പിന്നെ ഒരാൾക്ക് തന്നെ സിനിമ കാണുന്നുണ്ടെങ്കിൽ ഏകദേശം 250 രൂപ വരും ടിക്കറ്റ് പെട്രോള് കാപ്പി കടി എല്ലാം കൂട്ടിയിട്ട്🤪
@kaalan877
@kaalan877 23 күн бұрын
200 rs.... Arudem thandha.... Oombi Kondu tharunathalla😊
@jerrinjoseph4319
@jerrinjoseph4319 23 күн бұрын
22:19 ottaku vazhi vetti vanavan kaarnam BOSSINU PADAM VILKAN PATTILA
@niranjanjr9863
@niranjanjr9863 23 күн бұрын
Pinne nintha achana koodi viliku appo ott vittu pokum
@AjAj-fx9yy
@AjAj-fx9yy 15 күн бұрын
സിനിമ തിയേറ്ററിൽ ഫ്രീ ആയി അല്ലല്ലോ കാണിക്കുന്നത്
@angeljohn4763
@angeljohn4763 23 күн бұрын
dhyan Sreenivasan films enthu kond OTT release ചെയ്യുന്നില്ല
@vidhyarahul
@vidhyarahul 20 күн бұрын
Nadikalil Sundari released in HR OTT.
@uprm4944
@uprm4944 18 күн бұрын
​@@vidhyarahulon KZbin
@uprm4944
@uprm4944 18 күн бұрын
kzbin.info/www/bejne/jJ7SZ5aPqqpsaqMsi=LmeK52g7HhGiCHhY
@javadahammed1193
@javadahammed1193 23 күн бұрын
Appo sathaarna janaghalde 150 rs Vila ille ? Review vannode orupaad perkk orupaad Paisa labham kitti , selective ayit povaan pattunond .. oola padam erakaathe nalla movie erakiyaal janaghal review kanaathe thanne ninghalde movie kk wait cheyyum . Athond Paisa ondaaka ennallaathe ithine nalla oru kala aayit koode kaanu Priya producers .. nthayaalum orupaad nanni ond reviews nod
@mrwhitedevil5197
@mrwhitedevil5197 21 күн бұрын
Nte boss athoru cinima aannodo
@ajaygokul3819
@ajaygokul3819 22 күн бұрын
ആരാധന ഒന്നല്ല നല്ല പയ്‌സ ഉണ്ടാകാം
@vijaylalettan2255
@vijaylalettan2255 23 күн бұрын
Lalettan movie chey❤️ Dijo jose fan boy padam🥵🔥
@saji373
@saji373 23 күн бұрын
എന്നിട്ട് വേണം പ്രൊഡ്യൂസർ വീട്ടിൽ പോയിരിക്കാൻ
@martinsam8787
@martinsam8787 23 күн бұрын
​@@saji373guhante thoorbo monji 😂70cr budget 13 days aytt70cr gross 😂😂
@priyadarshan4258
@priyadarshan4258 23 күн бұрын
Dijo okke enthina kidilan directors und lalettan fanboys thanne tharun moorthy cheyyunnath thanne
@mohammedsufiyan6226
@mohammedsufiyan6226 23 күн бұрын
​@@martinsam8787bro 70 cr alla 40 cr ann okk pinne kidann kazhayalle 😂 11 days ayithollu okk
@martinsam8787
@martinsam8787 23 күн бұрын
@@mohammedsufiyan6226 haha 40 koothi .70 ondu padam flop ayy
@albertpaul10
@albertpaul10 23 күн бұрын
All movies need atleast a weeks gestation period.. People can come out with reviews after that.. so that we can reduce the damage... Healthy reviews are always welcome to correct them in ur next project...
@thomasissac1887
@thomasissac1887 21 күн бұрын
Payment engana check ano cash ayettano vangunnae
@babupillai7494
@babupillai7494 19 күн бұрын
Ente ponnu Listine.. Boss and Co is a horrible movie. it doesn't matter what Ashwant Kok says. Nalla padam hit aakum chetta..
@NebinNazar
@NebinNazar 19 күн бұрын
Boss & Co theatre poi kandatanu. Ho. Nthu padamede
@vibe1776
@vibe1776 23 күн бұрын
Next...listin..... chakochan.... pritvi...Suraj ..... but... Dileep Padam ...pottum....
@akhilmohan9630
@akhilmohan9630 21 күн бұрын
Vibe nte kona thane kuru pottika
@angeljohn4763
@angeljohn4763 23 күн бұрын
cinema theatre le popcorn ntem cola dem vila kurakkanam. ഇപ്പോ ticket ൻ്റെ ഇരട്ടി ഒക്കെ ആണ്
@albindominic7966
@albindominic7966 19 күн бұрын
Outside kazhichittu keruka
@angeljohn4763
@angeljohn4763 19 күн бұрын
Interval nu purathu poi kazhikano...apolekku film thudengum.....normal kadayile rate lum 5 rupa or 10 roopa kooduthal eduthotte kuzhapam illa....10 roopade pop corn nu 100 ll kooduthal aanu vangunnae
@cineenthusiast1234
@cineenthusiast1234 22 күн бұрын
24:40 potta padam pinne vijayippikkano 😂
@bibinthomas8842
@bibinthomas8842 22 күн бұрын
Next dileep
@vipulragnor8095
@vipulragnor8095 17 күн бұрын
Akramikkum, pedi ullavar produce cheyyathe erikkuka😂
@angeljohn4763
@angeljohn4763 23 күн бұрын
Bossco Madhanolsavam suraj chettantae Kallanum bhagavathiyum Shine tom swasika movie... Dhyan sreenivasan movies.....
@vidhyarahul
@vidhyarahul 20 күн бұрын
Nadikalil Sundari was released in HR OTT.
@BinoyVishnu27
@BinoyVishnu27 6 күн бұрын
200 മുതൽ 250 സിനിമ വരെ മലയാളത്തിൽ എല്ലാ വർഷവും ഒരു പടത്തിന് 10 കോടി രൂപ മുടക്കി നിർമ്മിക്കാൻ വരുന്നുണ്ട് , അങ്ങനെ വരാത്ത വർഷം അങ്ങയുടെ രോധനം കേൾക്കാൻ ആള് വരും ....... സിനിമ നിർമ്മിക്കുന്നത് തന്നെ ലാഭം ( Tax വെട്ടിപ്പ് ) ആയി കാണുന്നവരാണ് 90% നിർമ്മാതാക്കളും .
@aneesh88
@aneesh88 22 күн бұрын
എടൊ നല്ല പടം ഇറക്കടോ... അപ്പോൾ ആൾകാർ കയറും...
@user-xv6pt1sn7r
@user-xv6pt1sn7r 22 күн бұрын
Nammude kasinu vilayille
@johnwick_25
@johnwick_25 21 күн бұрын
Ivan parayunna boss and co enthu vadham padam anu. Ennatu athu pokki pidikkan nanam illa. 😂
@robinpaul1413
@robinpaul1413 20 күн бұрын
അവൻ്റെ കയ്യിൽ ഉള്ള നടൻ്റെ ഡേറ്റ് വെച്ച് എന്തെങ്കിലും തട്ടി കൂട്ടു വേഗം സെറ്റ് ആകും അതൊക്കെ നമ്മൾ തൊണ്ട തുടത്തെ വിഴുങ്ങണം.
@arunnair.d8606
@arunnair.d8606 23 күн бұрын
Anchor look 🎉
@vibe1776
@vibe1776 23 күн бұрын
Diary 😂😂😂
@mrwhitedevil5197
@mrwhitedevil5197 21 күн бұрын
ചംഭു
@infinity-ct6kz
@infinity-ct6kz 18 күн бұрын
തണുത്തു മരവിച്ച ഇന്റർവ്യൂ!!!
@BinoyVishnu27
@BinoyVishnu27 6 күн бұрын
Playback speed 2x is best viewing mode
@nithinraj
@nithinraj 20 күн бұрын
Wish i could have watched this entire interview , but the interviewer has over dose of everything... Over reactions Over enthusiasm Over questioning Over drama Why he has to force the person to like his question in the opening of the interview.... Dear Interviewer - please watch rednool channel interviewer who had interviewed Manjunmal Boys director . Please watch it and learn how to drive an interview with ease and getting viewers more involved in the process .
@DEVELOPERPRAYER
@DEVELOPERPRAYER 12 күн бұрын
Stop harassing Listin. He didn't say Boss & Co. is good movie. He was saying any film which is average or below average will lose rest of the business because of idiotic reviewers like Ashwanth KoK. I wonder how Ashwanth Kok who was creater of adult/ toxic group like FFC is is flag bearer of arts and freedom of speech.
@l-dhoideas8498
@l-dhoideas8498 20 күн бұрын
boss and co panna padam pathu paisaa ku kollilla . onnu kandittu matram aviprayam paraukka
@justindavis1924
@justindavis1924 4 күн бұрын
Boss and co nalla potta padam thanne ayirunnu ...pandoke listin padam cheythal nallathavum ennula oru pratheeksha undarnnu...adhyam ningal thiruthu, athallenkil labam pole nashtavum businessinte part anennu manassilakkoo.Alland ella kalavum janagale pattich paisa undaki sugikkan pattumo.
@freeyourmindrestwillfollow
@freeyourmindrestwillfollow 17 күн бұрын
Ayo ormipikalle koora cinema....😢
@jibinabrhm
@jibinabrhm 19 күн бұрын
Oombiya പടം ഇറകിട്ട് റിവ്യൂ പറയുന്നവരെ കുറ്റം ചുമത്തിയ മതി 😂
@user-gx2wu2ky9t
@user-gx2wu2ky9t 23 күн бұрын
ഭയങ്കര ജാഡ കൂട്ടുകാരനെ കണ്ടിട്ട് ഒരു സന്തോഷം ഇല്ല മുഖത്തു
@shecallmeneeru
@shecallmeneeru 23 күн бұрын
നീ കഥ കട്ട് ഉണ്ടാക്കുന്നു അവൻ സിനിമ അഭിപ്രായം ഉണ്ടാക്കുന്നു
RANJAN ABRAHAM | FILM EDITOR | INTERVIEW | PART 02 | GINGER MEDIA
39:29
Ginger Media Entertainments
Рет қаралды 4,9 М.
RANJAN ABRAHAM | FILM EDITOR | INTERVIEW | GINGER MEDIA
39:49
Ginger Media Entertainments
Рет қаралды 21 М.
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН
天使他们用各种东西打出节奏#short #angel #clown
0:22
Super Beauty team
Рет қаралды 10 МЛН
The joker's house has been invaded by a pseudo-human#joker #shorts
0:39
Untitled Joker
Рет қаралды 5 МЛН