Litmus’24 - Live from Calicut Trade Centre, Kozhikode

  Рет қаралды 173,331

esSENSE Global

esSENSE Global

Күн бұрын

Пікірлер: 1 200
@Amalgz6gl
@Amalgz6gl Ай бұрын
Litmus ആദ്യമായി തുടങ്ങിയ സമയത്ത് പലരെയും പോലെ തന്നെ ഞാനും ചിന്തിച്ചിരുന്നു ഇത് അടുത്ത മഴയ്ക്ക് ഒലിച്ച് പോകുന്ന നാലാൾക്കാരുടെ വെറുമൊരു കൂട്ടമാകും എന്ന്... പക്ഷേ ഇന്ന് ഞാൻ മനസ്സിലാക്കുന്നു, അന്ന് തുടക്കം കുറിച്ചത് ഒരു വലിയ സാമൂഹിക മാറ്റത്തിൻ്റെ കൊടിയേറ്റമായിരുന്നു എന്ന്...❤
@shihabnknechikkat8339
@shihabnknechikkat8339 Ай бұрын
അതിപ്പോഴും അങ്ങനെ തന്നെയാണ് ഇതിൽ കൂടുതലും ഹൈത്തമി യുടെ ആളുകളായിരുന്നു
@My_world2233
@My_world2233 Ай бұрын
ഞാനും മുമ്പ് ഇങ്ങനെ തന്നെ ആയിരുന്നു ചിന്തിചത് എൻറെ നാട്ടിൽ കള്ളുകുടിയന്മാർ രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ ഞാൻ കരുതി കുറച്ചു കഴിഞ്ഞാൽ അവർ നന്നാവും എന്ന് രണ്ടുപേരിൽ നാലായി നാല് 40 ആയി, പിന്നെ എന്നെ അൽഭുതപ്പെടുത്തി നാട്ടിൽ കള്ള് കുടിയന്മാരും കഞ്ചാവും, കള്ള കടത്തും അറിവ് കേട് പറഞ്ഞ് നടക്കുന്നവരും കൂടി നല്ലൊരു ശതമാനം തിന്മയിലേക്ക് പോയി കൊണ്ടിരിക്കുന്നു , പക്ഷെ ഇന്ന് ഞാൻ മനസ്സിലാക്കി ലോകാവസാനം അടുക്കുമ്പോൾ സമൂഹത്തിൽ അറിവ് കേടും, വൃത്തികേടും , അക്രമങ്ങളും, അരാജകത്വവും, എല്ലാം വർദ്ധിച്ചുകൊണ്ടിരിക്കുമെന്ന് പ്രവാചകൻ മുഹമ്മദ് നബി പറഞ്ഞത് എത്ര സത്യമാണ് ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
@arunb9679
@arunb9679 Ай бұрын
​@@My_world2233 ഞമ്മന്റെ ആൾക്കാർ കുണ്ടിക്കുള്ളിൽ സ്വർണ്ണം കടത്തുന്നതും മദ്രസ pocso കേസുകളും നന്മകൾ ആയിരിക്കും 24 മണിക്കൂറും ഹുറികൾക്കു വേണ്ടി മത ജീവിയായി ജീവിക്കാതെ വല്ലപ്പോഴും മനുഷ്യനായി സഹജീവികൾക്കു വേണ്ടിയും ജിവിക്കു കോയാ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
ബുദ്ധി പരിണാമത്തിന്റെ ഭാഗമായി സംഭവിക്കേണ്ടതാണ് വളരെ പതുക്കെ സംഭവിക്കണ്ടതാണ്
@Amalgz6gl
@Amalgz6gl Ай бұрын
@@My_world2233 ഞാനും മുമ്പ് ഇങ്ങനെയാണ് ചിന്തിച്ചത്... എൻ്റെ നാട്ടിൽ pocso ഉസ്താദ്മാരും തീവ്രവാദികളും ഒന്ന് രണ്ട് പേരെ ഉണ്ടായിരുന്നുള്ളൂ. ഞാൻ കരുതി കുറച്ച് കഴിഞ്ഞാൽ അവർ നന്നാകും എന്ന്. പിന്നെ എണ്ണം കൂടി കൂടി വന്നു... ഇപ്പോ pocso ഉസ്താദും, തീവ്രവാദികളും, സ്വർണ്ണ കടത്തും നിത്യ സംഭവം ആയി .. ഇന്ന് ഞാൻ മനസ്സിലാക്കുന്നു ഇസ്‌ലാമിൻ്റെ അപകടത്തെ, ലോകം മുഴുവൻ തീവ്രവാദം നടത്തുന്ന ഇസ്‌ലാം എന്ന അപകടത്തെ ഞാൻ മനസ്സിലാക്കുന്നു...
@wolvenz5094
@wolvenz5094 Ай бұрын
Sanku t das what an knowledge man❤❤
@sephbrioni2764
@sephbrioni2764 Ай бұрын
വളരെ സന്തോഷം തോന്നുന്നു പന്ത്രണ്ട് വർഷം മുമ്പ് തൃശൂരിൽ എൻ്റെ ഗുരുതുല്യ നായ ഒരുയുക്തിചിന്തയുള്ള സുഹൃത്തും ഞാനുംഒരുമീറ്റിംഗിൽ പങ്കെടുത്തു അന്നതിൽ ഉണ്ടായിരുന്നത് ഞാനടക്കം 10പേർമാത്രമായിരുന്നു എന്നാൽ ഇന്ന് Litmes ൽ പതിനായിരങ്ങൾ ജനസാഗരം കണ്ട് കണ്ണ്തള്ളിപോകുന്നു സത്യത്തിൽ ജനങ്ങൾ മതങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു ''മതങ്ങളെ വെടിയൂ മനുഷ്യരാവൂ ''
@MidhunBabuK-xw9xk
@MidhunBabuK-xw9xk Ай бұрын
മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ നടക്കണം അതിനു പൈസ മുഖ്യം.... അതിനു പല വഴികൾ നോക്കുന്നു.വന്നവര് വെറുതേ വന്നവര് അല്ലല്ലോ.
@shihabnknechikkat8339
@shihabnknechikkat8339 Ай бұрын
നിങ്ങൾക്ക് എന്ത് യുക്തിയാണുള്ളത് ഇതിൽ വന്നവരും മുഴുവനും യുക്തിവാദി ആണോ
@alwin2658
@alwin2658 Ай бұрын
​@@shihabnknechikkat8339 Alla... Bt majority mathiyalo 😂
@MidhunBabuK-xw9xk
@MidhunBabuK-xw9xk Ай бұрын
@@Priyanand-kj5ch ella kodukarilla....Pine oru human god und aduth comedy anu avide poyal paisa engottu tharum
@MohamedAliChannanath
@MohamedAliChannanath Ай бұрын
​@@shihabnknechikkat8339എന്നു ആരാണ് അവകാശപ്പെട്ടത് സ്വയം തോന്നുകയാണോ 🤣
@goadler8330
@goadler8330 Ай бұрын
Starts at 23:02 Second program starts at 01:17:26 Next 02:02:55 Rc 02:10:30 Next 05:45:05 Open clinic 08:29:10 Arif 09:14:30 Cont.. 09:53:25 Rc concludes 10:31:34
@thebarmate
@thebarmate Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Stay-hard6
@Stay-hard6 Ай бұрын
​@@thebarmatemaasha dinka
@KevinTro90
@KevinTro90 Ай бұрын
​@@thebarmate അല്ലാഹു cucumber 😅
@Nintevaaapa
@Nintevaaapa Ай бұрын
Pin this comment
@priyanlal666
@priyanlal666 Ай бұрын
ദൈവത്തിനു നന്ദി 🥰 എന്റെ സമയം താങ്കൾ കാരണം ലാഭിച്ചു 🥰
@bpv071
@bpv071 Ай бұрын
വളരെ നല്ല സംവാദം . ഹൈതമിയും ആർ സിയും നന്നായി സംവദിച്ചു . ഹൈതമി ഇത്രയും സയൻസ് പഠിക്കുന്നു എന്നുള്ളത് തന്നെ സമൂഹത്തിന്റെ മാറ്റമാണ് കാണിക്കുന്നത് .
@AslamAslu-cl8jf
@AslamAslu-cl8jf Ай бұрын
Enthonnadey oralpam logic vende scincile pala shaakgalum founders mulims an
@chikkuvk008
@chikkuvk008 Ай бұрын
നിങ്ങളുടെ തോന്നലാണ് മുസ്ലീം പണ്ഡിതന്മാർ അറിവില്ലാത്തവർ ആണെന്ന പൊതു ബോധവും. മുസ്ലിം പണ്ഡിതന്മാരെ പോലെ സയൻസ് ഫിലാസഫി എല്ലാ മത ഗ്രന്ഥങ്ങൾ പഠിക്കുന്നവർ ഉണ്ടാവില്ല.
@arun93chm
@arun93chm Ай бұрын
മുസ്ലീങ്ങൾ സയൻസ് പഠിച്ചിട്ട് കാര്യമില്ല... സയൻസിൽ മനുഷ്യന് കണ്ടെത്താൻ കഴിയാത്ത എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കിൽ അവിടെ കൊണ്ട് അള്ളാഹുവിനെ പ്രതീക്ഷിക്കാൻ ആണ് ഇവർ ശ്രമിക്കുക. അതിനുവേണ്ടി സയൻസ് പഠിക്കുന്ന ഇങ്ങനെയുള്ളവരു മതത്തിൽ തന്നെ കിടക്കുന്നതാണ് നല്ലത്😂
@arun93chm
@arun93chm Ай бұрын
​@@AslamAslu-cl8jf😂😂😂 ഇത് ഏതു മദ്രസയിൽ പഠിപ്പിച്ചതാണ്...
@ubaidmav
@ubaidmav Ай бұрын
@@arun93chmമദ്രസ്സയിൽ അല്ല… ആ സുഹൃത്ത് പറഞ്ഞത് ശരിയാണ്…
@arundev-dz4ul
@arundev-dz4ul Ай бұрын
10:39:28 പ്രോഗ്രാം കുളമാക്കാൻ വേണ്ടി അവസാന നിമിഷം ചർച്ചയിൽ നിന്നും മുങ്ങിയ നാസർ ഫൈസി കൂടത്തായി എന്ന 'Convincing കോയ' തന്നെ ഇന്നത്തെ ഹീറോ 😂
@shibinbs9655
@shibinbs9655 Ай бұрын
കൺവൻസിംഗ് കോയ 😂😂
@mckck338
@mckck338 Ай бұрын
ഇജ്ജ് ന്റെ പേര് വച്ച് പോസ്റ്ററടിച്ചോളി...നമ്മള് ഫസ്റ്റ് ബസിന് തന്നെ എത്തിക്കൊള്ളാം😂😂😂
@Arun-d7i
@Arun-d7i Ай бұрын
@@mckck338 🤣
@Arun-d7i
@Arun-d7i Ай бұрын
ഇജ്ജാതി 🤣
@arundev-dz4ul
@arundev-dz4ul Ай бұрын
@@mckck338 🤣🤣🤣🤣
@harikumar.c7361
@harikumar.c7361 Ай бұрын
Sanku T Das well done brother. 🙏👍👏👏❤
@manukkdmanu7296
@manukkdmanu7296 Ай бұрын
❤❤💯
@rasheedsyed800
@rasheedsyed800 Ай бұрын
കേരളത്തിലെ എല്ലാ കോളേജുകളിലേക്കും ഈ ശാസ്ത്രപ്രചാരണം, മാനവികതക്കായുള്ള ആശയങ്ങൾ വ്യാപിപ്പിക്കണം🎉❤
@bijithchozhiyattilbalakris6273
@bijithchozhiyattilbalakris6273 Ай бұрын
Watching from Portugal..... was waiting eagerly
@jaikcthomas
@jaikcthomas Ай бұрын
ഹൈതമി ഇങ്ങനെ ഉള്ള ബുദ്ധി ഉള്ളവർ കേരളത്തിൽ ഉണ്ടെന്ന് ഞാനിപ്പോഴാണ് അറിഞ്ഞത്.... ഞാൻ ഒരു freethinker ആയിരുന്നു but ഇന്ന് മുതൽ ഞാൻ ഇസ്ലാമിനെ കൂടുതൽ അറിയാൻ തീരുമാനിച്ചു ❤️thank u iltmus 🙏🏻
@akhildevth
@akhildevth Ай бұрын
😂😂പൊട്ടൻ
@stefythomas5052
@stefythomas5052 25 күн бұрын
A very outdated trick of pretending to be a person believes in another religion, grow up young sudu grow up!
@nithin84
@nithin84 Ай бұрын
ഇതുപോലെയുള്ള സ്നേഹ സംവാദങ്ങൾ ഇനിയുമുണ്ടാകട്ടെ, അറിവുകൾ പകരട്ടെ... എസ്സെൻസിന്റെ സംഘാടകർക്ക്‌ അഭിവാദ്യങ്ങൾ...
@JesiIbrahim
@JesiIbrahim Ай бұрын
ഹൈതമി സാർ എന്തരറിവാണ് ❤❤❤ ...യുക്തിയും എന്താണെന്ന് ശരിക്കും അറിഞു മനുഷ്യനും ദൈവവും പഠിച്ചു .നന്നി ഹൈതമി❤❤
@smsujit
@smsujit Ай бұрын
😂😂😂
@jayarajpanamanna4894
@jayarajpanamanna4894 Ай бұрын
😂😂😂😂😂🤣🤣🤣🤣
@deepuviswanathan2907
@deepuviswanathan2907 Ай бұрын
😂😂😂😂 ഹൈതമി പറയുന്നത് മൊത്തം വിവരക്കേടാണ്, എന്തിനും പിന്നിൽ ഒരു കാര്യമുണ്ട് എങ്കിൽ, സകലതും ദൈവമാണ് സൃഷ്ടിച്ചതെങ്കിൽ ദൈവത്തെ ആര് സൃഷ്ടിച്ചു ?? ആ സൃഷ്ടാവിനെ ആര്?? പിന്നെ കോഴിയാണോ മുട്ടയാണോ ആദ്യം എന്ന ചോദ്യത്തിന് ശാസ്ത്രം കോഴി എന്ന് കണ്ടെത്തിയ കാര്യം ഹൈതമി അറിഞ്ഞില്ല. ഹൈതമി / നീയും ഇപ്പഴും അള്ളാഹുവാണ് മഴ പെയ്യിക്കുന്നത്, മിന്നൽ അവൻ്റെ കോപമാണ് എന്ന് വിശ്വസിച്ചിരിക്കുന്ന ടീംസല്ലേ ??😂😂😂 മരണശേഷത്തെ കാര്യങ്ങൾ, ഏഴാൻ ആകാശം, സ്വർഗം ഇവ എവിടാണെന്ന് ഒന്നു പറയാൻ ഹൈതമിക്കറിയില്ല, പിന്നാ മരണശേഷമുള്ള ജീവിതത്തിൽ ഉറപ്പുപറയുന്നത്. ഒറ്റ ചോദ്യം മതി ഹൈതമി വായടയ്ക്കാൻ, പുണ്യ മരണം നേടിയാൽ സ്വർഗത്തിൽ 72 ഹൂറിമാരും, മദ്യപ്പുഴയും കിട്ടണതായി വിശ്വസിക്കുന്ന നിങ്ങൾ പറയൂ, ഇവ ആസ്വദിക്കാൻ നാവും, ലിംഗവും, തലച്ചോറും, സർവോപരി ആരോഗ്യവും, ജീവനുമുള്ള ശരീരം വേണം എന്ന വിവരമില്ലാത്ത നിങ്ങൾ മണ്ണിൽ കുഴിച്ചിട്ട ഏക ശരീരമായ ശവം വച്ച്, വായു രൂപത്തിൽ ചെന്ന് ഹൂറി, മദ്യപുഴ എന്ത് ചെയ്യാനാണ്....!! ആറാം നൂറ്റാണ്ട് പൊട്ടക്കഥ തലയിൽ പേറുന്ന നിങ്ങൾക്ക് മറുപടിയുണ്ടോ??
@MohamedAliChannanath
@MohamedAliChannanath Ай бұрын
മദവും അസത്യവും ശാസ്ത്രവും സത്യമെന്നകാര്യത്തിൽ ഹൈതമി വെറും സിറോ കാരണം അല്ലാഹുവിന്റെ ആസനത്തിന്റ അടിയിൽനിന്നും സൂര്യൻ ഉതിക്കുമ്പോൾ അതാണോ ശരി 🤣
@itsmerj8084
@itsmerj8084 Ай бұрын
Great experience ❤ happy to be a part of it
@josephjohn5864
@josephjohn5864 Ай бұрын
The great storm of reasoning, which uproot the clutches of religions.
@Rudraveera_999
@Rudraveera_999 Ай бұрын
Exactly. Reasoning uproots all evil thoughts.
@astory2303
@astory2303 Ай бұрын
നാസർ ഫൈസി മുങ്ങി 🤣🤣🤣🤣🤣
@Thomasmullerthegoat
@Thomasmullerthegoat Ай бұрын
സുരേഷ് കൃഷ്ണ 😄😄😄😄
@pradeepkumarkumar3695
@pradeepkumarkumar3695 Ай бұрын
Sank T Das explains with facts❤
@manukkdmanu7296
@manukkdmanu7296 Ай бұрын
💯
@immanuelabrahammathew8806
@immanuelabrahammathew8806 Ай бұрын
Clarity of RC's words are commendable. Great job R.C 😊
@newsnfun7832
@newsnfun7832 Ай бұрын
Rc ചേലാ കർമം അടിമത്തം പുതിയത് വല്ലോം പഠിപ്പിച്ചു വിടണേ
@കുമാരപിള്ള-sir
@കുമാരപിള്ള-sir Ай бұрын
Rc❣️വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ പ്രോഗ്രാം നടത്തിയാൽ കാലി കസേരകൾ മാത്രമേ ഉള്ളെന്ന് പറഞ്ഞ് മോങ്ങിയ ഭക്തർ ഇതൊക്കെ കാണുന്നുണ്ടോ🙂 ആധുനിക മനഷ്യന് മുന്നിൽ ദൈവം എരിഞ്ഞടങ്ങുന്നു🥲🥹
@yamuna4639
@yamuna4639 Ай бұрын
ദൈവം നശിക്കട്ടെ മനുഷ്യൻ വളരട്ടെ
@shihabnknechikkat8339
@shihabnknechikkat8339 Ай бұрын
ഇതിൽ മുഴുവൻ ആർ സി യുടെ ആളുകളാണെന്ന് തങ്ങളുടെ ആരാ പറഞ്ഞത്
@Rudraveera_999
@Rudraveera_999 Ай бұрын
In India, Gods are mere business beings created by the people to fool themselves.
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
@@shihabnknechikkat8339 സ്വന്തം മതത്തെ വിമർശിച്ചു പറയുമ്പോൾ നിനക്കൊക്കെ എന്താണ് ഇത്ര ചൊറിച്ചിൽ... കുരു പൊട്ടി ഒലിച്ചു പോകുമെന്ന് തോന്നുന്നു ..😊
@Krishnas2255
@Krishnas2255 Ай бұрын
​@@shihabnknechikkat8339 ആരുടെ ആൾക്കാർ എങ്കിലും ആകട്ടെ സ്വയം വിലയിരുത്തി അഭിപ്രായം പറയുന്ന ഒരു സമൂഹം ഉണ്ടാകുന്നത് നല്ലതിനാണ്
@harisbaqavi9088
@harisbaqavi9088 Ай бұрын
ഹൈതമി ഉസ്താദിന്റെ അറിവ് വേറെ ലെവൽ 👍
@smsujit
@smsujit Ай бұрын
😂😂😂😂
@adwaithmiani4000
@adwaithmiani4000 Ай бұрын
😂😂
@mohammedfasil9782
@mohammedfasil9782 Ай бұрын
ഹൈത്തമി എജ്ജാതി ❣️.എന്തൊരു അറിവാണ്.
@smsujit
@smsujit Ай бұрын
😂😂😂
@justinjaz5272
@justinjaz5272 Ай бұрын
What an arguments you have RC! Hats off
@shajics6157
@shajics6157 Ай бұрын
RC ✅ Great moments 😊
@Fgh-g4p
@Fgh-g4p Ай бұрын
😭😝😁 ഹയ്യോ കണ്ടെ ദുര ന്തൻ RC യെ വിഷയത്തിൽ നിന്ന് മാറി സംവാദത്തെ വ ഴിതിരിച്ച് വിടാൻ നോക്കി പക്ഷെ ഹൈതമി അതിൽ വീണില്ല പക്ഷെ RC യുടെ കുഞ്ഞാടുകൾ ക്ക് അത് മതി
@divine_lover_3332
@divine_lover_3332 Ай бұрын
😂😂
@FirozBabuAlikal
@FirozBabuAlikal Ай бұрын
അതെ വെള്ളം കുറെ കുടിച്ചു RC
@prempraveen3728
@prempraveen3728 Ай бұрын
ഇസ്ലാം വന്നാൽ democracy തീർന്നു 😁
@AbdulNasar-b5e
@AbdulNasar-b5e Ай бұрын
എന്ന് ഇന്ത്യൻ teevra വാദി
@Amalgz6gl
@Amalgz6gl Ай бұрын
@@prempraveen3728 അത് ആർക്കാണ് അറിയാത്തത്...!!! ആ സത്യം ഈ ലോകത്തിന് മുഴുവൻ അറിയാം.
@sidharthv
@sidharthv Ай бұрын
ലിബറൽ, സെക്യുലർ ജനാധിപത്യം ഇസ്ലാമിൻ്റെ വിളനിലമാണ്. ശരീഅത്തും ആഗോള ഉമ്മത്തും സ്വപ്‌നം കാണുന്ന വലിയ ജനസമൂഹത്തോടൊപ്പം ജനാധിപത്യം നടത്തുന്നതിന് best of luck.
@simplesmile007
@simplesmile007 Ай бұрын
@@Amalgz6gl ആസാദിനോട് മാപ്പ് പറയണം. കാരണം അദ്ദേഹത്തിന് ആരീഫിനെ പോലെ, സന്ദീപ് നെ പോലെ അവസരം കൊടുത്തില്ല. ഞാൻ ഒരു സ്വതന്ത്ര ചിന്ത പ്രാക്റ്റീസ് ചെയ്യുന്ന ആൾ ആണ്
@sixty2177
@sixty2177 Ай бұрын
​@@sidharthv so ithupole ullla dangerous ideology spread cheyyathitikanulla action government edukande ...bomb pottathe samadhanamayi jeevikan ee naatile pouranmarku avakashamund😊
@upasanacreations2436
@upasanacreations2436 Ай бұрын
Sanku T Das ഒരു രക്ഷയും ഇല്ല.. അറിവ് അനർഗളം നിർഗളം ഒഴുകുകയാണ്.. 👏🏻👏🏻👏🏻
@starah3340
@starah3340 Ай бұрын
ഹൈ ത മി...😂 അക്കുവിന് പഠിക്കുകയാണ്... യുക്തി എവിടെ എന്ന് ചോദിച്ചാൽ ഭക്തി എവിടെ എന്ന് കേട്ടിട്ട് കത്തി ഇവിടെ എന്ന് പുലമ്പുന്നു......... ഇതൊക്കെ പുസ്തകത്തിൽ ഉണ്ടോ എന്ന് ചോദിച്ചാൽ...😂
@KevinTro90
@KevinTro90 Ай бұрын
😅😅😅😅😅
@Fgh-g4p
@Fgh-g4p Ай бұрын
😭😁 കണ്ടു കുഞ്ഞാടെ RC സംവാദവിഷയത്തിൽ നിന്നും പ്രവാചകൻ😂RC ഉത്തരം മുട്ടിയ പ്പോൾ ഭ ഭ അടിച്ച് വേറെ ചോദ്യത്തി ലേക്ക് പോയത് അതിന് കുഞ്ഞാട് ആദ്യം യഥാർ ത്ത സ്വതന്ത്ര ചിന്തകനാവ് അല്ലാതെ അടിമ ചിന്ത കാ നാവരുത് ' എതാണ് സംവാ ദ വിശഷയം ? അ താണൊ ഞമ്മൻ്റെ കുരു RC കുട്ടൻ തുടർ ചോദ്യങ്ങൾ ചോദി ച്ചത്? പഠിച്ചിട്ട് ബിമർസി ക്കൂ അടിമ സ്വതന്ത്രാ😂😂😂😂
@sheriffmkm9103
@sheriffmkm9103 Ай бұрын
RC 😂😂 പൊട്ടൻ പെട്ടു.
@RpVision-n1f
@RpVision-n1f Ай бұрын
തനിക്ക് ഹൈത്തമിയുടെ സംവാദം ഒന്നും മനസ്സിലായില്ല അല്ലേ
@ashithk4762
@ashithk4762 Ай бұрын
Sandeep warrior 🔥
@raghur2001
@raghur2001 Ай бұрын
Sanku T Das on facts
@GDpalace
@GDpalace Ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്നാണ് ഇല്ലാം അപ്പോൾ ചിന്തിക്കുന്നത് ന്ന് ഇസ്ലാം എതിരല്ല ! ചിന്തിക്കൂ ഇഷ്ടം പോലെ ചിന്തിക്കൂ യഥാർത്ഥ സത്യം കണ്ടെത്തും അള്ളാനു അർഹരായവർക്ക് ഹിദായത്ത് നൽകട്ടെ !
@sreenivasanpulparambil2701
@sreenivasanpulparambil2701 Ай бұрын
ഉസ്താദ് ഇംഗ്ലീഷും ശാസ്ത്രവും പറയുന്നു 6ആം നൂറ്റാണ്ടിൽ നിന്നു പുറത്തു വരുന്നതിന്റെ ലക്ഷണം
@spknair
@spknair Ай бұрын
നല്ല കാര്യമാണ്.
@cleptoshalomable
@cleptoshalomable Ай бұрын
In my view, The Muslim participant presented stronger arguments during the debate. Ravi was not convincing.Ravi need to understand that just by making fun of a worldview,you can win an argument. In my We atheists are turning out to be more of a cult recently.
@anugrahangaleorkkuka6995
@anugrahangaleorkkuka6995 Ай бұрын
Rc പൊട്ടത്തരവും
@Mohammedjasir-hd1wg
@Mohammedjasir-hd1wg Ай бұрын
കഥയറിയാത്ത പൊട്ടൻ🤣🤣🤣
@JesiIbrahim
@JesiIbrahim Ай бұрын
😂😂😂rc full fun
@Islamicgreenland
@Islamicgreenland Ай бұрын
Haithami ❤
@nomore9273
@nomore9273 Ай бұрын
കെട്ടിയോനും കെട്ടിയോളും നടനു പോകുമ്പോൾ കെട്ടിയോളെ കണ്ട് മുഹമ്മദ്‌ ന് കാമം അടിച്ചാൽ മൊഴി ചൊല്ലണം സൈനബയെ പോലെ പൂശാൻ എന്നാ ഇസ്ലാം നിയമം 🤣🤣🤣🤣🤣🤣 നിന്റെ പണ്ഡിതനു മിണ്ടാട്ടം ഇല്ലാ 🤣🤣🤣.
@priyanlal666
@priyanlal666 Ай бұрын
മൈര് മൈരേയ് 😂😂😂 ❤️ ഇസ്ലാം സ്നേഹം മാത്രമാണ് ❤️
@Logical715
@Logical715 Ай бұрын
The main point i would like to say everyone is that "hatred" is not created by religions or free thinkers It's created by humans.....not the religion This is very clear from the hug which RC and Haitami shared indicating the importance of humanity always
@WinterSoldier-f5y
@WinterSoldier-f5y Ай бұрын
Litmus 2024 ശങ്കു T ദാസ് കൊണ്ടുപോയി... 🔥🔥🔥🔥
@deepakca3359
@deepakca3359 Ай бұрын
The way they present the debate from both sides are commendable. One of the best debate ever with clarity in thoughts and points .
@ssworld5963
@ssworld5963 Ай бұрын
Conclusion ഹൈതമി ❤💥
@BocsoMammad
@BocsoMammad Ай бұрын
Sanku T Das ❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤
@toppitopps5872
@toppitopps5872 Ай бұрын
Sanku t das എന്റമ്മോ എന്തൊരു Knowledge ആണ് പഹയന്...
@sainudheenm.h1696
@sainudheenm.h1696 Ай бұрын
Political Islam is very dangerous
@andrewsdc
@andrewsdc Ай бұрын
Political അല്ലാത്ത ഇസ്ലാം എവിടെ ആണ് ഉള്ളത്. വേണ്ട ഏത് മതം ആണ് political അല്ലാതെ ഉള്ളത്
@Itachiiu
@Itachiiu Ай бұрын
Islam is political
@hawkeye4769
@hawkeye4769 Ай бұрын
islam is dangerous, no other religions are threat to society, reason - no other religions are on top country or humanity. but islam is just reverse to that. ​@@andrewsdc
@ulvxxztverkiytx
@ulvxxztverkiytx Ай бұрын
Islam itself is ഭീഗരം
@ExMuslimKerala_India
@ExMuslimKerala_India Ай бұрын
Islam is dangerous
@Athiest1967
@Athiest1967 14 күн бұрын
The most celebrated event in my life❤❤❤❤
@Free-Thinker_യുക്തി
@Free-Thinker_യുക്തി Ай бұрын
@ആസാദ്‌ 3,g ഉത്തരം മുട്ടിയപ്പോൾ ഇ ഇറങ്ങി ഓടി 😂😂ആരിഫ് ബ്രോ 💋💋💋💋💋
@Krishnas2255
@Krishnas2255 Ай бұрын
തെറ്റാണ് ബ്രോ,അദ്ദേഹം സംസാരിക്കുമ്പോൾ സമയം കൊടുക്കണം ഒരു മോഡറേറ്റർ എന്ന നിലയിൽ തികഞ്ഞ പരാജയം ആയിരുന്നു
@nimeshmohandas8178
@nimeshmohandas8178 Ай бұрын
സന്ദീപ് 🔥👏🏻👏🏻❤️
@_sam333
@_sam333 Ай бұрын
ഹൈതമിയെ യധാര്‍ത വിഷയതിലെക്ക് കൊണ്ട് വന്ന rc യുടെ turn 👏👏👏👏👏👏👏👏👏👏poli
@muhammadshareefshareef9778
@muhammadshareefshareef9778 Ай бұрын
😂😂😊
@Fgh-g4p
@Fgh-g4p Ай бұрын
😭👹😭😁😁😁😁
@Indian5015
@Indian5015 Ай бұрын
😂Rc 3g പോയത് അല്ല 😂
@udhamsingh6989
@udhamsingh6989 Ай бұрын
ഹൈടെക് പച്ചക്കറി .... രവി ഡൈ ബം. ജോസഫ് മാഷ്: ജബ്ബാർ മാഷ്... ഇടമറുക്.. യഥാർത്ഥ ദൗതികവാദികൾ ...
@sunrisebeach6102
@sunrisebeach6102 Ай бұрын
എനിട്ട്‌ rc ba ba ba ആയിരുന്നല്ലോ 😂😂
@abhaabh2345
@abhaabh2345 Ай бұрын
ആസാദും ആരിഫ് ഹുസൈനും സന്ദീപും പങ്കെടുത്ത ഡിസ്കഷൻ നന്നായി.മോഡറേറ്ററായി കുറച്ച് കൂടി ബോധമുള്ള ആരെയെങ്കിലും നിയോഗിക്കാമായിരുന്നു.
@Civilised.Monkey
@Civilised.Monkey Ай бұрын
10:09:20 Manuja Please Care A little bit more.. Sometimes they lose the continuation in between if you interfere like this.. please consider this... 🌸🌼
@Anilkumar15891
@Anilkumar15891 Ай бұрын
❤️Arif Hussain Theruvath ✨
@simplesmile007
@simplesmile007 Ай бұрын
@@Anilkumar15891 ആസാദിനോട് മാപ്പ് പറയണം. കാരണം അദ്ദേഹത്തിന് ആരീഫിനെ പോലെ, സന്ദീപ് നെ പോലെ അവസരം കൊടുത്തില്ല. ഞാൻ ഒരു സ്വതന്ത്ര ചിന്ത പ്രാക്റ്റീസ് ചെയ്യുന്ന ആൾ ആണ്
@juvinjoseph382
@juvinjoseph382 Ай бұрын
💎 gem
@alwin2658
@alwin2658 Ай бұрын
❤❤❤
@Rudraveera_999
@Rudraveera_999 Ай бұрын
❤🎉
@prakashsuku3866
@prakashsuku3866 Ай бұрын
❤❤❤
@SiBiThOmAsJoHN
@SiBiThOmAsJoHN Ай бұрын
RC❤
@AnandanAjanur-dt9hs
@AnandanAjanur-dt9hs Ай бұрын
ശങ്കു T ദാസ് 🙏🙏🙏🙏🙏
@preethaarun3226
@preethaarun3226 Ай бұрын
വളരെ നല്ലത് എല്ലാ വിധ ആശംസകൾ
@ChrisSamuel-l4z
@ChrisSamuel-l4z Ай бұрын
ഇനിയും സംവാതം ഉണ്ടാകട്ടെ . All the best 😎
@nam8582
@nam8582 11 күн бұрын
വാതം
@Varunz12
@Varunz12 Ай бұрын
Arif hussain theruvath💛💛💛
@abduljabbar-gv8cq
@abduljabbar-gv8cq Ай бұрын
Arif parayunth avanik thanne ariyila entha avanod parannkoduk lesham ulupp😅
@abduljabbar-gv8cq
@abduljabbar-gv8cq Ай бұрын
Sangi litmus😅
@Varunz12
@Varunz12 Ай бұрын
@@abduljabbar-gv8cq nenakk ore pari um manadilakila. Cus u re a sudappi
@Varunz12
@Varunz12 Ай бұрын
@@abduljabbar-gv8cq muslim terrorism koodi vannapol aanu sangi keeri valarnnadh. Adalle undayadh?
@Hector_of_troy
@Hector_of_troy Ай бұрын
6:24:10 ശങ്കു T ദാസ്
@varunvnair987
@varunvnair987 Ай бұрын
അഭിനന്ദനങൾ ❤❤❤❤❤
@abdulmuthalib5132
@abdulmuthalib5132 Ай бұрын
ഒരു വിഷവും തലയിൽ കയറ്റാതെഎല്ലാവരുമായി കൂടി സന്തോഷമായി സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരെല്ലാവരും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇതിൽ വരാൻ കഴിയാതെ പുറത്ത് നിൽക്കുന്നവരും ഒരുപാടുണ്ട് എന്ന് മനസ്സിലാക്കണം👍
@Thomasmullerthegoat
@Thomasmullerthegoat Ай бұрын
3:45:00 RC കത്തി കയറി 🔥🔥🔥🔥അടിച്ചു അണ്ണാക്കിൽ കൊടുത്തു haithamikk❤
@3337-u8m
@3337-u8m Ай бұрын
RC കുറെമെഴുകി യുക്തിവാദികളുടെ തലതൊട്ടപ്പൻമാരുടെ ചിന്താഗതിയൊക്കെ എടുതിട്ട അലക്കി ആയാൾക്ക് അതിനെ പറ്റി ഒന്നും പറയാനില്ല ദൈവമുണ്ടൊ ഇല്ലയൊ അതിനെ പറ്റി പറയാൻ അയാൾക്കും നാവില്ല 😂
@Fgh-g4p
@Fgh-g4p Ай бұрын
😭😁😱 എന്താ പറഞ്ഞത് ഹ ഹ ആദ്യം സംവാദവി ഷയം എന്താണെന്ന് പഠി ക്കൂ അടിമ സ്വതന്ത്രാ തോ ക്കുമെന്ന് ഉറച്ച പ്പോൾ വി ഷയം മാറ്റി RC കുട്ടൻ ജ ബ്രു വാ വാ ൻ നോക്കി പ ക്ഷെ😭😭
@Mgking107
@Mgking107 Ай бұрын
@@Fgh-g4p poda myre
@subramaniantr2091
@subramaniantr2091 Ай бұрын
Nattellundenki para is woman equal to half man? If you tell yes you're agreeing to be brainless. If you disagree you'll get hell in Islam. Yes or no.
@Thomasmullerthegoat
@Thomasmullerthegoat Ай бұрын
@@Fgh-g4p നി കണ്ടടാ കോയ 😄😄😄😄ഒര് മൈരും അറിയാത്ത നിയോക്ക എന്ത് പറയാൻ ആണ്
@arunkrishnabaysecura4518
@arunkrishnabaysecura4518 Ай бұрын
വരാൻ ഇരുന്നതാണ് അമ്മുമ്മ മരിച്ചു ഇന്നലെ.. ഇന്ന് കർമ്മം ചെയ്തില്ല ഞാൻ.. കാരണം essence global.. Miss ചെയ്തു ഇന്നത്തെ ഈ പരിപാടി
@spiritualtechnology001
@spiritualtechnology001 Ай бұрын
ആറാം നൂറ്റാണ്ടിലെ ഒരു മനോരോഗം ചർച്ച ചെയ്യാൻ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സമയം കളയുന്ന പാവങ്ങൾ
@vayalarharoon
@vayalarharoon Ай бұрын
super
@harikillimangalam3945
@harikillimangalam3945 Ай бұрын
ഒരിക്കലുമല്ല. ആറാം നൂറ്റാണ്ടിലെ മനോരോഗത്തെ ഉത്തമമാതൃകയാണെന്ന് പറഞ്ഞ് ഒരു വലിയ സമൂഹം നടക്കുകയും അതിൻ്റെ പേരിൽ ലോകമൊട്ടുക്ക് മതഭ്രാന്ത് പടർത്തുകയും ചെയ്യുമ്പോൾ അതിനെ address ചെയ്യുക തന്നെ വേണം
@spiritualtechnology001
@spiritualtechnology001 Ай бұрын
@@harikillimangalam3945 നിങ്ങൾക്ക് പിഴവ് പറ്റി മതമാണ്, മതഭ്രാന്ത് ആണ് എന്നൊക്കെ പറയുമ്പോൾ മനോരോഗം ആണെന്ന സത്യം നിങ്ങളും മറക്കുന്നു. ഇവിടേയും വിജയം ആറാം നൂറ്റാണ്ടിലെ മനോരോഗികൾക്ക് തന്നെയാണ്. മനോരോഗത്തെ മതമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മനോരോഗികൾ മുന്നേറുന്നത്. സ്വതന്ത്ര ചിന്തകർ എന്നും ശാസ്ത്ര ബുദ്ധികൾ എന്ന് നടിക്കുന്നവർ തന്നെ ഒരു മനോരോഗത്തെ മതം എന്ന് അംഗീകരിക്കുമ്പോൾ തന്നെ അത് വലിയ നേട്ടമാണ് മനോരോഗികൾക്ക്. മതത്തെ ചർച്ചകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും നേരിടാം. മനോരോഗത്തെ ചികിത്സിച്ചു മാത്രമേ ഭേദമാക്കാൻ കഴിയൂ.. അതാണ് പറഞ്ഞത് ആറാം നൂറ്റാണ്ടിലെ മനോരോഗത്തെ സംവാദം കൊണ്ട് പരിഹരിക്കാം എന്ന് ശ്രമിക്കുന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിവരക്കേടാണ്. ചൈനയെ കണ്ട് പഠിക്കു അടിമകൾക്ക് വേണ്ടത് ചങ്ങലയാണ് അല്ലാതെ ചങ്ങാത്തം അല്ല. ചങ്ങലയ്ക്കിട്ടാൽ തീരുന്നതാണ് ഈ മനോരോഗം എന്ന് ചൈന മനസിലാക്കുമ്പോൾ ചങ്ങാത്തം കൊണ്ട് ഈ മനോരോഗികളെ ചികിത്സിക്കാൻ കഴിയണമെന്ന് കരുതുന്നവരെ വിളിക്കാൻ ഒരൊറ്റ പേരേ ഉള്ളു വിവരദോഷികൾ..😄😄😎
@jabbarp4313
@jabbarp4313 Ай бұрын
അത്രക്ക് പ്രാധാന്യം ആറാം നൂറ്റാണ്ടിലിറങ്ങിയ " ഖുർആൻ" ന് ഉണ്ട്. ഇസ്ലാമിനെ ആ സ്റ്റേജിൽ ഒരിക്കൽ പറഞ്ഞാൻ മതി , അതാണ് അതിൻെറ വിജയരഹസ്യം. " ശത്രുക്കളിൽ കൂടി പ്രചരണം."
@atheistgk7713
@atheistgk7713 Ай бұрын
ഇ കാലഘട്ടത്തിൽ ഏറ്റവും വലിയ ചികിത്സ വേണ്ടത് ഇസ്ലാമിനാണ് നാസ്തിക ർ ഇവരെ ചികിൽസിച്ചു രോഗം മാറ്റും എനിക്കുറപ്പാ
@rjpzhprmb
@rjpzhprmb Ай бұрын
I love that the moment rc and usthath hug after a firing debate❤❤❤❤
@thoughtvibesz
@thoughtvibesz Ай бұрын
10:02:52 എന്തിനാണ് അവതാരക ഇടയിൽ കയറുന്നത്, വളരെ അരോചകം.
@shijukarunshiju236
@shijukarunshiju236 Ай бұрын
Love you team work
@allustube402
@allustube402 Ай бұрын
കുറച്ചു കാലത്തിനുള്ളിൽ ഹൈതമി യുക്തിവാദി ആവും ഉറപ്പ് 👍 അദ്ദേഹം പഠിക്കാൻ ശ്രമിക്കുന്നുണ്ട്
@siraj_123
@siraj_123 Ай бұрын
കുറച്ച് മാറി നിന്ന് ടൈം എടുത്തു മേല്പോട്ട് നോക്കി ഇരിക്ക് 😂
@arun93chm
@arun93chm Ай бұрын
​​@@siraj_123 എന്താണ് സംവാദത്തിന് വരാമെന്ന് പറഞ്ഞ് മുങ്ങിയ നാസർ ഫൈസി കൂടത്തായി എയറിൽ ഉണ്ടോ മുകളിലേക്ക് നോക്കിയിരിക്കാൻ അതോ അതിനുമുമ്പ് ഐയറിൽ കിടക്കുന്ന പോക്സോ മമ്മദിനെ ആണോ നോക്കുന്നത് 😂😂😂 നിൻറെ മതത്തിൽ നിന്നും സംവാദ മേഖലയിൽ ഒരുത്തനെ കിട്ടിയാൽ മതി പതിയെ പതിയെ അവനെ എക്സ്പോസ് ചെയ്തു നിൻറെ മതത്തെ തന്നെ പൂർണമായും എക്സ്പോസ് ചെയ്യാൻ കഴിയും... ഇതു വയനാട് കൂടത്തായി എന്ന മാരകവിഷം സംവാദത്തിന് വരാത്തത്. സംവാദത്തിന് വന്നിട്ടുള്ളത് ഇച്ചിരി ഭേദം ഹൈത്തമി തന്നെയാണ്. ആകെ ഒരു പ്രശ്നം ഒരു ചോദ്യത്തിന് ഉത്തരം പറയില്ല എന്നുള്ളതേ ഉള്ളൂ.
@Drake57322
@Drake57322 Ай бұрын
ഏത് മമ്മദ് അടിമയെ പൂശി എന്ന് പറയുമ്പോൾ മെസ്സി അടിമയാണ് എന്ന് പറയുന്ന മണ്ടനോ
@Mohammedjasir-hd1wg
@Mohammedjasir-hd1wg Ай бұрын
🤣🤣🤣🤣😂😂
@JesiIbrahim
@JesiIbrahim Ай бұрын
😂😂😂..സംവാദം ഇനിയും വരട്ടെ ദൈര്യം ഉണ്ടൊ...????
@AMan-mc5jz
@AMan-mc5jz Ай бұрын
I AM ALSO A PART OF THIS EVENT ❤
@Amalgz6gl
@Amalgz6gl Ай бұрын
@@AMan-mc5jzMee too 😊❤️
@simplesmile007
@simplesmile007 Ай бұрын
@@AMan-mc5jz ആസാദിനോട് മാപ്പ് പറയണം. കാരണം അദ്ദേഹത്തിന് ആരീഫിനെ പോലെ, സന്ദീപ് നെ പോലെ അവസരം കൊടുത്തില്ല. ഞാൻ ഒരു സ്വതന്ത്ര ചിന്ത പ്രാക്റ്റീസ് ചെയ്യുന്ന ആൾ ആണ്
@AMan-mc5jz
@AMan-mc5jz Ай бұрын
@@simplesmile007 Asad sir should prepare more about the subject. I think and many of them told me the same.
@Rudraveera_999
@Rudraveera_999 Ай бұрын
Welcome🎉
@simplesmile007
@simplesmile007 Ай бұрын
@@AMan-mc5jz no sir,ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വാദിക്കുന്ന നമ്മൾ ഈ പരിപാടി ചെയ്യരുത്.ഒരു ഗസ്റ്റ് നെ വിളിച്ചിട്ട് അദ്ദേഹത്തിന് സംസാരിക്കാൻ തന്നെ അവസരം കൊടുത്തില്ല എനുവച്ചാൽ എന്താ സ്ഥിതി
@RpVision-n1f
@RpVision-n1f Ай бұрын
ഹൈത്തമി പൊളിച്ചു,ഉസ്താദ് സൂപ്പർ, ഇത്രയും കാലം ഒറ്റക്ക് പറഞ്ഞിരുന്നത് രവീന്ദ്ര ദൈവംപറഞ്ഞിരുന്നതാണ് ശരി എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. ഇതോടുകൂടി ഇസ്ലാമാണ് ശരിയെന്ന്എനിക്കു മനസ്സിലായി. ആരെയും ഹുസൈൻ വെറുതെ മുസ്ലിം പേരും വെച്ച് ന്യൂസ് നൽകിഞങ്ങൾ ഭൂരിപക്ഷ സമുദായത്ത് നിലനിർത്തുകയാണ്. കഷ്ടമുണ്ട് ആരിഫ്
@smsujit
@smsujit Ай бұрын
ഉസ്താദ് മദ്രസയിൽ പിള്ളേരുടെ കുണ്ടി ആയിരിക്കും പൊളിച്ചത് ഇവിടല്ല
@Audiovisual00
@Audiovisual00 Ай бұрын
Arif Sir is a Tiger
@vigneeshvigi7993
@vigneeshvigi7993 Ай бұрын
Sandheep is says true facts
@Batman_in369
@Batman_in369 Ай бұрын
ശങ്കു ടി ദാസ്🙀👏👏
@junaidhjunu2984
@junaidhjunu2984 Ай бұрын
ഇത് ഒരു മാസം വരെ കേൾക്കാനുള്ളത് ഉണ്ടല്ലോ 🥰🥰എന്തായാലും കണ്ടിട്ട് ബാക്കി പറയാം 🤗
@absolinifi
@absolinifi Ай бұрын
Someone's opinion doesn't matter when in reality we can see the truth.
@Logical715
@Logical715 Ай бұрын
The reality is that you can't see the truth i guess
@jencysam2007
@jencysam2007 Ай бұрын
Manooja ഒരു anchor എങ്ങനെ ആവണം എന്ന് പഠിക്കേണ്ടിയിരിക്കുന്നു!! Dr. Azad നെ പോലെയുള്ള ഒരു ബുദ്ധിജീവി ഏതു ഡിസ്കഷൻ പാനലിനും ഒരു മുതൽക്കൂട്ട് ആണ്..!! He should have given ample time to explain his side..RC has become more tolerant and giv his opponents time to explain their views
@vishnuov8637
@vishnuov8637 Ай бұрын
I don't think he put any valid points forward.
@vijithcheekkoth4690
@vijithcheekkoth4690 Ай бұрын
Excellent programme
@Makkyoos
@Makkyoos Ай бұрын
ശുഹൈബുൽ ഹൈത്തമിക്ക് അഭിനന്ദനങ്ങൾ... യുക്തിയെന്തെന്നു പോലും പറയാൻ കഴിയാത്ത യുക്തിവാദികൾ... അടിസ്ഥാന വാദത്തിൽ നിന്നും വ്യതിചലിച്ച്,കുറെ വർഷങ്ങളായി യുക്തി വാദികൾ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചു അടിസ്ഥാന വാദങ്ങളിൽ നിന്നും വഴി തിരിച്ചു വിടാൻ രവി ചന്ദ്രൻ ശ്രമിച്ചപ്പോൾ,അതിലൊന്നും വീണു പോകാതെ,സ്വാതന്ത്രമില്ലാത്ത സ്വതന്ത്ര ചിന്തയുടെ വൈകല്യങ്ങൾ തെളിവുകൾ നിരത്തി സമർഥിക്കാൻ ഹൈത്തമി ഉസ്താദിന് സാധ്യമായി. അവസാന അഞ്ച് മിനുട്ടിൽ rc ആവർത്തിച്ച ചോദ്യങ്ങൾക്കുള്ള മറുപടി വളരെ ലളിതമായി നൽകുകയും ചെയ്തു. മുൻവിധിയോ, ധാരണയോ ഇല്ലാതെ സംവാദം കേട്ടവർക്ക് ഇസ്‌ലാമിൻ്റെ യുക്തിയും,ദൈവികതയും ബോധ്യപ്പെടും. ഹൈത്തമിക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ....
@sahadevanp8120
@sahadevanp8120 Ай бұрын
പാവം ഹൈത്തമി
@newkeralanews7556
@newkeralanews7556 Ай бұрын
😂😂😂😂
@ExMuslimKerala_India
@ExMuslimKerala_India Ай бұрын
😂😂
@nomore9273
@nomore9273 Ай бұрын
കെട്ടിയോനും കെട്ടിയോളും നടനു പോകുമ്പോൾ കെട്ടിയോളെ കണ്ട് മുഹമ്മദ്‌ ന് കാമം അടിച്ചാൽ മൊഴി ചൊല്ലണം സൈനബയെ പോലെ പൂശാൻ എന്നാ ഇസ്ലാം നിയമം 🤣🤣🤣🤣🤣🤣 നിന്റെ പണ്ഡിതനു മിണ്ടാട്ടം ഇല്ലാ 🤣🤣🤣...
@Thomasmullerthegoat
@Thomasmullerthegoat Ай бұрын
ഓട്രാ പുണ്ടച്ചി ഹൈതമി എവടെ ഉത്തരം പറഞ്ഞത്
@hariprasadk9923
@hariprasadk9923 Ай бұрын
LITMUS 24 ൽ തെളിയിക്കപ്പെട്ട കാര്യം ആധുനിക ശാസ്ത്രത്തെയും വ്യഭിചരിച്ച് വികലമാക്കി സ്വന്തമാക്കാൻ ശ്രമിക്കുകയാണ് മതം കയറി വെറുങ്ങലിച്ച തലയും കൊണ്ട് നടക്കുന്നവർ ചെയ്യുന്നത് എന്നതാണ്. സംവാദത്തിൽ ശോഭിച്ച ശ്രീ. സി. രവിചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ🙏
@hdrali8118
@hdrali8118 Ай бұрын
❤❤❤❤❤❤
@radhakrishnank9531
@radhakrishnank9531 Ай бұрын
ഇത്രയും നല്ലൊരു വേദിയിൽ മനൂജയെ മോഡറേറ്റർ ആക്കിയത് സങ്കടകരമായി
@Anilkumar15891
@Anilkumar15891 Ай бұрын
🎉RC❤️
@ACAnCz
@ACAnCz Ай бұрын
When see RC Feels like Zakir Naik show.
@simplesmile007
@simplesmile007 Ай бұрын
@@Anilkumar15891 ആസാദിനോട് മാപ്പ് പറയണം. കാരണം അദ്ദേഹത്തിന് ആരീഫിനെ പോലെ, സന്ദീപ് നെ പോലെ അവസരം കൊടുത്തില്ല. ഞാൻ ഒരു സ്വതന്ത്ര ചിന്ത പ്രാക്റ്റീസ് ചെയ്യുന്ന ആൾ ആണ്
@Smithahumanist
@Smithahumanist Ай бұрын
Is that your statement?? Then you are absolutely wrong. This man spits facts and has a scientific temper.
@ACAnCz
@ACAnCz Ай бұрын
@@Smithahumanist I have not heard facts I donot know from him.
@manojsimon316
@manojsimon316 Ай бұрын
Realy awosme...
@KJO13
@KJO13 Ай бұрын
Essense 🏆👏
@sinuninu777
@sinuninu777 Ай бұрын
അടിമത്തം സുചിട്ടപോലെ നിരോധിക്കാൻ പറ്റില്ല 😮ശിർക്ക് സുചിട്ടപോലെ നിർത്തണം 😢😢
@SudheeshSundar
@SudheeshSundar Ай бұрын
മദ്യം നിർത്തണം.. വിഗ്രഹാരധാന നിർത്തണം.. ദത്തു സമ്പ്രദായം നിർത്തണം... ഭാര്യമാരെ ഉമ്മാക് തുല്യമായി കാണുന്നത് നിർത്തണം... ദത്തു പുത്രന്മാരുടെ ഭാര്യമാരെ അവർ ഉപേക്ഷിച്ചാൽ പിന്നേ അവരെ പിതാവിന് കെട്ടാൻ പാടുള്ളതല്ല എന്നാ നിയമം നിർത്തണം.. ദത്തു പുത്രന്മാരെ സ്വന്തം മക്കളായി കാണുന്നതും അവര്ക് അനന്തര അവകാശമായി സ്വത്തുകൾ നൽകുന്നതും നിർത്തണം.. കാരണം അതെല്ലാം jahileeya കാലത്തെ മോശം നിയമങ്ങളാണ്... എന്നിട്ട് ചെയ്യേണ്ടതോ..... അടിമത്തം അങ്ങിനെ തന്നെ തുടരാം... ആറ് വയസ്സുള്ള കുട്ടിയെ വിവാഹം കഴിക്കാം.. ദത്തു പുത്രന്മാരുടെ bharayamare കെട്ടാം.. അടിപൊളി...
@Mohammedjasir-hd1wg
@Mohammedjasir-hd1wg Ай бұрын
​@@SudheeshSundarകഥയറിയാത്ത പൊട്ടൻ 😂🤣🤣
@SudheeshSundar
@SudheeshSundar Ай бұрын
@@Mohammedjasir-hd1wg എന്നാൽ ബുദ്ധിമനായ നീ ഈ പറഞ്ഞതിലെ പൊട്ടത്തരം ഒന്ന് പറയെടോ.. 😂😂
@humanbeing-86
@humanbeing-86 Ай бұрын
Litmus 24❤ തെളിവുകൾ നയിക്കട്ടെ ❤
@jojitt
@jojitt Ай бұрын
RC vs ഹൈതമി Debate ന് താഴെ കുറേ ആളുകൾ "ഇസ്ലാം യുക്തി സഹമാണെന്ന് പറഞ്ഞ് മെഴുകുന്നു" 😆🤣🤣
@immanuelabrahammathew8806
@immanuelabrahammathew8806 Ай бұрын
Angane mezhuki ale patu 😂😂😂
@harikrishnan2713
@harikrishnan2713 Ай бұрын
Adhvanam aanu😁
@sheriffmkm9103
@sheriffmkm9103 Ай бұрын
അത് കണ്ട് നി എന്തിനാ കരഞ്മെഴുകുന്നെ 🤣
@harisbaqavi9088
@harisbaqavi9088 Ай бұрын
ആസാദ് കൃത്യമായി കാര്യങ്ങൾ സംസാരിക്കുന്നു 👍👍👍
@abdullashafeeque9633
@abdullashafeeque9633 Ай бұрын
ലോകത്തു അനേകായിരം species കളിൽ പെട്ട ഒരു ജീവി മാത്രം ആണ് മനുഷ്യൻ, ഓരോ ജീവിക്കും വ്യത്യസ്ത യുക്തി ആണ്, ഒരു ജീവി യുടെയും യുക്തി പൂർണം അല്ല അത് പോലെ മനുഷ്യന്റെയും 😊, ഒരു ജീവിയുടെയും യുക്തിക്കു അനുസരിച്ചു അല്ല ഈ ലോകം ചലിക്കുന്നത് 😎ദൈവം നൽകിയ യുക്തി മാത്രം ഉള്ളൂ എല്ലാർക്കും 😊
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
അയ്യോ പാവം.. നിന്റെ തലച്ചോറിൽ മതം മാത്രം ആണ് 😊
@JustAjay-0007
@JustAjay-0007 Ай бұрын
@@abdullashafeeque9633 അല്ലാഹുവിന് (മുഹമ്മദിന്) യുക്തി ഉണ്ടായിരുന്നുവെങ്കിൽ ആ പാവം പല്ലിയെയും പന്നിയെയും കൊതുകിനെയും ഒന്നും സൃഷ്ടിക്കണ്ടായിരുന്നു..
@abinjayanworldtopic2683
@abinjayanworldtopic2683 Ай бұрын
Katholikka pallikku panam kodukkunnathu nirthanam ...velllakuppayakkar Pani eduthu jeevikkatte ...kothukinepole mattullavante pandam thinnu avanmar jeevikkenda❤❤
@binoyp.b4604
@binoyp.b4604 Ай бұрын
മാറ്റത്തിന്റെ തെളിവ് ❤
@mithralald.p9464
@mithralald.p9464 Ай бұрын
Great move... really missed it in Calicut :(
@harikumar.c7361
@harikumar.c7361 Ай бұрын
Sandeep warrier 🙏👍❤👏👏
@chandrasekharannair4569
@chandrasekharannair4569 Ай бұрын
Is church converted to a Bar good or bad? Is it a good change? It is a good chapter to discuss in litmus.
@നെട്ടൂരാൻ_ഒഫീഷ്യൽ
@നെട്ടൂരാൻ_ഒഫീഷ്യൽ Ай бұрын
We want Deepa Nishanth to debate with Sanku T Das
@samurainair1
@samurainair1 Ай бұрын
She will require her "ആൺ സുഹൃത്" to give her copied stuff (which he himself has copied) to debate, so not possible. Already we know he is giving her copied poems.
@haridilse
@haridilse Ай бұрын
സ്റ്റേജിൽ പ്രസൻറേഷൻ നടക്കുന്ന സമയത്ത് കാണികളോടും സംഘാടകരോടും മറ്റ് പ്രഭാഷകരോടും (Live ആയി) നടത്തുന്ന Interaction പരിപാടിയുടെ Continuityയെ ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച്, നേരിട്ട് പങ്കെടുക്കാൻ പറ്റാതെ Live Telecastനെ ആശ്രയിക്കുന്നവരെ സംബന്ധിച്ച്. അടുത്ത Litmus മുതൽ ഇക്കാര്യം ശ്രദ്ധിച്ചാൽ നന്നായിരുന്നു.
@humanbeingo
@humanbeingo Ай бұрын
ഇഷ്ടപ്പെട്ടു... ❤ പൊളി
@nahashamsa9589
@nahashamsa9589 Ай бұрын
👍👍👍❤
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Ай бұрын
🙏🏻
@vibinwilson5555
@vibinwilson5555 Ай бұрын
Great to see Canada essence representation.. !!!
@NisarNisar-th1wv
@NisarNisar-th1wv Ай бұрын
റഹ്മത്തുള്ള ഖാസിമി ഉസ്താദ് ന് അഭിവാദ്യങ്ങൾ.... യുക്തി വാദികളെ കുറിച്ച് അദ്ദേഹം പറഞ്ഞ... കാര്യങ്ങൾ അത്പോലെ സംഭവിക്കുന്നു.... ഇവരാണ് വിശ്വാസികളുടെ ശത്രു..... ഇവരെ സൂക്ഷിക്കുക...... അൽഹംദുലില്ലാഹ്.... എന്റെ ഈമാൻ ഒന്നുകൂടെ വർധിച്ചു....
@mathujcb
@mathujcb Ай бұрын
Watching From Madhya Pradesh
@joyalexander1261
@joyalexander1261 Ай бұрын
When the programme goes well in good sprit the yellow lady with Mike making us frustrated as we can not hear the real program. Please avoid such costly mistake
@VickyVSK
@VickyVSK Ай бұрын
Sanku T Das owned the debate 🔥
@Aswinsalilodbork-yq7tu
@Aswinsalilodbork-yq7tu Ай бұрын
Rc🔥
@nithinjayaraj1782
@nithinjayaraj1782 Ай бұрын
it was a super event
@SujithaN-r7f
@SujithaN-r7f Ай бұрын
❤👍🏽
@Ogsanish
@Ogsanish Ай бұрын
എന്തായാലും അടുത്ത വർഷം മുതൽ ഞാനും പങ്കെടുക്കും
@Logical715
@Logical715 Ай бұрын
RC has studied about islam a lot which is evident But saying to include Isa and mosa prophets in kalima was not a good argument This is because in Islam there are 6 pillars of faith which includes belief in all Prophets.
@arunbaijuvg6295
@arunbaijuvg6295 Ай бұрын
ഞാൻ സ്വതന്ത്രചിന്തകനല്ല, ഒരു സ്വതന്ത്രശീലൻ ആണ്. RC ഖുർ‐ആനിൽ നിന്നും ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി Mr.ഹൈതമി നൽകിയില്ലെങ്കിലും ആധുനികശാസ്ത്രത്തിലെ അറിവുകൾ അദ്ദേഹം സ്വായത്തമാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അത്രയും പുരോഗതി സ്വായത്തമാക്കിയ Mr. ഹൈതമി അഭിനന്ദനങ്ങൾ അർഹിക്കുന്നു...
@green_curve
@green_curve Ай бұрын
RC ക്ക് ഖുർആനും അറിയില്ല ആധുനികശാസ്ത്രവും അറിയില്ല. തലയ്ക്കു മുകളിൽ ഒന്നുമില്ല തലയ്ക്കകത്ത് ഒന്നുമില്ല, അതാണ് rc
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 11 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 30 МЛН
Original  Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
1:01:59
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,3 МЛН