തങ്ങളുപ്പാ മക്കൾക്ക് നല്ല ജോലി ആവാൻ വേണ്ടി ദുആ ചെയ്യണം ഗൾഫിലാണ് ഉള്ളത് അവർ ഇതുവരെ ജോലി ആയിട്ടില്ല നല്ല ഹയർ ആയ ജോലി കിട്ടാൻ വേണ്ടി തങ്ങളുപ്പാ ദുആ ഉൾപ്പെടുത്തണം
@shajimolfaslau816812 күн бұрын
ഫാത്തിമ എന്റെ രോഗങ്ങൾ ഷിഫയാവാൻ ദുഹാ ചെയ്യണേ തങ്ങളെ
രാത്രി ഉറക്കം ശരിയാകാൻ, ശാരീരികവും മാനസികവുമായ രോഗങ്ങൾ വരാതിരിക്കാൻ, ഈമാൻ കിട്ടി മരിക്കാൻ, മകൻ്റെ സ്ഥാപനത്തിൽ ബർക്കത്ത് ഉണ്ടാകാൻ dua ചെയ്യണേ തങ്ങൾഉപ്പ.