തങ്ങലുപ്പാ ഇന്ന് എൻ്റെ മോൾക്ക് കെമിസ്ട്രിയും ഫിസിക്സും പരീക്ഷയാണ്.എൻ്റെ മോൾ ഒന്നും പഠിച്ചിട്ടില്ല പേടിയും ടെൻഷൻ കൊണ്ട് മോൾക്ക് പരീക്ഷക്ക് ഇരിക്കാൻ തന്നെ പേടിയാകുന്നു. തങ്ങളൂപ്പാ ഇന്നത്തെ 2പരീക്ഷയിലും ഫുൾ മാർക്ക് കിട്ടാനും നല്ല ഓർമ ശക്തി കിട്ടാനും സ്കൂൾ ടോപ്പറിൽ ഫസ്റ്റ് കിട്ടാനും തങ്ങളുപ്പ അല്ലാഹുവിനോട് പ്രത്യേകം dhua ചെയ്യണേ
എല്ലാ തടസ്സങ്ങളും നീങ്ങാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പാ
@ShameeraBasheer-j1o19 күн бұрын
ദുഹായിൽ ഉൾപെടുത്തണേ തങ്ങളുപ്പാ
@HasbiHasbi-bd7qw19 күн бұрын
സഹോദരങ്ങളുടെ കടങ്ങൾ വീട്ടാനും സ്വാലിഹായ ഇണയെ കിട്ടാൻ
@HEZA122519 күн бұрын
എന്റെ ഭർത്താവിന്റെ മനസ്സ് നന്നാവാനും അദ്ദേഹത്തിന്റെ എല്ലാ ദുശീലങ്ങൾ മാറാനും തങ്ങളുപ്പ ദുആ ചെയ്യണം
@sharafukalodi309619 күн бұрын
എന്റെ ചെറിയ മോൾ 2 വയസ്സ് അവൾ കുറച്ചു ദിവസം മുമ്പ് ഉറക്കം പകുധി ആയപ്പോൾ പാമ്പ് ആണ് അവൾ പറയുന്നദ് ഇന്നും അവൾ പറയുന്നു പേടിച്ചു കരയാൻ ഉസ്താദ് ദുഹാ ചെയ്യണം
@saidnishan504917 күн бұрын
Thanghalluppaa ente makkllk vendi du aa cheyyanee🤲
@HasbiHasbi-bd7qw19 күн бұрын
സ്വാലിഹായ മക്കളാവാൻ
@makeupworld43719 күн бұрын
Aameen Ya rabbul Aalameen 🤲
@safiyaabdurahuman19 күн бұрын
താങ്കളുപ്പ. ദുആയിൽ. ഉൾപെടുത്താൻ.
@JasminAnsari-f9q19 күн бұрын
Thanga lupa ente ikayude kachabadathin bar kathu kiitanum samadanathunum vendi dua cheyanam
@KNusrathAshraf19 күн бұрын
തങ്ങളുപ്പാ എന്റെ മോൾ ഗർഭിണിയാവനും സ്വാലിഹായൊരു കുട്ടിയുണ്ടാവാനും ദുആ ചെയ്യണേ
@shamnasudheer304019 күн бұрын
Ente barthavinu joli shariyavan dua cheyyanam.tangle uppaaa.
@JasminAnsari-f9q19 күн бұрын
Assalamualaikum thanga lupa ente ammayi ammayude asugam maranum njangalodulla pinakkam maranum nalla santhosham ulla jeebidathinum dua cheyyanam
@navasbava410019 күн бұрын
ഞാൻ ഒരു പ്രവാസിയാണ് കടങ്ങളാൽ വളരെ പ്രയസത്തിലാണ് ദുഃ ചെയ്യണം
@KLTRACKCREATED19 күн бұрын
തങ്ങളുപ്പ എന്റെ മക്കൾ സുബഹിക്ക് ഉണരാനും നിസ്കരിക്കാനും പണിക്പോകാനും മനസ്സുണ്ടാവാൻ മനസ്സമാധാനം ഉണ്ടാവാനും തങ്ങളുപ്പ ദുആ ചെയ്യണം
@RahimParappa19 күн бұрын
ഉസ്താദ് ഞാൻ നിഹാൽ സ്കൂൾ മദ്രസയിൽ എല്ലാ പലിശക്ക് ജയിക്കാൻ ദുആ ചെയ്യണം ദുആ ചെയ്യണം
@Aysh._Shanz_.1219 күн бұрын
എൻ്റെ മകന് കല്ല്യാണം സരിയവൻ ദുഃഹ ചെയ്യണം തങ്ങൾ ഉപ്പാപ്പ
@NaseeraShoukath19 күн бұрын
Yallamuradukalum hasilakan
@JamShee-u4n19 күн бұрын
Aameen 🤲🤲🤲
@Raiz-j6h19 күн бұрын
Aameen🤲
@sharbint.a735319 күн бұрын
Masha allah
@dudumon217219 күн бұрын
2 മക്കൾക്കും എക്സാമ്മന്ന് നന്നായി എഴുതാനും ഉയർന്ന മാർക്കോടെ പാസ്സായി ഉയർന്ന ജോലി കിട്ടാനും ദുആ ചെയ്യണം
@JasminAnsari-f9q19 күн бұрын
Assalamualaikum thanga lupa ente makaludebpareekshayan avalk nalla mark kitti budhiyayi padikkan dua cheyyane
@AbcAbc-mb1tx19 күн бұрын
Assalamu alaikum thangaluppa ente pear Ridha fathima ane Tuesday enik exam ane atill full mark kittuvan thangaluppa duha cheyyanam
@FathimaFathima-jd1so19 күн бұрын
Tangaluppa ente paishachika maya ella vitha asugangalum mari ppokan prathiegam dua cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@BushraBasheer-g8k19 күн бұрын
മനസ്സിലേ ഉദ്ദേശം പൂർത്തിയാവാൻ dua ചെയ്യണം
@soudha591219 күн бұрын
എൻ്റെ മോൻക്ക് നല്ല ഒര് ജോലി കിട്ടാൻ ദു ഹൊച്ചെയുക തങ്ങൾ പാപ്പ