LIVE | അങ്കമാലിയിലേത് കൂട്ട ആത്മഹത്യ ? കാനിൽ പെട്രോൾ വാങ്ങുന്നതിന്റെ CCTV ദൃശ്യം പുറത്ത്

  Рет қаралды 149,958

News18 Kerala

News18 Kerala

24 күн бұрын

Angamaly Fire Accident : അങ്കമാലിയിൽ കിടപ്പുമുറിയ്ക്ക് തീപിടിച്ച് നാലുപേർ മരിച്ചത് ആത്മഹത്യയെന്ന് സൂചന. കിടപ്പുമുറിയിൽ പെട്രോൾ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം എട്ടാം തീയതിയാണ് ബിനീഷ് കുര്യൻ, ഭാര്യ അനുമോൾ, മക്കളായ ജൊവാന, ജെസ്വിൻ എന്നിവർ മരിച്ചത്.
#angamaly #fireaccident #ernakulam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 30
@marykuttyabraham4833
@marykuttyabraham4833 23 күн бұрын
ബാപ്പ strong ആയി നിന്ന് തിരിച്ചു ഒരു ചോദ്യം ചോദിച്ചാൽ തീരും ആ കുട്ടിയുടെ പ്രശ്നം 👌👌👌
@gayathrivs6539
@gayathrivs6539 22 күн бұрын
ദെയിവമേ അധ്മഹത്യ കൊലപാതകം തട്ടിപ്പ് ഇതിൽ നിന്നും എല്ലാ മനുഷ്യരെയും രക്ഷിക്കണേ എല്ലാവർക്കും സത്യസന്തതയും സ്നേഹവും നന്മയും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-wl6yc1mm5g
@user-wl6yc1mm5g 23 күн бұрын
Don't stop, keep draw, and also draw jesus' photos, mathave photos
@valsammageorge9482
@valsammageorge9482 22 күн бұрын
മതം മനുഷ്യ സൃഷ്ടി. കുട്ടി ഇഷ്ടമുള്ള ഏത് ചിത്രവും വരയ്ക്കണം. Cyber കുണ്ടന്മാർക്ക് വേറെ പണി യില്ലാ. വരക്കാനുള്ള കല എല്ലാവർക്കും കിട്ടില്ല. അത് ദൈവദാനം ആണ്.
@UmmerKunjumon
@UmmerKunjumon 22 күн бұрын
Very very good thank yours❤
@shobhanamathew9551
@shobhanamathew9551 22 күн бұрын
Pls jasnaye verude veedu aa paavum jeevich potte... Ee maryada raaman maril..paapi allathavar kalleriyatte🙏🙏🙏
@kripanectum2198
@kripanectum2198 22 күн бұрын
Yesterday night water supply stopped one hour, after starts full mud and waste particles coming from tap. One hour still this happened. Waste water they supply through drinking water connection. Trivandrum YMR area drinking water got like this. To whom we complain?
@DeeZee2024
@DeeZee2024 22 күн бұрын
ലോകത്തിലെ ഏറ്റവും വലിയ വംശ്യ ഹത്യക്ക് ചൂട്ടു പിടിച്ചവൻ, ലക്ഷ കണക്കിന് ഉക്രൈൻ ജനതകളെ കൊന്ന് ഓടുക്കുന്ന പുട്ട് നെ ആലിംഗനം ചെയ്തു എന്ന് ഞാൻ ശക്തമായി സമർത്തിക്കുന്നു 🥰
@novablogs8440
@novablogs8440 23 күн бұрын
ഏജൻസി യെ ശിക്ഷിക്കാനും, D3intetnational, ട്രാവൽ ഏജൻസി ങ്ങൾക്ക് പൈസ തട്ടിയിട്ടിട്ടിണ്ട്
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 22 күн бұрын
ഇതിനുപറയുന്ന ഭാഷയാണ്, കോഴിപോര് അങ്ക ക്കലി, ചേരിതിരിവ്, തൊഴുത്തിൽ കുത്ത്
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 22 күн бұрын
എന്നോടൊന്നും ചോദിക്കല്ലേ സർ, പ്ലീസ് തലപോന്ന പ്രശന, എന്നെയങ്ങു വിട്
@DeeZee2024
@DeeZee2024 22 күн бұрын
Delhi യിൽ സ്വർണം പൂശിയ താലത്തിൽ Dhokla വെട്ടി വിഴുങ്ങി dialogue കാച്ചുമ്പോൾ, നമ്മുടെ സമർപ്പിത സൈനികർ തിരുത്തൽ വാദികളുടെ വെടി കൊണ്ട് ചത്തു വീഴുന്നു 😢 ഹാ കഷ്ട്ടം 😔
@ayishamalu4186
@ayishamalu4186 22 күн бұрын
നീ ധൈര്യമായിട്ട് വരച്ചോളു
@mercybejoy5307
@mercybejoy5307 22 күн бұрын
3:46 tb bbye
@lathavenugopal8665
@lathavenugopal8665 22 күн бұрын
Hindudaivangalude photos,chandanathiri,karpporam thudangi ambala parisarangalil ulla shops vare adikavum muslingaludethalle.athellam aavaamenkil jasnak entha photo varach vittal.veruthe oaro vivadhangal undakkunnu
@rasheedavv4757
@rasheedavv4757 22 күн бұрын
Avide poyit hindil aanno samsarikunath ?😮
@DeeZee2024
@DeeZee2024 22 күн бұрын
4:30 ഇവിടെ ഒരു പുല്ലും കിട്ടില്ല എന്ന് അറിഞ്ഞു... തോൽവിയെ മറക്കാൻ റഷ്യ യിലെ Award ഒരു മറ ആക്കുന്ന ചായ കാരൻ 😂
@HajarabiHajarabi-zd7yv
@HajarabiHajarabi-zd7yv 22 күн бұрын
ഭഗവാൻ ശ്രീ കൃഷ്ണ അവളെ കാത്തുകൊള്ളും
@shyilasasidharan9448
@shyilasasidharan9448 22 күн бұрын
ജോർദാൻ കാണ്ടു പോകാം പറഞ്ഞ 1 ലെക്ഷ രൂപാ എന്നോട്ട് ശർമ്മിള ഞാൻ പിന്നെ എൻ്റെ ഫ്രെണ്ട് മിനി ബോബൻ 1 അരലെ ക്ഷം മേടിച്ചു തിരുവനന്തപുരം സ്വദേശി കിരൺ വേറെ പേര് Biju Jalas എന്നും പേരാണ ഇതുവരെ ഞങ്ങൾക്ക തുക തന്നിട്ടില്ല എന്നെ ലും വഴി മേടിച്ചു തരാൻ അപേക്ഷിക്കുന്നു ഞാൻ അടുക്കള പണി ചെയ്തും രോഗികളെ നോക്കി തിട്ടവും മൂത്രവും കോ ഉണ്ടാക്കിയ പൈസയാണ് മാദ്ധJ വ പ്രവർത്തകൾ സഹായിക്കുന്നെ എന്ന അപേക്ഷിക്കുന്നു.
@DeeZee2024
@DeeZee2024 22 күн бұрын
സ്വന്തം രാജ്യത്തിൽ ഒരു പുട്ടും ചെയ്യാത്തവൻ, പൂട്ടിനെ കെട്ടി പിടിച്ചു 😂
@thomasvarughese3863
@thomasvarughese3863 22 күн бұрын
Modi and Rajnath, totally failure to endure the safety of jawans.
@DeeZee2024
@DeeZee2024 22 күн бұрын
ഒന്നും അറിയില്ലെങ്കിൽ പോയി ചാക്ടാ 🤔 ഖദർ ഇട്ട് ഉലാത്തി നടക്കുമ്പോൾ ഓർക്കില്ല നീ 😢
@georgejohn7522
@georgejohn7522 23 күн бұрын
ഇനി വേറേ എന്തൊക്കെ തെളിവ് കിട്ടാനുണ്ട്? മുൻപ് എപ്പോഴോ വണ്ടിയിൽ പെട്രോൾ തീർന്നപ്പോൾ വാങ്ങിയത്... 😇😇😇 യഥാർഥ തെളിവുകൾ നശിപ്പിക്കാനും അന്വേഷണം വഴിതെറ്റിക്കാനും ഉള്ള ശ്രമം ആണോ? 😇
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 20 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 901 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН