No video

LIVE | കന്നഡ സംവരണ ബിൽ മരവിപ്പിച്ചു | Karnataka Reservation Bill | CM Siddaramaiah | N18L

  Рет қаралды 4,439

News18 Kerala

News18 Kerala

Күн бұрын

LIVE : കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് തസ്തികകളിൽ തദ്ദേശീയർക്ക് അമ്പതു ശതമാനം സംവരണം നൽകാനുള്ള കർണാടക സർക്കാർ നീക്കം വിവാദത്തിൽ. കരടു നിയമം പുറത്തുവന്നതോടെ നിരവധി പേരാണ് എതിർപുമായി രംഗത്തെത്തുന്നത്. തീരുമാനം നടപ്പായാൽ അത് വലിയ തോതിൽ മലയാളികളെ ബാധിക്കും. കർണാടക നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി.
The Karnataka cabinet approved a bill mandating 100 per cent reservation to Kannadigas, or local residents, for C and D grade posts in private industries. But, chief minister Siddaramaiah, who made the announcement in a social media post on X, later deleted it after severe criticism from industry giants.
#karnatakareservationbill #cmsiddaramaiah #karnatakagovernment #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 2
@mohansubusubu2116
@mohansubusubu2116 Ай бұрын
കേരളത്തിലെ മാധ്യമ ങ്ങളിൽ നിങ്ങളും മറുനാടനും പിന്നെ കുറച്ചു ഓൺ ലൈൻ മീഡിയ കളും മാത്രം ആണ് കർണാടക യിലെ സ്വദേശി വൽക്കരണം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു കേരളത്തിലെ മാധ്യമ ശിഖണ്ഡി കളെ തിരിച്ചറിയുന്നത് ഇങ്ങനെ ഉള്ള അവസരത്തിൽ
@lallamidhila5334
@lallamidhila5334 Ай бұрын
"വെറുപ്പിന്റെ കടതുറന്ന് കോൺഗ്രസ്."- 💗 BJP ഭരിക്കുമ്പോൾ കർണ്ണാടകയും മലയാളികളും തമ്മിലുണ്ടായിരുന്നത് സൗഹൃദവും സഹകരണവുമാണ്.✨💗 പപ്പുമോന്റ കയ്യിൽ കിട്ടിയതോടെ കർണ്ണാടകയിൽ വെറുപ്പിന്റെയും വിഭാഗീയതയുടെയും കടതുറന്നു കർണാടകയിൽ നിന്നും കലാപത്തിന്റെ വിഷംവമിക്കാൻതുടങ്ങി. കോൺഗ്രസ് ഭരിച്ചാൽ ഇതാണ് അവസ്ഥ.
News Time | ന്യൂസ് ടൈം | 06 September 2024
39:34
asianetnews
Рет қаралды 4,1 М.
Whoa
01:00
Justin Flom
Рет қаралды 54 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 34 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 40 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 15 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН