No video

LIVE | Karnataka's Big Move Backing Reservation For Locals In Private Sector | CM Siddaramaiah |N18L

  Рет қаралды 1,644

News18 Kerala

News18 Kerala

Күн бұрын

Karnataka Reservation Bill : കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് തസ്തികകളിൽ തദ്ദേശീയർക്ക് അമ്പതു ശതമാനം സംവരണം നൽകാനുള്ള കർണാടക സർക്കാർ നീക്കം വിവാദത്തിൽ. കരടു നിയമം പുറത്തുവന്നതോടെ നിരവധി പേരാണ് എതിർപുമായി രംഗത്തെത്തുന്നത്. തീരുമാനം നടപ്പായാൽ അത് വലിയ തോതിൽ മലയാളികളെ ബാധിക്കും. കർണാടക നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ് എംപി രംഗത്തെത്തി.
The Karnataka cabinet approved a bill mandating 100 per cent reservation to Kannadigas, or local residents, for C and D grade posts in private industries. But, chief minister Siddaramaiah, who made the announcement in a social media post on X, later deleted it after severe criticism from industry giants.
#karnatakareservationbill #cmsiddaramaiah #karnatakagovernment #news18kerala #malayalamnews #keralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 7
@RoshRv-sl8gv
@RoshRv-sl8gv Ай бұрын
അവർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... സ്വന്തം കാര്യം നോക്കിയിട്ട്.. മറ്റുള്ളവരെ പരിഗണിക്കാം.... കർണാടക സർക്കാരിന് അഭിനന്ദനങ്ങൾ.., 👌👌❤️
@mysticaljugnu
@mysticaljugnu Ай бұрын
ജോൺ ബ്രിട്ടാസ് കേരളക്കാരുടെ കാര്യം നോക്കിയാൽ പോരേ.. . കർണാടക സർക്കാരിന് ബിഗ് സല്യൂട്ട്...
@musthafaMMD
@musthafaMMD Ай бұрын
കമ്പനികൾ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക് പോകും .കേരളത്തിന് ഗുണമുണ്ടാകില്ല ..
@mysticaljugnu
@mysticaljugnu Ай бұрын
that's alright. good decision. Because Kannadites are working in our state. നമ്മുടെ സ്റ്റേറ്റ് അവരെ ഏത് വിധത്തിലാണ് ട്രീറ്റ് ചെയ്യുന്നത്..?കൊടുക്കുന്ന പൊസിഷൻസ് ഏതൊക്കെ....ആണ്. ഒന്നാന്തരം പ്രൊഫഷണൽസ് കേരളം നല്ലൊരു പദവിയും സലറിയും,remunaration other facilities ഒന്ന്നും നൽകാറില്ല.. അതേ പോലും,കേരളക്കാർ ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ ചെന്നു വൻകിട അമേരിക്കൻ കമ്പനികളിൽ വരെ നല്ല പദവികളിൽ ജോലികൊടുക്കുന്നു.. ആദ്യം മറ്റു സ്റ്റേറ്റ് കാർ മാരിക്കോട്.. അവരുടെ മക്കൾ ആദ്യം അതിൽ മലയാളികൾ ഉണ്ടല്ലോ കന്നട settled... അവർ ക്ക്ആദ്യം ജോലി കൊടുക്കട്ടെ... നമ്മൾ നമ്മുടെ സ്റ്റേറ്റ് ിൽ അങ്ങിനെ അല്ലല്ലോ.. അന്യ സ്റ്റേറ്റ് കരെ എങ്ങിനെ ആണു ട്രീറ്റ് ചെയ്യുന്നത്... 😅😅
@mysticaljugnu
@mysticaljugnu Ай бұрын
karnataka malayaalikal keralathil schoolil keralathil padichittum.. keralakkaar kotuthirikkunna postion eanthu?salary eanthu? engine aanu avarotu teeat cheyyunnathu... eanni mattu state kaar keralam atakkam onnu parayanm Joh Britas....😊 athe polum kerala kkare eathra nannaayittaanu karnataka treat cheyyunnathu.. !ariyaamo..
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 61 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
NEWS @ 5 PM  | 06-09-24 | Amrita News
Amrita News
Рет қаралды 261