സൗദ കായക്കൊടി കുറ്റ്യാടി റൂഹേ ബയാൻ കുടുംബമാണ് ഹലാലായ muradukal ഹാസിലാക്കാനും ഞങ്ങളിൽ നിന്നും മരണപ്പെട്ടു പോയവരുടെ ഖബർ ജീവിതം സന്തോഷത്തിലാക്കാനും ദുആ ചെയ്യണം പരിശുദ്ധ ഹജ്ജും ഉംറയും മർളിയായ സിയാറത്തും നിർവഹിക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് എന്നും റബ്ബിനോട് പ്രാർത്ഥിക്കുന്നു പണമായിട് കയ്യിലില്ല സ്വത്ത് ഉണ്ട് അത് നല്ല വിലക് vittukitan ദുആ ചെയ്യണം ഉസ്താദേ ഉസ്താദിന്റെ ന്യൂ year പ്രഭാഷണം ലൈവ് ആയി കണ്ടിരുന്നു അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
@MdlajShanu2 күн бұрын
അല്ലാഹുവേ ഉസ്താദിന് ഇതുപോലെ ഇനിയും ദീനി പ്രഭാഷണം നടത്താനും അതനുസരിച്ചു പ്രവർതിക്കുവാനും ഞങ്ങൾക്കും ഉസ്താദിന്നും ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്
@raheemramla44562 күн бұрын
Aameen
@SefiyaMohammedAliКүн бұрын
😢😢😂
@nafeesathmisri2516Күн бұрын
❤❤❤❤❤❤❤❤❤ B on
@jumailathu12362 күн бұрын
ഉസ്താദിൻറെ സുബഹി കഴിഞ്ഞുള്ള ,,,മജിലിസ് അത് കാറുകൾ എല്ലാം ഞാൻ കാണും ,,,ഞാൻ ലക്ഷക്കണക്കിന് സലാത്ത് ചൊല്ലി വച്ചിട്ടുണ്ട് ,,,പ്രത്യേകം ദുആ ചെയ്യണേ ,,,ഞാൻ രണ്ടു ഉംറ ഒരു ഹജ്ജും ചെയ്തിട്ടുണ്ട് ,,ഇനിയും ഇൻഷാ അള്ളാ ഒരു ഉ൦റക്,,കൂടി,, പോകണമെന്ന് ആഗ്രഹം ഉണ്ട് ,,,,ഉസ്താദിന്റെ അവിടെ ഭരണം വന്ന ആഗ്രഹം ഉണ്ട് ,,,ഇൻഷാ അള്ളാ ,,,എല്ലാം മറക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ,,,വീട്ടിൽ വല്ലാത്ത ,,,ഇടങ്ങേറാണ് ,,അത് മാറ്റി കിട്ടാനും ,,എൻറെ കൊച്ചു മോനെ ,,ഞാൻ ഹാഫിളു,, ആക്കാ൯ പഠിപ്പിക്കുന്നുണ്ട് ,,അത് പൂർത്തിയാക്കി കിട്ടാൻ വേണ്ടി ദുആ ചെയ്യണം
@bathoolvk28242 күн бұрын
Mashaallaha ഉസ്താദിനും കുടുംബത്തിനും അള്ളാഹുവേ ഹാഫിയ്യത്തുള്ള ദീർഗായുസ് നൽഗി അനുഗ്രഹിക്കണേ അള്ളാ ആമീൻ യാ അള്ളാ 😢🤲
@maamoos36262 күн бұрын
,🤲🤲🤲🤲
@suharan17732 күн бұрын
Alhamdulillah Aameen aameen ya rabbal aalameen
@fathimaabdullakutty36072 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ന് തി ർഗായിസ്സും ആഫിയത്തും ആരോഗ്യം വും നല്ലഗട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@RukkiyaJamal-b4e2 күн бұрын
Makkldajoleeylbarakatundawanduawaseytda
@ShamilaFirose2 күн бұрын
ഉസ്താദ്,ഒരുപാട് പലിശ കടങ്ങളുണ്ട് അതെല്ലാം വീടി മനസ്സമാധാനത്തോടെയുള്ള ജീവിതം നൽകാൻ പ്രതേകം ദുആ ചെയ്യണം 🤲🤲🤲
@jumailathu12362 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദേ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി അതിമനോഹരമായ ഉഗ്രൻ പ്രോഗ്രാമായിരുന്നു അതിഗംഭീരം അതിമനോഹരമായി അവതരിപ്പിച്ചു താങ്ക്യൂ സാർ താങ്ക്യൂ സോ മച്ച് ലക്ഷങ്ങൾ പങ്കെടുത്തു എങ്കിൽ സോ മച്ച് ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ ഇനിയും ഒരുപാട് സദസ്സുകളിൽ പ്രോഗ്രാം നടത്തുവാനുള്ള ആഫിയത്തും നൽകുമാറാകട്ടെ ഇൻഷാ അള്ളാ അതോടൊപ്പം തന്നെ ഈ എളിയ ഞങ്ങൾക്ക് കൂടി ഉസ്താദിൻറെ ദു ആ,,,,ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു , എന്ന് Jumailath,,,kollam""""$""💪👌👍✌💯💯💯💯💯💞
@Shameemav2 күн бұрын
യൂട്യൂബിൽ കൂടി ദീൻ പറഞ്ഞു ചിലരൊക്കെ മണ്ടന്മാരാകുന്നു എന്ന തോന്നലുകൾ പണ്ട് ഉണ്ടായിട്ടുണ്ട് ഉസ്താദിന്റെ പ്രഭാഷണം കേൾക്കുമ്പോൾ ഒരു ഈമാൻ വൈബ് ആണ് ഇനിയും ഉസ്താദിനു ഇത് പോലെ ഒരുപാടൊത്തിരി പ്രഭാഷണം നടത്താൻ ആരോഗ്യം നൽകട്ടെ നല്ല സൽപ്രവർത്തി ചെയ്യാൻ എനിക്ക് ആരോഗ്യം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ❤❤❤❤❤❤❤
@ramla.k20792 күн бұрын
അസ്സലാമു അലൈക്കും ഉസ്താദിനു ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകണേ. ഈമ്മാൻ കിട്ടി നമുക്ക് മരണം ലഭിക്കാൻ ദുആ അരക്കണേ ഉസ്താദേ
@RubiyaRubiya-h5o2 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲അൽഹംദുലില്ലാഹ് ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲
അള്ളാഹു അക്ബർ റൂഹെ ഭയാൻ എന്നും നില നിൽക്കട്ടെ ഉസ്താദിന്അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ
@ThahiraPNКүн бұрын
ഞങ്ങടെ സ്വന്തം കുമ്മനം ഉസ്താദ് ❤ ആഭ്യത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲
@NasiyaNasiya-x4v20 сағат бұрын
അൽഹംദുലില്ലാഹ് മക്കൾ സലിഹീങ്ങൾ അവനും പഠിത്തത്തിൽ ഉന്നതവിജയം ദുആ ചെയ്യണേ ഉസ്താദ്
@asiyabeevi37732 күн бұрын
नामे मुहम्मद ❤❤❤🕊️😢 صلى الله عليه وآله وصحبه وسلم ♥️🕊️😢 يا رسول الله خذ بأيدينا قلت حيلتنا ادركنا ❤🕊️😢😭😭😭 അൽഹംദു ലില്ലാഹ് ♥️.. പങ്കെടുക്കാൻ സാധിച്ചു അൽഹംദു ലില്ലാഹ് ♥️... വോളണ്ടിയർ ആയി ദീനിന് സേവനം ചെയ്യാനും റബ്ബ് അനുഗ്രഹിച്ചു... അൽഹംദു ലില്ലാഹ് ❤...നീ സ്വീകരിക്കണേ റബ്ബേ 😭
@jumailathu12362 күн бұрын
Yes,,,,,correct answer ,,,,,thank you so much ,,,,the very very congratulations ,,,,Usthad""""very very perfect ,,,,Prasagam 💪👌✌💯💯💯💯💯
@najeebasalahudeen6349Күн бұрын
ഉസതാദ് എല്ലാ ശർൽനിനം പൃയാസ എല്ലാ വിഷമങളുമറാൻഉസത്
@asniyashraf20272 күн бұрын
അസ്സലാമു അലൈക്കും ദുഹചയണംഉസ്തേദ ആയിഷ അമമത് എന്റെ ഉപ്പ ഉമമ ഖബറിലെ ഉസ്താദ് ദുഹവസിയട് ആമീൻ യറബൽഅലമീൻ
@MdlajShanu2 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ മുസ്‌ലിം ഉമ്മതിനെ കാക്കണേ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@MA_CRAFT_123Күн бұрын
4242³😊😊😊
@rukiyank1879Күн бұрын
ദീനിയായ അറിവ് പകർന്നു നൽകി നേരായ മാർഗത്തിൽ ജീവിതം നയിക്കാൻ പഠിപ്പിക്കുന്ന ഉസ്താദ് ന് അള്ളാഹു ആരോഗ്യ വും നൽകി സംരക്ഷിക്കണേ അള്ളാഹു ആമീൻ ആ കുടുംബത്തിനും നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏
@fathimathswalihanz4752 күн бұрын
മകൾക് സ്വലിഹായ ഇണയെ കിട്ടാൻ ദുആ ചെയ്യണം
@Salim786-r5y2 күн бұрын
മാഷാഅല്ലാഹ്
@SheebarahmanSheeba-td4mk2 күн бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@SainabaKunju-zi6xy2 күн бұрын
ഉസ്താതെ ഉസ്താദിന്റെ എല്ലാ ക്ലാസുകള, കേൾക്കാറുണ്ട് കുറെയേറെ കാണാതെ പരിച്ചു ദുആ യിൽ ഉൾപെടുത്തനെ കോഴിക്കോട് കുറ്റ്യടിയിൽ നിന്ന് കതിജ മൊയ്തു
@swiss12382 күн бұрын
Sainaba അൽഹംദുലില്ലാഹ് 😔
@AsalmAslu-rj7jf2 күн бұрын
എൻ്റെ മകന് ഹൈറായ വിസ കിട്ടാൻ ദുആ ചെയ്യണെ
@jumailathu12362 күн бұрын
Alhamdulillah Alhamdulillah Alhamdulillah ,,,,,wow very very perfect , Happy New Year ,,,program ,, facts at the Ustad ,,,,very very congratulations ,,thank you so much ,,,the very very perfect Prasanga , ,,thank you started thank you so much
@suharan17732 күн бұрын
Aameen Aameen ya rabbal aalameen
@JasmiJas-se5yh2 күн бұрын
ഞങ്ങൾ mashallah ഈ വ ർ ഷ 2024 വിടാആ പറഞ്ഞു പോയിയത് കുമ്മന ഉസ്താ ദി ന്റെ മജ്ലിസിൽ ഉൾപെ ടാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഞങ്ങ ൾ കൊല്ലത്ത് നിന്ന് 14പേര് വ ന്നു 🤲അൽഹംദുലില്ലാഹ് 🤲🚐🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕🧕💫🤲
@ayishasalim29252 күн бұрын
Alhamdulillah alhamdulillah Alhamdulillah
@SainabaKunju-zi6xy2 күн бұрын
ആമീൻ യാ റമ്പൽ ആലമീൻ
@ShamlaHaneefa2 күн бұрын
റൂഹേ ഭയാൻ കുടുംബമാണ് മോളുടെ കല്യാണമാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻
അല്ലാഹ് 25 കാലം എന്തൊക്കെ യാണ് വരാനിരിക്കുന്നത് കാക്കണേ അല്ലാഹ്
@jumailathu12362 күн бұрын
wow the very very perfect Happy New Year stage program but at the super hit prasangam """' super hit star Ustad ,,,,,thank you so much ,""$"""the very very congratulations ""@💪👌👍💯💯💯💯💯💯💯🌙🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟⭐🍀🌲🌻🌻🌻
@haseenahaseenachinju76802 күн бұрын
MuradIASILAKANAM🕋🫴🤲🤲🇦🇪
@ramlavahab4837Күн бұрын
ഏതു വലിയ മത പ്രഭാഷണം ആണെങ്കിലും യഥാർത്ഥ വിശ്വാസി അല്ലങ്കിൽ പിന്നെന്ത് നീട്ടി പാടിയട്ടു എന്തു കാര്യം അല്ലാഹുവിനോട് പറയേണ്ടത് മുഴുവനും നബിയോട് ആണ് പറയുന്നത് എന്തു കഷ്ട്ടം.
@rafikaniyapuram-pb1pr2 күн бұрын
Allah😢
@MuhammedSharief-p6wКүн бұрын
ന്യൂ ഇയർ ആഘോഷിക്കരുദ് എന്ന് പറഞ്ഞിട്ട് ന്യു ഇയർ പ്രഭാഷണം എന്ന് എന്ദിനാണ് എഴുദുന്നദ് ബഹുമാനപ്പെട്ട, ,,,,,ഉസ്താസിന്റെ. പ്രഭാഷണം എന്ന് എഴുദിയാൽ പോരേ?