മാതാവേ,ഞങ്ങൾക്ക് നൽകിയ എല്ല സൗഭാഗ്യങ്ങൾക്കും ന ന്ദി അർപ്പിക്കുന്നു മാതാവേകടബാധ്യതകൾ മൂലം വേദനിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ അനുഗ്രഹിക്കേണമേ, മാതാ വേ ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ.