കർത്താവെ എന്റെ എല്ലാ വിധത്തിലുള്ള സങ്കടങ്ങളും, ബുദ്ധിമുട്ടുകളും, എന്റെ തീരകടങ്ങളും, ഞാൻ അങ്ങയെ ഏൽപ്പിക്കുന്നു. ഏറ്റെടുക്കണമേ ❤❤❤❤❤❤❤❤❤❤❤❤😭😭😭😭😭❤️😭😭😭😭😭
@indiraindira.m.t2989Ай бұрын
ലോകജനതയ്ക്ക് സംരക്ഷകനായ ദൈവപുത്രാ, സർവശക്തനായ യേശു കർത്താവെ അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു, അങ്ങയുടെ അത്ഭുതം എനിക്കും കാണാൻ ഭാഗ്യം ഉണ്ടാകണേ, നന്ദി യേശുവേ 🙏🙏🙏⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐