ചേട്ടാ ഈ വളങ്ങൾ use ചെയ്ത് drummil നടുന്നത് കൂടി കാണിച്ചു തരുമോ ..
@rkorganiccentre77862 жыл бұрын
Ok
@anandkumarcv22392 жыл бұрын
Evideya sthalam
@rkorganiccentre77862 жыл бұрын
Kottayam Dis Thalayolaparambu Irumpayam
@anandkumarcv22392 жыл бұрын
Sales undo chedikal
@habeebabi68299 ай бұрын
കൊടംപുളി പ്ലാന്റ് കൊടുക്കാനുണ്ടോ
@ammadpk3002 жыл бұрын
കോട്ടയത്ത് ഒരാൾ കോഴിക്കോട് ജില്ല വടകരയിൽ നിന്ന് 4 ഓ5 ഓ തൈ വാങ്ങി ബസ്സിൽ വരാൻ ബുദ്ധിമുട്ടാണ്. സാധനം വാങ്ങാൻ അഗ്രഹമുണ്ട്. അതിന്നൊരു പരിഹാരവും താങ്കൾ ചെയ്യണം.
@rkorganiccentre77862 жыл бұрын
വളങ്ങൾ courier അയയ്ക്കുന്നുണ്ട്.
@filoosgarden34732 жыл бұрын
Sir പപ്പായ ഇലകൾ മഞ്ഞ ഡോട്സ് വന്നു മുരടിക്കുന്നു ഇതിന് എന്താ ചെയ്യേണ്ടത്
@ponmalavisionponmala6342 жыл бұрын
Adinn neela paint kodthal madhi
@pramodav20172 жыл бұрын
സാറേ ഇതിൽ പറയുന്ന ഈ വളങ്ങൾ ഉണ്ടല്ലോ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് കൊടുക്കേണ്ട വളങ്ങൾ എത്ര രൂപയാണ് അഡ്രസ്സ് തന്നാൽ നിങ്ങൾ പോസ്റ്റിൽ ആയിട്ട് അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ അയച്ചു തരാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോ
@radhal94692 жыл бұрын
ഇതു എവിടെയാണ്
@Livestoriesofficial2 жыл бұрын
വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക
@geethakr43022 жыл бұрын
ഇതെവിടെയാ സ്ഥലം?
@dhaneesha282 жыл бұрын
Erumbayam Thalayolparambu kottayam ... Velloor news paper print aa area aan