അടിമത്തം ഹറാമാണെന്ന് പറയാൻ കഴിയാത്ത ഉസ്താദുമാരുടെ ദയനീയാവസ്ഥ കണ്ടിട്ട് സഹതാപം തോന്നുന്നു....
@abdullakoya783615 күн бұрын
Paranjal poloyum ! All Goodness Are HARAM In Islam!
@sunilbabu261615 күн бұрын
ഇത് നല്ലൊരു ലക്ഷണമാണ്. ഈ മതത്തിന്റെ വീര്യം കുറഞ്ഞു വരുന്നു
@Itsmeanu-m4r15 күн бұрын
Teetta matha oke agane avum
@ABDULAHAD-im6sq15 күн бұрын
ഇസ്ലാമിൻ്റെ പുക കണ്ടിട്ടേ അടിമത്വ വിഷയം അവസാനിപ്പിക്കേണ്ടതൊള്ളൂ😊😊 എന്നാണ് എൻ്റെ ഒരു ഇതു🙏
@Aman007-h1l15 күн бұрын
🥴🥴🥴🤭🤭🤭 pokayum theernnittu
@വേദവ്യാസൻ12314 күн бұрын
ഇസ്ലാം ഉപേക്ഷിച്ചാലും പുറത്തു കാണിക്കാതെ വിശ്വാസികളിൽ ഇതിലെ നാറാത്തരങ്ങൾ എത്തിക്കുക ആണ് വേണ്ടത്.. സംശയം രൂപേണ ഗ്രൂപ്പ് കളിൽ ഡിസ്‌കസ് ചെയ്യുക
@radhakrishnantp387615 күн бұрын
ആരാണ് സൃഷ്ടാവ് ?? യുക്തിവാദിക്ക് ഉത്തരമില്ല. ഞങ്ങൾക്ക് ഉത്തരമുണ്ട് : അള്ളാഹു ! ഭൂമി പരന്നതോ ഉരുണ്ടതോ ?? പരന്നത് !! ..... കിതാബിൽ ഉണ്ട് !! അല്ലെന്ന് തെളിയിക്കാൻ ' ഞങ്ങൾ ' വെല്ലു വിളിക്കുന്നു !!! ഞങ്ങൾക്ക് എല്ലാറ്റിനും ഉത്തരമുണ്ട്. യുക്തിവാദികൾക്ക് ഉത്തരമില്ല. അതുകൊണ്ട് ഞങ്ങൾ ജയിച്ചതായി ഞങ്ങൾ തന്നെ പ്രഖ്യാപിക്കുന്നു !!!
@copycat177115 күн бұрын
😂😂😂😂😂😂😂😂
@copycat177115 күн бұрын
ചന്ദ്രനെ പിളർത്തിയതിനു തെളിവുണ്ട്... സംശയമുണ്ടെങ്കിൽ പോയി നോക്കിക്കൊള്ളൂ 🤣🤣🤣🤣
@Akhil_Red_Vampire15 күн бұрын
@@copycat1771എവിടെയാണ് ആ തെളിവുള്ളത് സഹോദരാ 🤣
@anuprecia52115 күн бұрын
Pod! ?64!
@anuprecia52115 күн бұрын
Thallu
@copycat177115 күн бұрын
ഉണ്ണാക്കാൻ മാർ ക്.. മതിയായി. ഞാൻ വിചാരിച്ചു ഉണ്ണാകന്മ്മാർക് കുറച്ചെങ്കിലും വിവരമുണ്ടെന്ന് 🤣🤣. അവരെല്ലാം വെറും വട്ടപ്പൂജ്യം ആണെന്ന് ഇപ്പോൾ മനസിലായി 🤣🤣🤣🤣
@safeerabdulsalam588115 күн бұрын
കമന്റ് ബോക്സിൽ വന്നു മെഴുകുന്നവരെ കാണുമ്പോൾ സങ്കടം തോന്നുന്നു. ഇനിയെങ്കിലും ഈ വിഴുപ്പ് താങ്ങി നടക്കാതെ സമാധാനത്തോടെ നരക ഭയം ഇല്ലാതെ ജീവിക്കു.
@sijub346215 күн бұрын
എന്റെ ലിയാക്കത്ത് ഇക്ക നിങ്ങള് ഒരു നല്ല മനുഷ്യൻ ആണ്... താങ്കളുടെ അറിവും നന്മയും ഞാൻ അനുകരിക്കുന്നു. ഞാൻ ഒരു ഗവർമെന്റ് ഉദ്യോഗസ്ഥൻ ആണ്. എന്നെ ഒന്ന് വിളിക്കാമോ.. അല്ലെങ്കിൽ ഞാൻ വിളിച്ചാൽ ഫോൺ എടുത്താലും മതി....❤
@copycat177115 күн бұрын
എല്ലാവർക്കും ഒരു താല്പര്യമുണ്ട് നേരിട്ട് സംസാരിക്കാൻ 💪💪ഞാൻ മദ്രാസിലാണ്.. എന്നാലും നേരിൽ വരാം ഒന്ന് കാണാൻ 🙏🙏
@estherthomas183715 күн бұрын
അറിവും, നന്മയും ഉള്ളതു കൊണ്ടല്ലേ അദ്ദേഹം ആ കിരാത മതം ഉപേക്ഷിച്ചത്!
@mmmmmmm222915 күн бұрын
@@estherthomas1837എല്ലാ മതവും കിരാതം തന്നെ ആണ്
@santerminator737913 күн бұрын
നേരിൽ കാണണമെങ്കിൽ, ആൾ പബ്ലിക് സംവാദം നടത്തുമ്പോൾ പോയി കാണുക. അല്ലാതെ കാണാൻ ശ്രമിക്കേണ്ട, കാരണം ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.. ചെക്കന്നൂർ മൗലവി യെ കൊണ്ടുപോയി കൊന്നത്, സ്നേഹിതർ എന്ന് നടിച്ചവർ ആണ്...
@copycat177112 күн бұрын
@santerminator7379 yes 🙏
@vinodvasudev900415 күн бұрын
പ്രബുധ കേരളത്തിൽ നിന്നാകണം ഇസ്ലാമിന്റെ ആദ്യ തിരുത്തൽ..👍👍
@Waraqah-Ibn-Nawfal648515 күн бұрын
ഹിന്ദിയിൽ കൂടുതൽ ആക്റ്റീവിസം നടക്കുന്നു. ഇംഗ്ലീഷിൽ ഇന്റർനാഷണൽ ലെവലിലും
@vijayanpr487115 күн бұрын
അതിനെന്താ കൊയപ്പം, അതിനെന്താ പ്രശ്നം 😄
@Muchiasgracias15 күн бұрын
Uff kaamam🥵🥵❤️🔥❤️🔥🔥🔥💥💥💣💣🏃♂️🏃♂️🏃♂️
@Tingtong-f1t15 күн бұрын
ആകെ ഒരു മൂടൽ. എല്ലാവർക്കു തൊണ്ട യടപ്പും ജലദോഷവുമാണ്
@RaviVelpar15 күн бұрын
മിണ്ടാതിരുന്നാൽ മുരടിച്ചു ചാവും വിശ്വാസികളെ... ഉത്തരം ഉണ്ടെങ്കിൽ പറയൂ അല്ലെങ്കിൽ സ്വന്തം ജീവനും പാവം നിങ്ങൾ മത അടിമകളാക്കി മറ്റുള്ളവരുടെ ജീവിതവും ശരിക്കും നരകത്തിൽ പോവും അല്ലെങ്കിൽ വ്യർത്ഥമാവും അതുകൊണ്ട് സ്വയം ചിന്തിക്കുക അല്ലെങ്കിൽ യഥാർഥ്യത്തിന് ജബ്ബാർ മാഷേ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശിഷ്യരുടെ അതുമല്ലെങ്കിൽ നല്ല മനുഷ്യരുടെ വാക്കുകൾക്ക് കാതോർക്കുക 🙏🏻🙏🏻🙏🏻
നേരിട്ട് ഒരു സംവാദത്തിന് വരാൻ മുഹമ്മദ് ഈസയ്ക്ക് ഒരു ഭയം, അതോടെ തൻ്റെ കരിയർ തീർന്നെങ്കിലോ😂
@abdullakoya783615 күн бұрын
Sixth Century MYTHUM Kondu Samvadham Nadakunna Widdikal 💯💯 thanks 🙏 Many many Thanks Liyakath 🎉❤
@Jonhonai15 күн бұрын
ഷെമീറിന് കാര്യം മനസ്സിലായി പക്ഷെ അതുതുറന്നു പറയാത്തത്... മറ്റുള്ളവർ അങ്ങേരെ ജീവിക്കൻ വിടില്ല😂😂😂
@UnniKrishnan-dr4nj15 күн бұрын
സംവാദം നന്നായിട്ടുണ്ട്
@Sameeksh-qg6jv15 күн бұрын
എന്റെ ലിയാ... ഒരു മയം വേണം😅😅😅😅😅😅
@shajikumaran176615 күн бұрын
അയൂബ് മൗലവിയുമായുള്ള ചർച്ച കഴിഞ്ഞതിനു ശേഷം തലങ്ങും വിലങ്ങും അവലോകനമായിരുന്നു. ഇതിപ്പോ.. ആകെ ശോകമാണ്.
@093jerrinjerrald15 күн бұрын
U rock bro
@jaisonjoseph404315 күн бұрын
ഉംബിയ അസ്സോസ്സിയേഷൻ (UA)
@ceepee-l1i15 күн бұрын
ഹറാമല്ലാത്ത ഒരു കളിയുണ്ട്.😅😅😅
@devaprakashprakash783215 күн бұрын
കൊതം വഴിയുള്ള എല്ലാ ഇടപാടും ഹലാൽ ആണ് 😂😂😂
@ashraf250815 күн бұрын
അവഗണന അത് നല്ലൊരടമാണ്
@aniltom863515 күн бұрын
Best wishes 😊
@AshrafAshraf-z4s15 күн бұрын
ഇസ്ലാം അടിമത്വം നിരോധിക്കാതിരുന്നത് ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നത് കൊണ്ടാണെന്ന ഷമീറിന്റെ വാദം എത്ര മ്ലേച്ചമാണ്
@basheersujeevanam631915 күн бұрын
അത് ശരിയാണ്. അമേരിക്കയിൽ അടിമത്വം നിരോധിച്ചപ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകി.
@kshathriyan15 күн бұрын
@@basheersujeevanam6319നബിക്ക് നഷ്ടപരിഹാരം കൊടുക്കാമല്ലോ... ഇഷ്ടം പോലെ സ്വത്തില്ലേ...
@pramodsoumipramodsoumi65415 күн бұрын
Oru chelavum ella Oru adimene mojipicha Sorgathil 2 hoori vachu kittum nu oru ayatherakkiya mathiyallo
@josegeorge875815 күн бұрын
ചൈൽഡ് ലേബർ 😂😂😂
@mmmmmmm222915 күн бұрын
@@basheersujeevanam6319അമേരിക്കൻ ഭരണാധികാരിയും അടിമകളുടെ മുതലാളികളും വെറും മനുഷൃർ അല്ലെ അതുപോലെ ആണോ അളളാന്റെ പ്രവാചകൻ 😂അദ്ദേഹം അളളാനോട് പറഞ്ഞിരുന്നെങ്കിൽ അള്ളാ ആയത്തിറക്കി കൊടുക്കില്ലായാരുന്നോ 😂
@binubobian15 күн бұрын
മുഹമ്മത് ഈസ എന്റെ നാട്ടുകാരൻ ആയിരുന്നോ അറിഞ്ഞില്ല വെറുതെ അല്ലാ ബംഗാളികൾ അവിടെ കൂടിയത്
@Littleboycommunity15 күн бұрын
Liya ❤
@saraswathin733315 күн бұрын
ലിയ സാർ🔥🔥🔥👍👍👍👌👌👌❤️❤️❤️
@prasanthcm198715 күн бұрын
❤❤❤❤❤❤
@ManojKumarKR-j9i15 күн бұрын
ഷമീർ ഒന്നാം തരം പൊട്ടൻ 😂 മദ്രസ പൊട്ടൻ ഇതിലും ഭേദമാണ് 😂😂😂
@Waraqah-Ibn-Nawfal648515 күн бұрын
ഷുക്കൂർ വരിക്കോടന്റെ "വരി" ഉടഞ്ഞുപോയി. മമ്മുവിന്റെ കാലത്ത് വരി ഉടക്കപ്പെട്ട അടിമകൾ ഉണ്ടായിരുന്നു.
@Democrazee14 күн бұрын
39:05 that was one point I wondered too ….now it’s clear 🤔
@Ameermuhammed1215 күн бұрын
👍👍👍👍
@jibujohn786d15 күн бұрын
കുറാനിലെ നല്ല വശങ്ങൾ പകർത്തിയെഴുതിയാണ് ജനീവ കൺവന്ഷൻ എന്ന് ശമീറ് തെളിയിച്ചില്ലെ
@AshikEP-f1q15 күн бұрын
അനിൽ മുഹമ്മദിനെ ബന്ധപ്പെട്ടിരുന്നു.. മൂപ്പർ ഇങ്ങനെ ഒരു സംവാദം നടന്നത് അറിഞ്ഞിട്ടില്ല.. ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്
@nidheeshpookkot145415 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Faazthetruthseeker14 күн бұрын
ഈ വിഷയത്തിൽ തൊട്ടാൽ ഊരിപ്പോരാൻ കഴിയാത്ത വിധം കുടുങ്ങും എന്ന് എല്ലാ ഇസ്ലാമിസ്റ്റുകൾക്കും മനസ്സിലായിട്ടുണ്ട്.
@nidheeshpookkot145415 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mohammedrafeequet270515 күн бұрын
ഒരു 10 വർഷം കൂടി കഴിഞ്ഞാൽ ഇതുണ്ടാകുമോ എന്തോ
@jjakajj712515 күн бұрын
40 years koode undavum
@JK-melodies15 күн бұрын
@@jjakajj7125അത്രയും ഇനിയും സഹിക്കണോ 🙆🏽♀️
@Ramlath-g8c15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤✌️
@ShahulHameed-dz3of15 күн бұрын
✋🏽
@cheethangVlog11 күн бұрын
❤️❤️❤️
@satheeshkumar504315 күн бұрын
👏🏻👏🏻👏🏻👏🏻
@gtmgamer309415 күн бұрын
🎉❤
@najim97013 күн бұрын
❤
@Sheedalan15 күн бұрын
🙏
@MidhunMohan7715 күн бұрын
liya bhaiyude wish pole offline debate nadannu.. it didnt went as expected i think.. anyway ini liya basilumayi online debate koodi nadathanam.. that will be great
@philipjoseph480415 күн бұрын
👍
@വേദവ്യാസൻ12314 күн бұрын
ലിയകത് ഇപ്പോൾ പറഞ്ഞ എല്ലാം ഹലാൽ ആണെന്നും തെളിയിക്കാൻ പറ്റും.. സ്വയം ഭോഗവും..സ്ത്രീകളെ നോക്കാം അത് നബി സുന്നത്ത് ആണ്.. നബി പുറത്തു പോയപ്പോൾ ഒരു സ്ത്രീയെ എവിടെയോ നോക്കി കാമം കേറി വീട്ടിലേക്കു ഓടി സൈനബിനെ റൂമിൽ കൊണ്ട് പോയി..
@JBCreativemind15 күн бұрын
ഇങ്ങനെ പോയാൽ 2047 ആവുമ്പോഴേക്കും ഒരു വഴികാകും.
@manualp.d.780415 күн бұрын
ഷുക്കൂർ വാരിക്കോടന്റെ അവലോകനത്തിൽ കാതലായി ഒന്നും ഇല്ലാത്തത് കൊണ്ടാണോ റിയാക്ട് ചെയ്യാത്തത്...
@21sancg14 күн бұрын
👍👍👌👌
@abinjose673915 күн бұрын
ഇസ്ലാമിലെ ജൈക്ക് സി തോമസ് ആണോ ഷമീർ
@NOZAS-lb2db15 күн бұрын
AND CHINTHA JEROME
@Magnifier182 күн бұрын
ആ കിതാബ് വെറും waste എന്ന് ലോകത്തിനു മുൻപിൽ തുറന്നു കാണിച്ചു തന്ന ലിയാഖത്തിന് അഭിനന്ദങ്ങൾ.
@yukthasdhanesh709714 күн бұрын
Defensive stand
@vinodvasudev900415 күн бұрын
ബുർക്ക ഇട്ട മോഡറേറ്റർ ആരായിരുന്നു..😢😢
@faslurahman66915 күн бұрын
അത് ഒക്കെ പോട്ടെ ഇങ്ങള് എങ്ങനെ ഈ സൗദര്യം എങ്ങനെ മൈന്റൈൻ ചെയ്യുന്നു ❤
@sharathkumar.k162815 күн бұрын
Yes
@nithin11235814 күн бұрын
Correct
@bujivakkom779315 күн бұрын
,👍
@jokm695515 күн бұрын
Muhammed Issa is so coward, he hides all the comments that he is uncomfortable with. Great work Liyakkathali!!!
@-humsafar15 күн бұрын
Njammante aalkkar busy aavm 2025 aayath alle ullu
@Aman007-h1l15 күн бұрын
Camera maatiyuo?
@chethannedumpally15 күн бұрын
പ്രതികാരം അർഥം വെക്കുക = വിപരീത അർഥം വെക്കുക. Just വള്ളുവനാടൻ things 😊
@vinodtv202515 күн бұрын
Shameer njangalilpettavaralla....😂😂😂
@FreekyZeak15 күн бұрын
സംവാദം വളരെ ബോറിങ് ആയിരുന്നു.. കാര്യമായ impact ഉണ്ടാക്കാനോ , ചർച്ച അക്കാനോ പറ്റിയില്ല എന്നതാണ് സത്യം.. അതുകൊണ്ടാണ് ആരും റിയാക്റ്റ് ചെയ്യാത്തത്, വിജയമോ പരാജയമോ ഉണ്ടായി എന്ന് തോന്നിയാൽ എന്തായാലും പ്രതികരിക്കുമല്ലോ..
@Waraqah-Ibn-Nawfal648515 күн бұрын
പരാജയം ആണങ്കിൽ തലയിൽ മുണ്ടിട്ടു നടക്കും. ജയിച്ചു എന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു എങ്കിൽ പുരമുകളിൽ കയറി ചെണ്ട കൊട്ടിയെനും
@shajikumaran176615 күн бұрын
ഇസ്‌ലാമിസ്റ്റുകൾ ബോധപൂർവം അവഗണിക്കുന്നതാണ്, പ്രതികരിച്ചാൽ കൂടുതൽ കുഴപ്പത്തിലേക്ക് ഇസ്ലാം പോകും എന്ന് അവർക്കുറപ്പണ്ട്. ആധുനിക കാലത്ത് അടിമത്വം നിരോധിച്ചതാണ് ഇസ്ലാം നിരോധിച്ചിട്ടില്ല.. ചർച്ചക്ക് തന്നെ പ്രസക്തിയില്ല, ഇസ്‌ലാമിസ്റ്റുകൾക്ക് മറുപടി പറയാൻ ഒന്നും ഇല്ല.
@thefollower_14 күн бұрын
ആരെങ്കിലും ഈ പാവത്തിൻ്റെ സംവാദം ഒന്നു അവലോകനം ചെയ്ത് കൊടുക്കൂ...😂😂
@sharathkumar.k162815 күн бұрын
Liyakkath bhai bhallatha glamour ayallo
@muhammedyasir699315 күн бұрын
ഇനി നമുക്ക് ജൗഹറിക്കാനെ കിട്ടുമോ സംവാദത്തിന്?!
@Abdulvahabnp-m7w14 күн бұрын
ഹു റികളുടെയും. ബാലന്മാരുടെയും. നരകം. ഒരു വിഡിയോ ചെയ്യാമോ. ലിയാ.
@SajithaLatheef-nk2vm15 күн бұрын
കറുത്ത ഷിമ്മി കവറിൽ ഇറച്ചി വാങ്ങുന്നതിന്റെ വിധി എന്താണ് അറിയുന്നവർ പറയു
@shifkathmankada80915 күн бұрын
ആയിശെരി സമീർ
@Indiannnn36915 күн бұрын
സംവാദങ്ങൾ വേഗം നടക്കട്ടെ.. ഒന്ന് രണ്ടു വർഷങ്ങൾ കഴിഞ്ഞാൽ ഇസ്ലാം 000
@abdullakoya783615 күн бұрын
Exactly Correct 💯 Thanks 🙏
@tubescan247114 күн бұрын
അതൊരു ബാലലാണ്....😂😂
@venunarayanan154115 күн бұрын
Shameer vaavam pettupoyatha....pulliye veruthe vittathu nannayi....potte ivar evidam varem pokum ennu ariyallo..😂😂
@copycat177115 күн бұрын
നാളെ ബോട്ടി ബിരിയാണി 🤣🤣🤣🤣🤣
@mathewpm719515 күн бұрын
ലിയക്കാത്തലി ഞാൻ മണ്ണാർക്കാട്ട് കാരനായത്തിൽ അഭിമാനിക്കുന്നു. ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ പൊളിച്ചടുക്കുന്നത് ചിന്തനീയമാണ് Fr. ക്രിസ്പിൻ അച്ഛൻ കത്തോലിക്കാ സഭയിലെ ലിയകതളിയാണ്. റോമൻ കഥലിക്സ് ബൈബിളിൽനിന്നും 1730 വർഷം പിറകോട്ടു പോയി. Ad 280 ൽ കോൺസ്റ്റൻ ടൈൻ ചക്ര വർത്തി യാണ് ക്രിസ്തുമതാതെ നശിപ്പിച്ചത്. സഭയുടെ ചരിത്രം വെച്ച് ക്രിസ്പിണച്ചൻ ലി യാകാതിന്റെ work ചെയുന്നു.
@kunhalipm889315 күн бұрын
അതൊക്ക പോട്ടെ പിന്നെ ഏതാ ലിപ് സ്റ്റിക്ക് യൂസ് ചെയ്തത്
@binoyjacob858515 күн бұрын
Mammadum allahuvum oral thanneyanu. Ethu muslims nu manasilakkithudangi. 😂😂😂
@jumbojet1015 күн бұрын
നിങ്ങളെ സംവാദം തന്നെ ആരും കാര്യമായി മൈൻഡ് ചെയ്തിട്ടില്ല എന്ന സങ്കടം ഉണ്ടല്ലേ.. ഒരു സാധാരണക്കാരന്റെ കയ്യിൽ നിന്ന് തന്നെ നല്ലോണം കിട്ടിയത് നല്ലോണം കൊണ്ടല്ലേ.. നിങ്ങളെ സംവാദം ഒക്കെ അവലോകനം ചെയ്യാൻ പിള്ളേർ തന്നെ ധാരാളം ആണ്. സംസാരം ചാനലില്‍ കണ്ടു ബോധിച്ചോളൂ😆
@joselidhias14 күн бұрын
ഓഹോ... അങ്ങിനെയാണോ കോയാ?
@harikk149014 күн бұрын
അറബി വേണോ മതം വേണോ മനുഷ്യന് ഇതൊക്കെ ആയിരുന്നെങ്കിൽ അവലോകനം ചെയ്യാമായിരുന്നു ഈ അടിമത്തത്തെയും അടിമഭോഗത്തെയും പൊതുവിടങ്ങളിൽ കൊണ്ടുവന്ന് മെഴുകിയ സംവാദത്തിനെ എങ്ങനെ അവലോകനം ചെയ്യും
@esmav.429613 күн бұрын
Ha ha ha .... Adimatham paranjal Islam poliyum. Lokam muzhuvan muslingal aake naari nanam kettu nilkunnu.
@@devaprakashprakash7832 ആവരുടെ ലെവിൽ പോയി പിയാകത് കണ്ടം വഴി ഓടിയത് എല്ലാവരും കണ്ടതാണ്
@muneerm311614 күн бұрын
@@Socratic_cosmos അതെയതെ. പൊതുവേദിയിൽ പരസ്യ സംവാദത്തിന് വെല്ലുവിളി ഏറ്റെടുത്ത liyakath നെ ഫോട്ടോ വച്ചു ഞങ്ങടെ സ്റ്റുഡിയോയിൽ ഓൺലൈൻ ഡിബേറ്റിൽ ഇപ്പോൾ വരും എന്ന നുണ പറഞ്ഞു ഒരു സംവാദനാടകം നടത്തി. Liyakath അവരുടെ ഫോം ഫിൽ ചെയ്തോ.. അവരുമായി ഓൺലൈൻ ഡിബേറ്റ് നു അവരുടെ റൂമിൽ ചെല്ലം എന്ന് പറഞ്ഞോ.. ഇല്ലല്ലോ.. എന്നിട്ട് പൊതുവേദിയിൽ സംവാദത്തിന് റെഡി ആയ liyaakath ഓൺലൈൻ ൽ വരാമെന്നേറ്റു. പേടിച്ചു വരുന്നില്ല. എന്നൊക്കെ രീതിയിൽ സംവാദ നാടകം. പാവം വിശ്വാസികളുടെ കണ്ണിൽ പൊടിയിടാൻ. ഫോം ഫിൽ ചെയ്ത ഷിഹാബുദീനെ മുകളിൽ കേറ്റാതെ ഇരുത്തി അപമാനിച്ചു. അയാൾക്ക് സൗകര്യപ്രദമായ ഡേറ്റുകൾ പറഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെ സ്വന്തം ഇഷ്ടത്തിന് ഒരു ഡേറ്റ് ഇട്ടു സംവാദനാടകം. ഈ നാടകം എന്തിനുവേണ്ടിയായിരുന്നു എന്ന് ചോദ്യം ചെയ്യാനാണ് ലിയാ കത്ത് അങ്ങോട്ട് കയറിയത്. ഒപ്പം പൊതുവേദിയിലെ സംവാദത്തിന് ക്ഷണിക്കാനും. അല്ലാതെ അവരുടെ ഉടായിപ്പ് സഹിച് അവിടെ ഇരിക്കുന്നതെന്തിന്? അന്തസ്സുണ്ടെങ്കിൽ രണ്ടു പക്ഷത്തിനും ഒരു ഉടായിപ്പ് നടക്കാത്ത തുല്യ മോഡറേഷൻ ഉള്ള പൊതുവേദിയിൽ സംവാദത്തിന് ചെന്നാൽ എന്തെ? അവന്മാർക്ക് നട്ടെല്ലില്ലേ ?
@muneerm311614 күн бұрын
ശിഹാബുദ്ദീനുമായി ഏൽപ്പിച്ച ഡേറ്റ് പിന്നെയും അവർ മാറ്റി അസൗകര്യം ഉണ്ടെന്നു പറഞ്ഞില്ലേ... ആ ഡിബേറ്റിൽ നിന്ന് പോലും മുങ്ങുകയാണല്ലോ ഇവന്മാർ...
@MusthafaKC-mv6nm15 күн бұрын
ഇസ്ലാമിലെ നിയമ സംഹിതകൾ മാറ്റപ്പെടുത്താനൊ കൂട്ടി യോജിപ്പിക്കാവുന്നതൊ അല്ല...അത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് ...
@JBCreativemind15 күн бұрын
പിന്നെ ഇഞ്ജീലിൽ എന്ത് പറ്റി 😂 പടച്ചോൻ അറിയാതെ മാറ്റാതിരുത്തൽ വന്നോ 😇
@RobertCarlose15 күн бұрын
🤮🤮🤮🤮🤮
@abdullakoya783615 күн бұрын
That is Main Problem! Yuddam Cheyyunna Allahuvine Ariyuka !
@devaprakashprakash783215 күн бұрын
ഈ തള്ളാഹു ആരാണ് ഉണ്ണാക്കാൻ😂😂😂
@joselidhias14 күн бұрын
ഓഹോ... അങ്ങിനെയാണോ കോയാ?
@ashrafabdulla.ponnani15 күн бұрын
എ ട കുണ്ണെ😂😂😂ജാ ഹിസ് എന്താണ് '
@jamysvoyages221415 күн бұрын
Mammad ne aano koyaaa vilichath…Ayal aanallo athinte aalu…
@RobertCarlose15 күн бұрын
കോയ സംസ്കാരം 🤮🤮🤮
@abdullakoya783615 күн бұрын
Allahu Samskaram !
@devaprakashprakash783215 күн бұрын
മരുഭൂമിയിലെ മനോഹരന്റെ സംസ്കാരം😂
@abdulgafoortharolabdulgafo931315 күн бұрын
ഇദ് നിങ്ങൾക് പുതുമ ഉള്ള കാര്യം ആണ് ua ടീം എത്രയോ പ്രാവിശ്യം ഇതിനു മറുപടി പറഞ്ഞു പിന്നെ യും പിന്നെ യും ഇദ്‌നെ പറ്റി പറയാൻ അവർക്ക് താല്പര്യം ഇല്ല നിങ്ങൾക് എത്ര പറഞ്ഞാലും മനസ്സിൽ ആവില്ല പിന്നെ എന്ദ് പറയാനാ സമീർ ഒരു സംവാദം ചെയ്തു പരിജയം ഇല്ല എന്നിട്ടും സ. സമീർ ചോദിച്ച ചോദ്യത്തിന് മറുപടി ഇല്ല
@jamysvoyages221415 күн бұрын
Adimakale vyabhicharich nadanna nuhammed vyabhichari alle koyaaa ???marupadi para
@RobertCarlose15 күн бұрын
സമീർ ജയിച്ചു 💪💪💪💚💚💚
@devaprakashprakash783215 күн бұрын
@@RobertCarlose ലിയായോട് തോറ്റുതുന്നം പാടിയ ഷമീർ രാത്രി ബീവിയുമായുള്ള സംവാദത്തിൽ😂 ജയിച്ചു
@abdulgafoortharolabdulgafo931315 күн бұрын
10 വർഷം അല്ല ഈ ലോകം ഉള്ള കാലം വരെ ഇസ്ലാം നിലനിൽക്കും അതിന് തെളിവ് ഒരാളിൽ നിന്ന് തുടങ്ങി ഇത്രയും കാലം ആളുകൾ കൂടി റ്റെ ഉള്ളു
@jamysvoyages221415 күн бұрын
Mandatharam parayathe koyaaa…half europe islam aayirunnu…crusade il thirich pidichath aanu…Iranil palliyil povan polum aarum illa…Thaqiya adikkumbo oru mayathil okke adikk…Islam pishchinte matham thanne
സംവാദത്തിൽ ലിയാകത്ത് അലിക്ക് ഏറ്റ പരിക്ക് തീർക്കാൻ ഓടിനടന്ന് കോൾ ചെയ്യുന്നു kzbin.inforNWLr5PHSow?si=IBHR9-0bwzRImZbb
@vinprajai15 күн бұрын
ഇവന്മാർ എല്ലാവരും കണ്ടൊടിരിക്കെ തോറ്റാലും അത് സമ്മതിക്കില്ല. പാക്കിസ്ഥാൻ ഇന്ത്യയോട് യുദ്ധത്തിൽ തോറ്റെന്നു ഏത് കാക്കനാണ് സമ്മതിക്കുന്നത് 😂😂😂😂
@copycat177115 күн бұрын
ഞാൻ കണ്ടതാ സംവാദം 🤣🤣🤣ലിയാകത്തിന്റെ മുമ്പിൽ ഉണ്ണാക്കന്മാർ ബബബബ 🤣🤣🤣🤣
@DialoguewithShameer15 күн бұрын
@@vinprajai 7 ചോദ്യം 😂😂😂 മറുപടി എവിടെ
@jayanthane.m.866615 күн бұрын
@@DialoguewithShameerYou repeat that 7 questions.
@RobertCarlose15 күн бұрын
@@DialoguewithShameer😭😭😭😭😭😭😭😭😭😭
@abdulgafoortharolabdulgafo931315 күн бұрын
നീ ലിയാകാതെ എന്ത് കോപാ ഈ പറയുന്നത് ua ടീ ഓൺലൈൻ സംവാദം വെച്ചു നീഎന്ധോകെ ആണ് വിളിച്ചു പറഞ്ഞത് എത്ര പ്രാവശ്യം അവർ വെല്ലുവിളി നടത്തി നീ തൊള്ളയിൽ തോന്നിയത് പറഞ്ഞു എന്നിട്ട് ഇപ്പോൾ കണക്കോ ണ പറയുന്നു
@binubobian15 күн бұрын
തിരിച്ച് വിളിച്ചില്ലെ എന്താ വരാത്തത് വന്ന ആളെ എത്ര മന്യമായിട്ട് ആണ് സംവാദം നടത്തിയത് വുള്ളിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ പക്ഷേ ഉണ്ണാക്കൻമാരുടെഅടുത്ത്പോയാൽ ഈ മാന്യതകിട്ടുമോ
@binubobian15 күн бұрын
തിരിച്ച് വിളിച്ചില്ലെ എന്താ വരാത്തത് വന്ന ആളെ എത്ര മന്യമായിട്ട് ആണ് സംവാദം നടത്തിയത് വുള്ളിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ പക്ഷേ ഉണ്ണാക്കൻമാരുടെഅടുത്ത്പോയാൽ ഈ മാന്യതകിട്ടുമോ
@jamysvoyages221415 күн бұрын
Ennitt basil um shahul um enthe koyaaa stage il varathath….Kallapravachakante vyabhicharam purath aavum alle??Atho qureaho gothra decan air il aaavum alle??
@devaprakashprakash783215 күн бұрын
ബാസിൽ പിന്നെന്തേ വരാഞ്ഞത് ഊമ്പി പോയോ
@muneerm311615 күн бұрын
അവർ വെല്ലുവിളിച്ചപ്പോൾ അവർ പറഞ്ഞിരുന്നു ഞങ്ങളുമായി ഓൺലൈൻ സംവാദത്തിന് ധൈര്യമുള്ളവർ ഉണ്ടോ എന്ന്?? ഇല്ലല്ലോ ഓൺലൈനിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ അറിയുകയും ഇമ്പാക്ട് ഉണ്ടാവുകയും ചെയ്യുന്നത് ഓഫ് ലൈൻ തന്നെയാണ്. ധൈര്യസമയം പരസ്യ സംവാദത്തിന് പൊതുവേദിയിൽ ഉണ്ട് എന്ന് liyakath പറഞ്ഞു. അപ്പോൾ അതു പറയാൻ നാണമില്ലാതെ കമ്മ്യൂണിറ്റി പോസ്റ്റ് ഇട്ടു.. ഞങ്ങടെ ചെലവ് അങ്ങനെ പൊതുവേ പ്രശസ്തനാവണ്ട ഞങ്ങളുടെ സ്റ്റുഡിയോയ്ക്ക് അകത്ത് ഓൺലൈൻ മാത്രമേ നമുക്ക് പറ്റൂ.. എന്നിട്ട് ഓൺലൈൻ സംവാദത്തിന് വരില്ല, പൊതുവേദിയിൽ ആണെങ്കിലെ വരൂ എന്ന് പറഞ്ഞ ആൾക്കാരുടെ ഫോട്ടോ വെച്ച് അവരിതാ സംവാദത്തിന് സമ്മതിച്ചു ഇപ്പോൾ വരും എന്ന രീതിയിൽ നാടകമിറക്കി. ഉടായിപ്പ് ഉണ്ണാക്കൻസ്. നട്ടെല്ലില്ലാതെ പൊതുവേദിയിൽ വരാൻ ധൈര്യം ഇല്ലാതെ ആർജ്ജവും ഇല്ലാതെ പേടിച്ചിരുന്നു.
@msali621414 күн бұрын
Shameer totally KOYAPPAM !!
@vidhyatk198315 күн бұрын
ഒറ്റ വെട്ടിനു രണ്ടായി രണ്ടായി പിളർത്തിയ പോലെ .. ലീയകത്തു ഭായ് നിങ്ങളെയും........ സൂക്ഷിച്ചോ