ശാഹുൽ ഹമീദിന്റെ മനം മാറ്റം | രൗദ്രം to കരുണം | Liyakkathali CM

  Рет қаралды 47,493

Liyakkathali CM

Liyakkathali CM

Күн бұрын

ശാഹുൽ ഹമീദിന്റെ മനം മാറ്റം
രൗദ്രം to കരുണം
Call record
• ശാഹുൽ ഹമീദിന്റെ മനം മാ...
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 1 200
@sunnymadhavan
@sunnymadhavan Күн бұрын
ഈ സംഭാഷണം കേട്ടിട്ട് പറയണം, മതം വിട്ടവനോ മതം ഉള്ളവനോ മാന്യത,ക്ഷമ ന്ന്❤
@abdullakoya7836
@abdullakoya7836 21 сағат бұрын
Madham Pinnakaa !
@princesudarsan3408
@princesudarsan3408 Күн бұрын
ഇവൻ ആണ് യഥാർത്ഥ മുഹമ്മദ്‌ പുത്രൻ...... യഥാർത്ഥ ഇസ്ലാം.....
@Dassss-x5k
@Dassss-x5k 20 сағат бұрын
ലിയകതലി കാരണം കേരളത്തിൽ ഒരു തെറ്റുദാരണയോ വർഗീയകലാപാവോ ഉണ്ടാവില്ല, ഇനിയൊരു വർഗീയകലാപം ഉണ്ടായാൽ തന്നെ അതിന് കാരണം തീവ്രഇസ്ലാം വിശ്വാസികൾ ആയിരിക്കും. ആരും ഇസ്ലാമിനെ വിമർശിക്കണ്ട എന്നുണ്ടെങ്കിൽ മുസ്ലിങ്ങൾ എല്ലാം ഇസ്ലാം ഉപേക്ഷിച്ചാൽ മതി പിന്നെ ഇസ്ലാമിനെ ആരും വിമർശിക്കില്ല.
@Dassss-x5k
@Dassss-x5k 20 сағат бұрын
ഇസ്ലാമിനെ ആരും വിമർശിക്കണ്ട എങ്കിൽ മുസ്ലിങ്ങൾ എല്ലാം ഇസ്ലാം വിട്ടാൽ മതി, പിന്നെ ഒരു കലാപവും മുസ്ലിങ്ങളേ പറ്റി ഒരു തെറ്റ് ദാരണയും ഉണ്ടാവില്ല.
@Krish-tk6km
@Krish-tk6km 20 сағат бұрын
ക്ഷമ ഒരു പരിധി വിട്ടാൽ അപകടം
@Yukthivadhi
@Yukthivadhi Күн бұрын
ഇങ്ങനെ ഒരു പയ്യാനൊക്കെ ഇങ്ങനെ പറയണമെങ്കിൽ ആ മതം എത്രത്തോളം വർഗീയമാണെന് മനസ്സിലാക് സുഹൃത്തുക്കളെ
@ajmaljamal2856
@ajmaljamal2856 Күн бұрын
വികാരത്തിന് കീഴ്പ്പെട്ടവരാണ് മത വിശ്വാസികൾ.. വിവേകം ഉള്ളവരാണ് മറ്റുള്ളവർ. 👍🏻
@Hashmii-v8l
@Hashmii-v8l Күн бұрын
ക്ഷമക്കുള്ള നോബൽ പ്രൈസ് ലിയാക്കത്തിന് തന്നെ.
@Bijo506
@Bijo506 14 сағат бұрын
ക്ഷമ സമ്മതിച്ചിരിക്കുന്നു ലിയാഖത്. ഒരു രക്ഷയും ഇല്ല..🙏
@abuabubacker3972
@abuabubacker3972 Күн бұрын
മഴ പെയ്തപ്പോഴെങ്കിലും സ്ക്കൂൾ പടി കയറാമായിരുന്നു.
@abhinsukumar6237
@abhinsukumar6237 Күн бұрын
Appo palathinte adiyil poyi ninnu 😅
@maheshnambidi
@maheshnambidi Күн бұрын
​@@abhinsukumar6237thuranngam....tborappan mouse
@Nallavanaaya-unni
@Nallavanaaya-unni Күн бұрын
😂
@kbcsports5098
@kbcsports5098 Күн бұрын
​@@abhinsukumar6237പാലത്തിൻ്റെ അടിയിൽ എന്താണ് നടക്കുന്നെ എന്ന് ഇവന് നല്ല പോലെ അറിയാം... വണ്ട് എന്നൊക്കെ പറയുന്ന കേട്ടു...
@prasadkk185
@prasadkk185 22 сағат бұрын
😂😂😂
@jijeshc6501
@jijeshc6501 Күн бұрын
Arif ne വിളിച്ചിരുന്നെങ്കിൾ അവൻ വിവരം അറിഞ്ഞേനെ
@KunhalanKutty-ul8xt
@KunhalanKutty-ul8xt Күн бұрын
ഈ മതവും മതവിദ്യാഭ്യാസവും ഒരുപാട് മനോരോഗികളെ സൃഷ്ടിക്കുന്നു.
@abdullakoya7836
@abdullakoya7836 21 сағат бұрын
Exactly Correct 💯💯 thanks 🙏
@sunilmkrishnan
@sunilmkrishnan 18 сағат бұрын
ഇതൊരു സത്യം
@pj30555
@pj30555 17 сағат бұрын
അതിന് സർക്കാർ പണം നൽകുന്നു 😅
@anoopjoseph9848
@anoopjoseph9848 16 сағат бұрын
100%
@sujaelsageorge4836
@sujaelsageorge4836 7 сағат бұрын
​@@pj30555അതാണ്‌ അതിലും വലിയ കോമഡി 😂😂😂
@EvidenceLeads
@EvidenceLeads Күн бұрын
" 2024 ൽ മതം പറഞ്ഞ് ജീവിക്കാൻ നാണമുണ്ടോ? " ഇതാണ് കോയയുടെ മാസ്റ്റർപീസ് ചോദ്യം
@praseetha5607
@praseetha5607 Күн бұрын
ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന കോയയാണ് ചോദിക്കുന്നത്😂😂
@abdullakoya7836
@abdullakoya7836 21 сағат бұрын
​@@praseetha5607Absolutely Correct 💯💯 Viddikal Thanne 💯
@mohamedjasir2005
@mohamedjasir2005 17 сағат бұрын
Liaykath angott chothikkanda chothyam koya ingott chothikkunn 😂
@jo-dk1gu
@jo-dk1gu 13 сағат бұрын
കോയയുടെ ചോദ്യം കേട്ട് ചിരി വരുന്നു...😂😂😂
@Radhakrishnan-bq7ow
@Radhakrishnan-bq7ow Күн бұрын
ലിഖായത്ത് അലി മനസ്സുകൊണ്ട് വലിയവനായിരിക്കുന്നു...... പക്വവും മാന്യവുമായ ശബ്ദം . നാളത്തെ ലോകത്തിനുവേണ്ടിയുള്ള സഹനങ്ങളാണ് താങ്കളുടെ ഈ ഉദ്യമങ്ങൾ ! ❤❤❤
@abdullakoya7836
@abdullakoya7836 21 сағат бұрын
Very very Correct Reference 💯💯
@devarajante
@devarajante Күн бұрын
എൻ്റെ ലിയാക്കത്തെ .... ഭൂമിദേവിക്ക് പോലും ഇത്രയും ക്ഷമ ഉണ്ടെന്നു തോനുന്നില്ലാ... എന്തൊരു ക്ഷമയാടോ തനിക്ക് ! നമിക്കുന്നു...
@creeda5322
@creeda5322 Күн бұрын
ഏത് ദേവി.. 😂
@ajithlekshman5586
@ajithlekshman5586 Күн бұрын
@@devarajante 😁😁
@AnseerMuhammed
@AnseerMuhammed Күн бұрын
അതെ സങ്കി മൈരേ. നല്ലോണം സപ്പോർട്ട് ആക്കു സങ്കി
@kiranrs6831
@kiranrs6831 Күн бұрын
​@@creeda5322😂😂😂😂😂😂
@JJ-home
@JJ-home Күн бұрын
@devarajante sathyam....ingeru oru vismayam aanu...
@pp7998
@pp7998 Күн бұрын
Liyakathe......വിവരക്കുറവ് മദ്രസ ജീവികളിൽ ഉള്ളതാണ്....
@MuthuVava-e8f
@MuthuVava-e8f 17 сағат бұрын
മതം ആരിലൊക്കെ ഉണ്ടോ അവനെല്ലാം വിവരം കെട്ടവരാണ്
@Faazthetruthseeker
@Faazthetruthseeker Күн бұрын
ആരിഫിനോടാണ് ഇവൻ സംസാരിച്ചതെങ്കിൽ ഇവനെ ഇപ്പൊ ഭിത്തിയിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ 🔥. എന്നാലും ലിയാക്കത്ത്‌ ഭായിയുടെ ക്ഷമ സമ്മതിച്ചിരിക്കുന്നു.❤
@fashionrc
@fashionrc Күн бұрын
സത്യം ആരിഫ് നെ ശെരിക്കും മിസ്സ്‌ ചെയ്തു! !
@Sheeba-je2cj
@Sheeba-je2cj 17 сағат бұрын
😅😅😅😅😅😅
@bennytintu5534
@bennytintu5534 16 сағат бұрын
ഓരോരുത്തരുടെ സംസ്കാരം വ്യത്യാസമുണ്ട്... ആരിഫിനെ പോലെ അല്ല liyakath..
@fashionrc
@fashionrc 10 сағат бұрын
@@bennytintu5534 അറിയാം ലിയാകാത്ത നല്ല ഒരു മനുഷ്യൻ ആണ് സഹ ജീവികളോട് സ്നേഹം ഉള്ള ആൾ ആണ്! ! നല്ല ക്ഷമയും ഉള്ള ആള് ആണ് മദ്രസ്സ പൊട്ടന്മാർ പുള്ളീനെ ഊക്കുമ്പോ എന്തോ ഒരു വിഷമം സ്നേഹത്തോടെ എമു ഫ്രം അബുദാബി 🫡
@sinanmksinu2914
@sinanmksinu2914 7 сағат бұрын
ലിയക്കാതിനെ മുസ്ലിം സമുദായം ഒന്നു പേടിക്കേണ്ടി വരും കാരണം ഒന്നാമത് മാന്യത പിന്നെ മതം പഠിച്ചു വിമര്ശിക്കലും.
@shaheersachu2749
@shaheersachu2749 Күн бұрын
പൊട്ടൻ തൃശൂർക്കാരുടെ പേര് കളയാൻ കുറേ എണ്ണം 😂😂😂😂😂😂😂
@shajikumaran1766
@shajikumaran1766 22 сағат бұрын
😂
@arunnaissery1806
@arunnaissery1806 14 сағат бұрын
അതങ്ങനെ കുറേ വധൂരികൾ 😄
@babukv-uq7kn
@babukv-uq7kn 13 сағат бұрын
നീ തൃശൂർ കാരുടെ സ്വഭാവം അറിയില്ല നീ വെടി വീരൻ കുത്ത് നബിയുടെ അനുയായി മദ്രസയിൽ കോത്തിൽ അടി കഴിഞ്ഞു വന്നവൻ മൈരൻ
@sijojose9169
@sijojose9169 10 сағат бұрын
Thrissurkaran alla ee koya
@abdhullatheefpalathinghal3013
@abdhullatheefpalathinghal3013 Күн бұрын
ചെറുപ്രായത്തിൽ തുടങ്ങും മത വിദ്യഭ്യാസം മത്ര സ്സാപം നം എന്ത് സംസ്കാരമാണ് പഠിപ്പിക്കുന്നത്
@sangeetheddakkandiyil2390
@sangeetheddakkandiyil2390 13 сағат бұрын
ലിയക്കാത്തലി നിങ്ങളുടെ ക്ഷമ കണ്ടുപഠിക്കേണ്ട ഒന്നാണ് 😊👋
@bijuworld4649
@bijuworld4649 22 сағат бұрын
മതവിശ്വാസിയുടെ മനസ് എത്ര വൈകൃതമാണ് എന്ന് ഈ സംഭാക്ഷണത്തിൽ നിന്ന് മനസിലാകും
@nedumangadanNdd......തനിനാടൻ
@nedumangadanNdd......തനിനാടൻ 18 сағат бұрын
സമ്മതിച്ചു ലിയാക്കത്തേ.... താങ്കളാണ് ശരി❤
@maithriprema5774
@maithriprema5774 Күн бұрын
ഇതൊക്കെത്തന്നെയാണ് ഇവരുടെ പ്രശ്നം.
@anicejawahar4949
@anicejawahar4949 Күн бұрын
ലിയാകത്തു നിങ്ങളുടെ ക്ഷമ നമിക്കുന്നു എത്ര പക്വതയോടെ ആണ് കാര്യങ്ങൾ സംസാരിക്കുന്നു respect you 🙏🏻🙏🏻
@sureshkunjhirad9360
@sureshkunjhirad9360 Күн бұрын
രൗദ്രം to കരുണം അല്ലാ... ഇത് രൗദ്രം to കരച്ചിൽ ആണ് 🤣
@ShaMurthad360
@ShaMurthad360 Күн бұрын
😂😂
@jomonchalak1588
@jomonchalak1588 Күн бұрын
നിലവിളി 😂😂😂 കരച്ചിൽ ,കുറച്ച് മനസമാധാനത്തിന് വേണ്ടി വിളിച്ചതാ😂😂😂
@nikhil-bv2li
@nikhil-bv2li 17 сағат бұрын
ആണുങ്ങളോട് മുട്ടാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല 😅😅😅
@Nishad687-o7z
@Nishad687-o7z Күн бұрын
ലിയകത്തിന്റെ ക്ഷമ ഒന്നുകൊണ്ടു മാത്രം ആണ് അദ്ദേഹത്തിൽ മനമാറ്റത്തിനും പശ്ചാത്തപാതിനും ഇടയാക്കിയത് രണ്ടു പേർക്കും അഭിനന്ദനങ്ങൾ 🎉🎉
@sathya4p
@sathya4p Күн бұрын
എന്റെ ആശാനെ സമ്മതിച്ചു ഇത്രയും ക്ഷമ 🙏 🙏
@മിന്നാമിനുങ്ങ്-ങ8സ
@മിന്നാമിനുങ്ങ്-ങ8സ Күн бұрын
ലിയാകത്ത് താങ്കൾ എപ്പോഴും വിസ്മയിപ്പിക്കുന്നു.❤ താങ്കളുടെ ആത്മാവിൽ ഒരു ശ്രീബുദ്ധൻ കുടികൊള്ളുന്നുണ്ട്. ധ്യാനനിമഗ്നമായ ശാന്തതയോടെ ഇങ്ങനെ നില കൊള്ളാൻ ഒരു "ബുദ്ധനേ " കഴിയൂ .
@mohammedrafeequet2705
@mohammedrafeequet2705 15 сағат бұрын
ഇവരോടൊന്നും ഇത്രയും ക്ഷമയുടെ ആവശ്യമില്ല
@VijeeshVijayan-hs1km
@VijeeshVijayan-hs1km Күн бұрын
സമ്മതിക്കണം അപാര ക്ഷമയോടെ കേൾക്കാനും മറുപടി കൊടുക്കാനുള്ള കഴിവ്
@iilhwahidfaqat5224
@iilhwahidfaqat5224 Күн бұрын
No Islam Know Peace Know Islam No Peace 😍😍😍❤️❤️❤️❤️
@iar118
@iar118 Күн бұрын
വഗതിരിവ് ഇല്ലായ്മ, ബുദ്ധി ഇല്ലായ്മ, ധൈര്യം ഇല്ലായ്മ, പിന്നെ ഫ്രെസ്‌ട്രേഷൻ...
@RakeshRakesh-rt4vz
@RakeshRakesh-rt4vz Күн бұрын
അതാണ് മദ്രസയിൽ പഠിച്ചാലുള്ള ഗുണം 😂
@abdullakoya7836
@abdullakoya7836 21 сағат бұрын
Exactly Correct 💯 Madrassa Problem! 💯
@arjunrj6978
@arjunrj6978 15 сағат бұрын
പ്രായം 30 കഴിഞ്ഞു...അടിമ ആയി..
@NixonDol-w8w
@NixonDol-w8w 14 сағат бұрын
ആവേശം കാരണം വിളിച്ചതാ ആള് 🤓🤓🤓🤓🤓ഫോട്ടോ കിട്ടിയപ്പോ പെട്ടു എന്ന് മനസ്സിലായി..🤓🤓🤓🤓
@manuvarghese4740
@manuvarghese4740 14 сағат бұрын
ഇത്രയേ ഉള്ളൂ ഇവൻ ഒക്കെ 😂😂😂.Liyakath amazing personality ❤
@Sam_j-hn
@Sam_j-hn 9 сағат бұрын
സൗമ്യതയോടെ സംസാരിക്കുന്നത്തിലൂടെ കേൾവിക്കാരായ വിശ്വാസികളിലേക്ക് ഇറങ്ങി ചെല്ലും👍
@johnwick-bn7xz
@johnwick-bn7xz 23 сағат бұрын
കണ്ടവൻ്റെ മുതൽ കൊള്ളയടിച്ചു തിന്ന് ജീവിച്ചവൻ്റെ അനുയായി പറയുന്നു.... പണിയെടുത്ത് തിന്നാൻ😂😂😂😂😂😂
@anoopjoseph9848
@anoopjoseph9848 16 сағат бұрын
മമ്മദ് followers അല്ലെ 😂😂😂
@parasf22
@parasf22 Күн бұрын
ഇതൊരു വെറൈറ്റി കരച്ചിൽ ആണെല്ലോ 😂🤣😂
@jilltalks9216
@jilltalks9216 Күн бұрын
Pedich poi pavam...
@samvarghese8146
@samvarghese8146 Күн бұрын
😂😂
@chandrababucherambath7152
@chandrababucherambath7152 Күн бұрын
😂😂😂 എത് മുറിയണ്ടി വന്നാലും rss കാരൻറ്റ തുണി പോക്കി മണക്കാതെ പോകാറില്ലാ. 😂
@INSPIRATION0007
@INSPIRATION0007 Күн бұрын
@@chandrababucherambath7152👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@asuranbro
@asuranbro Күн бұрын
ആരെങ്കിലും ലിയാക്കത്ത് ഭായിക്ക് ഒരു അവാർഡ് കൊടുക്ക് പ്ലീസ് 🙏
@hurryshorts
@hurryshorts Күн бұрын
2024 ഇൽ അല്ലെ താൻ ജീവിക്കുന്നത് . എന്ന് ആറാം നൂറ്റാണ്ടിനു ബസ് കിട്ടാത്തവൻ 😅 , ഒപ്പ്
@Skvlogxz
@Skvlogxz Күн бұрын
ഇതാണ് ഞമ്മന്റെ സമാധാന കൊതം🍑 ☪️
@dp-og9zr
@dp-og9zr Күн бұрын
ഇപ്പൊ പൊട്ടിതെറിക്കും😂😂
@itchyexorcist
@itchyexorcist Күн бұрын
എന്നാ ഞാൻ ഒരു സത്യം പറയട്ടെ.... ഞാൻ എല്ലാം മറന്നുപോയി.....😂😂😂😂
@zv7577
@zv7577 Күн бұрын
😂😂😂😂
@Asha-wp6wn
@Asha-wp6wn 13 сағат бұрын
😂😂😂
@Hector_of_troy
@Hector_of_troy Күн бұрын
ഹാഹുൽ ഹമീദ് Start: 😎 Middle: 🤬 End : 😢
@anooppraju7733
@anooppraju7733 Күн бұрын
🤣🤣 പക്കാ സാനം.
@jagadeesh1842
@jagadeesh1842 6 сағат бұрын
End game ൽ check mate ആയി😂
@SujithMC320
@SujithMC320 16 сағат бұрын
ഒരു പയ്യനെ സമാധാനത്തിൽ അത്രയും ക്ഷേമയോടെ കൈകാര്യം ചെയ്തു ശാന്തിയുടെ വഴിയിൽ എത്തിച്ചു ലിയാക്കത് സൂപ്പർ....ഞാൻ ആരിഫ് ഹുസൈന്റെ വീഡിയോയും കാണാർ ഉണ്ട്...രണ്ടു പേരും രണ്ട് ടൈപ്പ് ആണ്....ലിയാക്കത് സാമാധാനത്തിലൂടെ പറഞ്ഞു മനസ്സ് മാറ്റുന്നു.. എല്ലാവർക്കും അങ്ങെനെ പറ്റില്ല... താങ്കളുടെ ക്ഷേമ സമ്മതിചെ മതിയാകു...താങ്കളെ അതാണ് വ്യത്യാസ്ഥൻ ആക്കുന്നത്....❤❤❤❤❤
@prayan9507
@prayan9507 Күн бұрын
ൻ്റെ ലിയാക്കത്ത് പൊളിച്ചു🥰🥰🥰
@salimkp3734
@salimkp3734 Күн бұрын
ആ ചെക്കനെ ഡെൻ്റൽസർജൻ്റെ അടുത്ത് പോകാൻ അനുവദിക്കു ഞാൻ. Dr.. ബാസിലിനെ സജസ്റ്റ് ചെയ്യുന്നു ചെക്കൻ്റെ വർത്താനം ഈത്തരത്തിലാണേൽ നാട്ടുകാര് ചിലപ്പോ പല്ല് അടിച്ചുകളയും ബാസിലിൻ്റടുത്ത് പോകേണ്ടി വരില്ല😂😂😂😂
@boneymp.s7117
@boneymp.s7117 17 сағат бұрын
ഇജ്ജ് തൃശ്ശൂർകാരനാ. തൃശ്ശൂർകാരുടെ മാനംകളയാൻ
@varghesejose2089
@varghesejose2089 Күн бұрын
മതം തീനി കോയ പെട്ട് ഇത് പോലെയുള്ള തീവ്ര ചിന്താഗതിക്കാർ ആണ് കേരളത്തിൽ മതേതരം തകർക്കുന്നത് well done bro liyakath ❤
@Gopalan-e5p
@Gopalan-e5p Күн бұрын
ലിയക്കാതെ ഒരുമറുപടികൊടുക്ക് ഓൻ കുതിരവട്ടം കേസിസ് ആണെന്നുമനസിലായി
@SINNEN1000
@SINNEN1000 19 сағат бұрын
എന്റെ ലിയാക്കത്ത് ഭായ് ഒരു രക്ഷയുമില്ല നിങ്ങളുടെ ക്ഷമ അത് സമ്മതിച്ചേ പറ്റൂ
@muhammedyasir4825
@muhammedyasir4825 Күн бұрын
കലിപ്പ് തീർക്കാൻ വിളിച്ചതാണെന്നു തോന്നുന്നു!
@newkeralanews7556
@newkeralanews7556 13 сағат бұрын
കലിപ്പും കണ്ണീരും ഒരുമിച്ച് തീർന്നു 😂😂😂😂😂😂😂
@douknow6996
@douknow6996 Күн бұрын
ഇവനാണ് യഥാർത്ഥ ഇസ്ലാം.
@aprajanrajan186
@aprajanrajan186 Күн бұрын
അമേദൃതോട് സംസാരിക്കുന്ന ലിയാഖതിനെപറഞാൽമതി.
@MrRAPPIRAPPI
@MrRAPPIRAPPI 19 сағат бұрын
വിവരം വീടിന്റെ അടുത്തുപോലും എത്തിയിട്ടില്ല
@AbdulRasheed-eo4yt
@AbdulRasheed-eo4yt Күн бұрын
വിവരം തൊട്ട് തീണ്ടാത്ത ഒരു സമൂഹം കഷ്ടം അല്ലാതെ എന്ത് പറയാൻ
@abdullakoya7836
@abdullakoya7836 21 сағат бұрын
Absolutely 💯 kASHTAM 💯
@DGP8630
@DGP8630 18 сағат бұрын
​@@abdullakoya7836Hope both of you are from same community....Ningal koode ullavarod questions chodikkuka...Athe ulloo margam 😮😮
@muralidharannair162
@muralidharannair162 Күн бұрын
ഒരു ശരാശരി കാക്കയുടെ സ്വഭാവം.... വളരെ ദയനീയം തന്നെ..... മദ്രസയിൽ വെച്ചു തലച്ചോറ് മുഴുവനായും നീക്കം ചെയ്യപ്പെടുന്നു..... പാവങ്ങൾ.....
@dilipkumar.r.skumar1373
@dilipkumar.r.skumar1373 Күн бұрын
അനിയാ ലിയാക്കത്തെ 🙏🙏🙏 നമിച്ചു
@SarinaVS-b8e
@SarinaVS-b8e Күн бұрын
കേടായ റേഡിയോ 😁വിവരവും വെള്ളിയാഴ്ചച്ചുമില്ലാത്ത പാവം കോയ……മദസ്സ മണ്ണുണ്ണി😂😆😆😆😆🤣🤣🤣🤣😁
@afsalummer123
@afsalummer123 Күн бұрын
ലിയാക ❤ കോയ പ്രകാൻ വിളിചത.... Koyak പലത്തിന് അടിയിൽ പോയി നല്ല പരിജയം ഉണ്ടെന്ന് തോന്നുന്നു 😂
@Cinema_123-w2z
@Cinema_123-w2z Күн бұрын
അടുത്ത മദ്രസ പൊട്ടൻ 😂😂
@krishnaneravilveetil78
@krishnaneravilveetil78 Күн бұрын
ഇവനോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലത് ലിയാഖത്തേ ...
@shanmughank9059
@shanmughank9059 Күн бұрын
അതാണ് ഷാഹുൽ.മര്യാദ ലിയാക്കത്തലി സംസാരിക്കുന്നത് കേട്ടില്ലേ .ഇങ്ങിനെയാണ് .ഒരാളോട് സംസാരിക്കുന്നത്.മനസ്സിലായോ അത് നീ.അറിയണം .നിനക്കെന്താ ഒരു മനം മാറ്റം .പറഞ്ഞു .കുടുങ്ങി.അല്ലെ .ഒരു കാര്യം .ചെയ്യുമ്പോൾ .രണ്ടു പ്രാവശ്യം .ചിന്തിക്കണം.മോനേ.അദ്ദേഹം. ആയത് .നിനക്ക് നന്നായി.
@sreejithputhenpurackal
@sreejithputhenpurackal Күн бұрын
വരുന്നു, കുറെ ഡയലോഗ് പറയുന്നു, ലിയാ എന്തെങ്കിലും ഒരു ചോദ്യം ചോദിക്കുന്നു, മറുപടിക്ക് പകരം കുറെ ഉരുളുന്നു, പഠിച്ചിട്ട് പറയാമെന്ന് പറഞ്ഞ് പോകുന്നു... റിപ്പീറ്റ്...!!!
@manojparayilparayilhouse2456
@manojparayilparayilhouse2456 Күн бұрын
ഇവന് ആരിഫായിരുന്നെങ്കിൽ സമാധാനം കിട്ടിയേനെ
@arunramakrishnancherukunnu5669
@arunramakrishnancherukunnu5669 14 сағат бұрын
ലിയാകത്ത് ആയോണ്ട് ഉള്ള സമാധാനം പോയി 😂😂😂
@sudharmmacp8216
@sudharmmacp8216 Күн бұрын
എന്തൊരു ആവേശമായിരുന്നു😂😂 ബിബിൻ പറഞ്ഞിട്ട് ഒരു ആവേശത്തിന് വിളിച്ചതാണ്. ക്ഷമിക്ക് ലിയാക്കത്തെ.
@anoopjoseph9848
@anoopjoseph9848 16 сағат бұрын
ബിബിൻ ഇവനെ കളിയാക്കി കാണു.
@jo-dk1gu
@jo-dk1gu 13 сағат бұрын
ബിബിൻ ഇത് കൂട്ടുകാരെ കേൾപ്പിച്ച് പൊട്ടി ചിരിക്കുന്നുണ്ടാവും..😂😂😂😂
@SK-sz8ms
@SK-sz8ms Күн бұрын
ആവേശം കോയാ 😂🤣 അവസാനം കാറ്റ് പോയ ബലൂൺ പോലെയായി 😂😂🤣🤣
@lijuphilip2030
@lijuphilip2030 16 сағат бұрын
എത്ര നന്നായിട്ടാണു നിങ്ങൾ ഇത്‌ handle ചെയ്തത്‌. അഭിനന്ദനങ്ങൾ
@arshadhrahman
@arshadhrahman Күн бұрын
Arif Hussain ലിയാകത്തിനെ കണ്ട് പഠിക്കണം. സഹിഷ്ണുത എപ്പോഴും വേണം. Well done Liya.❤
@kartik5382
@kartik5382 Күн бұрын
Thanghalude neerikshanam sariyanu sahishnuta illathe itharam samvadham munnottu povilla
@bearonsky2073
@bearonsky2073 Күн бұрын
എല്ലാവരും ഒരു പോലെ ആകില്ലല്ലോ അരിഫിനു ഒരു സ്റ്റൈൽ ലിയാക്കത്തിന് വേറെ ശൈലി
@Hector_of_troy
@Hector_of_troy Күн бұрын
Need both of them. Interesting 😅
@abhinsukumar6237
@abhinsukumar6237 Күн бұрын
I like both styles
@vibezmalayalam7472
@vibezmalayalam7472 Күн бұрын
ഓരോടുത്തരേയും മതം ഏല്പിച്ചതും ഏല്പിക്കുന്നതുമായ മുറിവുകൾ പലതരത്തിലാണ് മുറിവിന്റെ ആഴം കൂടുമ്പോൾ പ്രതികരണത്തിൽ വാശി കൂടും.. സഹിഷ്ണുതയോടെ പ്രതികരിക്കുമ്പോഴും അസഹിഷ്ണുതയോടെ പ്രതികരിക്കുമ്പോഴും.. പറയുന്നത് വസ്തുതയാണോ തെറ്റായ കാര്യങ്ങളാണോ എന്ന് നോക്കിയാൽ മതി.. 👍👍 അത് കൃത്യമായി പരിശോധിക്കുകയും വേണം..
@bhaskaranc2926
@bhaskaranc2926 Күн бұрын
ഇവരെല്ലാവരും ഏറെക്കുറെ ഇതുപോലെത്തന്നെയാണ്. മതം തലക്കുപിടിച്ച് സ്വബോധം നഷ്ടപ്പെട്ടുന്നവർ
@MoosAak-v3b
@MoosAak-v3b Күн бұрын
ഇവൻ റേഡിയോ അല്ല അത് ക്കും മേലെ
@jabirmandur8189
@jabirmandur8189 Күн бұрын
Liyakath you are a great man
@hussainmohamed5651
@hussainmohamed5651 17 сағат бұрын
Liyakath അലിയെ സമ്മതിച്ചു 🙏
@prasadks8674
@prasadks8674 Күн бұрын
ലിയാക്കാ........ ഇതെന്തു മറിമായം 😂😂😂 എന്തായാലും നിങ്ങളുടെ ക്ഷമ ഭീകരം തന്നെ ' , വെറുതെയല്ല നിങ്ങൾ ജനങ്ങളുടെ കണ്ണിലുണ്ണി ആകുന്നത്❤❤❤❤❤🙏🙏🙏🙏🙏
@sanalpzth4125
@sanalpzth4125 16 сағат бұрын
നിങ്ങളുടെ ക്ഷമയെ സമ്മതിച്ചു ഭായ്,
@SmilingHockey-ej2dy
@SmilingHockey-ej2dy 20 сағат бұрын
ഞാൻ തൃശൂരിൽ നിന്നും സ്ഥലം മാറി പോവുന്നു....... തൃശൂർക്കാരുടെ പേര് കളഞ്ഞു കുളിച്ചു...... സത്യത്തിൽ തൃശൂർക്ക് വിവരം വിദ്യാഭ്യാസമുളള ആളുകളാണ് ഇവൻ അതെല്ലാം നശിപ്പിച്ചു.......
@shinekumarpp
@shinekumarpp Күн бұрын
എനിക്ക് സങ്കടം വന്നു,, കരഞ്ഞുപോയി 😅😅😅😅😅
@scdowandoor3976
@scdowandoor3976 16 сағат бұрын
hhhhhhhhaaaa
@FaisalAli-hr6xd
@FaisalAli-hr6xd Күн бұрын
ഭരണകൂടങ്ങളുടെ കൊടും ഭീകരതകൾക്കു മുൻപിൽ ഒട്ടും അടിപതറാതെ നിന്നിട്ടുള്ളവരാണ് ഞങ്ങൾ , രക്തസാക്ഷികളുടെ ചോരയിലുംധീരതയിലും പടുത്തുയർത്തിയ ഒരു പാർട്ടിയുടെ യുവ രക്തമായ ഈ ഞാൻ , പ്രാണൻ വെടിഞ്ഞും പാർട്ടി രഹസ്യം ചോരാതെ നോക്കും , എൻ്റെ ജീവൻ്റെ അവസാന നിമിഷം വരെ ഈ ഹക്കീം പൊരുതും few minutes later (എന്നെ തല്ലി കൊല്ലല്ലേ ഷമീർ സാറേ)
@shinoykm3578
@shinoykm3578 Күн бұрын
അവൻ തിന്നത് അവൻ തുപ്പുന്നു ലിയാക്കത്തേ ക്ഷമ അപാരം
@shiningstar958
@shiningstar958 Күн бұрын
Isl am വിട്ടാൽ ക്ഷമ ഉണ്ടാകും എന്ന് മനസിലായി. Liyakkath ❤ ഇവനെ പോലെ ഉള്ളവരെ സൂക്ഷിക്കണം കല്യാണം മുടങ്ങുമോ എന്ന് ഒരു ഭയം അവസാനം ആയപ്പോൾ
@KunhalanKutty-ul8xt
@KunhalanKutty-ul8xt Күн бұрын
@@shiningstar958 കല്യാണ പെണ്ണിന്റെ ഒരു നിയോഗം.
@Ambience756
@Ambience756 Күн бұрын
ചെക്കൻ പേടിച്ചു 😂😂😂
@ലോറികേറിചത്തതവള
@ലോറികേറിചത്തതവള 19 сағат бұрын
ബിബിനെ സത്യം പറ.. നീ ഈ പാവത്തിന് പണി കൊടുത്തത് അല്ലെ 😂😂😂😂😂😂.. ബിബിനെ അവനു നീ കുറച്ചു പുസ്തകം വാങ്ങിച്ചു കൊടുക്ക് 🙏🏻🙏🏻
@shameerpk1567
@shameerpk1567 Күн бұрын
17മിനിറ്റിന് ശേഷം ചിരിച്ചു ചിരിച്ചു ചത്ത് 😂😂😂
@praveenvijayan5405
@praveenvijayan5405 Күн бұрын
പാവം കോയ പുലി പോലെ വന്നു എലി പോലെ പോയി
@udayank.r2504
@udayank.r2504 Күн бұрын
ലെ ശാഹുൽ . നിങ്ങൾ എന്തിനാണ് എല്ലാവരും കൂടി ചിരിക്കുന്നത് ഞാൻ വളരെ ധൈരൃശാലിയാണ് എന്നെ ഒന്നു വിശ്വാസിക്ക് ക്ക് ക്ക് ക്ക് 😂😂😂😂
@storiesontheroad9675
@storiesontheroad9675 Күн бұрын
ഇവൻ തൃശൂര്കാരുടെ മാനo കളയും...😂😂😂
@hovas4115
@hovas4115 Күн бұрын
ലിയാകാത്...ഇത്തരം തരം താഴ്ന്ന ആളുകളോട് സംസാരിച്ചു സ്വന്തം നിലവാരം കളയാതെ....!!
@zv7577
@zv7577 Күн бұрын
ഇതുപോലുള്ളവരെ തുറന്ന് കാനിച്ചാലേ മതം പൊക്കി പിടിച്ചു നടക്കുന്നവരുടെ തനി നിറം പുറത്തു അറിയൂ.. അതു കൊണ്ടാണ് ഈ ഓഡിയോ ഇവർ ഇടുന്നത് 😊
@vinaykumar-lv9kg
@vinaykumar-lv9kg 8 сағат бұрын
Nilavaramulla koya is an oxymoron 😂
@BeGood-pe3iv
@BeGood-pe3iv Күн бұрын
❤Likayath
@sunnymadhavan
@sunnymadhavan Күн бұрын
നകുലേട്ടാ.. ഞാൻ എന്താ പറഞ്ഞേ..😂😂😂
@roymathewmathew5365
@roymathewmathew5365 Күн бұрын
ഇസ്ലാമസ്റ്റുകൾ എന്തുകൊണ്ടാണ് അസ്സഹിഷ്ണത കാണിക്കുന്നത്.....
@jyothymuth1657
@jyothymuth1657 Күн бұрын
ആശയം ഇല്ലാത്തത് കൊണ്ട് 😁
@sevusevag1512
@sevusevag1512 Күн бұрын
Thumb murinjathkond
@user-qi1he1lt7t
@user-qi1he1lt7t 22 сағат бұрын
Satan ഉള്ളിൽ ഉള്ളത് കൊണ്ടാണ്.
@shajipeedikayil2908
@shajipeedikayil2908 23 сағат бұрын
വിവരക്കേട് നിന്റെ പേരോ ശാഹുൽ 😀😀
@abdulasharkm
@abdulasharkm Күн бұрын
നല്ല പുല്ല് വലിച്ച് കയറ്റിയവൻ😜
@nas_kabir
@nas_kabir Күн бұрын
ഇയാളുടെ പ്രകൃതം ഇങ്ങനെത്തന്നെയാണ് . Clubhouse ചർച്ചകളിൽ മതേതര നിലപാട് പറയുന്നത് കേട്ടിട്ടുണ്ട് .😉
@rajeev5693
@rajeev5693 Күн бұрын
മദ്രസ പഠനം ആയിരിക്കും 😃
@sara02digstudio
@sara02digstudio Күн бұрын
കരച്ചിൽ ആണെല്ലോ
@rameshsukumaran1218
@rameshsukumaran1218 Күн бұрын
Very good move from Liyakath🔥🔥👌🏻👍🏻🙏🏻.
@abdulrahiman541
@abdulrahiman541 Күн бұрын
പുലിയായി വന്നവനെ എലിയാക്കി മാറ്റിയ ലിയാക്കത്താണ് ഇന്നത്തെ ഹീറോ.. ശാഹുലിന്റെ കല്യാണത്തിന് കൂടി ലിയാ പങ്കെടുക്കണം.... 🤣🤣🤣🤣🤣
@Silver_spoon-ur4lm
@Silver_spoon-ur4lm Күн бұрын
Liyakath ന്‍റ ക്ഷമ സമ്മതിക്കുന്നു
@TheEmdys07
@TheEmdys07 Күн бұрын
Konathile koyaaaa❤❤❤
@Faazthetruthseeker
@Faazthetruthseeker Күн бұрын
26:12 ഇവിടെ ആരിഫ് ആയിരുന്നെങ്കിൽ മറുപടി ഇങ്ങെനെ ആയിരുന്നേനെ ' താങ്കൾ വിവാഹിതനാണോ? കൂട്ടുകാരന്റെ സമ്മതം എല്ലാറ്റിലും വാങ്ങാറുണ്ടോ? കൂട്ടുകാരനോട് ചോദിച്ചിട്ടാണോ കോയാ താൻ എല്ലാം ചെയ്യാറ്? ഇനി അങ്ങെനെ ആണെങ്കിൽ ലൈഫിൽ വിവാഹ ശേഷവും ഇനി മുതൽ ഇങ്ങെനെ തന്നെ ആയിരിക്കുമോ കോയാ ?😝😝'
@HRFLAMEGASLINEINSTALLATION
@HRFLAMEGASLINEINSTALLATION Күн бұрын
Liyakath. Ningal vijayikkum. Urapp. Kattasapport
@Shaji-wh9dl
@Shaji-wh9dl Күн бұрын
ഈ മതത്തിൽ ജനിച്ചില്ലായിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞനോ സാമ്പത്തിക വിദഗ്ദനോ മറ്റും ആകേണ്ടവനായിരുന്നു. മാന്യമായി ഒരു ഫോൺ വിളിക്കാൻ പോലും അറിയാത്തവനായി പോയി.
@arjunrj6978
@arjunrj6978 19 сағат бұрын
Koya: താൻ എന്തിനാണ് ഇസ്ലാമിനെ വിമർശിക്കുന്നത്. Liyakath: നീയൊക്കെ തന്നെ കാരണം🤣🤣🤣🤣😂
Worst flight ever
00:55
Adam W
Рет қаралды 45 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 55 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,4 МЛН
Ep 776 | Marimayam | The Secrets of Government Law Loopholes
22:04
Mazhavil Manorama
Рет қаралды 101 М.
Worst flight ever
00:55
Adam W
Рет қаралды 45 МЛН