ലിയോ മോനെ ഒത്തിരി ഇഷ്ടമാണ് നമ്മുടെ ചോട്ടുവിനെ പോലെ ഇവനും ലോക പ്രശസ്തൻ ആകും ലിയോ കാണാൻ നല്ല ഭംഗി ആണ് ഒരു പൊടി കൊച്ചിനെ പോലെയാണ് എനിക്ക് തോന്നുന്നത് അത്രയ്ക്ക് ഇഷ്ടമാണ് 🥰🥰🥰👍
@thahirakabeer69112 жыл бұрын
Athe enikkum athe feel aanu
@atmo86722 жыл бұрын
പാവം.. എന്തൊരു സ്നേഹമാ!!! നന്നായി ഇരിക്കട്ടെ...😍
@jeeva_cfk2 жыл бұрын
പുതിയ കളിപ്പാട്ടം പൊളിച്ചു ട്ടാ Leo 😊 എല്ലാവർക്കും തൃശ്ശൂർ പൂരം ആശംസകൾ 🥰🥰🥰
@lakshmi52292 жыл бұрын
njan😅
@HalamadridfansKerala2 жыл бұрын
😍
@anianu-nm9ql2 жыл бұрын
ആശംസകൾ
@kunji_tech76632 жыл бұрын
ലിയോയെ ഒരുപാട് ഇഷ്ടം. കുസൃതി കുടുക്ക 😍😍😍ചോട്ടുവിനെ പോലെ തന്നെ മിടു മിടുക്കനായി വളർന്നു വരട്ടെ 😘😘😘😘😘😘നിറയെ ചക്കര ഉമ്മ 😘😘😘
@nandana-m1m2 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😇
@midhunbaiju62402 жыл бұрын
Undee🔥
@bellalenin65262 жыл бұрын
Ond💝
@manju27692 жыл бұрын
ഞാനുണ്ടല്ലോ
@BTS-qg2zp2 жыл бұрын
പിന്നല്ലാതെ...രാത്രിയിൽ എത്ര വൈകിയാലും leo കുട്ടനെ ഒന്ന് കണ്ടിട്ടേ കിടക്കുകയുള്ളൂ
@amruthamd82832 жыл бұрын
😍
@lalithambikat34412 жыл бұрын
ദിലീപേട്ടനും ലിയോയും കൂടെ കളിക്കുന്നത് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@geethasivakumar25862 жыл бұрын
Leo കുട്ടൻ്റെ ഓരോ വീഡിയോസ് കാണുമ്പോഴും അവനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു ഒപ്പം ചേട്ടനും എല്ലാറ്റിനും സപ്പോർട്ട് ആയി നിൽക്കുന്ന ചേച്ചിക്കും അഭിനന്ദനങ്ങൾ...
@indirasubramannian21642 жыл бұрын
I ലിയോ കുട്ടൻ അനുസരണയുള്ള കുട്ടിയാണ്. എല്ല് കിട്ടിയിട്ടും തൊടരുതെന്നു പറഞ്ഞപ്പോൾ തൊട്ടില്ല. പാവത്തിന്റെ ഇരിപ്പൊന്നു കാണേണ്ടത് തന്നെയാണ്. മുത്തേ I like you soo much. ഉമ്മ. .
@littygeorge16502 жыл бұрын
ഈ ചാനൽ കാണാൻ ഇഷ്ടപ്പെടുന്നു
@vimalawilfred58792 жыл бұрын
ലിയോ കുട്ടേണ് ആ എല്ലു മതി 🤭😊. ചേട്ടൻ അത് തൊടരുത് എന്നു പറഞ്ഞപ്പോൾ അവനു അനുസരണ ഒണ്ട് 👍മിടുക്കൻ 🥰
@ancybiju44812 жыл бұрын
ലെ ലിയോ... ചാക്കോ മാഷിനെ കൊണ്ട് ഞാൻ തോറ്റു.. തൊടരുത് എന്ന് പറഞ്ഞാലും ഞാൻ തൊടും 😄😄😄
@mrctrading14972 жыл бұрын
ചേട്ടാ അവനെ നല്ലതുപോലെ എല്ലാം പഠിപ്പിക്കുക പുറത്ത് നിന്ന് ആര് വന്നാലും കൂടെ പോകാതെ അപരിചിതർ കൊടുക്കുന്ന ആഹാരം കഴിക്കാൻ അനുവാദം കൊടുക്കരുത്..... സൂപ്പർ ആയി വളരട്ടെ ലിയോ.......
@vikaspalakkal73132 жыл бұрын
സത്യം പറഞ്ഞാൽ ചോട്ടു... ലിയോ ഇവരെപ്പോലെ തന്നെ അതിലും മുകളിൽ ദിലീപ് ചേട്ടന്റെ അവതരണത്തിനും നിഷ്കളങ്കതയ്ക്കും ഈ ചാനലിന്റെ വളർച്ചയിൽ ഒരു പോലെ പങ്കുണ്ട്.... ദിലീപേട്ടന്റെ സംസാരം കേൾക്കാൻ കൂടിയാണ് ഞാൻ ചോട്ടൂസ് വ്ലോഗ് കാണുന്നത്....
@Indian-tj9kf2 жыл бұрын
Very true ..agree to it 100%
@rajalekshmigopan16072 жыл бұрын
ഹായ് ലിയോ കുട്ടാ . കളി പാട്ടം Super. അച്ഛൻ പൊളിയാണ്.👏👌👍🥰
@sujathakv37512 жыл бұрын
ചോട്ടുവിന്റെ പുനർജ്ന്മമാണ് ലിയോകുട്ടൻ 👍
@sob2372 жыл бұрын
ലിയോക്കുട്ടനെ നല്ല അനുസരണ ഉണ്ടെല്ലോ 🙂🙂🙂🙂അവൻ മിടുക്കൻ ആണ്.. ദിലീപ് ചേട്ടൻ മോനെ എന്ന് അവനെ വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്..
@soniababu8322 жыл бұрын
Chottu mone I miss you chakkare ❤❤❤❤❤❤❤ലിയോ കുട്ടാ മോന് നൂറായിരം ചക്കരയുമ്മ ❤❤❤❤❤❤❤
@MyCutties-f6h2 жыл бұрын
Leo:എനിച്ചു പുതിയ കളിപ്പാട്ടം വന്നേ 😁😍😍😍😍
@nandana-m1m2 жыл бұрын
ലിയോ കുട്ടൻ മിടുക്കനാ 😍🔥😘
@Ammu9999-S2 жыл бұрын
2:58 അച്ചോടാ അവന്റെ ഇരിപ്പു കണ്ടില്ലേ 😍 പാവം 😍
@digalchrist81702 жыл бұрын
🌹👌👏👍😘🇮🇳 ചോട്ടുവിന്റെ ലിയോ ഉമ്മ... കളിപ്പാട്ടം അടിപൊളി പാട്ടു പഠിത്തം എവിടെ വരെ എത്തി 👍🌹
@Nilaornaments2 жыл бұрын
Dileep chettan ഓരോ വിഡിയോ യിലും എത്ര "പിന്നെ " പറയും.. അത് കേൾക്കാൻ രസം ആണുട്ടോ
@abhijith56262 жыл бұрын
Dileep ചേട്ടൻ എല്ല് തൊടരുത് എന്ന് പറഞ്ഞപ്പോൾ leo- കയ്യിൽക്കെത്തിയത് വായയിലേതിയില്ലല്ലോ 😂
@SS-jj5lt2 жыл бұрын
Chottu miss u😭leo❤🥰👌😍😘😂കുട്ടികൾ അങ്ങനെ ആണ് 👍ലിയോ keep it up👍 കളിപ്പാട്ടം too much big 🙏need small one🙏