LOCKDOWN APARATHA - EP07 - THE PREMIER PADMINII - MALAYALAM COMEDY WEBSERIES - WITH SUBTITLES

  Рет қаралды 1,235,990

THE PREMIER PADMINII

THE PREMIER PADMINII

Күн бұрын

THE CONCLUSION - THIS IS THE LAST EPISODE OF THE LOCKDOWN APARATHA SERIES..
**NEW SERIES COMING UP SOON...**
*COPYRIGHT PROTECTED*
THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE KZbin LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094
**FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT 8848888094/9061382123**
CREDITS...
*************
Lyrics and Rap :. KARTHIKING
Female voice-over : ANU RADHA
stills : ANAND VR
Poster design: DARKLAB / ROSEMARY LILLU
Associate director: AKKU AKHIL
Cinematography & Cuts : JITHU CHANDRAN
Associate CAMERAMAN : YADHU DEV
Sync Sound : SARATH ARYANADU
Production Controller : SALIM MYLAKKAL
Production executive:. BIJU KATTIL
Orginal Background Music : MANU RAMESAN
Story & dialogues : AKHIL KAVALAYOOR
produced by - CAR CARDIAC CARE
directed by -. ANOOP BAHULEYAN
Digital Promotions- DIGITAL VIBZ
Public Notice
പ്രീമിയർ പത്മിനി എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു.
ഈ ചാനൽ ഉടമസ്ഥരായ *Car Cardiac Care ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ
ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം
കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.
#malayalamcomedy #malayalam #malayalamwebseries #malayalam #comedy #thepremierpadmini #premierpadmini #thepremierpadminii #carcardiaccare
.

Пікірлер: 2 400
@ഡിങ്കൻ-ഫ1ഛ
@ഡിങ്കൻ-ഫ1ഛ 4 жыл бұрын
പോയി വല്ല സിനിമ പിടിക്കാൻ നോക്ക് ഭായ് എജ്ജാതി കിടു ഐറ്റം🥰💯💯
@nikkzzvlog
@nikkzzvlog 4 жыл бұрын
pnnalla poli sanm brooo
@elite2522
@elite2522 4 жыл бұрын
kzbin.info/www/bejne/Z5u1lKyag9KMZ8U
@pranavprakash1922
@pranavprakash1922 3 жыл бұрын
Nice Theme 🔥🔥🔥
@shikilspalliparambil7624
@shikilspalliparambil7624 4 жыл бұрын
പറയേണ്ടതെല്ലാം ഇവിടെ എല്ലാരും പറഞ്ഞു.. Camera Editing Bgm Direction എന്റെ വക.. costume designer ❤️
@Vandipranthan
@Vandipranthan 4 жыл бұрын
എന്തൊരു വർക്കാടാ അനൂപേ.. pwoli love you
@Curvesofelegance
@Curvesofelegance 3 жыл бұрын
Anoop John ano
@malayaleezzz1210
@malayaleezzz1210 3 жыл бұрын
@@Curvesofelegance aano
@jcvofficial08
@jcvofficial08 3 жыл бұрын
@@malayaleezzz1210 alla Anoop bahuleyan
@rijujamesmj
@rijujamesmj 3 жыл бұрын
@@malayaleezzz1210 flfk
@alenajz
@alenajz 3 жыл бұрын
Chetta Ritz video cheyyo
@bidhun1
@bidhun1 4 жыл бұрын
അറിയാൻ പാടില്ലാത്തൊണ്ടു ചോദിക്കുവാ.. നിങ്ങക്കൊന്നും വേറെ പണിയില്ലേ..... ഇല്ലെങ്കിൽ വേറെ പണിക്കൊന്നും പോകരുത്.. ഈ പണി തന്നെ മതി..മുറ്റായിട്ടുണ്ട്.. അടിപൊളി.. നല്ല ടീം
@sabu5727
@sabu5727 3 жыл бұрын
kzbin.info/www/bejne/rYWnZ6t_iLijf68 കൊള്ളാമോ 🤔 ജോബി ഇവിടെ ഉണ്ട്‌
@harisrawframe2670
@harisrawframe2670 3 жыл бұрын
200th like
@bunnynewyork7994
@bunnynewyork7994 4 жыл бұрын
CAMERAMAN.... is a “പുപ്പുലി ...” 🐅 ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
@sourav___raj
@sourav___raj 4 жыл бұрын
Editingum
@reentry5864
@reentry5864 4 жыл бұрын
Hats off man
@MPWDR
@MPWDR 4 жыл бұрын
ഡയറക്ഷൻ ഇഷ്ടപ്പെട്ടോര് ലൈക്‌ അടിച്ചു പൊക്കോളി 👍👍😘😘
@elite2522
@elite2522 4 жыл бұрын
kzbin.info/www/bejne/Z5u1lKyag9KMZ8U
@ChathanGaming1122
@ChathanGaming1122 3 жыл бұрын
Aynu ni ethaa
@actormukesh8265
@actormukesh8265 3 жыл бұрын
@@ChathanGaming1122 ninte thandha
@__carsonroad__carsonroad3646
@__carsonroad__carsonroad3646 4 жыл бұрын
ആ tata harrier ന്റയും benz ന്റയും intro പൊളിച്ചുട്ടോ.... 👌👌👌👌
@sanogenesis
@sanogenesis 4 жыл бұрын
Cameraman no words .. god bless his future. Nallaaaa bhavi undakat ... Director 🙏🙏🙏🙏😘😘🤩🤩
@moviebay3690
@moviebay3690 4 жыл бұрын
Cineamatography aano machane udheshichath ?
@LenoBennyvlogs
@LenoBennyvlogs 4 жыл бұрын
Hi 👋 cheta enu 🤓njan oru I phone battery explode 😳( SCARY) vlog cheythutunde onu kandu 🥺nokamo ?
@mukeshkidukki2837
@mukeshkidukki2837 4 жыл бұрын
എല്ലാവരും ഭയങ്കര കലിപ്പ് ആണല്ലോ അവസാനം ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂🤣🤣🤣🤣😝😝😝😝👌👌👌😘😘😘😘
@rabahk7996
@rabahk7996 4 жыл бұрын
കാമറ മേനോന് ഇരിക്കട്ടെ ആയിരം കുതിരപവൻ
@abinabzz
@abinabzz 3 жыл бұрын
🥰🥰🥰
@sahalabath369
@sahalabath369 4 жыл бұрын
ചിക്കൻ ബിരിയാണി ഓഡർ ചെയ്ത് വീട്ടിൽ എത്തി തുറന്ന് നോക്കിയപ്പോൾ മട്ടൻ ബിരിയാണി ഇതാണ് ഞാൻ പ്രതീക്ഷിച്ചത് എനിയും miracle പ്രതീക്ഷിക്കുന്നു .....നോബി Teams ഇഷ്ടം♥️♥️
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
ഞാൻ അറിയാതെ ഞാൻ ഈ വെബ് സീരിയസിന്റെ അടിമയായി മാറിയിട്ടുണ്ട് 😁👍🏻 കരിക്കിന് ശേഷം ഇത്ര നല്ല വെബ്‌സീരിയസ് വേറെ ഉണ്ടായിട്ടില്ല 🤝
@samroodshanu3959
@samroodshanu3959 4 жыл бұрын
That's truth
@remithachinchu1014
@remithachinchu1014 4 жыл бұрын
Sathyam
@Catenasio
@Catenasio 4 жыл бұрын
Kariku vere level
@Shanuhan
@Shanuhan 4 жыл бұрын
കരിക്ക് കാത്തിരിപ്പിന്റെ അപ്പാപ്പൻ ആണെങ്കിൽ.. പത്മിനി ന്യൂ ജൻ....
@arunkunnath9244
@arunkunnath9244 4 жыл бұрын
ഒതളങ്ങ തുരുത്ത് ഒന്ന് കണ്ടുനോക്ക് 👍
@kassarargodn426
@kassarargodn426 4 жыл бұрын
ഇത്രയ്ക്കു ഞങ്ങളുടെ മനസ്സിളക്കാൻ പറ്റുമെങ്കിൽ നിങ്ങൾക് നല്ലൊരു ഫിലിം ചെയ്യാനുള്ള കഴിവുമുണ്ട്... അതിനായി ഞങ്ങൾ കാത്തിരിക്കുന്നു... ബിജിഎം ഒരു രെക്ഷയുമില്ല ആക്ടിങ് superp.... ക്യാമറ pwoli
@shafyabin
@shafyabin 4 жыл бұрын
സൂപ്പർ ..എന്നാ ഇവർക്കൊരു സിൽമ എടുത്തൂടെ ..😂😂
@abhinavwarrier2076
@abhinavwarrier2076 3 жыл бұрын
സിൽമ അല്ല സിനിമ
@manuk6560
@manuk6560 4 жыл бұрын
ആദ്യം Premier padmini യുടെ മ്യൂസിക് മാറ്റിയെന്ന് വിഷമിച്ചപ്പോൾ അവസാനം അതു കൂടെ കേട്ടു സന്തോഷമായി
@sajansivan
@sajansivan 4 жыл бұрын
വളരെ അധികം അഭിമാനത്തോടുകൂടി പറയുന്നു ഈ വെബ്‌സീരീസിന്റെ ഡയറക്ടർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന്. നല്ലതല്ലാത്ത ഒരു പെർഫോമൻസും ഒരു മേഖലയിലും ഇല്ല. അധികം പറഞ്ഞു ബോർ ആക്കുന്നില്ല. മൊബൈൽ സ്‌ക്രീനിൽ നിന്നും വെള്ളിത്തിരയിൽ ഉടൻ എല്ലാരേയും ഒരുമിച്ചു കാണാൻ കഴിയട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് എല്ലാ ഭാവുകങ്ങളും. 😍😘
@muu525
@muu525 4 жыл бұрын
Theerchayayittum ningalkku abhimanikkaam
@mk_rafee4561
@mk_rafee4561 4 жыл бұрын
Name?
@pubg4624
@pubg4624 4 жыл бұрын
ചിരിപ്പിക്കാതെ 😂
@rztechinmalayalam9799
@rztechinmalayalam9799 4 жыл бұрын
Sathym
@rztechinmalayalam9799
@rztechinmalayalam9799 4 жыл бұрын
Puthiya look ellarkum.... adipoliyw
@faizyklm7442
@faizyklm7442 4 жыл бұрын
ബോറടിച്ചപ്പോ ചുമ്മാ കണ്ട് നോക്കിയ വെബ്‌സീരീസാ... ഇപ്പൊ ഇതില്ലാതെ പറ്റില്ല... ഓവർ ചളു കുത്തികേറ്റത്ത അബൂർവം വെബ്സെരിസുകളിൽ ഒന്ന്... 💓💓💓💓🔥
@sabu5727
@sabu5727 3 жыл бұрын
kzbin.info/www/bejne/rYWnZ6t_iLijf68 കൊള്ളാമോ 🤔 ജോബി ഇവിടെ ഉണ്ട്‌
@pushpageorge8639
@pushpageorge8639 Жыл бұрын
T
@muhammedfabi7630
@muhammedfabi7630 4 жыл бұрын
അധോലോക സിനിമ കാണുന്ന ഫീൽ എനിക്ക് മാത്രമാണോ തോന്നിയത് ടീം പ്രീമിയർ പത്മിനി കാത്തിരുന്നത് വെറുതെയായില്ല മാസ്സ് ഡാ
@gopushaji1927
@gopushaji1927 4 жыл бұрын
അത് ചിലപ്പോ നിനക്ക് മാത്രം ആയിരിക്കും തോന്നിയത്
@muhammedfabi7630
@muhammedfabi7630 4 жыл бұрын
Alla broo
@hpk7231
@hpk7231 4 жыл бұрын
Pattikaamanelm ingne onnum parayalle ..like choicha pore. ..
@jackdaniel7370
@jackdaniel7370 4 жыл бұрын
@muhammed.. Enthoooo.... Enganeeeee.....
@vinuvinuvb3956
@vinuvinuvb3956 4 жыл бұрын
👍
@sherin7868
@sherin7868 4 жыл бұрын
8:47 *ഉമ്മാ അപ്പഴെ പറഞ്ഞെണ് ഇവന്മാരെ കൂടേ കൂടല്ല്ന്ന്* 😂😂😂
@nsyoutubemedia
@nsyoutubemedia 4 жыл бұрын
ടാറ്റ ഹാരിയർ. ഇജ്ജതി പൊളി മാരക ലൂക്.
@ravidileeptr3474
@ravidileeptr3474 4 жыл бұрын
ഫ്രണ്ട്ഇൽ വന്ന ബെൻസ് കണ്ടില്ല പുറകിൽ വന്ന harier മാത്രമേ കണ്ടുള്ളു ചേട്ടന്റെ വണ്ടി harier ആണോ
@nsyoutubemedia
@nsyoutubemedia 4 жыл бұрын
@@ravidileeptr3474 ഞങ്ങ ടാറ്റ ഫാൻസ് ആണ് 😁😁😁 അതേ കാണൂ.ഞങ്ങൾക് എന്ത് ബെൻസ് ,എന്ത് റോൾസ് റോയ്സ്,എന്ത് ബുഗട്ടി.
@joyellarson
@joyellarson 4 жыл бұрын
Camera മാന് ഇരിക്കട്ടെ ഇന്നതെ Like..😍
@liyasbabu46
@liyasbabu46 4 жыл бұрын
Correct, camera man powlich
@sourav___raj
@sourav___raj 4 жыл бұрын
Editing pwoli
@arunjs7843
@arunjs7843 4 жыл бұрын
ജിത്തു ചന്ദ്രൻ dark lab അല്ലെ?
@anjalgraphics
@anjalgraphics 4 жыл бұрын
Bro ടെ dp cheythathu ഞാനാണ് 😍😍😍
@windows4viewer
@windows4viewer 4 жыл бұрын
kzbin.info/www/bejne/o5qqeZRpetl5n7c
@ramyraz410
@ramyraz410 4 жыл бұрын
Starting അമൽനീരദ്‌ style Climax അനൂപ് ബാഹുലേയൻ style ❤️❤️👍
@vishnupkdattappady2993
@vishnupkdattappady2993 4 жыл бұрын
നോബി അണ്ണാ ഒരു രക്ഷയില്ല മാസ്സ് കൊല മാസ്സ് . കിടു ബിജിഎം
@sabu5727
@sabu5727 3 жыл бұрын
kzbin.info/www/bejne/rYWnZ6t_iLijf68 കൊള്ളാമോ 🤔 ജോബി ഇവിടെ ഉണ്ട്‌
@xxx-jq6kk
@xxx-jq6kk 4 жыл бұрын
പക്ഷെ നിങ്ങൾ ആരും അറിയാത്ത ട്വിസ്റ്റ്‌ 😂🤣 അത് പൊളിച്ചു
@asokkumarmb4878
@asokkumarmb4878 4 жыл бұрын
ദാവൂദ് ഇബ്രാഹിമിന് കോറോണ Positive ആണെന്നാ കേട്ടത് . കോറോണയ്ക്ക് അറിയില്ലല്ലോ അങ്ങേര് അധോലോക കുറ്റവാളി ആണെന്ന് 😂
@ashikakm4478
@ashikakm4478 4 жыл бұрын
അയൽ വടി ആയി മിനിഞ്ഞാന്ന്
@lathukasargod3900
@lathukasargod3900 4 жыл бұрын
ചുരുങ്ങിയ ടൈമിൽ എന്താ ക്രിയേഷൻ. മാറി നിന്നുള്ള ട്വിസ്റ്റ് പൊളിച്ച്😅😅👍
@ebyarhan5791
@ebyarhan5791 4 жыл бұрын
KL60 kanhangad alle bro😅
@ARTUBES
@ARTUBES 4 жыл бұрын
ആഹാ🤩🤩 മാസ്സ് കാണിച്ച് message നൽകിയ വീഡിയോ വേറെ എവിടെയും ഞാൻ കണ്ടിട്ടില്ല 😂🙌🔥🔥
@kSA-kp8pg
@kSA-kp8pg 4 жыл бұрын
നോബി ഫാൻസ് ഉണ്ടെങ്കിൽ. Like അടിക്കടാ മച്ചാന്മാരെ....
@babupanjat1520
@babupanjat1520 4 жыл бұрын
ഇല്ല
@LenoBennyvlogs
@LenoBennyvlogs 4 жыл бұрын
ഞാൻ ഒരു ഫണ്ണി vlog ചെയ്തിട്ടുണ്ട് 🥳ഒന്നു കണ്ടു നോക്കാമോ 🖖🏼🖖🏼🖖🏼*
@kirandasnandu9257
@kirandasnandu9257 4 жыл бұрын
@@babupanjat1520 🤭😡
@lalubalu9723
@lalubalu9723 4 жыл бұрын
Intro...Camara. background score..music.. looks. Really superb... legends you have great future in Malayalam film industry...
@svarun3403
@svarun3403 4 жыл бұрын
എന്റമ്മോ ഹിറ്റ്‌ 😍💕😂😂ചുരുങ്ങിയ ടൈമിൽ അഡാർ ക്രിയേഷൻ..അമൽ നീരദിൽ തുടങ്ങി അനൂപ് ബാഹുലേയൻ സ്റ്റൈലിൽ അവസാനിപ്പിച്ചു..പൊളി സാധനം💕
@vipingkumar
@vipingkumar 4 жыл бұрын
yahhhh
@nazeeb9895
@nazeeb9895 4 жыл бұрын
Intro mass, no words....adipoli..kattak katta...getup.don.. noby chetan, arun bro, azeez ika, salim ikka, akhil 👌👌👌👌👌👌.. JHSS❤️❤️.. all the best
@Ayman-BP
@Ayman-BP 4 жыл бұрын
Intro template aan... Avar cheythathalla
@ajmalar475
@ajmalar475 4 жыл бұрын
Jhss🌟
@Vish.In.U
@Vish.In.U 4 жыл бұрын
ആദ്യത്തെ നിമിഷങ്ങൾ കണ്ടപ്പോൾ ഡിസ്‌ലൈക്ക് അടിക്കാൻ പോയ ഞാൻ.... പിന്നെ ചിരിച്ചു കൊണ്ട് ലൈക് അടിച്ചു....
@Muhsinmoosi
@Muhsinmoosi 4 жыл бұрын
പൊളിച്ചു. എല്ലാവരും പക്കാ മാസ്സ്. ഒരു amal neerath film vibes. ക്യാമറ വേറെ ലെവൽ. 1.32 drone ഷോട്ട് ഒരു രക്ഷയില്ല. BGM അതിലും അടിപൊളി. എന്തായാലും Tiktokil വൈറൽ ആവാൻ പുതിയൊരു song കൂടി.
@zubis7318
@zubis7318 4 жыл бұрын
Bgm oru rakshem ഇല്ല 👌🏻👌🏻👌🏻👌🏻 കിടുവേ ഇജ്ജാതി 👏🏻👏🏻👏🏻👏🏻👏🏻👏🏻😍😍😍ക്യാമറാമാൻ 👌🏻amboo പൊളി 👏🏻നോബി ചേട്ടൻ 👌🏻അഖിൽ chettan 👌🏻👌🏻അസിസ് ഇക്ക 👏🏻👏🏻👏🏻മൊത്തത്തിൽ കിടു 👏🏻👏🏻👏🏻👏🏻👏🏻👏🏻
@luckyss2005able
@luckyss2005able 4 жыл бұрын
Oru AMAL NEERAD movie trailer kanda pole oru feel...good job Anoop Bahuleyan and crew
@sachinbob7047
@sachinbob7047 4 жыл бұрын
ഒരു മാസ്സ് പടം കണ്ടത് പോലെ B G M തകർത്തു ഡയറക്ടർ പൊളി
@nimashaju3632
@nimashaju3632 4 жыл бұрын
Super episode ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു എപ്പിസോഡ് ആയി പോയി. നോബി ചേട്ടൻ ഒരു രക്ഷയില്ല മരണമാസ്. അഖിൽ ചേട്ടന്റെ ബുജി ലുക്ക്‌. കുട്ടിഅഖിൽ സൂപ്പർ. മൊത്തത്തിൽ ഒരു വെടികെട്ടു എപ്പിസോഡ്.... പാവം azeez ഇക്ക.. നിങ്ങൾക് തുല്യം നിങ്ങൾ മാത്രെ ഉള്ളു.......
@rajeroor6514
@rajeroor6514 4 жыл бұрын
ഒരു സിനിമ കണ്ട സന്തോഷം ഉണ്ട്‌ 😍😍😍
@comali4448
@comali4448 3 жыл бұрын
*noby* *yude* *entry* *inshtta* *pettavar* *like* 🔥🔥
@shafitm4467
@shafitm4467 3 жыл бұрын
ഇത് ഇറങ്ങിയതിനു ശേഷം ആഴ്ചയിൽ 2 പ്രാവിശ്യം വെച്ചു കണ്ടു. JBL ന്റെ ഹെഡ് സെറ്റിൽ ഫൂൾ വോളിയ വെച്ച് കാണുമ്പോൾ ഹൗ എന്താ സൂപ്പർ Big b സിനിമ കണ്ട ഫീൽ
@KANNANROHITH
@KANNANROHITH 4 жыл бұрын
*ഇന്നത്തെ ദിവസം ഫുൾ കളർ ആയിരുന്നു.... സുജിത്തേട്ടൻ സഫാരി കാർത്തിക് ശങ്കർ തൃക്കണ്ണൻ filtercopy ഉബൈദിക്ക.... ഇപ്പോൾ നിങ്ങളും 😍😍😍കൂടെ മഴയും.... അന്തസ്സ് ❤️*
@shahidirfankc7222
@shahidirfankc7222 4 жыл бұрын
RAIL MANIAC arjyu rostum
@arshadtkarshu6
@arshadtkarshu6 4 жыл бұрын
Cameraman കിടുവെയ് ❤️❤️❤️ പുള്ളിക്ക് ഇരിക്കട്ടെ ലൈക്ക്‌
@vipinraj8211
@vipinraj8211 4 жыл бұрын
Akhil aliyan fan 💕 Nobi annan fan 💕 Arun bro fan 💕 Azees ikka fan 💕💕💕
@soumyarahulsoumyarahul1889
@soumyarahulsoumyarahul1889 4 жыл бұрын
Supper 👌
@oe1850
@oe1850 4 жыл бұрын
നോബി
@mr.j_svlogs2510
@mr.j_svlogs2510 4 жыл бұрын
എന്റെ അളിയ...രോമാഞ്ചം...cameraman ഒരു രക്ഷയുമില്ല😍😍
@goldenheritage3749
@goldenheritage3749 4 жыл бұрын
ലൂസിഫർ സിനിമയുടെ ഫീൽ കിട്ടിയത് എനിക്ക് മാത്രമാണോ ......????? Anoop Bahuleyan മച്ചാനെ നീ ഭാവിയിൽ തിരക്കുള്ള സിനിമാ സംവിധായകനാകും അതിൽ ഒരു മാറ്റവുമില്ല .... നീ മലയാള സിനിമയുടെ നാഴിക കല്ലായി തീരും 100%...💪💪💪💪💪💪💪💪💪 പവർ full people coming പവർ full plaisacas
@vipinpeethambaran6523
@vipinpeethambaran6523 4 жыл бұрын
എൻ്റെ OT P ഞാൻ ക്യാമറമാന് കൊടുക്കുന്നു.. Exelent Work broi Jithu sir,,, OT P യുടെ അത്രയും വില പിടിപ്പുള്ള ഒന്നും തന്നെയില്ല കയ്യിൽ.. അതോണ്ട് ഇത് സ്വീകരിച്ചാലും😁😁👍👍
@Jithuchandranklm
@Jithuchandranklm 4 жыл бұрын
thank you very much bro
@molusmonus5331
@molusmonus5331 4 жыл бұрын
Mass ka bap
@etceterastories1530
@etceterastories1530 4 жыл бұрын
It's not valentine, it's quarantine.. 😂 മാസായിട്ട് വന്നു കൊറോണ വാങ്ങിച്ചേച്ച് പോയി ചേട്ടന്മാർ.. പൊളി👏👏
@jobinsjoseph231
@jobinsjoseph231 4 жыл бұрын
Boss അറിയാതെ ഒരു ഈച്ച പുറത്ത് പൊകാൻ പൊയി🤣🤣
@LenoBennyvlogs
@LenoBennyvlogs 4 жыл бұрын
ഞാൻ ഒരു ഫണ്ണി vlog ചെയ്തിട്ടുണ്ട് 🥳ഒന്നു കണ്ടു നോക്കാമോ 🖖🏼🖖🏼🖖🏼*
@NoName-zz7ue
@NoName-zz7ue 4 жыл бұрын
Camera Editing DOP Direction No words
@LenoBennyvlogs
@LenoBennyvlogs 4 жыл бұрын
Hi 👋 cheta enu 🤓njan oru I phone battery explode 😳( SCARY) vlog cheythutunde onu kandu 🥺nokamo ?
@Ss-li4ep
@Ss-li4ep 4 жыл бұрын
Appo scripto😒😐
@abhimanyusuresh3455
@abhimanyusuresh3455 4 жыл бұрын
@@LenoBennyvlogs link thaa😇
@saneeshkrishnan5086
@saneeshkrishnan5086 4 жыл бұрын
Bgms
@elite2522
@elite2522 4 жыл бұрын
kzbin.info/www/bejne/Z5u1lKyag9KMZ8U
@kaleelbathi9713
@kaleelbathi9713 4 жыл бұрын
Ippozhum കാണുന്നത്‌ ഞാൻ മാത്രമാണോ 🤔🤔 കാണുന്നുണ്ടെങ്കിൽ ഇവിടെ വന്നിട്ട് നീലം പൂഷണെ 🥰😘
@akashabraham3594
@akashabraham3594 4 жыл бұрын
Ath ne mathram arikum
@anuteertha5448
@anuteertha5448 4 жыл бұрын
Boss അറിയാതെ ഒരു ഈച്ച പുറത്തുപോകാൻ പോയി 👌👌👌
@nishadnishadcv7583
@nishadnishadcv7583 4 жыл бұрын
ബോസ് ഇവന് പറഞ്ഞ സങ്കതി ഇനി അടുത്ത കൊല്ലം ഒള്ളു...😂😂
@ArunNedumangad
@ArunNedumangad 4 жыл бұрын
അടിപൊളി‌ intro... ആയിരുന്നു... ക്യാമറ ഒക്കെ അതിഗംഭീരം... പിന്നണിയാളുകൾക്ക് അഭിനന്ദനങ്ങൾ...
@archanavijithomson5548
@archanavijithomson5548 4 жыл бұрын
Mass entry superrr, nobi chettan n team polichu.
@shahsadkp
@shahsadkp 4 жыл бұрын
*ഉമ്മ അപ്പോഴേ പറഞ്ഞത് അല്ലേ ഇവരുടെ കൂടെ കൂടെരുത് എന്ന്*
@Teatech___of
@Teatech___of 4 жыл бұрын
ഇതിന്റെ തുടക്കത്തിൽ തന്നെ ചിരിച്ചോണ്ട്🤣🤣 കാണാൻ നിന്നവർ ആരൊക്കെ ഉണ്ട്...?? സിരിച് സിരിച് ഇല്ലാണ്ട് ആയി 🤣🤣🤣🤣
@sibinest3579
@sibinest3579 4 жыл бұрын
അമൽ നീരദിന്റെ ഫിലിം കണ്ട ഫീൽ..... ആദ്യ പകുതിയും അങ്ങനെ ആയപ്പോൾ ചെറുതായൊരു ബുദ്ധിമുട്ട് തോന്നി.... പക്ഷെ തുടർന്ന് കണ്ടപ്പോൾ അത് അത്യാവശ്യമായിരുന്നു എന്ന് ഉറപ്പിച്ചു... സൂപ്പർ..... നല്ല making...... ഇതൊക്കെ എങ്ങനെ ചെയ്യുന്നു.... ഒരു രക്ഷയുമില്ല...... നല്ല future ഉണ്ട്.... നിങ്ങൾക്കൊരു space mollywood ൽ must ആണ്....
@gopakumar4789
@gopakumar4789 4 жыл бұрын
അടിപൊളി... നല്ലൊരു സന്ദേശം. ആണ് നോബി ചേട്ടൻ. അഖിൽ ചേട്ടൻ കിടു ലുക്ക്.. and അസിസ് ഇക്ക പൊളിച്ചു..
@shaheel5601
@shaheel5601 4 жыл бұрын
കൊറോണക് അറിയില്ലലോ ഞങ്ങൾ ഓക്കേ ഗുണ്ടകൾ ആന്ന്... 😂
@sreeraj2382
@sreeraj2382 4 жыл бұрын
മലയാളസിനിമയിൽ പോലുമില്ലല്ലോ ചേട്ടാ ഇങ്ങനെ ഒരു എഡിറ്റിംഗ് .ഒരു രക്ഷയില്ല നമിച്ചു 😍😍😍😍😍
@rafithejasnedumangadu362
@rafithejasnedumangadu362 4 жыл бұрын
എന്റെ പൊന്നണ്ണാ... അനൂപ് bro പൊളിച്ചു.... സലീമിക്ക, നോബി ചേട്ടാ, അക്കു, അസീസ് bro, അഖിൽ bro,.. ഒരു രക്ഷേം ഇല്ല.. പിന്നെ നിങ്ങളുടെ ക്യാമറ മാൻ ആകട്ടെ ഇന്നത്തെ big salute.....
@vipinraj8211
@vipinraj8211 4 жыл бұрын
Eante ponno poli sanam 🤩🤩🤩🤩🤩🤩🤩🤩 bgm, editing, Dop Okey vere level 💞💞💞💞👌👌👌👌👌👌👌 direction 🙏🙏🙏🙏🙏 ponnu anna hvy
@kSA-kp8pg
@kSA-kp8pg 4 жыл бұрын
ഫ്ലവേഴ്സ് ചാനൽ നിങ്ങളെയെല്ലാവരെയും വിലക്കു വാങ്ങിയോ. ഇതിൽ ഇപ്പോ വീഡിയോ ഒന്നും വരാറില്ലല്ലോ. നോബി ചേട്ടാ നിങ്ങൾ വല്ലാത്ത ഒരു സംഭവം തന്നെ. ഇനി ഈ ചാനലിൽ തുടർച്ചയായി വീഡിയോ ഉണ്ടാവോ.?
@sujumon005
@sujumon005 4 жыл бұрын
Anyaya look aayippoi...camera , bgm, okke super...twist😂😂😂😂
@rishanafebin9924
@rishanafebin9924 4 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി..... nobi ചേട്ടാ. നിങ്ങൾ മുത്താണ്. അടിപൊളി combo
@shibukhanshibukhan7648
@shibukhanshibukhan7648 4 жыл бұрын
ഇതിന്റെ ലൊക്കേഷൻ എന്റെ നാടും ഞാൻ പഠിച്ചസ്‌കൂളും... ഇതിലെ കഥാപാത്രങ്ങൾ എന്റെ നാട്ടുകാരും..♥️♥️🌷🌷👌👍👍👍
@ashlashani9699
@ashlashani9699 4 жыл бұрын
Nee illlea?
@KpAnoop0514
@KpAnoop0514 4 жыл бұрын
Ethu school aanu
@shibukhanshibukhan7648
@shibukhanshibukhan7648 4 жыл бұрын
@@KpAnoop0514 jhss thempamoodu
@anwarjahufar5001
@anwarjahufar5001 4 жыл бұрын
Pwoli saanam.. Oru rekshayum illa camera work, bgm, acting, style , direction ellam kondum superb...
@jishnukr9588
@jishnukr9588 4 жыл бұрын
Cinema Kanda feeling good making
@unnitvm1150
@unnitvm1150 4 жыл бұрын
ലെ. ആഷിക് അബു. എല്ലാം തകർത്തില്ലെടാ ദുഷ്ടന്മാരെ(വൈറസ്2)
@ramzansanu8993
@ramzansanu8993 3 жыл бұрын
ഇന്ന് കാണുന്നു❤️❤️❤️ വീണ്ടും
@sujeshkunjan1447
@sujeshkunjan1447 4 жыл бұрын
എന്താണിത് സാഗർ ഏലിയാസ് ജാക്കി reloaded ano...poster കണ്ട് കമന്റ്‌ ഇട്ട എനിക്കിവിടെ like...
@Hodophile_the_travel_partner
@Hodophile_the_travel_partner 4 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വെബ് സീരീസ്. കാരണം ഇതിന്റ പിന്നിലെ അണിയറപ്രവത്തകരുടെ മികച്ച ഹാർഡ് വർക്ക്‌ ആണ്‌. CAMERA ANGLE VIEW BGM, LOCATION. 💯💯💯 sprb KEEP GOING GUYS -KFK GAMING
@gokulmkl1222
@gokulmkl1222 4 жыл бұрын
Arun Mohan :നിങ്ങളുടെ ഉയർച്ചയിലേക്കുള്ള ചവിട്ടുപടികളിൽ വളരെ പ്രധാനപ്പെട്ട ഒരു പടി നിങ്ങൾ താണ്ടി കഴിഞ്ഞു ഒരു ഒന്നൊന്നര നടനാണ് Arun broii വൈകാതെ തന്നെ സിനിമയിൽ ഈ മുഖം കാണാൻ ഇടയാകട്ടെ 😍😍😍❤️❤️❤️❤️❤️✌️
@spaceedgearchitects2681
@spaceedgearchitects2681 3 жыл бұрын
Super making and costume 👌😍
@yasirmuhammed7671
@yasirmuhammed7671 3 жыл бұрын
2021 le lockdown il ithu kaanunnad nan mathram aano
@raihanbava2771
@raihanbava2771 4 жыл бұрын
ഇതിനായിരുന്നു ഞങ്ങൾ ഇത്രയും നാൾ കാത്തിരുന്നത് ഒരു ഫുൾ ഹോളിവുഡ് സിനിമ കണ്ട ഫീലിങ് അവസാനരംഗം നോബി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി എടുത്തു വലിച്ചാത് മാസാണ് മരണമാസ് മുത്തുമണി കളെ ഇപ്രാവശ്യം നിങ്ങൾ കിടുക്കി പൊളിച്ചു പൊളി
@sibinest3579
@sibinest3579 4 жыл бұрын
ഈ സംവിധായകൻ വെറുതെയാകില്ല..... Sure !!!
@kSA-kp8pg
@kSA-kp8pg 4 жыл бұрын
Bjm ഒരു രക്ഷയുമില്ല. 5..1 ഹോം തിയേറ്റർ ഇട്ട് ഈ വീഡിയോ ഒന്ന് കാണണം എൻറെ സാറേ പോളി സാധനം*******#
@afps350
@afps350 4 жыл бұрын
ithile oro frameum oru rakshayuvilla. Kiduloski. motham team adipwoli
@vishnuc6252
@vishnuc6252 3 жыл бұрын
BGM 🔥..and superb work 👌
@gunsroses_rj3444
@gunsroses_rj3444 4 жыл бұрын
Ufffff......BGM & Camera Work....😳❤❤❤❤ Vere Level iteam..🤩🤩... TEAM Premier Padmini Rocking...!!!💥 Direction heavy Aayiiitttooo.....👌Wishez for your future Work🥰 ......💞
@sijupkrishna
@sijupkrishna 4 жыл бұрын
ആഹാ... ചെറിയൊരു സംഭവം എത്ര മനോഹരമാക്കി എടുത്തൂ. സംവിധായകൻ&ടീം.👍🏿👍🏿👍🏿
@afzalafsu5631
@afzalafsu5631 4 жыл бұрын
അമ്മപ്പഴേ പറഞ്ഞതാണ് അവരുടെകൂടെ കൂടല്ലെന്നു 😁😁😁
@mohammadsahad2595
@mohammadsahad2595 4 жыл бұрын
Audio team oro episodinum edugtirikkunna effort bhayankara valuthaanu...hats off🤗
@elyasputhiyakovilakam587
@elyasputhiyakovilakam587 4 жыл бұрын
നിങ്ങളെ പോഗ്രാം ഒക്കെ ഞാൻ കാണാറുണ്ട്. ഇത് തുടക്കത്തിൽ ഇംഗ്ലീഷ് സ്റ്റൈൽ എനിക്ക് ഫീൽ ചെയ്തു ലാസ്റ്റ് ക്ലൈമാക്സ് തനി കോമഡി. ഇനിയും നല്ല നല്ല പ്രോഗ്രാം ചെയ്യണം ഒരു ലോക്ക്ഡൗൺ കാരണം നിങ്ങൾ ചെയ്തുകൂട്ടിയ ഒരുപാട് തമാശകൾ കൊറോണ മറന്നുപോയി
@thatfasil6423
@thatfasil6423 4 жыл бұрын
എനിക് ishthapetta oru comedy web series Ann ith
@evin141
@evin141 4 жыл бұрын
മ്യൂസിക്കും ക്യാമറയും വേറെ ലെവൽ.. പൊളിച്ചു.. ഡയറക്ടർ കിടു.. എല്ലാവരും സൂപ്പർ ആക്ടിങ് 👌
@arjunajay6507
@arjunajay6507 4 жыл бұрын
Camera work ...😳😳ufff kept him safe otherwise he will catch by the flim industry
@Jithuchandranklm
@Jithuchandranklm 4 жыл бұрын
Hahaha thanx bro 😍
@sajinsajeev8693
@sajinsajeev8693 4 жыл бұрын
Kidu
@MinnalTrOllen
@MinnalTrOllen 4 жыл бұрын
Pwolichuuu മുത്തേ...പൊളി...Super Making...Cameraman👏👏👏...Superbbb Work...ട്വിസ്റ്റ്‌ പൊളിച്ചു...❤️😄🤘👍
@anuteertha5448
@anuteertha5448 4 жыл бұрын
ബാച്ച്ലർ party film look എല്ലാവർക്കും
@ഡാകിനിയുടെകുട്ടൂസൻ-ജ5ര
@ഡാകിനിയുടെകുട്ടൂസൻ-ജ5ര 4 жыл бұрын
എന്താ പറയുക മനസ്സിൽ തോന്നിയ കമന്റ്‌ എല്ലാം വന്നു,സൂപ്പർ
@rasikavelutholychal7430
@rasikavelutholychal7430 4 жыл бұрын
അരുൺ ഏട്ടൻ ഫാൻസ്‌ കാസർഗോഡ് 💪💪💪
@Fcfoamhjgf
@Fcfoamhjgf 4 жыл бұрын
Uff ejjathi level. Coronaku nthu gunda😁
@ramees4202
@ramees4202 4 жыл бұрын
Harrier mass🔥🔥🔥🔥
@dilshathempammoodu
@dilshathempammoodu 4 жыл бұрын
രണ്ടു എപ്പിസോഡ് ആയി നമ്മുടെ ഏരിയ ഇതിൽ കൂടി കാണുന്നതിൽ ഒരുപാടു സന്തോഷം.. ഒരു രക്ഷയും ഇല്ല പൊളി സാനം 🔥🔥🔥❤❤❤❤
@Sarinnayar
@Sarinnayar 4 жыл бұрын
The BGM!! powlichu, great work Manu Ramesan n kudos to the whole team. Good times ahead.
@ranjubinoyranjubinoy530
@ranjubinoyranjubinoy530 4 жыл бұрын
അടിപൊളിഇത് തകർത്തു അരുൺ ചേട്ടാ പൊളിച്ചു പാട്ട് 🤣🤣നല്ലവനെ അല്ല സൂപ്പർ നോബിച്ചേട്ടാ 😂😂😂ഒന്നും പറയാനില്ല ഇത് എല്ലാവർക്കും ഒരു msg ആണ് ഒരു ഫിലിം കാണുന്നപോലെ ഉണ്ടായിരുന്നു അതിൽ എല്ലാവരും പൊളിച്ചു സൂപ്പർ 🌷🌷🌷🌷🌷🙏
@appupadma8711
@appupadma8711 4 жыл бұрын
Climax വേറെ ലെവൽ.... 😍 azeeka my favourite...🤩 എല്ലാരും തകർത്തു.. ഒന്നും പറയാനില്ല
@RaofKGN
@RaofKGN 4 жыл бұрын
Camera, editing, music & acting, all top-notch.. അമൽ നീരദ്‌ പടം എഫെക്റ്റ്‌
LOCKDOWN APARATHA SEASON 2 - Ep01 - The Premier Padminii - with subtitles
15:57
THE PREMIER PADMINII
Рет қаралды 1,9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 9 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН
Winds of Change Onam 2024 Teaser
1:34
Winds Of Change
Рет қаралды 4,1 М.
Malayalam comedy webseries | Nallavanaaya Unni | Comedy | The Premier Padminii
23:55
THE PREMIER PADMINII
Рет қаралды 2,1 МЛН
Lockdown Aparatha Season2 E03 | The Premier Padminii - With Subtitles
23:25
THE PREMIER PADMINII
Рет қаралды 1,3 МЛН
Pappante priyapetta padmini | Ep 01 | The premier padminii
20:22
THE PREMIER PADMINII
Рет қаралды 1,1 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24