Рет қаралды 7,759
@epiclibrary85 കെസിബിസി ബൈബിൾ കമ്മീഷന്റെ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമാണ് ലോഗോസ് ക്വിസ്. 2024 ലോഗോസ് ക്വിസ് ന് തയ്യാറെടുക്കാൻ സഹായിക്കുന്ന, ഫലപ്രദവും എളുപ്പവുമായ ഒരു പഠന പരിപാടിയാണിത്. ഉപകാരപ്രദമാണെന്നു തോന്നിയാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യുക . നമുക്ക് ഒരുമിച്ച് വചനം പഠിക്കുകയും വചനത്തിൽ വളരുകയും ചെയ്യാം.
Logos Quiz is the world’s largest Quiz Programme organized by Kerala Catholic Bible Society of KCBC Bible Commission. This is a learning programme for Logos Quiz 2024 in an effective and easy way. Please share this to your friends and family. Let’s learn and grow in logos together.
Play Lists
• 2024 Logos - ന്യായാധിപ...
• Bible Stories - Story ...
#logosquiz2024
#biblestudy
#logosquiz
#logosbiblequiz
#biblequiz
#biblepadanam
#Judges
#nyayadhipanmar
#epiclibrary
Logos Quiz 2024 | 2 Corinthians Chapter 11 | 2 കോറിന്തോസ് 11 | Malayalam Bible Quiz | #logosquiz2024