Lok Sabha Elections 2024 Phase 5 | മഹാരാഷ്ട്രയിൽ മഹായുദ്ധം |Rahul Gandhi| PM Modi

  Рет қаралды 16,365

News18 Kerala

News18 Kerala

16 күн бұрын

Lok Sabha Election 2024 | ചായകോപ്പക്കുള്ളിലെ കൊടുങ്കാറ്റ് Aam Aadmi Partyയെ ശ്വാസം മുട്ടിക്കുന്ന കാഴ്ചയാണ് അഞ്ചാം ഘട്ടം പ്രചാരണം അവസാനദിവസം കണ്ടുകൊണ്ടിരിക്കുന്നത്. മർദ്ദിച്ചുവെന്നSwati Maliwalന്റെ പരാതിയിൽ Delhi മുഖ്യമന്ത്രി Arvind Kejriwalന്റെ പിഎ ബിഭവ് കുമാർ ഒടുവിൽ അറസ്റ്റിൽ ആയിരിക്കുന്നു. അപ്പോഴും വിവാദങ്ങൾ തീരുന്നില്ല. സ്വാതി മലിവാൾ ഉയർത്തുന്ന ആരോപണങ്ങൾ അതേപടിനിൽക്കുകയാണ്.
#congress #rahulgandhi #pmmodi #pmmodivisit #up #loksabhaelection2024 #lspolls2024 #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 12
@narayanchandran6947
@narayanchandran6947 13 күн бұрын
കാര്യങ്ങൾ മാപ്ര വിഷദീകരിക്കുമ്പോൾ ഇങ്ങനെ ഒക്കെ ആണെങ്കിലും സീറ്റ്‌ വരുമ്പോൾ ബിജെപിക്ക് 35 ന് മുകളിൽ കിട്ടും 😜
@asvijayakumar3700
@asvijayakumar3700 14 күн бұрын
മോദിയെ ആർഎസ്എസും കൈവിട്ടു 😊😅
@user-jp6in1jn1e
@user-jp6in1jn1e 3 күн бұрын
🤣🤣 ആർഎസ്എസ് സംഘടനാ എങ്ങനെയാ പ്രവർത്തിക്കുന്നത് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രവർത്തനം എന്താ ഇതൊക്കെ ഒന്ന് പഠിച്ചിട്ട് പോസ്റ്റ് ഇട്
@asvijayakumar3700
@asvijayakumar3700 3 күн бұрын
RSS ന് പ്രത്യയശാസ്ത്രം ഉണ്ടോ? ഉണ്ടെങ്കിൽ എന്താണ് ? സംഘടനയുടെ ലക്ഷ്യം? മത രാജ്യമാന്നോ ? സവർണ വാദമാണോ ? അവർണ വാദമാന്നോ ? അതോ മോദി വിളമ്പുന്ന വർഗീയതയോ ? Rss ജനാധിപത്യം അംഗീകരിക്കുന്നുണ്ടോ ? മതേതരത്വം അംഗീകരിക്കുന്നുണ്ടോ? സംഘടനാ വൈഭവമുള്ള മഹാൻ ഇതിനൊക്കെ ഒന്നൊന്നായി മറുപടി തരുമോ ? വേണ്ട ശേഷി ഉണ്ടെങ്കിൽ സ്വയം മനസ്സിലാക്കിയാൽ മതി Rss ൻ്റെ പിന്തുണ പല കാലങ്ങളിൽ പല പാർട്ടികൾക്കും കിട്ടിയിട്ടുണ്ട് ഇപ്പോഴത്തെ RSS വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്
@Sharmither
@Sharmither 14 күн бұрын
Bjp alliance will get more than 36 seats
@user-iv5gk3jq4g
@user-iv5gk3jq4g 14 күн бұрын
🇮 🇳 🇩 🇮 🇦
@VincentPaul-jh5zt
@VincentPaul-jh5zt 14 күн бұрын
BJP lost minimum 30 seats ....!
@dubaivloges1033
@dubaivloges1033 14 күн бұрын
Rss vittal bjp illa
@ckbabu4235
@ckbabu4235 14 күн бұрын
എല്ലാ മാമകളും പറയുന്നത് പപ്പുമോൻ അധികാരത്തിൽ വന്നൂ എന്നു മാമാ മാധ്യമങ്ങൾ കാണുമ്പോൾ ചിരിവരും കഷ്ടം മാമകളെ
@user-rb9xx1yu6r
@user-rb9xx1yu6r 12 күн бұрын
Papu nite papa 😂
@user-jp6in1jn1e
@user-jp6in1jn1e 3 күн бұрын
പപ്പു കോൺഗ്രസ് 30 കിട്ടില്ല പിന്നെയാ ഭരണം. മലയാള ചാനലുകൾ ഇങ്ങനെ പറഞ്ഞാലേ ആളുകൾ കാണാൻ ഉണ്ടാകും പപ്പു പ്രധാനമന്ത്രി ആവും എന്ന് പറയുന്ന ന്യൂസ് നല്ല റേറ്റിംഗ് കിട്ടും അതുകൊണ്ട് ഇവിടെ തള്ളുകയാണ്
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 9 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 28 МЛН
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 47 МЛН