Subscribe for More videos : goo.gl/TJ4nCn Find us on :- KZbin : goo.gl/7Piw2y Google + : goo.gl/e44hba Facebook : goo.gl/5drgCV Website : kaumudy.tv
Пікірлер: 549
@shameerabdulkadar70243 жыл бұрын
കൊല്ലം ഭാഗത്ത് ഉള്ള ഇക്കാ വിളി കേൾക്കാൻ തന്നെ ഒരു പ്രത്യേക ഫീലിംഗ്സ് ആണ്❤️
@bobbykuruvilla26334 жыл бұрын
നല്ല ഒരു കുടുംബം ....അതില്‍ നക്ഷത്ര തിളക്കമുള്ള ഒരു ഭാര്യ (വീട്ടമ്മ ) നല്ല കുഞ്ഞുങ്ങള്‍ ....പക്ഷികളെ നോക്കുന്ന ഉണ്ണി .....ഉത്തരവാദിത്വബോധമുള്ള ഭര്‍ത്താവ് ......ഇവിടം സ്വര്‍ഗ്ഗമാണ് ............
@RaheemRahee-kk5wf Жыл бұрын
നല്ല സാനം
@cforc91346 жыл бұрын
നല്ലൊരു സ്ത്രീ.. നാക്കിന്റെ അളവ് പോലും അറിയാത്ത ശബ്ദം വെളിയിൽ വരാത്ത നല്ലൊരു ഭാര്യ.. ഭാഗ്യവാൻ.. ആ മക്കൾക്ക് കിട്ടും അതിന്റെ ഗുണം
@sharfubhai67156 жыл бұрын
ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും ആ പെങ്ങൾ എത്രെ മാന്യമായിട്ടാണ് പെരുമാറിയത് ഇതാവും അല്ലേ തറവാടിത്തം വളർത്തുഗുണം എന്നൊക്കെ പറയുന്നത്....
@abuzayan12475 жыл бұрын
100℅
@s.kyashvi50145 жыл бұрын
@@abuzayan1247 Because of our Indian Culture Rehena chechi did not made noise loudly
@nithulbabu12324 жыл бұрын
Tharavadithamo athenthuva
@moideensufhailkh60124 жыл бұрын
1000%
@user-jr2rw6wh7d4 жыл бұрын
@@nithulbabu1232 നിനക്കു ഇല്ലാത്തത്
@rafeequekuwait30354 жыл бұрын
ഇതിൽ ഇത്രയും നന്നായി അഭിനയിക്കുന്ന ചേട്ടൻ മാർക്കുഓസ്കർ അവാർഡ് നൽകണം അത്രേ യും സുന്ദരം
@haibishmgm22326 жыл бұрын
നല്ല തറവാടിത്തമുള്ള പക്വതയുള്ള ഒരു ഭാര്യ.
@shibin_vlogs2606 жыл бұрын
ഇങ്ങനൊരു ഭാര്യയെ കിട്ടിയത് ആണ് നിങ്ങളുടെ എല്ലാ ഉയർച്ചയ്ക്കും കാരണം..
നല്ലൊരു ഭാര്യ, അതിനു പറ്റിയ husband. അവരുടെ ആ ക്ഷമക്ക് പിന്നിൽ ആ ഭർത്താവാണ്.. എന്തൊക്ക സംഭവിച്ചാലും ഭർത്താവ് കൂടെ നിക്കും എന്ന വിശ്വാസം ആ ഭാര്യക്ക് ഉണ്ട്. ഭാര്യയെ കുറ്റപ്പെടുത്താതെയും, കണ്ണുരുട്ടി പേടിപ്പിക്കാതെയും ഇരുന്നാൽ എല്ലാ ഭാര്യമാരും ദേവിയെ പോലെ ഇരിക്കും ❤️😍
@kevinjohn22435 жыл бұрын
Poor lady...she got trapped..very calm and composed lady...Best of luck for their life
Rahna is very beautiful and matured wife.. Bro you're so lucky to have a wonderful person as your wife.. Rahna, God bless you sister.
@youme3746 жыл бұрын
Oh my god എന്ന് പറഞ്ഞപ്പോഴേ താത്താക്ക് ചിരി വന്നു സ്ഥിരമായി ഈ പരിപാടി കാണുന്നവർക്കേ oh my god എന്ന prgm ഓർമ ഉണ്ടാകൂ അപ്പൊ താത്ത prgm കാണാറുണ്ട് എന്ന് മനസ്സിലായി അപ്പൊ പിന്നെ ഇവരെ കാണാതിരിക്കോ 😇 എന്തായാലും എല്ലാവരുടെയും അഭിനയം കൊള്ളാം
@babeeshchathoth65394 жыл бұрын
സാബു നെ കാണുമ്പോൾ ചിരി വരും
@hurryshorts3 жыл бұрын
She is a strong , well behaved and soft spoken lady
@ashrafcm2456 жыл бұрын
Randalkum koode oru umra cheithoode athelle yettavum valiya gift
@shinooppkvnr6 жыл бұрын
Ashraf Cm2 mm)yake ,anmpomlyakechanmllkmad
@pratheeshunni1753 жыл бұрын
Cute couples... Happy Anniversary.. 💞💕💓💓💓
@jojojoy72426 жыл бұрын
പറ്റിക്ക പെടേണ്ട ആൾ നിർവികാരയായിട്ട് നിൽക്കുന്നു..അത് കൊണ്ട് തന്നെ prank ആണെന്ന് പറഞ്ഞിട്ടും വലിയ വ്യത്യാസം ഒന്നും മുഖത്തു കണ്ടില്ല
@Rijumash5 жыл бұрын
ഭർത്താവിന് ഒട്ടും അഭിനയിക്കാൻ അറിയില്ല... ഭാര്യ നല്ല ഒരു കുടുംബിനിയാണ്....
nalloru vali itta thanna theravunne prasame nikullu
@aadhilm35546 жыл бұрын
Storm Rider Full അക്ഷരത്തെറ്റ് വളിവിട്ടുകൊണ്ട് ടൈപ്പ് ചെയ്യുന്നത് കൊണ്ടാവും അല്ലേ. 😁
@aadhilm35546 жыл бұрын
Thanku John പുകഴ്ത്തിയതല്ല സത്യം ആണ്. ആ ചേച്ചിക്ക് എല്ലാ നല്ല ഗുണങ്ങളും ഉണ്ട്.
@anvarmanjappara6 жыл бұрын
അതെ അതെ
@Stech0014 жыл бұрын
I think this is the best prank channal...........i m not malayalam ....but i can understand ....i m f4m assam...best of luck to #OHMYGOD team........thnQ
Surya tv le ഗുലുമാൽ എന്ന പ്രോഗ്രാം കാണാൻ വല്ല വഴിം ഉണ്ടോ ?? ആരേലും ഒന്നു പറയാമോ
@ahammedchalil37302 жыл бұрын
ഭാര്യയെയും കുടുംബത്തെയും നാല് ആളെ കാണിക്കുന്ന പരിപാടി... വല്ല ഫിലിം ചെയ്തുടെ 😬... ഹല്ലാ പിന്നെ
@Lekshmi123443 жыл бұрын
A very good grateful and cute family.
@jithinbalakrishnan86856 жыл бұрын
beautiful family
@jjsjjbhhjd41216 жыл бұрын
അച്ചോടാ ഒരു പാവം സ്ത്രീ..😘 വല്ലപ്പോഴും tv തുറന്നു നോക്കുന്നവർക്ക് വരെ ഇവന്മാരുടെ വേല അറിയാവുന്നതല്ലേ, എന്നിട്ടും ഇങ്ങിനെ നിന്നു കൊടുത്തെങ്കിൽ അറിഞ്ഞു കൊണ്ടാവാൻ സാധ്യതയില്ലേ.
@MuhammadAhmad-be2ho6 жыл бұрын
Ayoob Bava y
@kunchikrishnankunchikrishn59246 жыл бұрын
Axion Bava
@tonyjoseph1735 жыл бұрын
ഇടയിൽ വരുന്ന ആ ചിരി കേൾക്കുമ്പോൾ എനിക്ക് പൊളിഞ്ഞു കേറുന്നുണ്ട്
@anoojaa83685 жыл бұрын
An t o n i J o s e p h film evdeya poliyunne
@simsaar4 жыл бұрын
😂
@tomantony74834 жыл бұрын
കറക്റ്റ് കള്ളൻ😂😂😂
@sunilrahim45436 жыл бұрын
സലിം ഇക്ക നിങ്ങൾ പൊളിച്ചു നല്ല കുടുംബം എല്ലാവർക്കും..... ഗുഡ് bluss യു....
@btv84023 жыл бұрын
Rahna superb . God bless you sister .
@ebrahimmohamed72855 жыл бұрын
good family...lovely wife
@ayoobmudur54144 жыл бұрын
Nalla family ahllhu deerahyusnallkatte
@ataskollam42486 жыл бұрын
ലോജിക് നോക്കിയാൽ ഏതെങ്കിലും പരിപാടി കാണാൻ പറ്റുമോ എല്ലാം ഒരുനേരം പോക്ക് അല്ലാണ്ടെന്താ
കാര്യം ശരിയാണ്....പക്ഷേ ......ഒടുവില്‍ കിട്ടുന്ന ആ സന്തോഷം ജീവിതത്തില്‍ ഒരുപാട് ഗുണം ചെയ്യും ............
@nandhurnair61853 жыл бұрын
NyZZ❤️❤️ di hard fan ❤️ Kaumudy tv❤️ Oh my god ❤️ Sabu ettan ❤️ Pranchi ettan ❤️ Producer pradheep ettan❤️ all crew❤️
@krishnankutty32523 жыл бұрын
സംഭവം എന്തെന്ന് അറിയാതെ നിൽക്കുന്ന കുഞ്ഞുവാവയെ എനിക്ക് ഇഷ്ടപ്പെട്ടത്.K S K
@anandhuag89384 жыл бұрын
ചേട്ടന്മാരെ നിങ്ങൾ പൊളിച്ചു
@alwinandrews14216 жыл бұрын
Its awesome,incredible thoughts😍
@amalraj80325 жыл бұрын
Husband paranjitanalo pattichatu chumma kere vannathuonnumallalo, kurachuperundu chumma negative comments adikan venditu program kanunaver
@mgajith Жыл бұрын
Husband poli acting 😀😍🤝
@jjsjjbhhjd41216 жыл бұрын
സൗണ്ട് തോമായിലെ നടിയുടെ ഛായയില്ലേ ഈ ഇത്തക്ക്.
@soul777445 жыл бұрын
Chechi ethra paavama 😘😘😘,nalla swabhavam
@aghoriyt47343 жыл бұрын
Sabuchettan nte ponno onnum parayan illa 🥰🥰🥰😘❣️
@prajeesh686 жыл бұрын
കൊച്ച് കുട്ടികളുടെ മുന്നില്‍ വെച്ച് വേണ്ടായിരുന്നു വഴക്കും അടിപിടിയും.
@bobbykuruvilla26334 жыл бұрын
അവിടെ അടിപിടി ഒന്നും നടന്നില്ലല്ലോ .............
@subinsky7624 жыл бұрын
ഇത്രയും നല്ല ചേച്ചി.
@rahulraju52275 жыл бұрын
Superb program
@vpn42473 жыл бұрын
*ആ കുട്ടിയുടെ സംസാരം കേൾക്കണം എന്താ മൊഞ്ച്..*
@sandeepsandeeppr56006 жыл бұрын
Aaa familude perumaatom very good
@kunjhuttikunjhutti61536 жыл бұрын
Paavam Ed kurachu koodipoaazhi 👌👌👍👍😘
@bsbasheer896saeedabasheer76 жыл бұрын
നാണമില്ലേ ഭർത്താവേ കണ്ടവരുടെ മുന്നിൽ ഭാര്യയേ കോമാളിവേഷം കെട്ടിക്കാൻ തമാശയാണെന്നും സസ്പ്രെെസ് എന്നും പറഞ് ഉളുപ്പില്ലാത്തവൻ കണ്ട അന്യ ആളുകളുടെ മുന്നിൽ നിർത്തിക്കാൻ എന്നും ഓർക്കാനും സന്തോഷിക്കാനും ആത്മാർത്തമായി സ്നേഹം കൊടുക്കെടോ അപ്പൊൾ മരിച്ചാലും നിനക്ക് വേണ്ടി പ്രാർഥിക്കുന്നവളാകും
@sibipaul6 жыл бұрын
well said :)
@shahanasfaisi19606 жыл бұрын
Yes.. exactly
@rajeshraju80406 жыл бұрын
Asooya padillla suhruthe
@rajeshraju80406 жыл бұрын
Sadacharam vilampunnavarude said nokkiyal valare veekayirikkum
@bsbasheer896saeedabasheer76 жыл бұрын
സദാജാരം ചമയുന്നതോ അല്ലെങ്കിൽ അസൂയയോ അല്ല തീർത്തും നിഷ്പക്ഷമായി മാത്രം ഞാൻ പറഞത് മുസ്ലീം നാമധാരികളോടല്ല ഇത്പോലെ ഒരു അഡ്രസ്സുമില്ലാത്ത വേറൊരു ടീം വല്ല ചാനലാൽ നിന്നോ അല്ലെങ്കിൽ മറ്റ് വല്ലഎെഡിയയും കൊണ്ട് നിങളുടെയൊ എൻ്റേയൊ വീട്ടിൽ യധാർഥ കള്ളൻമാരോ ചതിയൻമാരോ ഇത്തരം വേഷം കെട്ടി വന്ന് മുതലെടുപ്പോ കളവോ മറ്റു വല്ലപ്രവർത്തിയും നടത്തിയിട്ട് പോയാലെന്തായിരിക്കും അവസ്ത പറയൂ സഹോദരങളേ ഒരുപാട് പരസ്യമായ ഈ ചാനലുകരെ പ്പോലും ചില മെെക്കപ്പ് കാരണം തിരിച്ചറിയാത്ത വെറും പൊട്ടികളാകുകയാണ് നമ്മുടെ സഹോദരിമാർ ചിന്തിക്കുമ്പോൾ എല്ലാം വശവും ആലോജിക്കണം പെട്ടന്ന് വീട്ടിൽ വന്ന് ഒരു വെക്തി പറയുന്നു അന്ന് വന്ന ചാനൽ ടീമാണെന്നും നിങളേ ഷൂട്ടിങിനായി കൊണ്ടുപോകാൻ വന്നതാണെന്നും നിങളെ കാത്ത് ഭർത്താവെന്നോ ,ബ്രദർ,അച്ചൻ,സുഹ്യത്ത് ആരുമാവട്ടെ എവിടേയെങ്കിലും കത്തിരിപ്പുണ്ടെന്ന് പറഞാൽ അവര്‍ വിശ്വസിക്കും കാരണം മുമ്പ് ഒരു തമാശയിത്പോലെ നടന്നതല്ലേ അതുപോലെയായിരിക്കുമെന്ന് കരുതി ഇത്തരം പൊട്ടികൾ ഒന്നുമാലോജിക്കാതെ പോകും പിന്നീട് സിനിമാ ക്ലെെമക്സ് പോലെ ചില അപകടങളിൽ അവസാനിക്കും ഇത്തരം പഴുതുകൾ മാത്രം തെരഞ് നടക്കുന്ന ഹെെടക് നട്ടിപ്പ്മാരുടെ കാലമാണ് ഭായീ കലികാലമാണ്
@anwarc11312 жыл бұрын
Ee sahodhariye poleyulla oru bhary enikumulladhanu ente baagyam 🥰
@jaleesvnb91126 жыл бұрын
യാ ചിരിച്ചു ചിരിച്ചു മരിക്കും...അത്രക്കും തമാശ
@noufaljsnoufaljs78136 жыл бұрын
francy sabu super ithupole nalla program eniyum prathikshikunnu.
@laxmanjaihind97935 жыл бұрын
I'm from Telangana mi acting super Anna I don't know Malayalam but I Love your show
@ArlinVlogger6 жыл бұрын
Omg
@shibu47603 жыл бұрын
Bro
@jasdreams88466 жыл бұрын
Gud women. God bless
@neenusvchanel33673 жыл бұрын
Nice Programe❤❤❤❤❤❤❤
@santhu20183 жыл бұрын
Saleemka polichu🤩🤩🤩
@skvlog65575 жыл бұрын
Oh my God team.👍👍 But ithu vijaaricha pple Work out aayillaa ennaanu eniku thoniyath....
@koottukaaranmrk686 жыл бұрын
Enganeyulla programs noridhilkanam.
@nisariyas84996 жыл бұрын
Nalla aashayama pakshe eri kollendaduth kondillla small family. Kurachukoode na nnaakuka. O my goad. Ok
@arshadshanavas88114 жыл бұрын
Nisa Riyas adhyam nee ninte spelling sheriyaku
@althafahmed41023 жыл бұрын
Ala santhosham ulla kudubum Hasbendinteyudeyum wifinteyum aa snehathintey lalithyam valery soundharyam ningelkum kudumbhathinu ALLAH ennum prayasangelum durikarichu santhoshathodey niguvan thuna nalkettey enna DUA CHYUNNU
@nisark72744 жыл бұрын
കൂടെ ഉള്ളവർ ഓവറായി ഫ്രൈയിമിൽ വന്നു ബാക്കിയല്ലാം സൂപ്പർ
@nandhurnair61853 жыл бұрын
eid mubarak 💚💖
@gopakumarvamanapuram17253 жыл бұрын
ഇത്തരം പരിപാടികൾ നല്ലതു തന്നെ. ആശംസകൾ
@ikkuEntertainments2 жыл бұрын
Prank ചെയ്യപ്പെടുന്ന ആൾക്ക് കൂടുതൽ സംസാരിക്കാൻ ഉള്ള അവസരം കൊടുക്കു.... അപ്പോഴല്ലേ കാണാൻ ഒരു രസം
@sadiksadik32264 жыл бұрын
സ്നേഹമുള്ള ഭാര്യ
@alluasi95976 жыл бұрын
Ittha super ikkada bhaghyam ann
@WinterMediaentertainments6 жыл бұрын
unnik award ille
@ayoobmudur54144 жыл бұрын
Ekka super 🌟🌹🎖️🤝🏆
@nelsonvarghese90805 жыл бұрын
Very good.
@rmalysaji6 жыл бұрын
ഇവനാണ് പണ്ഡിറ്റിനെ ചീത്ത പറ ഞ്ഞത് കഷ്ട്ടം
@akhilv4413 Жыл бұрын
Achante abhinayam poli ❤️❤️
@viralvideosviralvideos10775 жыл бұрын
തനിച്ച ഒത്തുകളിയല്ലെങ്കിൽ ഓ മൈഗോഡ് എന്ന് പറഞ്ഞപ്പോഴേക്ക് എങ്ങനെയാ ആ സഹോദരിക്ക് മനസ്സിലായി ചിരിച്ചത്?. സ്വന്തം ഭാര്യമാരെയൊക്കെ ഇങ്ങനെ ചെയ്യാൻ കുറച്ച് ഉളുപ്പൊക്കെ വേണ്ടേ?.
@sureshdasan25292 жыл бұрын
പാവം പെങ്ങൾ നല്ല തറവാട്ടിൽ ജനിച്ച പെങ്ങൾ അച്ചടക്കോം ബഗുമാനം എല്ലാം ആ മുഖത്തു ഉണ്ട് 👍👍👍🌻🌻🌹🌹
@noushadrasha63266 жыл бұрын
ithaaaa. Oru. Pavamaaa
@ratheesh.r.svellanad28753 жыл бұрын
എല്ലാത്തിനും അവസാനം പോലീസിനെ വിളി, പോലീസിനെ വിളി എന്ന് പറയുന്നു. പക്ഷെ സമൂഹത്തിന് പോലീസിനെ വേണ്ട. പക്ഷെ എല്ലാത്തിനും വേണംതാനും
@Pranavpraveen7263 жыл бұрын
Nice family
@dilludileep55714 жыл бұрын
ചുവന്ന കള്ളി ഷർട്ട് സ്ഫടികം ജോർജ്ജിനെ ഓർമ്മിപ്പിച്ചു.
@akshayvfc86773 жыл бұрын
ഒരു പാവം സ്ത്രീ😅💯
@Vighnesh_prasad6 жыл бұрын
Ith oru program aan,avare pattichathil avarkk vishamam illa pinne kanunnavarkkano kadi.ith ente mathram abhiprayam aan
@faisalbabucherla86956 жыл бұрын
Trips To Kerala sbsv
@faisalbabucherla86956 жыл бұрын
Trips To Kerala ziya
@Vighnesh_prasad6 жыл бұрын
What you mean
@praveenpg54676 жыл бұрын
W AP Status
@rafikalody66316 жыл бұрын
H
@abhitech34425 жыл бұрын
ഇങ്ങനെയവണം ഓരോ ഭാര്യമാരും
@tadikkaranchekkan94266 жыл бұрын
Ee paripadi maha vidditthaman Ella episodilum iyal tanneyan undavar ennittum alkark manasilakunnille mandataram
@devankuzhithura84286 жыл бұрын
Ithu nammude sthalam anu
@noufalm9486 жыл бұрын
Good family.
@nakshathrajoy99846 жыл бұрын
Poottile paripadi
@Abbasmukkattil6 жыл бұрын
കണ്ടാൽ പറയൂല പതിനാലാമത് വെഡിങ് ആനിവേഴ്സറി ആണെന്ന് !! കെട്ടിച്ചിട്ടില്ല എന്നെ തോന്നു
@abinthomas28166 жыл бұрын
aa chechii paavaam checiii
@lisnalisi48575 жыл бұрын
ith oru srprize gift aaaan aaarum kuttam parayaaan nilkandaa. girlsin athokke ishttaaan avr ennum ooorth vekkum maranam vareee😍
@chrisbinoymathews6 жыл бұрын
I guess she already knows that it is some prank show.
@Ibru8775 жыл бұрын
Unni big salute
@naseemnasi92836 жыл бұрын
Good couple
@arunpt73754 жыл бұрын
Nallaoru divasam ayitu bharyaku kodutha gift kollam !! ?!
@baburajgibeen99096 жыл бұрын
paavamm ithaaaaa
@rfq48125 жыл бұрын
Nee endhina phon natukaarku koduthu 😀😀
@riyaschembanangad9773 жыл бұрын
ഇത്ര നല്ല ഒരു ഭാര്യയെ കിട്ടിയാൽ രണ്ട് ലോകത്തും രക്ഷപ്പെടും
@ssvision70012 жыл бұрын
Finishing point 😆😆😆😆😆😆😆😆😆
@sajnasajsaj84124 жыл бұрын
Nalla achadakkavum, othukavum ulla pennu,, 14 varshamayittum aa bharthavine thazhmayode Anu nokkunnathum, samaarikkunnathum,, innathe kalathu inganulla pennungale kanan valya paada,, enthayalum God bless u rahna n family,,
@achuschannelachu4623 жыл бұрын
Eeee gitf card aa shopil koduthallu shoping cheyyamo