കണ്ണൻ ചേട്ടന്റെ മൊബൈൽ ഷോപ്പിൽ ആണ് ഞാൻ work chyunne. കണ്ണൻ ചേട്ടൻ പാവം ആണെ. സാലറി കൃത്യമായി തരുന്നുണ്ട്
@jefyjames39503 жыл бұрын
Bro pettannu angane chodichappol entha parayendath ennu ariyathe paranju poyatha shop ano enna avar chodichath mobile shopile technician ane
@dragonpaily18863 жыл бұрын
Evida shop
@jeffsinformationsworld3 жыл бұрын
😂
@mvmkmvmk93373 жыл бұрын
Yess aleebaba
@ajith.a56153 жыл бұрын
Shamnadh ikkayude timingilulla അറബി സംസാരം സൂപ്പർ.... Timing perfection എല്ലാം ok.. നല്ല അഭിനയം...👍👍sabu francis അണ്ണന്മാർ പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ. ഒരു രക്ഷയുമില്ല.... 👍നല്ല എപ്പിസോഡ് ❤❤
@sumeshg31103 жыл бұрын
സാബുച്ചേട്ടൻ. ഫാൻസ് ലൈക്കടിച്ചേ 👍
@xtkeralaboy97523 жыл бұрын
അറബി വേഷവും ചൈന ഭാഷയും 😂😂😂
@bobsfotoart3 жыл бұрын
ഫാഷ എന്നല്ല .... ഭാഷ എന്ന് പറയൂ കുട്ടീ ..........
@xtkeralaboy97523 жыл бұрын
@@bobsfotoart ok സാർ
@shamsudheenshamsu41363 жыл бұрын
ഫ്രാൻസി ചേട്ടനോടും സാബു ചേട്ടനോടും നിങ്ങൾ ഒരു വട്ടം പറയുന്നു ഒന്നര ലക്ഷം വില ഫോണിന് പിന്നെ പറയുന്നു 3 ലക്ഷം ഒരു പിടിയും കിട്ടുന്നില്ല. ഞങ്ങളാണോ ??????. അതോ നിങ്ങളോ
@KL62GAMER2 жыл бұрын
ഒരബദ്ധം പറ്റിയതാണ് സുർത്തെ :- പറ്റിക്കാൻ പരിചയം ഇല്ലാത്ത ആൾ അല്ലെ അത് പറഞ്ഞത്
@jabthakhejaan27633 жыл бұрын
അറബി അറിഞ്ഞൂടാത്ത ഇത്രയും ഗെതികെട്ട അറബി ലോകത്തുണ്ടാകുമോ എന്റെ കർത്താവെ 🙏🙏🙏
ഇത് ഏത് നാട്ടിലെ അറബിയാണ്.. ചിരിച്ചു പണ്ടാരമടങ്ങി.. സൂപ്പർ എപ്പിസോഡ്.. ഷംനാദ് പൊളിച്ചു.. എല്ലാവർക്കും അഭിനന്ദനങ്ങൾ 💝💝🥰🥰
@anvarpta13 жыл бұрын
ഏറ്റില്ല. അതാണ് സത്യം 😏 പെണ്ണിന്റ respond കണ്ടിട്ട് ഇത് പ്രാങ്ക് ആണെന്ന് മനസിലായത് പോലെ 🙏
@musthafamk67373 жыл бұрын
Shamnad also a real actor💞
@abdulgafoort.p80673 жыл бұрын
ഞാൻ ഒരു പ്രവാസിയായിട്ട് മുപ്പത് വർഷമായി അറബികൾ ഇങ്ങനെ അല്ല കുറച്ചെങ്കിലും അറബികളെ പറ്റി പഠിക്കണമായിരുന്നു അറബികൾ ഇങ്ങനെ ആണെന്ന് മറ്റുള്ളവർ തെറ്റി ധരിക്കും വളരെ മോശമായിപ്പോയി ഇനി ശ്രദ്ധിക്കുമല്ലോ
@nammude_logam Жыл бұрын
😇😇😇ഇത് prank ആണ് അറിയുമോ🥴
@simonfernandez51213 жыл бұрын
നിങ്ങളുടെ എപ്പിസോഡിൽ ആകെ കൂടെ ഹൈക്ലാസ് ആയത് ഓണത്തിന് ഒരു ചേട്ടന്റെ വീട്ടിൽ പോയി ഹെല്പ് ചെയുന്ന എപ്പിസോഡ് ആണ്.. അതുപോലെ ഉപകാരമായ തരത്തിൽ എപ്പിസോഡ് ചെയ്തൂടെ.. പാവങ്ങൾക്ക് ഒരു അത്താണി ആയി കൂടെ 🙏🏻
@Plakkadubinu3 жыл бұрын
ഇത് പ്രാങ്ക് വീഡിയോ പ്രോഗ്രാമാണ് ഹേ.... നിങ്ങൾക്ക് നന്മമരം വീഡിയോ ആണ് ഇഷ്ടമെങ്കിൽ അത് പോയി കാണൂ....
@nizarudeenbaqavi32423 жыл бұрын
ഭാഷ മുട്ടിയപ്പോൾ എവിടെയോ കൊണ്ടവസാനിപ്പിച്ചതു പോലെ ഇടക്കിടക്ക് ഹറാമീ എന്നെങ്കിലും പറഞ്ഞിരുന്നെങ്കിൽ...
@aboobackerabu98313 жыл бұрын
ഞാൻ ആദ്യമായി സൗദിയിലേക്ക് വന്നപ്പോൾ സംസാരിച്ച അതെ അറബി ഭാഷ...
ആ ലേഡി ആർട്ടിസ്റ് വരുന്ന എപ്പിസോഡുകൾ എല്ലാം നല്ല നിലവാരം പുലർത്താറുണ്ട്. ആ സ്ഥാനത്തു വന്ന ഒരുത്തൻ ജെഫി ജെഫി ജെഫി.. ഇവനെ എവിടുന്നു കിട്ടി....???..
@Vagyphotography3 жыл бұрын
Ep 256 നു 256 gb ഐഫോൺ അടിച്ചോണ്ട് പോയ സ്ക്രിപ്റ്റ് കൊണ്ട് വന്ന ഡയറക്ടർ ബ്രില്ലൻസ് ആരും കാണാതെ പോകരുത് 😂
@anwarsadique70743 жыл бұрын
നിങളുടെ പഴയ ഒരു എപ്പിസോഡ് ഇല്ലേ നാടകത്തിനു അഭിനയിക്കാൻ കൊണ്ടുവരുന്ന.. ഉലാത്താൽ എന്റെ പൊന്നെ 🤣😂😆 ആ ടൈപ്പ് ഐറ്റംസ് ഒന്നോടെ എടുക്കാമോ..? അതുപോലെ പ്രേതം ആയി മരത്തിൽ കേറിനിൽകുന്ന എപ്പിസോഡും 👍🏼👍🏼
@ashkrizz3 жыл бұрын
*ധൂമാകെതു മായൻ*
@faizalshasha1705 Жыл бұрын
😀😀😀👍👍
@unaise.vayattu8306 Жыл бұрын
അറബി കർണാടകയും പറയുന്നുണ്ട് തമിഴും പറയുന്നുണ്ട് വല്ലാത്തൊരു ജാതി
@ajithrajktrkandhari2433 жыл бұрын
അറബി സാബു ചേട്ടന് അടികൊണ്ടത് ഓർമ്മയുണ്ടോ 😄
@lalythomas88853 жыл бұрын
Shamnad super
@rahmannu67983 жыл бұрын
തമാശക്കാണെങ്കിലും മനക്കട്ടിയില്ലാത്ത സ്ത്രീകളെ എല്ലാവരും ചേർന്ന് ഇങ്ങിനെ സമ്മർദ്ദത്തിൽ ആക്കി എന്തെങ്കിലും സംഭവിച്ചാൽ ആരാണ് ഉത്തരം പറയുക .
@jobypg8853 жыл бұрын
അറബിയിൽ # കണ്ണയല എന്ന് എന്ന് പറഞാൽ കണ്ണൻ ... സാബു അണ്ണൻ അറബി ❤️❤️❤️❤️😁😁😁😁
@sandeeptv69453 жыл бұрын
Saabu chettan super aayi samsaarikunnund 😁😁😍👍👍👍
@laluparambil87553 жыл бұрын
വളരെ മോശം ആയി,നാലു വാക്കു അറബിയെങ്കിലും, പഠിക്കാതെ, പറയാതെ, കഷ്ട്ടം
@paul_walker_193 жыл бұрын
ഇത് ഒരുമാതിരി bamboo boys ile ഭാഷ ആയിപോയി...😆😂
@ismailca90053 жыл бұрын
കണ്ണൻ അനുഭവ മുളക് അനക്കം മുളക് കാലാവസ്ഥ അനുമാനിക്കാൻ മാഫി മുഷ്കിൽ നമ്പർ ടെലിഫോൺ അംബർ ഇന ആഘോഷിക്കൽ ഹാപ്പി കണ്ണൻ പാവം എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് അയൽ കോഴി പണിക്കാരൻ വിളിക്കാൻ വന്നു ആഘോഷിക്കൽ
@shameermuhsi28893 жыл бұрын
അടുത്ത എപ്പിസോഡിൽ പ്രദീപ് ചേട്ടനെ. കൂടി. ഉൾപെടുത്തണേ.....
@koyapacha13603 жыл бұрын
എന്തായാലും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല... നിങ്ങളിൽ നിന്നും ഇതിൽ കൂടുതൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു... അടുത്തതിൽ കുറച്ചു കൂടി നന്നാക്കാൻ ശ്രെമിക്കുക
@jamalomansullia98603 жыл бұрын
Shamnaz super arabi.. 👏😊. Arabi ket nanum netti, ❤️
@Jijimon-f6y3 жыл бұрын
ഇത് തീരെ പോരാ പഴയ നിലവാരം വരട്ടെ.............
@ഷേവ്റാഫ..ഹ്ഹഹ3 жыл бұрын
സാഡിസം കോമഡി.. പെണ്ണുങ്ങളെ കരയിപ്പിക്കുക. ഇതാണോടെയ് കോമഡി. പോയി ചത്തൂടെ 😡
@ratheeshkumarkalyani13473 жыл бұрын
പണ്ടൊക്കെ നല്ല നിലവാരം പുലർത്തുന്ന പ്രോഗ്രാം ആയിരുന്നു ഇപ്പോൾ വന്നു വന്നു മഹാ ബോർ ആയി തുടങ്ങിയിട്ടുണ്ട് കുറച്ചെങ്കിലും നിലവാരം പുലർതാൻ ശ്രമിക്കുക 😭😭😭😭😭😭😭😭😭😭😭😭
@തൃശ്ശൂർക്കാരൻ-ന1ഢ3 жыл бұрын
Full support dayli kanan agrahikkunna program
@Anwarkeralapothvalarthal3 жыл бұрын
പ്രോഗ്രാം അത്ര പോരാ
@കാരക്കൂട്ടിൽദാസൻ-യ5ഴ3 жыл бұрын
ഇതാണോ ഈ കാട്ടറബി കാട്ടറബി എന്ന് പറയുന്നത്...
@ShivaPrasad-hj4wu3 жыл бұрын
ഒരു രസമില്ലാത്ത ഒരു എപ്പിസോഡ് വളിപ്പ്, ചോദ്യം പെണ്ണിനോട് മാത്രം, പുതിയ അവതാരം ഏത് നേരോം ജെഫി ജെഫി.....
@nishanthjayan97563 жыл бұрын
Correct
@sehwagkv32683 жыл бұрын
പെണ്ണിനെ അല്ലെ പ്രാങ്ക് ചെയ്യുന്നത്. അപ്പൊ ചോദ്യം അങ്ങോട്ടല്ലേ പോവൂ
@josemona.j69973 жыл бұрын
ഒരു പക്ഷെ കണ്ണനെ മറ്റൊരു റൂമിലേക്ക് മാറ്റി നിർത്തി ചോദ്യചെയ്യുന്ന അവസരം ഉണ്ടാക്കിയിരുന്നെങ്കിൽ, കൂടുതൽ വിജയമായിരുന്നേനെ .
@nazarwayanadu22563 жыл бұрын
അറബി ഭാഷയെ ഇങ്ങനെ കൊല്ലരുതേ എന്നൊരു അപേക്ഷ മാത്രം
@jfryteg3 жыл бұрын
ഇത്രയും കോലം കെട്ട അറബികളെ ഇതുവരെ കണ്ടിട്ടില്ല
@shyam98333 жыл бұрын
അത് ഗൾഫ് പ്രോഗ്രാം.. മാത്രം....കാണുന്ന കൊണ്ട്.. തോന്നുന്നുന്നതാ 😂
@janapaksham24323 жыл бұрын
Hahaha
@farhadfighter1653 жыл бұрын
African Arabikal🤣🤣🤣. Chilapol Katarabi Ayirikum 🤣
@Rajeshkumar-pp4br3 жыл бұрын
ഓരോ പരിപാടിയും ഗാഭീരം
@udayansahadevan1715 Жыл бұрын
ആ പെൺകുട്ടി ടെൻഷൻ കൊണ്ട് ഒരു നിവൃത്തിയും ഇല്ലാതെ ഇരിക്കുകയാണ്. പാവം, കുറച്ചു വെള്ളം കൊടുത്തേ മതിയാവു.
@jayafarckwayanad91843 жыл бұрын
ഓ മൈ ഗോഡ് ഞങ്ങൾ ഒരു പ്രതി ക്ഷയിലാണ് കാണാൻ തുടങ്ങുന്നത് പക്ഷേ ഇന്ന് വളരെ നിരാശപ്പെടുത്തി.
@sarathpsasi49203 жыл бұрын
അൽ അൽ അനമിക അൽ ഒട്ടക ഹ.. 😂😂😂
@nishadkryd76613 жыл бұрын
അറബിയിൽ ഭരണ ബയിക്ക് കുടിച്ചു എന്ന് പറഞ്ഞാൽ പോകാൻ ധൃതിയുണ്ട് എന്നാണ് അല്ലാതെ അയ്യേ 😁🤣🤣🤣
@zmediavlogsmalayalam3 жыл бұрын
orupad ishtaattooo eeeeee pgm 😍😍😍😍😍
@serahmariyamkurian69433 жыл бұрын
7:52JCB 🙄🙄🙄🙄 8:51 KSEB 🙄🙄 ഇതൊക്കെ എന്താ 🤣..
@shyams80763 жыл бұрын
പ്രേതം എപ്പിസോഡ് കൊണ്ട് വരാൻ പറഞ്ഞാൽ കേക്കത്തില്ലിയോ
@മാക്രിഗോപാൽ3 жыл бұрын
സാബു അണ്ണന്റെ അറബിക് പക്കാ ഒറിജിനൽ 👌😆
@kunjomohammed20223 жыл бұрын
Pakka duplicate
@girija9993 жыл бұрын
ഓഹോ കാട്ടറബി... നീ അപ്പോൾ ഒർജിനൽ അറബിയെ കണ്ടിട്ടില്ല.. അതാണ് സത്യം..
Hai friends mobile shopil work cheyythu komdirunnathane husband technician ane avar pettannu angane chodichappol enthu parayanam ennu ariyan pattathe ayi paranjatha Just a mustaken
@bobsfotoart3 жыл бұрын
'സത്യാവസ്ഥ' എന്ന വാക്ക് അറബിയിലും മലയാളത്തിലും ഒരുപോലാണോ ....😆😆
@CODERED9993 жыл бұрын
Kurachukoodi oru nalla contentmaayi irangaam...
@sunilc59483 жыл бұрын
നിലവാരം വളരെ കുറഞ്ഞു വരുന്നു.
@sasibassami61273 жыл бұрын
ഇതിൽ എവിടെ തമാശ . വെറുപ്പിച്ചു
@kamalrama60333 жыл бұрын
പറ്റിക്കപ്പെടാൻ വരുന്നവർക്ക് ഒരു അവസരവും ഇല്ലാതെ ആകുന്നു സാബു, ഫ്രാൻസിസ് ചേട്ടൻമാർ, സ്വയം സംസാരിച്ച് പരുപാടി നീട്ടുന്നു. (കത്തിക്ക് പകരം തോക്ക്,, ഫ്രൂട്ട്സ് ആപ്പിളും മുന്തിരി ഒക്കെ വയ്ക്കാം ദാരിദ്രം പിടിച്ച കാട്ടറബി ആയിപ്പോയി ) അങ്ങനെ ഇന്നത്തെ പ്രതീക്ഷയും ഗുദ വഹാ
@jyothipk9303 жыл бұрын
👎👎
@shinshadparambil45623 жыл бұрын
Kuduthal like ulla comments vayikkunnavar undo
@simonfernandez51213 жыл бұрын
പാവം പെണ്ണ്.. പേടിച്ചു ഒന്നും പറ്റിയില്ല ഭാഗ്യം.. വളിപ്പ്..ചളി
@shihabsafasafa29293 жыл бұрын
നിങ്ങൾ പറഞ്ഞത് ശെരി ആണ് ആ പെൺകുട്ടിക്ക് അറ്റാക്ക് വരാത്തത് ഭാഗ്യ
@nishadkryd76613 жыл бұрын
അൽ അന്നമ്മഹാ അൽ ഒട്ടക 🤣🤣🤣🤣
@araashiu57933 жыл бұрын
എൻ്റെ പൊന്നോ.... ഇത് എന്ത് അറബി 🤣😂..... ഇങ്ങനെ ഒരു prank cheyumbo athyavisham വാക് പഠിച്ച് vekkarnhu