LOL! Office staff gets pranked by Managing Director’s relatives | #OhMyGod | EP 153 | Kaumudy TV

  Рет қаралды 494,496

Kaumudy

5 жыл бұрын

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 270
@remizmanjeri7925
@remizmanjeri7925 5 жыл бұрын
*ജോലി ചെയ്യുന്ന സ്ഥാപനത്തോടും ചെയ്യുന്ന ജോലിയോടുമുള്ള ആത്മാർത്ഥആണ് ആ ചേച്ചി കാണിച്ചത്.ചേച്ചി ഹീറോ ആടാ ഹീറോ*
@sumod6588
@sumod6588 5 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു നു💕💕 ഭായ് സമ്മതിച്ചു ചുളുവിൽ കമ്പനിയുടെ ഒരു പരസ്യം ഒപ്പിച്ചെടുത്തു കൊച്ചു കള്ളൻ😂😀
@shahyponnus5679
@shahyponnus5679 3 жыл бұрын
ചേച്ചി ഒടുക്കത്തെ ആത്മാർത്ഥ ആണ്.. ഇങ്ങനെ ഉള്ള ആളുകൾ വേണം സ്റ്റാഫ് ആയിട്ട്.. 🥰🥰🥰🥰
@cinimasilma736
@cinimasilma736 5 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും ഞാൻ ഇ പ്രോഗ്രാമിന്റെ വലിയ ഫാനാണ് .നിങ്ങളോ??
@shafimuhammad6975
@shafimuhammad6975 4 жыл бұрын
Njanum
@nfshb7572
@nfshb7572 4 жыл бұрын
ഞാനും
@jnkworld4372
@jnkworld4372 4 жыл бұрын
ഞാനും
@sunnymathew8497
@sunnymathew8497 3 жыл бұрын
ഞാനും ✌☺
@gabrum6795
@gabrum6795 3 жыл бұрын
നാനും
@siniyasherin5941
@siniyasherin5941 5 жыл бұрын
ലിഫ്റ്റിൽ കയറി നല്ല റൂം എന്ന് പറഞത്‌😂😂😂സൂപ്പർ
@thomasshelby1532
@thomasshelby1532 6 ай бұрын
Athoke copy aadey
@sunilnairnair6090
@sunilnairnair6090 5 жыл бұрын
നന്മയുള്ള മനസിന്‌ ഉടമയായ അനിലേട്ടന് എല്ലാവിധ സൗഭാഗ്യങ്ങളും ഈശ്വരൻ തരട്ടെ
@vish341
@vish341 5 жыл бұрын
True.. ഒരു പാവം മനുഷ്യൻ
@mitheeshmanju992
@mitheeshmanju992 5 жыл бұрын
@@vish341 കൂറ
@vish341
@vish341 5 жыл бұрын
@@mitheeshmanju992??
@abhitech3442
@abhitech3442 5 жыл бұрын
ഈ പരിപാടി സ്ഥിരം കാണുന്നവരും സാബു ചേട്ടനെയും ഫ്രാൻസിസ് ചേട്ടനെയും ഇഷ്ട്ടമുള്ളവർക്കു ഇവിടെ ലൈക് അടിക്കാം അപ്പോൾ എങ്ങനെ ലൈക് ബട്ടൺ അടിച്ചു തകർക്കുവല്ലേ
@binukrishna8392
@binukrishna8392 5 жыл бұрын
ലൈക്ക് ബട്ടൺ തകർന്നു തരിപ്പണം ആയി...
@lorancelorance4181
@lorancelorance4181 4 жыл бұрын
😘🤩😉❤❤❤
@songska1197
@songska1197 4 жыл бұрын
njan adikkan nokkiyappo like button illa..ataro adichu takarthu
@BijuManatuNil
@BijuManatuNil 5 жыл бұрын
ഇത് കലക്കി ആ പെണ്ണുമ്പിള്ളയുടെ പരവേശം അവർ അനുഭവിച്ച ടെൻഷൻ ഒക്കെ രസകരമായി അവതരിപ്പിച്ചു അവർ വളരെ നന്നായി ചിരിച്ചു പോയി സത്യം
@Legend-zf6vk
@Legend-zf6vk 4 жыл бұрын
പിള്ള വാങ്ങി വച്ച എന്ന് പറഞ്ഞു പോകുമ്പോ ചേച്ചിയുടെ expression 👌👌😁
@mytiktockmytiktock3782
@mytiktockmytiktock3782 5 жыл бұрын
മോളു മോളു എനിക്ക് ഒരു കട്ടൻ 😂😂😂
@rohithkaippada1190
@rohithkaippada1190 5 жыл бұрын
ജോലി ചെയ്യുന്ന സ്ഥാപനതോടും ജോലിയോടും ഉള്ള ആത്മാർത്ഥത ആ ചേച്ചീ കാണിച്ചു
@santhoshmm6109
@santhoshmm6109 5 жыл бұрын
8:00 ചെയ്തിട്ടില്ല്യ പോയിട്ടില്ല എന്തോന്ന് നമ്പൂതിരിയാ sabu chettan pwoli😂😂😂😂
@yourchannel7915
@yourchannel7915 5 жыл бұрын
നല്ല എപ്പിസോഡായിരുന്നു..അടിപൊളി 💘💘💘👌👌👌👌👍👍👍👍
@gaminghub3271
@gaminghub3271 5 жыл бұрын
മേടിച്ചോണ്ടു വന്ന സാധനം പൊതിഞ്ഞതു കൗമുദി യുടെ പത്രം കൊണ്ട് 🤣🤣
@iamam3526
@iamam3526 5 жыл бұрын
പൊളിച്ചു ചേട്ടന്മാരെ... ഫ്രാൻസി ചേട്ടൻ സാബു ചേട്ടൻ പൊളിച്ചടുക്കി... ചേച്ചി കലിപ്പ് തന്നെ
@Dileepdilu2255
@Dileepdilu2255 5 жыл бұрын
ഇത് പരിപാടി ഉഷാറായി💜👍😍😘👌💙അടിപൊളി👏❤😀✌💖😚💞💚🎉✌✌✌
@soudamahin3377
@soudamahin3377 4 жыл бұрын
സത്യം.. ഇത് കണ്ടിട്ട് കുറെ chiruchu.. ആ ലിഫ്റ്റിൽ കേറുന്ന സീൻ..
@Dileepdilu2255
@Dileepdilu2255 4 жыл бұрын
@@soudamahin3377 yha bro😁😍😙😙✌
@tommyshelby2084
@tommyshelby2084 3 жыл бұрын
Nalla athmaarthatha ulla cheechi❤ 11:40..🤣🤣🤣 sabubchettan
@reallymademan.nadukandy8498
@reallymademan.nadukandy8498 5 жыл бұрын
കുറച്ചു കൂടി ദീർഘിപ്പിക്കാമായിരുന്നു. അടിപൊളി. ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്.ഫ്രാൻസി ചേട്ടന് ശ്വാസം മുട്ട് ഉണ്ടോ എന്നൊരു സംശയം...
@rajeshnarukath5143
@rajeshnarukath5143 5 жыл бұрын
ഒന്ന് ഉറപ്പാ' മുഴുത്ത വട്ട് " ചേച്ചി പൊളിച്ച് 🤣🤣😃🤣
@aminazainulabid4834
@aminazainulabid4834 5 жыл бұрын
ഇത് പോലും തിരിച്ചറിയാത്ത മനുഷ്യരോ എന്തായാലും ഈ എപ്പിസോഡ് പൊളിച്ചു
@shamzsham3090
@shamzsham3090 5 жыл бұрын
11:46 aa chiri poliyan
@koivilasaneesh6805
@koivilasaneesh6805 5 жыл бұрын
ബാംഗ്ലൂർ എപ്പിസോഡ് കലക്കി ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു
@aanie847
@aanie847 3 жыл бұрын
Francis chettaaa sabu chettaaaa chiripichu konnallo😘😘 Love u both keep My fav comedy oh my god
@jessychacko2071
@jessychacko2071 5 жыл бұрын
കണ്ടതിലും വെച്ച് നല്ല എപ്പിസോഡ്
@imsrj
@imsrj 5 жыл бұрын
Sumala chechi ku oru kayyadi 👏🏼👏🏼👏🏼
@cloweeist
@cloweeist 4 жыл бұрын
Very sincere staff!
@heavenhero2013
@heavenhero2013 Жыл бұрын
ആ വെള്ള ഷർട്ട് ഇട്ടിരിക്കുന്ന ചേട്ടൻ ഫ്രാൻസിസ് ആണെന്നാണ് എനിക്ക് തോന്നുന്നത്, പുള്ളി സ്ത്രീകളുമായിട്ടുള്ള മിക്ക വീഡിയോകളിലും അവരുടെ ശരീരത്തിൽ തട്ടുന്നതായും ആവശ്യമില്ലാതെ അങ്ങനെയുള്ള ചെറിയ സീനുകൾ ക്രിയേറ്റ് ചെയ്യുന്നതായും പല വീഡിയോകളിലും എന്റെ ശ്രദ്ധയിൽപ്പെട്ടു. പരിപാടിയൊക്കെ പൊളിയാണ് സാബു ചേട്ടന്റെ പറയാനില്ല. നല്ല മനുഷ്യൻ ആവശ്യമില്ലാതെ ആരുടെയും ശരീരത്തിൽ തട്ടുന്ന തായോ, അങ്ങനെയുള്ള സീനുകളും ഒന്നും ഉണ്ടാക്കാറില്ല. ഇനിയെങ്കിലും അണിയറ പ്രവർത്തകർ ഈയൊരു കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു.
@user-tx5ni4ot7y
@user-tx5ni4ot7y Жыл бұрын
Sabu chettan expression 😂 oru rakshayumilla😅
@ajibenila409
@ajibenila409 3 жыл бұрын
നല്ല ആത്മാർത്ഥ ഉള്ള സ്റ്റാഫ്... 💕
@sumeshsumu666
@sumeshsumu666 5 жыл бұрын
കൂറ്റനാട് പരാജയം ഇവിടെ തീർന്നു 👏👏
@zmeyysuneer4154
@zmeyysuneer4154 5 жыл бұрын
സ്ക്രിപ്റ്റ് നന്നായി.. അതിനേക്കാൾ ഉപരി സ്ക്രിപ്റ്റിൽ ഇല്ലാത്ത രസകരമായ സംഭവങ്ങൾ ഉൾകൊള്ളിച്ചതും നന്നായി ആ ലിഫ്റ്റിൽ ഒക്കെ ഉള്ള കാര്യങ്ങൾ.. ഉദാഹരണം.. പിന്നെ നല്ല സ്റ്റാഫ് ആണ് ആ ചേച്ചി.. അധികം മേക്കപ്പ് വേണ്ടി വന്നില്ല ഈ എപ്പിസോഡിൽ എന്നതും.. 🙄😉
@AliyammaVarghese-dj8ob
@AliyammaVarghese-dj8ob Ай бұрын
ആകമ്പിനിയോട് വളരെ ആത്മാർഥമുള്ള പൊൺകുട്ടിയാണ് മോൾക്ക് അഭിനനങ്ങൾ അതു കൂടാതെ സാബു വും പ്രാൻസിസം വിളയാട് കയായി രുന്നു സപ്പർ
@SureshKumar-kq8gt
@SureshKumar-kq8gt 5 жыл бұрын
ഈ എപ്പിസോഡ് വളരെ ഇഷ്ടം ആയി, ഇതേപോലെ തുടർന്ന് വരുന്ന എപ്പിസോഡും നന്നായി അവതരിപ്പിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@lorancelorance4181
@lorancelorance4181 4 жыл бұрын
Hiii
@lorancelorance4181
@lorancelorance4181 4 жыл бұрын
❤😘😘😁😁😁🤩
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
ചിരിക്കാൻ ചിന്തിപ്പിക്കാൻ. സൂപ്പർ 🤓🤓🤓
@AsAd-im7ko
@AsAd-im7ko 5 жыл бұрын
Adipoli super episod orupaad chirichu 😘😚
@Teslinmary582
@Teslinmary582 Жыл бұрын
Sabu chettan and Francis chettan love you both
@jijuds7478
@jijuds7478 5 жыл бұрын
SABU is amazing.....
@vish341
@vish341 5 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു.. പക്ഷെ ആ ചന്ദി reference ഒഴിവാക്കാമായിരുന്നു
@maheenkhan7899
@maheenkhan7899 4 жыл бұрын
Yes.. enikum thonni
@godsowncountry5281
@godsowncountry5281 3 жыл бұрын
Eth minute
@pkerala7895
@pkerala7895 5 жыл бұрын
ഈ episode എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, കുറെ നാളുകൾക്കു ശേഷം കുറെ ചിരിക്കാനും സാധിച്ചു. എന്തായാലും ബാംഗ്ലൂരിലെ ആദ്യത്തെ episode അടിപൊളിയാക്കി. ഇനിയും എല്ലാ episodum ഇതുപോലെത്തന്നെ കുറെ chirippikkan സാധിക്കട്ടെ
@ashirafmpm2770
@ashirafmpm2770 5 жыл бұрын
നല്ല പരിപാടി സ്വാർഥ താത്പര്യപര്യമുള്ളവർക് ഈ പരിപാടി ഒരിക്കലും പiടിക്കില്ല.
@rajeshkkrajeshkk7729
@rajeshkkrajeshkk7729 3 жыл бұрын
നിങ്ങളെ എല്ലാം പ്രോഗ്രാമും സൂപ്പറാണ്
@humblemedia2333
@humblemedia2333 5 жыл бұрын
ambedkarinte photo receptionil vecha owner nu salute
@MrKunjali
@MrKunjali 5 жыл бұрын
Anilettan😍👍👍👍
@Faheem-Pattambi
@Faheem-Pattambi 5 жыл бұрын
*വളരെ നല്ല എപ്പിസോഡ്*
@arjs8708
@arjs8708 5 жыл бұрын
*ചേച്ചി ഒരുപാടു ഇഷ്ടം ഒരുപാടു മുൻപേ കണ്ടു മുട്ടിയിരുന്നെകിൽ പരിചയപെട്ടു കല്യാണം കഴിക്കുമായിരുന്നു 💕*
@abdullabilal3135
@abdullabilal3135 5 жыл бұрын
arj s ഹോ...
@rajismm5558
@rajismm5558 5 жыл бұрын
ചേച്ചിയെ കെട്ടണോ അനിയന്
@arjs8708
@arjs8708 5 жыл бұрын
rajis mm ഞാൻ kettumayirunnu ചേച്ചി sammathirunnenkil
@abdullabilal3135
@abdullabilal3135 5 жыл бұрын
arj s കഷ്ടം തന്നെ.....അത്ര ദാരിദ്രമോ?
@kamalrama6033
@kamalrama6033 5 жыл бұрын
8 വർഷത്തെ ജോലിയിൽ ആത്മാർത്ഥ കൊള്ളാം ആ ചേച്ചി നന്നായി അവരുടെ മുതലാളിയിയോട്.. കടമ നിർവഹിച്ചു........... super
@Thebrighter
@Thebrighter 5 жыл бұрын
aa chechi nannayi perform cheythu !!!
@creativesmokers8267
@creativesmokers8267 5 жыл бұрын
Sabu chettan fev 😎👌
@shalonshaju7160
@shalonshaju7160 5 жыл бұрын
66 th lyk is my contribution towards this mind refreshing programme
@prvn100vlogs8
@prvn100vlogs8 5 жыл бұрын
Super prgm. Good staff
@amaldev8997
@amaldev8997 4 жыл бұрын
ഇനി മിണ്ടിയ ഇടിച്ചു കേറ്റിത്തെരും 😂
@KSA-iq8wu
@KSA-iq8wu 5 жыл бұрын
എന്ത് ഭംഗി👏👏👍
@user-pb5iu3ff2l
@user-pb5iu3ff2l 5 жыл бұрын
😀 ഒന്നും പറയാനില്ല പൊളിച്ചു
@vintuprefix
@vintuprefix 5 жыл бұрын
നല്ല എപ്പിസോഡ് സുമലത ശരിക്കും മിടുക്കി സ്റ്റാഫ്‌
@shafnashazsha228
@shafnashazsha228 5 жыл бұрын
എന്ത് പ്രഹസനമാണ് സാബു
@binu.k.vk.v8200
@binu.k.vk.v8200 5 жыл бұрын
Kollam machan maree njan ee parupadi pandalam thullaa akhil paranjattu kandathaa pakshee mass anuu
@ayyoobparambil2695
@ayyoobparambil2695 4 жыл бұрын
Super episode I like it. 🏆
@sajuts6667
@sajuts6667 11 ай бұрын
എത്ര ഗിഫ്റ്റ് ആണ് കൊടുക്കുന്നത്, പാവങ്ങൾക്ക് പിൽലോ മാത്രം..
@sjjoseph84
@sjjoseph84 5 жыл бұрын
Opps!!! LOL LOL
@dxbd5292
@dxbd5292 5 жыл бұрын
അടിപൊളി എപ്പിസോഡ് 😁😁👍👍
@nasrumon1719
@nasrumon1719 5 жыл бұрын
പല സ്ഥാപനത്തിലെയും ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് മുതലാളിയുടെ ബന്ധുവാണ്, കുടുംബമാണ് എന്ന് പറഞ്ഞ് സൗജന്യം പറ്റാൻ ശ്രമിക്കുന്നവർ. മുതലാളിയോട് ചോദിക്കുമ്പോഴാവും വകേലെ ഏതോ അകന്ന ബന്ധുവാണെന്ന് മനസിലാവുന്നത്.
@drunkenmonkey2348
@drunkenmonkey2348 5 жыл бұрын
ഓ പിന്നെ എന്റെ മരുമോന്റെ അമ്മാവന്റെ വകേലൊരു അളിയന്റെ അയൽവാസിയുടെ ചിറ്റപ്പന്റെ കൂടെ പഠിച്ച ആളാണ് ഞങ്ങടെ നാട്ടിൽ ഹോട്ടൽ നടത്തുന്ന ബാബു ചേട്ടൻ..ഞാൻ എപ്പോ അവിടെ ചായ കുടിക്കാൻ കേറിയലും മൂപ്പര് കാശു വാങ്ങില്ല, അതു കൊണ്ട് ഞാനിപ്പോ വീട്ടിന്ന് ഒന്നും കഴിക്കാറില്ല, മൂന്ന് നേരവും ശാപ്പാട് മൂപ്പരുടെ ഹോട്ടലിന്ന് ആക്കി.. പക്ഷെ ബന്ധുവാണെന്നും കരുതി ഇതുപോലെ ആരെയും ബുദ്ധിമുട്ടിക്കില്ല 🤭
@sudheervt1727
@sudheervt1727 5 жыл бұрын
സാബു ഫ്രാന്സിസ് പൊളിച്ചു
@basheerrecovery1096
@basheerrecovery1096 5 жыл бұрын
ഇത് തകർത്തു...
@ramachandrank7145
@ramachandrank7145 Жыл бұрын
ഏത് ഫ്രാങ്ക് പരിപാടിയായാല്ലും ന് ത്രീ കളോട് എടി പോടി എന്ന് വിളിക്കരുത്😊
@UnniKrishnan-ig7mu
@UnniKrishnan-ig7mu 5 жыл бұрын
super.....eppisode
@pradeeptp6336
@pradeeptp6336 4 жыл бұрын
ലിഫ്റ്റ് പോലും കണ്ടാൽ അറിയാത്ത മനുഷ്യരോ ?🤣🤣🤣
@peaceworld3907
@peaceworld3907 5 жыл бұрын
Mmm manassilayi.. manassilayi...😆😆
@kabeerqatar6193
@kabeerqatar6193 5 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു നു💕💕
@josemohan925
@josemohan925 5 жыл бұрын
Good reacting staff
@navajeevankalarisanghom2263
@navajeevankalarisanghom2263 5 жыл бұрын
Anil sir നമസ്കാരം 👍👍👍👍
@user-sp7nm7me1h
@user-sp7nm7me1h 5 жыл бұрын
രണ്ടു ആണുങ്ങൾ ഒന്നും പ്രതികരിക്കാതെ ഇരുന്നു
@rejipoul9085
@rejipoul9085 16 күн бұрын
ഞങ്ങള്‍ ജീവിച്ചിരിക്കുംളുംകാലം... ഞങ്ങള്‍ സമ്മതികൂല്ല... സൂപ്പര്‍ .... അതാണ് ആത്മാര്‍ത്തത ...
@Maheen_7
@Maheen_7 5 жыл бұрын
Pwolichu
@appuKayamkulamm
@appuKayamkulamm 5 жыл бұрын
ചേച്ചി കിടുക്കി തിമിർത്തു കലക്കി
@jobyponvelil3610
@jobyponvelil3610 4 жыл бұрын
Lady... Nalla athmarthatha... Super
@anvarpta1
@anvarpta1 5 жыл бұрын
ഈ എപ്പിസോഡ് കൊള്ളാം
@onlinemovies6799
@onlinemovies6799 4 жыл бұрын
Chechii thakarthu adipoli
@sandipkumar-mu2eq
@sandipkumar-mu2eq 5 жыл бұрын
Ithu polichu 😂😂👍
@jilsongeorge5051
@jilsongeorge5051 4 жыл бұрын
Ithu kidukkitto 😍😍😍😍😍👏👏👏👏👏👏
@Sajinzrose2
@Sajinzrose2 11 ай бұрын
That Lady from Thrissur, I think...
@googleemail1860
@googleemail1860 5 жыл бұрын
Satyathil oh my god moongiiii..... Chechi is strong and bold..... Ottum chammal illate Anu satyom arinjapolum pretikarichatu....
@Cebin111
@Cebin111 4 жыл бұрын
Ente ponnnoo seriichu chathilla 😂😂😂😂
@rashidnainnan2062
@rashidnainnan2062 5 жыл бұрын
Program adi pwoli....Anil baine enik ariyila njan 8 year's ayi B anglorel ...
@shafimuhammad6975
@shafimuhammad6975 4 жыл бұрын
Kuthumpama molilottu pokunna sadhanam🤣🤣🤣
@ponnuvaava7106
@ponnuvaava7106 5 жыл бұрын
Ee rand per eath veshathilum kolathilum vannalum thirichariyum enn amitha aathma viswasam ullath enk maatramanooo......🙆✌
@rahulrr306
@rahulrr306 5 жыл бұрын
Enikkum
@vaavaachiii2436
@vaavaachiii2436 4 жыл бұрын
me tooooo
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 5 жыл бұрын
Nannaayitund.really
@arjunrameshp.p9228
@arjunrameshp.p9228 5 жыл бұрын
Program.nte idayil thanne Francis.nte mukham adich polikanamayirunu aarenkilum. Ennit last sorry paranjal mathiyayirunnu.
@visakhvijayan5098
@visakhvijayan5098 5 жыл бұрын
Ithu polichu ttoo
@shareefshareefkhan3196
@shareefshareefkhan3196 5 жыл бұрын
സൂപ്പർ നല്ല എപ്പിസോട്
@adrlegend789
@adrlegend789 5 жыл бұрын
Kidu
@abhisurs
@abhisurs Ай бұрын
THAT GUY LOOKS LIKE BIJUMENON
@anintelligentmadman348
@anintelligentmadman348 4 жыл бұрын
Nice smile her
@Ezza232
@Ezza232 3 жыл бұрын
😀😀😀😀😀 hey vavachikutta ... Time iddaga nodu..
@varunrajashekar9439
@varunrajashekar9439 4 жыл бұрын
@Kaumudy, please dont accept to do these kind of concepts. Its very clear that this is a brand promotion.
@kchandran2231
@kchandran2231 2 жыл бұрын
One of the best o my God
@iamshibu2393
@iamshibu2393 5 жыл бұрын
It’s super
@kwtkwt1329
@kwtkwt1329 5 жыл бұрын
Super
@thallipolisisters6869
@thallipolisisters6869 4 жыл бұрын
Eee parippadi super
@prakashhp33
@prakashhp33 5 жыл бұрын
Wowww so nice
@swarajpsivan
@swarajpsivan 5 жыл бұрын
സൂപ്പർ എപ്പിസോഡ്