കൊള്ളാം നല്ല സൂപ്പർ ഗേൾ ജോർണലിസം അല്ലെ അടിപൊളി പേടിച്ചു പോയത് കൊണ്ട് ഒന്നു പതറി പക്ഷെ നല്ല ധൈര്യം ഉണ്ട്
@thomachantdpa16295 жыл бұрын
സുന്ദരി കുട്ടി. നല്ല ശബ്ദം. ഒരു സിനിമ നടി ആകട്ടെ എന്ന് ആശംസിക്കുന്നു
@kuttueditz55745 жыл бұрын
ഇങ്ങനെ ഒരു program ഉള്ളത്കൊണ്ട് ശെരിക്കും തട്ടിക്കൊണ്ടു പോയാലും താവളത്തിൽ ചെല്ലുമ്പോൾ സംഘത്തലവനോട് first എല്ലാരും ചോദിക്കും... "ചേട്ടാ ഇതു oh my god" അല്ലേ.... 😀
@dimbalbhal77875 жыл бұрын
😂😂😂😂😂😂😂
@nfshb75724 жыл бұрын
ശരിയാണ് സഹോ
@shanshanu97254 жыл бұрын
😂😂😂😂😂
@jocelynfuentes76623 жыл бұрын
😂
@Chandrasekharnarayan2 ай бұрын
😂😂😂😂
@CatsAndDogs9444 жыл бұрын
പെൺകുട്ടിക്ക് നല്ല ധൈര്യമുണ്ട്. കണ്ണീരിനും കരുത്തുണ്ട്. നല്ലഭംഗി കാണാൻ
@Sreenandh-f9n3 жыл бұрын
🐓🐓🐓🐓🐓🐓🐓
@prasanthiabhi71325 жыл бұрын
ആ കുട്ടീടെ ധയിര്യം സമ്മതിച്ചു. നമ്മൾ ആയിരുന്നേൽ എന്റമ്മോ 👏👏
@thahirkathandi99413 жыл бұрын
She is really bold, she has good future in journalism
@tradingchannelmalayalam69005 жыл бұрын
7:38 മയക്കുമരുന്ന് ഉപയോഗിച്ച 'അമ്മ മോനെ തല്ലി കൊന്നു.ഛെ🤣🤣
@muc76234 жыл бұрын
😂😂😂😂😂
@shijovn37836 жыл бұрын
റബർതോട്ടത്തിൽ താവളമുള്ള ആദ്യ ഡ്രഗ്സ് മാഫിയ 😁😁
@ashiquemuhammed92296 жыл бұрын
😂😂😂
@trollhunter81486 жыл бұрын
റബർതോട്ടത്തിൽ thalavalam padillle settta...
@nandana10456 жыл бұрын
Shijo Vn sprകമന്റ് ബോ
@shijovn37836 жыл бұрын
Meena Agarwal കേരളത്തിലെ ഏതെങ്കിലും ഒരു റബർ തോട്ടം ഡ്രഗ്സ് മാഫിയയുടെ താവളമായി കണ്ടിട്ടുണ്ടോ 😁
ആ കൊച്ചിന് പേടി ഒന്നുമില്ല... സ്മാർട്ട് ഗേൾ. ജേര്ണലിസ് ആവാൻ കഴിയും...
@24x7AirTracker6 жыл бұрын
കമന്റ്സ് വായിച്ചു ചിരിച്ചു ഒരു പരിവമായ് 😂😂😂
@teamspoothalis7166 жыл бұрын
Supper eppisod...Good work...congrats all team
@unknown0x0x6 жыл бұрын
She was not in fear at all. She can be a real journalist. In a real situation like this the girl will be dead. She is very smart and courageous girl. She was no afraid at all.
@jithunair45266 жыл бұрын
George thomas ithu ellam already set cheythathanu George
@unknown0x0x6 жыл бұрын
Yay. you are right. seems to be a staged drama. Even men will be afraid a lot such situation.
@fasalkareempookkottur47965 жыл бұрын
കുട്ടി ഭയങ്കര സംഭവം ഒറിജിനൽ ആണേൽ സൂപ്പർ
@sumayyasaleem31642 жыл бұрын
തീർച്ചയായും നടയടികിട്ടിയവർ മുഴുവൻ നന്നായിട്ടുണ്ട് 🤣🤣🤣🤣
@sandeept.k54436 жыл бұрын
She is really bold..👍
@riyasmuhammad36554 жыл бұрын
പാവമാണ് കേട്ടോ ..??സങ്കടം തോന്നി അവളുടെ കണ്ണീര് കണ്ടിട്ട് ..😔
@കൻതീഷ്പൂറില്ലപുറം6 жыл бұрын
ഇത് ആദ്യം കണ്ടപ്പോൾ എനിക്ക് മാത്രം ആണോ മാവോയിസ്റ്റ് anennu തോന്നിയത്.....ഇത്രയും ദാരിദ്ര്യം പിടിച്ച ഡ്രഗ് ലോബി അതും റബ്ബറും കാടിൽ
@anoojaa83686 жыл бұрын
😀😀😀😀😅
@princepeter44935 жыл бұрын
😂😂😂
@nobody-z6i3 жыл бұрын
Pinne കോട്ടും സ്യൂട്ടും ഇട്ടു വരാൻ പറ്റുമോ 😒
@ameshrpillai61233 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട episode
@misterperfect33072 жыл бұрын
എനിക്കും
@alexandergabrial52274 жыл бұрын
7:35 punch dialogue pwoli
@DheerajSukumaran4 жыл бұрын
mass!!
@sjsj346 Жыл бұрын
സിനിമയേ വെല്ലുന്ന സീനുകളും അഭിനയ മുഹൂർത്തങ്ങളും..
@nikhilsanthosh4526 жыл бұрын
7:54 ultimate thug Life 😂💪💪
@gopinathankt3914 жыл бұрын
ഓവറാകുന്നു : Standard തീരെ കുറവ്.
@Ebinv4 жыл бұрын
Brave girl. Great future ahead
@josephjudsonpillard10044 жыл бұрын
I started to view your programs recently and its really enjoyable, however I suggest to prank gents also, not always ladies.
@alvinpaul67244 жыл бұрын
I think this was scriptted
@Mr_John_Wick.2 жыл бұрын
നല്ല bold ആയ ഒരു പെൺകൊച്ച്....😍 കൊള്ളാം...പൊളിച്ച് 😍😍😍
@tomfernandez26166 жыл бұрын
Very talented girl certainly she has a Good career in the future
@rahulvp91846 жыл бұрын
She is very pretty 😍
@alisaheer26735 жыл бұрын
മെയിൻ ആയ അവരെ മാറ്റി.. നല്ല അഭിനയിക്കാൻ കഴിവുള്ളവരെ വെച്ച് ഷൂട്ട് ചെയ്യണം..
@leslinmxkochi4156 жыл бұрын
She is Bold.......
@diasantony91706 жыл бұрын
എന്താണ് കൊച്ചേ.... ഇവൾക്ക് ഒരു സാമാന്യ വിവരം ഇല്ലേ.... ഏതെങ്കിലും drug Mafia ഒരു ചാനലിന് ഇന്റർയൂ കൊടുക്കുവോ... കഷ്ടം........
@mukeshr24884 жыл бұрын
Athentha interview koduthal, evide kattukallan veerappan vare interview koduthittunde pinnalle
@mishabvadakkan27794 жыл бұрын
14k vere interview koduthittundu
@XxDarkxAestheticxX Жыл бұрын
പേടിക്കാനും വേണം കുറച്ചു ബുദ്ധി ..
@jayanthanjc726 жыл бұрын
കുട്ടി സൂപ്പർ നല്ല ചിരി ധൈര്യം കൊള്ളാം
@ajayalexjoseph29256 жыл бұрын
സത്യത്തിൽ പരിപാടിക്കിടെ ആ പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞത് മയക്കു മരുന്ന് മാഫിയയുടെ കയ്യിൽ വന്ന് പെട്ടുപോയല്ലോ എന്നോർത്തിട്ടല്ല , ഇത്രേം പ്രതീക്ഷയോടെ വന്നിട്ട് അവസാനം വന്നു പെട്ടത് O my god ടീമിലെ ആ വേട്ടാ വളിയന്റെ മുന്നിലാണല്ലോ എന്നോർത്തിട്ടാ :) :)
@vipinbalan33516 жыл бұрын
ajayalex joseph 😂😂😂😂😂😂
@കിടിലോസ്കിടിലം6 жыл бұрын
😁😁😁
@thahirpareed6 жыл бұрын
ajayalex joseph CTC Dr mp cu
@muneerrec65146 жыл бұрын
Vipin Balan was
@muhammedarshad9165 жыл бұрын
Mass 💥
@shahabaskhan8994 жыл бұрын
ചെരുപ്പു ചേരിപ്പിൻ അകത്ത് കാലു...അത് പൊളിച്ച്
@DinkiriVava.6 жыл бұрын
കൗമുദി ചാനലിൽ എപ്പോഴാണ് ഈ പ്രോഗ്രാം ടെലികാസ്റ് ചെയ്യുന്നത് എന്ന് അറിയില്ല. മൈ favourate പ്രോഗ്രാം ആണ് യൂട്യൂബ് അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് ഒരു എപ്പിസോഡും മിസ്സ് ആകുന്നില്ല
@nevadalasvegas61195 жыл бұрын
Nalla doctore poyi kanedo ,15 kollamayi ee mayiranmar nadakunnu
ചെറുപ്പത്തിൽ കള്ളനും പോലീസും കളിച്ചത് ഓർമ വരുന്നു... നല്ല അഫിനയം... ഒന്ന് പോടെ
@riyasriya40166 жыл бұрын
ഈ പ്രോ ഗ്രരാം കുറച്ചു കൂടെ നന്നക്കാം അതിന് ആദ്യം ചെയ്യെണ്ടത് ഈ രണ്ട് പേരേം ഒഴിവാക്കണം ഇങ്ങനയാണോ പണികൊടുകുന്നെ നല്ല മുൽ മുനയിൽ നിർത്തണം അതിനു വേണ്ടത് അഭിനയിച്ച ഭലിപ്പിക്കണം ഇത് വായിൽ തോന്നിയ രണ്ട് മൂന്ന് വാക്കും പറഞ്ഞ് ,
@fazilpachu83106 жыл бұрын
ഓളെ കാണാൻ നല്ല രസണ്ട്
@anoojaa83686 жыл бұрын
phaaaa thendi tharam parayunno myre😠😠😠 but ole kaaanan nalla monjundu..😍
@jithunair45266 жыл бұрын
Anooj Aa 😅
@anoopcpngd76816 жыл бұрын
+Anooj Aa 😀😀😁
@arjunmurali10615 жыл бұрын
Kashtam
@Aadhita5 жыл бұрын
ഞാൻ രാവണൻ Sorry bro.. ipo delete cheyam, have a good married life
@hasanfayaz03 жыл бұрын
Sirich sirich njan sathu poyi setta 😂😂😂😂😂🤓🤓🤗
@thahsinthz6 жыл бұрын
Respect women Don't hurt any women even it is a programme
ഇതൊരു പറ്റിക്കൽ ആയി തോന്നിയില്ല ..ഒരു ഡ്രാമ ആയി തോന്നുന്നു .
@ursbrokie83536 жыл бұрын
ingne oru sirinte trustilum.parents koode illaathe engum pokale mole.😍😍
@mkshabeer15814 жыл бұрын
അവൾ എടക്ക് എടക്ക് ചിരിക്കുന്നു എഡിറ്റിങ് ചെയ്തത് കൊണ്ട് ആരും മനസ്സിലാക്കിയില്ല
@itsmedevil40054 жыл бұрын
എന്റമ്മോ ഒടുക്കത്ത കമന്റ്സ് ആണ് വായിച്ചു ചിരിച്ചു മരിച്ചു
@_Raju_285 жыл бұрын
Josephee kutty pwoliyaa🌹
@lionheartz1263 Жыл бұрын
ഒരു കൊച്ചു പെങ്കൊച്ചിനെ പറ്റിക്കാൻ team എടുത്ത എഫ്ഫോർട്ട് 😂😂😂😂😂
@jemsonjames48272 жыл бұрын
ആ പെണ്ണാണ് ഇതിന്റെ സംവിധാനം 😄
@adarshtm27113 жыл бұрын
ബ്രോ ബ്രോ ഇതിനുമുമ്പ് പെൺകുട്ടി ഓ മൈ ഗോഡ് ആക്റ്റ് ചെയ്തിട്ടുണ്ട് a video ഒരു വയസ്സായ ആളിനെ car പിടിപ്പിക്കുന്ന സീനാണ്
@skyfall63172 жыл бұрын
തോക്കിന്റെ കുഴൽ പകുതി വച്ച് ഊരി പോയി😎😎😎😎😃😃😗
@ubaidubaid16514 жыл бұрын
നിർത്തി പോകാനായടേയ്.... വളരെ തരം താണ നിലവാരത്തിലേക്ക് പോകുന്നു...
@ജയപ്രകാശ്തൃശൂർ5 жыл бұрын
നിങ്ങൾ ദയവു ചെയ്തു തമിഴ് പറഞ്ഞു ബോർ ആകല്ലേ...
@dulshasakeer46905 жыл бұрын
ഇതിന്റെ സ്രോതസും ഒറവിടവും കണ്ട് പിടിക്കാൻ ആണ് ഇപ്പ നമ്മള് പോണത്... എന്തെര് ആപ്പി..
@haneefanaikarumbil4170 Жыл бұрын
പാവം കുട്ടി..സാബു ചേട്ടാ 😀👍
@siriljoy46826 жыл бұрын
നാട്ടിലിപ്പോൾ നല്ല അരിക്ഷാമം ആണല്ലോ അപ്പോൾ ഈ പരിപാടി അവതരിപ്പിക്കുന്ന team am വയലിൽ ഇറങ്ങി ജോലി ചെയ്യുകയാണെങ്കിൽ അതുവഴി ജനങ്ങൾക്ക് ഇതിലും നന്നായി എന്തെങ്കിലും ഉപകാരം ഉണ്ടായേനെ
@mangalji866 Жыл бұрын
ഇത് acting, ജീവിതം നഷ്ടപെടുന്ന സമയം ഇങ്ങെനെ ആണോ പെരുമാറുന്നത്
@BijuManatuNil5 жыл бұрын
അധോലോകത്തിന്റ ചോദ്യം കേട്ടു കൊച്ചിന് പേടി അല്ല ദേഷ്യം ആണ് വരുന്നത് നല്ല കൊള്ളക്കാരൻ ഹിഹിഹി
@vox_divini6 жыл бұрын
The background musics and comments are very irritating
@drunkenmonkey23486 жыл бұрын
മോളു കൊള്ളാം ധൈര്യമൊക്കെ ഉണ്ട്, പക്ഷെ ഈ പെൺപിള്ളേരെ ഒക്കെ ഇങ്ങനെ അഴിച്ചു വിട്ടേക്കുയാണോ?? സ്വന്തം വീട്ടിലുള്ളവരെ പോലും വിശ്വസിക്കാൻ പാട അപ്പോഴാ ഒരു സാർ
@jobychacko75916 жыл бұрын
Babu ck
@thusharajibindon25786 жыл бұрын
ബൗ ബൗ സത്യം ഞാനും വിചാരിച്ചു
@jibinpreji5 жыл бұрын
Bow bow ninak nalla peru
@anjurajan34545 жыл бұрын
Aa kutti parayunnundallo Amma car il undennu...
@shyjussk73074 жыл бұрын
Super
@prijulbruce89243 жыл бұрын
nalla dhiryamulla kutty O sammanam und 😂😂😂 athe valiya bhayam🤗