സാധാരണക്കാർ നിഷ്കളങ്കരാണെന്ന് വിചാരിച്ച് അവരുടെ നെഞ്ചിൽ കയറി ചവിട്ടി പൊങ്കാല ഇട്ടല്ല programs ഉണ്ടാക്കുക, വിഷയ ദാരിദ്ര്യം ഇത്രമേൽ പ്രശ്നമാണ് നിങ്ങൾക്കെങ്കിൽ ചാനൽ പൂട്ടിക്കൂടെ, ഒരുമാതിരി തരം താഴ്ന്ന പരിപാടിയായിപ്പോയി
എന്റെ പോന്നു സാബു ചേട്ടാ എങ്ങനെ ഇങ്ങനെയൊക്കെ നുണ പറയാൻ പറ്റുന്നു.... ഷാജി ചേട്ടൻ എന്ത് പാവം മനുഷ്യൻ.. ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നി.. ഇത്രയും നിഷ്കളങ്കൻ ആയ ഒരു ചേട്ടനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല... വിശ്വസിച്ചു എന്ത് ജോലിയും ഏൽപ്പിക്കാം... ഇത്തരം പാവങ്ങളെ ഒന്നും പറ്റിക്കരുത്.. ഇടക്കുള്ള ചിരി ആവശ്യമില്ല.. ഓ മൈ ഗോഡ് ടീം... സൂപ്പർ 👌👌👍
@sherdinunni32692 жыл бұрын
സാബു ചേട്ടന്റെ അഭിനയം സൂപ്പർ 👍👍👍👍
@noushuvlog4 жыл бұрын
പാവം ഒരു മനുഷ്യൻ 💕💕💕
@abhi23783 жыл бұрын
ഇതുപോലെ ഉള്ള പാവങ്ങൾക്ക് സഹായം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👍
@zodiacgaming7464 жыл бұрын
ഈ തൊലിഞ്ഞ ചിരി ബാക്ക്ഗ്രൗണ്ടിൽ ഇടുന്നത് നിർത്തിയ കുറച്ച് വെറുപിരു കുറയും
@seemajohn35034 жыл бұрын
😊
@Ashwatthamahatha3 жыл бұрын
*പൊളി ചിരിച്ചു മരിച്ചു സാബു ഫ്രാൻസിസ് 🤣🤣🤣🤣🤣🤣🤣*
@mallusinlondon6474 жыл бұрын
ചിരി വന്നെങ്കിലും കുറച്ച് ഓവറായിപ്പോയിയെന്ന് തോന്നിയവർ...👍
@aamir8630 Жыл бұрын
My god സാബുചെട്ടൻ്റെ dialogue അപാരം, "കേസ് ഒന്നും ഇല്ല വിദഗ്ധൻ ആണ്"
ഈ ചേട്ടനെ പോലെ എല്ലാവരും സത്യസന്ധതരായിരുന്നെങ്കിൽ ഈ ലോകം എന്നേ നന്നായേനെ
@reneshreni65354 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കാണുന്ന ഒരു തൊഴിൽ രഹിതൻ ആണ്. കഴിയുമെങ്കിൽ ഇടക് ഇടക് ഉള്ള ആ ചിരി ഒന്ന് ഒഴിവാക്കുക ഞങ്ങൾ ചിരിച്ചോളാം
@aneeshaneesh53604 жыл бұрын
പ്രോഗ്രാം നല്ലതാണ് പക്ഷേ ബാക്ക് മ്യൂസിക് ചിരിയാണ് ചളം ആകുന്നത്
@ratheeshpayyoli83404 жыл бұрын
ഏതെങ്കിലും പാവപ്പെട്ടവരെ ഇങ്ങനെ ചെയ്യിക്കുന്നത് പൊലെ വല്ല വലിയ ആൾക്കാരെയും ചെയ്യാനുള്ള ദൈര്യം ഉണ്ടൊ...
@sudheerkakkurumbil29354 жыл бұрын
സൂപ്പർ പാവം പേടിച്ചു വിരണ്ടു
@nadhniya97084 жыл бұрын
Athu seriya Pedichu ee manushynu valla Attackum vannilrunenkil Aru Samadhanm parnchene.
@loveloveshore74504 жыл бұрын
എന്നാ പിന്നെ ഇവന്മാരുടെ പല്ല് താഴെ കിടക്കും
@rijodominicrijodominic70994 жыл бұрын
ബിന്ദു കൃഷ്ണയെ ആക്കി യത് അതോടെ നിർത്തി..😁😁😁😁😁
@unboxingstatus10114 жыл бұрын
agana cheythal avanmarkk adi kittum ath kond anu
@aneeshaneesh53604 жыл бұрын
വിദക്തനാ ഒരേടുത്തും കേസില്ല... സാബു ചേട്ടാ.... പൊളിച്ചു
@rahoofveradiyil6562 жыл бұрын
എന്റെ മക്കളെ പിടിച്ചു സത്യം അതിലും വലിയ സത്യം ഇല്ല ❤❤❤❤
@rakesh124rj4 жыл бұрын
12:00 to 12:20 ചിരിച് വയറു വേദനിക്കുന്നു 😂😂😂😂😂😂🙆♂️🤭
@prasanthhrithik89704 жыл бұрын
😂😂😂കഷ്ട്ടം പാവംപിടിച്ചഅണ്ണൻ
@namukkuchutthum3663 Жыл бұрын
കൈകൂലി വാങ്ങി പാവങ്ങളെ പിണുങ്ങുന്ന സർക്കാരിന്റെ ശമ്പളക്കാരും കട്ട്മുടിക്കുന്ന ഭരണം ഘടനയും ആണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ ശാപവും നാശവും അല്ലാതെ തോടിൽ നിന്നും പുഴയിൽ നിന്നും മണൽ വാരിയാൽ നശിക്കുന്നത് അല്ല പുഴയും തോടും പ്രകൃതിയും അത് നിറഞ്ഞു നിൽക്കുമ്പോൾ ആണ് ഒഴുക്ക് തട കെട്ടി പ്രളയവും മറ്റും ഉണ്ടാവുന്നത് ഈജിപ്ത് പോലെ ഉള്ള നാടുകളിൽ ദിവസവും വാരിക്കൂട്ടുന്ന മണലുകൾ ടൺ കണക്കിന് ആണ്
@jayamonjayan51413 жыл бұрын
ഈ പ്രോഗ്രാമിലെ നമുക്ക് കാണാൻ പറ്റുന്നത് നല്ല മനസ്സുകളുടെ കുറെ ഉടമകളെ അതുതന്നെ മനസ്സിന് തരുന്ന ഏറ്റവും വലിയ സന്തോഷമാണ് നല്ല പ്രോഗ്രാമാണ് എത്ര പ്രയാസം ഉണ്ടായാലും ഇതിലെ തമാശകൾ കാണുമ്പോള് പ്രയാസങ്ങൾ ഒക്കെ മാറി നിൽക്കുന്നു ഓ മൈ ഗോഡ് എല്ലാവിധ ആശംസകളും
@gafoorpp494 жыл бұрын
ആ ഗിഫ്റ്റ് കൊടുക്കുന്നത് എന്തുകൊണ്ട് കാണിക്കാതിരുന്നത് അത് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഒന്നു കാണാൻ വേണ്ടിയാണ് ആണ് ഇത്രനേരം ഉള്ള സങ്കടങ്ങൾ മാറ്റി അപ്പോഴാണ് ഞങ്ങൾ സന്തോഷം
@mustafam91434 жыл бұрын
സമ്മാനം കൊടുത്തില്ലേ പാവ പെട്ടവൻ ആയതു കൊണ്ടാണോ എല്ലാവിഡിയോ സിലും സമ്മാനം കൊടുക്കുന്നത് കാണാറുണ്ട് ഇതിൽ കണ്ടില്ല അതു കൊണ്ട് ചോദിച്ചതാ നിങ്ങളെ പരുവാടി സൂപ്പർ 👍
@shiljovarghese67004 жыл бұрын
എന്റെ പൊന്നു സുഹൃത്തേ ഞങ്ങൾ ചിരിച്ചോളാം ഇങ്ങനെ വെറുപ്പിക്കരുത്
@althafalthu54524 жыл бұрын
പാവം അയാൾക്ക് ഒന്നും മനസ്സിലായില്ല ഇങ്ങനെയുള്ളവരെ പട്ടിക്കുന്നത് കഷ്ടമാണ്
@afsal30603 жыл бұрын
ഒരുമാതിരി ചിരി .ചിരിക്കണോ വേണ്ടയൊ കാണണോ വേണമോ എന്നും ഞങ്ങൾ തീരുമാനിക്കും
ഇതെന്തുവാടെ കടലിൽ തിരമാല അടിക്കുന്നത് പോലെ ഇടയിൽ ഒരു അവിഞ്ഞ ചിരിക്കുന്ന ഒച്ച കേൾപ്പിക്കുന്നത്, ചിരിക്കണോ വേണ്ടയോ എന്ന് കാണുന്ന പ്രേക്ഷകർ ആണ് തീരുമാനിക്കേണ്ടത്
@ANILKUMAR-ri9ty3 жыл бұрын
ഇത് കൊള്ളാമായിരുന്നു നല്ല ഒർജിനാലിറ്റി ഒണ്ട് പക്ഷെ പുള്ളിക്കാരൻ നല്ല സത്യ സന്ധ്യൻ ആണ് എന്ന് കണ്ടാൽ മനസ്സിലാവും OK 🤣🤣🤣
@santhoshmichaelmichaelsant20764 жыл бұрын
ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല പരിപാടി,! അഭിനന്ദനങ്ങൾ ആ നിഷ്കളങ്കനായ മനുഷ്യന്!
@_Aquila_3 жыл бұрын
കമൻ്റിൽ കൂടുതൽ ഭാഗവും തെറി കൂട്ടിയാണല്ലോ..👍😁
@muneerpa63284 жыл бұрын
അടി പൊളി 👍😎
@shareefshareefkhan31964 жыл бұрын
സൂപ്പറായിട്ടുണ്ട് അത്യാവശ്യം ചിരിക്കാൻ ഉണ്ടായിരുന്നു 'കിടു
അദ്ധേഹത്തിന്റെ കൈയ്യി സമ്മാനങ്ങൾ നൽകുന്നത് കാണിക്കാമായിരുന്നു, അദ്ധേഹത്തിന്റെ വിഷമം കണ്ടു കഴിഞ്ഞപ്പോൾ, അദ്ധേഹത്തിന്റെ ചെറിയ സന്തോഷം കൂടി കാണിക്കണമായിരുന്നു
@GangaGanga-jw6hm2 жыл бұрын
മക്കളെ ഒരുപാടു സ്നേഹിക്കുന്ന അച്ഛൻ
@papputtyvlogs74864 жыл бұрын
എന്റെ പൊന്നു സാബു അണ്ണാ... ചിരി വരുമ്പോൾ ഞങ്ങൾ ചിരിച്ചോളാം.... അല്ലാണ്ട് വെറുതെ ബാഗ്രൗണ്ടിൽ ക ക്ക ക്ക ക്ക എന്ന സൗണ്ട് ഉണ്ടാക്കി ബോർ ആക്കല്ലേ.... ഭയങ്കര ബോർ ആണത് Pls അതൊന്നു ഒഴിവാക്കു
@Teslinmary582 Жыл бұрын
Aa Sabu chettante thadikku oru thattu kodu 🤣🤣🤣
@nawazsahara4u4 жыл бұрын
Great Man ..
@dilludileep55714 жыл бұрын
പുള്ളീടെ അവസാനത്തെ നില്പ് കലക്കി..
@livegameryt4 жыл бұрын
Oru pavapettavrnnr ittt ....... Akiyapol santhosham. Ayallo
@shijuju98711 ай бұрын
ഒരു ദിവത്തെ കൂലി കൊടുക്കാം ആയിരുന്നു. പാവം .😅
@abhilashnair47914 жыл бұрын
Pavam chettan... vishamamayipoyi...enganathe vendarunnuuuuu... please enthenkilum gift e chettanu kodukkanam pavam....
@MustafaMustafa-by1ur4 жыл бұрын
കൊള്ളാം but അയാളൊരു പാവം.. വല്ലാതെ പേടിച്ചു... മക്കളാണ് സത്യം എന്നൊക്ക പറയുമ്പോൾ... ആകെ ഒരു ഫീൽ
@vdhgc8004 Жыл бұрын
ഇദ്ദേഹത്തിന് സമ്മാനങ്ങളൊന്നും കൊടുക്കാത്തതെന്തെ❓🤔😁😂
@മലയാളിടാAkhil4 жыл бұрын
Dear francis and sabu chetta please avoid the smiling music plsssssssssss situation illathe adichondiriykkuva very boring for that program
സമ്മാനം കൊടുക്കുന്നില്ലല്ലോ കഴിഞ്ഞ ആഴ്ചയിലും കൊടുത്തില്ല ഈ ആഴ്ചയിലും കൊടുത്തില്ല
@akkuakbar87554 жыл бұрын
20:08 ല്‍ ഷാജിച്ചേട്ടന്‍ പറഞ്ഞ വാക്ക് എന്താണെന്ന് ഗസ്സ് ചെയ്യാനുള്ള സ്ഥലം
@rijodominicrijodominic70994 жыл бұрын
Oh my God എല്ലാ എപ്പിസോഡ് കാണുന്ന ആളാണ് ഞാൻ എന്നാൽ ഇത്...?...?............. അയാൾ എത്ര വട്ടം നോക്കി നിങ്ങളെ(camara).….......... ഇതിലാണ് എല്ലാവർക്കം സംശയം വരുന്നത് ,🙄🙄🙄🙄🙄🤔🤔🤔🤔🖐️
@imamimam90624 жыл бұрын
Super 😃😃😃👍👍👍👍
@shoukathe36384 жыл бұрын
ഓഡിയൻസ് ചിരി ഒഴിവാക്ക്. വെറുപ്പിക്കല്ലെ ചങ്ങാതിമാരെ ഒന്നും കേൾക്കുന്നില്ല.. ഓഡിയൻസ് ചിരി കേൾക്കാനല്ല ഞങ്ങളിത് കാണുന്നത്.... നിങ്ങൾ തന്നെ പരിപാടി അവതരിപ്പിച്ചിട്ട് നിങ്ങൾ തന്നെ ചിരിക്കാനാണെങ്കിൽ വീട്ടിൽ വാതിലടച്ചിരുന്നു ചെയ്തോളൂ....