London - Kochi in 10 Hours on Air India B787 Business Class, Is it really worth for 1.5 Lakhs?

  Рет қаралды 748,564

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 847
@VinodKumar-ss7mw
@VinodKumar-ss7mw 2 жыл бұрын
ഒന്നര മാസം ഞാനും അവിടെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നതുപോലെ.... ഇനി അടുത്ത യാത്രക്കായി കാത്തിരിക്കുന്നു... പുതിയൊരു ടീമിനോടൊപ്പം ❤👍🏻
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@ThelegendAswin
@ThelegendAswin 2 жыл бұрын
Welcome back Sujith etta...we will surely miss this anavandi , uk series..Hope we will another one soon..
@dreams9604
@dreams9604 2 жыл бұрын
London muzhuvan TTE ykkoppam karangiya oru feel...the UK expedition was awesome and really enjoyed... Will definitely miss fazil bro and shamjid bhai... Uk van life london all episodes the content quality.. All vlogs are really enjoyable and informative also. Happy to see fajas and ashish... Orupadu nalla malayalikaleyum paricheya pedan sadichu... ❣️❣️tudangiya ella travel series um vijayakaramayi complete cheyyan bro ykku sadichu... Congrats and love❣️❣️... Waiting for more kidukachi vlogs...
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Germany, Poland, Netherland, Fran's, Belgium , Estonia , അങ്ങനെ കുറച്ച് രാജ്യങ്ങളിൽ ട്രക്ക് ഓടുകുന്ന ഞാൻ 🫣🫣🫣🫣🫣
@Snipe2310
@Snipe2310 2 жыл бұрын
A travel series worth treasuring due to the wonderful people involved…Fazil bro, Shamjith bhai n all the other beautiful Indians in UK…great effort Sujith…waiting for US 🇨🇦…. From Toronto 😊
@jazzydriven2784
@jazzydriven2784 2 жыл бұрын
sujithettaa- ath biscuit allallo . crackers alle? to have as cheese and crackers AIR INDIA💌💌💌💌💌💌💌💌💌💌💌💌💌💌
@masakkali499
@masakkali499 2 жыл бұрын
Malayalikalkku enthu biscuit, crackers, cookies, shortbread...ellam onnu thanne...
@ajimonthomas3428
@ajimonthomas3428 2 жыл бұрын
Air India 😍❤. Kure perk Air India ne kurich serikum ariyila avar complaint mathram paranju kond erikum. Nala karyangal parayila. Chetan nannayi paranju .vgud. 👌
@malayalees9542
@malayalees9542 2 жыл бұрын
ഭക്തൻ ബ്രോ... താങ്കളുടെ എല്ലാ വീഡിയോയും വിടാതെ കാണുന്ന ആളാണ് ഞാൻ... അത് 12 മണിക്ക് തന്നെ എല്ലാ ദിവസവും പറ്റാറില്ല... but അന്ന് തന്നെ കാണും.. UK കാഴ്ചകൾ കൊള്ളാം but ചില videos ചെറിയ ഒരു നിരാശ തോന്നി.. കൂടെയുള്ള ഫാസിൽ ഭായ് കുറച്ചു കൂടി active ആകണം.. ഓരോരുത്തരുടേയും ക്യാരക്ടർ വ്യത്യസ്തമായിരിക്കും.. അതുകൊണ്ട് തന്നെ വിഷമമില്ല.. പല ടെൻഷനുകളും മാറ്റാൻ താങ്കളുടെ video ഉപകാരപ്രദം തന്നെയാണ്... അടുത്ത video ക്കായി കാത്തിരിക്കുന്നു.. it ' s Shemil Sulthan from Thrissur
@0faizi
@0faizi 2 жыл бұрын
അങ്ങനെ അടിപൊളി ആനവണ്ടി യാത്ര കഴിഞ്ഞ് നാട്ടിലോട്ട് തിരിച്ചു🤗 ഇനിയും നല്ല അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ടാ 😍കട്ട സപ്പോർട്ട് എന്നും കൂടെയുണ്ടാവും❤️❤️❣️❤️
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@0faizi
@0faizi 2 жыл бұрын
@@TechTravelEat ❣️❣️❣️❣️❣️❣️
@manuthomas6454
@manuthomas6454 2 жыл бұрын
ഇത്രയും നല്ല മനോഹര ആനവണ്ടി യാത്ര ഞങ്ങൾക്ക് നൽകിയതിന് നന്ദി❣️❣️❣️
@sheeba5014
@sheeba5014 2 жыл бұрын
യാത്ര അവസാനിക്കരുതായിരുന്നു. Feeling sad😊 ഇനിയുള്ള ദിവസങ്ങളിൽ എന്തൊക്കെയോ മിസ് ചെയ്യും. Anyways thank you so much for UK winter expedition vedios സുജിത് ബ്രോ ❤❤❤❤
@HariKrishnan-mr3dp
@HariKrishnan-mr3dp 2 жыл бұрын
Beautiful travel blog.. Congrats Sujith.. Expects another travel blog.
@padmanabhanmn6242
@padmanabhanmn6242 2 жыл бұрын
london trip അടിപൊളി ആയിരുന്നു , especially മഹാലാക്ഷി ചേച്ചി യു മായുള്ള meet up . പിന്നെ ഈ ലണ്ടന് trip sujith bhai എത്ര k . g chickken eat ചെയ്തിട്ടുണ്ടാവും
@sunita.abraham2003
@sunita.abraham2003 2 жыл бұрын
Awesome memories been carried for life long being in UK...Isinit I feel tis trip made me enjoy more than previous trips made..... Made coz of Yur Van life trip.... Sure gonna miss Fazil Bro a lot now.... Sujith Bro yur best to hav you as a frnd......Coz You keep the environment full of joy.... Waiting for yur next trip sooooooon.. And for tym being enjoy wid the little fellow to the fullest.....🥰🥰🥰🥰🥰
@leoboy10300
@leoboy10300 2 жыл бұрын
അനിൽ ഏട്ടൻ, റാഫി ഭായ്, fajas... and all
@sunithkg
@sunithkg 2 жыл бұрын
@sujithbakthan i was working for HAL migration team from bangalore ..Night 11.30 to morning 4.30 am they don't have flights and that was our migration window for server migration
@ggh997
@ggh997 2 жыл бұрын
Kidilan beat annella bro Yooo Cool broww
@ashishanil4627
@ashishanil4627 2 жыл бұрын
Poli Sujith ettta💝💞
@Leonardo-cp3rk
@Leonardo-cp3rk 2 жыл бұрын
Good journey sujith bruhhh ❤
@flemingdiaz
@flemingdiaz 2 жыл бұрын
Enjoyed the full U.K.Journey. Thanks Sujith.
@showkathali7075
@showkathali7075 2 жыл бұрын
Aiwaaa 😍😍😍 Happy journey bro 🥰
@sudeepkoroth1468
@sudeepkoroth1468 2 жыл бұрын
Car finder...Super 👍
@rockysince-dn2hq
@rockysince-dn2hq 2 жыл бұрын
Enik flight kananam enn nalla agharaham ann sujith ettan undayond ella flight um athinte akavum kaanan sadhikkunu pinne nalla manoharam aya sthalaghalam 🥰💕
@Crazywheels911
@Crazywheels911 2 жыл бұрын
Good videos aaanu daily kanarund ❤️
@ChefJomon
@ChefJomon 2 жыл бұрын
It was great meeting you bro … looking forward to meet you again
@dulkifilimt7124
@dulkifilimt7124 2 жыл бұрын
നാട്ടിലെ വീഡിയോക്ക് വെയ്റ്റാണ് 😎🔥
@petsworld8176
@petsworld8176 2 жыл бұрын
Polichu waiting
@albinthomas300
@albinthomas300 2 жыл бұрын
Ethu rajyathe video aahnelkum sondham nattilthe video kanan oru suga sujithetta waiting 👀
@BigVlogger
@BigVlogger 2 жыл бұрын
God Bless You സുജിത് ഏട്ടാ🥰🥰🥰
@muhammeddanishak4255
@muhammeddanishak4255 2 жыл бұрын
ഫാസിൽ ഭായിയുടെ ഫാമിലിയെ കണ്ട് യാത്രപറഞ്ഞതും കുട്ടിയുടെ കരച്ചിലും ശരിക്കും മനസ്സിൽ സ്പർശിക്കുന്നു. സുജിത്, ഫാസിൽ bro ഫ്രണ്ട്ഷിപ്പ് കൂടുതൽ ശക്തമാകുന്നു.
@CameraManSajeev
@CameraManSajeev 2 жыл бұрын
Sad to see you go, can see the tiredness in your face. I wish I was able to spend more time with you guy's to get to know you a bit better, hopefully we will meet again. The UK Winter Expedition series has shown the world different parts of the UK and how malayalees live and work in the UK. Hope you enjoy your rest period with family and friend's. Looking forward to seeing your next adventure on screen. Take care and good luck to you and all the people watching your videos. I never expected the Air India flight to be this good...👍🏽💯😁
@anfaspk111
@anfaspk111 2 жыл бұрын
Hi i am your fan.I love driving🥰.I like the way you drive(NB. Which i saw in the video).
@sunildutt3454
@sunildutt3454 2 жыл бұрын
Hai
@jishnuu5398
@jishnuu5398 2 жыл бұрын
Innale karthikinte live kash kurachu pottichu alle sajeev etta njan kandu
@tripandplan
@tripandplan 2 жыл бұрын
Hi Sajeev. I subscribed to your channel ..
@antonyjacob9645
@antonyjacob9645 2 жыл бұрын
Hi sajeevetta, hope you are fine. Have safe trips. ☺️
@smuhammed575
@smuhammed575 2 жыл бұрын
കഴിഞ്ഞ ഒന്നര മാസം U. K യിലെ വിവിധ സ്ഥലങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്ന സുജിത് ഭായിക്കും സഹയാത്രികനായ ഫാസിൽ ഭായിക്കും a big salute. Happy to know that you reached home safely.
@Baachandran
@Baachandran 2 жыл бұрын
ആനവണ്ടി യാത്രയിലെ ഏറ്റവും നല്ല എപ്പിസോഡ് ആയതു ഭാഗ്യ ചേച്ചിയുമായുള്ള വീഡിയോസ് ആണ്.,... ❤❤❤❤❤ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹
@noushadaleema.5501
@noushadaleema.5501 2 жыл бұрын
സൂപ്പർ വീഡിയോ സുജിത്തേട്ട ❤😘 ഫാസിൽ ബ്രോ മിസ്സ്‌ ചെയ്യും അല്ലേ വല്ലാണ്ട് ❤ശംജിത് ഭായ് ❤എല്ലാവരോടും സ്നേഹം മാത്രം ❤ എയർപോർട്ടിൽ ആ കാർ പാർക്കിംഗ് കണ്ട് പിടിക്കുന്ന സിസ്റ്റം സൂപ്പർ 💯💯👏🔥 ഇന്ന് എയർ ഇന്ത്യ ✈️ടാറ്റാ ഗ്രൂപ്പിന് കൈമാറുന്ന ദിവസമാണ് 27-1-2021
@NEPTUNE-h9c
@NEPTUNE-h9c 2 жыл бұрын
ഇന്നാണ് എയർ ഇന്ത്യ യെ ടാറ്റാ ഔദ്യോദികമായി ഏറ്റെടുക്കുന്നത് ✨️✨️❤️ expecting much changes. ✨️
@RJMALLUVLOGS
@RJMALLUVLOGS 2 жыл бұрын
Miss ഫാസിൽ bro, അനിലേട്ടൻ, ഭാഗ്യച്ചേച്ചി, shamjith ഭായ് 😥
@prpkurup2599
@prpkurup2599 2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു സീരിസ് എപ്പോഴും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വീഡിയോ എപ്പോഴും ഓർത്തു ഇരിക്കുന്ന വീഡിയോ എപ്പോഴും രുചിക്കാൻ തോന്നിക്കുന്ന മഹാറാണി gin എപ്പോഴുംഞങ്ങൾക്കു ഈ രാജ്യങ്ങൾ സന്ദർശിക്കാൻ തോന്നികുന്ന ഒരു സൂപ്പർ വീഡിയോ കൊള്ളാം സുജിത് ഭായ് കൊള്ളാം
@akhilknairofficial
@akhilknairofficial 2 жыл бұрын
UK യിലെ ഓരോ വീഡിയോസും ഗംഭീരം ആയിരുന്നു സുജിത്തേട്ടാ❤😍മുഴുവൻ ആയി ഇരുന്ന് കാണാൻ തോന്നുന്ന contents ✌🏼✌🏼✌🏼
@UniverseVlogger007
@UniverseVlogger007 2 жыл бұрын
ശോ!!!! എന്റെ പൊന്നെ... ഇല്ലാത്ത ആദ്യ വീഡിയോ ആണോ ഇത്..,.?? 😄😄😄😄😄👌👌👌👌
@basilkgeorge2658
@basilkgeorge2658 2 жыл бұрын
വെക്കേഷൻ കഴിഞ്ഞു സ്കൂളിലേക്ക് പോകുമ്പോൾ ഉള്ള അതേ വിഷമത്തോടെ വീഡിയോ കാണുന്ന ഞാൻ 😭😭
@priyarojy4525
@priyarojy4525 2 жыл бұрын
Successfully completed ❤🥰💞waiting for to see your family and their expression while seeing you ❤💞UK full കാണിച്ചു തന്നതിന് ഒരുപാടു സന്തോഷം ❤🥰💞ഇനിയും ഒരുപാട് വീഡിയോസ് expect ചെയ്യുന്നു ❤🥰💞anyway happy journey ❤🥰💞stay safe 👍❤🥰💞have a nice day 🥰💞❤
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@KrishnaKumar-gp4kp
@KrishnaKumar-gp4kp 2 жыл бұрын
Business class travel in Airline worth ? It’s depends on the person traveling, his budget, need , affordability, purpose etc . For bloggers, sometimes it’s useful to create a video for viewers, sometimes the money comes from his decent earnings or some cases sponsors. For Business people,it may be covered from his company. For pravasis, it’s not worth spending that extra money for few hours , unless he has some Airline miles , he can use it for ticket
@monsonmavunkal7404
@monsonmavunkal7404 2 жыл бұрын
Athe vala vlogger ayal mathiayirunu alle kashtapettu oravasi aayi business class polum edukan pattunila née video kaanu video kaanu.. 🤣
@മനുഷ്യർ-മ7ര
@മനുഷ്യർ-മ7ര 2 жыл бұрын
Sujith is artificial face...artificial smile
@eyassahammed405
@eyassahammed405 2 жыл бұрын
Artificial comment too 🤣
@prpkurup2599
@prpkurup2599 2 жыл бұрын
നിങ്ങളുടെ എല്ലാ കാര്യങ്ങൾക്കും നിശബ്ധനായി ഏറ്റവും ഭംഗി ആയയും കൂടെനിന്ന ഫാസിൽ bro ക്കു ഒരു വലിയ നമസ്കാരം
@saraswathikuttipurath3081
@saraswathikuttipurath3081 2 жыл бұрын
യാത്രകളുടെ കൂടെ കുടുംബവും നമുക്ക് വിലപ്പെട്ടതാണ്, കുറച്ചു ദിവസം മാതാപിതാക്കൾ കൊപ്പം, സ്വേതക്കും, ഋഷിമോനും, അഭിക്കും ഒപ്പം അടിച്ചു പൊളിക്കു, അടുത്ത സീരീസ് കാണാൻ കാത്തിരിക്കുന്നു 🙏🏻
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@DershLeo
@DershLeo 2 жыл бұрын
സുജിത് ford ecosport വാങ്ങുന്നതിന് തൊട്ട് മുൻപ് മുതലാണ് സുജിത്തിന്റെ വീഡിയോ കാണാൻ തുടങ്ങിയത് അതിനു ശേഷവും ആരുടെയും വീഡിയോകൾ സ്ഥിരമായു കാണാറില്ല എങ്കിലും കാണുന്നത് സുജിത്തിന്റെ വീഡിയോ ആയിരുന്നു..അടുത്ത കാലത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് ..ഇപ്പോൾ പഴയതിലും ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ സന്തോഷവും..ആദ്യമായാണ് ഒരു യാത്ര ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നതും മുന്നോട്ടുള്ള എല്ലാ യാത്രകൾക്കും എല്ലാ ആശംസകളും(സത്യ സന്ധരായ കുറച്ചു സുഹൃത്തുക്കളെയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്)
@maneeshtech4673
@maneeshtech4673 2 жыл бұрын
പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു #Techtraveleat 🔥💥
@kajaleel921
@kajaleel921 2 жыл бұрын
Air india tata ഗ്രൂപ്പ്‌ ഏറ്റെടുത്ത ദിവസം തന്നെ വീഡിയോ ഇട്ട സുജിത്തേട്ടനിരിക്കട്ടെ ഒരു 👍 ഏതായാലും മാറ്റങ്ങൾ കാത്തിരുന്നു കാണാം
@jaleelthanaloor2348
@jaleelthanaloor2348 2 жыл бұрын
@humblewiz4953
@humblewiz4953 2 жыл бұрын
*അങ്ങനെ UK സീരീസ് അവസാനിച്ചു.. ഇനി പുതിയ videos നായി waiting... UK series ഒരു രക്ഷ ഇല്ലാരുന്നു ഇനി ഫാസിൽ ബ്രോയെ മിസ്സ്‌ ചെയ്യും* 🖤🖤🖤💙💙
@CJ-si4bm
@CJ-si4bm 2 жыл бұрын
ഫ്രാങ്ക്‌ഫുർട്ട്. ബെർലിൻ.Toronto. Newyork.. Chikago. എല്ലാം kerala direct ഫ്ലൈറ്റ് ഉണ്ടായിരുന്നു എങ്കിൽ കേരളത്തിലേക്ക് യാത്ര സൂപ്പർ
@rajunived6433
@rajunived6433 2 жыл бұрын
TATA ഏറ്റുഎടുത്തതിന് ശേഷം എയർ ഇന്ത്യ ആകെ മാറി തോന്നുന്നു 💯
@pabloescobar1485
@pabloescobar1485 2 жыл бұрын
എപ്പോ ഏറ്റെടുത്തെന്ന്?? ഇന്നാണ് എന്ന് തോന്നുന്നു
@jerinmathew3668
@jerinmathew3668 2 жыл бұрын
@@pabloescobar1485 yes , ennanu hand over cheyyane
@vp9607
@vp9607 2 жыл бұрын
Ithokke munp ulla seevices thane
@TheHellBoils
@TheHellBoils 2 жыл бұрын
Thanks you Sujith and Fazil for taking us all through UK . Such an amazing journey it was meeting a lot of great people like Shamjith bhai ,bhagya chechi , Rob chettan, MP , Mrs Nithin , Chef Jomon , Sajeevettan, Maneesh bro , Rafi bhai , Linku , Lino (drone shots 🔥) , Anand bro , Mark Anna , Robin , Ashish , Fajaz.. Very special mention to Anil bhai as he just stole our hearts! Such a human♥️ Thanks to Fazil Bhai’s family for sparing him for a month for our entertainment! May you both do a lot of trips together and also as a family ! Lots of love to all!
@Sunilpbaby
@Sunilpbaby 2 жыл бұрын
INB ട്രിപ്പ് പോലെ ഞാൻ UK ട്രിപ്പ് എൻജോയ് ചെയ്തു സുജിത്ത് ബ്രോ 😍😍😍😍❤️❤️❤️
@igl_kid
@igl_kid 2 жыл бұрын
8 ലക്ഷം പോയാലെന്താ 20 ലക്ഷം KZbin nnu കിട്ടീലെ
@sufailofficial
@sufailofficial 2 жыл бұрын
UK യിലെ ഒരൊറ്റ വിടെയോയും miss ആവാതെ കണ്ടു😘
@TechTravelEat
@TechTravelEat 2 жыл бұрын
Thank you ❤️
@ridersparadise123
@ridersparadise123 2 жыл бұрын
Canada series ചെയ്യുമോ ? കാനഡ സീരീസ് ചെയ്താൽ ജെയ്‌സൺ ചേട്ടനെ contact ചെയ്ത് നോക്കു പൊളിക്കും ... ജയ്‌സൺ ചേട്ടൻ - Truckers Life ❤️
@patriot443
@patriot443 2 жыл бұрын
Trucker's life in Canada😍
@aryaa6995
@aryaa6995 2 жыл бұрын
അങ്ങനെ യാത്രകൾക്കൊരു ഇടവേളയെടുത്തു നമ്മുടെ ഋഷിക്കുട്ടന്റെ അടുത്തേക്കൊരു യാത്ര. സന്തോഷം ഋഷിയെ കാണാൻ കട്ട waiting 💖
@nidhinvijayan442
@nidhinvijayan442 2 жыл бұрын
ഫാസിൽ bro miss u men 😍😍🥰😘നല്ലൊരു മനസിന്റെ ഉടമ ❤️❤️🥰🥰
@sreeguru915
@sreeguru915 2 жыл бұрын
ഞാൻ Tvpm വിമാനത്താവളത്തിനടുത്താണ് താമസം ... ഇവിടെ രാത്രികാലങ്ങളിൽ വല്ലപ്പോഴും air force വിമാനങ്ങളേ ഇറങ്ങാറുള്ളു ..വെളുപ്പിന് 4.30 - 5.00 മുതലാണ് വിമാനങ്ങൾ ഇറങ്ങുന്നത്
@vp9607
@vp9607 2 жыл бұрын
No,night ban illa trivandrum
@sreeguru915
@sreeguru915 2 жыл бұрын
@@vp9607 Ban ഇല്ല .Flight schedule അങ്ങനെയാണ് .. പിന്നെ വല്ല emergency ഉണ്ടാവാം
@mayasaraswathy8899
@mayasaraswathy8899 2 жыл бұрын
Sujith bro awesome vlogs from beginning. Keep on polite and hard working. Well planned organized vlogs. Prayers for your bright future.
@sreyasartworld1603
@sreyasartworld1603 2 жыл бұрын
സുജിത് ചേട്ടാ,europe expedition ഒത്തിരി എൻജോയ് ചെയ്തു,, താങ്ക്സ് ❤❤❤❤❤❤
@ORU__MALAYALI__
@ORU__MALAYALI__ 2 жыл бұрын
അന്ന് പറഞ്ഞ ഈ എപ്പിസോഡ് ഇൻ കട്ട വെറ്റിംഗ് ആയിരുന്നു 🙏❤🔥
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@chandrikamukundan6804
@chandrikamukundan6804 2 жыл бұрын
Travel series successful ആയി Completed ആയതിന് Congratulations🎉🥳👏. Airport കാഴ്ചകൾ ഉഗ്ര൯. എല്ലാനന്മകളു൦ എപ്പോഴും ഉണ്ടാകട്ടെ. 👌🙌🙏🙏
@promatepor6175
@promatepor6175 2 жыл бұрын
എയർ ഇന്ത്യ വീണ്ടും ടാറ്റായുടെ കൈകളിലേക്ക് വരുമ്പോൾ ലോകോത്തര നിലവാരം യാത്രക്കാർക്ക് നൽകും .
@TechTravelEat
@TechTravelEat 2 жыл бұрын
🙂👍🏼
@ramukalanad2277
@ramukalanad2277 2 жыл бұрын
എവിടെ പോയാലും എത്ര ദിവസം കഴിഞ്ഞാലും നമ്മളെ സ്വന്തം നാട്ടിൽ എത്തുന്ന ആ ഒരു ത്രിൽ അത് വേറെ ലെവലാണ് (മൂന്നുവർഷമായി നാട് കാണാത്ത ലേ ഞാൻ 🤨) വീഡിയോസ് സൂപ്പർ സുജിത്തേട്ടാ 🥰😘👍
@aksreon
@aksreon 2 жыл бұрын
It was a nice trip, almost virtual journey for us too
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@UniverseVlogger007
@UniverseVlogger007 2 жыл бұрын
യാത്രകൾ തുടങ്ങുമ്പോൾ ഒരു വല്ലാത്ത excite ആണ്.., തിരിച്ചു വരുമ്പോൾ കാത്തിരിക്കുന്നവരുടെ വരവേൽപിന്റെ ഒരു ഫീലും... 👌👌👌❤❤
@ajaidwaraka6254
@ajaidwaraka6254 2 жыл бұрын
ലണ്ടനിൽ (UK)ചിത്രികരിച്ച ചില മലയാള ചിത്രങ്ങൾ 1)മണ്ടന്മാർ ലണ്ടനിൽ (1983) Cast:സുകുമാരൻ, നെടുമുടി വേണു സംവിധാനം : സത്യൻ അന്തിക്കാട് 2)ആകാശ ഗോപുരം (2008)-Full കാസ്റ്റ് :മോഹൻലാൽ, നിത്യ മേനോൻ സംവിധാനം :കെ പി കുമാരൻ 3)ക്രിസ്ത്യൻ ബ്രദേഴ്സ് (2011) കാസ്റ്റ് :മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് സംവിധാനം :ജോഷി 4)ഇംഗ്ലീഷ് -(2013)-Full കാസ്റ്റ് :നിവിൻ പോളി, ജയസൂര്യ, രമ്യ നമ്പിശൻ സംവിധാനം :ശ്യാമ പ്രസാദ് 5)മുസാഫിർ (2013) കാസ്റ്റ് : റഹ്മാൻ, മമ്ത മോഹൻദാസ് സംവിധാനം :പ്രമോദ് -പപ്പൻ 6)ലണ്ടൻ ബ്രിഡ്ജ് -(2014) ഫുൾ -കാസ്റ്റ് :പൃഥ്വിരാജ്, നന്ദിത, ആൻഡ്രിയ. സംവിധാനം :അനിൽ സി. മേനോൻ 7)വൈറ്റ്(2016) -ഫുൾ കാസ്റ്റ് :മമ്മൂട്ടി, ഹുമ ഖുറേഷി. സംവിധാനം :ഉദയ് അനന്തൻ 8)ആദം ജോൻ (2017) (Almost) കാസ്റ്റ് :പൃഥ്വിരാജ്, നരേൻ, ഭാവന. സംവിധാനം :ജിനു വി എബ്രഹാം 9)ഡ്രാമ (2018)(Full)കാസ്റ്റ്: മോഹൻലാൽ, ആശ ശരത്, കനിഹ. സംവിധാനം :രഞ്ജിത്ത്. 10)സ്വപ്‍ന രാജ്യം (2019) ഫുൾ കാസ്റ്റ് :രഞ്ജി വിജയൻ, ജഗദീഷ്. സംവിധാനം :രഞ്ജി വിജയൻ.
@LondonNTheWorld
@LondonNTheWorld 2 жыл бұрын
ഇതെല്ലാം ഒന്ന് കാണണം... പഴയ ലണ്ടൻ കാഴ്ചകൾ കാണാൻ.... നന്ദി ട്ടോ....
@anngracepost845
@anngracepost845 2 жыл бұрын
Sujith because of your winter expedition, me and my family are planning to goto Scotland for summer holidays. Your vlog series was so detailed and informative, it made us easy to plan our trip. Thank you so much for what you are doing. Keep up the good work. May you travel all around the world and may you create beautiful contents of your trips and may we get inspired to travel seeing your vlogs and explore more places of this beautiful planet.
@viveksivan4504
@viveksivan4504 2 жыл бұрын
സുജിത്ത് ഏട്ടന്റെ എത്രെയും പെട്ടന്ന് തന്നെ അടുത്ത വിദേശ രാജ്യം സന്ദർശിക്കാൻ സാധിക്കട്ടെ.അതുപോലെ ഉടൻ തന്നെ ഒരു സോളോ All India ട്രിപ്പ് പ്രതിഷിക്കുന്നു harrieril
@maneeshtech4673
@maneeshtech4673 2 жыл бұрын
Indian trip boar aan bro 😑 Sujithettante International vlogs kidilan aan🔥
@ajayakumarsb4935
@ajayakumarsb4935 2 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കണ്ടു. Fazil ബ്രോ and Shamjith bhai❤️❤️❤️❤️❤️
@Asherstitusworld
@Asherstitusworld 2 жыл бұрын
Super video sujith cheeta BIG fan of sujith cheetan Most waited video Sujith Cheeta Today's Video Was Awesome Sujith Cheeta We Will Miss Fazil bro London Videos Waiting for more travel videos Sujith cheeta
@parthiv9072
@parthiv9072 2 жыл бұрын
Welcome to india sujith chetta❤❤❤ we all miss uk keralathil irunnu uk kannuna enik uk kanichuthanna sujith chettan thank you so much sujith chetta thanks a lot . Happy journey❤❤❤ love you so much sujith chetta😍😍😍 🥰🥰🥰❤❤❤
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@humblewiz4953
@humblewiz4953 2 жыл бұрын
*നിങ്ങൾ meet ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അനിൽ ഏട്ടനും സ്ലീബച്ചായൻ ആണ്... ഭാഗ്യലക്ഷ്മി ചേച്ചി കൂടാതെ* 😍😍🔥
@mebinniravel8597
@mebinniravel8597 2 жыл бұрын
UK വീഡിയോസ് എല്ലാം അടിപൊളി....🥰 Quality അവതരണം... ✨️👏🏼👏🏼
@vishnu5440
@vishnu5440 2 жыл бұрын
അണ്ണന്റെ ഫ്ലൈറ്റ് യാത്രയ്ക്കൊക്കെ മറ്റു വീഡിയോ അപേക്ഷിച്ചു റെക്കോർഡ് വ്യൂസ് അരിക്കും 💥💥🔥🔥🥰🥰🥰
@TechTravelEat
@TechTravelEat 2 жыл бұрын
Thank you so much ❤️
@basimhbk
@basimhbk 2 жыл бұрын
Sujith Next time please try to visit countries like japan and introduce us to their culture and lifestyle which is not very familiar to many of us . Have watched much japan vlogs by non keralites and it seems very interesting and total opposite of our culture Cheers ! Good luck ! Keep doing well
@riyasmcp3613
@riyasmcp3613 2 жыл бұрын
Fasil broo so awesome
@vinukuruvila3992
@vinukuruvila3992 2 жыл бұрын
Have a happy and safe journey, Sujithbro n Shamjitbai. Tks for yr wonderful videos. Enjoyed watching. Will b missing Fazilbro, Shamjitbai, families n all friends. They r caring and loving. Waiting to see them n yr family again. Enjoy yr family time. All the best. Stay safe. Love, prayers n support. God Bless.
@PraveenKumar-Mahika
@PraveenKumar-Mahika 2 жыл бұрын
Sujit, the series was excellent watched all of them. Have a earnest suggestion, try to speak in your normal English accent. Feel like you are trying to change the accent purposefully which causes a small level of irritation. Be Yourself Just my suggestion coz I see all your vedio's
@vampire8888
@vampire8888 2 жыл бұрын
All Indians must try to travel on air india because that income will come into the hands of an indian and tata will make more job opportunity.if we travel in emriates and ethihad the income will go to dubai and qatar and there country will develop.Almost 4 years back saudi start to give jobs to saudi citizens mainly now dubai also started the same the rest country like kuwait baharin and qatar will follow the same.Even our indian nri doing business in this country they will gradually sent them back because electric vehicles are on sale hence their main revenue petrol will collapse.If Our country india is developed majority of indians can survive.
@honeykanakkary
@honeykanakkary 2 жыл бұрын
Sujith, It was indeed a great pleasure to travel with you across The United Kingdom.. my second home after India.. This series was lovely and you have explored few unexpected places but also avoided some expected ones too.. Well, all is not last.. I guess you're desperate to join your family back home after this tedious schedule.. By the by my last flight from London to Kochi via Mumbai was with an Air India too in 2017.. Rejuvenate yourself before your next voyages.. TC
@musanoj8323
@musanoj8323 2 жыл бұрын
ബിസിനസ് ക്ലാസ്സ്‌ കാലിയാണ്.. അതാണ് പല എയർലൈൻസും ഡയറക്റ്റ് ഫ്ലൈറ്റ് അമേരിക്കയിലേക്കോ, ലണ്ടനിലേക്കോ കൊച്ചിയിൽ നിന്ന് തുടങ്ങാത്തത്...
@ThatRandomGuy476
@ThatRandomGuy476 2 жыл бұрын
Well done on the UK series and best of luck for your next trip PS - you surely has left a lasting impression on UK mallus. My cousin in Sheffield was carrying his 3 year old and a mallu guy came and told him that carrying children is legally not allowed in the UK. He was dumbstruck but when he narrated this to me, I immediately realised that the person might have been a follower of your videos and went by what those students said in one of the first UK video 😂
@Al-yo2zn
@Al-yo2zn 2 жыл бұрын
Hi also wishing Fazal Bhai happy reunion with his family , you were a great treat as part of the journey , you made it extraordinary
@abhinav._350
@abhinav._350 2 жыл бұрын
Aawiah..🔥😻 Tqq sujithettaaa evde nmde keralathill irunn kond enik uk full explore cheitha feel kitty... Adipwoli series aarnu ith..😻😻Techtraveleat uyirr.... 💖💖💖 Fazil bro eni ningale miss cheiyumello... 😅😅
@extraordinnary8915
@extraordinnary8915 2 жыл бұрын
സുജിത് ഏട്ടാ ഒരു കാര്യം പറയാൻ ഉണ്ട് I N B ട്രിപ്പ്‌ മുതൽ നിങ്ങളെ കൂടെ കുടിയത് ഇപ്പോൾ ഒരു വർഷം ആയി യൂട്യൂബിൽ സജീവം അല്ലായിരുന്നു അങ്ങനെ ഇരികെ ഹാനിക്കാന്റെ വീഡിയോ കാണാൻ ഇടയായി അവരുടെ യൂട്യൂബ് UK ആരോ ഹാക്ക് ചെയ്തു അതുപോലെ ഹാരിസ് അമീറലി ഹാക്ക് ചെയ്‌തു ഇതിനെ കുറിച്ച് രണ്ടു വാക്കുകൾ പറയാവോ ഞാൻ ഇപ്പോൾ ആക്റ്റീവ് ആയി യൂട്യൂബിൽ
@jithuababu9093
@jithuababu9093 2 жыл бұрын
Fajasinta number aayalum mathi oru doubt clear cheyan vendi aaanu
@kiranr1109
@kiranr1109 2 жыл бұрын
Ini kudumbathodoppam ulla videos kanan waiting... Love u Sujith ettaaa...
@lucky_star_11
@lucky_star_11 2 жыл бұрын
I feel bad because This was an end of a wonderful UK trip...🥺💔
@prasadnair3399
@prasadnair3399 2 жыл бұрын
Edhu yatraudem oru madangi varavu adhu oru vere level feeling aanu nammale kathu irikunna oru pattam aalkarude sneham kittan ulla madangi varavu 🥰👌.Tanx sujithetta desclaimer speech polichu🥰👌( from abudbabi)
@PrakashMj910
@PrakashMj910 2 жыл бұрын
Your UK series was absolutely marvellous we are waiting for this kind of episode again
@niks190
@niks190 2 жыл бұрын
UK expedition video was sooperb....Good visuals,quality contents.....kuduthal videosinayi kathirikkunnu...sujith bro....❤❣❣
@sandeepcnair241
@sandeepcnair241 2 жыл бұрын
Fasil brother 🙏 good guy good charctour
@anandhumotty8797
@anandhumotty8797 2 жыл бұрын
1971 April B747 il "Your Palace in the Sky" enna brand name aayitt Emperor Fleet first class thudangiya teams aanu nammude Flag Carrier Air India...❤
@snehalathanair1562
@snehalathanair1562 2 жыл бұрын
Super farewell.....that was a great journey.....looking forward to seeing Swetha kid and parents.....
@machu_zz8804
@machu_zz8804 2 жыл бұрын
ചേട്ടാ ഒരു ഒന്നൊന്നര യാത്രയായിരുന്നു കഴിഞ്ഞുപോയതു ❤️ miss you 😍
@sunilkumar-yz2sl
@sunilkumar-yz2sl 2 жыл бұрын
ശരിക്കും ആസ്വദിച്ചു കണ്ട ഒരു സീരീസ് ആയിരുന്നു. ഇനി കുറച്ചു ദിവസം ഋഷി കുട്ടനും ശ്വേതകുട്ടിക്കും ഒപ്പം അടിച്ചു പൊളിച്ചു കഴിഞ്ഞ് അടുത്ത സീരീസ് തുടങ്ങാം. ഫാമിലിക്ക് ഒപ്പം ഒരു മൂന്നാർ അല്ലെങ്കിൽSR JUNGLE RESORT യാത്ര പ്രതീക്ഷിക്കുന്നു ❤❤❤
@MKMBasheer-g2g
@MKMBasheer-g2g 2 жыл бұрын
ആദ്യം മുതൽ തുടർച്ചയായി വീഡിയോ കാണാറുണ്ട്... സൂപ്പർ 💕🎉 ഇനി കുറച്ചു നാൾ കുടുംബത്തൊടൊപ്പം..💕💕🙌 എല്ലാ ആശംസകളും നേരുന്നു 🙌❣️❣️
@90rohith
@90rohith 2 жыл бұрын
London-kochi❤️❤️Air india DreamLiner adipoli... Thirichu ee flight Londonlekk aanu povukaa uchak 2:25nu
@tteloves1046
@tteloves1046 2 жыл бұрын
സുജിതേട്ട .....ഇനി ഫാമിലിയുടെ Vlogsum അല്ലെൽ Solo ആയിട്ട് india Railways അല്ലെൽ ഇനിയും ഇന്ത്യ കാണിക്കണം. എനിക്ക് international trips ഒന്നും ഇഷ്ടല്ല. Plz സുജിതേട്ട ഇനി നല്ല കിടിലൻ വിഡിയോസ് Post ചെയ്യു :( : Thank you 🙂
@remya2214
@remya2214 2 жыл бұрын
ആന വണ്ടി യാത്ര സീരിയസ് ഇനിയും പ്രതീക്ഷിക്കുന്നു 🤩
EP 105 - Kochi to Hanoi, 7 Hours in Malaysian Airlines Business Class & Hanoi Night Life Food Street
39:50
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 13 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Maldives to Moscow via Dubai on Emirates A380, The Biggest Passenger Aircraft in World
38:01
Tech Travel Eat by Sujith Bhakthan
Рет қаралды 968 М.
Cheap & Best Business Class Experience from Dubai to Kochi on Air India Boeing 787 Dream Liner !!
28:16
Tech Travel Eat by Sujith Bhakthan
Рет қаралды 1,6 МЛН
5000 Rupees Budget Airline vs 7000 Rupees Luxury Train | Traveling 1300 Kms Up & Down in 5 Hours
38:21
Cute
00:16
Oyuncak Avı
Рет қаралды 12 МЛН