Lord krishna's 🙏message about your love life 🥰 മലയാളം tarot

  Рет қаралды 44,635

333 magic words Malayalam tarot

333 magic words Malayalam tarot

Күн бұрын

#janmashtami#sreekrishnajayanti#malayalamtarot#love#relationshipguidance#predictions#krishna#guruvayurappan#lordkrishnasmessageaboutyourlovelife
For personal reading contact here👇
Instagram- / 333magicwordsmalayalam
0:00-intro
Timeless reading- when ever you watch it Will be resonate with your situation🤗
General reading- may or may not be resonate with your situation

Пікірлер: 351
@AS-dt1le
@AS-dt1le 2 жыл бұрын
എന്റെ ആണ് അവൻ, എനിക്കു വേണ്ടി ഈശ്വരൻ സൃഷ്ടിച്ചതാ അവനെ 🙏🙏🙏🙏🙏🙏
@jmk8495
@jmk8495 2 жыл бұрын
Same
@darksoul_94
@darksoul_94 2 жыл бұрын
😍😍😍
@nandana9179
@nandana9179 2 жыл бұрын
Same
@madhavrocks4984
@madhavrocks4984 5 ай бұрын
Same
@Sanuz-p5x
@Sanuz-p5x Ай бұрын
Athe🥰 avan ante aanu ♾️
@aiswaryanr2818
@aiswaryanr2818 2 жыл бұрын
എന്റെ കൃഷ്ണാ... കണ്ടില്ലെന്നുനടിച്ചതും നിന്നുടെ വിരുതല്ലെ കണ്ണാ... ഒന്നു അറിഞ്ഞില്ലെന്ന് ഭാവിക്കുന്നതും നിന്നുടെ പതിവല്ലെ കണ്ണാ...🥰
@reenmol6328
@reenmol6328 2 жыл бұрын
ഒന്നാമത്തെത് പറഞ്ഞത് സത്യം ആണ്
@sree_91
@sree_91 Жыл бұрын
1St pile reading കണ്ടു കൊണ്ട് ഇരിക്കുമ്പോൾ 10, 9 numbers നെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ഫോണിലെ സ്‌ക്രീനിൽ time 6:13=(6+1+3= 10 )battery level 81 (8+1=9) ❤️. എല്ലാം +ve ആയിട്ട് തന്നെ വന്നു ഭവിക്കട്ടെ 🙏❤️ thank you 🌹
@farhana9296
@farhana9296 11 ай бұрын
Perfect reading.. Its true in my life.. I need him
@nimishaks5104
@nimishaks5104 2 жыл бұрын
ഭഗവാൻ ഉണ്ട് കൂടെ , എന്റെ ആഗ്രഹം നേടി തരും. 🙏🙏🙏
@gangap9669
@gangap9669 2 жыл бұрын
Sathyam... Avante engagement kazinju.. She is waiting, family valare supportive.. Enik only manifestation, avan valare sankadam aan, .. Madam ellam paranjath seriyan... Enik ente UNIVERSE maatre ullu, thank you 🙏
@maples5616
@maples5616 2 жыл бұрын
Can u explain wat is manifestation and affirmation... please
@nishat.l.4015
@nishat.l.4015 2 жыл бұрын
Me too same situation 🙏
@anusreee1354
@anusreee1354 2 жыл бұрын
What happened in your relationship...?
@darksoul_94
@darksoul_94 2 жыл бұрын
He will come sis
@veenaveena4295
@veenaveena4295 Жыл бұрын
Same cituvation
@anushkats2777
@anushkats2777 8 күн бұрын
Dear Universe, I strongly claim and manifest that the universe, good fortune and all spirit guides are strongly working in favour for my happy marital life with my person with all positive energies of 111 for me. Pile 1 - Thankyou universe 🙏
@poojaa_ram
@poojaa_ram 2 жыл бұрын
Ee oru video ipozhan kanunne...after almost 10 months of uploading....trust me, all throughout your reading, every moment I was feeling immensely blessed...some kind of extreme happiness which I can't explain...I really could feel my Krishna around me...I could really feel him...those few minutes which lasted around 10-15 minutes was something very very special...trust me....those few minutes when I was listening to this, every single word you said resonated and I really donno from where on earth did I get that confidence I was very strongly claiming nothing can bewitch me or my connection if it is meant to be...my Krishna will bond me with the right one, no black magic can overpower my Krishna's aura around me...I remember me smiling throughout hearing your reading (card 1). I was experiencing some kind of , I really donno if you can understand what am I trying to express but ultimately you know what, at that very moment,I got a call from that person, which was absolutely shocking , I couldn't believe my eyes. Thanks a lot chechi...you are absolutely gifted and spiritually awakened...means a lot chechi...you are someone who makes lives of a lot of people's enlightened. Stay blessed...loads of ❤
@madhavrocks4984
@madhavrocks4984 5 ай бұрын
Thank you universe..Guruvayoorappa....ente agraham sadhikkane
@thanks3639
@thanks3639 2 жыл бұрын
I trust in universe ❣️👍അല്ലാതെ എന്ത് ചെയ്യാൻ thAnk uuuu universe ❣️thank uuu ma'am
@user-eu4dz8ed4v
@user-eu4dz8ed4v 8 ай бұрын
What you have told is cent percentage correct and each and every words are relatable.
@aryapramod5310
@aryapramod5310 3 жыл бұрын
എന്റെ കൃഷ്ണൻ ❤🙏
@ponnuponnuzz1416
@ponnuponnuzz1416 3 жыл бұрын
ഇത് കേട്ട് എനിക്ക് ഹ്യദയ വേദന വന്നൂ
@user-ih6re2io1k
@user-ih6re2io1k 3 жыл бұрын
ഫസ്റ്റ് കാർഡ് 100 ശതമാനം ശരിയാണ് ,🥰 കഴിഞ്ഞ ദിവസം അവളുടെ എൻഗേജ്മെൻറ് കഴിഞ്ഞു 😟,ഇനി പ്രതീക്ഷിക്കുന്നില്ല ,എനിവേ നല്ലൊരു ജീവിതമുണ്ടാവട്ടെ 👍🏻👍🏻
@aparna907
@aparna907 3 жыл бұрын
😪😊
@user-ih6re2io1k
@user-ih6re2io1k 3 жыл бұрын
@@aparna907 😔🙂
@aparna907
@aparna907 3 жыл бұрын
@@user-ih6re2io1k Ethra nall wait cheythu😪
@user-ih6re2io1k
@user-ih6re2io1k 3 жыл бұрын
@@aparna907 1 വർഷത്തിലേറെ
@aparna907
@aparna907 3 жыл бұрын
@@user-ih6re2io1k 😪
@dreamboy9140
@dreamboy9140 2 жыл бұрын
ഞാൻ എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്നുണ്ട് അതുകൊണ്ട് എല്ലാവരോടും പ്രാർത്ഥിക്കാരുമുണ്ട് അതുകൊണ്ട്തന്നെ എനിക്ക് അവളെ universal തരുമെന്ന് ഉറച്ചുഞാൻ വിശ്വസിക്കുന്നു ilove you universel 🥰🥰🥰
@divinelove731
@divinelove731 10 ай бұрын
തന്നോ ബ്രോ
@mayamenon9947
@mayamenon9947 Жыл бұрын
He is mine only... Lord Krishna is with me as always 🙏🏻🙏🏻🙏🏻🌸🌸🌸
@AS-dt1le
@AS-dt1le 2 жыл бұрын
എന്റെ കണ്ണൻ, enta universe, God, എന്റെ അമ്മ എല്ലാവരും എന്റെ കൂടെ തെന്നെ ഉണ്ട് 🙏🙏🙏🙏🪔
@unnimayaunni1135
@unnimayaunni1135 Жыл бұрын
Krishnaa guruvayurappaa......njan kaathirikunnu...kude undakanee...🙏😇😇
@minnumolminnu7535
@minnumolminnu7535 2 жыл бұрын
2കാർഡ്‌ പറഞ്ഞപോലെ 100%crct .
@maneeshac.m1953
@maneeshac.m1953 2 жыл бұрын
വിശ്വസിക്കുന്നുണ്ട് ദൈവത്തിന് അതാണ് ഏക ആശ്വാസം 😣😣😣😣😔😔😔😔
@maneeshac.m1953
@maneeshac.m1953 2 жыл бұрын
💪💪💪💪yes തളർന്നു പോവില്ല
@chandradeepu360
@chandradeepu360 2 жыл бұрын
എല്ലാം ഈശ്വരൻ സമക്ഷം... വരും വന്നേ തീരൂ.... നന്ദി.... നന്ദി... നന്ദി
@CyledBut
@CyledBut 9 ай бұрын
എന്റെ രാധാ റാണി എനിക്ക് കൊണ്ടുവന്നു തരും 🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏
@gangap9669
@gangap9669 2 жыл бұрын
2nd cardile sathyam aanu.. Njan oru tanutha prekritham aayathu kond.. Enik avane miss aayi... Bt hope aanu.. Madattinte e msg kaanumpol predeesha
@sarathss4196
@sarathss4196 2 жыл бұрын
Perfect excellent reading ❤️
@sangeethamanoj7639
@sangeethamanoj7639 2 жыл бұрын
According to the first card,two persons are waiting,very correct 👍
@paru4426
@paru4426 2 жыл бұрын
Wow card no 1 ... what a reading...... .... September Month is very special ..4 me.. !!
@LathaLatha-du6yl
@LathaLatha-du6yl 2 жыл бұрын
1st card. Paranjathu ellam correct aanu chechi 💖 married anu 2 vayassulla Oru monund. Rohini nakshathram anu chechi. .3rd party anu karanam. Njan universil vishvasikkunnu.Chechiyude navu ponnavatte. Adutha month endhelum miracle sambavichal Thank you universe 💕 Thank you universe 💕 Thank you universe 💕 Thank you chechi 🙏
@sulekhaarjun1944
@sulekhaarjun1944 2 жыл бұрын
ഭാവനെ കൃഷ്ണ നീ എനിക്കു നേർവഴി കാട്ടി തരണേ 🙏🙏🙏
@sruthyjayakumar7478
@sruthyjayakumar7478 4 ай бұрын
Thankyou universe 🌈🤍🌈
@UtubeShree
@UtubeShree 2 жыл бұрын
Hi I started watching with a bit of scepticism but you are truly gifted. God bless.
@revathyreghu8271
@revathyreghu8271 3 жыл бұрын
Paranjathokke sheriyanu ente karyathil ore timil 2 peru oralkk vendi waiting aanu pakshe enthakumennu ariyilla😊
@toyraphel3268
@toyraphel3268 Жыл бұрын
പറഞ്ഞത് എല്ലാം കറക്റ്റ് അക്കണേ 🤣🙏🌹👌കറക്റ്റ് 🙏ശരിയാണ്, വേറെ ആൾ ഉണ്ട്എന്നിൽ നിന്നും അകറ്റാൻ മാത്രം മാതാവി ൽ വിശ്വസിക്കുന്നു അവളെ 🙋‍♀️👍👌🤣🙏
@sanilapradeep5503
@sanilapradeep5503 2 жыл бұрын
ഇതിൽ പറഞ്ഞപോലെ എന്റെ ലൈഫിൽ മിറാക്കിൽ സംഭവിച്ചു
@iamarjunvnair_3524
@iamarjunvnair_3524 2 жыл бұрын
Sathyam 💯... അവളുടെ engagement kazhinju... Family valare supporting aanu... ഈശ്വരന്‍ കൂടെ കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ മുന്നോട്ടു പോകുന്നത്...
@abhilashchellappan1188
@abhilashchellappan1188 2 жыл бұрын
GOD BLESS YOU🍊❤🍊
@sangeethasangeetha1830
@sangeethasangeetha1830 3 жыл бұрын
Ellam ok aavum...prayer cheyyamm🥰🥰🥰🥰
@sruthyjayakumar7478
@sruthyjayakumar7478 4 ай бұрын
Correct correct correct card2
@ksdeepthy
@ksdeepthy 2 жыл бұрын
Pile 1,true, third party situation. No contact anu eppol.Thirich veranae ennu prarthikkunnu
@babysoniyasoni452
@babysoniyasoni452 2 жыл бұрын
Varrum varatheevidaponnu
@healthcarebeautycareinmala2853
@healthcarebeautycareinmala2853 2 жыл бұрын
Chechi correct Annu ithu njan watch chayumbol sharikum sagadam varunnud😔 njanum avanum 4 years ayi love chayunnud but ethinu idak ente marrege kazhinju njagal kandid thanne 3years ayirunnu but manasil ninum marittila njan ellam upeshichu thirike vannu avane orthu but athinu idak avanu oru relation ayi but Avan pinneyum ente aduth vannu enne avanu isttam Annu but avalepatti Avante vittil ariyam Avante Amma avalude vittil poy pennu chothikam irika but avanu enne vedath 😒 enikum💝 ente karyathil chechide reading correct avatte njanum avanum onnikatte thank u chechi thank u universe 🥰🥰🥰🥰frst card
@akhilar6152
@akhilar6152 2 жыл бұрын
First Card🙏🙏❤️❤️❤️Ente Kanna ellam sheriyakaneee🙏🙏🙏🙏🙏
@smileygirl8356
@smileygirl8356 Жыл бұрын
Thank you universe🙏🙏🙏
@user-om9ox4vi9w
@user-om9ox4vi9w Жыл бұрын
Aanu mam njan kathirikuva.pnne Avan verororalku vaku koduthu njan ariyathe. Avalum kathirikuva. Njn arinjathu vykiyanu. Tnkyou universe ❤ tnkyou god 🙏🙏🙏🙏
@sreepournami
@sreepournami Жыл бұрын
No 2. Krishna ente ishta dheivam. Ariyilla enthano ennariyilla. ❤️💔❤️ april ente birthday aanu. Aayilyam ente nakshathram. ❤️ correct aanu ente colour kuranju. Ente krishna
@anupamamohandas
@anupamamohandas 4 ай бұрын
I strongly claim this message 💞
@Aishuu20
@Aishuu20 Жыл бұрын
Sathyamanu Enik Already oru relationship ind❤️ but vere oralkkum Ethe time enne eshttan🙂 njan reject cheythu😊chechi paranja rand cardle karyangalum correct aahn😊
@user-qp1bt9cf8c
@user-qp1bt9cf8c 2 жыл бұрын
Avne avnte ex kaathu irikkuvayirunnu chechi....ennod commit avn avn theerumanich ennod samsarichu .....he ask me to out..... Avn vannilla...annu vykunneram enne block akki....avnte ex nod reunion ayi......... Chechi paranjath ellam sheriyanu....kaanam ennu paranjit avn vannilla aaa time il mattoral vannu avne kond poi....... Ini iru thirich varavu possible ahno ennu ariyilla....ippozhum eppozhum ishttanu avne........ Ethravenamenkilum kaathirikkanum shemikkanum olla manass ind....avn Taurus ♉ ahnu.... family vnm kids vnm... Settle avm ennoky paranja night ...pittennu ente ella hop um kalanju poi .....ini msg ayakkaruth...avn orikkalum nink msg ayakilla ennu paranju poi ......
@sharishyam71
@sharishyam71 2 жыл бұрын
Third party ചിലപ്പോ അവിടെ അമ്മയായിരിക്കും അമ്മ മോൻ ആണ് 🥰... പണ്ട് സ്നേഹിക്കാൻ പറ്റിയില്ല മാറ്റി നിർത്തിയിരുന്നു ജോലിയുടെ ഭാഗമായി... അതുകൊണ്ട് ഇപ്പൊ ചേട്ടനെ അതുപോലെ സ്നേഹത്തോടെ നിൽക്കുന്നുണ്ട്... ഇപ്പൊ ജോലി ഉണ്ടല്ലോ എന്തുകാര്യത്തിനും ചിലവ് എടുപ്പിക്കാൻ വേണ്ടി ആളെയും ഞങ്ങളുടെ മക്കളെയും സ്നേഹിച്ചു നിൽക്കുന്നുണ്ട്
@dhanyapu1709
@dhanyapu1709 5 ай бұрын
Ohm namo narayana. Krishnaaa
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
അ വൾ എ റ്റെ യാ ണ് 🙏🙏നീ എ നി ക്കായി പി റ ന്ന താ, പോ ന്നാ 🙏🙏
@_mandric_4883
@_mandric_4883 2 жыл бұрын
1st card പറഞ്ഞത് അത്രയും ശെരിയാണ്. ഞങ്ങൾ ജോലി സംബന്ധമായി കണ്ടു മുട്ടിയതാണ് അവനും ഞാനും രണ്ട് ദിക്കിലുള്ളവരാണ്. അവന്റെ ബിസ്സിനസ്സ് മോശമായി അതുകൊണ്ട് അവിടെ ഒഴിവാക്കി പോയി. ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ആണ് ഇപ്പോൾ ഉള്ളത് ഞങ്ങൾ കണ്ടിട്ട് 2വർഷം കഴിഞ്ഞു. ഫോണിലൂടെ വല്ലപ്പോഴും ഉള്ള ബന്ധം മാത്രമേയുള്ളൂ. കാണാൻ രണ്ടുപേർക്കും ആഗ്രഹം ഉണ്ട് എന്നാൽ പേടിയും ആണ്. ഒരു കാരണവശാലും ഞങ്ങൾ ചേരില്ല. ഞങ്ങൾ മാരീഡ് കുട്ടികളുണ്ട് അവൻ മുസ്ലിം ഞാൻ ഹിന്ദു. പക്ഷെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്നില്ല അറിയാതെ വന്നുപെട്ടുപോയതാണ് അകലാൻനും പറ്റുന്നില്ല എന്നാൽ അടുക്കാനും പറ്റുന്നില്ല രണ്ടാണെങ്കിലും കുഴപ്പമില്ല. ഞങ്ങൾ സ്വമനസ്സാലെ ഒഴിഞ്ഞു മാറാനുള്ള അനുഗ്രഹം ദൈവത്തിൽ നിന്നും ഉണ്ടായാൽ മതി രണ്ടായാലും പുറത്ത് ആരും അറിയരുത് എന്ന പ്രാർത്ഥനയേ ഉള്ളു 🙏🙏🙏
@_mandric_4883
@_mandric_4883 2 жыл бұрын
ഞങ്ങളുടെ relation 5വർഷം ആയി. എന്തുതന്നെ ആയാലും ദൈവം തീരുമാനിക്കട്ടെ അത് ഞങ്ങൾ അനുസരിച്ചോളാം. ഞങ്ങളുടെ ബന്ധത്തിൽ എന്നും എപ്പോഴും ആരും അറിയരുതേ എന്ന പ്രാർത്ഥന മാത്രം 🙏
@_mandric_4883
@_mandric_4883 2 жыл бұрын
രണ്ടുപേരുടെയും കുടുംബ ജീവിതം കളഞ്ഞിട്ട് ഞങ്ങൾ ഒന്നും നേടാൻ ആഗ്രഹിക്കുന്നില്ല
@essaelizabath7984
@essaelizabath7984 2 жыл бұрын
Njngal thammil kandittilla, minditilla. But baki ellam correct anu 2nd card
@shibilipp3304
@shibilipp3304 2 жыл бұрын
Chechi parajath sathyam. Randalum kathirikkane. Kure prblms.1st card
@sreelakshmibiju6910
@sreelakshmibiju6910 Жыл бұрын
Thank you dear🙏🏻🙏🏻🙏🏻 thank you universe🙏🏻🙏🏻🙏🏻. I believe universe. I trust universe🙏🏻🙏🏻🙏🏻
@walkmanvlog7022
@walkmanvlog7022 3 жыл бұрын
Pullikari evide anennariyilla evide tirayanam ennariyilla
@sreelekshmisree9123
@sreelekshmisree9123 2 жыл бұрын
First card correct ane .....aalda engagement kazenju athil kuratch prashnam ond.....but I still waiting enthenkilum oru magic sambavikkum....enn🙏🙏🙏
@sreelekshmisree9123
@sreelekshmisree9123 2 жыл бұрын
Scorpio njn ane....
@ArunKumar-si4ib
@ArunKumar-si4ib 3 жыл бұрын
ഞാൻ കാത്തുനിൽക്കുന്നു
@adithyans.r3293
@adithyans.r3293 2 жыл бұрын
Athe 2peru kaathirikkunnu,anikku universe ullu.she have family support,
@statusvediosbymalu1538
@statusvediosbymalu1538 2 жыл бұрын
Ee reading timeless alle chechi?? Februaryil kandit enik reasonate aanu..1st card full connected with our story... Oru change ennu paranjal third party undonn ariyilla... And both familyum enik aanu support... He is only having some confusion....njangaldath proposal aarunnu not love... Parajhathellam reasonate aanu
@shaboosshabu.9768
@shaboosshabu.9768 3 жыл бұрын
Thammil ippo contact illa..9 day ayt..idakkidakk pinagum kure day. pinnem arellum oral ayt mindi varum...aalk orupad ishtnd...ennall aalu nammlekkal value mattullavrkk kodukkunnu...angne deshyam varunn...frndsin vendi polum matti nirthunnu..chatan polum ath kond pattunnilla..ini mindi chennallum veendum swambavikkunnath ithokke thanne aavum..ath kond thanne angott povilla...sneham ullavan ithokke manassilakki venell ingott varatt....athaan ippo chintha....self love kalanjulla parpadi ang nirthy😁😁
@riya-hv7bv
@riya-hv7bv 3 жыл бұрын
Nammal thazhnnu kodukkumthorum thalayil kerum.pinne third party undenkil pidichu valichu kondu vannit enth karyam
@bigieldhose754
@bigieldhose754 3 жыл бұрын
Nigal parajathu complete correct anu, wonderful
@parvathyprakash1839
@parvathyprakash1839 2 жыл бұрын
Ithu thanne aanu ente avasthayum💯
@sanalkumar5419
@sanalkumar5419 2 жыл бұрын
1st card correct anu paranjathellam. 3rd party und.kalla kilavanmark njangalepolulla couples ne akatan irangitund💔ellarum carefull aytu irunnolu😤athinu family support um.kalam pona pok engotann arilla🙏
@KashiNadhan-wf1xs
@KashiNadhan-wf1xs Жыл бұрын
Kannna ❤🧚‍♀️😘😘😘😘
@lathikaharidas949
@lathikaharidas949 Жыл бұрын
🎉Thank u Universe 24:20
@aswathipv990
@aswathipv990 3 жыл бұрын
Ente ishta dhyvam ee narayanan thanneyanu 🙏
@adheenavinod5280
@adheenavinod5280 Жыл бұрын
100% correct. Ayal inghott varan ninnatha njan vendann paranj
@rasiyahakkim2944
@rasiyahakkim2944 2 жыл бұрын
Amaizing reading chechiikutty.... Ellam sheriyanuu.. Ennil ninn orupad akannu kazhinjuu alu😢😢... Kathirikkunnathil oru artham illa... Thrd party ond urapanuu.... Ishttamayirunn enne orupad ipo ath illa 😢
@abhinabhin9844
@abhinabhin9844 2 жыл бұрын
Same avastha enikum
@vaheedavh4449
@vaheedavh4449 2 жыл бұрын
Correct reading thank you 💟
@Ardra69
@Ardra69 10 ай бұрын
Ee vdo unexpected aayit kandu @ 11:11 pm😍 333 cmnts
@aboutme1140
@aboutme1140 2 жыл бұрын
ശരിയാണ് മറ്റ് രണ്ട് ബന്ധങ്ങൾ ഉണ്ട് ഞാൻ ഭാര്യ യാണ്
@sreelakshmivs3059
@sreelakshmivs3059 2 жыл бұрын
Paranjathellam💯 crt aanu1st card
@roshbindya2291
@roshbindya2291 2 жыл бұрын
Thank you univers thank you god thank you chechi
@jenyjeny4636
@jenyjeny4636 3 жыл бұрын
1st card gopal ..Chechi sep and oct 9/10 ... because... Enik ee time graha dishakal putyathanu and njan waiting and avan aryathe poi kudugiyat...kond a penn aarayalum avalum waiting aanu.the thing is ivan ingne chythapol avanu ippol aanu manasilayat avanu ene vittu pokan pattula ennu .. avan poyapole enikith manasilayataanu...avanu last ath manasilavum ennu and he is my dream..and still he watching my contact...atharinju entel contact illa.i believe that universe ll never cheat me.avanu ulup undel a mandravadhikaari pennine poi edukula edutaalum avante life konjataa...ene pole itrem kollam elam kshamikan manasulla aarond .😄atum avante kyylirupinu.avane enikum vittit pokan pattulayrnu but ipo njn nirty elam enik vendi jeevikan poken njaan...avane techa aa kallide aduthot avan potte anubhoycholum orikal aval techataanu... it's past life connection too enik e payyane pande ariyunna poleyaanu...enik avan valya sambavonumalla ippo...enaalum hope ond atre ollu... tired aanu njan...nirty talkalathek becoz jeevikanam enik enik vendi ini oro nimshavum .a timel venel vannu mindatte...avanu mindiye pattu eppol aayalum...sure aanu athu...karanam ariyo maranu kalayaan pattilla talparyam illa marann kalayaan.avanum enikum...❣️paranje elam correct aanu.i have athil parayunole narayan.mahavishnu aanu ente prayer...🦁she and that connection is toxic .so ath epolayalum avanu paniyavum ennaryaam...avaloode poyalum avan aalojikum nale enepatti avanu pattilla...he loss me.njn vere oralde lifelot poyal atil ivanu pain und athil asuyayun ondavum.kuthithirupinaay nadakunna avnte frndsine akataan valla vazhiyondo....🙏✌️ithellaam enik vendi daivam ningale kond paraypichaatanu ...sure100%😉 everything true...card no 1st please all please pray for me 6/7varshamaayi katirunatanu ...🙏ningalk karma punyam thirich kittum❣️
@aparna907
@aparna907 3 жыл бұрын
6/7 Year ayoo😷
@ithalgarden22
@ithalgarden22 3 жыл бұрын
Njan 11 varshamai kaathirikkunnu. Cheriya contact undairunnu.but ippol 3 years aayi athum illa.im still waiting....pakshe pulli enne manassilaakunnatheyilla....
@aparna907
@aparna907 3 жыл бұрын
@@ithalgarden22 😪😔
@jenyjeny4636
@jenyjeny4636 3 жыл бұрын
@@ithalgarden22 tantel number ondo ayalde enkil angot status dp itt angot contact vekk.ayale kanikan allanu tonuna mattil....entel number polum illa pullidel ondon aryan njn vere al vazhi contact chyth . Ente number vedich avan athum whtsapp nokond irikunund...sure aayi .thanum vittu kodukaruth diii✌️❣️😐
@ithalgarden22
@ithalgarden22 3 жыл бұрын
@@jenyjeny4636 enne block cheithu . contact cheyyan oru vazhiyum illa
@shailavinod9958
@shailavinod9958 Жыл бұрын
Aayurarogyesoghyethodukoode thirichu tharam bhaghavaane🙏🙏🙏🙏🙏🙏🙏🕉🕉🕉
@ithalkrishna8828
@ithalkrishna8828 Жыл бұрын
Ente kanna ellqm valare correct aanu
@anuparatheesh8216
@anuparatheesh8216 3 жыл бұрын
Card 1 select September 18 🥺innu venda enu paranju poyi 3 rd person mathi enu
@ankithog1490
@ankithog1490 3 жыл бұрын
Belated janmashtami wishes🙏
@rajalakshmir6994
@rajalakshmir6994 2 жыл бұрын
Card no1 100% Sathyam
@minir6903
@minir6903 2 жыл бұрын
Manifestation engane anu cheyyuka. Njan eppozhum prarthikkunnundu. Manifestation paranjutharumo madam
@myselftrust9471
@myselftrust9471 Жыл бұрын
Radhe radhe❤
@bindusudhakaran4124
@bindusudhakaran4124 10 ай бұрын
Thank U universe ❤❤❤
@radhammradhamm9531
@radhammradhamm9531 Жыл бұрын
ഇത് കാർഡ് റീഡിങ് ഏർ ണ്ണാ kulathnnanoo നടക്കുന്നത് .ജിതിനേ 🙋🏻‍♀️
@priyapc6381
@priyapc6381 3 жыл бұрын
Ur.. First reading ഈസ് very correct
@sonashaji8550
@sonashaji8550 3 жыл бұрын
Chechi nte eh relation enik epo vendanu thonuva....but ah person ne avoid cheyanum vayya...can u tell me how i can avoid him with manifestation
@MeejaJoy
@MeejaJoy 3 жыл бұрын
Me too.... Pls reply chechi
@anjalya.n.viswanathan3357
@anjalya.n.viswanathan3357 2 жыл бұрын
First card say is correct. He will come back to me.thankyou University
@vigneshbalachandran8064
@vigneshbalachandran8064 2 жыл бұрын
ela videoyilum thante comment undalo,vala mattavum undo??
@sharikasajeev222
@sharikasajeev222 Жыл бұрын
Which university 🤭
@Dhanya80
@Dhanya80 Жыл бұрын
Thank u universe 💛 ❤
@meenakshiamman3558
@meenakshiamman3558 3 жыл бұрын
Thank you so; much 🙏🙏🙏
@sajithpillai1894
@sajithpillai1894 2 жыл бұрын
Correct aanu paranjath ithil oru third party und athan enteyum vishayam pulli avalude veettil poi chodichu athukond avalk onnum cheyyan pattatha situation aanu please help me what can i do
@asha912011
@asha912011 2 жыл бұрын
Card 2...reading👌🏻.. Kurachokke ulta pulta aanu.. Anyway all points are correct👌🏻👌🏻
@vineeths1074
@vineeths1074 2 жыл бұрын
ഇല്ലാത്ത കാമുകി വിചാരിച്ചു card എടുക്കുന്ന ഞാൻ 😁😁😁. കാമുകി ഇല്ലാത്തതുകൊണ്ടാണ് വേറൊന്നും വിചാരിക്കരുത്
@alluzzvlog9859
@alluzzvlog9859 2 жыл бұрын
1 st card ....vere oraalum .. njàan um kathirikunnu.... sathyam
@drishya682
@drishya682 2 жыл бұрын
1st card ane.. engagement kazhinju 😔 miracle sambavikkatte..
@paruparuzz3368
@paruparuzz3368 5 ай бұрын
Avn ente mthram anee Universe 😢❤
@amrithaammu9522
@amrithaammu9522 2 жыл бұрын
Krishna bagavane.... Prarthana kelkane...
@saayasum
@saayasum 2 жыл бұрын
Paranjathellam sheriyanu a personte family ye kurichu
@essaelizabath7984
@essaelizabath7984 2 жыл бұрын
Ithuvare thammil kandittillaatha oralepati alojikumbol ithengane accept cheyum
@lishasaji1402
@lishasaji1402 2 жыл бұрын
വളരെ ശരിയാണ് പറഞ്ഞത്. ആള് spiritualy കഴിവുള്ളതാണ്. തേർഡ് പാർട്ടി ഉണ്ട്. കൈവിഷം കൊടുത്തിട്ടുണ്ട്. അത് മാറ്റാൻ എന്താ ചെയ്യേണ്ടത്. ശത്രു ദോഷം ഉണ്ട്. അതിന് എന്താ ചെയ്യേണ്ടത് 🙏🏻
@kollamjonsan2575
@kollamjonsan2575 2 жыл бұрын
ഞാനും കാത്തുനിക്കുകയാണ് പേഴ്സണൽ റീഡിങ് ആവശ്യമുണ്ട്
@ammuz8197
@ammuz8197 3 жыл бұрын
1st card. 100% crct aahnu🙂💔
@Achu-rm8rs
@Achu-rm8rs 2 жыл бұрын
1st card 100% correct...
@prashyactprashya5935
@prashyactprashya5935 3 жыл бұрын
Ennikku ariyilla chechi njan Monday vrethem edukkunnude meditation and manifestation cheyyunnude enikku urappayum konduvarum
@royal.king.3361
@royal.king.3361 3 жыл бұрын
exactly......chechi .. ..15..to ..20 vare ulla age onnu parayavo....video cheyyo
@mereenamerin9908
@mereenamerin9908 3 жыл бұрын
Yes.l am waiting
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
your very nearest destiny!!!
34:38
333 magic words Malayalam tarot
Рет қаралды 27 М.
current feelings of your person 🥰 മലയാളം tarot
34:12
333 magic words Malayalam tarot
Рет қаралды 98 М.
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 38 МЛН