ഭക്തിമയം 👏👏👏👍👍👍രചന സംഗീതം ആലാപനം എല്ലാംകൊണ്ടും മനോഹരം 🙏🙏🙏👌👌👌👌❤❤❤
@sreekumarcn20658 ай бұрын
Very good episode... Keep it up... Sreeyettan
@rajeshrpanicker83748 ай бұрын
മനോഹരം,മനോഹരം, മനോഹരം 🌹🌹🌹
@vasanthivasanthi.m90938 ай бұрын
രചനയും സംഗീതവും ആലാപനവും ഗംഭീരം. ഒരായിരം അഭിനന്ദനങ്ങൾ. ❤️🙏
@somakt99428 ай бұрын
നമസ്തേ 🙏നല്ല ഭാവസാന്ദ്രമായ ഒരു ഭക്തിഗാനം 🙏 അഭിനന്ദനങ്ങളങ്ങൾ 👏👏👏💐💐
@pradeeptppradeeptp55078 ай бұрын
ഉഗ്രൻ വളരെ മനോഹരം.❤
@rajeevpsps59978 ай бұрын
മനോഹര ഗാനം.. ഭക്തിമയം രചനയും സംഗീതവും 👌👌🙏🙏.. Brindavani യുടെ ഭാവം ❤❤
@vijayakumart.k.17968 ай бұрын
അതി മനോഹരം, നല്ല വരികളും❤
@sukumaranpp86268 ай бұрын
നല്ല ഗാനം രചനയും സംഗീതവും മനോഹരമായിട്ടുണ്ട് റെക്കോർഡിങ് എന്തോ ഒരു പെശക് പോലെ തോന്നി
@Devanadham8 ай бұрын
ഓഡിയോ ഫയൽ മാറിപ്പോയി
@pushpajamadhu75258 ай бұрын
രചന, സംഗീതം, ആലാപനം എല്ലാം മനോഹരമായിട്ടുണ്ട് സുനിൽ. അഭിനന്ദനങ്ങൾ
@sanatanvani8 ай бұрын
സുനിൽ, അഭിനന്ദനങ്ങൾ! ആലാപനവും തബലയും തകർത്തിട്ടുണ്ട്! എല്ലാംകൊണ്ടും ഈ എപ്പിസോഡ് വളരെ നന്നായിഅതുപോലെതന്നെ പാട്ടും വളരെ നന്നായിട്ടുണ്ട് സാഹിത്യവും സംഗീതവും ആലാപനവും എല്ലാം വളരെ നന്നായിരിക്കുന്നു. എല്ലാം മനസ്സിൽ അലിഞ്ഞിറങ്ങുന്നതിന് തക്ക ശാന്തമായ രാഗവും ഒത്തു വന്നിട്ടുണ്ട്. അതുകൊണ്ട് വളരെ ഭംഗിയായി. ഈശൻ്റെ അനുഗ്രഹം എന്നും ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ മംഗളങ്ങളും നേരുന്നു.💐😍☺️🙏
@ajoytrajoytr39278 ай бұрын
നല്ല സംഗീതം 💐നല്ല ശബ്ദം, orchestra ശബ്ദം അല്പം കൂടി പ്പോയി,ഭക്തിഗാനത്തിനു ചേർന്ന ഉപകരണങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ രസകരമാകും 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@Devageetham8 ай бұрын
ജി. വോക്കലിന്റെ സൗണ്ട് ക്ലിയർ അല്ല. അത് കൊണ്ട് ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല. 🙏