love birds breeding and love birds food /തീറ്റ ചെലവ് ലാഭിക്കാം

  Рет қаралды 135,303

day two dream

day two dream

4 жыл бұрын

ലൗ ബിർഡ്സിനെ എങ്ങനെ നന്നായി വളത്താം tips
തീറ്റ ചെലവ് ലഭിക്കാൻ എന്തൊക്കെ ചെയ്യണം എങ്ങനെ ഒക്കെ നന്നായി വളത്താം
പെട്ടന്ന് എങ്ങനെ breed ചെയ്യാം
recomending camera for youtubers
buy now:www.amazon.in/gp/product/B07R...
ലൗ ബിർഡ്സിനെ എങ്ങനെ നന്നായി വളത്താം 👇👇👇
• how to care lovebirds ...
ലൗ ബിർഡ്‌സിന്റ മുട്ടകൾ പൊട്ടില്ല കുഞ്ഞുങ്ങൾ ചാകില്ല 👇👇👇
• Video
മീനുകൾ ഇനി ചാകില്ല 👇👇👇
• Video
watch and support
subscribe

Пікірлер: 163
@Queenofriders
@Queenofriders 4 жыл бұрын
ഒരു പാട് അറിവുകൾ കിട്ടി. നന്ദി 🐦🐦🐦🐦
@nimishaApz
@nimishaApz 4 жыл бұрын
Ente 7 love bird valare arogiamayi thanks bro
@surajck8825
@surajck8825 4 жыл бұрын
very nice explanation...Thank you..
@dilshuvgdmuhammeddilshadmm8261
@dilshuvgdmuhammeddilshadmm8261 4 жыл бұрын
വളരെ ഉപകാരം
@snehas1657
@snehas1657 4 жыл бұрын
Love birds kollam
@vishnusree8005
@vishnusree8005 4 жыл бұрын
Nk undaayin first 1 jodi aan vaagiyath pne ishttam pole kuttykal undaayi .. Mutta virinji kayinjal pettann thanne adutha mutta idaan thodagum .. Agne ishttam pole aaayppo Vittu
@shaheem143
@shaheem143 4 жыл бұрын
ഞാൻ 9 വര്ഷം വളർത്തി , പ്രവാസി ആകുന്നതിന് മുന്നേ 2014 വിട്ടു !! തുളസി എല്ലാ ഒന്നിടവിട്ട ദിവസം കൊടുക്കാറുണ്ട് , പിന്നെ മല്ലി ഇല തിനയുടെ കൂടെ , കണവ നാക്ക് ഇതുവരെ കൊടുത്തില്ലായിരുന്നു അറിയില്ലായിരുന്നു പക്ഷെ നല്ലോണം ബ്രീഡ് ആയി അവസാനം വരെ ഒരു അസുഖം ഇല്ലായിരുന്നു , എല്ലാം നല്ല ഹെൽത്തി ആയിരന്നു ! ഈ കണവ നാക്ക് അത്രയും ഇമ്പോര്ടന്റ്റ് ആണെന്ന് അറിയില്ലാരുന്നു 13 വയസ്സ് മുതൽ വളർത്തിയത് കൊണ്ട് ആകാം 🥺 കൃഷ്ണ തുളസി ആയിരന്നു ഞൻ കൂടുതൽ കൊടുക്കാൻ നോക്കിയത് ,
@ansabacm6235
@ansabacm6235 4 жыл бұрын
😍😍😍
@user45769
@user45769 4 жыл бұрын
Bro പറഞ്ഞത് ശെരി ആണ് but മുട്ട ഇടാൻ ഏറ്റവും നല്ലത് കൊഴുപ്പ ചിര കൊടുക്കുന്നത് ആണ് നല്ലത്
@radhakrishnankrishna2032
@radhakrishnankrishna2032 4 жыл бұрын
Polichu
@lincylincoln635
@lincylincoln635 4 жыл бұрын
good information add more videos about egg laying
@daytodreamD2D
@daytodreamD2D 4 жыл бұрын
😍
@RenjiTechie
@RenjiTechie 4 жыл бұрын
Pwoli 😍😍
@anusree7909
@anusree7909 4 жыл бұрын
Chetta.. love birdinte mood cheeyalin nthelum pariharam paranj tharuo.. reply me plzzzz... plzz
@rajijijesh2922
@rajijijesh2922 3 жыл бұрын
Supper
@hallomyyoutubechannelmalay9022
@hallomyyoutubechannelmalay9022 4 жыл бұрын
സൂപ്പർ
@daytodreamD2D
@daytodreamD2D 4 жыл бұрын
Thanks
@rajeshviraly6105
@rajeshviraly6105 4 жыл бұрын
Super
@nithumohan2811
@nithumohan2811 4 жыл бұрын
Aha.. best... ivde le njan... innale medicha love birds ne engane breed cheyyipiknm ennu alojikkunna le shashikutti... 🤣🤣🤣🤣🤣🤣 De njan ende love birds nu tulasi ela koduttu... avar adu 10 min. eduttu tinnan.... success.... adondu... de pidicho oru likeum subscribe um... 🙂👌👌👌👌👌👌👌
@aldinva9845
@aldinva9845 3 жыл бұрын
👍
@muhammedjesin4760
@muhammedjesin4760 4 жыл бұрын
Powli
@faizalck4595
@faizalck4595 3 жыл бұрын
👍👍👍
@sanjayms3556
@sanjayms3556 3 жыл бұрын
Good
@ajaykrishna4926
@ajaykrishna4926 4 жыл бұрын
മച്ചാനെ head phone ഉപയോഗിക്കുമ്പോൾ വായയോട് ചേർത്ത് വെച്ച് സംസാരിക്കാതെ കുറച്ച് അകത്തി വച്ച് സംസാരിച്ചാൽ കേൾക്കുന്നത് വ്യക്തമാവും. Thanks for your tips 💕🌸
@daytodreamD2D
@daytodreamD2D 4 жыл бұрын
Thanks bro
@renjithrenjith8905
@renjithrenjith8905 4 жыл бұрын
Hi
@kashinathkl8508
@kashinathkl8508 4 жыл бұрын
Chetta nganalk oru jodi love birdsine tharumo in udhayanapuram in arotharathu house thankamanis house please 😍😋😭😭
@shafiinsatnet853
@shafiinsatnet853 2 жыл бұрын
Mutta itt Ada irikkana female nu ushaar kurav undavarundo
@shifanali9719
@shifanali9719 4 жыл бұрын
Love birds kuttil Manal ittukodukan pattumo
@fourkings9966
@fourkings9966 4 жыл бұрын
Athra Thivasam Kond kann keeruga
@sasisasin2905
@sasisasin2905 3 жыл бұрын
Helo ente lovebirds Male cheruthum female valuthuman athukondu problem undo pair avunnund but egg idunnila 6 months ayi vagittu plzz reply
@rsstatusworld7933
@rsstatusworld7933 4 жыл бұрын
❤️❤️❤️❤️
@aromalreshmi3657
@aromalreshmi3657 3 жыл бұрын
ഞങ്ങൾ പതിവായി കൃത്യം 5 മണിക്ക് leaves കൊടുക്കും..... കൊടങ്ങൽ ആണ് ഏറ്റവും ഇഷ്ടം...... തുളസി... ഞവര. ... എട്ടൊക്കെ വളരെ ഇഷ്ടം.... 4 വർഷമായി valartunnu....
@Wilson26289
@Wilson26289 4 жыл бұрын
Machane is there any whats ap group... please reply
@shaheedha_10
@shaheedha_10 4 жыл бұрын
Bro ente love bird vere love birdine kothuka
@harishaari88
@harishaari88 4 жыл бұрын
Bro vittamin entha sadhanam
@akhileshakhil6416
@akhileshakhil6416 4 жыл бұрын
Ethenthaa Thammil Kothi Chaakunne Ette Veetile
@jidhiya5105
@jidhiya5105 3 жыл бұрын
Thulasi kazhikkunnilla
@freefirestatusmidea6754
@freefirestatusmidea6754 4 жыл бұрын
Tholasi unakkeetaano kodkande
@firosfirosfiros6537
@firosfirosfiros6537 3 жыл бұрын
Alla pacha kambu pottichu koduthal mathi
@aswathipremsudha601
@aswathipremsudha601 4 жыл бұрын
Ivide live birds leaves onnum kazhikunnilla.. trird tulsi, panikoorka leaves.. athu thottu nokkunilla...
@daytodreamD2D
@daytodreamD2D 4 жыл бұрын
അത് കഴിക്കും try it
@mrogaming3938
@mrogaming3938 4 жыл бұрын
Njn vannu is
@aslamlog316
@aslamlog316 4 жыл бұрын
Love birds training
@naseemashraf9039
@naseemashraf9039 3 жыл бұрын
Panikuruka enthaan
@roshinkp5984
@roshinkp5984 4 жыл бұрын
ഇത് spangle ആണോ...?
@trollmedia2992
@trollmedia2992 3 жыл бұрын
കൂട്ടിൽ കൈ ഇട്ടാൽ മൊട്ട ഇടുമോ
@Asz689
@Asz689 4 жыл бұрын
Cockatiel നെ കുറിച്ച് വീഡിയോ ഇടാമോ... *ഇതുപോലെ* 😍
@daytodreamD2D
@daytodreamD2D 4 жыл бұрын
Idamm
@daytodreamD2D
@daytodreamD2D 4 жыл бұрын
Foodina pattyyano atho careingina patyyo
@Asz689
@Asz689 4 жыл бұрын
@@daytodreamD2D overall... Because എനിക്ക് ഒരു breading pair ഉണ്ട്... 5മുട്ട യിട്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ male cockatiel female നെ അട യിരിക്കാൻ സമ്മതിക്കുന്നില്ല... അങ്ങനെ ആ 5മുട്ടയും പോയി...അതുകൊണ്ട് എല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ... ☺️
@abinn7717
@abinn7717 4 жыл бұрын
@@Asz689 Bro cocktail breed aakan ethra yr eduthu?
@koshymathews2073
@koshymathews2073 4 жыл бұрын
Bro ente birds thulasi ilayum , panikoorkayum onnum thinnanilla . Thina mathram thinnathollu
@albinthomas2484
@albinthomas2484 4 жыл бұрын
എന്റെയും adhuപോലാ
@koshymathews2073
@koshymathews2073 4 жыл бұрын
@@albinthomas2484 Ente Puthiya pair ane . Njan try cheyyunnonde theetipikkan.trying
@joygeorge7190
@joygeorge7190 4 жыл бұрын
Bro house evidaaa replay therene please
@Gamingyt1192
@Gamingyt1192 4 жыл бұрын
കടൽ നാക്ക് കഴിക്കുന്നില്ല
@Zain_Mangalan
@Zain_Mangalan 4 жыл бұрын
കറുക പുല്ല്... നീര് കൂടിയ പുല്ലുകൾ..
@safneerayousaf7485
@safneerayousaf7485 4 жыл бұрын
Ente kayyil 2 bird aan ullath. Chrya koodayathinal ath mutta idillann paranju. Angane aano ??
@daytodreamD2D
@daytodreamD2D 4 жыл бұрын
അല്ല കൂട് ചെറുതായാലും വലുതായാലും ലൗ ബേർഡ്സ് മുട്ട ഇടും അതിൽ കുടം വെച്ചു കൊടുക്കണം ലൗ ബേർഡ്സ് കുഞ്ഞാണെങ്കിൽ അത് പ്രായം ആയതിനുശേഷം രണ്ടു രണ്ടര മാസം കഴിഞ്ഞതിനു ശേഷം അതു മുട്ടയിടും ഉറപ്പ് മുട്ടയിടാൻ കാണനാക്ക് കൊടുക്കുന്നത് നല്ലതാണ്
@safneerayousaf7485
@safneerayousaf7485 4 жыл бұрын
Love birds aanum pennum engnaya thirichariyuka
@daytodreamD2D
@daytodreamD2D 4 жыл бұрын
Enta e video kane kzbin.info/www/bejne/enOmloCer754rZI
@Krishnakrishna-eb9xg
@Krishnakrishna-eb9xg 4 жыл бұрын
@@daytodreamD2D kaana naakk enthaanu
@muhdramees4470
@muhdramees4470 4 жыл бұрын
@@Krishnakrishna-eb9xg kadal nakk ennum parayum.calcium supply aan
@muhammedjesin4760
@muhammedjesin4760 4 жыл бұрын
Jodi eganea ya manasilavaa?
@daytodreamD2D
@daytodreamD2D 4 жыл бұрын
എന്റെ ചാനൽ വേറെ ഒരു വീഡിയോ ഉണ്ട് ലൗ ബേർഡ്സ് എന്റെ അത് കണ്ടാൽ മതി
@AbdulSamad-fg9fg
@AbdulSamad-fg9fg 3 жыл бұрын
😢
@shifanaa.m9576
@shifanaa.m9576 4 жыл бұрын
Daily thulasi ela koduthaal kozapamundo?
@daytodreamD2D
@daytodreamD2D 4 жыл бұрын
Ila nalla karyom
@sobhanbabu8544
@sobhanbabu8544 4 жыл бұрын
How many ruppes to by 1pair ruppes
@daytodreamD2D
@daytodreamD2D 4 жыл бұрын
300
@Zain_Mangalan
@Zain_Mangalan 4 жыл бұрын
250
@devadas.v.s3446
@devadas.v.s3446 4 жыл бұрын
Not tolasi its tulasi
@safvannk82
@safvannk82 4 жыл бұрын
Vilkunathano
@JS-hd7pj
@JS-hd7pj 4 жыл бұрын
Yes bro.... Sale und... Bro place avida?
@zainzain9326
@zainzain9326 4 жыл бұрын
Ente lovebirds Kozhi muttayum breadumm kazhikkunnund...problem endoo😯😯
@karthikns9509
@karthikns9509 4 жыл бұрын
🤣🤣🤣
@TheNijilkrishna
@TheNijilkrishna 4 жыл бұрын
😂😂
@rejithkallatt7154
@rejithkallatt7154 4 жыл бұрын
Problem ella
@muhammadfamilk.t3388
@muhammadfamilk.t3388 4 жыл бұрын
Bro ente kayil 4 budjies unndu athu breed cheyunila
@daytodreamD2D
@daytodreamD2D 4 жыл бұрын
Bro ath pair thana anone nok Breed akan kurach time edukum Kananak vedich podich kode pettan breed akum
@muhammadfamilk.t3388
@muhammadfamilk.t3388 4 жыл бұрын
Thanks bro
@rashghhs4291
@rashghhs4291 4 жыл бұрын
Love birds ethra prayamaayal aanu iva breed cheyyunnathu?
@daytodreamD2D
@daytodreamD2D 4 жыл бұрын
Eakadesham 3to4months
@Nijasnijasck
@Nijasnijasck 3 жыл бұрын
3to 4months കൊണ്ട് കിളി മുട്ട ഇടാൻ തുടങ്ങോ
@attractivepetstory8239
@attractivepetstory8239 4 жыл бұрын
😍😍
@Nahan_nechu
@Nahan_nechu 3 жыл бұрын
പൊദീന, മല്ലി ഇവ കൊടുക്കാം പറ്റുമോ...?
@daytodreamD2D
@daytodreamD2D 3 жыл бұрын
Mm
@souravmk3330
@souravmk3330 4 жыл бұрын
ശീപോതി ഇട്ടു കൊടുക്കാം നല്ലപോലെ കഴിക്കും ..
@daytodreamD2D
@daytodreamD2D 4 жыл бұрын
Means
@souravmk3330
@souravmk3330 4 жыл бұрын
@@daytodreamD2D ഒരു ചെടി ആണ് ബ്രോ മതിലിലൊക്കെ ഉണ്ടാവും
@fishbrows6020
@fishbrows6020 4 жыл бұрын
ചേട്ടാ വീഡിയോ ഇഷ്ടപെട്ടു പക്ഷേ ശബ്ദം ക്ലിയർ അല്ലല്ലോ
@daytodreamD2D
@daytodreamD2D 4 жыл бұрын
Next videol set akam
@chikkuchikkuz6373
@chikkuchikkuz6373 4 жыл бұрын
E kanava എവിടെ kittum
@daytodreamD2D
@daytodreamD2D 4 жыл бұрын
അങ്ങാടി കടയിൽ
@SuperSudheep
@SuperSudheep 4 жыл бұрын
kzbin.info/www/bejne/j3XTo4qEg6yLmpI
@yodhavgaming6169
@yodhavgaming6169 3 жыл бұрын
Love birdsinte feather vettamo
@daytodreamD2D
@daytodreamD2D 3 жыл бұрын
No
@yodhavgaming6169
@yodhavgaming6169 3 жыл бұрын
Thanks
@satheeshmanirajan7143
@satheeshmanirajan7143 4 жыл бұрын
വേറെ എന്തെല്ലാം ആഹാരം കൊടുക്കാം
@daytodreamD2D
@daytodreamD2D 4 жыл бұрын
Video itit und
@noufalmv4631
@noufalmv4631 4 жыл бұрын
Bro ലൗ ബഡ്‌സ് വിരിഞ്ഞു എത്ര manth കഴിഞ്ഞാലാണ് ആണോ പെണോ എന്ന് അറിയാൻ സാധിക്കുന്നത്
@daytodreamD2D
@daytodreamD2D 4 жыл бұрын
ഏകദേശം ഒന്നര രണ്ട് മാസം
@Nijasnijasck
@Nijasnijasck 3 жыл бұрын
ഒന്നര മാസം ആയി ഒരു കിളിന്റെ പ്രായം കൊക്കിന്റെ കളർ oru pink ആണ് ഇത് ആണാണോ
@shanojshanoj5735
@shanojshanoj5735 4 жыл бұрын
കടകളില്‍ നിന്ന് medichalum പ്രശ്നം ഇല്ല bro വീടുകളില്‍ നിന്ന് വരുന്ന തന്നെയാ അവിടെയും അല്ലാണ്ട് അവിടെ ഉണ്ടാക്കി എടുക്കുന്നത് അല്ല
@daytodreamD2D
@daytodreamD2D 4 жыл бұрын
Bro വീടുകളിൽ നിന്നും മേടിക്കുമ്പോൾ നമുക്ക് അവരോട് സംശയങ്ങൾ ഒക്കെ ചോദിക്കാൻ ആയിട്ട് സാധിക്കും കൂടാതെ തന്നെ കുറച്ച് ഹെൽത്തി ആയിട്ടുള്ള ബേർഡിനെ നമുക്ക് ലഭിക്കും അതാണ് ഞാൻ ഉദ്ദേശിച്ചത്
@TechAndGameInMalayalam
@TechAndGameInMalayalam 4 жыл бұрын
മുട്ട വിരിയുന്നില്ല...എന്താ ചെയ്യുക
@daytodreamD2D
@daytodreamD2D 4 жыл бұрын
Ethra devasam ayi Wait chey
@TechAndGameInMalayalam
@TechAndGameInMalayalam 4 жыл бұрын
@@daytodreamD2D 30 days കഴിഞ്ഞു
@preethybhaskar9958
@preethybhaskar9958 4 жыл бұрын
ആണിനെയും പെണ്ണിനെയും എങ്ങനെ അറിയാം
@firosfirosfiros6537
@firosfirosfiros6537 3 жыл бұрын
Male inte kokkinte mukalil neela color kooduthalundavum. female athra color ndavilla
@petsnworld2742
@petsnworld2742 4 жыл бұрын
Macha tholasi ela enganaya kodukkande
@daytodreamD2D
@daytodreamD2D 4 жыл бұрын
തുളസിയില പിച്ചി അതിന്റെ ല് കൂടിനകത്ത് ഇട്ടു കൊടുത്താൽ മാത്രം മതി പ്രത്യേകിച്ച് രീതി ഒന്നുമില്ല
@monsteryt1312
@monsteryt1312 4 жыл бұрын
മുട്ടയിട്ട് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് ഈ മുട്ട വിരിയുന്നത്
@daytodreamD2D
@daytodreamD2D 4 жыл бұрын
ഏകദേശം ഒരു മാസം
@abdukumbla2883
@abdukumbla2883 4 жыл бұрын
18 divasam loveds
@khalidhabeeb8762
@khalidhabeeb8762 4 жыл бұрын
Breeding pair കൊടുക്കാനുണ്ടോ.
@sitharaanoop8301
@sitharaanoop8301 4 жыл бұрын
കുഞ്ഞുങ്ങൾ ഉണ്ട്. Veettil ആണ്
@kevinanasthas4976
@kevinanasthas4976 4 жыл бұрын
Ys ind
@ashikashi8327
@ashikashi8327 4 жыл бұрын
N
@abdukumbla2883
@abdukumbla2883 4 жыл бұрын
Ningle no tarumo
@kevinanasthas4976
@kevinanasthas4976 4 жыл бұрын
Love birds for sale
@aravindt9166
@aravindt9166 4 жыл бұрын
Contact number
@kevinanasthas4976
@kevinanasthas4976 4 жыл бұрын
@@aravindt9166 9995734506
@sree9041
@sree9041 4 жыл бұрын
വേടിക്കുക അല്ല മേടിക്കുക....😏
@anilkv6
@anilkv6 4 жыл бұрын
മേടിക്കുകയും അല്ല .... വാങ്ങിക്കുകയാണ് ശരിയായ പദം.
@stranger2.o972
@stranger2.o972 4 жыл бұрын
തുളസിയില തിന്നുന്നില്ല
@daytodreamD2D
@daytodreamD2D 4 жыл бұрын
തിന്നും bro നല്ല രീതിയിൽ തന്നെ തിന്നും അതിന് ആദ്യമായിട്ട് കൊടുത്തത് കൊണ്ടാണ്
@malaylihousehouse1724
@malaylihousehouse1724 4 жыл бұрын
തിന്നും
@sunrise1454
@sunrise1454 4 жыл бұрын
തുളസി തിന്നുന്നില്ലെങ്കിൽ അത് budgi ആയിരിക്കില്ല. തുളസി ഇല മാത്രം കൊടുക്കാതെ തണ്ടോട് കൂടി കഴുകിയിട്ട് കൊടുക്കു, കൂടാതെ മല്ലി ഇലയും തണ്ടോട് കൂടി നന്നായിട്ട് കഴുകി കൊടുക്കാം. ഞാൻ ഒരു 15 വർഷമായി ഇതിനെ വളർത്തുന്നതാണ്.
@stranger2.o972
@stranger2.o972 4 жыл бұрын
തുളസി തിന്നാൻ thudangiii❤️ എത്ര വർഷം ഒരു കിളി മുട്ട ഇടും
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 57 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,5 МЛН
Love Birds (Budgie), tips malayalam, super one video,
5:38
Iam Syam Krishnan
Рет қаралды 212 М.
Love Birds (Budgie), tips malayalam
6:10
day two dream
Рет қаралды 161 М.
Alex hid in the closet #shorts
00:14
Mihdens
Рет қаралды 16 МЛН