എനിക്ക് ഇത് കണ്ടിട്ട് സന്തോഷം തോന്നി കമന്റ് ബോക്സിൽ വന്നപ്പോൾ അതിലേറെ കൂടുതൽ സന്തോഷം കാരണം ഇതിലുള്ള കൊച്ചു കൊച്ചു തെറ്റുകൾ പോലും തിരുത്തി കൊടുക്കുവാൻ ഉള്ള മനസ്സ് പലരും കാണിക്കുന്നു അത് എല്ലാവർക്കും ഉപകാരപ്രദം ആകുന്നതും ആണ് എല്ലാ കൂട്ടുകാർക്കും നന്ദി😍😍
@kumaranv76293 жыл бұрын
Pp
@kumaranv76293 жыл бұрын
P pp pp
@sajisharon80644 жыл бұрын
മോനേ .... നല്ല അവതരണം ബോറഡിപ്പിച്ചില്ല. നന്ദി. പരിപാടി സൂപ്പർ. വളരെ ഇഷ്ടായി. ട്ടോ..
@BlackPaperOfficial4 жыл бұрын
😍
@perfectshot29644 жыл бұрын
Ntaa video ishtapataal subscribe cheyoo
@sajeevanmv63013 жыл бұрын
എനിക്കും 👍👍
@aneeshthorath83303 жыл бұрын
സൂപ്പർ 👍🤝
@riyafathima47393 жыл бұрын
Mariyadek sa
@Arshadvlogs4 жыл бұрын
ടാങ്കിന് paint ചെയ്താൽ ഒന്നൂടെ ഉഷാറാവും
@rinshad58973 жыл бұрын
💯💯💯💯💯💯💯💯
@chattambees33253 жыл бұрын
👍👍👍❤️❤️
@marhabamakkoolpeedika90963 жыл бұрын
Yes അത് ശരിയാ നിങ്ങൾ പറഞ്ഞത് കുറച്ചു കൂടി ഭംഗിയാകും
@najah40224 жыл бұрын
എടാ എടാ ചെക്കാ അവസാനം പറഞ്ഞ ആ കിടുക്കാച്ചി കോമഡി ഉണ്ടല്ലോ അതിനാണ് ഒരു ലൈക്ക്
@Vishnu-wu8oc4 жыл бұрын
Black pepper =perfection, easy, rate less
@BlackPaperOfficial4 жыл бұрын
😍
@mystictech6294 жыл бұрын
Pepper alla paper
@vcikutty3 жыл бұрын
അവതരണ മികവിലും പരിപാടിയുടെ കാര്യത്തിലും പുതുമയുടെ കാര്യത്തിലും ഒരു വ്ലോഗും ഒന്നിനൊന്ന് മികവുറ്റതാവുന്നുണ്ട്, അഭിനന്ദനങ്ങൾ
@suhailchembra9854 жыл бұрын
ഈ കുരിപ്പിന്റെ സംസാരം 😍😍😍😍
@nihalkarakoodathil32844 жыл бұрын
കൂടി ഉൾഭാഗം നിങ്ങൾ കാണിക്കാൻ പറ്റുന്ന അത്ര കാണിച്ചുതന്നു അത്രമതി ഉൾവശം കാണണമെന്നില്ല കണ്ടാൽ തന്നെ പറയാം ഇതൊരു നല്ല സാധനമാണ് അതിലുപരി പഴയ താങ്ക് നിങ്ങൾ reയൂസ് ചെയ്തു ❤️❤️
@fabulouslifebyindusangeeth97664 жыл бұрын
Ente ponno..endoru thalaya..ellarum pazhaythu oru moolaku vekkumbo faseel adhine ithrem chilavu kuranja bird cage aakiyathum hats off..
@BlackPaperOfficial4 жыл бұрын
😍
@kkjamal80013 жыл бұрын
ഒന്നും പറയാനില്ല സൂപ്പർ മോനെ അടിപൊളി കൂട് ഗുഡ് ഐഡിയ
@shameemsha81584 жыл бұрын
Masha allah, അനക്ക് ഒടുക്കത്തെ ബുദ്ധി ആണല്ലോ 😀😀👌👌
@jaseenaasf84984 жыл бұрын
Black paper fans like addi
@BlackPaperOfficial4 жыл бұрын
😃
@perfectshot29644 жыл бұрын
Ntaa video ishtapataal subscribe cheyoo
@shaikhasherint.k36624 жыл бұрын
Engane ee korona kaalath lovebirdine valarthum enn aaloogikkukayaayirunnu nàan Ente veetil eethayaalum oru oyinna tank und athoondh naanum nirmikkum thanks bro❤️
@BlackPaperOfficial4 жыл бұрын
😍
@muhammadsheikh10013 жыл бұрын
I do not understand the language of instructions but visuals were perfectly filmed to explain the whole idea. Love and respect from Pakistan
@oc68544 жыл бұрын
Paint അടിക്കാമായിരിന്നു എന്ന് പറയുന്നവർ ലൈക് adii
@shanu69643 жыл бұрын
Adicha super aavum👍
@sajidhossain33873 жыл бұрын
Best and easy way... Love form Bangladesh 🇧🇩
@ashiqchalil5984 жыл бұрын
ഇതിൽ ഇതുപോലൊരു കിടിലൻ വീഡിയോ പ്രതീക്ഷിച്ചില്ല👍👍
@BlackPaperOfficial4 жыл бұрын
😍
@ajaykbiju95823 жыл бұрын
Green net ayirunel kollarunn. Pinea paint kudea cheyanm.... Pinea topil oru melkura polea set akkiyal nice akum...
@babuvilayil59964 жыл бұрын
മോനെ നല്ല അവതരണം നല്ലസംസാരം വളരേ ഇഷ്ടപ്പെട്ടു
@BlackPaperOfficial4 жыл бұрын
😍
@anvrshanu7124 жыл бұрын
Inside black paint aanenkil Nalla view aayirikkum
@vincentdevassy38873 жыл бұрын
You are a brilliant boy. God bless you both and your family
@media92183 жыл бұрын
നല്ല അറിവ് പകർന്നു തന്നു ഇന്ന് തന്നെ ഇതൊരെണ്ണം ഉണ്ടാക്കണം
ഇതു കണ്ടപ്പോൾ എൻ്റെ മനസ്സിലും ചില പദ്ധതികൾ ആവിഷ്കരിക്കുവാൻ തുടങ്ങിയിട്ടുണ്ട്.
@umairafarsana97264 жыл бұрын
Super content Super edit Super camera clear Super presentation....
@nisarmundupara16242 жыл бұрын
നല്ല അവതരണം.ടാങ്കിന്റെ അടിഭാഗം അരിക് ചേർന്ന് വട്ടത്തിൽ കട്ട് ചെയ്ത് നെറ്റ് കൊടുത്താൽ വെയ്സ്റ്റ് അധികം ഉള്ളിൽ തങ്ങി നിൽക്കില്ല . നെറ്റിനു കറുപ്പ് കളർ കൊടുത്താൽ വെളുത്ത പക്ഷികളെ വ്യക്തമായി കാണാം .😍
നമ്മുടെ വീട്ടിലും ലൗ ബേഡ്സ് ഉണ്ട് വേസ്റ്റ് tagum ഉണ്ട് ശ്രെമിക്കാം..നന്നായിട്ടുണ്ട്
@sandeepkarayi83204 жыл бұрын
ഡാ മോനെ ഫസി നട്ട് ബോള്‍ട്ട് ഇടുമ്പോള്‍ പ്ലേറ്റ് വാഷര്‍ കൂടെ ഇട്ടിരുന്നേല്‍ കുറച്ച് കൂടെ സ്ട്രോങ് ആയേനെ പെട്ടന്ന് നട്ട് ഇളകി പോകില്ല
@zabamolzabamol51354 жыл бұрын
Yes
@sajins44694 жыл бұрын
Yes അലങ്കിൽ pattanu ഉരിപോകും
@lineeth69604 жыл бұрын
അതെ ഞാനും പറയാൻ ഉദ്ദേശിച്ചത് ആണ്.😁
@fasalukadayil14604 жыл бұрын
സ്വന്തമായി താങ്കൾ നിർമിച്ച പഴയ വാട്ടർ ടാങ്കി ഉപയോഗിച്ചതിൽ അഭിനന്ദനനിക്കുന്നു 👏.... കിളികൾക്കു മുട്ടയിടാൻ വേണ്ടി വെച്ച മൻ കുടം ഇച്ചിരി വലുതായോ... ഊഞ്ഞാലിന്റെ കയർ കനം കൂടിയോ.... സാരമില്ല സ്വന്തം പ്രയത്നനം കൊണ്ട് ഇതെല്ലാം ചെയ്യ്തല്ലോ.... സൂപ്പർ.... നന്ദി....
@a2media5764 жыл бұрын
Hi chetta super poli nise 👍🏻👍🏻😉
@BlackPaperOfficial4 жыл бұрын
😍
@shajmilvlog6814 жыл бұрын
w
@FAIZANMEDIA4 жыл бұрын
വളരെ നല്ല അവതരണം പെട്ടെന്ന് തന്നേ നല്ല റീച്ച് കിട്ടും
@ashfakappu80574 жыл бұрын
നിൻറെ എല്ലാം നല്ല അവതരണമാണ് ❤️❤️❤️👍👍👍👍
@BlackPaperOfficial4 жыл бұрын
😍
@canva11164 жыл бұрын
ഇഞ്ഞി ഒരേ poli ada... Variety ann ഓന്റെ main sanam... 👍
@BlackPaperOfficial4 жыл бұрын
😍
@Sufyanjinshad4 жыл бұрын
Machante സംസാരം പൊളിയാട്ടോ
@munawarzayn68644 жыл бұрын
വർത്താനം വേറെ ലെവൽ 💥💥
@sadiqalikm22273 жыл бұрын
ബോറടിപ്പിക്കാത്ത അവതരണം keep going broo✌🏻
@liostar64493 жыл бұрын
*കൗങ്ങിൽ നിന്നും തേങ്ങ ഇട്ടതും, പോര, ബ്രോയുടെ കോമഡി സംസാരം എനിക്ക് പെരുത്ത് ഇഷ്ടായി ഞാൻ നിൻ്റെ വീഡിയോ ആദ്യമായിട്ട കാണുന്നത് മാൻ*
@pigeon82984 жыл бұрын
ഒരു രക്ഷയുമില്ല പൊളി❤️❤️❤️❤️
@BlackPaperOfficial4 жыл бұрын
😍
@abdulnazar82614 жыл бұрын
Super nalla manoharamaya bird house ✨
@nasif25894 жыл бұрын
Masha Allah 😘😘 100k loading............... Poliiii...
@BlackPaperOfficial4 жыл бұрын
😍
@nasifismail40344 жыл бұрын
Poli😍😍😍
@abdulsalamvellakkattupadik92664 жыл бұрын
Poliiii loading......
@mujeedmubarak81183 жыл бұрын
മച്ചാനെ ഞാൻ മച്ചാന്റ വീഡിയോസുകൾ കണ്ടു തുടങ്ങിയിട്ടു 1 അയച്ച ആവുന്നത്തെ ഉള്ളു എനിക്ക് തോന്നിയ ഒരു അഭിപ്രായം ഞാൻ പറയാമല്ലോ പൊന്നു മുത്തേ നീ വേറെ ലെവൽ ആണ് നിന്റെ കഴിവുകൾ പടച്ചവൻ ഇനിയും കൂടി തരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു all the best Big support ❤
@veterinary79454 жыл бұрын
Vere level concept🔥🔥🔥🔥
@BlackPaperOfficial4 жыл бұрын
😍
@vivek3843 жыл бұрын
അമ്പട കേമാ നീ ആള് കൊള്ളാല്ലാ👌👌♥😍 nice ideaa
@Gadget3694 жыл бұрын
Neat and clean 👌
@BlackPaperOfficial4 жыл бұрын
😍
@vijeshkumar42324 жыл бұрын
ബ്രോ .... നിങ്ങൾ വേറെ ലെവൽ 👌👍👍
@BlackPaperOfficial4 жыл бұрын
😍
@akhimusical8744 жыл бұрын
Great work... 👏👏👏
@fishhunt42303 жыл бұрын
Nets Inu Black Colour paint adichal kooduthal visibility kittum 🙌🏻
@rahuldravid77953 жыл бұрын
Amazing 😍😍👌👌
@abdulbasheer22204 жыл бұрын
പെരുത്ത് ഇഷ്ട്ടായിട്ടോ😍 അടിപൊളി അവതരണം സൂപ്പർ 👌👍💓😍
@BlackPaperOfficial4 жыл бұрын
😍
@vasanthisunil1153 жыл бұрын
Polii
@Vishnu-wu8oc4 жыл бұрын
Poli video super
@BlackPaperOfficial4 жыл бұрын
😍
@harisban67423 жыл бұрын
Genius. Well done. You had thought different.
@amaljinan10744 жыл бұрын
Polichu muthe
@BlackPaperOfficial4 жыл бұрын
😍
@noble_kochithara83124 жыл бұрын
കൊള്ളാം മോനെ കിടിലം work 👌👌👌👌💚💚💚
@smijeshkuttan92394 жыл бұрын
പൂച്ചയുടെ കൂട് ഉണ്ടാക്കുന്ന video ചെയമോ please
@BlackPaperOfficial4 жыл бұрын
Namukkku nokkkaaam 😍
@smijeshkuttan92394 жыл бұрын
@@BlackPaperOfficial ok
@ichedekutty89124 жыл бұрын
plzz plzz edumoooo
@robinsonba91963 жыл бұрын
എന്നിയ്ക്ക ഇഷ്ടപ്പെട്ടു. ഞാൻ ഇതു തീർച്ചയായും തയ്യാറാക്കും