Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@mysimpleworld34792 жыл бұрын
🌍🌎🌏
@thomas46242 жыл бұрын
Really nice✨️
@itsmekuttanzz24822 жыл бұрын
1k avan shayikumo plzz
@jhonsnow59182 жыл бұрын
♥️♥️♥️♥️♥️♥️♥️
@razal99362 жыл бұрын
I can't say this is nice bcoz it is excellent.waiting for more from this team .......
@shafeequemsk40252 жыл бұрын
ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ കണ്ടു വന്നതാ,ഒറ്റ ഇരിപ്പിന് മുഴുവൻ എപ്പിസോടും കണ്ടു. ഒന്നും പറയാനില്ല വേറെ ലെവൽ
@athiraks20032 жыл бұрын
Same
@abhe_aame2 жыл бұрын
Same
@afeefa61812 жыл бұрын
Same
@oshinmariavm81812 жыл бұрын
Iam also
@sahla76312 жыл бұрын
Me too
@asnalilu48212 жыл бұрын
"നമ്മൾ ഒരാളെ ആഗ്രഹിക്കിന്നുണ്ടെങ്കിൽ അത് നമ്മളെയും ആഗ്രഹിക്കണം എന്നാലേ അത് sett അവൊള്ളൂ " 🙂 Aww 😻
@aryaapillai25112 жыл бұрын
Athee
@jobijobijo35022 жыл бұрын
Crt
@basilsafarpk97822 жыл бұрын
💯
@abhijiths..2 жыл бұрын
ya 😇😇
@mjp9722 Жыл бұрын
Still single 😂😂
@tonythomaz82032 жыл бұрын
ഇതുപോലുള്ള അമ്മാവന്മാർ സ്വപ്നങ്ങളിലും, ഈ Webseries'ലും മാത്രം കാണോള്ളു 😂😂
@Shaxefx2 жыл бұрын
💯😂
@midhilaraj90062 жыл бұрын
Yess yess😂😂😂
@fasiii49262 жыл бұрын
😂😂
@thegamingpattern80052 жыл бұрын
🤭
@Amith__ponnus2 жыл бұрын
സത്യം
@johnsthomas34632 жыл бұрын
ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു തീർന്നു 😍😍ഭയങ്കര hapiness... എന്താ ഒരു feel ❤️Nice one
@bijindev2 жыл бұрын
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണ് നിറഞ്ഞത് എന്നറിയില്ല... പക്ഷെ ഒന്നറിയാം തിരിച്ചു കിട്ടാത്ത സ്നേഹം എന്നും ഒരു വിങ്ങൽ ആയിരിക്കും... ശരിയാ നമ്മൾ ആഗ്രഹിക്കുന്നവർ നമ്മളെയും ആഗ്രഹിക്കണം 😄☺️
@sreesworld28092 жыл бұрын
Achodaaa🥰
@rinshanavas2 жыл бұрын
Sathyada 🥴
@babithamb6012 жыл бұрын
Sathyam 💯💯
@amishaabraham55952 жыл бұрын
Sathym
@saalamol44432 жыл бұрын
Correct
@akshayaashy2 жыл бұрын
കഴിയണ്ടായിരുന്നു..... Expecting this combo again....... ❤❤
@clintocv8282 жыл бұрын
Pinnalla
@akshayaashy2 жыл бұрын
@@clintocv828 do do... Ivide engane ethi
@jitheeshthankachan10572 жыл бұрын
💯😍
@YourūnameIsLive2 жыл бұрын
Me too
@cgaming8892 жыл бұрын
Athe shariya
@poochi30212 жыл бұрын
Episode വന്നതിൽ സന്തോഷം... But FINAL എന്ന് കണ്ടപ്പോൾ ഒരു സങ്കടം 😥 😔
@suhanasulaiman7582 жыл бұрын
Me too
@aleenak92842 жыл бұрын
Enikum 😐
@nimikrishnama16862 жыл бұрын
Yesss
@riyasc5682 жыл бұрын
But Ath Onnu Und, But avar Orumichille... Athinu wait Cheyyennni.... ✨️....
@suhanasulaiman7582 жыл бұрын
@@riyasc568 oooo
@nikesh_r_nair2 жыл бұрын
ഐഷു ne പറ്റി പറയണ scene il bgm ചെയ്തത് ആരാടാ.... എന്തൊരു feel ആണ് മോനെ... നെഞ്ചിൽ അങ്ങ് തറച്ചു കേറുവാ ........ Uff... Wishes to the whole team...💯💞💖👌🏻👌🏻
@curlystalks2 жыл бұрын
❤️
@anjalik98402 жыл бұрын
100%
@AppuShorts12 жыл бұрын
Sathyam❤️ odukkathe feel💕
@shivanandhashiva10562 жыл бұрын
❤❤🥰
@acchsahjesus5322 жыл бұрын
Aaarada nnokke😅😅
@aidanscaelus73012 жыл бұрын
"Aiswarya ഞൻ oru karyam parayan vannatha പക്ഷെ വന്ന സ്ഥലം മാറി പോയി" Ee dialogue powlich😂❤️
@archanasnehi13852 жыл бұрын
Uff 😍
@JaiShreeRamKattarHindhu2 жыл бұрын
ഈ ഷോർട്ട് ഫിലിം കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ജീവിതത്തില് എവിടെയോ നടക്കാൻ പോണ, അതാ നടകുമോണറിയത എന്തോ ഒന്ന്...🖤
@abdullaalavikundoor27892 жыл бұрын
ഇത് തീരരുത് എന്ന് ആഗ്രഹിച്ച എത്ര പേരുണ്ട്?
@Abhi-nd6qc2 жыл бұрын
Season 2 വേണം എന്ന് ഉള്ളവർ ഉണ്ടോ?
@kadeejasumayyap39562 жыл бұрын
Yesss
@ahalyamidhun55122 жыл бұрын
Yesss
@aparnaappu79782 жыл бұрын
Yesss
@habeebrahman68402 жыл бұрын
S
@nijivarghese44702 жыл бұрын
Yes
@sandeepthampi2 жыл бұрын
നിലനിൽക്കുന്ന പ്രണയ സങ്കൽപ്പങ്ങളെ പൊളിച്ച് എഴുതുന്ന പ്രണയ കഥകൾ എല്ലാം തന്നെ മനോഹരമായിരിക്കും . ❤️❤️
@sanalkvd2 жыл бұрын
നമ്മള് ആഗ്രഹിക്കുന്നത് ..നമ്മളെയും ആഗ്രഹിക്കണം .. അത് ഇഷ്ടായി ..❤️❤️
@Gamingwithcriz2 жыл бұрын
Arappa story line uffffff ejjathi set⚡️❤
@gamingwithcharlie172 жыл бұрын
Vro
@devadethsnair28722 жыл бұрын
Thank you 🥰😇
@subinsudhakaran12532 жыл бұрын
ഒട്ടും താല്പര്യം ഇല്ലാതെ ആണ് first എപ്പിസോഡ് കണ്ടു തുടങ്ങിയെ പിന്നെ അങ്ങോട്ട് അടുത്ത എപ്പിസോഡ്സ് വന്നോ എന്നു എപ്പോഴും നോക്കും ക്ലൈമാക്സ് നല്ല ഇഷ്ടപെടുന്ന രീതിയിലും കൊണ്ട് നിർത്തി അധികം വലിച്ചു നീട്ടി കൊണ്ട് പോകാതെ 🥰🥰
@moonstars19472 жыл бұрын
Same abhiprayam....unnilalu nte ayondu mathram anu kandath....Pakshe kandu thudangiyappol alle manasilayath kathirippu bhayankkara kashttamanuennu
@tonystak4202 жыл бұрын
ഞാനും 🥺🥺
@chathancreations55922 жыл бұрын
14 days of love ന് ശേഷം അടിപൊളി love സ്റ്റോറി ഇഷ്ടപ്പെട്ടു
@sathip21952 жыл бұрын
Sathyam
@meghnaaah2 жыл бұрын
Yes
@riyas_ibrahim2 жыл бұрын
*What a climax...!!* മൂന്നു മാസം കൊറിയർ സർവീസിൽ പോയ അനുഭവത്തിന്റെ വെളിച്ചത്തിൽ കണ്ടു തുടങ്ങിയ ഷോർട്ട് ഫിലിമാണ്..😁 അനുഭവ കഥകൾ ഏറെകുറെ ഒരുപോലെ ആയതുകൊണ്ട് തന്നെ കാണാൻ രസം തോന്നി കണ്ടു തുടങ്ങിയതാണ്... പക്ഷെ അഭിനയം കൊണ്ടും അവതരണം കൊണ്ടും ഞെട്ടിച്ചു കളഞ്ഞു.. ലാഗ് ഇല്ലാതെ, ഒരു ചെറു പുഞ്ചിരിയോടെ അവസാനം അല്പം ആനന്ദ കണ്ണീരോടെ കണ്ടു തീർക്കാൻ പറ്റിയ നല്ല കിടിലൻ സീരീസ്.. *Well job....!!*
@rukzanasfabulousworld29722 жыл бұрын
🥰🥰👍🏻
@Arjun-bo3be2 жыл бұрын
Igane oke sambavichitundo means delivery iku poyi love , friends oke kitit undo
@rukzanasfabulousworld29722 жыл бұрын
@@Arjun-bo3be Paranjkodk Riyas😄
@riyas_ibrahim2 жыл бұрын
@@Arjun-bo3be love seenonnumilla.. but kure frndisine kity... Pinne ee short filimile backi courier field activities pakkaya.. writer...👍
@munasmunna48312 жыл бұрын
@@Arjun-bo3be 😊😊
@jerin.kjoseph19982 жыл бұрын
ഒരു രസത്തിന് കണ്ടു തുടങ്ങിയതാ... ശെരിക്കും ഇഷ്ട്ടപ്പെടുപോയി ee series, bgm powlichu.. Feeling
@jyothishjayakumar33972 жыл бұрын
കൊറിയർ എക്സ്പീരിയൻസ് nostaligia അടിച്ചിരിക്കാൻ കണ്ടു തുടങ്ങിയിട്ട് ഇപ്പൊ പ്രേമിക്കാൻ മുട്ടീട്ട് വയ്യ 😄❤❤. Excellent work guys💫💯💯
@devadethsnair28722 жыл бұрын
Thank you 🥰
@zamanah_23782 жыл бұрын
😅💖
@irfanvp66382 жыл бұрын
Climax polichu oru രക്ഷയില്ല സങ്കടം വന്നു 😭😭 ഇ കഥയുടെ കഥ നല്ല രസം ഉണ്ട്😍😍😍😍😍 But ഫൈനൽ episode ആയതുകൊണ്ട് ഒരു സകടം 😭
@vipindas36962 жыл бұрын
ഈ ഹീറോയിൻ നല്ല സിനിമകൾ കിട്ടിയാൽ നല്ല ഒരു പെർഫോമർ ആവും ഹീറോ പിന്നെ പറയണ്ടല്ലോ അങ്ങേരുടെ ഫ്രീഡം ഫൈറ്റ് മൂവി തന്നെ പോളിയാണ്
@dennyjoy2 жыл бұрын
Athil eath story il aayirunu❓
@vipindas36962 жыл бұрын
@@dennyjoy ലാസ്റ്റ് സ്റ്റോറി ബ്ലാക്ക് and വൈറ്റ് ആയി ഒന്ന് ഉണ്ട്
@dennyjoy2 жыл бұрын
@@vipindas3696 oh manasilayi👍👍
@sadiksalim38552 жыл бұрын
നമ്മളെയൊക്കെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും ഒക്കെ ഇതുപോലെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെകിൽ 😌🥰
@vishnue11362 жыл бұрын
സത്യം
@rashisworld50642 жыл бұрын
😅
@athiras3482 жыл бұрын
Sathyam 😶
@akshaivlogs2 жыл бұрын
Ni sed aaki😒
@അരുൾ-നിദി2 жыл бұрын
Hum 😌😌😌😌
@rashidothayi88112 жыл бұрын
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ 😻
@akhilt48822 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 🥰 ഒറ്റ ഇരിപ്പിന് മുഴുവനും കണ്ടുതീര്‍ത്തു...😍
@blackcat-ik3ru2 жыл бұрын
കിടിലം സ്റ്റോറി എന്റമ്മോ കരച്ചിൽ വരെ വന്നു പോയി സിനിമേ വെല്ലുന്ന ക്ലൈമാക്സ് ❤
@ethanhunt6292 жыл бұрын
കരച്ചിൽ വരാൻ മാത്രമുള്ള scene ഒക്കെ ഉണ്ടായിരുന്നോ🙄 അപ്പൊ താൻ പണ്ടത്തെ മൂവീസ് ഒക്കെ കണ്ടാൽ കണ്ണുനീർ വറ്റിക്കുമല്ലോ😂
@ayshafidapm12822 жыл бұрын
Climax set..❣️💓❤️
@sarathkumarp69342 жыл бұрын
Super ❤️
@aiswaryaunnithanath73512 жыл бұрын
കഴിഞ്ഞ ദിവസം തോന്നിയ സങ്കടം ഒറ്റയടിക്കു മാറി.... Superb direction, screenplay,music direction... 🥰🤩 Aishu, Aiswarya,Vineeth,pranay..... 🥰❤️ And all crew ...👏
@chorumchickenum48282 жыл бұрын
Hi aiswaaaa
@user-jn3zz5hb1p2 жыл бұрын
_ഇതുപോലെത്തെ എപ്പിസോഡ് കാൾ ഇനിയും വേണം... ❤🔥_
@itzfunnyvideos54812 жыл бұрын
Yes... 😓
@shyjubiju2 жыл бұрын
ആരുടെ വയറ്റിൽ 🤣🤣
@lakshmijoshy39492 жыл бұрын
@@shyjubiju 🙂😂
@chinnachinthakal2 жыл бұрын
ഐശ്വര്യയിൽ നിന്ന് ഐശ്വര്യയിലേക്ക്🤩✌️.. ശരിക്കും ഐശ്വര്യമുള്ള ഫിലിം...ഫുൾ എപ്പിസോഡും ഒരുമിച്ച് കണ്ടു... ഒത്തിരി ഇഷ്ടായി 🥰💝.... എല്ലാർക്കും അഭിനന്ദനങ്ങൾ..🥰💌💫👏👏👏🤝
@akhileshanand12522 жыл бұрын
ഞങ്ങൾക്ക് ഒരു സീസൺ 2 കൂടെ തന്നുകൂടെ.... ആ മാതിരി ഫീൽ ആയിരുന്നു
@RobinKjohn-dc9jp2 жыл бұрын
Vineeth sreenivasan padam kanda feel❤️ director 🔥🔥 actors 👏
@aminanijam89712 жыл бұрын
❤️❤️
@minnalmurali9252 жыл бұрын
💕
@sarathkumarp69342 жыл бұрын
❤️❤️❤️
@souravbabu91582 жыл бұрын
One of my favourite actor ❣️..... ഇങ്ങേർക്ക് കെമിസ്ട്രി വർക്ക് ഔട്ട് ആകണ്‌ണ്ട് റൊമാന്റിക് ഫീൽഡിൽ 💥❣️
@josuttyyyy2 жыл бұрын
Exactly sauraveee😹♥️✨️
@souravbabu91582 жыл бұрын
@@josuttyyyy പിന്നല്ല 💥
@vlogertime3282 жыл бұрын
Do ആദ്യംമുതൽ ക്ലൈമാക്സ് വരെ അടിപൊളിയായിരുന്നു. പക്ഷെ ഇത്രപെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു.. ഹ. എല്ലാത്തിനും ഒരു സ്റ്റാൻഡേർഡ് ഉണ്ടല്ലോ ✌🏻✌🏻
@vishnuvijayan6022 жыл бұрын
ഇത് കണ്ടപ്പോൾ എവിടെയൊക്കെയോ എന്നെ തന്നെ ഞൻ കണ്ടു 🤗 thank you so much
@ajithkumaran94692 жыл бұрын
കഥയാണെങ്കിലും നല്ല originality ഉണ്ടായിരുന്നു. EXCELLENT👍
@thomaskuttyjoseph80002 жыл бұрын
Excellent piece of work. Makes it feel better in thoughts and deeds. Miles to go dear Devadeth and hats off to whole team.
@devadethsnair28722 жыл бұрын
Thankyou🥰
@gojo74742 жыл бұрын
Thomaskutty oddikkkoo 🏃😂
@Siva_ktpm2 жыл бұрын
@@devadethsnair2872 Keep Going ❤️
@soulofdark26452 жыл бұрын
സംഭവം ക്ലാസ്സ് ക്‌ളൈമാക്സ് 🥰🥰🥰നല്ല വർക്ക് 👍👍എവിടെയോ ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്ന് പോയി 🥰🥰
@nimiljoy63932 жыл бұрын
Making oru rakshayila 😘😘😘 kidu👏👏👏. Ellarum adipoli.ammavan🤩🤩🤩♥️♥️. കൂറേ നാൾ ആയി സ്കിപ് ആക്കി വിട്ടു ഇപ്പോഴാണ് കണ്ടത് 🔥🔥
@ARJUN-zx9ke2 жыл бұрын
Oru rekshayum ellatha കഥ oru ഒറ്റ eripinn 5 partum therthu adipolli ayirunnu But korach late ayyi poyi enn thonunnu eth kanan athrakum adipolli ayirunnu Good work 👍👍
@arunsooranad18592 жыл бұрын
Kidilan... രണ്ടാളും തകർത്തു 👌👌👌ഒരു അൺറൊമാന്റിക് മൂരാച്ചിയായ എനിക്ക് പോലും പ്രണയം തോന്നി....❤❤❤❤
@sreelakshmiharidas50752 жыл бұрын
Made the day ❤️ Heart felt congrats to the whole team.. Finally the hardwork pays off❣️💥
@devadethsnair28722 жыл бұрын
Thank You🥰♥️
@sandeep__s__062 жыл бұрын
Sathym
@ajaythankachanvlogs60912 жыл бұрын
എന്റെ മോനെ ഒന്നും പറയാനില്ല..😊 പൊളി പ്രത്യേകിച്ച് ഉണ്ണി ലാലു ചേട്ടായ് & ആമിന, മാളവിക , അമ്മാവൻ നിങ്ങൾ പൊളിയാണ്! അണ്ണന്മാരെ..😁♥️
@aiswarya32 жыл бұрын
ബുഹഹഹ പൊളിച്ചു.. ഏണി വെച്ചുകൊടുത്ത അമ്മാവനെ തന്നെ വിളിക്കണം 🤣🤣🤣... പ്യാവം അമ്മ.... സൂപ്പർ.. എനിക്ക് അപ്പോഴേ തോന്നി ആദ്യത്തെ ഐശ്വര്യ അല്ല രണ്ടാമത്തെ ഐശ്വര്യയാണ് ഒറിജിനൽ ഐശ്വര്യന്നു 😌... ഒത്തിരി ഇഷ്ട്ടായി ❤️❤️..
ഇതൊരു സിനിമയ്ക്കുള്ള വകയുണ്ടല്ലോ.. ❤️ Loved it from the bottom of my heart 😍😍😍
@midhunvfc82242 жыл бұрын
Nerathe vannathil valare santhosham.. Ennalu. Avasanathe eppisode ennathil valare sangadavum.. Enna oru feeel aayirunnu... Still love him.. 🥰🥰
@razal99362 жыл бұрын
I saw this 1st episode today evening and now at last episode. Not to mention that this is super, excellent, . Thanks for giving us a beautiful series but sad because this was ended . Waiting for more like this with this entire team .
@suttusvlog93052 жыл бұрын
എവിടെയോ വച്ച് നഷ്ടപെട്ടുപോയത് അറിയാതെ ഓർത്തു പോയി. ഉള്ളിലെവിടെയോ നിന്നും കൂട്ടിലടക്കപ്പെട്ട പ്രണയത്തിന്റെ വിങ്ങൽ....❤️❤️❤️
@vishnuvm98432 жыл бұрын
മോളെ നീ അടിപൊളിയാ... നീ ഇങ്ങനെ ഇരിക്കാനാ നിനെ ഇഷ്ട്ടപെടുന്ന എല്ലാവരും ആഗ്രഹിക്കുന്നത്.
@shalinishalini55512 жыл бұрын
ഒന്നും പറയാനില്ല തീരല്ലേ. എന്ന് മാത്രം. ഒത്തിരി ഇഷ്ടായി. 🥰🥰🥰
@Muhammadriyas10562 жыл бұрын
ഒരു രക്ഷയില്ല വേറെ ലെവൽ 😍എപ്പിസോഡ് തീർക്കണ്ടയിനു 😕
@deepakdeepu21912 жыл бұрын
Agrahicha climax thannathinum... Oru wonderful feelings thannathinum oru big thanks 😍🥰🥰😍😍
@devikadevuzz46882 жыл бұрын
The best ever series... Kudoos to the entire team.. And my special love to unniyettan❣️
@ArifRahman_192 жыл бұрын
ഇല്ലാത്ത കാമുകിയെ വരെ ഓർത്തു പോയി 😹🙌
@anju85292 жыл бұрын
Supr ammavan ...! Real lyf il egne oru ammavan ondeil Lyf supr ayene .......
@peterschronicles84542 жыл бұрын
Creativity, inspiration, dedication and implementation ❤️👍 thanks to all cast and crew.. aa last krishnetta calling was outstanding 😂
@devadethsnair28722 жыл бұрын
😍🥰♥️
@sumayyaeshal82792 жыл бұрын
Felt the freshness inside.. too good
@abinemmanuel55532 жыл бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല web series anu പൊളിച്ചു 😘😘
@sanjudevacharya75902 жыл бұрын
ഒരു ഇന്‍സ്റ്റാ റീല്‍ കണ്ടത് മാത്രേ ഓര്‍മ്മയുള്ളൂ... എപ്പിസോഡ് തീര്‍ന്നത് പോലും അറിഞ്ഞില്ല. കിടിലന്‍ മച്ചാന്‍സ്. Heavy feeel.ഒന്നും പറയാനില്ല. അത്രക്കിഷ്ടായി. എല്ലാരും പൊളി. ♥♥♥♥♥♥♥
Its a Nice..palathavana notification vannapozhum skip cheyithu vittu inn ann kandadath ......... Striking my heart ....... Oru pad ishttayi allellum parayatha prenayathinum kannatha sneham ennum oru kick thanneyan. ..... Eni ethu pole olla webseris agarahikkunnuu .......