❤️love reading❤️What is their true intention❓pick a card malayalam tarot reading🤔timeless~~~~

  Рет қаралды 11,740

Purple Spirituality Tarot

Purple Spirituality Tarot

Күн бұрын

Пікірлер: 154
@jayeshjay6016
@jayeshjay6016 2 жыл бұрын
First pile correct aanu thirty party und kure വിഷമിച്ചു ഞാൻ ഇപ്പൊൾ. ഞാൻ സെൽഫ് ലൗ പ്രാക്ടീസ് ചെയ്യുന്നു Im happy now തിരിച്ചു വന്നാൽ ഞാൻ സ്വീകരിക്കില്ല അത് പ്രപഞ്ച ശക്തിയോട് പ്രതിജ്ഞ ചെയ്തതാണ് അത്ര മാത്രം വേദനിപ്പിച്ചു അവള് എൻ്റെ ഹൃദയത്തെ
@rajeshkr5361
@rajeshkr5361 2 жыл бұрын
🙂
@divyabalan9708
@divyabalan9708 2 жыл бұрын
hai mam goodmorning 🌹have a nice day🙏🏻ഞങ്ങളിലേക് reading എത്തിക്കുന്ന mam നെയും ഫാമിലിലെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@purplespirituality5116
@purplespirituality5116 2 жыл бұрын
Thnk u dear
@ponnus.9528
@ponnus.9528 2 жыл бұрын
Thaku so Mach . Very thanks.
@minimol237
@minimol237 Жыл бұрын
Mam ഞാൻ ഇന്നാണ് ഈ റീഡിങ് കേൾക്കുന്നത്.. സെക്കന്റ്‌ pile ആണ് സെലക്ട്‌ ചെയ്തേ.. എനിക്ക് അതിശയം തോന്നിപോയി. കാരണം ഞാൻ ജോലിക്ക് പോകുന്ന സ്‌ഥലത്തു എന്നെ കുറേ മാസങ്ങളായി ഒരാൾ നോക്കി നിൽക്കാറുണ്ട്.. ഇയാൾ എന്തിനാ എന്നെ ഇങ്ങനെ വാച്ച് ചെയ്യുന്നത് എന്ന് ഞാൻ ചിന്തിക്കാറും ഉണ്ട്.. എന്നെ കാണാൻ വേണ്ടി ഞാൻ പോകുന്നിടത്ത് ഒക്കെ നിൽക്കാറുണ്ട്.. എന്നോട് സംസാരിച്ചിട്ടില്ല, ചിരിച്ചിട്ട് പോലും ഇല്ല.. പക്ഷെ ഒരു 6 മാസത്തിൽ കൂടുതൽ ആയിട്ട് ഞാൻ ശ്രെദ്ധിക്കുന്നുണ്ട്... ഒരു രക്ഷയും ഇല്ലാത്ത റീഡിങ് ആണ് mam.. 👌👌👌👌 thank you mam.. 🥰🥰🥰🥰❤️❤️❤️❤️❤️❤️
@FRKScOrPiOn
@FRKScOrPiOn 2 жыл бұрын
100% reading for me. Thank you 🤝👏🥰
@muth____111
@muth____111 2 жыл бұрын
1st pile resonated 100%❤️🥰💯💯💯thanku universe🦋thanku chechi
@jayakvr7592
@jayakvr7592 2 жыл бұрын
താങ്കളുടെ ഈ vedio കാണുമ്പോഴാണ് മനസിന് ആശ്വാസം 🙏🙏🙏
@trenzmusicmalayalam3280
@trenzmusicmalayalam3280 2 жыл бұрын
Thank U 🙏 Thank U ❤️ Universe🙏
@user-pm1zx3hf8o
@user-pm1zx3hf8o 2 жыл бұрын
Pile 1 വളരെ വളരെ ശെരിയാണ്. No contact. long distance. Family problem. ഇത് എല്ലാം ശെരിയാണ്.. Better days coming ന് വേണ്ടി വെയിറ്റ് ചെയുന്നു
@user-cc3ri3qy9e
@user-cc3ri3qy9e 5 ай бұрын
Thangyou. Univers❤️❤️❤️🙏🙏🙏
@rajic5213
@rajic5213 2 жыл бұрын
Pile 1 correct reading, thank u mam
@sumisumiyath9616
@sumisumiyath9616 2 жыл бұрын
❤❤❤Thank you so much 🥰🥰🥰🥰🥰100%👍👍👍🥰❤Love you ❤🥰🥰🥰🥰
@sree33377
@sree33377 2 жыл бұрын
Pile 2 പറഞ്ഞതൊക്കെ 100% ശെരിയാണ് 💓🙏thank you chechi💞🙏 Thank you Angels💓🙏 Thank you divine💞
@sree33377
@sree33377 2 жыл бұрын
Sorry ചേച്ചി ഞാൻ pile 1 ആണ് എടുത്തത് typ ചെയ്തപ്പോൾ pile 2 തെറ്റിപോയതാ 🙏
@sree33377
@sree33377 2 жыл бұрын
Pile 2 ഞാൻ ketu നോക്കി അതിലും ചിലതൊക്കെ എനിക്ക് resonated ആണ് 😍
@Priyapriya-jr5fo
@Priyapriya-jr5fo Жыл бұрын
ഒന്നും പറയാനില്ല.., ഫസ്റ്റ് pile 100% resonate 🙏🙏🙏 എല്ലാം നല്ല രീതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤️
@seethalks5166
@seethalks5166 2 жыл бұрын
Pile 2. Greate reading.. 👌🏻🙏🏻 thank you.
@ambsdivinesoul
@ambsdivinesoul 2 жыл бұрын
Thank you so much 🥰. Pile 1 resonate
@aswa91
@aswa91 2 жыл бұрын
Thanks 🌷
@swathypmanoj1665
@swathypmanoj1665 10 ай бұрын
Pile 1 highly resonate I claim this
@ashasasankan2926
@ashasasankan2926 2 жыл бұрын
Thanku mam
@sheelasasidharan770
@sheelasasidharan770 2 жыл бұрын
Hai, Good morning 💗 പറഞ്ഞ കാര്യങങളെല്ലാം എൻ്റെ ഭർത്താവിൻ്റെ karyangal ആണ്,നോ contact ആണ്,third party connection ഉണ്ട്, തിരിച്ച് വരുമെന്ന് മനസ്സ് പറയുന്നു, ശെരിക്കും ഈ റീഡിംഗ് എനിക്കുള്ളത് ആണ് എന്നു തോന്നുന്നു, Thank U universe 🙏 Thank U angels 🙏 Thank u sister 🙏❤️
@radhamani776
@radhamani776 2 жыл бұрын
Resonate 2nd👍
@anupamaajay6464
@anupamaajay6464 Жыл бұрын
1st pile correct 💯 aa avanumay no contact anu
@shahanashahana1127
@shahanashahana1127 2 жыл бұрын
Sky blue feather resonated. Mam... Hats of u.... Dear mam 🙏🙏🙏🙏
@jayeshjay6016
@jayeshjay6016 2 жыл бұрын
സുഹൃത്തുക്കളെ ഒന്ന് പറയാം നമ്മുടെ ജീവിതം ആണ് പ്രധാനം നമ്മുടെ സന്തോഷം ആണ് വലുത് ഇന്നത്തെ ലോകം ഇങ്ങനെയാണ് അമിതമായി ആരെയാണോ സ്നേഹിച്ചത് അവർ തരുന്നത് ആഴത്തിലുള്ള മുറിവുകൾ മാത്രമാണ് ആദ്യം സ്വന്തം ഹൃദയത്തെ സ്നേഹിക്കുക ശാന്തിയും സമാധാനവും ആനന്ദവും തന്നെ വരും ഗുഡ് night ....
@divyabalan9708
@divyabalan9708 2 жыл бұрын
thankyou universe🙏🏻 thankyou god thankyou universe🙏🏻 thankyouuniverse🙏🏻
@roshbindya2291
@roshbindya2291 2 жыл бұрын
Thank you univers
@nageshchellappan4935
@nageshchellappan4935 2 жыл бұрын
വരട്ടെ നോക്കാം
@skkichu7565
@skkichu7565 2 жыл бұрын
1,2 pile enigmatic resonate ann❤thank you Angel😇
@devivinod527
@devivinod527 2 жыл бұрын
Pile 2 100 percent correct thank u mam
@aparnaappuzz455
@aparnaappuzz455 2 жыл бұрын
Pile no 1....thankyou universe ❤🌸
@vjdevan601
@vjdevan601 2 жыл бұрын
Pile 1 and 2. Good reading. Thank you.
@apnanu6926
@apnanu6926 2 жыл бұрын
ok മാഡംpil.1. വളരെ ശരിയാണ് പഴയത് തന്നെ തുടരും
@anusreeanilkumar311
@anusreeanilkumar311 2 жыл бұрын
Pile 1 resonated 🙂 thank you universe
@jyothilakshmi9798
@jyothilakshmi9798 2 жыл бұрын
File1 3d party പോകുമോ എന്നാ tarrot ചെയ്യാമോ
@sethu9238
@sethu9238 2 жыл бұрын
Pile. 1&2.പറയുന്നത് 100%. സത്യം മാണ്. താങ്ക്. മാം. താങ്ക്. Univers 🙏🙏🙏🙏❤️❤️❤️
@shahidashahi7568
@shahidashahi7568 2 жыл бұрын
2 very correct 😍
@anooopanoop3029
@anooopanoop3029 Жыл бұрын
Tagyou 1🥰💕
@rejanigithesh9141
@rejanigithesh9141 2 жыл бұрын
I choose 2 nd pile but 1&2 resonate with me. Thank you.
@reenamaria9587
@reenamaria9587 2 жыл бұрын
Thanku universe ❣️❣️thanku mam 🥰🥰 enik resanate aayi 👍✌️
@abidhasalam3218
@abidhasalam3218 2 жыл бұрын
No 1 enikk resonate aane thank you mam
@user-gg9bc9nh3v
@user-gg9bc9nh3v 2 жыл бұрын
ഞാൻ ചോദിക്കാൻ ഇരുന്ന റീഡിംങ്ങ് ആയിരുന്നു ചേച്ചീ ഇത് ചേച്ചീ യുടെ പേര് എന്താ ഒന്ന് പറയാമോ
@purplespirituality5116
@purplespirituality5116 2 жыл бұрын
Oru peril enthirikunnu… ishtam ullath vilicholu😃
@user-gg9bc9nh3v
@user-gg9bc9nh3v 2 жыл бұрын
@@purplespirituality5116 എന്താ ചേച്ചീ എറ്റവും വലിയ ചാനൽ ആണ് 333 ആ ചേച്ചി വരെ പേര് പറഞ്ഞു തന്നു ദിവ്യാ എന്ന് പിന്നെന്താ ?
@sunithathampi36
@sunithathampi36 2 жыл бұрын
Good morning have a nicce day Absolutely correct Thank you
@jineshcpjinu742
@jineshcpjinu742 2 жыл бұрын
Thakyou 🙏thankyou🙏❤️ Thankyou univers❤️🙏🙏 Thank god❤️🙏🙏🙏
@ranjithpr8998
@ranjithpr8998 2 жыл бұрын
Thank you..... ♥️♥️♥️♥️personal reading ഉണ്ടോ
@purplespirituality5116
@purplespirituality5116 2 жыл бұрын
Yes.. dm in instagram
@purplespirituality5116
@purplespirituality5116 2 жыл бұрын
Purple_spirituality
@manjusudheer8357
@manjusudheer8357 2 жыл бұрын
Pile 1.wow super sesonate for me. 🥰🥰
@akshaykmadhu7610
@akshaykmadhu7610 2 жыл бұрын
Thank you universe 🙏 thank you sii
@hydharchamal5148
@hydharchamal5148 2 жыл бұрын
Hi mam,thank you First card അടിപൊളി reading ആയിരുന്നു Thank you universe
@praveens9043
@praveens9043 2 жыл бұрын
Pile 1 Thanks ma'am ✨💖
@bindhukt2919
@bindhukt2919 2 жыл бұрын
Thank. U
@archanamohan3017
@archanamohan3017 2 жыл бұрын
Pile 2 resonated...we met in workspace..proposal vanu..relationship ayi but third party ind...epo oru tower moment annu...let's see Thank you so much..wait chiyano or move anno enu video edamo
@reejareeju1635
@reejareeju1635 2 жыл бұрын
NO 1 പറഞ്ഞത് സത്യം
@appleorange3408
@appleorange3408 2 жыл бұрын
1 pile good reading Thankyou
@sree33377
@sree33377 2 жыл бұрын
Pile 1 പറഞ്ഞപോലെ tap ചെയ്ത leo ആള് എനിക്കാറില്ല.. But capricorn ആണ് ആള്.... Tap ചെയ്ത energy അല്ലാതെ ബാക്കി പറഞ്ഞതൊക്കെ എനിക്ക് accept ചെയ്യാലോ അല്ലെ ചേച്ചി.. Pls reply me 🙏
@purplespirituality5116
@purplespirituality5116 2 жыл бұрын
Yes… resonate cheyunath edukam
@sree33377
@sree33377 2 жыл бұрын
@@purplespirituality5116 💓🙏
@bindhyashaiju2293
@bindhyashaiju2293 2 жыл бұрын
Thank you universe ✨
@mikhilasayooj117
@mikhilasayooj117 2 жыл бұрын
Thank uu💕💕
@rajir2548
@rajir2548 2 жыл бұрын
പറഞ്ഞത് എല്ലാം വളരെ ശരിയാണ്
@bilnabalakrishnan414
@bilnabalakrishnan414 2 жыл бұрын
Card no.1❤thank you universe 😍thank you mam 🥰correct anu mam ♥
@dhanya7532
@dhanya7532 2 жыл бұрын
Thank you ❤️ Thank you Universe ❤️
@insightphotographyinsight8036
@insightphotographyinsight8036 2 жыл бұрын
2 pile.. 🙏
@rajanigopi3507
@rajanigopi3507 2 жыл бұрын
Ellam sheriya mam thanks
@athirapraghoothaman
@athirapraghoothaman 2 жыл бұрын
Future spouse nte reading cheyamo age difference job okke relate cheyth
@purplespirituality5116
@purplespirituality5116 2 жыл бұрын
Yes .. sure
@rajeshkr5361
@rajeshkr5361 2 жыл бұрын
Pile 1 thank you💖😍😍
@rkrp7400
@rkrp7400 2 жыл бұрын
1,on👌👌👌👌സൂപ്പർ ഗുഡ് 🙏🙏🙏🙏
@ramshiyatc8629
@ramshiyatc8629 2 жыл бұрын
Pile 1.thank you
@arunviswanath8987
@arunviswanath8987 2 жыл бұрын
17:58
@riya-hv7bv
@riya-hv7bv 2 жыл бұрын
Nalla reading 2 pileilum different zodiac anu vannathu
@savithasree2519
@savithasree2519 2 жыл бұрын
Hi Mam pile 1 anu...college arunnu,x lover arunnu..but ipo third-party und,no contact 9 months ayitu.. ennodu koodi samsarikumbol comfortable, happy okke ayiru nnu...but,....😒 I hope.... oru best friend ayitu enkilum ente koode venam ennu agrahikarund...but no contact.. Univerce athinu anugrahikatte... Thankyou mam Thankyou univerce...
@dreamboy9140
@dreamboy9140 2 жыл бұрын
Good reading💙💙💙thanku universe 💙💙💙💙
@padmapriyak7567
@padmapriyak7567 2 жыл бұрын
Resonate cheyunund. .thnku so much mam
@vineethavineetha1034
@vineethavineetha1034 2 жыл бұрын
Pile 1 റീഡിങ് എല്ലാം കറക്റ്റ് 🙏🙏🙏🌹🌹
@btslover1477
@btslover1477 2 жыл бұрын
Purple color aanu kooduthal attract cheythathu,but kettappol 2 um resonate aayathu polle..he's a Capricorn, had a past relationship,attracted sexually too,abroad pokan chance kooduthal aanu,(transfer) So I think pile 2 resonated more..thanks 4 the reading 💜
@achuz6541
@achuz6541 2 жыл бұрын
Sathyam ayirikkate.. Ente intusion ekadesham shariyanennu thonnunu ee reading kettappol 🥰feather 2❤🙏thank you for Reading chechii😍❤🙏
@remaremav795
@remaremav795 2 жыл бұрын
Thanku univers
@anithanidhin3689
@anithanidhin3689 2 жыл бұрын
Pile 2 correct
@deepasreedeepam3817
@deepasreedeepam3817 2 жыл бұрын
Thank you universe 🙏 tnx dear 😊❤️😊
@essaelizabath7984
@essaelizabath7984 2 жыл бұрын
Card 1 leo its true we was in relationship i let go now. Because there is something happened in b/w us because of a third party situation... Now im not clear about the situation so i let go with this situation and move forward... Through a frnd we contacted.
@karthikas4998
@karthikas4998 2 жыл бұрын
Pile 1 ❤️❤️
@umasunith3389
@umasunith3389 2 жыл бұрын
Resonated 💕🙏thanks dear🥰
@suryal6154
@suryal6154 2 жыл бұрын
1st pile resonate thank you universe 🙏❤️
@deepthylalitha6753
@deepthylalitha6753 2 жыл бұрын
Thankyou universe
@kichu4690
@kichu4690 2 жыл бұрын
😍😍😍😍👍🏻👍🏻👍🏻
@subeenasubi5117
@subeenasubi5117 2 жыл бұрын
Pile1❤❤❤nice reading tnku universe
@nithashaiju7522
@nithashaiju7522 2 жыл бұрын
സത്യം.. 🙏🏻🙏🏻🙏🏻
@charuchandran8917
@charuchandran8917 2 жыл бұрын
Pile 1 very reasonated💜
@dileepraman9768
@dileepraman9768 2 жыл бұрын
Thank you mam 🙏🙏🙏🙏🤝🤝🤝🤝🤝🤝
@umasunith3389
@umasunith3389 2 жыл бұрын
17.50 pile 2💕
@shiva2263
@shiva2263 2 жыл бұрын
Chechi onnum parayanilla second pile correct anu thanks chechi
@reshmireshmi623
@reshmireshmi623 2 жыл бұрын
ശരിയാണ് pail 1
@padmapriyak7567
@padmapriyak7567 2 жыл бұрын
Second pile resonate anu..
@priyap3141
@priyap3141 2 жыл бұрын
Mam good morning have a nice day
@fidafathima2437
@fidafathima2437 2 жыл бұрын
Maam njn instyl msg ittu onnu nokamo
@sureshbabuandillath2787
@sureshbabuandillath2787 2 жыл бұрын
reading correct
@thasleemathasleema3466
@thasleemathasleema3466 2 жыл бұрын
Thankyou ♥️♥️🥰 mam
@maluussse9799
@maluussse9799 2 жыл бұрын
Maminte reading positivity tharunnunnd daivam anugrahikatte❤
@purplespirituality5116
@purplespirituality5116 2 жыл бұрын
Thank u…🙏🏻
@manumanu7876
@manumanu7876 Жыл бұрын
❤️❤️😭😭😭😭
@priyatheertha6772
@priyatheertha6772 10 ай бұрын
🙏🙏🙏🙏👍👍👍❤️❤️❤️❤️❤️
@jayanthyjayanthy8241
@jayanthyjayanthy8241 2 жыл бұрын
Carect. Mam
@mariajincy6739
@mariajincy6739 2 жыл бұрын
It is suit to me
@preethynarendran5863
@preethynarendran5863 2 жыл бұрын
Superreading
@rajeeshkp4730
@rajeeshkp4730 2 жыл бұрын
pile: No: 1
@SunilKumar-pz5hg
@SunilKumar-pz5hg 2 жыл бұрын
👌
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 50 МЛН
Your next  48 hours....... He/ she is coming towards you.... 💙
1:31
Love& Light Tarot Malayalam
Рет қаралды 209
Which option is better? Decision tarot spread pick a card reading in malayalam
36:47
Purple Spirituality Tarot
Рет қаралды 1,8 М.
When you discover a family secret
00:59
im_siowei
Рет қаралды 35 МЛН