LOVE❤️STORY CLIMAX💯 ഞങ്ങളുടെ ലവ് STORY💯💕

  Рет қаралды 295,431

Akshai Akshi

Akshai Akshi

Күн бұрын

Пікірлер: 1 400
@നീർമാതള..പൂവ്
@നീർമാതള..പൂവ് 3 жыл бұрын
ഉറപ്പ്ആയും ഇപ്പോഴും ഉണ്ട് ജാതിയും മതവും കാരണം ഓർമകളിലേക്ക് മാത്രം ഒതുങ്ങിയ ഒരുപാട് പ്രണയങ്ങൾ 💔🖤......😐😐
@AnjaliAnju-hi8lx
@AnjaliAnju-hi8lx 3 жыл бұрын
😔😔😔
@gayathrys4794
@gayathrys4794 3 жыл бұрын
Sathyam 😔
@swadhiquekhan4921
@swadhiquekhan4921 3 жыл бұрын
Sathyam
@shilpashiluz940
@shilpashiluz940 3 жыл бұрын
Sathym 😇
@nizananihaj9058
@nizananihaj9058 3 жыл бұрын
☹️😇
@anjanasharun5491
@anjanasharun5491 3 жыл бұрын
ചെറിയ ചിരിയോടെ ഈ ലവ് സ്റ്റോറി കാണുന്നവർ ഉണ്ടോ? 🤔🤩🤩
@nehajayan7035
@nehajayan7035 3 жыл бұрын
Njn indallo🙈
@anaghao909
@anaghao909 3 жыл бұрын
😃
@RajeshKumar-nj2fp
@RajeshKumar-nj2fp 3 жыл бұрын
Ondeeee❤
@nimishashaji4869
@nimishashaji4869 3 жыл бұрын
Njan ind 😁
@sarayuskitchen7006
@sarayuskitchen7006 3 жыл бұрын
😍
@avanthikapradeep4312
@avanthikapradeep4312 3 жыл бұрын
ഏട്ടനും ഏട്ടത്തികും... ഇവരെ സ്നേഹിക്കുന്ന എല്ലാവർക്കും... എന്റെ ഹൃദയം നിറഞ്ഞ... ക്രിസ്മസ് ആശംസകൾ...😍❤️❤️
@___Karatekid___
@___Karatekid___ 3 жыл бұрын
Thanku😘😘❤️❤️
@avanthikapradeep4312
@avanthikapradeep4312 3 жыл бұрын
@@___Karatekid___ 😘😍
@sarayuskitchen7006
@sarayuskitchen7006 3 жыл бұрын
@@avanthikapradeep4312 plsss support our chanel
@___Karatekid___
@___Karatekid___ 3 жыл бұрын
@@avanthikapradeep4312 ❤️🥰🥰🥰😘😘
@aswanlal7487
@aswanlal7487 3 жыл бұрын
മച്ചാനെ ജാതിയൊന്നും നോക്കണ്ട് കെട്ടിയ നിങ്ങള് മരണമാസ് ആണ്.😍😍
@sudhadevi7318
@sudhadevi7318 3 жыл бұрын
Cheta evarde eth cast aarnu apo rand perdem?
@sajayansaji7326
@sajayansaji7326 3 жыл бұрын
😍😍
@Nivedithasreenesh8
@Nivedithasreenesh8 3 жыл бұрын
Onu poda appa 🙏
@beautyvlogs3382
@beautyvlogs3382 3 жыл бұрын
Akshi ashi lovestory lvrs indoo annal like here✌️✌️✌️
@girijab6918
@girijab6918 3 жыл бұрын
@chinnuzz9166
@chinnuzz9166 3 жыл бұрын
Cast ചേരൂല്ല പറഞ്ഞ് തേച്ചിട്ട് പോയ ആ സാധനത്തിനെ ഞാൻ ഈ നിമിഷത്തിൽ ഓർക്കുന്നു...... 😌😜അവൻ ഇപ്പോ വേറെ lyn set ആയി നടക്കുന്നു ഞാൻ ഇവിടെ മോങ്ങികൊണ്ട് ഇരിക്കുന്നു... 😜😜
@athiraanu6120
@athiraanu6120 3 жыл бұрын
😂😂😂
@reshma1060
@reshma1060 3 жыл бұрын
😂😂😂
@മീനുക്കുട്ടി-പ7ച
@മീനുക്കുട്ടി-പ7ച 3 жыл бұрын
Enikkum und ithea avastha cast set aavilla paranje....ennod oru vakku polum parayatheya avan poyath aarudeyokkeyo kude chutti karangi nadakkunna oruthide kudeyaaa ipo aval parayunnath kett angottum ingottum chadi kalikkunna oru 🐒 aayi avan jeevikunnu....aadyam njn kurach vishamichu orupad karanju...ipo aa alavaladiye orkkanea enik ishtamilla ee comment kandappol orthatha... ipo ennea orupad snehikkunma oralund jeevanekkalere snehikkunna ente chekkan❤️❤️❤️❤️😘😘😘😘😘
@speedworld2470
@speedworld2470 3 жыл бұрын
@@മീനുക്കുട്ടി-പ7ച piNala 💥♥️
@Sreejith123-
@Sreejith123- 3 жыл бұрын
Coment poli 😂
@achuuttantips8494
@achuuttantips8494 3 жыл бұрын
ഞങ്ങളും പ്രണയിച്ചു വിവാഹം കഴിച്ചവർ ആണ് . 3വർഷത്തിന്റെ പ്രണയത്തിനു ശേഷം വിവാഹം കഴിഞ്ഞ് ഇപ്പോൾ ഇപ്പോൾ ഒരു മോനും ആയി ഹാപ്പി ആയിട്ട് ജീവിക്കുന്നു 😍💕😘. ഞങ്ങളുടെ വിവാഹത്തിന് hus ന് 23നും എനിക്ക് 22ഉം ആയിരുന്നു . ആത്മാർത്ഥ മായി സ്നേഹിച്ചവർക്ക് ജാതിയോ മതമോ വയസോ ഒന്നും ഒരു പ്രശ്നം അല്ല .
@sowmya449
@sowmya449 2 жыл бұрын
💯 🙂seriya...
@achuuttantips8494
@achuuttantips8494 2 жыл бұрын
@@sowmya449 ❤❤
@Amrutha_ashokan
@Amrutha_ashokan 3 жыл бұрын
കെട്ടും...കെട്ടിയിരിക്കും....കെട്ടി...😂😂
@-90s56
@-90s56 3 жыл бұрын
അങ്ങനെ പ്രശസ്തവും ഗംഭീരവും അത്യുഗ്രനും കിടിലോൽകിടിലവും ആയ ലൗ സ്റ്റോറിക്ക് ഇവിടെ പര്യവസാനം കുറിക്കുകയാണ് സൂർത്തുക്കളെ 😅💛
@kkaepjanggggg
@kkaepjanggggg 3 жыл бұрын
Koshiyettaa🤭🤭First tym chttnj msg ayakkunnei🙌🙌cmnts okke kanarind😊❤️
@-90s56
@-90s56 3 жыл бұрын
@@kkaepjanggggg 😄😍
@minnusworld6286
@minnusworld6286 3 жыл бұрын
കോശി eatta സുഖമാണോ
@-90s56
@-90s56 3 жыл бұрын
@@minnusworld6286 സുഖം 😊
@e4entertainment388
@e4entertainment388 3 жыл бұрын
@@-90s56 koshiyettta
@gayathrijayanandh5596
@gayathrijayanandh5596 3 жыл бұрын
നമ്മടെ വാവ വരാൻ ആയെ...... എത്രെ ആളുകൾ ആണെന്നറിയോ വാവക്ക് വെയ്റ്റിംഗ് 😘😘😘 വേഗം വായോ 🤱🤱
@annamolsaji5079
@annamolsaji5079 3 жыл бұрын
വീണ്ടും കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അവർ എത്തി പോയി ലാസ്റ്റ് പാർട്ടും ആയി 😍🤩😘ഹാപ്പി കിച്ചമെച് 💃😘🎅🥳❤️
@sargamohan5969
@sargamohan5969 3 жыл бұрын
ആദ്യം കല്യാണത്തിന് താൽപ്പര്യം ഇല്ലാത്ത ചേച്ചിടെ അച്ഛൻ.... Kuttuchettanod കണ്ട് സംസാരിച്ചപ്പോൾ ആ ഇഷ്ടക്കേട് മാറി അച്ഛനെ impres ചെയ്യിപ്പിച്ച ആ dailog 🤔😄.. അയ്യോ കുഞ്ഞിനെ കാണാൻ 28 കഴിയുന്നവരെ wait ചെയ്യണോ ☹️
@storywould3724
@storywould3724 3 жыл бұрын
Kuttuchetta aa dialog onn paranj tharuo?
@snehabiju9843
@snehabiju9843 3 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു❤️നിങ്ങള്ക്ക് എല്ലാവർക്കും എൻ്റ്റെ Christmas ആശംസകൾ ❤️❤️
@shanzashanu2048
@shanzashanu2048 3 жыл бұрын
എനിക്ക് ഇഷ്ടം ആയി love story chetta chechii❤️❤️
@kl-2family401
@kl-2family401 3 жыл бұрын
*കഴിച്ച ബിരിയാണിയുടെ ക്ഷീണം മാറ്റാൻ, നല്ല കിടുക്കാച്ചി ലൗ സ്റ്റോറിയുമായി അവർ വന്നു സൂർത്തുക്കളെ.* 😁💗✨
@lmjvlogsmalayalam2590
@lmjvlogsmalayalam2590 3 жыл бұрын
Biriyaaniyoo eikk thaaooo
@sharanyashasi4660
@sharanyashasi4660 3 жыл бұрын
Eeeeeeheeeeeee
@sarayuskitchen7006
@sarayuskitchen7006 3 жыл бұрын
@@sharanyashasi4660 plss support me
@manojak6498
@manojak6498 3 жыл бұрын
ചേട്ടൻ മീശ പിരിക്കുന്നത് ഒരു രസം❤️❤️
@pesworld7204
@pesworld7204 3 жыл бұрын
😁
@abhisandraa4602
@abhisandraa4602 3 жыл бұрын
Nyz couple ❤❤ അങ്ങനെ അവസാന stage ഇൽ എത്തി ❤❤..... ചേട്ടൻ നല്ല കോമഡി ആണ് കേട്ടോ 😄😄😄..👍
@athirapradeesh9651
@athirapradeesh9651 3 жыл бұрын
എൻ്റെയും ലൗ സ്റ്റോറി ഇങ്ങനൊക്കെ തന്നെയാ. ഇപ്പൊ എല്ലാം സെറ്റ് ആയി. Engagement ഒക്കെ കഴിഞ്ഞു. നിങ്ങളുടെ അടിപൊളി ആയി❤️❤️. വാവ സുഖമായി ഇരികുന്നില്ലേ??
@Chinnux1
@Chinnux1 3 жыл бұрын
നിങ്ങളുടെ എല്ലാം ഭാഗ്യം 😊 ഞങ്ങളുടെ എല്ലാം sett ആവോ എന്ന് ഒരു ഉറപ്പും ഇല്ല 😞😞
@revathirevuz6058
@revathirevuz6058 3 жыл бұрын
Akshay chettan പറഞ്ഞത് ശെരിയാണ് girls മാത്രം വിചാരിച്ചാൽ പോരല്ലോ boys വിചാരിക്കണ്ടേ
@sreyat2964
@sreyat2964 3 жыл бұрын
ലൗ സ്റ്റോറി കേട്ട് അവസാനം കരഞ്ഞു പോയി, കാരണം ചേച്ചി പറഞ്ഞില്ലേ അമ്മ അച്ഛനെ പറഞ്ഞു സമ്മദിപ്പിച്ചു ന്നു ഞാൻ എന്നും പ്രാർത്ഥിക്കനെ ഇൻ്റെ അമ്മ അച്ഛനെ പറഞ്ഞു സമ്മദി പ്പിക്കും എന്നാണ് ചേച്ചി പറഞ്ഞ പോലെ അമ്മമാർക്ക് മക്കളേ വെഷമം ഒരുപാട് ഒന്നും കണ്ടൂ നിൽക്കാൻ പറ്റില്ല ഞാനും പ്രാർത്ഥിക്കുന്നു ഇതുപോലെ ഒരു അവസാനം എൻ്റെ ജീവിതത്തിലും ഉണ്ടാവാൻ
@snp-zya
@snp-zya 3 жыл бұрын
ക്രിസ്തുമസ് ദിനത്തിൽ ലവ് സ്റ്റോറി ❤️
@akkumon2310
@akkumon2310 3 жыл бұрын
Njn ningale comment thappernnu ivide und le
@shamnadileep9421
@shamnadileep9421 3 жыл бұрын
Niggalu ivideyundo thoonnilum thurubilumundallo
@shahanashazz7845
@shahanashazz7845 3 жыл бұрын
Hy comntuty🤩
@devikadevu4989
@devikadevu4989 3 жыл бұрын
Ealla relationship lum jathium mathavum aanu presnam. Nte ralation lum athu thanne aanu valiya scene.. Nkilum poruthi munneri.. Oru vidham success aay🙂🙂😊😊😍😍
@minnarosejohn1623
@minnarosejohn1623 3 жыл бұрын
😍
@dhanusreejoshy4426
@dhanusreejoshy4426 3 жыл бұрын
Ee caste system maarenda kaaalam oke kazhinju...ororo erppad😏
@speedworld2470
@speedworld2470 3 жыл бұрын
Pinnale sherikum
@SanthoshKumar-hb4wm
@SanthoshKumar-hb4wm 3 жыл бұрын
Waiting for kunjavaa. നല്ല ആരോഗ്യം ഉള്ള കുഞ്ഞിനെ ദൈവം സമ്മാനിക്കട്ടെ......❣️😍😘💗🧡
@srlkshmi9764
@srlkshmi9764 3 жыл бұрын
Njanum intercaste anu😂😂rand chettanmaru ind... But ipppo ellam set anu 😍aduthu thanne marriage und ✌️✌️
@shaiji3540
@shaiji3540 3 жыл бұрын
Congratzzz dearoiiii 😍❤️❤️
@srlkshmi9764
@srlkshmi9764 3 жыл бұрын
Thankzzzz dear😍😍
@Anisha_VS
@Anisha_VS 3 жыл бұрын
😍Engana vtl set aakkye
@anaghagopalm627
@anaghagopalm627 3 жыл бұрын
Enteyum❤️
@salmansalu9878
@salmansalu9878 3 жыл бұрын
Cngrts
@aparnaraj8806
@aparnaraj8806 3 жыл бұрын
Nooo vinduuuu enikk adi kittiyathin oru kannak elyea..... Ooihoio allojichudaaaa. Eppo happy😎. Loveil Risk edukkanam ellagill ellam kayivittupokkum.
@alwayssurya7667
@alwayssurya7667 3 жыл бұрын
Love story ennu kanadapol chadi vannathu arokeyaa enee polee☺️☺️☺️ Happy Xmas chechi chettayi❤️❤️
@tcapinsult1981
@tcapinsult1981 3 жыл бұрын
Entho, Sincere ayi snehikkunnavare ennum bhahumanama, really proud of u guys❤️❤️❤️
@avanthikapradeep4312
@avanthikapradeep4312 3 жыл бұрын
Katta Waiting for kunjavaaa...💓💓
@nishanujoom6787
@nishanujoom6787 3 жыл бұрын
ജീവിതകാലം മുഴുവൻ ഈ പ്രണയം അങ്ങനെ തന്നെ ഉണ്ടാവണം അതാണ്‌ നിങ്ങളെ പോലെ ഞങടേം ആഗ്രഹം 😍😍😍😍
@sheenaradhakrishnanachuuzz3353
@sheenaradhakrishnanachuuzz3353 3 жыл бұрын
Chechide aa diolog ishttay adikkittiyalum kozhappilla😂😁😘
@lexmi-suresh
@lexmi-suresh 3 жыл бұрын
കെട്ടും... കെട്ടിയിരിക്കും... കെട്ടി....🤣🤣
@rahulrahulvpm3030
@rahulrahulvpm3030 3 жыл бұрын
😂🤣
@navya.k8926
@navya.k8926 3 жыл бұрын
കാത്തിരിക്കുവായിരുന്നു part3😍😍😄🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰
@sonusonuzz2959
@sonusonuzz2959 3 жыл бұрын
എന്ത് രസാ.... നിങ്ങടെ വർത്താനം കേൾക്കാൻ 😍 ചേട്ടായി.... ചേച്ചി നിങ്ങൾ പൊളിയാ.... കിടുവാ..... സൂപ്പറാ....💯 😇😇
@premadasank7095
@premadasank7095 3 жыл бұрын
Caste aanu ellayidathum prblm 😢
@sarithasanthosh2444
@sarithasanthosh2444 3 жыл бұрын
Athe😔
@meenutty5026
@meenutty5026 3 жыл бұрын
Ya..
@premadasank7095
@premadasank7095 3 жыл бұрын
@@meenutty5026 😔
@gayathrys4794
@gayathrys4794 3 жыл бұрын
Premathinu jathiyum mathavonumilla, ella manushariaruda sharirathilum odunnath blood thanna ann
@sree-sreeshorts5694
@sree-sreeshorts5694 3 жыл бұрын
Poli❤️😍same story ആ ഞങ്ങടെ ഒരു വ്യത്യാസം hus ക്രിസ്ത്യൻ ah ഞാൻ ഹിന്ദു വും eanku 2day കഴിഞ്ഞു ah deliveary😍😍@akshai akshi
@nivieekeditz...834
@nivieekeditz...834 3 жыл бұрын
കുറച്ച് family problems ഒക്കെ ഉണ്ടായെങ്കിലും നിങ്ങൾ ഒരുമിച്ചല്ലോ. 😂.Kollam nalla love story.
@riyacrinoy3437
@riyacrinoy3437 3 жыл бұрын
Last partum angane ethiii😍😍😍😍😍 Happy Christmas chechi chetta pne 😍😍😍😍vava😍😍😍😍
@anjanasabu6327
@anjanasabu6327 3 жыл бұрын
Today is ma birthday arelum onnu wish cheyyo?? Illalle😢
@AkshaiAkshi
@AkshaiAkshi 3 жыл бұрын
Happy bday❤️❤️❤️❤️🎈🎉🎉🎉🎁🎁
@anjanasabu6327
@anjanasabu6327 3 жыл бұрын
@@AkshaiAkshi 🥰🥰
@joypulickan1434
@joypulickan1434 3 жыл бұрын
@@AkshaiAkshi Happy Birthday 🍿🍿🍭🍭🍭🥪🧀🍕🍕❤️
@akshayaaaahhhh
@akshayaaaahhhh 3 жыл бұрын
11:34 ath crct ann chechii😍
@vismayavichu6641
@vismayavichu6641 3 жыл бұрын
Ente karyam ighane thanne .Caste diffrent ann .Same age ann 23 randalkum .Avan ippo baharin company manager ayit job keri .But achan caste diffrent ayit samathikunila 😥waiting
@shaiji3540
@shaiji3540 3 жыл бұрын
Ellaam seriyaavumtto☺️prarthikkaam🥰🥰❤️
@vismayavichu6641
@vismayavichu6641 3 жыл бұрын
@@shaiji3540 🤗🤗
@sudhadevi7318
@sudhadevi7318 3 жыл бұрын
Prarthikam🤗
@speedworld2470
@speedworld2470 3 жыл бұрын
Sheri aayo ipol
@jyolsanajyoluminnuzz9685
@jyolsanajyoluminnuzz9685 3 жыл бұрын
Set ayo ipol vitil??
@RamanRaman-cl7xl
@RamanRaman-cl7xl 3 жыл бұрын
എന്തായാലും സ്നേഹിച്ച ആളെ കെട്ടാൻ പറ്റിയില്ലേ സന്തോഷം ❤❤❤❤അത് വല്ലാത്ത ഭാഗ്യമ ❤❤❤ god bless uuu dearss❤😘😘😘😘😘
@praveenaprathibha488
@praveenaprathibha488 3 жыл бұрын
Christmas dhinathil love story polichuu🥰🥰🥰❤️❤️❤️❤️❤️
@malavika7663
@malavika7663 3 жыл бұрын
Merryy Christmas 🎄🎄🎄 dearsss...... Katta waiting aayirunnu love story kaanan...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@anjanaanjanavs1903
@anjanaanjanavs1903 3 жыл бұрын
Last part waiting aayirunn...eni ipo baby kk vendi ahnn waiting 🥰🥰😍chettante slang isttam illavar indooo...🤩🤩
@revathykichuzz8792
@revathykichuzz8792 3 жыл бұрын
Thrissur salng💪uyirr❤️❤️
@avanthikapradeep4312
@avanthikapradeep4312 3 жыл бұрын
Adar love story...😍❤️
@shalu1504
@shalu1504 3 жыл бұрын
Chettan poliyanallo ith kandathode enakk chettanang ishtapettu😘😘😘
@aswathyu464
@aswathyu464 3 жыл бұрын
തട്ടീം മുട്ടീലെ ആദീടെ ഛായ തോന്നുന്നു. ഇന്നാണ് ഞാൻ നിങ്ങളുടെ video കാണുന്നത്.most of all videos കണ്ടു. ഒരുപാട് ഇഷ്ടം♥️. വാവ ചുന്ദരിയാണ്😘 . ഇങ്ങനെ തന്നെ സന്തോഷത്തോടെ ദൈവം അനുഗ്രഹിച്ച് നന്നായി പോകട്ടെ ........💞. ഒരുമിച്ച് ജീവിക്കാൻ പറ്റിയല്ലോ അത് തന്നെ ഭാഗ്യം 😍
@jyothymenon6225
@jyothymenon6225 3 жыл бұрын
I like the way he is thinking eventhough he is young his saving mentality and how to live a life shows his maturity .May God bless you both
@aryapramod3296
@aryapramod3296 3 жыл бұрын
Nighade love story adipoli aannutto❤️🥰❤️
@BTSARMY-vw4ok
@BTSARMY-vw4ok 3 жыл бұрын
Love success ayidundakkil athinu pinnil oru penninte dhayram undakkum
@pushparajkv6304
@pushparajkv6304 3 жыл бұрын
𝗛𝗶𝗶𝗶 𝗰𝗵𝗲𝗰𝗵𝗶𝗶𝗶 𝗰𝗵𝗲𝘁𝘁𝗮𝗮🥰🥰
@Musiclover-iy8mp
@Musiclover-iy8mp 3 жыл бұрын
Katta waiting for kunjuvaava❤️❤️❤️❤️❤️❤️ Kunjuvaavente pic onnum edkallandaa Vivaram ariyichal mathi 👍
@mariyam.zzzzz.01
@mariyam.zzzzz.01 3 жыл бұрын
Chechide family ne video yil kandittund But chettante familyile aareyum njn kandittilla Njn ningalude alla videosum kandittillengilum mikka videosum kandittund Njn kanatha athengilum videoyil avar undenkil parayane. Urappayum ningalde rply ee msg ne undavum enn vicharikkunnu
@avanthikapradeep4312
@avanthikapradeep4312 3 жыл бұрын
Ettande ammaye njnum kandittilla...evarude video il kuttu chettande achamma...chettan...ettathii evar...wedding aaniversay video il und....pne youtube status il ettande amma aayittulla video ittitund...
@aardralekshmi3338
@aardralekshmi3338 3 жыл бұрын
ntem ippo last stagil koodi anu kadannu pokunnath. chekkn jolik poi thudangi 23 vayassu ayitullh. intercaste anu marriage fix ayi . 😍thank god .
@sudhadevi7318
@sudhadevi7318 3 жыл бұрын
Etha cast ningade?,
@aardralekshmi3338
@aardralekshmi3338 3 жыл бұрын
@@sudhadevi7318 njn ezhava chettan nair
@sudhadevi7318
@sudhadevi7318 3 жыл бұрын
Oo😍🙌
@LIFEJOURNEYOFIM
@LIFEJOURNEYOFIM 3 жыл бұрын
Love story kelkan orupad ishtamullavarundo😍
@ananthukrishanan3124
@ananthukrishanan3124 3 жыл бұрын
ചേട്ടാ..... എനിക്കും വേണ്ടി parathicholo chettande adhe love story തന്ന്യാ എന്റെയും 10last മുതൽ..... ഇപ്പോ 12കഴ്ഞ്ഞിരിക്കുന്നു......🥰🥰പ്രാർത്ഥനയും supportum indakaneee🙏🙏🙏🙏🙏
@gayathris7035
@gayathris7035 3 жыл бұрын
Njan late aayi enthe inn idun nerathe paraynje. Aa waiting avasanamayi ini verum 4days. Luv u both😍😘😘😘
@mbr1794
@mbr1794 3 жыл бұрын
നിങ്ങളുടെ മോളോ... മോനോ.... ഇങ്ങനെ ഒരു love മായി മുന്നോട്ട് പോവുകയും. നിങ്ങൾ അതിനോട് ഒട്ടും താല്പര്യപ്പെടുന്നുമില്ലെങ്കിൽ എന്ത് ചെയ്യും.
@sreyatp7157
@sreyatp7157 3 жыл бұрын
Eatta ❤️ Eachi നിങ്ങളെ Part 1 ഉം Part 2 ഉം കണ്ടു. അതുപോലെ തന്നെ Jo wily യാണ് Part 3യും....... നല്ല രസമുണ്ട് കണ്ടിരിക്കാൻ. Love you....❤️😍 God bless you ☺️⭐ ജാതിയിൽ എല്ലാം എന്തിരിക്കുന്നു.☺️😚
@annssaral8683
@annssaral8683 3 жыл бұрын
ജാതി മതം മതത്തിൽ ഒന്നും കാര്യമില്ല സ്നേഹിക്കാൻ ഒരു മനസ്സുണ്ടെങ്കിൽ അതുമതി. മറ്റുള്ളവർ എന്തും പറയട്ടെ അതൊന്നും നമുക്ക് ബാധകമല്ല. ചേച്ചിയും ചേട്ടനും സൂപ്പറാ നിങ്ങടെ ലൗ സ്റ്റോറി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒട്ടും ഒരു ബോറടി പോലുമില്ലാതെ കണ്ടുകൊണ്ടിരിക്കാൻ സുഖമുണ്ട് കണ്ട് തീരുന്നത് പോലും അറിയില്ല. അതുപോലെയാണ് രണ്ടുപേരും പറയുന്നത്.
@AkshaiAkshi
@AkshaiAkshi 3 жыл бұрын
💕💕💕
@baijuthamarappully
@baijuthamarappully 3 жыл бұрын
katta waiting aarnu..notification annappo thanne....vannu...😘😍😍😍😍😍😘😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ponnusunnimayaponnusunnima5501
@ponnusunnimayaponnusunnima5501 3 жыл бұрын
Chechi എനിക്കും ഉണ്ട് ഇപ്പൊ one year kazhinju avan vtil paranju avide ulla ellavarum nalla support aanu ende ammayodum avan neritt paranju appo ammakk first athra ishttam undayilla pinne kure kazhinju avan idakk vilikkumbho ammayod samsarikkan paranju angane ammakkum avane ishttam aayi ഏകദേശം എല്ലാം set aayi but enik achane pedi und. Ennalum enthu vannalum njangal marage cheyyum
@shaiji3540
@shaiji3540 3 жыл бұрын
🥰🥰god bless you ❤️
@gayathris7035
@gayathris7035 3 жыл бұрын
Vindhu chechi inn onnude chundariyayitund especially ur eyes😘😍😍😍
@bhagyadevdevzzz2649
@bhagyadevdevzzz2649 3 жыл бұрын
ഈ ജാതാഗത്തിൽ ഒന്നും ഒരു കാര്യവും ഇല്ല്യാ. നിങ്ങൾ happy ആണാ അത്രേയുള്ളൂ life 👍👍
@naheedhashefeek2876
@naheedhashefeek2876 3 жыл бұрын
3 part adakam love story poli ayeendtaa ❤❤❤
@neethuneethuzzz2856
@neethuneethuzzz2856 3 жыл бұрын
2 perum oru rekshayum illa adipoliyanu😍😍😘happy xmas chetta chechiii💞
@sarunlal980
@sarunlal980 3 жыл бұрын
Enikk ormayund chetta aa tiktok 🥰 Aalathur aghadi alle. Njan ann thott ann nigale follow cheythathum. Aa video njan orupad thavana kandirunno. Love you lot🥰
@alfinaappu7360
@alfinaappu7360 3 жыл бұрын
ചേച്ചിയും ചേട്ടനും അവിടിരുന്നു bye കാണിക്കുമ്പോ ഇവിടിരുന്നു bye കാണിക്കുന്ന ഞാൻ....... 😆😛😆climax സ്റ്റോറി കൊള്ളാം കേട്ടോ.... ഒരുപാട് ഒരുപാട് ഇഷ്ട്ടായി 😃😃❤️💞
@souparnikar4422
@souparnikar4422 3 жыл бұрын
Ningade aa tiktok video youtubil kanikkuo.......🤩🤩🤩🤩
@femaleeditor9752
@femaleeditor9752 3 жыл бұрын
ആ ജ്യോൽസ്യന്റെ no ഒന്ന് കിട്ടുവോ, വെറുതെ ഒന്ന് വിളിച്ചു സമയം നോക്കാൻ 😉 chechi chettan sivakutti uyir
@lathak.s.5690
@lathak.s.5690 3 жыл бұрын
Love story interesting ayirunnu,enteyum love marriage ayirunnu ,eppol 30yrs kazhinju , Happy married life makkale ❤️❤️
@sandraoj1714
@sandraoj1714 3 жыл бұрын
Njan ippozha nigade love story kanunne. Otta irippine ella part um kandu .😄😄😄
@archanaca3308
@archanaca3308 3 жыл бұрын
4 mani aayapo muthal wait cheyuvaarunnuu... apo dhe notification 💞💞
@ashifaashiashifa8229
@ashifaashiashifa8229 3 жыл бұрын
Njanum oru matham nokkathe pranayikunna oraalaan.....njangalde karyamvum ningale pole sett ayaal mathiyaaru....
@arsharamesh1611
@arsharamesh1611 3 жыл бұрын
Chechi njan vittil paranju ippo Amma ennodu mindunnilla😭😭😭
@AkshaiAkshi
@AkshaiAkshi 3 жыл бұрын
Setavum💕
@sarithasanthosh2444
@sarithasanthosh2444 3 жыл бұрын
Ellavaradeyum ithoke thanne avastha
@sarithasanthosh2444
@sarithasanthosh2444 3 жыл бұрын
But main caste 😔 veetttil sammathikane illla
@lekshmi.3745
@lekshmi.3745 3 жыл бұрын
Amma mindiyoo ??
@adarshks8414
@adarshks8414 3 жыл бұрын
Ippo ngane aayi kaaryangal
@vismayavlogs445
@vismayavlogs445 3 жыл бұрын
Etta chechii...ithupole thanne ente love pookunnath but chkn kurach uzhappan wrkinu onnm poovilla
@abhiramirajabhi2210
@abhiramirajabhi2210 3 жыл бұрын
Ingale love story theranj nadakka aarnn❤️ingale ippo adthaanu enikk ishttappett thodangiyath❤️ingal polii aanu🥰ingale story ekadhesham ente athe pole und❤️🥰
@arya699
@arya699 3 жыл бұрын
Ningalde aaa ellimayan ettavum ishttam ❤️❤️chettan chechi ishttam😘
@merinbenny8391
@merinbenny8391 3 жыл бұрын
Njn ippozhanu channel adhyamayi kanunne....luv story super😍😍😍chechi chettayi
@gayababu3681
@gayababu3681 3 жыл бұрын
Cheetante kalyanathinte pic oke kidu look ayirunu... Epo ee part 3 promo pic.. Adipoli.. Chechim nice ayindto💖
@fathimar3696
@fathimar3696 3 жыл бұрын
Ithu പൊളിച്ചടുക്കി ഇങ്ങനെ തെ love story കാണുന്നവർ കയ്യടിക്ക് 💓😆😆
@aadhithyacheeru2883
@aadhithyacheeru2883 3 жыл бұрын
Ee videoyk vedi waiting aayirunnu😊 Kuttu chettanum vindhu chechiyukum x mas ashamsakal🥰😍
@baijupp3549
@baijupp3549 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയും ചേട്ടനും വീഡിയോ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമായി
@42thansiyavlll17
@42thansiyavlll17 3 жыл бұрын
Katta w8ing arnnu.....nthayalm eppazhthem pola polichu🤗😍😍❤❤
@Nynuvlogs
@Nynuvlogs 3 жыл бұрын
ആദ്യായിട്ട് കാണുവാ ഈ ചാനൽ. Sub ചെയ്തിട്ടുണ്ട് ബ്രോ and സിസ് ❤️ശെരിക്കും എന്റെ ലവ് സ്റ്റോറി പോലെ
@ranjisharahulranjisharahul4575
@ranjisharahulranjisharahul4575 3 жыл бұрын
ഏട്ടൻ ചേച്ചി നിങ്ങൾ സൂപ്പർ പൊളി ഒരു പാട് ഇഷ്ടണ് ❤️❤️😍😍😘😘
@asnasherin7386
@asnasherin7386 3 жыл бұрын
Nigale love story kelkumbooo..... Evide okeyoo oru prethikshaa😇😇😇njn um waiting aan parents samathikkaan vendiii...😝😝😝chechinim chettanim oru paad isttam aanu🥰🥰🥰
@avanthikapradeep4312
@avanthikapradeep4312 3 жыл бұрын
Katta waiting aarnu..😍😍
@meghas5737
@meghas5737 3 жыл бұрын
Story kanan late aayi enth aayalum supper❤️....ningale rand pereyum enik othiri ishttam aanuu🥰🥰
@athirak2843
@athirak2843 3 жыл бұрын
Ah car yil vachulla vdo njanum kandirinnu🙈😘😍
@Zasoooh
@Zasoooh 3 жыл бұрын
Innum cast nokknavar und... manushyan aane orumich jeevikkm💯💯 avda castinte aavashym illa ☺️
@anithakrishnadas1696
@anithakrishnadas1696 3 жыл бұрын
Chechiyee ini delivery kazhinje kanu vijarichu veendum kandathil happy ❣️❣️❣️🥰🥰🥰🥰🥰
@soumyavs3291
@soumyavs3291 3 жыл бұрын
Super love story 😍enikum und 4 year ayit vittukarod parayanath engane anenn orth erikka same issue anu caste problm varum😞
@deepakma2636
@deepakma2636 3 жыл бұрын
Njan oru krym choichotte? Ningalu possessive aahno... Angane epzhelm vazhak koodiyittundo?
@sharikajagannathan1931
@sharikajagannathan1931 3 жыл бұрын
Ettan really funny ttoo😂😂🥰🥰adipoli couples.. Love you... U guys are really open minded.. Loved your love story.. ❤️❤️
@anushacbanusha1651
@anushacbanusha1651 3 жыл бұрын
പൊളി ലൈഫ് ആണല്ലോ ചേട്ടാ ചേച്ചി ഒരുപാട് ഇഷ്ടമായി നിങ്ങളെ 😘😘😘
@abini-xr2di
@abini-xr2di 3 жыл бұрын
Love story adipoli ayitund ✌️✌️
@anugraha6121
@anugraha6121 3 жыл бұрын
എനിക്ക് നിങ്ങളുടെ ലവ് സ്റ്റോറി വളരെ ഇഷ്ടപെട്ട ു കലക്കി
@tsefx5939
@tsefx5939 3 жыл бұрын
First like First comment ❣️
ഞങ്ങളുടെ love storY💝💯7 kollathe കഥ 🌹
16:12
🥰🥰Delivery Story🥰🥰 Dec30
25:52
Akshai Akshi
Рет қаралды 472 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 51 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
#Temu Haul Malayalam
15:22
Aswini Jayaprakash
Рет қаралды 7