നിങ്ങൾ എന്തിട്ടാണ് ഇങ്ങനെ ചിലപ്പോ blush അടിപ്പിച്ചു കൊല്ലും ചിലപ്പോ emotional ആക്കും വേ ഇതെല്ലാം കണ്ട് കണ്ട് ഇനി ഇത് കാണാതെ എനിക്കൊരു സമാധാനവുമില്ല ഒന്നാമത്തെ ഞാൻ ഫോൺ എടുക്കാൻ സമ്മയ്ക്കുന്നില്ല പിന്നെ ഞാൻ ആയിട്ട് ഒളിച്ചും പത്തും കാണുവാ its really tuf you know അതൊക്കെ പോട്ടെ i am waiting
@SEVENNIGHT-u5c25 күн бұрын
സമാധാനപ്പെടുമോളെ . ഇനി വെറും മൂന്ന് ദിവസം കൂടി🫰🏼🫰🏼
@ajmalajmal475825 күн бұрын
❤❤❤ next part waiting sis ❤❤❤@@SEVENNIGHT-u5c
@ammu482825 күн бұрын
@@ajmalajmal4758 അതോർക്കുമ്പോഴാ പിന്നെ ഒരാശ്വാസം
@Saranyasarath-i4v25 күн бұрын
Waiting❤️
@alkasurendran501225 күн бұрын
Pneallaa 😌❤️🔥
@SEVENNIGHT-u5c25 күн бұрын
🥳🥳
@anjalinair551425 күн бұрын
🥰🥰 pinnalla💜 avan nigalk vendi anu janiche💜.... Appo avan nigalk ullatha🥰
@SEVENNIGHT-u5c25 күн бұрын
Yes സൂര്യ ഗിരിയേട്ടൻ ഉള്ളത് തന്നെ😁
@anjalinair551425 күн бұрын
@SEVENNIGHT-u5c pinnallah🥰🥰
@albinvarghese893725 күн бұрын
പിന്നല്ല അവൻ giriyeetane ഉള്ളത് തന്നെ ❤ഞങ്ങൾ വെയ്റ്റിംഗ് ആട്ടോ വേഗം എപ്പിസോഡ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു ❤❤
@SEVENNIGHT-u5c25 күн бұрын
ഒന്നാം തീയതി ആവുമ്പോൾ എപ്പിസോഡ് വരും എടാ 👍🏼
@joycylijolijo253524 күн бұрын
New year akan ithupole kathirunittilla ❤❤
@SEVENNIGHT-u5c24 күн бұрын
ജീവിതത്തിൽ നീ മറക്കാത്ത ന്യൂ ഇയർ ആകട്ടെ ഇത് 😊😊❤️
@joycylijolijo253524 күн бұрын
@ 😘
@joycylijolijo253524 күн бұрын
@ love you 😘
@Mubashiraoffar25 күн бұрын
njanum 😁😁😁
@SEVENNIGHT-u5c25 күн бұрын
🫰🏼🫰🏼🫰🏼🫰🏼
@anaswarasuneesh330225 күн бұрын
Giri ettan poli
@SEVENNIGHT-u5c25 күн бұрын
😂😂
@Purpleworld-army24 күн бұрын
ഗിരി ഏട്ട ഒന്ന് പെട്ടന്നായിക്കോട്ടെ❤️😘
@SEVENNIGHT-u5c24 күн бұрын
പെട്ടെന്ന് വരാടാ😂😂
@Purpleworld-army23 күн бұрын
@@SEVENNIGHT-u5c😁🥰
@AyshaFathima-ti9rm25 күн бұрын
Waiting
@no-man457925 күн бұрын
Me too😅
@SEVENNIGHT-u5c25 күн бұрын
🫰🏼
@sumithrasukehS-ig9hy25 күн бұрын
Allapinne......... ente kukeeeee........😂😂😂😂😂😂😂😂😂😂😂😂I can't control my blush........
@@sumithrasukehS-ig9hy അങ്ങനെയൊന്നുമില്ല മനസ്സ് പറഞ്ഞുതരും ഞാനത് എഴുതിയെടുക്കും 😁
@sumithrasukehS-ig9hy25 күн бұрын
@@SEVENNIGHT-u5c ...ente ponnu paruuuuuu..............athu thanne yaa paraje..... Nee jande kuju madavi kuttiyalle...........🫂
@sumithrasukehS-ig9hy25 күн бұрын
@@SEVENNIGHT-u5c.. ente ponnu paruuuuuu....... athu thanne yaa paraje...nee jangade kochu madhavi kutti Alle........🫂
@FAHISAFahisa-kn6bi25 күн бұрын
ath pinna agna vennamloo avn girikii olluth thannayn❤🙌🏻
@SEVENNIGHT-u5c25 күн бұрын
Yes ഗിരി ആർക്കും വിട്ടുകൊടുക്കുന്നില്ല😁😁
@ThahiraShahul24 күн бұрын
Taekook +my favourite song 😮
@SEVENNIGHT-u5c24 күн бұрын
🤗🤗☺️
@Rajeena-h5c25 күн бұрын
❤❤❤❤
@namjin251925 күн бұрын
❤️
@ViChujaanu_Jkv25 күн бұрын
ഈ പെണ്ണ് എന്നെ നന്നാവാൻ സമ്മതിക്കുല്ല 🤣🤣🤣🤣 ശോ എല്ലാദിവസവും നന്നാവും നന്നാവും എന്നും പറഞ്ഞോടാ ഞാൻ വരുന്നേ ബട്ട് ഈ ഗിരിയേട്ടൻ എന്നെ നന്നാവാൻ അനുവദിക്കില്ല 🤣🤣🤣🤣🤣🤣 ഇങ്ങേരെ കൊണ്ട് 🫣🫣🫣 എന്തായാലും എഡിറ്റ് പൊളിച്ചു 🥰🥰 അല്ല മോളെ ഈ എഡിറ്റും നേരത്തെ ഇട്ട എഡിറ്റും ഒരുമാതിരി ഹൽവയും മത്തിക്കറിയും പോലെ ഉണ്ടല്ലോ 🤣🤣🤣🤣🤣🤣🤣 എന്താടോ താൻ നന്നാവാതെ എന്ന് ഞാൻ ചോദിക്കുന്നില്ല നമ്മൾ പിന്നെ ജന്മനാ തല തിരിഞ്ഞു പോയല്ലോ 🤣🤣🤣🤣🤣 അനിയത്തിക്ക് പറ്റിയ ചേച്ചി തന്നെ 🤣🤣🤣🤣🤣🤣 എന്തായാലും waiting ❤️❤️❤️ ന്യൂ ഇയർ വരില്ലേ ഇത് 🤔🤔🤔🤔
@SEVENNIGHT-u5c25 күн бұрын
അതേപോലെ ഒരേ അച്ചിൽ വാർത്തകൾ 😁😁😁 അമ്മയ്ക്ക് ഇരട്ട പെറ്റ മക്കളാണ് നമ്മൾ. ആർക്കും തിരുത്താൻ പറ്റില്ല😂😂😂😂
@ViChujaanu_Jkv25 күн бұрын
@@SEVENNIGHT-u5c അതെ അതെ ചേച്ചി മുഴുവട്ടു അനിയത്തിക്ക് അര വട്ടു 🤣🤣🤣🤣🤣 നമ്മളെ പോലെ നമ്മൾ മാത്രെ ഉള്ളെടോ 🤣🤣🤣
@SEVENNIGHT-u5c25 күн бұрын
@@ViChujaanu_Jkv അതെ ആർക്കും നമ്മളെ വെല്ലാൻ പറ്റില്ല😂😂😂😂
@ViChujaanu_Jkv25 күн бұрын
@SEVENNIGHT-u5c പിന്നല്ല 🤣🤣 നമ്മൾ psycho sisters അല്ലെ നമ്മളെ പോലെ നമ്മൾ മാത്രം ദൈവം പറഞ്ഞു വെച്ച സാധനങ്ങൾ 😁🤣🤣🤣🤣 അല്ലടോ നമുക്ക് പുതിയ ഒരു നെയിം കിട്ടി psycho sisters എങ്ങനെ ഉണ്ട് കലക്കില്ലേ 🤣🤣🤣🤣
@SEVENNIGHT-u5c24 күн бұрын
@@ViChujaanu_Jkv adipoli 😁 ഇനി ആരെ ഈ വഴിക്ക് പ്രതീക്ഷിക്കേണ്ട 😂😂😂
@malusree610225 күн бұрын
❤️🔥❤️🔥
@anaswarabaiju671325 күн бұрын
Alla ith endha eppo sambhavam karachila mathram allalle romance undo eppozha adutha episode udane kanuvo shoo kanajitt oru samadhanom illa
@SEVENNIGHT-u5c25 күн бұрын
സമാധാനപ്പെട്ടോ ഉടനെ ലാൻഡ് ചെയ്യുന്നതാണ്😂😂😂
@anaswarabaiju671325 күн бұрын
@SEVENNIGHT-u5c ☺️☺️
@shehnanadayara600525 күн бұрын
പിന്നല്ലാതെ ഗിരിയേട്ടാ വിട്ടുകളയല്ല് നമ്മളോടാ കളി 😂