Рет қаралды 4,915
• പ്രൈവറ്റ് ജോലിയോ ഗവൺമെന്റ് ജോലിയോ ഏതുമാകട്ടെ , വീട് വാങ്ങുന്നതിന് വിലയുടെ 80% വരെ വായ്പ ലഭ്യമാക്കുന്നു.
• നിങ്ങൾ മൂന്ന് വർഷത്തിലധികമായി ബിസ്സിനസ്സ് ചെയ്യുന്നവരാണോ Income Tax ഫയൽ ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ലോൺ നൽകുന്നു.
• പ്രോപ്പർട്ടിയുടെ ജാമ്യത്തിൽ ലോൺ നൽകുന്നു.
• എല്ലാ തൊഴിൽ മേഖലയിൽ ഉള്ളവർക്കും ഭവനവായ്പ്പുകൾ
• skilled labour വിഭാഗക്കാർക്ക് ഇലക്ട്രീഷൻ, പെയിന്റർ, കാർപെന്റർ, ടെയിലർ, മെഡിക്കൽ സ്റ്റോർസ്, ഹാർഡ്വെയർ, മൊബൈൽ, പ്രൊവിഷൻ സ്റ്റോർസ്, വർക്ക്ഷോപ്പ് മുതലായവക്കും ലോൺ നൽകും
• വീട് പണിയുന്നതിനായി എസ്റ്റിമേറ്റിന്റെ 80% വരെ ലോൺ ലഭ്യമാക്കുന്നു
• വസ്തു Purchase ചെയ്യുന്നതിനും Loan Available
• ഇടനിലക്കാർ ഇല്ലാതെ ബാങ്കുകളിൽ നിന്നും നേരിട്ട് വായ്പ സൗകര്യം ( No Hidden Charges )
• രാജ്യത്തിന് പുറത്തുള്ളവർക്കും വീട് / Land വാങ്ങാൻ Purchase Loan