LOW COST FUNGUSTREATMENT FOR AGARWOOD|കുറഞ്ഞ ചെലവിൽ ഫങ്കസ്പരിചരണം|ലക്ഷങ്ങൾനേടാം|Rincy's kitchen&vlog

  Рет қаралды 144,035

Rincy's kitchen & vlog

Rincy's kitchen & vlog

Күн бұрын

Please subscribe to our channel
follow us on Instagram: / ___rincys__kitchen___
#AGAARWOODS#OOUD#OUDTREATMENT

Пікірлер: 248
@sebyjoseph3075
@sebyjoseph3075 3 жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ.. മുൻപ് കണ്ടിട്ടുള്ള ഊദ് സമ്പാദിച്ചുള്ള എല്ലാ വീഡിയോകളിലും നല്ല ഉപകാരപ്രദമായ വീഡിയോ. സത്യസന്ധമായ വിവരങ്ങൾ പറഞ്ഞു തന്നതിന് കൈരളി അഗാർവുഡ് ഫാർമേഴ്‌സ് അസോസിയേഷനു എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം റിൻസി ചേച്ചിക്കും നന്ദി...
@vibezone9832
@vibezone9832 3 жыл бұрын
ചേച്ചിയെ ചാനലുകാരൊന്നും വിളിച്ചില്ലെ ഇതുവരെ ?? അവതരണം സൂപ്പർ. നല്ല ശബ്ദം, ഭാഷ , വെറുപ്പിക്കാത്ത ഇടപെടൽ !!
@gangadharanmuthalali8262
@gangadharanmuthalali8262 3 жыл бұрын
Kali akathe pode pavam chechi🐒
@mohammedyousuf7290
@mohammedyousuf7290 3 жыл бұрын
Kaliyakkiyathano😀
@mohandasp4674
@mohandasp4674 3 жыл бұрын
Super......thank you all...l ca'nt save the number
@jeevaamruth4667
@jeevaamruth4667 2 жыл бұрын
100%perfect presentation. Attractive person. Useful information.
@shamsudheenkalathil9799
@shamsudheenkalathil9799 3 жыл бұрын
ബ്ലോഗ് നെയിം റിൻസിസ് കിച്ചൻ ആണെങ്കിലും വീഡിയോകൾ മുഴുവൻ കൃഷിയേ പറ്റിയാണല്ലോ? എന്തായാലും ഗംഭീരം..👍👍👍
@kuttankuttan5242
@kuttankuttan5242 3 жыл бұрын
ശരിക്കും നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി തന്നതിന് നന്ദി എനിക്കും പത്ത് ചൊടി വാങ്ങി നടണം അതിന്റെ പരിശ്രമത്തിലാണ്
@ZUHAILVLOGS
@ZUHAILVLOGS Жыл бұрын
ചെടി വാങ്ങിയോ
@ajumonjohnkutty5195
@ajumonjohnkutty5195 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ഇത്. എനിക്ക് ഇത് താൽപര്യം ഉള്ള കൃഷി ആണ്...i will contact this association......tanks for this information.......all the best
@sibinchandran1564
@sibinchandran1564 3 жыл бұрын
👍👍👍👍👍 ഞാനും ഒന്നു പരീക്ഷിക്കാൻ തുടങ്ങുകയാണ്
@ameerkhanpathukani8569
@ameerkhanpathukani8569 3 жыл бұрын
നിങ്ങളുടെ ശബ്ദം സൂപ്പർ... എനിക്ക് ഭയങ്കരമായ് ഇഷ്ട്ടപെട്ടു.... 💕💕💕😍😍
@abbasup183
@abbasup183 2 жыл бұрын
ചേച്ചീനല്ല അവതരണം നല്ല ശബ്ദവും എനിക്കും ഒരു മരം ഉണ്ട്
@ranijames1887
@ranijames1887 3 жыл бұрын
നല്ല അവതരണം അസ്സോസ്സിയേഷൻ ഭാരവാഹികളെ കുറിച്ച് അറിയാൻ കഴിഞ്ഞു വളരെ നന്ദി അറിയിക്കുന്നു
@shajizzzz
@shajizzzz 3 жыл бұрын
വീട്ടിൽ ഒരു മരം ഉണ്ട്... ഇപ്പോളാണ് ഇതിന്റെ സംഗതി പിടി കിട്ടിയത്.. താങ്ക്സ്
@rinsonrinsonmm2059
@rinsonrinsonmm2059 2 жыл бұрын
എവിടെയാണ് സ്ഥലം
@anilthomas9905
@anilthomas9905 3 жыл бұрын
Very informative.... Hope these information can help to stop cheating farmers... Good work Kairali Agarwood Farmers Association 👌👌 and of course @Rincy’s kitchen & vlog 👏👏
@shilaraju4498
@shilaraju4498 3 жыл бұрын
ഇതിന്റെ തൈകൾ ഇവിടെ കിട്ടും . ഇവരുടെ വിലാസവും ഫോൺ നമ്പറും കൊടുക്കുമോ
@muhammadalikollarathikkel116
@muhammadalikollarathikkel116 3 жыл бұрын
ഇതു പോലെ പ്രചരിച്ചാൽ ഇപ്പോഴുള്ള ഡിമാൻ്റുകൾ 10 വർഷം ശേഷം കിട്ടില്ല ഇപ്പോഴുള്ളതിൻ്റെ 10 ൽ ഒന്ന് എന്ന നിലയിൽ ഡിമൻ്റ്‌ കാണില്ല കാരണം ഭക്ഷ്യവസ്തുക്കൾ ഒന്നുമല്ലല്ലോ ഇത് എന്തായാലും നല്ല അവതരണം
@vijayank2252
@vijayank2252 3 жыл бұрын
Good information and very useful for cultivators
@akbarshariff1210
@akbarshariff1210 3 ай бұрын
Very good information nice video
@premjith623
@premjith623 3 жыл бұрын
ഊദ് മരത്തിന്റെ വിശേഷങ്ങളും ,സാമ്പത്തികമൂല്യവും പരമ്പരയായി മാതൃഭൂമി പത്രത്തിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചുവരുന്നുണ്ട് ......
@haneefavengara7437
@haneefavengara7437 3 жыл бұрын
ചേച്ചി നിങ്ങൾ മ്മളെ മുത്താണ് നല്ല അവതരണം 👍👍
@pareedsaidmohamed133
@pareedsaidmohamed133 3 жыл бұрын
എല്ലാവരും ഇത് വ്യാപകമിയി തുടങ്ങിയാൽവിലകുറയില്ലേ?
@MarksCapital
@MarksCapital 3 жыл бұрын
ചെമ്പുകൾ മൂർദാബാദ്..... നല്ല വീഡിയോ. ജാകോബ് ഭായ് ഏത് സ്ഥലത്താണ്.
@tda3067
@tda3067 2 жыл бұрын
Rinc y. Can u cover and put next one the process unit running by saji the secratary of Kairali agricultural farmer association
@2405raj11
@2405raj11 3 жыл бұрын
Please give English subtitles as others also can this useful information.
@jdsvds1307
@jdsvds1307 3 жыл бұрын
നല്ലൊരു വീഡിയോ പുതിയൊരു അറിവും
@rajeshbhaskarannair6178
@rajeshbhaskarannair6178 3 жыл бұрын
Thank you,I have a tree.It is 10years old.I want to treatment it.
@sahadevanpp9143
@sahadevanpp9143 3 жыл бұрын
തൈക്ക് എത്ര രൂപയാണ് ?കൊരിയറിൽ അയക്കാൻ പറ്റുമോ
@shanuthilakan2717
@shanuthilakan2717 3 жыл бұрын
Chechi super aata athine patty vyakthamaya arivu tharunu …. Good
@ashrafmudipu79
@ashrafmudipu79 3 жыл бұрын
Kannur bagath dragon fruit farming hindagil location parayo
@kattikombanilovemyindia4413
@kattikombanilovemyindia4413 3 жыл бұрын
താങ്ക് യൂ സിസ്റ്റർ . ഇതിന്റ തൈകൾ എവിട ക്കിട്ടും ?
@user-hu4of9qy4p
@user-hu4of9qy4p 3 жыл бұрын
ഉപകാരപ്രദമായ വീഡിയോ..Thank you
@shamsudeenpk
@shamsudeenpk 3 жыл бұрын
Very good information Thanks association &rincy
@ramkonisvillfood
@ramkonisvillfood 3 жыл бұрын
Meddam,,ji pranam..... inoculation medicine ka name kya he pls bol sakte hay.....???
@ahmedkk9948
@ahmedkk9948 3 жыл бұрын
All the best to the association
@sakeenaengineerspilacherry7541
@sakeenaengineerspilacherry7541 3 жыл бұрын
വോയിസ് അടിപൊളി ചേച്ചി ഏത് ആപ്ലിക്കേഷൻ ആണ് ബോയ്സിന് വേണ്ടി ഉപയോഗിക്കുന്നത്
@ramshadpullookkara1745
@ramshadpullookkara1745 3 жыл бұрын
ഇതിന്റെ ഫാക്റ്ററി ഉണ്ടല്ലോ മലപ്പുറത്ത് വളാഞ്ചേരി. യില്...
@ashrafk7869
@ashrafk7869 3 жыл бұрын
Avida.nabartrumo
@ZUHAILVLOGS
@ZUHAILVLOGS Жыл бұрын
വളാഞ്ചേരി എവിടെ
@sadh6715
@sadh6715 3 жыл бұрын
ആന്റണി പെരുമ്പാവൂർ ആണോ തുളയുണ്ടാക്കുന്നത്
@johnykuttysam1522
@johnykuttysam1522 3 жыл бұрын
ഇത് മെഡിസിനൽ വസ്തു ആണോ.എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു
@JobinMagicWorld
@JobinMagicWorld 3 жыл бұрын
Data is not information, information is not knowledge, knowledge is not understanding, understanding is not wisdom.👍🏼👍🏼👍🏼✅✅✅
@tda3067
@tda3067 3 жыл бұрын
Chechhi aayiram nandhi
@flamingmania1405
@flamingmania1405 3 жыл бұрын
വെള്ള അഘിൽ എന്ന മരമാണ് ഇത്. (Agar wood )
@mytricks5597
@mytricks5597 3 жыл бұрын
Ith top quality eath enathina
@abinjoseph9808
@abinjoseph9808 Жыл бұрын
does this work?, can we get a follow up vedio from one year later?
@sukumarankolathur6266
@sukumarankolathur6266 3 жыл бұрын
Ithinte thayi evide kittum
@AbdulMajeed-ue1bs
@AbdulMajeed-ue1bs 3 жыл бұрын
Ok ok
@ajeshgeorge6629
@ajeshgeorge6629 3 жыл бұрын
സത്യസന്ധമായ വീഡിയോ.
@nasarkottopadam3513
@nasarkottopadam3513 3 жыл бұрын
Your presentation very clear
@raihanaththithichammadapur4740
@raihanaththithichammadapur4740 3 жыл бұрын
Ith avide salam 10 Thai അയച്ച് തരുമോ
@binibini3216
@binibini3216 3 жыл бұрын
Ethra roopayanu 1 thayyinu
@ravindrankt5977
@ravindrankt5977 2 жыл бұрын
Rubber also like this introduction time now rubber future
@rajeshsbpowdikonam2101
@rajeshsbpowdikonam2101 Жыл бұрын
👍🏻
@royvarughese7414
@royvarughese7414 3 жыл бұрын
വിൽക്കുന്ന സമയത്ത് വില കിട്ടിയില്ലെങ്കിൽ വിറകിനു കൊള്ളാമോ ?
@ARMAN-bq6bt
@ARMAN-bq6bt 3 жыл бұрын
Pattum.chaya thilappikam
@josephjohn5864
@josephjohn5864 3 жыл бұрын
Good messages and informations.👌
@sajusaimonn1366
@sajusaimonn1366 3 жыл бұрын
I have 10 plants of 18 inches,, 🔥 l want to join in your Association l am from Palakkad
@nazarlk7127
@nazarlk7127 3 жыл бұрын
Manu🥰👍
@abhilashabhi3720
@abhilashabhi3720 3 жыл бұрын
Yellam thattippanu karnataka Shimoga yil 1marathinu 10000 rs only 15varsham valathiya marathinu ee vela kittiyal nalla laabam alle uood means agar wood
@roadtripsnfun8815
@roadtripsnfun8815 2 жыл бұрын
What I understood is the value is for processed stuff like wood chips or oil
@fruitsgarden5328
@fruitsgarden5328 2 жыл бұрын
Orikalum maram ayi kodukaruth. Treatment kazhinj 2 year kazhinj woodil oud form cheyyum. Form cheyda oud nammal thanne chethi eduth chips akki marketil ethikkam. Kozhikode okk nalla demand und.
@abhilashkrishnankutty7563
@abhilashkrishnankutty7563 3 жыл бұрын
തൈ കിട്ടാൻ എന്താണ് മാർഗം
@rameshbabu6312
@rameshbabu6312 2 жыл бұрын
ഇദ്ദേഹത്തിന്റെ condact നമ്പർ കിട്ടാൻ എന്താണ് മാർഗം ഞാൻ 10ഊദ് നട്ടിട്ടുണ്ട് ഇപ്പോൾ രണ്ടു വർഷം ആയി
@nd_vk3869
@nd_vk3869 2 жыл бұрын
ഇന്നലെ ഊദ് നാട്ടു. ഇന്ന് ഫങ്ങൽ ട്രീറ്റ്മെന്റ് നെ കുറിച്ച് അറിയാൻ വന്നവരുണ്ടോ. എന്നെപോലെ 🤑😂😂
@Rincyskitchen
@Rincyskitchen 2 жыл бұрын
😊😊
@athulslifejourneyvlogs1772
@athulslifejourneyvlogs1772 2 жыл бұрын
ഉണ്ട് ചേട്ടാ ഉണ്ട്
@mathewkv8050
@mathewkv8050 3 жыл бұрын
Ethu kandidu anekar thattippumayi varum. Avasanam adu manchiyam krishi poleyakum
@cosmo4153
@cosmo4153 3 жыл бұрын
Very informative. Giving all support
@lebindasdlcreationz
@lebindasdlcreationz 3 жыл бұрын
Chechii. Eanikke ee krishi cheyyan pattooo.. kura kadam unde. So ithu vazhi vallathum nadanalloo....
@fgnoorudheenbavangggg7801
@fgnoorudheenbavangggg7801 3 жыл бұрын
Chechi number onn vilikavo noorudheen bava Kottakkal Malappuram
@fgnoorudheenbavangggg7801
@fgnoorudheenbavangggg7801 3 жыл бұрын
9633050825
@manithomas5509
@manithomas5509 3 жыл бұрын
Enganeyanu membership edukkuka? Details ayachu tharamo?
@josephva4172
@josephva4172 3 жыл бұрын
Good Information.
@vkvipinvlog4493
@vkvipinvlog4493 3 жыл бұрын
Thnks for this video rincy I buy 100 thai for 150 rs
@ktokworld3699
@ktokworld3699 3 жыл бұрын
Evidunne
@adhilshanmlp1883
@adhilshanmlp1883 3 жыл бұрын
Place
@jerrygeorge7006
@jerrygeorge7006 3 жыл бұрын
Your place
@sanuthaithara8590
@sanuthaithara8590 3 жыл бұрын
Nalla avatharanam 👍😍😍
@MohananKulathummulayil
@MohananKulathummulayil 3 жыл бұрын
കേരളത്തിൽ എല്ലാ സ്ഥലത്തും ഈ മരം വളരുമോ ?
@ARMAN-bq6bt
@ARMAN-bq6bt 3 жыл бұрын
Ys
@abuluhusainnnho9732
@abuluhusainnnho9732 2 жыл бұрын
How much rate of your liquid inocular medicine. Is it suit for Assam agarwood. Kindly send me the photos of your result.
@vibezone9832
@vibezone9832 3 жыл бұрын
ആരും ഇതുവരെ വിറ്റ് കാശാക്കിയ കഥ കേട്ടിട്ടില്ല 😢😢🎂
@reshnaraj3167
@reshnaraj3167 3 жыл бұрын
അതു തന്ന്യാ ഞാനും അന്നെഷിക്കുന്നത് 🤣🤣
@jobinraju1676
@jobinraju1676 3 жыл бұрын
@@reshnaraj3167 Kore per und bro....!
@hamsak7833
@hamsak7833 3 жыл бұрын
Maram ....nurejjaan...aakumpol assossiatiin..undakumo????
@abenjose3219
@abenjose3219 2 жыл бұрын
njan kottayam swadesiyanu . ithinte thai labhikkunna ningalude assosiationil petta kottayam membearude number tharamo, chechi e vishayathil intrerest edukkanam
@vasuekeri1228
@vasuekeri1228 3 жыл бұрын
Super 🌹
@arjunpr1399
@arjunpr1399 3 жыл бұрын
Hloo ഊത് മരം എങ്ങനെ aa identity ചെയ്യണേ.. plzz help...
@tibyverghese
@tibyverghese 3 жыл бұрын
Good work
@packaramar
@packaramar 3 жыл бұрын
Contact നമ്പറ് കിട്ടുമോ അസോസിയേഷനിൽ ചേരാൻ ആഗ്രഹമുണ്ട്, മാത്രമല്ല 20 വർഷമായ ഒരു മരം എന്റെ പറമ്പിലുണ്ട്
@munaverfairoos8571
@munaverfairoos8571 3 жыл бұрын
ഇതിപ്പോൾ കമന്റ്‌ വായിച്ചിട്ടു സ്റ്റേഷൻ കിട്ടുന്നില്ല
@koshyparamel3359
@koshyparamel3359 3 жыл бұрын
7
@Minnasstudio
@Minnasstudio 3 жыл бұрын
Super 👍
@newtalks9011
@newtalks9011 3 жыл бұрын
Chechy ivarde details onnu kituo
@dnikhil990
@dnikhil990 Жыл бұрын
ചെയ്ത് കഴിഞ്ഞുള്ള റിസൾട്ട്‌ എന്താണ് കാണിക്കാത്തത്... ഇപ്പോൾ 2 വർഷം ആയില്ലേ,.. അത് കറക്റ്റ് ആയി കാണിക്കാനുള്ള ബാധ്യത കൂടി നിങ്ങൾക്കുണ്ട്... ഇല്ലെങ്കിൽ ഇതും ഒരു പുകമറ അല്ലെ??
@neethutom7838
@neethutom7838 3 жыл бұрын
Manu very proud of you
@ebyalias7489
@ebyalias7489 3 жыл бұрын
Can I get his number
@aasiyasvlog1289
@aasiyasvlog1289 3 жыл бұрын
വീട്ടിൽ ഒരു മരം ഉണ്ട് ഉണ്ട് പക്ഷേ അത് ഊത് മരം ആണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല
@designwardwoodworks7643
@designwardwoodworks7643 3 жыл бұрын
ഇത് വാറ്റ് പ്രക്രിയ ചെയ്ത് വാറ്റി എടുക്കുന്നതായി ആസാമിൽ കണ്ടു അതാണോ ഇതിന്റെ അത്തർ പ്രോസസ്സിങ്ങ്
@johnfchemparathy9994
@johnfchemparathy9994 3 жыл бұрын
Phone once more
@bhaskaranavav1068
@bhaskaranavav1068 3 жыл бұрын
ദിവാകരൻ നമ്പ്യാരുടെ ഫോൺ നമ്പർ തരുമോ .
@santhoshe.sebastian7795
@santhoshe.sebastian7795 3 жыл бұрын
Can u share his no
@ahammedkutty8278
@ahammedkutty8278 3 жыл бұрын
Is there anybody take profit from this? Is there any Govt regulations on the cultivation of Agar wood?
@ARMAN-bq6bt
@ARMAN-bq6bt 3 жыл бұрын
9846443443
@ranjimr5066
@ranjimr5066 3 жыл бұрын
ഇതിൻ്റെ കറച്ചു തൈകൾ കിട്ടാൻ എന്താണു ചെയ്യേണ്ടത്
@mohammedsaleemsha9847
@mohammedsaleemsha9847 3 жыл бұрын
എടുക്കാനാളുണ്ടോാ
@subairedavalath3345
@subairedavalath3345 3 жыл бұрын
Kozhikode ജില്ലയുടെ കോർഡിനേറ്റന്റെ number teruo
@afrujabegum5358
@afrujabegum5358 3 жыл бұрын
6001209856
@manithomas5509
@manithomas5509 3 жыл бұрын
Kannur jillayude co ordinatornte no tharumo?
@josephnedunganal7180
@josephnedunganal7180 9 ай бұрын
മരുന്നുപൊല്ലും srlected ആയിട്ടില്ല. ലാഭം കിട്ടിയവരും ഇല്ല 20 വർഷത്തിലധികം പഴക്കമുള്ള മരങ്ങൾ പലതും കാണിച്ചു.ഇതുവരെയും പ്രതീക്ഷ.മാത്രം മലപ്പുറം.കാരെൻ dr hamsa anchumukkil എന്ന. ഒരാൾ.തൻ്റെ.വലിയ മരം ചെറിയ വിലക്ക് ആവശ്യക്കാർക്ക് നൽകാം എന്നും കാണാനിടയായി..ഈ കൃഷിയിൽ.ലാഭം കിട്ടിയവർ.ഒന്ന് വിസദ്ധീകരികൂമോ
@PNPTechTips
@PNPTechTips 2 жыл бұрын
Good
@afridizahid
@afridizahid 3 жыл бұрын
What you use for the fungus please in tell in English
@jitheshkr
@jitheshkr Жыл бұрын
Inoculam
@nabeelvaheed833
@nabeelvaheed833 3 жыл бұрын
ഞങ്ങൾ കൊല്ലം ജില്ലാ ആണ് കോർഡിനേറ്റർ കോൺടാക്ട് അറിയിക്കാമോ അതോ നിങ്ങൾ അറിയിക്കുമോ പ്ലീസ്.
@THSALIHBA
@THSALIHBA 3 жыл бұрын
തിരുവനന്തപുരം ഉള്ള ആളുടെ നമ്പർ കിട്ടുമോ?
@shaijumathew6767
@shaijumathew6767 10 ай бұрын
ചുമ്മ പറ്റി രാണ്😅
@rameshbabu6312
@rameshbabu6312 2 жыл бұрын
അസോസിയേഷൻ ഓഫീസ് എവിടെയാണ്,
@ktokworld3699
@ktokworld3699 3 жыл бұрын
Enikkum Watts apps groupil entry veaname.njanum oru karshakanane
@cm_____creations7111
@cm_____creations7111 3 жыл бұрын
Inoculation innoculant എവിടുന്നാ കിട്ടുവാ best quality and cost
@jitheshkr
@jitheshkr Жыл бұрын
Kairali agarwood
@sayoojkaliyathan60
@sayoojkaliyathan60 3 жыл бұрын
👍
@techentertainment5638
@techentertainment5638 3 жыл бұрын
Very nice
@shajithomas141
@shajithomas141 3 жыл бұрын
Pakka tattipanu letto like manjium jamunapyri adu
@jojijohn5264
@jojijohn5264 3 жыл бұрын
18 years tree undu
@ashrafulcnvlogs4537
@ashrafulcnvlogs4537 3 жыл бұрын
Good info! Keep it up
@sreeharshan2014
@sreeharshan2014 3 жыл бұрын
nice
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 12 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17