ഇതിനായി ഒരു കൂട്ടായ്മ പ്രവർത്തനം ആവശ്യമാണ്. പരീക്ഷ എഴുതാനുള്ള ഒരു അവസരം എങ്കിലും മലയാളം പഠിക്കാത്തവർക്ക് ലഭിക്കണം എന്നതാണ് നമ്മുടെ ആവശ്യം.... അല്ലെങ്കിൽ പിന്നെ കേരളത്തിൽ ടിടിസിയും Bed പഠിച്ചതിൽ എന്ത് അർത്ഥമാണുള്ളത്.... മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണം🙏🙏🙏
@sreeragk8648 Жыл бұрын
@@MeerasEnglishHubഇപ്പോൾ പുതിയതായി വന്ന ഓർഡർ പ്രകാരം 2023 feb 24 ന്റെ ഉള്ളിൽ ttc/BEd പഠിച്ചവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും പത്തിൽ മലയാളം പഠിച്ചിട്ടില്ലെങ്കിലും നിയമനത്തിന് തടസമില്ല. അവർക്കും ഇനി വരുന്ന മലയാളം പ്രാവിണ്യം പരീക്ഷ എഴുതാം.
@nishanavasim9474 Жыл бұрын
@@sreeragk8648 ee varsham ttc cheyukayanankil Ith bhaadhikkumo
@sreeragk8648 Жыл бұрын
@@nishanavasim9474ഇനി ചേരാൻ പോകുന്നവർക്ക് 10 ൽ മലയാളം ഇല്ലെങ്കിൽ പ്രശ്നം ആവും.
@devakiamma1243 Жыл бұрын
ഇക്കഴിഞ്ഞ UPST യിൽ 85മാർക്ക് ഉണ്ടായിരുന്ന എന്റെ മോൾക്ക് Certificate Veryfication ന് വിളിച്ചപ്പോ മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൊല്ലം PSC office ൽ നിന്നും വിളിച്ചു reject ചെയ്തതായി അറിയിച്ചു. മലയാളം പഠിച്ചതിന്റ എന്തെങ്കിലും സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് അവർ ആവർത്തിച്ചു ചോദിച്ചു. ഇല്ലാത്തതിനാൽ reject ചെയ്യുകയേ നിവർത്തിയുള്ളു എന്നാണ് അവർ പറഞ്ഞത്.