നിങ്ങളുടെ സംശയങ്ങൾ ഞങ്ങളോട് നേരിട്ടു ചോദിക്കാൻ 📞Contact: 773 604 91 11
@jubaherbeevi2160Ай бұрын
Hai
@sukanyaanil1515Ай бұрын
8:20 നാസിം സാർ ചോദിക്കുന്നു "കേരളത്തിലെ മുഴുവൻ എയ്ഡഡ് സ്കൂളുകളുടെയും അധ്യാപക നിയമനം പി.എസ്.സിക്ക് വിടണം അതിനോട് കുട്ടിയുടെ അഭിപ്രായം എന്ത് " ഇത് കേരളത്തിലെ എല്ലാ ഉദ്യോഗാർഥികൾക്കും വേണ്ടി ഞാൻ ചോദിക്കുന്നതാണ്. എല്ലാം പിഎസ്സിക്ക് വിടണം എന്ന് ആഗ്രഹമുള്ളവർ like and comment
@Mumthas-shaijuАй бұрын
കേരളത്തിലെ മുഴുവൻ എയ്ഡഡ് സ്കൂളുകളുടെയും അദ്ധ്യാപക നിയമനം പി.എസ്.സിക്ക് തന്നെ വിടണം👍
ചോദ്യങ്ങൾ 🔥🔥 മറുപടികളോ അതിലും 🔥 her confidence in answering with a smile is awesome.. ❣️
@Mastermindz9087Ай бұрын
@@chandralekhac.v1326 കുട്ടികളെ അടിക്കാം എന്ന് പറയുന്നത് ആണോ കോൺഫിഡൻസ്, അവൾ സൈക്കോളജി ഒക്കെ കുത്തി ഇരുന്ന് പഠിച്ചത് ഇവിടെ വന്നു കുട്ടികളെ അടിക്കും എന്ന് പറയാൻ ആണോ
@fareedamt9528Ай бұрын
🥰🥰നല്ല പാട്ട് 😘😘.. Confidence കൂടുന്നു. ക്ലാസ്സ് കേൾക്കുമ്പോൾ.. Thankyou എൻട്രി team🥰🥰🥰🥰🥰🥰🥰
@aneeshklm285Ай бұрын
Thank you very much, ഇത് കണ്ടപ്പോ എനിക്ക് കുറച്ച് കൂടി ആത്മവിശ്വാസം തോന്നുന്നു. എനിക്കും പറ്റും എന്ന് ഒരു വിശ്വാസം വന്നു.
@rrk8410Ай бұрын
Umadevi .. my friend... very talented teacher...
@aneeshabeevi5268Ай бұрын
Njangade swantham Nasim sir 🔥🔥😍psc interview enganeyanennulla aakamshayum pediyum undayirunnu. ee mekhalayil ettavum kooduthal experience ulla Nasim sirneppole mikacha oru adyapakante nethrthwathilulla oru interview boardinu mumpil perform cheyyuka ennath oru great experience aanu..😇🤩Nalla Nilavaram pularthunna chodyangal🤩😍Udyogarthikale comfortable aakkunna tharathilulla sirnte presentation super..❤️🔥❤️🔥Thank you sir ..❤Thank you entri..❤❤
@thamburan9470Ай бұрын
ഇതിനു അപ്പുറം ആയിരുന്നു hsa ക്ക്. എന്നിട്ട് അവിടെ ചെന്നപ്പോൾ ഇവർ പറഞ്ഞ ഒന്നും ഉണ്ടായില്ല.. Annathode ഇതൊക്കെ എന്താണെന്നു മനസ്സിലായി
@aswathyr3337Ай бұрын
What a man Nasim Yahiya sir 😍😍😍😍😍
@kripaknair9829Ай бұрын
The session was very informative for all students preparing for lp up interview... Thanks to the teachers especially our Nasim sir for his guidance to conquer the dream of becoming a teacher... The questions asked by Nasim sir and the teachers provide an idea for the interview preparation...
@vineethatp206Ай бұрын
Ee video nangalude confidence kooti✌️✌️
@ReshmaReshma-mh2wcАй бұрын
ഞാനും ഒരു എൻട്രി സ്റ്റുഡന്റ് ആണെന്നുള്ളതിൽ അഭിമാനം തോന്നിയ നിമിഷം ❤. Thankyou 🔥
@rajeshhindisongsk2630Ай бұрын
Interview section super Nasim sir Superb 👍👍
@arifpt7050Ай бұрын
9:25 എന്നോട് ഈ ചോദ്യം കഴിഞ്ഞ പ്രാവശ്യം intervew ന് ചോദിച്ചിരുന്നു. 👍
@SuryaMujeebАй бұрын
Mikacha oru interview 😍Nasiim sir pwoli 😍Thank you sir🙏🏼🙏🏼
@MMMdrawingworld11 күн бұрын
Excellent 👌
@VtanjuАй бұрын
Nasim sir asked the question to candidate with high level confidence. Uma answered very well and l love the way she answer all question
@swaroopkrishnanskp4860Ай бұрын
confidence💯...
@remyamanipuram1812Ай бұрын
Valare upakaaram cheyyunna oru interview
@Roseflower912Ай бұрын
Thank u team entry👏👏👏👏👏👏👏
@Liyasdreams12327 күн бұрын
Super teacher 👍👍
@sunirony5285Ай бұрын
ഒരു posititive vibe കിട്ടി..... Thank you sir
@preethybiju9145Ай бұрын
അടിപൊളി super ഇന്റർവ്യൂ section 🥰🥰👍🏻👍🏻👌🏻👌🏻👏🏻👏🏻🙏🏻🙏🏻
@khaizusartworld3255Ай бұрын
Super interview & Valuable information
@suryaa9275Ай бұрын
ഞങ്ങളുടെ സ്വന്തം നാസിം സാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🤝🤝
@mhrb-fk6xuАй бұрын
Unexpected ,superb ,entri great❤❤❤❤❤
@sreejith.cchathoth727612 күн бұрын
Very good
@ajmalaju9339Ай бұрын
Interview ..👍👍Nasim sir..super🔥🔥Nilavaaramulla questions 🤩 Great experience ❤❤ . Thank you Nasim sir🤩 Thank you team entri..❤❤
@remyasujith8540Ай бұрын
Thanks team😊
@aminavm695019 күн бұрын
ഇവരാണ് കുട്ടികളെ മനസിലാക്കുന്ന ടീച്ചർ
@gayathrir7380Ай бұрын
Super sir.... 🔥 Really useful❤
@alliswell6795Ай бұрын
Attittude king Nazim sir..❤
@madrasaonlineclassАй бұрын
Good interview👍
@shalumolpr4609Ай бұрын
Super 🎉🎉
@athira.b.t4974Ай бұрын
Thanks entry team👍🏼👍🏼
@D3likesАй бұрын
Adipoli interwie ❤❤mam🎉🎉🎉
@hadiyasaleem6784Ай бұрын
Super session❤ Intro part kurachu koodi venam thonni, Nazim sir🎉
@NaureenVSАй бұрын
Aneesa miss❤❤ Nice session 🎉🎉
@aharrr4rrrrАй бұрын
കൂടുതൽ തിയറി ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@rukyadhaniya7114Ай бұрын
8.20 super chodyam.ethi etram pettananu nadakanam
@deepthisreejith8435Ай бұрын
Really useful. Thank you sir...
@dhilusvlogs9117Ай бұрын
❤❤❤❤❤ Entry❤❤❤❤❤❤
@adithyaas8325Ай бұрын
adipoli❤
@mubeenajaaasjaaas4635Ай бұрын
Well done ,thank you so much everyone Let me ask u one doubt, should we say age,and members of family in Introduction? Anyone please reply Thank you so much
@gangothrigayu7994Күн бұрын
CBSE school, international schools, ill interview n poookuubooll avd full English ill ayirikkumoo....
@ReshmaAjith_MaluКүн бұрын
Yes
@lathikamanoj8856Ай бұрын
👏👏👍
@farhasaheel4890Ай бұрын
Wonderful ❤
@sahaltalks8218Ай бұрын
ഞാനും 👍entri super aann❤
@shilnashilu3012Ай бұрын
👍 superb
@RejilaRejila-p4o21 күн бұрын
❤🎉
@yamiyami4574Ай бұрын
❤❤
@mayamurali3805Ай бұрын
Nasim Sir Super
@haiiam4101Ай бұрын
Nazim sir🥰
@Sk1917-f1eАй бұрын
Nasim sir👍
@ajimiyaajimiya3342Ай бұрын
🙏🙏
@ZainaZainab-z3fАй бұрын
👍🙏🙏🙏
@najmunneesammАй бұрын
Psc members onnum pradhikarikoola class edukkumbol
@VishnuR-yf6dpАй бұрын
Nasim sir ❤️
@TROolmediA2.028 күн бұрын
Ende ponno😮
@ArathyPR-q6wАй бұрын
Nasim sir supeb
@abithasanthosh706Ай бұрын
CBSE യെ കുറിച്ചുള്ള ധാരണ പൂർണമായും ശരിയല്ല. CBSE സ്കൂളുകളിൽ എല്ലാ തരത്തിലും ഉള്ള ആക്ടിവിറ്റിസും പരിപാടികളും നടത്തുന്നുണ്ട്.
@tasleemakunnakkadan3463Ай бұрын
Yes... True
@flenkyyy28 күн бұрын
Dear, first of all its not CBSC it's CBSE 🙂
@abithasanthosh70628 күн бұрын
@flenkyyy ok its typing mistake
@SanalBindhuАй бұрын
Super
@neethu5555Ай бұрын
Certificate verification kazhnjanoo short list edunne, udane undakumoooo
@rtr5333Ай бұрын
ഈ interview nte analysis video idamo sir...
@AnuR-es2fkАй бұрын
നസീം സർ 👍👍
@ECHAPPYനീലകണ്ണിАй бұрын
ഈ ഇന്റർവ്യൂ എടുത്ത് അധ്യാപകരെ പോസ്റ്റ് ചെയ്യുമ്പോൾ ഇതിലും എത്രയോ ക്രിമിനൽ മൈൻഡ് ഉള്ളവർ ഉണ്ട് അതൊന്നും കണ്ടുപിടിക്കാതെയാണ് ഇന്റർവ്യൂ. ഈ ഇന്റർവ്യൂ നടത്തുന്നതിന് എന്തെങ്കിലും കാര്യം ഉണ്ടോ
@myvibes6712Ай бұрын
Knowledge മാത്രമല്ല , നമ്മുടെ performance koode alakkendathund. So , interview is must for a teacher.
PSC പോലുള്ള സ്ഥാപനങ്ങൾ കറപ്ഷൻ ഒഴിവാക്കണം..ഇൻറർവ്യൂ എന്നത് പല കഴിവുകളും നേരിട്ട് ബോധ്യപ്പെടുന്നതിനും, വിലയിരുത്തന്നതിനുമാണ്, പക്ഷേ.. ഇവിടെ പല സ്വാധീനവും നടക്കുന്നു എന്നത് ഖേദകരമാണ്. സർക്കാർ ഉദ്യോഗസ്ഥരും ടീച്ചർമാരും സത്യസന്ധതയും, ധാർമിക മൂല്യവും ഉയർത്തിപ്പിടിച്ചാൽ മാത്രമേ പൊതുജനങ്ങൾക്കും, വളർന്നു വരുന്ന യുവതലമുറക്കും പ്രയോജന മുള്ളൂ
@aminavm695019 күн бұрын
Water kudippikkumallo.
@soumyasunil169Ай бұрын
ഇൻട്രോ കുറച്ചുകൂടി മെച്ചപ്പെടുത്താം എന്ന അഭിപ്രായം ഉണ്ട്
@ItsmeSelenophileАй бұрын
How?
@clothingpalatte6564Ай бұрын
@@ItsmeSelenophilespeak in English
@Riya-op4jiАй бұрын
2 nd question answer proper aano
@indhuanoop1099Ай бұрын
Nassim sir...
@prajishavigesh798516 күн бұрын
മലയാളത്തിൽ ano questions ചോദിക്കുക 🤔
@AbhiramiAshokan-mf6dgАй бұрын
E intervie nu etra mark kodukum...,. Good interview
@mohammediqbal3047Ай бұрын
Maximum 14
@Albert23467Ай бұрын
Itu real lpup interview another atho entry de demo clas ano
@Ney_bos_gurlАй бұрын
Entry demo
@karthikeyanas1456Ай бұрын
July 6 th 2024 nte up exam result vanno
@ItsmeSelenophileАй бұрын
Short list vannilla
@priya3372Ай бұрын
സാരി must ആണോ?ചുരിദാർ ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@shameenajalal7724Ай бұрын
👌👌
@arunkumartc523716 күн бұрын
CBSE യെക്കുറിച്ച് മോശം അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ, കുറെക്കൂടി മെച്ചപ്പെട്ട ക്ലാസ്,പാറ്റേൺ അവിടെയല്ലെ.. കുട്ടികളെ കളിപ്പിക്കുകയും,രസിപ്പിക്കുകയും മാത്രമാണോ വിദ്യാഭ്യാസം? സ്കൂൾ സമയം കഴിഞ്ഞാൽ കുട്ടികൾ കളിക്കുന്നില്ലേ; ശേഷമുള്ള ട്യൂഷൻ, ക്ലാസ്സുകളാണ് ഒഴിവാക്കേണ്ടത്
@flenkyyyАй бұрын
BAMS കഴിഞ്ഞ് TTC 🙂👍
@rumanasaju7798Ай бұрын
Cbsc eppol kanathe padippikkal alla teacher. Ella co- curricular activities und😄