LP/UP ഉദ്യോഗാർത്ഥികൾക്കായി ഒരു telegram ചാനൽ 🥰 link: telegram.me/lpupstudy
@abhinbabumabhinbabum41522 жыл бұрын
General psc fees how much
@surojsk57872 жыл бұрын
Aaaaaa.
@gopalakrishnangopalan82602 жыл бұрын
Hello mam Njn oru begginer ann psc degana start cheyandenn ariyila Online cls nu join cheyan thalparyam ind
@gopalakrishnangopalan82602 жыл бұрын
Begginersnu new batch indo? Details prymo mam
@lekshmivaidhumummu8334 Жыл бұрын
😊
@leenalissy70302 жыл бұрын
ജീവിതത്തിൽ ഒത്തിരി ആഗ്രഹിച്ചത് ആണ് ഒരു സർക്കാർ ജോലി, അത് നേടിയെടുക്കാൻ എന്നെ സഹായിച്ച CC ക്ക് ഒരായിരം നന്ദി. 🙏🏻🙏🏻🙏🏻 എന്റെ ഇ വീഡിയോ ആർക്കെങ്കിലും ഒക്കെ inspiration ആകും എങ്കിൽ അതാണ് മറ്റൊരു വിജയo. ❤️
@sreya67382 жыл бұрын
Inspirational ആണ്, thank u.
@sreejithsree79782 жыл бұрын
Congratulations leena chechi 🥰💐💐
@rajeshpadannakandy56422 жыл бұрын
Orupaad inspire aanu! Congradulations
@hajaraam92982 жыл бұрын
Thank u Leena miss.... May God bless you...
@hajaraam92982 жыл бұрын
Thank u Leena miss.... May God bless you...
@saidali21252 жыл бұрын
എന്റെ സ്വപ്നങ്ങളും ഒരു നാൾ ഇതുപോലെ പറന്നുയരും ഒരു gvt job ഞാനും എന്റെ ലക്ഷ്യത്തിലെത്തും തീർച്ചയായും 👍
@competitivecracker-onlinep54202 жыл бұрын
Cc will help u
@sukanyaas94422 жыл бұрын
@@competitivecracker-onlinep5420 mam lpsavtvm rank 394 anu kituo
@Resmi19902 жыл бұрын
ശെരിക്കും നിറ കണ്ണുകളോടെ കണ്ട വീഡിയോ.. Congratzzzz👍👍
@reshmajinan93342 жыл бұрын
ഇതുവരെ കേട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ ഒരിക്കലും മറക്കില്ല 🙏🙏നല്ലൊരു വ്യക്തിയുo കൂടി ആണ് 👍👍God bless you
@meghasavin80602 жыл бұрын
Congratulation chiche ഭയങ്കര സന്തോഷം തോന്നുന്നു. ഇതുമാതിരി പ്രശ്നങ്ങൾ ഒന്നു ഇല്ലാ . ചെറിയ ചെറി യുദ്ധിമുട്ടുകൾ മാത്രം.എന്നിട്ടും പഠിപ്പ് എന്ന ക്രാക്കിൽ വീഴുന്നില്ലാ. ഞാൻ വിട്ടു കൊടുക്കല്ലാ ചേച്ചീ ഞാൻ നേടും. ചേച്ചിയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി ..... എന്നിലുള്ള മടി എന്ന കറ എത്രയും പെട്ടെന്ന് കഴുക്കി ഉരച്ച് കളയണം. Thanks lot chiche.
@leenalissy70302 жыл бұрын
❤️
@aswathick15532 жыл бұрын
Next lp up hsa oke aath yr la undava
@athiraathiraa14212 жыл бұрын
❤❤🙏അർഹതഉള്ളവർക്ക് തന്നെ ജോലി കിട്ടുന്നത് കാണുമ്പോൾ മനസില് ഒരു തണുപ്പ് തോനുന്നു,ഈശ്വരൻ കാക്കട്ടെ, എനിക്കും കിട്ടി അഡ്വൈസ് മെമ്മോ, ഞാനും കുറെ സങ്കടപ്പെട്ടിട്ടുണ്ട്,ഇപ്പൊ ആശ്വാസം തോനുന്നു,ഭഗവാന് ഒത്തിരി നന്ദി ❤🙏
@hishamsiraj48682 жыл бұрын
Padana reethy explain cheyyumo
@majimajitha61612 жыл бұрын
Enikkum kitty mlp advice memmo.Alhamdulillah
@athiraathiraa14212 жыл бұрын
@@hishamsiraj4868 ആദ്യം ഈ ജോലി എനിക്കു വേണം ഇതുഞാൻ മേടിക്കും എന്ന് ഒരു ഉറപ്പും വലിയ ഒരു ആഗ്രഹവും വേണം അത് അവസാനം വരെ വേണം അതാണ് നമ്മുടെ ബാറ്ററി, ശേഷം സിലബസ് എഴുതി വെക്കുക, അതിനു ശേഷം ഓരോ ഭാഗങ്ങൾ ആയി പഠിച്ചു പോവുക, ഇടയ്ക്കു അത് വീണ്ടും റിപ്പീറ്റ് ആയി നോക്കുക, പ്രാർത്ഥിക്കുക.. മടുപ്പു കൂടാതെ കിട്ടുന്ന സമയം വെറുതെ കളയാതെ പഠിച്ചുകൊണ്ടേ ഇരിക്കുക. ആത്മ വിശ്വാസത്തോടെ എക്സാം എഴുതുക.. ഇത്രേ ചെയ്താൽ ഒരിക്കൽ സർക്കാർ ജോലി എന്ന ആ മഹാ ഭാഗ്യം നമ്മളെ തേടി വരും. ഉറപ്പു, ആൽക്കമിസ്റ് ഇൽ പറയുന്നതുപോലെ ആത്മാർത്ഥമായി ആഗ്രഹിച്ച് പ്രവർത്തിച്ചാൽ ഈ യൂണിവേഴ്സ് അത് നമുക്കുവേണ്ടി കൊണ്ടുവന്നു തരും, തന്നിരിക്കും, ഉറപ്പു 🙏❤
@anumolanumol20532 жыл бұрын
Cc join cheithayiruno
@fayhafathima54182 жыл бұрын
Congrats Athira
@srithaca92472 жыл бұрын
ആശ മിസ്സിനെ ആ അമ്മ കെട്ടിപ്പിടിച്ചത്.... 🥰 അതൊരു ഫീലാണ്....
@munispaperplate20802 жыл бұрын
ദിവസം ഒരു പ്രാവശ്യം എങ്കിലും ഞാൻ ഈ vedio കാണുന്നു. അത്രക്കും ഇഷ്ട്ടായി ലീന ചേച്ചിയുടെ motivation.... Eniyum ethupolulla vedio പ്രതീക്ഷിക്കുന്നു
@leenalissy70302 жыл бұрын
❤️
@sreejithsree79782 жыл бұрын
Athe.. Ippol njnum ith continuous aayitt kanum 🥰
@seenamuhammed84502 жыл бұрын
കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻ടീച്ചർ നിങ്ങൾ ഒരു വലിയ പ്രചോദനം ആണ് 🙏🏻.....
@sameerasulaiman90692 жыл бұрын
തുടക്കം മുതൽ ഒടുക്കം വരെ കണ്ടു. വെറുതെ ഒന്നും കണ്ടിട്ട് പോകാമെന്നു കരുതിയതാണ്. പക്ഷെ really motivating
@pinkspinks2962 жыл бұрын
Realy inspiring story. 👍👍your life will change after you get govt job. You can reach the heights that you dream...
@massentertainment7109 Жыл бұрын
Attitude💪🏼 അതാണ് super🎉... Teacher ആയി കിട്ടിയ കുട്ടികളുടെ ഭാഗ്യം also support of husband ❤
@axwinnnnnn2 жыл бұрын
എനിക്ക് 36വയസ്സ് ആയി ഞാൻ +2ഫേൽഡ് ആണ്. PSC exam എനിക്ക് എഴുതണം. ഇത് കണ്ടപ്പോൾ ഒരുപാട് ആഗ്രഹം തോന്നുന്നു
@neetbiology9512 Жыл бұрын
Psc one time register charu apol Ayuthada exam kanikkum
@harshahaneesh30883 ай бұрын
Mobili ചെയ്യാമോ
@harshahaneesh30883 ай бұрын
എങ്ങനെയെന്ന് പറഞ്ഞു തരാമാ
@sruthiashwin72292 жыл бұрын
Chechii.... Orupad motivation ee oru vdo kond njangalk kitti.. so happy.... Wish u all the best...
@foodstories76342 жыл бұрын
കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ. 🙏🏻🙏🏻🙏🏻
@sandhyad7802 жыл бұрын
Thank you both of you.i really motivated yours words.i will get government job.i want
it is very inspiring and impressive interview for us.. that will help other aspirants to make a view on cracking the exams and jobs they desire. she is very cleared with her experience and statements... congratulations ma'am thankyou competitive cracker for uploading sucess interviews.. it helps us lot to keep motivating
@competitivecracker-onlinep54202 жыл бұрын
❤
@vrindavijay10952 жыл бұрын
Njan ennum orupad pravasym kaanunna oru video aanith.orupad ishtamayi leenaye &hard workum. Bhayankara inspirationanu oro vaakukalum.thnx cc...
Ente ponn chechi! Engane സാധിച്ചു! അതും just 2 weeks kond... 6 month kond engane padich theerkum enn orth tensiom aa ipo thanne! Chechiye ഒരുപാട് ഇഷ്ടം!
ആള് ബുജി യാണ് അതാണ് കാര്യം.. റാങ്ക് holder ഒക്കെയാണ്.. നമ്മക്കൊന്നും 2ആഴ്ച കൊണ്ട് ഇങ്ങനെ പറ്റില്ല 😢
@hymytreasa17662 жыл бұрын
Motivation kittuvan idayku repeat ayi e video kanarundu😇🥰.
@swalihakm72992 жыл бұрын
A big salute Hurt touching moment ss❤️❤️❤️
@sreedevip.v67252 жыл бұрын
The real motivation to me
@ddr5622 жыл бұрын
Well done 👏 congrats dear
@shivanyadyuthi62912 жыл бұрын
So motivated
@chithrac41222 жыл бұрын
Vallathoru happiness..oru positiveness..
@jinisarajohnk64962 жыл бұрын
Asha mam the great supporter
@hajarariyas5115 Жыл бұрын
MashaAllah.. God bless you and cc family..
@sreeshmasreeshma72642 жыл бұрын
Congratulations 👏👏 karanhu poyi
@jishnu89862 жыл бұрын
😍😍🔥🔥🔥 super chechi ❤️❤️
@leenalissy70302 жыл бұрын
🥰🥰🥰❤️
@Rehan_guy2 жыл бұрын
Inspiring words... 👍👍
@മഴനിലാവ്-ഭ9ഹ2 жыл бұрын
സൂപ്പർ ടീച്ചർ
@neethuraju38002 жыл бұрын
really motivational. you are a good person congratulations
@risalarisala84532 жыл бұрын
❤️inspiring video ❣️CC Fam😍
@nishajak.m29252 жыл бұрын
Really inspired
@asishebi12282 жыл бұрын
Enikk evarkk kittiyadil pratheykam onnum thonniyilla .reason nannayi padikkunna oru chechiyan nannayi hard work cheythu.31:03 kettappol karachil vannu
@minnu2111 Жыл бұрын
Really inspiring......❤
@shaburashi93902 жыл бұрын
ആശ മിസ്സ് 😘 and tr.., ❤️
@competitivecracker-onlinep54202 жыл бұрын
Thanks
@Heza4722 жыл бұрын
Aasha missine amma kettippidichath karanjonda vedio muzhuvanum kandath.inshaallah
@annsusanna744 Жыл бұрын
Super motivation 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰
@satheeshvm89252 жыл бұрын
Congrats sister 🙏🙏🙏🙏
@kinginisworld60392 жыл бұрын
Team competitive cracker and asha miss🥰🙏
@greeshma10522 жыл бұрын
Congratulations chechi ❤️❤️❤️❤️
@josianoop3274 Жыл бұрын
ആശംസകൾ 💐
@nayanavijeeshvs34782 жыл бұрын
Congratz dear😍
@leenalissy70302 жыл бұрын
Thanks da 🥰❤️🙏🏻
@harikrishnanam42752 жыл бұрын
Congrats chechii😍 & Competitive cracker💙❤️😍
@leenalissy70302 жыл бұрын
Thank you 🙏🏻❤️
@jishithasajithjishithasaji36782 жыл бұрын
Congratsss dear....
@bisminithin86432 жыл бұрын
ഞാൻ ഇപ്പോഴാ ഈ വീഡിയോ കണ്ടത് കരഞ്ഞു പോയി 😥😥
@rejitharaj29932 жыл бұрын
ഒരുപാട് late ayi കണ്ട വീഡിയോ,ആഴത്തിൽ mattanghalundakiya വീഡിയോ
@lisashibu18732 жыл бұрын
Jan otthiri inspiration ayi. Enikkum padichal kittum annu oru thonnal
@Anu-pe8nx2 жыл бұрын
Congratulations mam 👍really super b
@competitivecracker-onlinep54202 жыл бұрын
❤
@krishnaindira58062 жыл бұрын
Adipoli 🙏🙏🙏
@Pavithra13072 жыл бұрын
Motivation ✌️✌️🥰😍
@easytofindblog29072 жыл бұрын
ഇത്രക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയല്ലോ എനിക്ക് ആ ഭാഗ്യവും ഇല്ല. ഇവിടെ എന്റെ ബുക്സ് ഒക്കെ എടുത്തു എറിയും. നീ ഇനി പഠിച്ചിട്ട് എന്ത് കിട്ടാൻ എന്ന് ചോദിക്കും ചേച്ചിയെ പോലെ ആണ് ഞാൻ മറ്റുള്ളവർ പറയുന്നത് കേൾക്കാറില്ല പിന്നെ പൈസ ഇല്ല അനാവശ്യമായി പൈസ ചെലവാക്കില്ല എനിക്ക് ഇഷ്ടപെട്ടത് പോലും മേടിക്കില്ല. 😢എനിക്ക് എങ്ങനേലും Lpsa എഴുതണം PTA സാലറി ക്കു ജോലി ചെയ്യുന്നുണ്ട് C C യിൽ ജോയിൻ ചെയ്യാൻ പൈസ ഇല്ല.
Maaam.. എനിക്കും പഠിക്കണം bt സാമ്പത്തികം problem ആണ്,. അതാണ് നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിക്കാത്തത് 😔
@competitivecracker-onlinep54202 жыл бұрын
Connect us
@ishaiarya12292 жыл бұрын
🙏🙏🙏🙏
@prajinaa76362 жыл бұрын
എൻ്റെയും അവസ്ഥ ഒരു തവണ njn വിളിച്ചു .... kTet ന് വേണ്ടി fee കേട്ടപ്പോ njn join ചെയ്തില്ല...pinne എന്നോട് ende അയൽവാസി Teachr പറഞ്ഞു.. കോച്ചിംഗ്... ചേരാതെ paasavula. എന്നു. എനിക്ക് സങ്കടം ആയി.. അപ്പോ എനിക്ക് വാശി കേറി...njn കോച്ചിംഗ് പോവാതെ ഇരുന്നു പഠിച്ചു... രണ്ടു മക്കൾ ഉണ്ട്....... അങ്ങനെ. ഞൻ kTet നേടി.....
@ishaiarya12292 жыл бұрын
@@prajinaa7636 iniyum sremikkoo nedaanavum... Lpsa mainlist ൽ കയറി ഇനി interview നു wait cheyyanu.. Lpsa coaching ഇല്ലാതെ തന്നെ.. All is well.. ❤❤
Njanum competitive crackeril join cheuum. Atutha up school assistant examil enik vijaikkansm.
@manju8452 жыл бұрын
Hai Asha മിസ്സ് മിസ്സ് ന്റെ ഇന്റർവ്യൂ സൂപ്പർ ഞാൻ മിസ്സ് ന്റെ സീനിയർ ഇൻ പഞ്ചായത്ത് സ്കൂൾ. കുളനട. My name is manju. Miss ന്റെ ഇന്റർവ്യൂ psc students എല്ലാം ഒരു മോട്ടിവേഷൻ ആണ്. God bless u mole
@competitivecracker-onlinep54202 жыл бұрын
Thanks mam..can u connect our board no
@sonu-kl9it2 жыл бұрын
I have not taken any psc exam yet,My desire was to crack upsc, but because of some barriers I cannot join for coaching, when I watched this video I got a little confidence to learn psc 😍🥰, I am sure I can study and crack psc exam👍, but how to join this?, could you please share the fee details,