Ithuvare kandathil vech ettavum nalla psychology class... Online.... Thank you so much ma'am....
@journey2successlearnwitharathy Жыл бұрын
🥰🥰
@nimielias3397 Жыл бұрын
പ്ലീസ് അപ്ലോഡ് topic daily 🙏
@Mruduas7 ай бұрын
Inclusive integrated തിരിഞ്ഞു പോയി... Integrated ( സംയോജിത) - പൊതുവിദ്യാലയത്തിൽ തന്നെ പ്രത്യേക മുറിയിൽ പ്രത്യേക കഴിക്കുന്നതോടെ പ്രത്യേക അധ്യാപകർ പഠിപ്പിക്കുന്നത് ആണ്. Inclusive ( ഉൾച്ചേർന്ന) പൊതുവിദ്യാലയത്തെ തന്നെ എല്ലാ കുട്ടികളോടൊപ്പം ഇരുന്നു ഒരേപോലെ പഠിപ്പിക്കുന്നതാണ്👍👍👍
എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ വ്യക്തിഗത വ്യത്യാസങ്ങളോ പ്രത്യേക ആവശ്യങ്ങളോ പരിഗണിക്കാതെ, സ്കൂൾ കമ്മ്യൂണിറ്റിയിൽ പഠിക്കാനും പങ്കെടുക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സമീപനമാണ് ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം. വ്യത്യസ്ത പശ്ചാത്തലങ്ങൾ, കഴിവുകൾ, സാമൂഹിക നില എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരേ ക്ലാസ് മുറിയിൽ ഒരുമിച്ച് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണിത്. സംയോജിത വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്കിടയിൽ വൈവിധ്യത്തോടുള്ള ധാരണ, ബഹുമാനം, വിലമതിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്.
@ragithottathil936610 ай бұрын
സംയോജിത വിദ്യാഭ്യാസം വൈകല്യമുള്ള വരും ഇല്ലാത്ത കുട്ടികളും വരുന്നില്ലേ അതുപോലെ വൈകല്യമുള്ളവർക്ക് വേണ്ടി തന്നെയല്ലേ ഉൾച്ചേർന്ന വിദ്യാഭ്യാസം? ഇതിനുള്ള ഡിഫറൻസ് manasilavunillalo😢😢
@journey2successlearnwitharathy8 ай бұрын
വ്യത്യസ്ത പശ്ചാത്തലങ്ങൾ, കഴിവുകൾ, സാമൂഹിക നില എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരേ ക്ലാസ് മുറിയിൽ ഒരുമിച്ച് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണിത്. സംയോജിത വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്കിടയിൽ വൈവിധ്യത്തോടുള്ള ധാരണ, ബഹുമാനം, വിലമതിപ്പ് എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ്. എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ വ്യക്തിഗത വ്യത്യാസങ്ങളോ പ്രത്യേക ആവശ്യങ്ങളോ പരിഗണിക്കാതെ, സ്കൂൾ കമ്മ്യൂണിറ്റിയിൽ പഠിക്കാനും പങ്കെടുക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സമീപനമാണ് ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം.
@ragithottathil93668 ай бұрын
@@journey2successlearnwitharathy thanks 🙏 dr
@neethuvengalath72148 ай бұрын
Integrated same school ആണ് but different class roomil vechalle disabled aaya kutikale padippikunnadh...inclusive ennu vechal ellavarum orumich irunn padikuka alle
@nimielias3397 Жыл бұрын
Miss paranjath integrated ath inclusive alle 🤔 meaning of integrated ath serikum ഇന്ക്ലൂസിവിൽ വരുന്ന പോയ്ന്റ്സ് അല്ലെ
@journey2successlearnwitharathy Жыл бұрын
Allallo
@anjanakrishnan2791 Жыл бұрын
Thnku... Pls complete before the notification❤
@journey2successlearnwitharathy Жыл бұрын
👍🏽
@nimielias3397 Жыл бұрын
Waiting for your lp up classes
@journey2successlearnwitharathy Жыл бұрын
❤️❤️❤️
@ajinau3100 Жыл бұрын
കാത്തിരിക്കുകയായിരുന്നു❤
@journey2successlearnwitharathy Жыл бұрын
❤️❤️❤️
@ayshateacherbtmschool6189 Жыл бұрын
ഗണിത ക്ലാസ്സ്. കൂടി ഇടാമോ.
@REVATHYR-u5z Жыл бұрын
Very effective and useful class ..
@journey2successlearnwitharathy Жыл бұрын
Keep watching❤️
@learnwithjojo Жыл бұрын
Thank you ma'am ❤ waiting for the next video 😊
@journey2successlearnwitharathy Жыл бұрын
❤️
@jayanmp3081 Жыл бұрын
Psychology mam ക്ലാസ്സ് മാത്രമേ നോകരുള്ളു എക്സാംവരെ നങ്ങളുടെ കൂടെ undaavane
Syllabus full complete cheytitt mock test cheyamo mise❤
@journey2successlearnwitharathy Жыл бұрын
Ok👍🏽
@chithrak8623 Жыл бұрын
Thamnk you
@journey2successlearnwitharathy Жыл бұрын
❤️🙏
@drupadkrishnams8877 Жыл бұрын
Thank you mam ❤
@journey2successlearnwitharathy Жыл бұрын
Keep watching❤️
@subhashkv998 Жыл бұрын
Thank u mam ..
@journey2successlearnwitharathy Жыл бұрын
Most welcome 😊❤️
@Sushanyavineesh Жыл бұрын
Waiting ayirunnu👍
@journey2successlearnwitharathy Жыл бұрын
❤️🙏
@aadhilchu1579 Жыл бұрын
Thank you miss
@journey2successlearnwitharathy Жыл бұрын
❤️
@timsythomas7183 Жыл бұрын
Super class mam Pdf notes undo
@journey2successlearnwitharathy Жыл бұрын
❤️pdf akkitilla
@vidyaabhi69917 ай бұрын
🎉
@prajinarudheesh Жыл бұрын
ഇപ്പോൾ തുടങ്ങി യതാണോ മിസ്
@journey2successlearnwitharathy Жыл бұрын
Alla
@aann13301 Жыл бұрын
❤
@journey2successlearnwitharathy Жыл бұрын
❤️
@jithinmalandhra7226 Жыл бұрын
Ivde double promotion evdeklm undo?
@journey2successlearnwitharathy Жыл бұрын
Evide onnum agane kettittilla
@ragithottathil936610 ай бұрын
നാഷണൽ ട്രസ്റ്റ് ആക്ട് 1999 അല്ലേ
@journey2successlearnwitharathy9 ай бұрын
S
@Mruduas7 ай бұрын
മന്ദബുദ്ധി 70 താഴെ അല്ലേ. 70-85 ബുദ്ധി കുറഞ്ഞവൻ അല്ലേ വരുക
@mereenamilton2576 Жыл бұрын
Continuous aayi class edavo tr daily?
@journey2successlearnwitharathy Жыл бұрын
Editing kaziyillada pettennu...
@sandhyak42529 ай бұрын
ഈ ക്ലാസ്സ് ശെരിക്കും clear ആയില്ല. Inclusive and integrated രണ്ടും തമ്മിൽ difference എന്താണ്? 😇
@anaswaravijayan85349 ай бұрын
Specially trained teacher in inclusive education.. Normal teacher in integrated.. 👍
@journey2successlearnwitharathy8 ай бұрын
വ്യത്യസ്ത പശ്ചാത്തലങ്ങൾ, കഴിവുകൾ, സാമൂഹിക ക്ലാസുകൾ എന്നിവയിൽ നിന്നുള്ള വിദ്യാർത്ഥികളെ ഒരേ ക്ലാസ് മുറിയിൽ ഒരുമിച്ച് പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണിത്. സംയോജിത വിദ്യാഭ്യാസത്തിൻ്റെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്കിടയിൽ വൈവിധ്യത്തോടുള്ള ധാരണയും ബഹുമാനവും വിലമതിപ്പും പ്രോത്സാഹിപ്പിക്കുക എന്നതാണ്. എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ വ്യക്തിഗത വ്യത്യാസങ്ങളോ പ്രത്യേക ആവശ്യങ്ങളോ പരിഗണിക്കാതെ, സ്കൂൾ കമ്മ്യൂണിറ്റിയിൽ പഠിക്കാനും പങ്കെടുക്കാനും തുല്യ അവസരങ്ങൾ നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാഭ്യാസത്തിലേക്കുള്ള ഒരു സമീപനമാണ് ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം.