കേരള ബാങ്ക് ലിസ്റിൽ ഉണ്ടാവുമെന്ന് കരുതുന്നു .. പ്രൊവിഷണൽ കീ വെച്ചിട്ട് മിനിമം എത്ര മാർക്കുണ്ടെങ്കിൽ ഉറപ്പായും ജോലി കിട്ടും എന്ന് സാറിന് തോന്നുന്നു??
@AcademisPSC15 күн бұрын
All the best for the results !! ഒരുപാട് പേർക്ക് ലഭിക്കുന്ന marks അനുസരിച്ച് ആണല്ലോ final result!! അതിനാൽ തന്നെ, നമ്മൾ ഒരു ഉറപ്പില്ലാത്ത prediction നടത്തുന്നില്ല കേട്ടോ!! Let us see the results. Thank you!!