No video

LUCIFER Behind The Scenes - Segment 19 | Mohanlal | Prithviraj Sukumaran | Antony Perumbavoor

  Рет қаралды 1,685,231

Goodwill Cinemas

Goodwill Cinemas

Күн бұрын

Presenting Lucifer Behind The Scene - Segment 19
Director : Prithviraj Sukumaran
Screenplay : Murali Gopy
Producer : Antony Perumbavoor
Banner : Aashirvad Cinemas
Cinematography : Sujith Vaassudev
Music : Deepak Dev
Editing : Samjith Mohammed
Action : Stunt Silva
Chief Associate : Vava
Production Controller : Sidhu Panakkal
Art : Mohandas
Makeup : Sreejith Guruvayur
Costume : Sujith Sudhakaran
Finance Controller : Manoharan K Payyanur
Still Photography : Sinat Savier
Publicity Designs : Anand Rajendran @ GRZ Productions
Video Editor : Amal V P
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 707
@abdu4592
@abdu4592 3 жыл бұрын
ഇതൊക്കെ ഫിലിം ആക്കി നമ്മളിലേക്ക് എത്തിക്കുന്ന എഡിറ്റർസിന്റെ effort എല്ലാരും മനസ്സിലാക്കണം!!!🔥🔥
@shanmuhammad8199
@shanmuhammad8199 3 жыл бұрын
Paavam editor alle...nammal aagrahicha pole oru veed vech tharuna engineer kollakaaran alle
@AHONIX_
@AHONIX_ 3 жыл бұрын
@KINGSTON ah ah ok bro😂
@arunh7723
@arunh7723 3 жыл бұрын
@Akonn പോ മൈരേ
@amelia._.thomas
@amelia._.thomas 2 жыл бұрын
ഏതാ നീ നല്ല salaryum കിട്ടുന്നുണ്ട്. നിൻ്റെ അച്ഛൻ്റെ kashtapadine കുറിച്ച് pugazhthi പറ. Aa വിയർപ്പിന് ഇവന്മാർ ചെയ്യുന്ന സിനിമയെ kaaal വിലയുണ്ട്
@sreeharirpoduval3630
@sreeharirpoduval3630 2 жыл бұрын
😂😂😂😂 എന്നാൽ ഇറങ്ങുന്ന എല്ലാ ഊമ്പിയ പടവും എഡിറ്റേഴ്സിനെ ഓർത്ത് 100 കൊടുത്ത് കാണാം..
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
എന്റെ പിള്ളേരെ തൊടുന്നോടാ .....തീയേറ്റർ പൂരപ്പറമ്പാക്കിയ ലാലേട്ടന്റെ മാസ് സീൻ .... ഇഷ്ടം ലാലേട്ടാ ഒരുപാട് 💕❤️❤️❤️❤️
@anadhan.anadhan9551
@anadhan.anadhan9551 4 жыл бұрын
👍👍👍👍
@nh4iii_
@nh4iii_ 4 жыл бұрын
Theatre aa scene romanjam kollichu🔥🔥
@6theguywhoasked9
@6theguywhoasked9 2 жыл бұрын
@@nh4iii_ 💯
@sreehariharanhari1968
@sreehariharanhari1968 2 жыл бұрын
Ys... Powlii ariyunn🔥🔥🔥Ente pillare thoduvodaaa✨✨✨✨✨
@VKremixstudio
@VKremixstudio 2 жыл бұрын
എനിക്ക് ചവിട്ടി dilouge പറയുന്നതിനേക്കാളും ഇഷ്ടം.. അത് കഴിഞ്ഞ് അടി കിട്ടി കഴിഞ്ഞ് ഒരു നോട്ടം ഉണ്ട് മക്കളെ.. ആ നോട്ടത്തിൽ തന്നെ അവൻ പാതി ചത്തു എന്റെ മോനേ... Laletta🔥🔥
@sm7087
@sm7087 3 жыл бұрын
വല്ലാതെ തരിച്ചു പോയ ഒരു സീൻ ആണ്.. മാസ്സ് ലാലേട്ടാ ❤❤😍😍😍
@SainRaj
@SainRaj 3 жыл бұрын
Prithvi.... A REAL BACKBONE of this film... All credits goes to him🔥🔥💪💪💪
@user-pl3ub6ch2r
@user-pl3ub6ch2r Жыл бұрын
Absolutely
@krishnarajthr
@krishnarajthr 4 жыл бұрын
പൃഥ്വിരാജ് പറഞ്ഞുകൊടുക്കുമ്പോൾ മോഹൻലാൽ തലയാട്ടുന്നത് കണ്ടാൽ അറിയാം (ഒരു കുട്ടിയെ പോലെ) മോഹൻലാൽ എന്ന വ്യക്തിയെയും ലാൽ എന്ന നടനെയും. ❤️😍
@kattachangayees2962
@kattachangayees2962 4 жыл бұрын
Oho....baaki elaa actors um director paranju kodukumpol director nte thanthayku vilikukayaano cheyunathu???onju podo
@Ajithchandran1985
@Ajithchandran1985 4 жыл бұрын
@@kattachangayees2962.. എന്താടോ ഇങ്ങനെ??
@syam9975
@syam9975 3 жыл бұрын
@@kattachangayees2962 guhan fen boy🤣
@plachipaappu3614
@plachipaappu3614 3 жыл бұрын
💯😍
@JJoseph7
@JJoseph7 3 жыл бұрын
Paranzhu kodukumbo aarayalum thala aatille..athinokke Ingene tallano..😀😀
@ajsmashknocksout8636
@ajsmashknocksout8636 5 жыл бұрын
Daivame God Gifted Actor Lalettan Well talented Prithvirajuettan
@artart8687
@artart8687 5 жыл бұрын
Love from tamilnadu 😍 "ende pillayare thodumo nee " video I was asking so long.. so happy..sema gethu lal sir 😍
@shameervictormark8517
@shameervictormark8517 3 жыл бұрын
🔥🔥🔥
@Somarajkn
@Somarajkn 3 жыл бұрын
@KINGSTON 😂😂Any lalettan fans here to laugh at this comedy
@gautham.https..
@gautham.https.. 3 жыл бұрын
@@Somarajkn 😂
@sunithabaiju3005
@sunithabaiju3005 5 жыл бұрын
ഞാൻ കാത്തിരുന്ന segment ഇതായിരുന്നു. ആ ഒരു ചവിട്ടും ആ ഡയലോഗ്. Ufff
@anoopps8813
@anoopps8813 5 жыл бұрын
ഈ scene ലൈവായി ഷൂട്ടിങ് സമയത്ത് കണ്ടിരുന്നു, supervvvvvv
@adarshpr7816
@adarshpr7816 5 жыл бұрын
Ithevde vach aayirunnu ??
@anoopps8813
@anoopps8813 5 жыл бұрын
@@adarshpr7816 ചെങ്കര, വണ്ടിപ്പെരിയാർ, ഇടുക്കി
@shabinsha8458
@shabinsha8458 5 жыл бұрын
😍
@shijithbalan6365
@shijithbalan6365 5 жыл бұрын
Live aay chavitunnath kaanikunilla....ath original scene ayrunno
@aswinkadavath785
@aswinkadavath785 5 жыл бұрын
Kalu vekune ullu atho chavitunundo
@abhijithprakash6620
@abhijithprakash6620 5 жыл бұрын
അതുവരെ ചുമ്മാ നിൽക്കുന്ന ലാലേട്ടൻ action പറഞ്ഞാൽ പിന്നെ കഥാപാത്രമായി മാറുന്നത് എല്ലാ സെഗ്മെൻറ്റിലും കാണാം ..😍 ലാലേട്ടന്റെ ശരീരം മുഴുവൻ ആ കഥാപാത്രമായി മാറിയിട്ടുണ്ടാകും.. 😍😍👌 ആ ചവിട്ടിനുശേഷം പിന്നെ അഭിനയിക്കുന്നത് ലാലേട്ടന്റെ കണ്ണുകളാണ്.. ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും അബ്രഹാം ഖുറേഷി എന്ന അതികായനിലേക് കണ്ണുകൾ കൊണ്ട് പരകായപ്രവേശം ച്യ്ത സീൻ..!! 👌👌 ചുമ്മാതാണോ ഇദ്ദേഹത്തെ നടനവിസ്മയം എന്ന് വിളിക്കുന്നത് 😍😃.. 3:50 ചവിട്ടുന്ന സീനിനു ശേഷം കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടു.. 😍😍😘👌❤
@althafali9744
@althafali9744 5 жыл бұрын
That scene is without stunt master🤙🤙🤙🤙💗💗💗
@ronchacko2298
@ronchacko2298 5 жыл бұрын
There is all rounder there!!!so why stunt master!!?
@maqsood9671
@maqsood9671 5 жыл бұрын
@@ronchacko2298 Prithvi 🔥
@anandt6306
@anandt6306 4 жыл бұрын
Romanjam
@batsywatsy
@batsywatsy 4 жыл бұрын
Athan prithvi😍
@suhailpattengara3211
@suhailpattengara3211 5 жыл бұрын
3:25 Rajuettan namichu Name:prithviraj SukumaraN Job- Actor Singer Director Producer Stunt master Camera man Nigade fliminode ulla passion ❤️
@mathewsjohn21
@mathewsjohn21 5 жыл бұрын
Petrohead
@Vismay_K
@Vismay_K 5 жыл бұрын
Suhail eighfinity cam menon eppo??
@suhailpattengara3211
@suhailpattengara3211 5 жыл бұрын
Amal jail fight sequence undallo adhil prithviraj Aanu camera shoot cheyyunne seqments cheku cheydhal kanaam
@sarangem4241
@sarangem4241 5 жыл бұрын
Allrounder✌💗😘😊💪
@akhilts5443
@akhilts5443 5 жыл бұрын
@@suhailpattengara3211 athu camera cheythirikunathu onum aakilla. Angle nokunatho, position crct aakunatho oke aakam..
@abhijithr8098
@abhijithr8098 4 жыл бұрын
2:37 "പറയുന്ന പോലെ ചെയ്തില്ലെങ്കിൽ കാശു ഞാൻ തരുകേലാ..അമ്മച്ചിയാണെ തരുകേലാ" 😂
@andrews13
@andrews13 4 жыл бұрын
Producer Antony Perumbavoor alle😜
@pumpkinpumpkins5117
@pumpkinpumpkins5117 3 жыл бұрын
😆😆🤣
@jininjacob1707
@jininjacob1707 3 жыл бұрын
😂😂😂
@resthav0894
@resthav0894 3 жыл бұрын
😂
@jishamjishu3999
@jishamjishu3999 3 жыл бұрын
Aalarinu kalikedaa😠😠
@riyasnazar2343
@riyasnazar2343 5 жыл бұрын
പഴകുന്തോറും വീര്യം കൂടി വരുന്നു😍
@hemanthcu2834
@hemanthcu2834 4 жыл бұрын
Satyam😊
@uvaisk2682
@uvaisk2682 4 жыл бұрын
Endan uddeshiche
@aneeshnalinakshan949
@aneeshnalinakshan949 3 жыл бұрын
Super diloge
@vishnulalkrishnadas6262
@vishnulalkrishnadas6262 5 жыл бұрын
3:48 മോഹൻലാൽ എന്ന നടനെക്കാൾ മോഹൻലാൽ എന്ന മനുഷ്യന്റെ പൂർണ്ണത മനസിലാകുന്ന നിമിഷം.
@gxkul7
@gxkul7 5 жыл бұрын
Ethuvere Ella segments um kandavar like adi ✔️
@kira._kira
@kira._kira 5 жыл бұрын
pubg kaliko
@Vismay_K
@Vismay_K 5 жыл бұрын
๖MAŁLÛ乛 GÂMÊR inganathe cmnt ellathilum kandavar like
@amithaazeez2936
@amithaazeez2936 5 жыл бұрын
Real great actors are Mohanlal and Prithviraj really appreciate their effort and hardwork for the film Wishing all the best to L2 empuraan team❤️❤️😘😘
@pradoshk.a2703
@pradoshk.a2703 5 жыл бұрын
3:59 I Love This Face I Admire Him A Lot ....
@neetapandey9166
@neetapandey9166 2 жыл бұрын
Super handsome and super telented actor Prithviraj and a great actor mohanlal sir🔥🔥♥️♥️.....both legends are my favorite ♥️♥️
@anjith_krix1373
@anjith_krix1373 Жыл бұрын
Godfather scene kandappo oodi vannathaanu.. 😢 Ithokke ejjaadhi 🔥
@shareefkanam782
@shareefkanam782 4 жыл бұрын
എന്തൊരു അനുസരണ ഓടുകൂടിയാണ് കൂടിയാണ് മോഹൻലാൽ സർ ഡയറക്ടറുടെ വാക്കുകൾ ശ്രദ്ധിക്കുന്നത്👍😍
@nandanthebella8821
@nandanthebella8821 3 жыл бұрын
ഞാൻ കണ്ടു.. കതപാത്രത്തെ ആവാഹിക്കുന്ന ആ നിമിഷം... 🔥
@anjudavadas8556
@anjudavadas8556 2 жыл бұрын
ലാലേട്ടൻ ഇതിൽ എന്തൊരു മുടിഞ്ഞ ലുക്ക് ആണ് ❤
@subinrajls
@subinrajls 3 жыл бұрын
ഇപ്പൊ കാണുമ്പോഴും എന്താ ഒരു ഇത്🔥🔥🔥😍😍😍😍
@prabithapva9734
@prabithapva9734 3 жыл бұрын
"എന്റെ പിള്ളേരെ തൊടുവോട? " Theatre ന്ന് കോരിതരിച്ച saynam. 🔥
@adithyabinu8022
@adithyabinu8022 3 жыл бұрын
Waiting for "EMPURAAN"🔥
@TheSabari171
@TheSabari171 5 жыл бұрын
Original and Making.. freshness of the Goosebump stays.
@maninv7459
@maninv7459 5 жыл бұрын
Ee segment ne vendi wait cheythavar??
@kashtamthanemoylaleee1416
@kashtamthanemoylaleee1416 3 жыл бұрын
shows how much wirk goes behnd every scene.. never thought of all that while this scene flew past our screen in less than a min.lol
@Critique007
@Critique007 5 жыл бұрын
Ore oru Rajavu🔥 #Lalettan 👑
@lalithakrishnan6296
@lalithakrishnan6296 5 ай бұрын
Prithvi കാണിച്ചതിലും ഒരുപടി മുകളിൽ ആരുന്ന് ഏട്ടൻ ചെയ്തു വെച്ചത്
@aruarulionhearts3221
@aruarulionhearts3221 5 жыл бұрын
Actor,producer,director,singer, cameraman,stuntman - one name...Prithviraj Sukumaran
@MrJosxavier
@MrJosxavier 4 жыл бұрын
നെഞ്ചിടിപ്പാണ് ലാലേട്ടൻ ♥️
@akkimsreenivas8042
@akkimsreenivas8042 3 жыл бұрын
Hats off to lalatan love from telugu❤️❤️
@sureshs756
@sureshs756 5 жыл бұрын
We love film making.... 😍
@travelmaniac4918
@travelmaniac4918 4 жыл бұрын
Truly what is Prithviraj Sukumaran Each frame in the film is specially specially The ultimate bcoz The quality of each frames tells what the Director is The complete perspective It's complete ly made to his idol, Mohanlal , His fans, Malayalam cinema.. Prithviraj Sukumaran The wonderful, quality film maker in Ktown Need more
@vinil5077
@vinil5077 4 жыл бұрын
Eee oru scene oru rakshayillayirunu👌 randaamthavana kaanan poyapozha sarikum onu kaananum kelkanam kazhinjathu
@firstman1091
@firstman1091 3 жыл бұрын
nammal kaanumbol oru cheriya scene but the hardwork behind each scene 🔥
@vishnupg_1709
@vishnupg_1709 5 жыл бұрын
Bst part is.. Kuzhpm onum patti illelo alle ennu ulla ettante chodym.. 😍😘👏
@PRANAVPR-do3xx
@PRANAVPR-do3xx 5 жыл бұрын
എന്റെ പൊന്നോ ഈ ഒരു ഐറ്റത്തിനു വേണ്ടിയാണെടെ കാതിരുനെ 😎😎😎💪💪💪👍👍👏👏⚡⚡⚡⚡⚡😃😃😃😃😃😃😃👍👍
@budesetiawati4483
@budesetiawati4483 4 жыл бұрын
Just amazing ..watching Prithviraj as director to senior actor ... And as great actor he followed the instruction ...and team work 😍😍.... Hat off to Mohanlal ...
@advsudhinudayakumar9513
@advsudhinudayakumar9513 5 жыл бұрын
03:16 ♥ 03:32 🔥 '' എന്റെ പിള്ളേരെ തൊടുന്നോടാ....''
@lalualex8383
@lalualex8383 4 жыл бұрын
തൊടും
@theentertainer7210
@theentertainer7210 3 жыл бұрын
@@lalualex8383 💩
@brodha4468
@brodha4468 3 жыл бұрын
എന്താ ലുക്ക് ഈ സിനിമയിൽ #ലാലേട്ടൻ😍
@amalkbabu3457
@amalkbabu3457 5 жыл бұрын
ഒരു പാവത്താനെ പോലെ സെറ്റിൽ ഒതുങ്ങി ഇരിക്കുന്ന ആ മനുഷ്യനാണ് നൊടിയിടയിൽ കഥാപാത്രം ആയി മാറിയത്.ഭാവത്തിലും ബോഡിലങ്ങേജിലും നടത്തത്തിലും ഓരോ നോട്ടത്തിലും വരെ ആ സ്റ്റീഫൻ എന്ന കഥാപാത്രത്തിൽ ഒളിഞ്ഞിരിക്കുന്ന നികൂടുത കാണാം ആയിരിന്നു അതെ സ്റ്റീഫനിൽ നിന്നും ഖുറേഷിഅബ്രാഹത്തിലോടുള്ള പരഹായപ്രവേശം.നൊടിയിടയിൽ മാറുന്ന ആ ഭാവങ്ങൾ തന്നെ സാത്താനിക് ഫീൽ തരുന്നത് ആയിരിന്നു.നടനവിസ്മയം. ഇ മേക്കിങ് വീഡിയോയിൽ മൂന്നു മാറ്റങ്ങൾ കാണാം മോഹൻലാലിൽ നിന്നും സ്റ്റീഫൻ-സ്റ്റീഫനിൽ നിന്നും അബ്രഹാം ഖുറേഷിയിലോട്ട്.
@amalaugustin4659
@amalaugustin4659 5 жыл бұрын
ath kondanu Lalettane abhinya vismayam ennu vilikkunnath, ithonnum ariyatheyanu chilar Lalettane 2nd aayit kanunnath. Mattellarum settil vannu kadhapatrathm aayit study cheyth athinepatti chinthichu kondirikkumbol Lalettan start action camera parayumbolaa nimisham aa character aayi maarunnu. Lokath adhikam perk kittiyittilla ee kazhivu.
@abhijithprakash6620
@abhijithprakash6620 5 жыл бұрын
100% Correct 😎👌❤🔥🔥
@asreenaasri9116
@asreenaasri9116 4 жыл бұрын
Parahayam alla, parakaya pravesham
@batsywatsy
@batsywatsy 4 жыл бұрын
@@amalaugustin4659 Correct😍
@goguldas6787
@goguldas6787 4 жыл бұрын
.
@GOKULMOHANLAL
@GOKULMOHANLAL 4 жыл бұрын
THE COMPLETE ACTOR 🥰🥰🥰
@sansuelsasunny
@sansuelsasunny 5 жыл бұрын
Ettante intro scene..pinne e scene...Romam okke chumma ezunetu ninn chammi poyi..ejjathi romanjificationnn
@karthikgmenon
@karthikgmenon 5 жыл бұрын
3:10 വീണ്ടും രോമാഞ്ചം..😍😍😍
@avyukth17
@avyukth17 3 жыл бұрын
Mohanlal is indeed a humble person, after putting the leg on the police officer in the behind the scenes- he did ask him if he is ok
@prasanthunni3345
@prasanthunni3345 5 жыл бұрын
Stunt Master illathe eduthuu Scene Rajuvetta.......Ningal Poliaanuu😘😘😘
@rohithramesh2626
@rohithramesh2626 4 жыл бұрын
Wat a perfection.. prthivi's vision are crystal clear....
@ajoythomas8793
@ajoythomas8793 4 жыл бұрын
Prithviraj- Lalettan. The best Combo in Malayalam film industry 👌
@shilpassudev
@shilpassudev 4 жыл бұрын
ലാലേട്ടൻ കാലു പൊക്കുമ്പോൾ ബാലൻസ് പോകാതിരിക്കാനായി പോലീസുകാരെ കൊണ്ട് പിടിപ്പിച്ച്, സൂത്രത്തിൽ സപ്പോർട്ട് നൽകുന്ന ഡയറക്ടർ ബ്രില്ല്യൻസ്.. 👌
@anishjacob2906
@anishjacob2906 4 жыл бұрын
നീ ഒന്നൂടെ കണ്ട് നോക്ക് ..തിരിഞ്ഞു നിന്നു ചവുട്ടി ബാലന്‍സിൽ തന്നെയാ നിക്കുന്നത് ..അതും വൺ ടേക്ക് ,ഫിറ്റ് ടു ദി സ്ക്രീൻ ..അത് കഴിഞ്ഞ നെക്സ്റ്റ് മൊമന്റ് ആണ് പോലീസുകാർ പിടിക്കുന്നത് ..അപ്പോ ശരിക്കും ലാലേട്ടന് ബാലന്‍സ് പോവുകയാണ് ചെയ്യുന്നത്
@aaduthoma2512
@aaduthoma2512 3 жыл бұрын
Rope man ikka fen aanalle🤣
@suryaks6766
@suryaks6766 Жыл бұрын
അതിനു് ഇത് ഇക്ക അല്ല
@LokeshViews777
@LokeshViews777 3 жыл бұрын
What hero prithviraj is this movie director?? Superb masssss movie 👌❤️ and his direction is awesome 👍👌
@andfootballentertainmentsv799
@andfootballentertainmentsv799 5 жыл бұрын
ലാലേട്ടൻ അധോലോകം കഥ തിരക്കഥ സംഭാഷണം സംവിധാനം ഞാൻ കഥയെഴുത്തിൽ തുടങ്ങിക്കഴിഞ്ഞു നടക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം പക്ഷേ എന്റെ ആദ്യ സിനിമ ഞാൻ ചെയ്യുവാൻ എങ്കിൽ തന്നെ അത് ജയസൂര്യയുമായി ആയിരിക്കും
@odaadu-4463
@odaadu-4463 4 жыл бұрын
ನಮ್ಮ ಊರು ಬೆಂಗಳೂರು ಮಹಾನಗರ
@pranavv3795
@pranavv3795 3 жыл бұрын
Uff Romanjification😘😘😘😘
@gopakumarbp2345
@gopakumarbp2345 5 жыл бұрын
rajuvetta polichu
@neyattinkaragopan9196
@neyattinkaragopan9196 3 жыл бұрын
Lalettan 🔥
@LoneWolf-ig6kd
@LoneWolf-ig6kd 3 жыл бұрын
ലാലേട്ടൻ അഭിനയിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ് 😍
@amalpk3145
@amalpk3145 5 жыл бұрын
ലാലേട്ടൻ മുത്താണെങ്കിൽ രാജുവേട്ടൻ മാണിക്യമാണ്.... രണ്ടുപേരും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്
@pavanhari101
@pavanhari101 2 жыл бұрын
One name is enough "Prithviraj sukumaran " ❤
@nishanabin
@nishanabin 3 жыл бұрын
After 1 year youtube recommended me this എന്താ ഇങ്ങനെ😳😳😳
@ghostneguz
@ghostneguz 5 жыл бұрын
To those who think Mohanlal used a dupe or camera trick or editing trick or rope etc etc Watch 3:36 - 3:38 in playback speed 0.25 You can see 3 shots where two has him doing the same action shot twice. In the second action shot, it's very much clear that he did it without any help and single shot. But that shot was more effective when all 3 shots were edited together in split seconds than a single shot which is the brilliance of both Prithvi and his editor Johnkutty!
@jokekings8456
@jokekings8456 4 жыл бұрын
Bro not johnkutty , its s.muhammed
@RunningWalking12
@RunningWalking12 4 жыл бұрын
It is not edutors brilliance. The very decision to cut the action inti three shots show that director had extra clarity on what he was doing. I am sure Raju sat in the editing process and got his shots cut together this way because it is primarily his design.
@JJoseph7
@JJoseph7 3 жыл бұрын
You can clearly see what happened in this shot from the video itself..There is editing tricks used and his leg was raised by the help of others..Watch the video properly
@dhripaksureshbabu9489
@dhripaksureshbabu9489 5 жыл бұрын
ഞാൻ കാത്തിരുന്ന behaind scenes💪💪💪💪
@SKSEditZ
@SKSEditZ 5 жыл бұрын
എന്റെ പിള്ളേരെ തൊടുന്നൊടാ❤
@lalualex8383
@lalualex8383 4 жыл бұрын
തൊടും
@wtffffff00
@wtffffff00 3 жыл бұрын
ആ പോലീസുകാരനെ ചവിട്ടിയ ശേഷം വല്ലതും പറ്റിയോ എന്ന് പറഞ്ഞിട്ട് കൈ കൊണ്ട് തുടച്ചു കൊടുക്കുന്നത് കണ്ട് എനിക്ക് ലാലേട്ടനോടുള്ള ഇഷ്ട്ടം പറഞ്ഞറിയിക്കാൻ വയ്യ
@hasanparvez6308
@hasanparvez6308 6 ай бұрын
Upcomming Multi-talented Player none other than Prithviraj Sukumaran ❤❤❤❤❤❤
@maxinproytb
@maxinproytb Жыл бұрын
This BTS is a lessons for movie lovers , thankyou Raju bhai
@mahaktuli1110
@mahaktuli1110 Жыл бұрын
Beautiful beautiful ❤️ movie....... Mohanlal.....sukumaran are legends.......words can't do them justice 😊
@jometmathew4351
@jometmathew4351 5 жыл бұрын
He is listening Prithvi like a new commer.. That's why he known as the directors actor...
@onelove532
@onelove532 5 жыл бұрын
Ente Raajuveettaa 🤩 Namichu
@amalfrancis7812
@amalfrancis7812 3 жыл бұрын
ഏട്ടന്റെ പിള്ളേരെ തൊടാൻ മാത്രം ആരാടാ ഇവിടെ ഉള്ളെ 🔥🔥😍
@varunkpalakkad1108
@varunkpalakkad1108 5 жыл бұрын
Goosebumps 🥰 goosebumps 🥰
@47hacker15
@47hacker15 5 жыл бұрын
mass enne paranal ithane empuraan enn cinemakayi kathirikunnu
@Koshikurien
@Koshikurien 3 жыл бұрын
Lalettan paying attention to rajuettan Power😘😘😘😘😍
@krishnaprasad-es7ve
@krishnaprasad-es7ve 3 жыл бұрын
Our empuraan🔥🔥🔥🔥
@mfcfans6086
@mfcfans6086 3 жыл бұрын
Lalettan 💥💥
@drarunaj
@drarunaj 3 жыл бұрын
Prithviraj is just🔥
@heaven_in11
@heaven_in11 3 жыл бұрын
Prithvi Raj ❤️❤️ Love from Karnataka
@anandpshenoy4709
@anandpshenoy4709 5 жыл бұрын
I was waiting for this segment😍
@kunjmonpp7876
@kunjmonpp7876 4 жыл бұрын
🔥👑 ഒരേ ഒരു രാജാവ് 👑🔥
@vaishnavmoorthi9263
@vaishnavmoorthi9263 4 жыл бұрын
Lalettan the complete actor👑❤😍😍
@doctork5417
@doctork5417 3 жыл бұрын
बेटा मदनप्रकाश, में हेड नहीं हूं, हेड काट डालता हूं 😂🔥🔥🔥🔥its epic of Mohanlal sir❤️Love from Maharashtra
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
The one and only complete actor laletten 😘😍❤️
@akhil9630
@akhil9630 4 жыл бұрын
Yes
@abhinkm1450
@abhinkm1450 Жыл бұрын
Ettan❤
@vishnuvs9223
@vishnuvs9223 4 жыл бұрын
ചവിട്ടി കഴിഞ്ഞിട്ട് പുള്ളിയോട് r u ok എന്ന് ചോദിക്കുന്ന ആ മനസ് ...... human being
@aloshye9112
@aloshye9112 4 жыл бұрын
സത്യം... ❤❤
@OneLifeOneShot
@OneLifeOneShot 4 жыл бұрын
Lallettan da. Love you so much. And may god bless you lalletta.
@FilmyGo1
@FilmyGo1 2 жыл бұрын
Prithviraj sir great 👌👌👌👌
@edwindmorris5916
@edwindmorris5916 2 жыл бұрын
Ente pillere thodunnoodaa🔥🔥🔥🔥
@madhavp6455
@madhavp6455 3 жыл бұрын
he is soo calm eve n though prithiviraj sir is younger than him and giving advie to him..he justs listens to them..no overconfidence no headstrong..#lalettan
@user-jg8fb6kp9i
@user-jg8fb6kp9i 5 жыл бұрын
Ayyo aaa Sean 🔥🔥🔥🔥🔥🔥❤️❤️❤️❤️
@bossgamingendless305
@bossgamingendless305 5 ай бұрын
Flexibility of lalettan is unmatchable 💎
@aka_swabir9332
@aka_swabir9332 2 жыл бұрын
Ethra perude effort🙂
@jeffinjoseph4067
@jeffinjoseph4067 5 жыл бұрын
Ettan ; The roaring lion 😎💪❤️
@mallumotive_kl
@mallumotive_kl 5 жыл бұрын
*എവിടെ റഷ്യൻ മേക്കിങ് വീഡിയോ എവിടെ കട്ട വെയ്റ്റിംഗ്*
@AK-em7md
@AK-em7md 4 жыл бұрын
lal etta ur simply suerb, love you
@yss2430
@yss2430 4 жыл бұрын
രാജുവേട്ടൻ brilliance
@shafjeerali7571
@shafjeerali7571 3 жыл бұрын
Raju sir, to be frank I was not a big fan of you but after giving such a beautiful movie like “ Lucifer” as a director and “ ayyappanum koshiyum” as an actor, my opinion on you have completely changed. You are such a marvel. Please keep it up and I wish you all the best in future.
@bijosibi6392
@bijosibi6392 3 жыл бұрын
ഏട്ടൻ ഉയിർ❤️
@muhammedshinaaz
@muhammedshinaaz 4 жыл бұрын
Rajuettan ❤️
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 164 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,8 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Lucifer Trailer Launch   AFA 2019
14:34
Asianet
Рет қаралды 105 М.
Making of #HOME | Behind the Scenes | Amazon Original Movie
5:32
Prime Video India
Рет қаралды 623 М.
ഒരേ ഒരു രാജാവ് | Lucifer | Mohanlal | Prithviraj
11:39
Aashirvad Cinemas
Рет қаралды 2,7 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН