Disclaimer Dear friends this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings damages or losses. It is the viewers responsibility to use judgement care and precautions, if one plans to replicate too Sri Suresh Sivasailam 📞8136843769 @ALEX ANJANA VLOGS
@prosperityking18706 ай бұрын
നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയുന്നു. ഇപ്പോൾ ഒരു സംശയം, സത്യാണോ?
രത്നധാരണം കൊണ്ട് ഒരു പ്രയോജനവും നൽകില്ല. അതു വിൽക്കുന്നവർക്ക് ഗുണം ഉണ്ട് അത്രതന്നെ.ജനന ജാതകത്തിൽ ഗ്രഹനില പ്രകാരം എല്ലാ കാര്യങ്ങളും കൃത്യമായും നടക്കും.ഒരു പരിഹാരവും നടക്കില്ല
@SureshBabu-qj6sj9 ай бұрын
നമസ്തേസർ 🙏 rathna❤️ധാരണം ഒരു ശാസ്ത്രമാണ്. മനുഷ്യ ശരീരത്തിലെ ഓറ അനുകൂലമാക്കുക എന്നതാണ് രത്നാധാരണം കൊണ്ട് ഉദ്ദേശിക്കുന്നത് 🌹ഇതൊരു ശാസ്ത്രം ആയത് കൊണ്ടാണ് ലോകം മുഴുവൻ രത്നം ചെക്ക് ചെയ്യാനുള്ള ലാബുകൾ ഉള്ളത്. ജ്യോതിഷം ഗ്രഹം ഇവയെ പറ്റി താങ്കൾക്ക് ധാരണ ഉണ്ടെങ്കിൽ, അതിനുള്ള പരിഹാരങ്ങളും ആചാര്യന്മാർ എഴുതി വച്ചിട്ടുണ്ട്. അതിലൊന്നാണ് രത്നാധാരണം.But the Gems stones should be certified and original.if you wear a Gems stone as per your horoscope, then you will get a better results
@man84919 ай бұрын
@@SureshBabu-qj6sj ഞാൻ താങ്കളിൽ നിന്ന് അഡ്വൈസ് എടുത്ത ഒരാൾ ആണ് എന്നോട് പറഞ്ഞത് ഗോമേധകം + ചന്ദ്രകാന്തം ധരിക്കാൻ ആണ് എന്നാൽ ഭൂരിഭാഗം പേരും പറയുന്നത് അത് ഒന്നിച്ചു ധരിക്കാൻ പാടില്ല എന്നും. അങ്ങനെ ഒരുരുത്തർ ഓരോ രത്നങ്ങൾ ആണ് പറയുന്നത് ഇതിൽ നിന്ന് ബാക്കിയുള്ള സാധാരണ ഞങ്ങളെ പോലെയുള്ളവർ ഏത് വിശ്വസിക്കും
@rahul20r029 ай бұрын
Stone, success aanu enik gunam undayatha
@gireesanunni90679 ай бұрын
ഒന്നും അറിയില്ലേ ചേട്ടാ
@antonybrobarlovolgs99979 ай бұрын
ഇടവത്തിൽ ശനീശ്വരൻ കണ്ടകശനിയായി നിൽക്കുകയാണ് അപ്പോഴാണ് അങ്ങ് പറയുന്നത് ഇടവക്കൂർകാർക്ക് നല്ലതാണ് എന്ന് ഇടവക്കൂറിലുള്ള എട്ടു പേരെങ്കിലും ഞാൻ നിരീക്ഷിച്ചു അതിൽ നാലുപേർക്ക് വണ്ടി ഇടി ഉണ്ട് ബാക്കിയുള്ളവർക്ക് മാനസിക പ്രശ്നവും കുടുംബത്തിലെ പ്രശ്നങ്ങളുമായിട്ട് അലയുന്നു അപ്പോഴാണ് അവർക്ക് നല്ല സമയമെന്ന് അങ്ങ് പറയുന്നത് ചിരിക്കാൻ അല്ലാതെ എന്താ ചെയ്യുക 😄😄😄😄😄
@SureshBabu-qj6sj9 ай бұрын
ഹലോ സാറേ 😄😄ഇപ്പൊ ശനി നിൽക്കുന്നത് കുംഭത്തിൽ ആണ് 😄ഇടവത്തിൽ അല്ല 😂
@antonybrobarlovolgs99979 ай бұрын
ഏറ്റെടുത്താണോ ഈ പറയുന്നത് ഞാൻ പറഞ്ഞത് ശനി ഇപ്പോൾ മേട കൂർകാർക്ക് പതിനൊന്നിലാണ് നിൽക്കുന്നത് എന്നാണ് മേട കുറുകാരെ കുറിച്ച് ഒന്നും പറയുന്നില്ല എടവക്കൂർകാർക്ക് ശനി ഇപ്പോൾ കണ്ടകശനിയായി പത്തിലാണു നിൽക്കുന്നത് അവർക്ക് നല്ല സമയമാണെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് ഇനി വ്യാഴം വരാൻ പോകുന്നത് 12ൽ നിന്നും ജന്മത്തിലേക്കാണ് അതും നല്ല ഫലങ്ങളെ അല്ല സൂചിപ്പിക്കുന്നത് പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇടവക്കൂർകാർക്ക് നല്ലതാണ് എന്ന് പറയുന്നത് 🤔🤔🤔🤔🤔🤔
@jayachandrankunjan28409 ай бұрын
😅😅😅😅😅😅
@sathisa41569 ай бұрын
🙏🙏
@SSNairNair9 ай бұрын
Tangal astrologer aano? Chumma kallam parayunnu
@ratheeshanu33159 ай бұрын
"അഭിജിത്ത്" പുത്തൂർ സ്വദേശി അല്ലേ പുള്ളെ 😅
@shalumakkoottathil65649 ай бұрын
❤👍
@lijipremkumar45599 ай бұрын
Platinum എല്ലാവർക്കും ധരിക്കാമോ sir
@SureshBabu-qj6sj9 ай бұрын
Yes sir
@ushakuniyil80619 ай бұрын
ഇങ്ങള് ഒന്നും പറയണ്ട
@Manoop.G9 ай бұрын
രാത്രി രക്നം ഊരിവയ്ക്കുന്നതിൽ കുഴപ്പമുണ്ടോ സർ
@SureshBabu-qj6sj9 ай бұрын
ഊരി വയ്ക്കുന്നതാണ് നല്ലത് 🌹കല്ല് കേടാകില്ല 🌹
@valsammaprasad42839 ай бұрын
Are you s God,?
@antonybrobarlovolgs99979 ай бұрын
ശനീശ്വരൻ പതിനൊന്നാം ഭാവത്തിൽ നിൽക്കുകയും മെയ് ഒന്നു തൊട്ട് ധന സ്ഥാനമായ രണ്ട് ലോട്ട് വ്യാഴം വരികയും ചെയ്യുന്ന മേട കൂരുകാരെ കുറിച്ച് എന്താണ് താങ്കൾ ഒന്നും പറയാത്തത് ശനീശ്വരൻ ഏറ്റവും നല്ല ഭാവത്തിലാണ് ഇപ്പോൾ മേടക്കൂർകാർക്ക് നിൽക്കുന്നത് 11 അതിന്റെ കൂടെ ധനസ്ഥാനമായ രണ്ടാം ഭാവത്തിലേക്ക് വ്യാഴം വരുന്നു അതിന്റെ കൂടെ ശുക്രനും നല്ല സ്ഥാനത്തേക്ക് വരുന്നു ഇത് അങ്ങേക്ക് നല്ലതായിട്ട് തോന്നുന്നില്ല ഹഹഹ താങ്കൾ നല്ലൊരു ജോതിഷയാണ് പക്ഷേ ചില കാര്യങ്ങൾ വിട്ടു പോകുന്നു 10:37
@SureshBabu-qj6sj9 ай бұрын
താങ്കൾ മേട കൂർ ആണല്ലേ 😄😄ഇനി മേട കുറിനു ഗുണം കിട്ടണമെങ്കിൽ, ലഗ്നവും കുടി നോക്കണം. ജാതകത്തിൽ ഗുരു അനുകൂലം ആകണം എന്ന് അർത്ഥം 🌹കൂടുതൽ സംശയം ഉണ്ടെങ്കിൽ നേരിൽ വിളിക്കു 😄അതാണ് ശരി 😄
@antonybrobarlovolgs99979 ай бұрын
മേടക്കൂർകാർക്ക് ഇനി ഗുരു അതായത് വ്യാഴം വരുന്നത് ധന സ്ഥാനമായ 2 ലേക്കാണ് അത് നല്ല ഫലങ്ങളാണ് സൂചിപ്പിക്കുന്നത് അതിന്റെ കൂടെ ശുക്രനും നല്ല സ്ഥലത്തേക്കാണ് വരുന്നത് വിളിക്കണമെന്നില്ല താങ്കൾ ഒന്നുകൂടി ചിന്തിച്ച് പറയുക കാര്യങ്ങൾ 😄😄😄😄❤️❤️❤️😊 24:00